SUDHIMOL MC ❌ ഇവരെക്കാളും പാവപ്പെട്ടവർ ഈ നാട്ടിൽ ഉണ്ടല്ലോ പിന്നെ എന്തിനാ ഇവരെ സഹായിക്കുന്നെ?

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • SUDHIMOL ❌ ഇവരെക്കാളും പാവപ്പെട്ടവർ ഈ നാട്ടിൽ ഉണ്ടല്ലോ പിന്നെ എന്തിനാ ഇവരെ സഹായിക്കുന്നെ? #athulvlogs #sudhimolmc #oruchiriiruchiribumberchiri #familyvlog

ความคิดเห็น • 30

  • @JesiJesi-ps1sv
    @JesiJesi-ps1sv 5 วันที่ผ่านมา +8

    സുധിമോളിൽ ഉള്ള കലാകാരിയെ കണ്ടും കേട്ടും ആണ് സഹായിക്കുന്നത് കൊടുക്കുന്നവർ കൊടുക്കട്ടെ 🙏🙏♥️♥️

  • @MujeebT-m8i
    @MujeebT-m8i 6 วันที่ผ่านมา +14

    ചിലവർക്ക് നിറവും കോലവും നോക്കി സഹായിയ്ക്കുന്ന ആൾകാർകാകും കുരു പൊട്ടുന്നത് ഇല്ലാത്തവർക്കാണ് നമ്മൾ കൊടുക്കേണ്ടത് ഇവരാരും കൊടുക്കുന്നില്ലല്ലോ കൊടുക്കുന്നവർ കൊടുക്കട്ടെ എന്തിനാണ് മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റ യിടരുത്

  • @user-rg3bq6fd9j
    @user-rg3bq6fd9j 6 วันที่ผ่านมา +5

    ഓരോത്തരും അവർക്കു കൊടുത്ത സമ്മാനം ആണ്... സമ്മാനം മറ്റുള്ളവർക്ക് കൊടുക്കുന്നത് കൊടുത്ത ആൾക്കാർക്ക് അപമാനിക്കുന്നതിനു തുല്യമാണ് നല്ല വീഡിയോ ബെസ്റ്റ് ഓഫ് ലക്ക്

  • @nayanarrrdg9585
    @nayanarrrdg9585 5 วันที่ผ่านมา +2

    ശരിയാണ് താൻ പറഞ്ഞത്.. ആ ചേച്ചിക് കിട്ടുന്നതിൽ പലർക്കും അസൂയ കാണും.. അവര് egganum reksha പെട്ടാലോ പേടിയേ ചിലർക്ക്

  • @babumpm7407
    @babumpm7407 6 วันที่ผ่านมา +5

    നല്ലൊരു മറുപടി 👌

  • @AbbasKhan-hh8ue
    @AbbasKhan-hh8ue 6 วันที่ผ่านมา +4

    Ippozhum bhudhimuttum dharidhravum ullavar und.bhakshanathinu vakayillaathavarumund.

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 6 วันที่ผ่านมา +5

    സുഖമോളെക്കാളും എത്രയോ കഷ്ടപ്പെടുന്ന അമ്മമാർ ഉണ്ട് ഭർത്താവ് ഉപേക്ഷിച്ച് മക്കളെയും കൊണ്ട് കഷ്ടപ്പെടുന്ന എത്രയോ സ്ത്രീകളുണ്ട് മാത്രമല്ലല്ലോ പാവപ്പെട്ടത് അത് നിങ്ങൾ ആരും കാണാത്ത കൊണ്ടാണ് ഒരുപാട് പേരാണ് ഉണ്ട് സുധിമോ ഭർത്താവെങ്കിലും ഉണ്ടല്ലോ ഒരു സപ്പോർട്ട്🙏🙏👍🥰 അവരെ ആരും എന്താ കണ്ടെത്താത്തത്

    • @shailaradhakrishnan
      @shailaradhakrishnan 6 วันที่ผ่านมา +1

      Sudhymol aarodum sahayam chodhychittila aalugl aaryju kodukunadha pavathynu aaragilum ullavr kodukkate endhyna

    • @anilasatheesh1623
      @anilasatheesh1623 6 วันที่ผ่านมา +3

      സുധിമോൾ talented ആയ ഒരു കലാകാരിയാണ്. അതുകൊണ്ട് അവരോട് ആളുകൾക്കു സ്നേഹം ഉണ്ടാക്കും. ലോകത്തുള്ള എല്ലാ ദരിദ്രരേയും സഹായിക്കാൻ പറ്റി എന്നുവരില്ല. സ്നേഹവും ആരാധനയും തോന്നുന്ന വ്യക്തിയെ help ചെയ്യുന്നത്തിനു നെഗറ്റീവ് ആയി കാണാതിരിക്കു. സുധിമോൾ ജീവിച്ചുപോയ്കോട്ടെ. അവരെ വേദനിപ്പിക്കാതിരുന്നൂടെ.

    • @myworld4324
      @myworld4324 5 วันที่ผ่านมา +1

      സുധി മഴവിൽ മനോരമ ഇല് പ്രോഗ്രാം ചെയ്തത് കൊണ്ടാണ് അവരെ മറ്റുള്ളവർ അറിഞ്ഞതും സഹായിക്കുന്നതും..
      അല്ലെങ്കിൽ സുധിയെ ആരെങ്കിലും അറിയുമായിരുന്നില്ല... She deserve .❤

  • @AJStitchingCooking
    @AJStitchingCooking 6 วันที่ผ่านมา +9

    ചിലർ ഒന്നും ചെയ്യുവേം ഇല്ല ചെയുന്നോരെ ഇങ്ങനെ പറയു കയും ചെയ്യും

  • @AlexReji-z4c
    @AlexReji-z4c 6 วันที่ผ่านมา +6

    Ee parayne Avnmre sahayikuvo athu ila nnit igne commnt ind verupikan kure ponakkal

  • @Elizabeth-hp8wx
    @Elizabeth-hp8wx 5 วันที่ผ่านมา

    I subscribed only Sudhi mol 's channel , because i found she is very genuine person and needs to be supported.

  • @neethugeorge-n7d
    @neethugeorge-n7d 6 วันที่ผ่านมา +4

    BB6 ntae timeil ningaludae manasum njagal kandathaa

  • @vidhumola5187
    @vidhumola5187 5 วันที่ผ่านมา

    Enthina engane parayunnee... Nigalk venamenkil kandaaaa pore... Paisa kodukkandallo... Charitty cheyyukayonnum vendallo... Avark jeevikkande.... Chetta... Reaction 👌👌

  • @Sudhimolmc
    @Sudhimolmc 5 วันที่ผ่านมา

    Othiri nanni ❤❤

  • @user-kd2iy9vb9k
    @user-kd2iy9vb9k 6 วันที่ผ่านมา +2

    Ate evark entinte keda avark kodukan manasullavar kodukatte atoru pavam aan atinte avastha kand kodukunnatha

  • @alone-123_alone
    @alone-123_alone 6 วันที่ผ่านมา +1

    Well said🎉

  • @babuj1805
    @babuj1805 6 วันที่ผ่านมา +2

  • @ram9467
    @ram9467 5 วันที่ผ่านมา

    ബായ്... സൂപ്പർ 👍👍👍👍

  • @SindhuBenny-f7z
    @SindhuBenny-f7z 5 วันที่ผ่านมา

    എന്നും ഇല്ലായ്മകൾ പറയുമ്പോൾ ആരാണെങ്കിലും കൊടുക്കും..

  • @lissyantony-h4o
    @lissyantony-h4o 6 วันที่ผ่านมา +2

    supper

  • @rosammaantony5322
    @rosammaantony5322 6 วันที่ผ่านมา +1

    👌👌👌👍👍🙏🙏😊

  • @thankusirthomas46
    @thankusirthomas46 5 วันที่ผ่านมา

    Athinu ningalkenthanu. 😡 Ethilum pavvapettavar undenkil ningal kondu koduku. Allenkil pavvapettavarum enthenkil okke cheythu helpum varumanomnunndaku. Ennum evar chelikundil ninnum vadaka Veettil ayatheyulllu kto. Help cheyyunnore mudakenda. Nadakilla negative nirthu 😡

  • @arzshiju7003
    @arzshiju7003 6 วันที่ผ่านมา +1

  • @Jamsheenarasheed9567
    @Jamsheenarasheed9567 6 วันที่ผ่านมา