ഓരോ കോളേജിലേയും നമ്മുടെ Index Mark എങ്ങനെ അറിയാൻ കഴിയുക. ഒരോ കേളേജിലേയും നമ്മുടെ Index Mark അറിഞ്ഞാൽ മാത്രമല്ലേ ട്രെയൽ അലോട്ട്മെന്റ് വന്നാൽ കോളേജ് റീ അറൈജ് ചെയ്യുവാൻ സാധിക്കുക
Ipo final year aan. 4th sem oru sub improvement cheyyanamennund... Athinte result varumbeykkm admission thudango Eeath month aan Admission thudanga parayamo, improve reslt vanna shesham ee varshM thanne cheran pattoo Exam june time aakum undakuka
Mam degree bachilor of social work eduthavarkk(BSW), bed cheyyan pattuvo,eath subjuct aan padippikkan pattuka bsw degree ulla students n, mam please replay😊
കേരള ഹിന്ദി പ്രചാർ സഭയുടെ b. Ed കോഴ്സിനെ കുറിച്ച് മുൻപ് videos ഇട്ടിട്ടുണ്ട്... ഇപ്പോൾ പുതിയ ഒരു വീഡിയോ ഇടാമോ... പ്രചാരസഭയുടെ കോഴ്സുകൾ ഇപ്പോൾ അംഗീകാരമുണ്ടോ?
Btech in civil cheythu. Teaching field il aan more interest. 22 age il btech complete aayi 2 years aa field lo IT field lo work cheythu. 25 age il degree(bsc) kk pokan pattumo? Late aayi degree cheythath kond recruitment il enthenkilum bad impression indakumo?
Mam,eanik self finance collegel merit seat ആണ് കിട്ടിയിരിക്കുന്നത് ....SC ആണ് fees അടയ്ക്കാനായി എന്തെങ്കിലും reservation ഉണ്ടോ ? E grants നു apply ചെയ്യാൻ സാധിക്കുമോ please reply .....😢
Mam,2005 -2008 degree passout ayi 2010 l pg yk private ayi mg Universityil register cheyudu but pass ayila e year keralauniversityil bd nu join cheyanamenkil pg cancel cheyda certificate vendi varuvo mg nu migration um vagendivarumo plz reply mam
Mam njan ignou il Bachelor of arts general english padikunnu.enik b.ed padikuvan mattu universityil padikumbol equvalancy certificate veno.enik ee subjectil kittumo
Mam.... Pls reply.... എന്റെ full result വന്നിട്ടില്ല....വന്നാലും 55% to 60% mark ഉണ്ടാവൂ....ഈ മാർക്ക് വെച്ച് slef financial കോളേജിൽ കിട്ടാൻ എന്തേലും chance undo? Pls reply.. Chance ഇല്ലെങ്കിൽ പുറത്ത് പോയി പഠിക്കാൻ ആണ്
@@NishasEducationHub thank u m'm. Degree 68%, Msc 63%ഫിസിക്സ് ആണ്. കഴിഞ്ഞ പ്രാവശ്യം കിട്ടിയില്ല. അതുകൊണ്ടാണ് mangmnt seat nokkiyathu. ഓൺലൈൻ reg നമ്പർ കിട്ടിയാൽ നമ്മുടെ alotment blk ആക്കാൻ പറ്റുമോ?
@@NishasEducationHub ma'am njn anweshichapool ath record um baaki karyangaludyem fee aanenn paranju. Angane undo misse? First year lekk 11000 second yr il ithrem aavilla enn paranj
Mam..Ur presentation is very good and informative...Mam social work b.ed colleges paranju tharamo..Search cheythitt karyamayi num kitiyilla..Can u help me pls..
*B.Ed Admission 2022 - 24* 👉റെഗുലർ B.Ed 2022-24 ബാച്ചിൽ ചേർന്ന് പഠിക്കാൻ ഇപ്പോൾ അവസരം. *2024 May മാസത്തിൽ കോഴ്സ് പൂർത്തിയാക്കാം* 👉യൂണിവേഴ്സിറ്റി.: *Tamil Nadu Teachers Education University*( ഇതിന്റെ കീഴിലാണ് തമിഴ് നാട്ടിലെ എല്ലാ .B.Ed/ M.Ed കോഴ്സുകളും നടക്കുന്നത്.) 👉സ്ഥലം : *Valayar, Coimathur, Erode, Selam, Trichi ( TamilNadu)* ( ഇവിടെയാണ് ഇപ്പോൾ സീറ്റ് ഒഴിവുള്ളത്) 👉കോഴ്സ് വിജയിച്ച് കഴിഞ്ഞ് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന്( Calicut, Kerala, MG, Kannur) തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. 👉 *PSC/UPSC , K TET, SET, എയ്ഡഡ് സ്കൂളുകൾ ജോലിക്ക് കയറൽ എന്നിവക്ക് എല്ലാം അംഗീകതം.* 👉പുസ്തകങ്ങൾ വീട്ടിലേക്ക് അയച്ചു തരും. അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. 👉 *എല്ലാ വിഷയങ്ങളിലും B.Ed ചെയ്യാം*. ( Malayalam, Arabic, Hindi, Urdu , Sanskrit എന്നിവ ഇല്ല) 👉95000 രൂപ ആണ് മൊത്തം രണ്ട് വർഷത്തേക്ക് വരുന്നത്. ഇതിൽ രണ്ട് വർഷത്തെ ട്യൂഷൻ ഫീ, അറ്റൻഡൻസ് ഫീ, ടീച്ചിംഗ് പ്രാക്ടീസ് ഫീ എക്സാം ഫീ എന്നിവ ഉൾപ്പെടും 👉അഡ്മിഷൻ സമയത്ത് 25000 രൂപയും ,ബാക്കിയുള്ളവ തവണകളായും അടക്കാം 👉താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാന് ഡ് കോപ്പികൾ അയച്ച് തന്നാൽ അഡ്മിഷൻ എടുക്കാം. ➡️SSLC certificate ➡️+2 Certificate ➡️Degree Consolidated Marklist ➡️Degree Certificate ➡️PG Consolidated ➡️PG Certificate ( For M.Com, Sociology, Economics, Political science) ➡️ Transfer Certificate (TC) ➡️ Migration Certificate ( ഇല്ലാത്തവർ ഉടൻ ഓൺലൈൻ വഴി അതാത് യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കുക. ഇതില്ലെങ്കിലും അഡ്മിഷൻ എടുക്കാം. പിന്നെ സബ്മിറ്റ് ചെയ്താൽ മതി.) ➡️Aadhar Card ➡️ Passport size photo ➡️ Signature ( ഒരു പേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് അയക്കുക.) 👉 താഴെ പറയുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്ത് അയക്കുക. Name: Address for Communication: Permanent Address: Name of father: Name of Mother: Name of Guardian: Two contact numbers: ( ഇത് രണ്ടും കേരള നമ്പർ ആകണം. ഒന്നിൽ വാട്ട്സ് ആപ്പ് ഉണ്ടായിരിക്കണം) Email ID: മുകളിൽ പറഞ്ഞവ എല്ലാം താഴെ കാണുന്ന നമ്പറിൽ അയക്കുക. 👉 ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഓഫീസിൽ കൊണ്ട് വന്ന് തരികയോ, അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസ് അഡ്രസിലേക്ക് അയച്ച് തരികയോ ചെയ്യുക. സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി ഞങ്ങൾ കോളേജിൽ കൊണ്ടു പോകും . വെരിഫിക്കേഷനു ശേഷം അവിടെ സബ്മിറ്റ് ചെയ്യും. ഒരു വർഷത്തെ മുഴുവൻ ഫീസും അടക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ കോളേജ് തിരിച്ച് തരും. എന്തെങ്കിലും ആവശ്യമുള്ള സമയത്ത് ഞങ്ങളോട് മുൻകൂട്ടി പറഞ്ഞാൽ ഞങ്ങൾ കോളേജിൽ പോയി കൊണ്ടു വരുന്നതാണ്. 👉 സബ്ജക്റ്റുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഞങ്ങളുടെ സ്ഥാപനം നടത്തുന്ന *ഓൺലൈൻ* കോൺടാക്റ്റ് ക്ലാസിൽ പങ്കെടുക്കാം. 👉 ടീച്ചിംഗ് പ്രാക്ടീസ് ആവിശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കും 👉 കമ്മീഷനിംഗിന് ആവശ്യമായ റെക്കോഡുകൾ , ചാർട്ടുകൾ എന്നിവ സ്വയം തയാറാക്കണം. അതിന്റെ യൂണിവേഴ്സിറ്റി വൈവക്ക് വിദ്യാർത്ഥി നേരിട്ട് ഹാജറാകണം. Mob :8714238573
Mam, ഞാൻ management ആയിട്ട് B.E. D പോകാൻ പോകുവാ... അപ്പോൾ education loan admission എടുത്താലേ pass aakku.. അപ്പോൾ adwance കൊടുത്താൽ next yearil seat ബുക്ക് cheyyan pattumo
Mam njan calicut university distance aayittan degree cheythath Ini cu vil thanne bed inu kodukkan karuthunnu appol equalancy certificate vendi varumo? Vere enthokkeyan vendath onnum parayamo😔pls🙏🏻
Mam njn bcom oru gvt collegilanu kazhinjath..then mcom cheythath oru pvt collegilaanu...njn beddinu gvt collegil apply cheythaal kittan chance undoo..bcom 70 % und...beddinu eth mark aanu consider cheyyuka..plz reply mam
Mam, can you tell about b.ed course online like b.ed in special education /to teach primary students in school.... Which must be valid in gulf and India.... Not distance education.... regular b.ed course.... because of covid 19 all courses are online .... So I ask....
@@NishasEducationHub mangaement ala self financing college il admission allotment vazi kityal feess ethra adakanam. 1 year ful payment ano atho sem wise ano for sc st.
Ma'am njan sociology Ahnu degree kazhinjath. Eniku 60 percentage mark anullath. Njn previous yr aply cheythu kitiyilla. Ipo njn MA yum cheythu second yr results varan unde. Ee pravasyam eniku B Ed kitan chance undo?
വളരെ നല്ല അറിവുകൾ പറഞ്ഞുതരുന്ന ടീച്ചർ ഉറപ്പായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. നന്ദി 🙏
th-cam.com/video/z738jcRo3iQ/w-d-xo.html
B Ed admission 👍🏼
Teacherinte ee channel illerunnengil namuk oru doubt um clear cheyyan pattillarunnu.. orupade orupade nandhi teacher........... hats of u tr.. 🙏🙏🙏🥰🥰🥰🥰
Thank you Akhil
വളരെ നല്ല ഒരു ചാനൽ ആണ് ❤
Thank you
@@mymu250 details അറിയില്ല. please contact PSC
നല്ല ചാനൽ .. നല്ല അവതരണം നന്ദി 👍
ഓരോ കോളേജിലേയും നമ്മുടെ Index Mark എങ്ങനെ അറിയാൻ കഴിയുക. ഒരോ കേളേജിലേയും നമ്മുടെ Index Mark അറിഞ്ഞാൽ മാത്രമല്ലേ ട്രെയൽ അലോട്ട്മെന്റ് വന്നാൽ കോളേജ് റീ അറൈജ് ചെയ്യുവാൻ സാധിക്കുക
Thank you ma'am... informative video😊
Ipo final year aan. 4th sem oru sub improvement cheyyanamennund...
Athinte result varumbeykkm admission thudango
Eeath month aan Admission thudanga parayamo, improve reslt vanna shesham ee varshM thanne cheran pattoo
Exam june time aakum undakuka
Date നേരത്തെ അറിയാൻ പറ്റില്ല.
Sc students ന് aided college il fees എത്രയാകും
ടീച്ചർ.. Njan BA English Literature ആണ് ഡിഗ്രി ചെയ്തത്.. PG MA Sociology ചെയ്തു.. എനിക്ക് സോഷ്യൽ സയൻസിൽ B. Ed എടുക്കാൻ പറ്റുമോ
Yes
Yes
Mam degree bachilor of social work eduthavarkk(BSW), bed cheyyan pattuvo,eath subjuct aan padippikkan pattuka bsw degree ulla students n, mam please replay😊
ഇല്ല
Njan pg complete cheithu ....2021 il ...apolaayirunnu marriage...BEd padikan agraham indayyirunu ..but pettannu marriage kazhinjapo depression aayi ...padikkann poyilla ...ipo 3 yr aakunnu ..ini padikann poyalum enik oru teacher aakamo
Sure. ധൈര്യമായി ചെയ്യൂ
Kerala, mg university yil ulla aided, gvt college hostel facilities ne kurich video cheyyamo
Mam b. Ed nu apply cheyyumbol enthike certificate aa vendath enn onn paranju tharuo
Sslc, plustwo, degree, tc, migration certificate, cast certificate
@@laijupgeorge6533 ith cheran nerathallle. Apply cheyyumpol SSLC,plus2, consolidated marksheet oke pore
@@btsmalayaligirl1760 yes
Ma'am nirmala sadan training college for special education muvattupuzha...self financial college ano..pls reply ma'am 🥰🥰🥰🥰🥰🥰🥰
Yes
കേരള ഹിന്ദി പ്രചാർ സഭയുടെ b. Ed കോഴ്സിനെ കുറിച്ച് മുൻപ് videos ഇട്ടിട്ടുണ്ട്... ഇപ്പോൾ പുതിയ ഒരു വീഡിയോ ഇടാമോ... പ്രചാരസഭയുടെ കോഴ്സുകൾ ഇപ്പോൾ അംഗീകാരമുണ്ടോ?
Btech in civil cheythu. Teaching field il aan more interest. 22 age il btech complete aayi 2 years aa field lo IT field lo work cheythu. 25 age il degree(bsc) kk pokan pattumo? Late aayi degree cheythath kond recruitment il enthenkilum bad impression indakumo?
No problem
Mam,eanik self finance collegel merit seat ആണ് കിട്ടിയിരിക്കുന്നത് ....SC ആണ് fees അടയ്ക്കാനായി എന്തെങ്കിലും reservation ഉണ്ടോ ? E grants നു apply ചെയ്യാൻ സാധിക്കുമോ please reply .....😢
Yes പറ്റും
Good information
Tamilnadu Teachers Education University'nte under'l B.Ed cheydhaal value undaavuo..
Instead of natural science biological science aan..
Kerala Psc ezhudhaan pattumo?
Mam, please reply.
അറിയില്ല
njan same karyam aneshkunu
tamilnadu University cheythal value undo..iyalkk answer kittiyo
@@dibindolichan8009 enthaayi.... Tamilnad universityk keralathil value ndo....??
Mam, Calicut university b.ed entrance exams provide cheyyunnundo?
ഇല്ല
Good information 👌👍👍👍
Mam B.ed nu sports quota 1 seat വച്ച് എല്ലാ കോളേജിലും ഉണ്ടോ Govt. Aided. KUCTEs. Self financing . Undenkil അതിന് എങ്ങനെയാ apply ചെയ്യേണ്ടത് .
Details site ല് ഉണ്ട്. എല്ല കോളജ് ലും ഓരോ സീറ്റ് ഉണ്ട്
Management quota yil admission nedumbol oru amound adakkendivarumallo...ath koodatheyulla fees merit quota pole 45000 thanneyano??
60000/-
@@NishasEducationHub 10000 extra kodukendi varum ennan parayunnath
Total 1 year 70000...ith sathyamano
Very useful..Calicut University government college physical science ethramark venam
Kerala thinu purathu banglor poleyulla idathu regular ayi b. E. D. Cheyyan nalla mark veno degree kku....... Fee structure ngine yaayirikkum
Hi mam
Bcom kazhinj BEd cheyan patumo?atho pg kazhinj cheyuna ano better ?
M Com വേണം
@@NishasEducationHub mcom distnt ayi cheytha problem undo mam
Equivalency certificate വാങ്ങിയാൽ പറ്റും
How to calculate Index mark oru video cheyyamo?
th-cam.com/video/1se5082QzLs/w-d-xo.html
Watch this video
Mam,calicut University il B.Ed nu attendance compulsory aano?
Pls rply
Yes
Njn bsc homescience anuu .b.ed in natural science eduthal nik 10 th vareyolla class ethokke subjects padupikkam.i mean biology padipikan pattumo
Chance കുറവാണ്
Mam njan bsc chem 78% enikk self financingil meritt valla chance undoo
No
Mam .selfinancing clg il 29000 koodathe welfare fees aayi 20000 koodi kofukan indo
Teacher njn bsc homescience subayitt zoology chemistryond .botany illlaaa .apol nik b.ed edukknpatuvooo.
Yes പറ്റും
B. Ed padikanullathu oru chilave alla.. Maa'm.. Ethelum aided schoolil... Jolli chodichu chellu.... Apo kanam.... Actual chilavu
Correct.. M. Sc. B. Ed eduthutu. Joli ilaltha eniku ariyam.. Veruthe padiakm enne ollu..
@@infinity8448 special b.ed or d.ed kollavo compared to this ?
Mam,2005 -2008 degree passout ayi 2010 l pg yk private ayi mg Universityil register cheyudu but pass ayila e year keralauniversityil bd nu join cheyanamenkil pg cancel cheyda certificate vendi varuvo mg nu migration um vagendivarumo plz reply mam
TC Degree de aanu കയ്യിൽ ഉള്ളതെങ്കിൽ വേണ്ട
Tc degreeyude anu ullad apo e randu karyajalum vendalo mam plz reply mam waiting for your reply
വേണ്ട
Mam MSc chemistry Bharathiar universityil regular ayavark B.ed kerathil cheyuvan kazhiyillae ? Enthokkae certificate annu vendath
Migration വാങ്ങണം. പിന്നെ eligibility certificate കൂടി
@@NishasEducationHub Thank You Mam 🙏
Mam njan ignou il Bachelor of arts general english padikunnu.enik b.ed padikuvan mattu universityil padikumbol equvalancy certificate veno.enik ee subjectil kittumo
Equivalency certificate വാങ്ങണം. കിട്ടുമോ എന്ന് university യില് തിരക്കിയാലെ അറിയാൻ പറ്റൂ
@@NishasEducationHub padikuvan pokunna universitiyil aano anveshikendath.
Mam, new fees structure ne kurich oru updation video cheyamo
Already ഇന്നലെ ചെയ്തിട്ടുണ്ട്
@@NishasEducationHub Ok mam.
Hi mam. Integrated ബി. Ed with ബി. Com ഉള്ള ഈ timil 2 yr ബി. Ed ബി. Com കഴിഞ്ഞ എനിക്ക് ചെയ്യാൻ പറ്റുമോ. അതോ pg വേണോ mam ബി. Ed ചെയ്യാൻ ആയിട്ട്.
Pg വേണം
Aided collegil general categoryil ews ulla alukkalkk merit seat kittan ethra % mark vendivarum mam please reply thrananan🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അത് predict ചെയ്യാൻ പറ്റില്ല. Refer previous year's rank list
Mam DLED admission thudagiyo
Ithinte oru video idane
Ma'am .. Njn bsc biotechnology aan.. 80%mark und.. B. ED n apply cheyyan patto
Yes
Njnum
Mam.... Pls reply.... എന്റെ full result വന്നിട്ടില്ല....വന്നാലും 55% to 60% mark ഉണ്ടാവൂ....ഈ മാർക്ക് വെച്ച് slef financial കോളേജിൽ കിട്ടാൻ എന്തേലും chance undo? Pls reply..
Chance ഇല്ലെങ്കിൽ പുറത്ത് പോയി പഠിക്കാൻ ആണ്
Self finance ല് management seat നോക്കിയാൽ മതി
Kittiyo?
Donation ethraya?
Management സീറ്റിൽ self finance കോളേജിൽ admission ഉറപ്പിച്ചു vechal, ഓൺലൈൻ രെജിസ്ട്രേഷൻ നമ്പർ ലൂടെ അവർക്ക് അലോട്മെന്റ് കിട്ടാനുള്ള chance block ചെയ്യാൻ പറ്റുമോ?
മാഡം, management seatil ഒബിസി ആയാൽ fee കൺസ്‌ഷൻ കിട്ടുമോ
ഇല്ല.
ഫീ ഇളവ് ഇല്ല
@@NishasEducationHub thank u m'm. Degree 68%, Msc 63%ഫിസിക്സ് ആണ്. കഴിഞ്ഞ പ്രാവശ്യം കിട്ടിയില്ല. അതുകൊണ്ടാണ് mangmnt seat nokkiyathu. ഓൺലൈൻ reg നമ്പർ കിട്ടിയാൽ നമ്മുടെ alotment blk ആക്കാൻ പറ്റുമോ?
Mngmnt admsnu donation kodutho??
Mngmnt admsnu donation koduthoo
Aethu clgl aanuu
Thanku maam
Mam njn sc category aanu. Aided collegil admisson kitti. PTA fund +tution fee 7500 അടച്ചു. But class thudangumbo 11000 adakkanam enn paranju yrly fee aanenn. Angane undo Miss?
ഇല്ല.
@@NishasEducationHub ma'am njn anweshichapool ath record um baaki karyangaludyem fee aanenn paranju. Angane undo misse? First year lekk 11000 second yr il ithrem aavilla enn paranj
Degree യും pg ചെയ്തതും different subjects l ആയൽ masters cheythathintee b ed cheyyamo
Language പറ്റും
Thank you mam🙏
Madam Christian SIUC OBC excluding Nadar community Anu 60percentage Mark ullath.Reservation il chance undo
Ariyan pattila
Mam njan b.com kazhinju. MSW padikunnu b.ed eduthal opportunities ethokkeyanu . Ipazhathe education policy anusarichu evdeyoke padipikkan pattum
HSA social Science
Mam ,ithu pole D.El Ed course padikyan enth chilav varumenn detail aayi vedio cheyyo..?
Good video mam.... Thank you
Mam...b.ed regular class padikkumbo pg distanat ayit chyyan pattumo
ഇല്ല
Mam njan ignoyil ba psychology cheydhukondirikkan yenik govnt collegil abekshikkan pattumo
കോഴ്സ് complete ചെയ്യൂ.
Self finance college ൽ മെറിറ്റിൽ admission kittiyal ethra ഫീസ് ആവും mam....plzzz reply
കൂടുതൽ ആണ്
Bed in commerce admission nte procedure onnu parayavo?
Yes
MCom 50%
Commerce Index mark calculation enganeyanu enn parayamo?
Mam..Ur presentation is very good and informative...Mam social work b.ed colleges paranju tharamo..Search cheythitt karyamayi num kitiyilla..Can u help me pls..
Calicut University yil MSW കാർക്ക് സോഷ്യൽ സയൻസ് BEd ചെയ്‌യാൻ പറ്റും
Mam global academiyil 1yr bed padichal value undo
BEd this year prospectus vech oru video indako.. Fees, Reservation certificates, college list order..
*B.Ed Admission 2022 - 24*
👉റെഗുലർ B.Ed 2022-24 ബാച്ചിൽ ചേർന്ന് പഠിക്കാൻ ഇപ്പോൾ അവസരം. *2024 May മാസത്തിൽ കോഴ്സ് പൂർത്തിയാക്കാം*
👉യൂണിവേഴ്സിറ്റി.: *Tamil Nadu Teachers Education University*( ഇതിന്റെ കീഴിലാണ് തമിഴ് നാട്ടിലെ എല്ലാ .B.Ed/ M.Ed കോഴ്സുകളും നടക്കുന്നത്.)
👉സ്ഥലം : *Valayar, Coimathur, Erode, Selam, Trichi ( TamilNadu)* ( ഇവിടെയാണ് ഇപ്പോൾ സീറ്റ് ഒഴിവുള്ളത്)
👉കോഴ്സ് വിജയിച്ച് കഴിഞ്ഞ് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന്( Calicut, Kerala, MG, Kannur) തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കും.
👉 *PSC/UPSC , K TET, SET, എയ്ഡഡ് സ്കൂളുകൾ ജോലിക്ക് കയറൽ എന്നിവക്ക് എല്ലാം അംഗീകതം.*
👉പുസ്തകങ്ങൾ വീട്ടിലേക്ക് അയച്ചു തരും. അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും.
👉 *എല്ലാ വിഷയങ്ങളിലും B.Ed ചെയ്യാം*. ( Malayalam, Arabic, Hindi, Urdu , Sanskrit എന്നിവ ഇല്ല)
👉95000 രൂപ ആണ് മൊത്തം രണ്ട് വർഷത്തേക്ക് വരുന്നത്. ഇതിൽ രണ്ട് വർഷത്തെ ട്യൂഷൻ ഫീ, അറ്റൻഡൻസ് ഫീ, ടീച്ചിംഗ് പ്രാക്ടീസ് ഫീ എക്സാം ഫീ എന്നിവ ഉൾപ്പെടും
👉അഡ്മിഷൻ സമയത്ത് 25000 രൂപയും ,ബാക്കിയുള്ളവ തവണകളായും അടക്കാം
👉താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാന് ഡ് കോപ്പികൾ അയച്ച് തന്നാൽ അഡ്മിഷൻ എടുക്കാം.
➡️SSLC certificate
➡️+2 Certificate
➡️Degree Consolidated Marklist
➡️Degree Certificate
➡️PG Consolidated
➡️PG Certificate ( For M.Com, Sociology, Economics, Political science)
➡️ Transfer Certificate (TC)
➡️ Migration Certificate ( ഇല്ലാത്തവർ ഉടൻ ഓൺലൈൻ വഴി അതാത് യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കുക. ഇതില്ലെങ്കിലും അഡ്മിഷൻ എടുക്കാം. പിന്നെ സബ്മിറ്റ് ചെയ്താൽ മതി.)
➡️Aadhar Card
➡️ Passport size photo
➡️ Signature ( ഒരു പേപ്പറിൽ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് അയക്കുക.)
👉 താഴെ പറയുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്ത് അയക്കുക.
Name:
Address for Communication:
Permanent Address:
Name of father:
Name of Mother:
Name of Guardian:
Two contact numbers: ( ഇത് രണ്ടും കേരള നമ്പർ ആകണം. ഒന്നിൽ വാട്ട്സ് ആപ്പ് ഉണ്ടായിരിക്കണം)
Email ID:
മുകളിൽ പറഞ്ഞവ എല്ലാം താഴെ കാണുന്ന നമ്പറിൽ അയക്കുക.
👉 ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഓഫീസിൽ കൊണ്ട് വന്ന് തരികയോ, അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസ് അഡ്രസിലേക്ക് അയച്ച് തരികയോ ചെയ്യുക. സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി ഞങ്ങൾ കോളേജിൽ കൊണ്ടു പോകും . വെരിഫിക്കേഷനു ശേഷം അവിടെ സബ്മിറ്റ് ചെയ്യും. ഒരു വർഷത്തെ മുഴുവൻ ഫീസും അടക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ കോളേജ് തിരിച്ച് തരും. എന്തെങ്കിലും ആവശ്യമുള്ള സമയത്ത് ഞങ്ങളോട് മുൻകൂട്ടി പറഞ്ഞാൽ ഞങ്ങൾ കോളേജിൽ പോയി കൊണ്ടു വരുന്നതാണ്.
👉 സബ്ജക്റ്റുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഞങ്ങളുടെ സ്ഥാപനം നടത്തുന്ന *ഓൺലൈൻ* കോൺടാക്റ്റ് ക്ലാസിൽ പങ്കെടുക്കാം.
👉 ടീച്ചിംഗ് പ്രാക്ടീസ് ആവിശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കും
👉 കമ്മീഷനിംഗിന് ആവശ്യമായ റെക്കോഡുകൾ , ചാർട്ടുകൾ എന്നിവ സ്വയം തയാറാക്കണം. അതിന്റെ യൂണിവേഴ്സിറ്റി വൈവക്ക് വിദ്യാർത്ഥി നേരിട്ട് ഹാജറാകണം.
Mob :8714238573
Mam, ഞാൻ management ആയിട്ട് B.E. D പോകാൻ പോകുവാ... അപ്പോൾ education loan admission എടുത്താലേ pass aakku.. അപ്പോൾ adwance കൊടുത്താൽ next yearil seat ബുക്ക് cheyyan pattumo
Yes
Degree mathmatical exam eduthaal bed n maths edukkaan pattumo
Yes
കഴിഞ്ഞ വർഷം self finance 1.5 lakh ചോദിച്ചു അത്രയൊക്കെ undavumo
അത് കുറവാണ്
ഈ വർഷം ഡോനേഷൻ അടക്കം 3.60 ലക്ഷം ആണ് 🙄
Misse enikk first allotment il BEd nu kitti appol join cheyyan pokumbol income certificate kond pokano
Yes
Mam njan calicut university distance aayittan degree cheythath
Ini cu vil thanne bed inu kodukkan karuthunnu appol equalancy certificate vendi varumo?
Vere enthokkeyan vendath onnum parayamo😔pls🙏🏻
വേണ്ട
Maam...b.ed notes, materials etc refer cheyan pattunna sites ethoke ann...
Video ഇടാം
@@NishasEducationHub thank u
Degree BA Malayalam 80% undekil b.ed nu government college kittumo?
അത് predict Cheyyan പറ്റില്ല
@@NishasEducationHub Ha
@@NishasEducationHub 80% ഉണ്ടെങ്കിൽ management seat എങ്കിലും കിട്ടുമോ?
Madam apply cheyane timil nammal income certificate and ews certificate upload cheyndathundo
വേണ്ട. Admission time കൊടുക്കണം
1st♥️
Mismanagement quota il online ayi apply cheythirunnu..but collegil print koduthitilla..reject cheyyuvoo...please reply mam
Management direct admission aanu. വേഗം contact ചെയ്യൂ
Mam ഞൻ pg വെച്ചാണ് apply cheyyunnath bed nu athil 52%und general. Pg distance madurai kamaraj unversty aanu ath allowed alle...equlncy und
Bed ne degreente qualification alle nokkuaa,pg vach apply cheyyan pattuaa
Degree mark kuravayal pg il undenkil cheyya
@@sruthimanoj1 ooo anganindallee🙌
Angane cheyyan pattum pg vachu njanum angane cheyytha ma sociology distance education mannomaniam sundarnar university Tirunelveli equalancy certificate vachu
@@kanmashi1918 angane cheyyam
Mam, kerala b. Ed admission procedure thudangyo
Madam b ed application ക്ഷണിച്ചു തുടങ്ങിയോ???
ആയില്ല
Central University B.ed. engane undee??
Central University of Haryana
Central University of Jharkhand
Central University of Karnataka
കേരളത്തിൽ b ed.course. ന് ഏതെങ്കിലും scholarship ലഭിക്കുമോ
Details video ഇട്ടിട്ടുണ്ട് കാണൂ
Mam njn bcom oru gvt collegilanu kazhinjath..then mcom cheythath oru pvt collegilaanu...njn beddinu gvt collegil apply cheythaal kittan chance undoo..bcom 70 % und...beddinu eth mark aanu consider cheyyuka..plz reply mam
MCom marks
MG Universityude B.Ed colleges Kozhikode undo ?
Details ന് അടുത്ത വീഡിയോ കാണുക
Madam... Mg universityude under il varunna clgs onnum parayuvo
Next video അതാണ് ❤️
Bcom num Mcom num athra percentage venam .B Ed nu...cheran ...Mcom mark mathram ano nokkunnath atho Bcom um nokkumo ...Minimum percentage athra
MCom 50%
@@NishasEducationHub Bcom minimum mark nokkumo
ഇല്ല
Madam enniku 38 age unndu njan degree passayittu 18 years ayi ini b. td apply cheyan pattumo
Yes
@@NishasEducationHub thank you
Kannur, kerala university b. Ed apply apply cheyyunulla last date ennan
Madam.......Kerala University il degree/pg kazhinjavarkku Mg il b.ed padikkan equivalency/eligibility certificate veno??
വേണ്ട
Bsc computer science kazhinju madam.enikku 60% above marks und bsc kku.enikku b-ed padikkaan kazhiyumo??? Kindly reply
ഇല്ല
Madam EWS nu reserved seats oh extra index oh undo???
Yes. details next video വരും
@@NishasEducationHub B.ed nu appo EWS undel seat nu chance und le??
Miss എനിക്ക് 84% മാർക്ക് ollu. Physics. Admission meritil കിട്ടാൻ ചാൻസുണ്ടോ
ഇപ്പൊ പറയാൻ പറ്റില്ല
B. Ed gov kittan ethra %venm plzz rply🖐️
More 85% general
Mam enik BA malayalam 66% aan ullath eatha theranjedukkande.... Self finance aano
Yes
@@NishasEducationHub fee ethraya aavuka onn parayumo... Oro yr
Commerce b. Ed govt colleges calicut evdeyokkeya llath
Video ഇടാം
Mam, can you tell about b.ed course online like b.ed in special education /to teach primary students in school.... Which must be valid in gulf and India.... Not distance education.... regular b.ed course.... because of covid 19 all courses are online .... So I ask....
th-cam.com/video/5Wg5wcOaUKk/w-d-xo.html
mam b ed padikkan best university in kerela ethan.
കിട്ടുന്നിടത് പഠിക്കുക.
Thank you ma’am
മാഡം, M. Com. ഫൈനൽ എക്സാം എഴുതി റിസൾട്ട് വന്നിട്ടില്ല, ഇപ്പോൾ B. Ed. ന് അപ്ലൈ ചെയ്യാമോ 🙏
ഇല്ല
@@NishasEducationHub Thank u 🙏
Mam enikku 85 percent degree economics marks in 2012.enikku meritl kittumo mam....
Sc st self finacing college il fees etgra varum 1year thane adakano atho.installment ayet ano??
Management seat ആണെങ്കിൽ e- ഗ്രാൻഡ് കിട്ടില്ല.
@@NishasEducationHub mangaement ala self financing college il admission allotment vazi kityal feess ethra adakanam. 1 year ful payment ano atho sem wise ano for sc st.
Thanks ma'am 🥰, video kand enik seat kitti🥳🤲🙏
Thank you ❣️
Merit il ano kittiyath
Mam.. Single window procedure vazhi aano B.Ed application ?
Pls reply
Yes
@@NishasEducationHub teacher frist sem per paper ethra yanu university charge
Mam b.ed application start aayoo. Kerala knr mg calucut
ഇല്ല
Ma'am njan sociology Ahnu degree kazhinjath. Eniku 60 percentage mark anullath. Njn previous yr aply cheythu kitiyilla. Ipo njn MA yum cheythu second yr results varan unde. Ee pravasyam eniku B Ed kitan chance undo?
PG cheyyumpol athu pass aakathe BEd cgeyyan pattilla. Allenkil PG cancel cheyyanam
Mam actually pg completed ayatha. Second yr result mathram pending ahh. Athu ee month or next month varum
Result vannale waitage കിട്ടു.അഡ്മിഷൻ കഴിഞ്ഞു registration time ല് റിസൾട്ട് വന്നില്ലെങ്കിൽ cancel cheyyanam
Thank you so much mam..
@@NishasEducationHub Pass akathe Apply cheyyan pattille?
Degree vech ayalum pore
weightage nte issue mathramalle ullath
Clg selection video link snd plz
Mom njan net qualified aanu. B. Ed cheyumbol set ezhuthanda kaaryamundo?
ഇല്ല
Aided college fee parenjadhu per year ano
Mam, keralathinu purathu Bed edukunnath nallathayirikumo? Athupole avdeyum fee structure ithu pole anoo please onnu parnju tharamooo
അറിയില്ല