സബ് കോൺഷ്യസ് മൈൻഡ് റീ-വയറിങ് introduction - High self esteem series.

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

ความคิดเห็น • 299

  • @jyothymol4211
    @jyothymol4211 ปีที่แล้ว +273

    ഒരാളുടെ ജീവിതം സന്തോഷവും കോൺഫിഡൻസും ഉള്ളതാക്കി മാറ്റുക എന്നത് ഒരു നിസ്സാര കാര്യമല്ല... താങ്കൾ നിരന്തരമായി ചെയ്യുന്നത് അതാണ്..... ഞങ്ങൾ കുറെ പേർക്ക് താങ്കൾ ദൈവതുല്യനാണ്..... എന്നും താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... സുഹൃത്തേ..... ♥️♥️♥️♥️

  • @sherlystanlyjoseph7600
    @sherlystanlyjoseph7600 ปีที่แล้ว +38

    പ്രിയപെട്ട സർ,
    ഏറ്റവും മൂല്യവും വിശുദ്ധിയും കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടു ക്കുവാൻ ലാഭേച്ഛ ഇല്ലാതെ അങ്ങ് നിരന്തമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെ എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല.
    ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sindubai7481
    @sindubai7481 ปีที่แล้ว +40

    Diciplin ഫോളോ ചെയ്ത് തുടങ്ങിയതോ ടെയാണ് എന്നിലേക്ക്‌ വിജയങ്ങൾ വന്നു തുടങ്ങിയത്... ഇപ്പോൾ ഞാൻ സതോഷവതി യാണ് .. മോട്ടിവേഷൻ വീഡിയോകളാണ് എന്റെ ലൈഫ് മാറ്റിയത് .. Thank u universe.. 🙏🙏🙏 thanks bro 🤍🤍🤍

  • @achusheaven
    @achusheaven ปีที่แล้ว +34

    സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ ഓരോ വീഡിയോസും കാത്തിരിക്കാറുണ്ട്... സാറിന്റെ വാക്കുകളിലൂടെ ഒത്തിരി പേർക്ക് ആശ്വാസവും അതുപോലെ തന്നെ മോട്ടിവേഷനും ലഭിക്കുന്നുണ്ട്... സാറിന് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ഇടാനുള്ള കഴിവ് ദൈവം തരട്ടെ.... ആ വീഡിയോസും കാത്ത് സാറിന്റെ.... സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്😊😊😊

  • @sreejaya.k.s7031
    @sreejaya.k.s7031 ปีที่แล้ว +5

    താങ്കളുടെ വോയ്‌സ് കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രചോദനമാകുന്നു. 👍👍100%✅️✅️

  • @jaz9992
    @jaz9992 ปีที่แล้ว +17

    ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു .... ഞാനിതെല്ലാം follow ചെയ്യുന്ന വ്യക്തിയാണ് .ഞാൻ എന്നെയോർത്ത് അഭിമാനിക്കുന്നു🎉

  • @Appuskitchen
    @Appuskitchen ปีที่แล้ว +15

    സുഹൃത്തേ, കുടുംബിനികളായ സ്ത്രീകൾക്ക് തുടങ്ങാവുന്ന ചെറുകിടബിസിനെസ്സ് സംരംഭങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 💖🙏🏼

  • @milshap4729
    @milshap4729 4 หลายเดือนก่อน +1

    സാറിൻ്റെ വീഡിയോസ് എല്ലാം എൻ്റെ ജീവിതവുമായി പറയും പോലെ തോന്നാറുണ്ട്. എവിടെയും എത്താൻ കഴിയാതെ സങ്കടപ്പെട്ടിരിക്കലാണ്. No പറയേണ്ടിടത്ത് No പറയാൻ പേടിയും വലിയ പദവിയിലുള്ളവരോട് സംസാരിക്കാൻ പേടിയും. Over thinking, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ധൈര്യമില്ല. ജോലിക്ക് വേണ്ടി പഠിക്കാൻ സ്വന്തമായി time table ഉണ്ടാക്കിയിട്ട് അത് finish ചെയ്യാൻ ഉള്ള മെൻറാലിറ്റി ഇല്ല. എന്നെ പോലെത്തന്നെ എൻ്റെ മകളും ആയി പോകുമോ എന്ന ഭയം.സാറിൻ്റെ powerful words കേൾക്കുമ്പോൾ എനിക്ക് മാറണം എന്ന് തോന്നുന്നുണ്ട്. സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @prasannapraveen-rf9my
    @prasannapraveen-rf9my ปีที่แล้ว +7

    ഞാൻ അൽപ്പനേരം എന്റെ സ്വപ്നങ്ങൾക്ക് ചിറക്കു വച്ച് പറന്നു പറന്നങ്ങു പോയി..... ഞാൻ കേൾക്കാൻ ആഗ്രഹിച്ച vedio ❤❤❤❤❤👌👌👌🙏🙏🙏🙏🙏🙏

  • @maneesha55555
    @maneesha55555 ปีที่แล้ว +3

    ജീവിതങ്ങൾ ശ്രെയസ്സുള്ളതാക്കാൻ പരിശ്രമിക്കുന്ന അങ്ങയോടുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ അറിയില്ല..🥰 ഈശ്വരൻ അങ്ങയെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🙏

  • @sandrajayaprasanna957
    @sandrajayaprasanna957 ปีที่แล้ว +5

    ഒരു പുഞ്ചിരിയോടെയാണ് മുഴുവൻ എഴുതി എടുത്തത്...
    ഇതിൽ പറഞ്ഞ വഴിയിലൂടെ തന്നെയാണ്. മാറ്റങ്ങൾ വരുന്നുണ്ട് സർ.
    Thank you.....👍

  • @Anjali-yx6vt
    @Anjali-yx6vt ปีที่แล้ว +1

    Thank u universe. Thanku so much sir for bringing the univers’s secret to us 🙏🏻🙏🏻

  • @anjup.s1689
    @anjup.s1689 ปีที่แล้ว +2

    താങ്കൾ ആണ് എൻ്റെ ദൈവം. എനിക് ipo ഉള്ള പ്രശ്നങ്ങളിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വാരൻ കാരണം .. ഒരുപാട് നന്ദി ഉണ്ട്.

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว +2

    Thank you so much Sir for your great support 🙏

  • @TpT11177
    @TpT11177 ปีที่แล้ว +1

    Thank you so much sir for your valuable suggestion & advices

  • @lachusudheesh1913
    @lachusudheesh1913 ปีที่แล้ว

    Thank you brother... Such a motivating words... I realised that I am a powerful person....

  • @unnimayakolathur9133
    @unnimayakolathur9133 ปีที่แล้ว +8

    Sarikm ingalu aara...oro video kanumboyum njn athinepati chindikaru..enk nte life le oru special person aan ningal..Thank you so much brother 💕....nte thoughts oke orupaad matam vannitund😊...I'm soo happy than before

  • @bijukrishnan4575
    @bijukrishnan4575 ปีที่แล้ว +3

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 ปีที่แล้ว +7

    Very powerfull affirmation and i think all followers in high level because of such affirmation and now heartly prayed for your effort and it is not easy to give a chance to all for the best lifestyle and an amazing experience and position in all their mind .. Bunch of thanks to you 🥰🥰🥰

  • @akshayap.122
    @akshayap.122 ปีที่แล้ว +2

    Sir aaraanenn ariyilla, but sir nte videos kandu തുടങ്ങിയത് മുതൽ enik എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു❤❤❤❤

  • @subhashsargam9547
    @subhashsargam9547 ปีที่แล้ว

    Thank you sir.
    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @deepasmanoj6090
    @deepasmanoj6090 ปีที่แล้ว +3

    Thank you Sir
    ഈ വീഡിയോ എനിക്കു വേണ്ടി ഉള്ളതാണ്
    Thank you Universe 🙏

  • @sruthy6502
    @sruthy6502 ปีที่แล้ว +1

    Thank you&God bless you my friend

  • @yadhukrishna4593
    @yadhukrishna4593 ปีที่แล้ว +1

    Thank you sir!! This was powerful🔥

  • @sajnasainudheen7497
    @sajnasainudheen7497 ปีที่แล้ว +1

    Very powerful words.. thank you sir 🙏

  • @sukanyasuku7910
    @sukanyasuku7910 ปีที่แล้ว +4

    Thank you sir thank you universe 🙏🏻❤️

  • @harshaachu29
    @harshaachu29 ปีที่แล้ว +1

    Ethra down aayirunnalum sirnte otta vedio kandal mathi namukk nalla energy kittunnu confidence kittunnu thank u sir❤❤❤

  • @jisjammkk4788
    @jisjammkk4788 ปีที่แล้ว

    Sir I am waiting for your next motivation and inspiration thanks 🙏❤️

  • @sameenashakkeel8904
    @sameenashakkeel8904 ปีที่แล้ว +2

    Orupaadu vishamichirunnappol Kanda video....ippo manasinu valare aswasam...nte lakshyangal njan neduka thanne cheyyum....thank you sir thank you very much ❤

  • @anandhurajan1842
    @anandhurajan1842 ปีที่แล้ว

    Thank you sir for this video ❤Thank you Universe ✨

  • @Anjali-sb1qy
    @Anjali-sb1qy ปีที่แล้ว +2

    Thanks alot my unseen brother..
    Brother നെ സംബന്ധിച്ച് ഇത് വലിയ ദൗത്യമല്ലായിരിക്കാം.
    But, really you are doing a great job.

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw ปีที่แล้ว +2

    Thank you very much very useful vedio God blues you sir

  • @najmamoidu5818
    @najmamoidu5818 ปีที่แล้ว +2

    You are awesome sir ❤!!

  • @santhinicherpu4300
    @santhinicherpu4300 ปีที่แล้ว +1

    എന്തായാലും നല്ല ഒരാളുടെ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ ഹാപ്പി..

  • @aswathysadan5429
    @aswathysadan5429 ปีที่แล้ว +4

    Thank you so much Sir ❤

  • @RaveeshNair-he1fz
    @RaveeshNair-he1fz ปีที่แล้ว +1

    Waiting aayirunu sir,videoykkayii

  • @Angel-ni7rs
    @Angel-ni7rs ปีที่แล้ว

    Thank u sir 🙏....for your guidance 🙏...God bless u sir...

  • @babykuttancpkuttan6563
    @babykuttancpkuttan6563 ปีที่แล้ว +2

    Thank you sir 🙏 Thank you universe 🙏🙏🙏

  • @Iamkeerthi1111
    @Iamkeerthi1111 ปีที่แล้ว

    Orupadu sneham orupadu nandi Sir❤

  • @vipinun
    @vipinun 8 หลายเดือนก่อน

    You are simply amazing !!! Stay Blessed 🙏🏾🙏🏾🙏🏾

  • @preetharamachandran4235
    @preetharamachandran4235 ปีที่แล้ว +2

    Thank you brother 🙏❤️

  • @neethusugesh
    @neethusugesh ปีที่แล้ว +17

    Thanks to the Universe for bringing such a mentor to us❤️❤️❤️

  • @nainas6365
    @nainas6365 ปีที่แล้ว +1

    Super video sir ❤❤
    Super...
    Njan oru marketing field nilkunnu ..
    Sir parayunna technikukal njan cheythittundu 😊

  • @jasnak006
    @jasnak006 ปีที่แล้ว

    Thank you so much my brother

  • @dinoopdileep9847
    @dinoopdileep9847 ปีที่แล้ว +1

    Great Motivation Ever🥰👌🏻

  • @Sini_karmic001
    @Sini_karmic001 11 หลายเดือนก่อน

    Thank you so much Master.. . 🌄🙏🏻💚

  • @jayaprakashg3182
    @jayaprakashg3182 3 หลายเดือนก่อน

    വളരെ പ്രയോജനപ്പെട്ടു നന്ദി

  • @anjanatheresajacob
    @anjanatheresajacob ปีที่แล้ว +3

    Thank u universe ✨️

  • @shamlashanavas9833
    @shamlashanavas9833 ปีที่แล้ว +19

    Thanks Bro...
    You are such a wonderful motivator..You are like a light when my surroundings are filled with darkness..I was in a doubt whether I should live like the' real me' or should I continue to live in order to please my husband and family..But now I realize the need and importance of being my true self.. That's when I am able to enjoy the true happiness of living....Thankyou so much...😊 May Allah keep you happy and successful here and Hereafter...All the best for your successful future.... Waiting for more motivational videos...

  • @nishatl3580
    @nishatl3580 ปีที่แล้ว

    Thank you...Dear..🙏Love you lot❤❤❤❤....

  • @sojithamadhu-bk1dy
    @sojithamadhu-bk1dy ปีที่แล้ว

    സാറിന്നെപ്പോലെ ഒരാളെ കിട്ടിയ തിൽ വളരെ സന്തോഷം thank you

  • @soumyferoz5296
    @soumyferoz5296 ปีที่แล้ว +1

    Thank you Sir 🙏🏻

  • @nisharetheesh8888
    @nisharetheesh8888 ปีที่แล้ว

    Thank-you very much sir😊

  • @SinchuMohanan-zi9iw
    @SinchuMohanan-zi9iw ปีที่แล้ว +2

    Thank you sir ❤

  • @tall5418
    @tall5418 ปีที่แล้ว +1

    ‘Hand shake’, perfect expression! instead of shake hand.👍

  • @sheelaramesh9513
    @sheelaramesh9513 ปีที่แล้ว

    Thanks brother... thanks universe..

  • @SkvThapasya
    @SkvThapasya ปีที่แล้ว

    Thank you universe 🙏🙏🙏

  • @tarunmurthy1286
    @tarunmurthy1286 ปีที่แล้ว

    Thank You...
    Amazing...

  • @relaxingnature6438
    @relaxingnature6438 ปีที่แล้ว

    Waiting for next vdo❤

  • @snehapradeep2856
    @snehapradeep2856 ปีที่แล้ว

    It's an amazing video.

  • @jamesjoseph7202
    @jamesjoseph7202 ปีที่แล้ว +1

    Thank you sir 🙏❤❤❤

  • @bhadravinod8306
    @bhadravinod8306 ปีที่แล้ว +3

    Thanks alot❤

  • @jineshera3328
    @jineshera3328 ปีที่แล้ว

    Thanks sir...useful message 💐 💐

  • @vaiga.l.aneeshaneesh9713
    @vaiga.l.aneeshaneesh9713 ปีที่แล้ว

    Thank you so much❤️❤️

  • @padmap6732
    @padmap6732 ปีที่แล้ว

    Thank you very much ❤

  • @sheelaks4734
    @sheelaks4734 9 หลายเดือนก่อน

    Dear Bro wonderful Message thank you

  • @hamsamoideenkutty7555
    @hamsamoideenkutty7555 ปีที่แล้ว

    You are a Wonderful person.

  • @sindhucp4901
    @sindhucp4901 ปีที่แล้ว +1

    Thank you sir 🙏🙏🙏🙏

  • @smithavispanjoos20
    @smithavispanjoos20 ปีที่แล้ว

    Thank youuuu 🙏🙏🙏

  • @sujalavinod983
    @sujalavinod983 ปีที่แล้ว

    Thank you Sir... 🙏

  • @MIDesignkeralahousedesign
    @MIDesignkeralahousedesign ปีที่แล้ว +1

    Thank you so much

  • @sivanmelepattambi6048
    @sivanmelepattambi6048 ปีที่แล้ว +1

    Thank you sir,,

  • @fasilkm2012
    @fasilkm2012 ปีที่แล้ว +6

    കാത്തിരിക്കുകയായിരുന്നു... Thank you❤

  • @sreeraj2226
    @sreeraj2226 ปีที่แล้ว

    Thankyou sir great 👍🏻👍🏻👍🏻

  • @netipattam
    @netipattam ปีที่แล้ว

    Thank u so much❤

  • @nithinv2405
    @nithinv2405 ปีที่แล้ว

    Thank you 👍❤️❤️

  • @Minimol20
    @Minimol20 5 หลายเดือนก่อน

    My dear sir
    I am very thankful to you

  • @elbanquero007
    @elbanquero007 ปีที่แล้ว

    Thank you sir ❤❤❤❤

  • @madhavkrishnan369
    @madhavkrishnan369 ปีที่แล้ว

    Thank you sir.

  • @Ancy-c1l
    @Ancy-c1l ปีที่แล้ว

    Really thank you..

  • @drrakhi987
    @drrakhi987 ปีที่แล้ว

    Thank u brother 😊

  • @lekshmi5247
    @lekshmi5247 ปีที่แล้ว

    Thank you sir🥰

  • @Shibisvlog977
    @Shibisvlog977 ปีที่แล้ว +1

    വളരെ നല്ല മോട്ടിവേഷൻ ആയിരുന്നു..... Thanks a lot🙏

  • @minisunil8007
    @minisunil8007 ปีที่แล้ว

    Thank you 💗

  • @salmafizu6463
    @salmafizu6463 ปีที่แล้ว

    Nice presentation

  • @ajinaa.s291
    @ajinaa.s291 ปีที่แล้ว

    Thanku sir ♥️

  • @salihkundoor8261
    @salihkundoor8261 ปีที่แล้ว

    Thank you maaaan❤

  • @sijisajimudeen9545
    @sijisajimudeen9545 ปีที่แล้ว

    Thank u frnd😍🥰👍

  • @vinirajeev7324
    @vinirajeev7324 ปีที่แล้ว

    Thank u sir... Thank u universe

  • @nafeesathpp6606
    @nafeesathpp6606 ปีที่แล้ว

    Thank you sir🙏🙏🙏

  • @vishnugopivg8991
    @vishnugopivg8991 ปีที่แล้ว

    Lot loves....eee voice.....

  • @kavyakr1540
    @kavyakr1540 ปีที่แล้ว

    Thank you ...😊

  • @smithasanthosh1190
    @smithasanthosh1190 ปีที่แล้ว

    Thank you sir thank you universe

  • @dinudinesh3828
    @dinudinesh3828 ปีที่แล้ว

    Thank you very much sir

  • @aswathyratheesh6995
    @aswathyratheesh6995 ปีที่แล้ว

    Thank you❤️❤️❤️

  • @shaants4176
    @shaants4176 ปีที่แล้ว

    Thank you ❤️

  • @shibinlal588
    @shibinlal588 ปีที่แล้ว

    Thank youuuu sir♥️

  • @lishapushpan8384
    @lishapushpan8384 ปีที่แล้ว

    Thank you🌹

  • @ashakrishna9690
    @ashakrishna9690 11 หลายเดือนก่อน

    Thank you❤

  • @mayavasu6114
    @mayavasu6114 ปีที่แล้ว

    Thankyou sir 👍👍👍❤️❤️❤️