ആരും കാണാത്ത ടിപ്പു സുൽത്താൻ കോട്ട | Tippu Fort Feroke | TravelGunia | Vlog 30

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2020
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/VMZFFPT6UEGXA1
    ഫാറുകബാദ് എന്ന പേരിൽ ഫാറൂഖിൽ ടിപ്പു പണിതുയർത്താൻ തുടങ്ങിയ സ്വപ്ന നഗരം. ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞ ഒരു ചരിത്ര നിർമിതി. കാലത്തെ അതിജീവിച്ച ചില അവശേഷിപ്പുകൾ പുരാവസ്തു വകുപ്പ് ഏറ്റടുത്തു. മണ്ണിനടിയിൽ പെട്ടുപോയ ആ അത്ഭുത നഗരം അവർ കണ്ടെത്തുമോ? കോട്ടയിൽ നിന്നും ചാലിയാർ പുഴയിലേക്ക് കിണറിനടിയിലൂടെ ഒരു തുരങ്കവും! ഫാറൂഖ് നഗരം ഒളുപ്പിച്ചു വെച്ച ആ രഹസ്യ കോട്ട കാണാം.
    Originally, Tipu Sultan named the place Farookhabad. This name changed into Feroke by the British.It is also assumed that Tipu Sulthan used Feroke as his capital in Malabar. Remains of Fort built by Tipu Sulthan is still in Feroke with a long tunnel to Chaliyar river. You can see the secret fort that hide the city of Farooq. Authorities are trying to preserve the Fort remains as historical importance.
    #TippuFortFeroke #TippuKottaFeroke #tippufortexcavation #Ferokefort #TippuFortCalicut #TipuSultanfort #TippuSultan

ความคิดเห็น • 1.1K

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +320

    ഈ കോട്ടയെ കുറിച്ച് കേട്ടിട്ട് പോലുമില്ല, ആദ്യമായ കേൾക്കുന്നതും കാണുന്നതും.... താങ്ക്സ് മച്ചാ 🖤🖤🖤

  • @tharanarayan2138
    @tharanarayan2138 3 ปีที่แล้ว +231

    വളരെ informative ആയിട്ടുണ്ട് ..ഇനി ഫറൂഖിലേയ്ക്ക് പോകുമ്പോൾ തീർച്ചയായും പോകും

    • @rabeehvpz
      @rabeehvpz 3 ปีที่แล้ว +1

      *MANEESHA CULTURAL FORUM* ✯✯
      th-cam.com/channels/CYwX5PltQJwf2TpvfNeazg.html

    • @gamezone5770
      @gamezone5770 3 ปีที่แล้ว +6

      But corona 😢😢

  • @jishnuganeshppannikken4974
    @jishnuganeshppannikken4974 3 ปีที่แล้ว +329

    നിങ്ങൾ രണ്ടുപേരും അർഹിക്കുന്ന അഭിനന്ദനങ്ങൾ കുറച്ചൊന്നുമല്ല 😘

  • @ajayank222
    @ajayank222 3 ปีที่แล้ว +271

    കൊള്ളാം വളരെ ഇൻഡ്രസ്റ്റിംഗ് ആയ വീഡിയോ ടിപ്പു ഉത്തമനായ ഒരു രാജ്യ സ്‌നേഹി അതിലുപരി ഒരുപാട് വായിക്കുകയും അറിവും ഉള്ള മനുഷ്യ സ്‌നേഹി പക്ഷെ ചരിത്രകാരന്മാർ അദ്ദേഹത്തെ ഒരു മത വിധ്വെഷി ആക്കി മാറ്റി പക്ഷെ വെള്ളക്കാരോട് യാതൊരൊത്തുതീർപ്പും ഇല്ലാതെ സമരം ചെയ്ത ഒരേ ഒരാൾ ടിപ്പു ആയിരുന്നു അദ്ദേഹത്തിന്റെ ഒരു നിർമിതി കണ്ടതിൽ വലിയ സന്ദോഷം അഭിനന്ധനങ്ങൾ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +5

      Thanks

    • @naturelover5148
      @naturelover5148 3 ปีที่แล้ว +12

      ചരിത്ര കാരന്മാരല്ല ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ പരിപാടിയുടെ ബാക്കിയാണ് ടിപ്പുവിനെ മത വിദ്ദ്വേഷി ആക്കി ചിത്രീകരിച്ചത്..
      Nb: ഞാന്‍ മുസല്‍മാനല്ല..

    • @beep7500
      @beep7500 3 ปีที่แล้ว

      😂

    • @minnashafeer7348
      @minnashafeer7348 3 ปีที่แล้ว +1

      Xctly,

    • @ashrafachumi1546
      @ashrafachumi1546 3 ปีที่แล้ว +7

      നിങ്ങൾ അത് മനസ്സിലാക്കിയതിൽ വളരെ സന്തോഷം.ഒരുപാട് ബാഡ് കമന്റുകൾ കണ്ടു അത് കൊണ്ടാ

  • @jaleeltvr3294
    @jaleeltvr3294 3 ปีที่แล้ว +17

    ശെരിക്കും വിശദീകരിച്ചു തരുന്ന ചേട്ടന്മാർക്ക് ഒരു ബിഗ് സലൂട്ട്..

  • @nihalmohammed8694
    @nihalmohammed8694 3 ปีที่แล้ว +67

    Tipu ബ്രിട്ടീഷ് കാർക് എന്നും ഒരു പേടിസ്വപ്‍നമായിരുന്നു 🔥🔥he was the real king

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      👍

    • @fathimakunju2180
      @fathimakunju2180 3 ปีที่แล้ว +1

      🌹🌹🌹

    • @aswing2706
      @aswing2706 3 ปีที่แล้ว +5

      പക്ഷെ ബ്രിട്ടീഷുകാർ പിടിച്ചു കൊന്നു കളഞ്ഞു പാവത്തിനെ

    • @apjap5850
      @apjap5850 3 ปีที่แล้ว +4

      @@aswing2706 ടിപ്പു നിന്നെ പുരിവാകരേപോലെ ഷൂസ് ഞകാൻ നിന്നില്ല അതോണ്ട് അദ്ദേഹം കൊലചെയ്യ പെട്ടു. കൊലചെയ്യ പെട്ടപ്പോൾ തന്നെ വെടി വെച്ചവനെയും കൊണ്ട പോയത്

    • @abcdabc7288
      @abcdabc7288 3 ปีที่แล้ว +4

      @@aswing2706 ചതിച്ചു കൊന്നു അതൊക്കെ നിനക്ക് പറഞ്ഞ മനസിലാവില്ല ചരിത്രം പഠിക്ക്

  • @anstelantony3351
    @anstelantony3351 3 ปีที่แล้ว +9

    ഒരു തവണ ഫറൂഖ് വന്നപ്പോൾ കൊറേ അനേഷിച്ചു നടന്നു.. പക്ഷേ കാണാൻ സാധിച്ചില്ല. ഈ കോട്ടയെപ്പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇനി ഒരിക്കൽ പോകുമ്പോൾ തീർച്ചയായും സന്ദർശിക്കാം ❤️

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ഇനി പോകുമ്പോൾ മറക്കണ്ട🤝

  • @sajan.s5965
    @sajan.s5965 3 ปีที่แล้ว +44

    നന്നായിട്ട് വിശതീകരിച്ചു.. 👍👍👍

  • @narayanancp6701
    @narayanancp6701 3 ปีที่แล้ว +4

    വിഡിയോ ഇപ്പോഴാണ് കണ്ടത്. ഫാറൂക്കിൽ ഞാൻ ഇടക്കിടെ പോകാറുണ്ട്. അടുത്ത ജില്ലക്കാരനാണ്. പക്ഷെ ഈ കോട്ടയെ കുറിച്ച് അറിയില്ലായിരുന്നു.
    നന്ദി. ഇത്തരം അറിവുകൾ തന്നതിന്.

  • @akshaypm4212
    @akshaypm4212 3 ปีที่แล้ว +5

    നിങ്ങളുടെ ഈ കഷ്ടപാടിനു ഒരു big സല്യൂട്ട് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. 🥰♥️😍😊👌

  • @fahisthayyil9276
    @fahisthayyil9276 3 ปีที่แล้ว +31

    ഇത്ര കാലം ഫറോക്കിൽ ജീവിച്ചിട്ടും ഇത് കാണാത്ത ഞാൻ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      ഇനി വൈകിക്കേണ്ട

    • @fahisthayyil9276
      @fahisthayyil9276 3 ปีที่แล้ว +2

      @@TravelGunia പിന്നല്ലാതെ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      👍

    • @azzasafu2991
      @azzasafu2991 3 ปีที่แล้ว

      ഞാൻ

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +11

    വളരെ ഇൻററസ്റ്റിംഗ് ആയ ഒരു വീഡിയോ ആണല്ലോ ബ്രോ! ഇന്നേവരേ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഒരു കോട്ട! ചരിത്രമുറങ്ങുന്ന ഈ സ്മാരകം പരിചയപ്പെടുത്തിയതിന് ഒത്തിരി അഭിനന്ദനങ്ങൾ ! Keep your wonderful work going 👍 Best Regards from Melbourne 🙏

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം🤗🤝

    • @JyjusHomeVideos
      @JyjusHomeVideos 3 ปีที่แล้ว +2

      @@TravelGunia എല്ലാ ആശംസകളും നേരുന്നു, ബ്രോ 🙏🙏

  • @nandanarajan4064
    @nandanarajan4064 3 ปีที่แล้ว +7

    ഇത് വരേ കേൾക്കാത്ത ഈ ചരിതങ്ങളൊക്കെ പറഞ്ഞു തന്നേനു ഒരുപാട് താങ്ക്സ് 🤗

  • @n10games47
    @n10games47 3 ปีที่แล้ว +33

    Nammala feroke 😍😍😍

  • @nishasaji22
    @nishasaji22 3 ปีที่แล้ว +2

    എന്തു ഭംഗിയാ ഇതൊക്കെ കാണാൻ ഒരുപാട് നന്ദി ഇങ്ങനൊരു വീഡിയോ കാണാനായല്ലോ 😊

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ThanksUuuu😊😊😊

  • @bijukumar9893
    @bijukumar9893 3 ปีที่แล้ว +8

    Bro.തുരങ്കങ്ങൾ എപ്പോഴും oneway ആയിരിക്കും. തിരിച്ചു വരുന്നത് ശ്രമകരമാണ്. ശത്രുക്കളിൽ നിന്നും ജീവൻ രക്ഷപ്പെടുത്താൻ ആണ് തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നത്. So careful.

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thanks brother for ur valuable information🤝

  • @sadarupc2372
    @sadarupc2372 3 ปีที่แล้ว +86

    ടിപ്പു ക്ഷേത്രങ്ങൾ പൊളിക്കയാണെങ്കിൽ ആദ്യം പൊളിക്കേണ്ടത് മൈസൂർ കൊട്ടാരത്തിൻറെ മുന്നിലുള്ള ക്ഷേത്രമല്ലേ🤔
    മൈസൂരിലെ കൊട്ടാരങ്ങളും അതിനടുത്ത ക്ഷേത്രങ്ങളും കണ്ടവർക്ക് മനസ്സിലാവും

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      🤔

    • @mrbravo8744
      @mrbravo8744 3 ปีที่แล้ว +8

      Sheriyan bro .....kore sankikal vann tippu vargeeya vathiyan enn okke parayunnund kshethrangal polichu matti ennokke......alojikkan budhi illatha sankikalod enth parayan.......shoe nakkikalod enth parayan.....🤣🤣

    • @nabeedpottayil421
      @nabeedpottayil421 3 ปีที่แล้ว

      Yes

    • @PradeepKumar-yp4of
      @PradeepKumar-yp4of 3 ปีที่แล้ว +13

      Mr... ...... ചരിത്രം പഠിക്കൂ അത് അത്ര എളുപ്പമുള്ള കാര്യമല്ല.. ആരോമലിനെ സഹോദരിയെ ഇവിടെ നിന്ന് പിടിച്ചുകൊണ്ടുപോയി സ്വയം ഭാര്യ ആക്കി വെക്കുകയും ഭർത്താവിനെയും മക്കളെയും ബന്ധുക്കളെയും വധിക്കുകയും ചെയ്തു എന്ന് ചരിത്രം. ഇവർക്ക് വേണ്ടി ഒരു ക്ഷേത്രം മൈസൂരിൽ നിലനിർത്തുകയായിരുന്നു... പിന്നീട് അവരുടെ മക്കളെ ഒക്കെ കൊൽക്കത്തയിലേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നാടുകടത്തുകയും ചെയ്തു എന്ന് വേറെയും ചരിത്രമുണ്ട്....

    • @mrbravo8744
      @mrbravo8744 3 ปีที่แล้ว +9

      @@PradeepKumar-yp4of aa charithram ningal thanne eyuthi undakkeethalle.......🤣

  • @gowrishankar2304
    @gowrishankar2304 3 ปีที่แล้ว +38

    ഞാൻ പാലക്കാടാണ് 😎💪
    പാലക്കാടിലും ഉണ്ട്
    ടിപ്പുവിന്റെ കോട്ട 😎😎
    💪 പാലക്കാട്. 💪

  • @SaleemSaleem-bo6gl
    @SaleemSaleem-bo6gl ปีที่แล้ว +2

    ടിപ്പുവിനെ പറ്റി കേൾക്കുന്നതോറും അത്ഭുതം തോന്നുന്നു .... അടിപൊളി വിഡിയോ ആണ് 👌👌👌

  • @shylajakrishnan6958
    @shylajakrishnan6958 3 ปีที่แล้ว +5

    ടിപ്പു ഒറ്റ രാത്രികൊണ്ട് നിർമ്മിച്ച സുൽത്താൻ കനാൽ കണ്ടിട്ടുണ്ടോ കടൽമാർഗം രക്ഷപെടാനുള്ള വഴിയാണത് കണ്ണൂർ ജില്ലയിൽ പഴയങ്ങാടി എന്നസ്ഥലത്താണ്

  • @afsalputhankudy21
    @afsalputhankudy21 3 ปีที่แล้ว +64

    നമ്മുടെ പാലക്കാടും ഒരു നല്ല കോട്ട ടിപ്പു പണിതിട്ടുണ്ട്
    കടയിട്ടുള്ളവർ ലൈക്ക് അടി..

    • @SaifulHafiz007
      @SaifulHafiz007 3 ปีที่แล้ว +6

      Kadayittittilla bro

    • @muhammedshaji7463
      @muhammedshaji7463 2 ปีที่แล้ว

      ഞാൻ രണ്ട് വട്ടം പോയിട്ടുണ്ട് -

    • @drumermukhthar3454
      @drumermukhthar3454 ปีที่แล้ว

      Palakkad court not build by tippu .. its made by his father - hyderali

  • @pochinki_vaasu
    @pochinki_vaasu 3 ปีที่แล้ว +34

    Camera നോക്കി സ്റ്റെപ് കയറിയ തന്റെ ധൈര്യം oof🔥🔥
    ഞാൻ ആണെങ്കിൽ അവിടെ തന്നെ ഇരിന്നു പോയേനെ 😁

  • @balanklayikod4511
    @balanklayikod4511 2 ปีที่แล้ว +2

    ഈ കിണർ നെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് താങ്ക്സ് ഇനിയും ഒരുപാട് ഒരുപാട് വീഡിയോസുകൾ നിങ്ങൾ ചെയ്യണം ഓണം അതൊക്കെ കാണാനും മനസ്സിലാക്കാനും ഞങ്ങളുമുണ്ട് ഓക്കേ

  • @sanink7296
    @sanink7296 3 ปีที่แล้ว +101

    FEROKE ല്‍ ഉള്ളവർ LIKE ADI

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว +16

    ടിപ്പു സുൽത്താനെ സമ്മതിക്കണം
    ഭൂമി തുറന്നു ഇത്രയും വലിയ കോട്ടകൾ

  • @sinuc7744
    @sinuc7744 2 ปีที่แล้ว +5

    ഒരു സംഭവം തന്നെയാണ്" ടിപ്പു സുൽത്താൻ 'ചരിത്രം സത്യം 🌹🌹🌹

  • @Agent-xt3th
    @Agent-xt3th 3 ปีที่แล้ว +11

    പത്തു കൊല്ലം മുൻപ് ഗണപത് സ്കൂളിൽ പഠിക്കുമ്പോൾ ടിപ്പുവിന്റെ കോട്ടയിൽ വെറുതെ പോയി ഇരിക്കാറുള്ള ലെ ഞാൻ 🔴🔴

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ❤️❤️❤️

    • @bazzmon2859
      @bazzmon2859 3 ปีที่แล้ว +3

      Ntemmee thall 😆ejjaathi

  • @lulufarshana6103
    @lulufarshana6103 3 ปีที่แล้ว +689

    കേട്ടറിഞ്ഞതിലും വലുതാണ് ടിപ്പു എന്ന സത്യം...!!!!

    • @TravelGunia
      @TravelGunia  3 ปีที่แล้ว +17

      👍

    • @Aliens_631
      @Aliens_631 3 ปีที่แล้ว +35

      Undamboriii

    • @stanly_thaiparambil
      @stanly_thaiparambil 3 ปีที่แล้ว +6

      Ano

    • @rajeshshankar4098
      @rajeshshankar4098 3 ปีที่แล้ว +18

      Udaayannu,,,

    • @rajeshshankar4098
      @rajeshshankar4098 3 ปีที่แล้ว +28

      Kure hindukkala mathamttukum,,rape chyiukkum chyithavana,,,uthaharngal eshttapolud,,nathapuram palli,,pazhye amblamnnu ,,ethu elverkkum ariyam

  • @raheezzworld5866
    @raheezzworld5866 3 ปีที่แล้ว +12

    ഈ കോട്ടകളൊക്കെ ഗവണ്മെന്റ് സംരക്ഷിച്ചിരുന്നെങ്കിൽ ഇനിയും ഒരുപാട് തലമുറയ്ക്ക് ഇദൊക്കെ കാണാമായിരുന്നു

  • @Water_jet
    @Water_jet 3 ปีที่แล้ว +22

    ഇപ്പോ ആർക്കും ഇങ്ങനോന്നും ഇണ്ടാക്കാൻ വയ്യാ.. പറ്റും എന്നു തോന്നുന്നുമില്യ.. മെഷിനറിയസ് ഇല്ലാത്ത പണ്ട് കാലത്തു ഇതൊക്കെ ഉണ്ടാക്കിയ പണിക്കാരെ സമ്മതിക്കണം.👏

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ശരിയാണ്

  • @lallu3972
    @lallu3972 3 ปีที่แล้ว +4

    ഇപ്പോഴും ഈ കോട്ടക്കുള്ളിൽ ഒരു ചരിത്രത്തിന്റെ മണം ഉണ്ട് 💓 ഞാൻ ഇതിനിടക്ക് ആണ് പോയത്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      😊😊😊

    • @anoopkp11
      @anoopkp11 3 ปีที่แล้ว +1

      Ninte mookkinu ntho prasnamund.. Onn poi dr ne kaanichek.

    • @lallu3972
      @lallu3972 3 ปีที่แล้ว

      @@anoopkp11 😂

  • @THEHONEYWORLD
    @THEHONEYWORLD 3 ปีที่แล้ว +3

    Tippu വിനെ കുറിച്ച് പറയുമ്പോ ഫറോക്ക് നേ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. ഇൗ കോട്ട കാണുമ്പോ മനസ്സിൽ ഒരു തേങ്ങൽ ആയിരുന്നു.പക്ഷേ കുറെ ആളുകളുടെ പ്രവർത്തന ഫലമായി renovate ചെയ്യുന്ന എല്ലാവർക്കും നന്ദി.. അ കോട്ട കണ്ട് (അവകണിച്ച കോട്ട) വളരെ വിഷമിച്ചിരുന്ന ഞാൻ ഇപ്പൊ വളരെ happy ആണ്.

  • @akofficial2255
    @akofficial2255 3 ปีที่แล้ว +88

    നാട് 😍
    പണ്ട് സ്കൂൾന്ന് ക്ലാസ് കട്ടാക്കി പോയി കണ്ടിട്ടുള്ളവർ ആരൊക്കെണ്ട്.....

    • @TravelGunia
      @TravelGunia  3 ปีที่แล้ว +15

      ഗണപതി സ്കൂൾ തുടങ്ങിയ കാലം മുഴുവൻ ഉള്ള ആളുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് ഉണ്ട്

    • @deeepeshdeepesh7236
      @deeepeshdeepesh7236 3 ปีที่แล้ว +3

      😅

    • @arjunammaden2798
      @arjunammaden2798 3 ปีที่แล้ว +3

      Ormippikkllee muthe

    • @rakeshdadu4203
      @rakeshdadu4203 3 ปีที่แล้ว +4

      ബീഡി വലിക്കാൻ പഠിച്ച സ്ഥലം ...

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      🤣

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 ปีที่แล้ว +12

    ശ്ശൊ ! നുമ്മ നാട്.....💪💪💪 Feroke

  • @vailissery2082
    @vailissery2082 3 ปีที่แล้ว +4

    കോട്ട ഉണ്ട് എന്ന് കേട്ടിരുന്നു കണ്ടതിൽ സന്തോഷം

  • @thshreefali8602
    @thshreefali8602 3 ปีที่แล้ว +2

    ടിപ്പു ഒരു സംഭവം തന്നെ

  • @adarshkr369
    @adarshkr369 3 ปีที่แล้ว +6

    Tippu is the great😄😄✌️✌️

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +3

    ഇതിന്റെ ഒരുപാട് വീഡിയോസ് കണ്ടിരുന്നു എന്നാലും ഇതിൽ വെക്തമായി കാണിച്ചു. അടിപൊളി

  • @basheerp8508
    @basheerp8508 3 ปีที่แล้ว +2

    ഫറോക് (ഫാറൂഖാബാദ്) ടിപ്പുവിൻ്റെ കോട്ട കേട്ടിട്ടുണ്ട് (മുമ്പ് രാജീവ് ഗാന്ധി മലബാറിൽ വന്നപ്പോൾ ഈ കോട്ട കാൺ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു!)
    നേരിൽ കാണിച്ചു തന്നതിന് നന്ദി.
    അഭിനന്ദനങ്ങൾ

  • @fasalrhm21
    @fasalrhm21 3 ปีที่แล้ว +4

    ടിപ്പുവിൻറെ മറ്റൊരു ഗുഹ കുറ്റിപ്പുറം ഏരിയയിൽ ഉണ്ട് അവിടെയും ഈ ventilation സൗകര്യം കണ്ടിട്ടുണ്ട്.
    പിന്നെ വീഡിയോയിൽ കാണിച്ച സ്ഥലം ഇപ്പോൾ നല്ല വൃത്തി ഉണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ ഫുൾ കാടായിരുന്നു

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ശരിയാണ്

  • @Musthu353
    @Musthu353 3 ปีที่แล้ว +9

    നേരിൽ കാണാൻ പറ്റുന്നത് പോലെ ഉണ്ട് വിഷയം അവതരണം നന്നായിട്ട് ഉണ്ട്

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      താങ്ക്സ്🤝

  • @athuls07
    @athuls07 3 ปีที่แล้ว +9

    നമ്മടെ അടുത്തുള്ള പറമ്പിൽ കിണർ കുഴിച്ചപ്പോ Roman arch shape ൽ ഒരു തുരങ്കം കണ്ടിരുന്നു.. കുറെ ദൂരം നടന്ന് ഉള്ളിലൂടെ പോയെങ്കിലും ശ്വാസം മുട്ടിയതിനെ തുടർന്ന് പിന്നീട് മുന്നോട്ടു പോകാൻ ആയില്ല..പിന്നീട് അതിന്റെ ഓപ്പണിങ് കല്ലുവച്ചു കെട്ടി അടച്ചാണ് കിണർ പണി പൂർത്തിയാക്കിയത്.. പക്ഷേ വെള്ളം കിട്ടാത്തതിനാൽ ഇപ്പൊ ആ കിണർ ഉപയോഗശൂന്യമായി മണ്ണ് വന്നു നികന്നുകൊണ്ടിരിക്കുന്നു

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      അത് അവിടെയാണ്?

  • @suryats3470
    @suryats3470 2 ปีที่แล้ว +5

    ഈ കിണറിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙂

  • @OO-is9md
    @OO-is9md 3 ปีที่แล้ว +7

    ഒരു വീഡിയോ കാണുബോൾ ആ വീഡിയോ skip ചെയ്യാതെ കാണണമെങ്കിൽ അത് ഇങ്ങള്ടെ കഴിവ് തന്നെ ആണ് ഭായ്

  • @treesathomas3953
    @treesathomas3953 3 ปีที่แล้ว +114

    കണ്ടിട്ട് തന്നെ പേടിയാവുന്നു അപ്പോ അവരെ ഒക്കെ സമ്മതിക്കണം 🙂

    • @TravelGunia
      @TravelGunia  3 ปีที่แล้ว +4

      ശരിയാണ്

  • @WX77-n2o
    @WX77-n2o 3 ปีที่แล้ว +18

    എന്റെ വീട് പള്ളിപ്പുറം ആണ് ഇവിടെ എന്റെ വീടിന്റെ തൊട്ടു അടുത്ത് ടിപ്പുവിന്റെ കോട്ടയുണ്ട്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      അത് ഏതാണ്?

    • @hobbycornerkerala
      @hobbycornerkerala 3 ปีที่แล้ว

      Vypin ...pallipuram ?

    • @snfootballcornermalayalam2464
      @snfootballcornermalayalam2464 3 ปีที่แล้ว +1

      Njanum pallipuratha but koota onnum kanditilla, but ivide tippu nashipichu poyo oru ambalam und, full damaged Ann Kure kalam tippu inte padayalikal thambadicha stalam koodi ann

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Nice

    • @AR-ft3jd
      @AR-ft3jd 3 ปีที่แล้ว

      Yes pallipuram kottapuram ennividangalil tipu kotta and guha und
      ..

  • @muhammedshaji7463
    @muhammedshaji7463 2 ปีที่แล้ว +1

    സഹീ ദേ മില്ലത്ത് ടിപ്പു സുൽത്താൻ 💚❤️💚👍👍

  • @pushpakp6789
    @pushpakp6789 3 ปีที่แล้ว +11

    വളരെ ഉപകാരപ്രദം.

  • @renjup1193
    @renjup1193 3 ปีที่แล้ว +3

    Superb Guys..... Thank you For giving Valuable Information...😊😍👍💯

  • @adithyap8802
    @adithyap8802 3 ปีที่แล้ว +46

    ഫറോക്കിൽ ഉള്ള ആരെങ്കിലും വീഡിയോ കാണുന്നുണ്ടോ

  • @syamalab6657
    @syamalab6657 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ അതിലൂടെ ഇത് കാണുന്നത് എന്തായാലും അതി മനോഹരം ഇനിയും ഒത്തിരി വീഡിയോ ചെയ്യാൻ നിങ്ങള്ക് കഴിയട്ടെ

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thanks 😊😊😊😊

  • @neenujoseph4478
    @neenujoseph4478 3 ปีที่แล้ว +3

    Aadhyamayitta njn eee channel kaanunne....enikkorupadishtaayi....inganathe karyangal kanan nalla interest aanu ...anganullavarkku oru nalla channel thanne aanith.. Ethrayum vegam orupadu subscribers undaayi ..valiya oru channel aayi maaratte... All the best

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ആത്മാർത്ഥമായ വാക്കുകൾക്ക് നന്ദി ഞങ്ങൾ അതിനു വേണ്ടി പരിശ്രമിക്കും. വയനാട് ഡയറീസ് വരാനിരിക്കുന്നത് ഒരുപാട് കാര്യങ്ങൾ ഞങ്ങൾ അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്

  • @amm2515
    @amm2515 3 ปีที่แล้ว +14

    ടിപ്പുവിന്റെ എല്ലാ കോട്ടകളും കാണിക്കമോ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      മാക്സിമം ശ്രെമികാം....അടുത്തു തന്നെ വേറെ ഒരു വീഡിയോ വരുന്നുണ്ട്

  • @aamistalks8302
    @aamistalks8302 3 ปีที่แล้ว +6

    Highly informative video 🥰🥰

  • @sabusabu4909
    @sabusabu4909 3 ปีที่แล้ว +92

    ടിപ്പു പാറക്കടവ് എന്ന പേര് മാറ്റി ഫറൂഖാബാദ് എന്നാക്കി
    അവസാനം അത് ചുരുങ്ങി ഫറൂഖ് എന്നായി മാറി.

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      👍

    • @nikhilnair5942
      @nikhilnair5942 3 ปีที่แล้ว +10

      പാകിസ്ഥാൻ ആകാഞ്ഞത് ഭാഗ്യം

    • @boss-ub8in
      @boss-ub8in 3 ปีที่แล้ว +1

      @@nikhilnair5942 anno

    • @Unknownuser6680
      @Unknownuser6680 3 ปีที่แล้ว +13

      @@nikhilnair5942 അതിന് ഷുനക്കി അല്ലല്ലോ

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 3 ปีที่แล้ว +3

      അല്ല.... പാറമുക്ക്, പറയമുക്ക്, പറവമുക്ക് എന്നിങ്ങനെയായിരുന്നു ഫറോക്കിൻ്റെ ആദ്യകാല പേര്

  • @niyad5175
    @niyad5175 3 ปีที่แล้ว +4

    എത്രയോ വർഷങ്ങൾ ഈ കോട്ട നമ്മൾ കണ്ടത് അതിമനോഹരമായിരിക്കുന്നു കൊള്ളാം

  • @user-cp8du4xw5g
    @user-cp8du4xw5g 3 ปีที่แล้ว +7

    അതോകെ നമ്മുടെ ഇപ്പോഴ്ത്തെ നിർമാണം, കെട്ടി ഒരു month ന് ഉള്ളിൽ ഇടിഞ്ഞു പൊളിഞ്ഞു പോകും.

  • @Sreeshmaponna
    @Sreeshmaponna 3 ปีที่แล้ว +12

    മലപ്പുറംകാര് ഇവിടെ വരൂ

  • @hafeesmohammed1409
    @hafeesmohammed1409 3 ปีที่แล้ว +3

    ടിപ്പു എന്ന സത്യം. ഇനിയും പഠിക്കേണ്ടിയിരിക്കുന്നു

  • @sharafudheenchaniyeri1585
    @sharafudheenchaniyeri1585 2 ปีที่แล้ว +2

    അദ്ദേഹത്തിന്റെ story ആണ് സിനിമ ആക്കി എടുക്കേണ്ടത് യഥാർത്ഥത്തിൽ.

  • @devilevileye
    @devilevileye 3 ปีที่แล้ว +4

    Nammade feroke ❤️❤️

  • @rajeeshraj8827
    @rajeeshraj8827 3 ปีที่แล้ว +12

    Oyo camara nokikond stepp kerilyathinu 1000000000 like

  • @calicut_sorasora6149
    @calicut_sorasora6149 3 ปีที่แล้ว +2

    This has been an informative episode on the Fort of Feroke. It would help new visitors if voice over of a disclaimer stating only trained professionals must attempt descending into deep well in the Feroke Fort.

  • @muhsinashabeerali487
    @muhsinashabeerali487 3 ปีที่แล้ว +8

    Super. ജയദേവൻ sir🏅🏅🏅

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thanks

    • @ambikakb3804
      @ambikakb3804 3 ปีที่แล้ว

      Hi...lavyum kunjughalum sugayirikuno...

  • @tonythomas6847
    @tonythomas6847 3 ปีที่แล้ว +3

    Kidu👌👌

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว +3

    wow..charithram vichithram..vismayakkazchakal

  • @ncmphotography
    @ncmphotography 3 ปีที่แล้ว +4

    ആദ്യ മായാണ് കാണുന്നത് ❤️👍
    നന്നായി അവതരിപ്പിച്ചു ❤️👍

  • @finisher6837
    @finisher6837 ปีที่แล้ว +4

    Tippu the real hero 💕💕💕

  • @aswinms4304
    @aswinms4304 3 ปีที่แล้ว +5

    Adipwoli video super full support 💕❤️👍

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thank you so much 👍

  • @suhail__buddy643
    @suhail__buddy643 3 ปีที่แล้ว +5

    Miss u Tippu😔

  • @unaism7141
    @unaism7141 3 ปีที่แล้ว +2

    ഞാൻ കോഴിക്കോട് കാരനാണ് എനിക്ക് ഇത് പുതിയ അറിവാണ് 👍👍👍👍

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      വേഗം പോയി കണ്ടോളൂ

  • @sreejamadhu228
    @sreejamadhu228 3 ปีที่แล้ว +2

    സൂപ്പർ അവതരണം 👍👍ഇനിയും ഒരു പാട്‌ ഉയർച്ചയിൽ എത്താൻ കഴിയട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏

  • @Jafarkakkat
    @Jafarkakkat 3 ปีที่แล้ว +6

    പണ്ട് ഞങ്ങൾ ഗണപതി സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്ത് അവിടെ പോയി ഇരികരുണ്ടയിരുന്ന്.. അന്ന് ഫുൾ കാട് പിടിച്ച് കിടകുന്ന സ്ഥലം ആയിരുന്നു.. അടുത്തുള്ള പറമ്പിൻ്റെ മതിലോകെ ചാടി കടന്നായിരുന്ന് പോവുക.2002 ആയിരുന്നു വർഷം. അന്ന് ഒന്നും ആർക്കും അറിയില്ലായിരുന്നു ഈ സ്ഥലം. ഇപ്പൊ ഈ വീഡിയോ കാണുമ്പോ എന്തോ ഒരു ഫീൽ.. പഴയ ഓർമകളിലേക്ക് പോയ പോലെ..❤️❤️ താങ്ക്യൂ.

  • @nivedrocks3807
    @nivedrocks3807 3 ปีที่แล้ว +3

    Sambhavam Poli ❤️

  • @SijoKoratty123
    @SijoKoratty123 3 ปีที่แล้ว +2

    നിങ്ങൾ ഇപ്പൊ കണ്ടുള്ളു എന്ന് പറഞ്ഞാൽ മതി എന്തായാലും സൂപ്പർ ♥♥

  • @thasrypt2854
    @thasrypt2854 3 ปีที่แล้ว +2

    Ente swantham naadaanu FEROKE njan poyittu indu ivide poliyaanu

  • @anirudhpm7155
    @anirudhpm7155 3 ปีที่แล้ว +8

    Poliye

  • @rara-ir5uy
    @rara-ir5uy 3 ปีที่แล้ว +7

    🇮🇳🕺 ഭാരത് ടീപ്പുസുൽത്താൻ കാക കീ ജെയ് 🏴🤺

  • @anjalikaruvarrakal9639
    @anjalikaruvarrakal9639 2 ปีที่แล้ว +1

    Yeee nammadee naaadd🌎❤️

  • @underworld2770
    @underworld2770 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള ഗുഹകളിലൊക്കെ പോയി എല്ലാം ഷൂട്ട് ചെയ്യണം... ഫറോക്ക് തിരുവനന്തപുരത്തല്ലേ.....??

  • @gruto78564
    @gruto78564 3 ปีที่แล้ว +4

    കൊള്ളാം.

  • @bilalmohmd7361
    @bilalmohmd7361 3 ปีที่แล้ว +9

    👌👌👌

  • @nadiyaaari1225
    @nadiyaaari1225 ปีที่แล้ว +2

    നന്നായിട്ടുണ്ട്....... 👍☺️🥰

  • @Rooney-tu1zj
    @Rooney-tu1zj 2 หลายเดือนก่อน +1

    Excellent presentation 💯🔥

  • @sarfarazalikp8284
    @sarfarazalikp8284 3 ปีที่แล้ว +3

    tippu fans kerala

  • @livingcorpse2732
    @livingcorpse2732 3 ปีที่แล้ว +7

    നമ്മുടെ നാട് ❤️

  • @thabshimuthu8170
    @thabshimuthu8170 3 ปีที่แล้ว +2

    ithrayum budhimutti kaanichu video thannadhin orupad nanni

  • @user-jb5cf5ym3p
    @user-jb5cf5ym3p 3 ปีที่แล้ว +3

    Good work bro

  • @jishnu5846
    @jishnu5846 3 ปีที่แล้ว +12

    Poli bro അങ്ങോട്ട് പോകും ഉടനെ 👍♥️♥️

  • @MuhammadMishab-cx9fm
    @MuhammadMishab-cx9fm 3 ปีที่แล้ว +4

    Old is gold !!!!! LijiAnay 👍👍

  • @kavyaav2882
    @kavyaav2882 3 ปีที่แล้ว +2

    Padikan irunn njn adhyamayi ningalde channel kandupoyi, pne enik ee channelil ninn irangan pattunnilla, it's very interesting

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      Thanks......Study Well😊

  • @sanoojsajana6712
    @sanoojsajana6712 3 ปีที่แล้ว +2

    കൊള്ളാം സൂപ്പർ

  • @zainul_fasil991
    @zainul_fasil991 3 ปีที่แล้ว +3

    മലപ്പുറം കാർ ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @shaijusubina5227
    @shaijusubina5227 3 ปีที่แล้ว +3

    നടക്കാതെ പോയ നിർമിതി അല്ല അത് പീരങ്കി വെക്കാൻ ഉള്ള ചാൽ ആണ് ഞാൻ പോയിട്ടുണ്ട് അവിടെ

  • @raheemsofiya914
    @raheemsofiya914 3 ปีที่แล้ว +2

    Gruppil msg vannappo kanan ponam vijarichatheynu enthayalum thanks video ittathil 🤩🤩

  • @ramachandranpovara3358
    @ramachandranpovara3358 3 ปีที่แล้ว +3

    ഇത് കാണുമ്പോൾ കോട്ടയെന്നതിനേക്കാളും ബൃഹത് ശിലായുഗത്തിലെ ഒരു burial chamber പോലുണ്ട്.

  • @preethaok2206
    @preethaok2206 3 ปีที่แล้ว +4

    സൂപ്പർ

  • @sumayya5565
    @sumayya5565 3 ปีที่แล้ว +3

    Super 👍

  • @shareefathasni2560
    @shareefathasni2560 3 ปีที่แล้ว +2

    Adipolii

  • @afsarkareem9187
    @afsarkareem9187 3 ปีที่แล้ว +3

    Super 💞