Bachelor of physical education after plus edukan pattunna calicut university under il ulla college parayaamo. Degree application ayakumpol. Edhu kaanunnila.
I did my schooling and graduation from Delhi. Class 6 & 7 മാത്രമേ കേരളത്തിൽ പഠിച്ചിട്ടുള്ളു. എന്നാൽ മലയാള ഭാഷ വളരെ നന്നായി എഴുതാനും വായിക്കാനും അറിയാം. എനിക്ക് D.El.Ed Course പഠിച്ചാൽ ഭാവിയിൽ PSC നിയമന അംഗീകാരം ലഭിക്കുമോ?
ബികോം 52% പാസ്സാണ്. കഴിഞ്ഞിട്ട് 20 വർഷം ആയി. വിവാഹം കഴിഞ്ഞു പഠിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു . ഇപ്പോൾ പഠിക്കാൻ ആഗ്രഹം. Age 42.... എനിക്ക് ടീച്ചർ ആകാൻ ആഗ്രഹം... എന്തു പഠിക്കണം എന്ന് അറിയില്ല. Lp തലത്തിൽ പഠിപ്പിക്കാൻ പറ്റുമോ.. എന്താണ് അതിനു പഠിക്കേണ്ടത്... Age തടസ്സം ആകുമോ... അങ്ങനെയെങ്കിൽ മറ്റു എന്തു പഠിച്ചാൽ ടീച്ചർ ആകാൻ പറ്റും... Madam, D. EI. Ed പഠിക്കുന്നതിനു age ലിമിറ്റു ഉണ്ടോ. ഞാൻ മാഡത്തിന്റെ ഒരു വീഡിയോയിൽ മുകളിലെ ഒരു മെസ്സേജ് ഇട്ടിരുന്നു. Pls റിപ്ലൈ 🙏🏼🙏🏼🙏🏼🙏🏼
mam nan barathiyar university il Bba aanu regular cls ayit padichath ini enik b ed il social science edukan pattumo which university is better valuable
Maam..am a post graduate in commerce..complete cheythath 2003 il aanu...working aayirunnu..but after marriage took a long break from work...startedd working again in a private school last year..am attracted to teaching profession now..enikk B.ED edukkan saadhikkumo...can u advice me on what would be apt for me?
@@NishasEducationHub ente cousin direct deled cheythu up tchr aayi degree illathe ippo degree compulsory aano?? Eniku ini 2 sisters aanu appo 4 year okke padichittu up teacher aavan vere enthelum vazhiyundo😌.
Pg ചെയ്തോണ്ട് ഇരിക്കുന്നവർക് admission cancel ചെയാതെ bed nn പഠിക്കാൻ പറ്റുമോ..?(break eduthitt) pg kk Back ppr ഉണ്ടെങ്കിൽ bed ചെയ്യാൻ പറ്റുമോ..?? (Clear ചെയ്തിട്ടേ പറ്റു എന്ന് കേട്ടിട്ടുണ്ട് ഒന്നുകിൽ discontinue allel cancel )
Ma'am ഞാൻ BA ENGLISH & HISTORY DOUBLE MAIN ആണ് ഡിഗ്രി ചെയ്തത് so ഞാൻ BEd എടുത്താൽ ഗവ: ജോലി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമോ ഡിഗ്രിക്ക് ഈ കോഴ്സ് ആയതു കൊണ്ട് ?
Miss ee dovt n reply thara nam skip cheyaruth nan plustwo humanities aayinnu 90vpercentage markund pinnid bba edukkan thudagi agane pg mba cheythathin shesham bed eduth teacher aavan sadikko economics aan enik ishttam
Mam.. ആകെ കൺഫ്യൂഷൻ ആണ്. B.A, M. A മലയാളം ആയിരുന്നു. Plus two commerce ആയിരുന്നു. ഒട്ടും താൽപ്പര്യമില്ലാതെ പഠിച്ചതാണ്. 70 perentage മാർക്കും ഉള്ളു. B. E. D എടുക്കുന്നതല്ലേ നല്ലത്..
Mam njn BA english pass ayathanu ... enik government teacher aavan ttc aano b.ed aano better plz reply mam... epozhum vaccancies varinnath ethilanu ath anusarich next year course inu apply cheyananu plus 2 nu 95% marak undayirunnu degree 78%....
Maam, ഞാൻ ഡിസ്റ്റന്റ് ആയിട്ട് ignou യിൽ ba sociology ചെയ്തു.. റെഗുലർ ആയിട്ട് കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് bsc maths ചെയ്തു.. പക്ഷെ അതിനു ഒരു supply ഉണ്ട്.. എനിക്ക് ba sociology വെച്ച് കേരള യൂണിവേഴ്സിറ്റി യിൽ B. ed നു അഡ്മിഷൻ എടുക്കാൻ പറ്റുവോ.. Pls reply mam 🙏
Mam എന്റെ അനിയത്തി degree second year (private Sunday batch)ആണ്.. അവൾക്ക് ഈ വർഷം D. EL.ED ന് apply ചെയ്യാൻ പറ്റുമോ...Degree and D. EL.EDഒരുമിച്ചു കൊണ്ടുപോകാൻ പറ്റുമോ
Medam ppttc (pre primary teacher training course) job chance ullath ano degree ulla oralke 4 class vera padippikan sadhikuo e course kurich ore detalied video edamoo plz replay me medam
Ma'am,Njan Calicut university ill ba English complete chaydha student Anu, second semester supply uladh kond eniku b Ed nu apply chayan patiyila,eni Njan edh course tudarnu padikum?oru job enna endai aim nadakadhe povumo? Please reply
Madam. Obc certificate kerala thil ninnu issue cheythath thanne vende? 2017 ile obc certificate aanu ippol kayyil ullath. B. Ed admission nu povumbol ini puthiyath indakano?
Tchr, D,. El. Ed ith kazhijathini sheshm B. Edni povunnath ano nallath atho B. Ed ithinte koode distance ayi cheyyan pattumo, atho D. El. Ed ith kazhij B. Ed padikknathano nallath.... Plss reply
Mam..i am post graduated in mathematics. .now working in self financing college.. Eni njn net n try cheyano ...atho psc k try cheyano...pls replay...i want a job for lifetime
Internal mark nu കൃത്യമായി norms university പറഞ്ഞിട്ടു ഉണ്ട്. ടാലൻ്റ് നോക്കി ഒന്നും ഇടാൻ പറ്റില്ല. അങ്ങനെ ഉണ്ടെങ്കിൽ complaint ചെയ്യാനും പറ്റും . ഇൻ്റേണൽഎക്സാം, works ഒക്കെ ഓരോന്നിനും എത്രവീതം എന്ന് syllabus ല് കൊട് കൊടുത്തിട്ടുള്ളത് നോക്കുക
Maaam.. എന്റെ ഫ്രണ്ട് differently abled ആയിട്ടുള്ള ആളാണ് അവൾക്ക് ttc ചെയ്യണംഎന്ന് വല്ല്യ ആഗ്രഹമാണ്. ഒരു കോളേജിൽ ചെന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഉള്ളവർക്ക് സീറ്റ് റിസർവേഷൻ ഇല്ല, സ്ക്രൈബ് നെ വച്ച് എക്സാം എഴുതാൻ സാധിക്കില്ല എന്നൊക്കെ പറയുന്നു . ആള് വല്ല്യ സങ്കടത്തിലാണ്. ഞങ്ങൾ എല്ലാത്തരത്തിലും എല്ലാരോടും അന്വേഷിക്കുന്നുണ്ട് മാം ന് ഡീറ്റൈൽ ആയി പറഞ്ഞുതരാൻ സാധിക്കുമെങ്കിൽ ഭയങ്കര useful ആവും. അതിനെക്കുറിച് അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽkindly plz rply❤
maam njan plustwo second chancelanu pass ayath.. athyvashyam nannayi padikunna enik plustwovil marks nedan kazhinjilla.. degree ba english calicut university l pass aayi... ipo age 30...De. el. ed enik cheyyan patumo
Maam.. Njaan ippo +2 kaynju ini endh edukkanm enn confused aayi irikkuvaan.. Degree kk povano adho D. EL. D edukkano enn.. D. EL. D kayinjaal pinne degreekk admission kittaan ndhenkilum prayaasamundoo..i mean +2 kaynj 2 varshathe gap vaannal..Enikk 98% mark und... Maam plz reply..
B sc home science padichavarkk b ed edthal UP l maathrame padippilkan pattu enn parayunnundallo appo b ed edukkunnathaano d el ed edukkunnathaano nallath
എം എ ഉണ്ട് ബി എയ്ക്ക് 63 ശതമാനം മാർക്കേ ഉള്ളൂ പണമില്ലാത്തതിനാൽ ബി എഡ് കിട്ടിയില്ല അതുകൊണ്ട് ഡിഎൽ എഡിന് ചേർന്നു കഴിഞ്ഞ് വർഷം വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി
Thank you mam. Enk orupad estayi ee video. Njn oru doubt chothikate. Njn pg chemistry pass ayath ann. Enk BEd kitan chance kuravanu. Dl ed edukan agraham ind. Job kitan chance indavile. Dl ed eduthal. Pls rply mam
B. Sc. Environment and water management cheythavaRk B. Ed undo mam ee course eduthavark vere ethoke course il P. G cheyyam. Natural science il B. Ed cheyyamo mam
Mam... ഞാൻ BA history final year ആണ്. വീട്ടിൽ നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട്.. So ഇത് കഴിഞ്ഞു ഞാൻ D l ed or B ed എടുക്കുന്നതാണോ നല്ലത്... പെട്ടെന്നു ജോലി കിട്ടുവാൻ ആണ്.. B ed നു job opportunities കുറഞ്ഞു വരുന്നതായാണ് കേൾക്കുന്നത്...what is your opinion mam
TTC and Bed orumichu apply cheyan aakumo madam..? Madam next video yil loan edkendi varunnavar epol Anu athin apply cheyndathu enn koode ulpedthane.. Madam nte class oke valare valare useful aanu...
Degree BA literature aayirunnuu.ini b.ed cheyyummbo literature thanne thiranjedukkanamennundoo.enik biological science therenjedukkan pattoo.plus two bology science aayirunnuu
@@NishasEducationHub Mam,enik BA 81% and MA 67.4%und.English aanh subject..B.ed cheyyunnadano D.l.ed cheyyunnadano oru gvt jolik try cheyyan better choice??
D. E. L. E. D padichal private school , unaidede school I'll jo etra salary kittum 10,000 kittuumoo.... Govt, job riska nne ..... Ata salary chodichatu...
Yes mam......നല്ല അവതരണം.. നന്നായി മനസിലായി...... ഒരുപാട് doubt clear akan pattii.... Tnku mam.... 🙏🙏🙏
Namasthe mam,
Valuable information 🌹🌹🌹
Useful vedio thank you mam💐💐💐💐💐💐💐
Mam...Njn MA kazhinjathanu.pettennu joli venam ennund . B.ed or De.led ethanu choose cheyyan nallath..
Plz reply mam
Njnumm
Eeth course naanu poyath
Respected Teacher 🙏🏿🙏🏿
Enikk +2 89% ond..sc aanu
d el ed gvt college kituo pls reply miss
കിട്ടിയോ
@@KTD2023 gvt il kittie😌
@@Maggie-gc7bv 🔥
Ethu college anu
@@sujithacs4368 gov tti muvattupuzha
Valuable information 💯💯❤️👍
Valuable information.. Thank you Ma'am 🙏
𝐓𝐡𝐚𝐧𝐤 𝐲𝐨𝐮𝐡𝐡 𝐌𝐚𝐦 ❤🥹
𝐄𝐥𝐥𝐚𝐦 𝐧𝐚𝐧𝐧𝐚𝐲𝐢 𝐦𝐚𝐧𝐚𝐬𝐢𝐥𝐚𝐚𝐲𝐢𝐢...!!
Bachelor of physical education after plus edukan pattunna calicut university under il ulla college parayaamo. Degree application ayakumpol. Edhu kaanunnila.
Thank you so much Teacher...❤🥰😊
ba sociology eduthavarude jolisadhyadhakale patti oru video cheyyamo maam
Njanum athanhu ba sociology
Ma'am,
BCA kazhinju. And MCA now pursuing aanu.. so after MCA b.ed edukkuvanenki eth stream aanu edukkan nallath???
I too have same doubt
MCA CHEYTHAAL APO JOB ILLEE... ATHIL PROGRAMMINGA ALLE ULLE
Plus two humanities 87 %(2018 l plus two kazhinju) govt seat kittan chance undo d.el.ed nu
Kittumayirikum.dist എവിടെയാ
@@fareedashafeeq3612 self finance kitty cls thudangi,ksd
@@vishnuprasade5947enk 82%,2019 pass out aided clgil admission kitti in kasargode
Equelency certificate athaath Universitykalil ninn nedanam enn paranjallo , njan Madras Universityil degree cheythittulla oralann enikk csu(central Sanskrit University) guruvayoor campusil b.ed cheyyanamengil njan enth cheyyanam.
Njan pala sthalangalilum anveshichu , palarodum chodichu aarum krityamaya marupadi tharunnilla.
Please reply!
Mam...degree ba economics eduthu... b ed inu hindhi edukkan pattyo
Thank you teacher
Thank you ma’am
Hello ma'am...B.Ed finish chyth M.Ed choose chythal ulla oru video upload chyumo..M.Ed ne kurch oru detailed video tharumo..thank you Ma'am.
Noted
@@NishasEducationHub ss madam video venam m.ed
Misse bsc chemistry kazhinju best option ethanu
B.ed nu podhu ennitt pg edukku teachinginu nalla scope aahnu
Thank you miss
കണ്ണൂരിൽ എവിടെ യൊക്കെയാണ് D-led കോളേജ് ഉള്ളത്
ഞാനും അന്വേഷിക്കുന്നുണ്ട്.. കിട്ടിയോ?
Kannur vidabyasa scert kannur google cheyyuka athil undakum full detalis
Mam, Njan degree yil Urdu aan subject edutath... Apol enik eni Urdu vil allathe vere subjectil B Ed cheyyan pattumo? Plzz rply
വേറെ pg undenkil cheyyaam
Pg എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും....aa vidio link onn വിടുമോ mam
Thanku maam
(1) B - ED എടുത്ത് കഴിഞ്ഞ് D -ELD എടുക്കാൻ പറ്റുമോ?
(2) BA History ക്കാരുടെ ജോലി സാധ്യതകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Yes
Yes cheyyam
B ed എടുത്തിട്ട് ttc എടുക്കുന്നത് എന്തിനാ
I did my schooling and graduation from Delhi. Class 6 & 7 മാത്രമേ കേരളത്തിൽ പഠിച്ചിട്ടുള്ളു. എന്നാൽ മലയാള ഭാഷ വളരെ നന്നായി എഴുതാനും വായിക്കാനും അറിയാം. എനിക്ക് D.El.Ed Course പഠിച്ചാൽ ഭാവിയിൽ PSC നിയമന അംഗീകാരം ലഭിക്കുമോ?
PSC എല്ലാ പോസ്റ്റുകൾക്കും common ആയി പറയുന്ന മലയാളം qualifications ഇതിനും വേണം
malayalam padikatha allkare kazhija divasa psc listil ninum purathakiyirnu
@@laijupgeorge6533 sir njn Mcom kazhinju ipo Chandigarh aanu. ividunn Kerala approved aya D.El.Ed cheyan enthenkilum vazhi undo.pls rply
+2 second language aaano malayalam edukkendath
Mam njan mcom kazhinju, set und, ipo b ed cheyan pokuvaanu... Enik lp, up, hs, psc vilikumbol apply cheyan patumo...??? Atho hsst mathre apply cheyan patathulluvoo...??? Plz give me reply mamm...
HSST മാത്രം
Mam, enikki b. Ed cheyyaan thalparyum und... But meritil ente degree mark vach kittilla
Ippo enth cheyyunnu
Maam pls reply, +2 kazhijall high schoolill hindi teacher aavan enthane vendathe, ethe course nane povandathee. Pls replay 🙏🏻
BA Hindi , BEd Hindi, KTET then PSC
@@NishasEducationHub KTET 3 ano vendathe
Mangment seat ill ethra fees avum
ബികോം 52% പാസ്സാണ്. കഴിഞ്ഞിട്ട് 20 വർഷം ആയി. വിവാഹം കഴിഞ്ഞു പഠിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു . ഇപ്പോൾ പഠിക്കാൻ ആഗ്രഹം. Age 42.... എനിക്ക് ടീച്ചർ ആകാൻ ആഗ്രഹം... എന്തു പഠിക്കണം എന്ന് അറിയില്ല. Lp തലത്തിൽ പഠിപ്പിക്കാൻ പറ്റുമോ.. എന്താണ് അതിനു പഠിക്കേണ്ടത്... Age തടസ്സം ആകുമോ... അങ്ങനെയെങ്കിൽ മറ്റു എന്തു പഠിച്ചാൽ ടീച്ചർ ആകാൻ പറ്റും...
Madam, D. EI. Ed പഠിക്കുന്നതിനു age ലിമിറ്റു ഉണ്ടോ. ഞാൻ മാഡത്തിന്റെ ഒരു വീഡിയോയിൽ മുകളിലെ ഒരു മെസ്സേജ് ഇട്ടിരുന്നു.
Pls റിപ്ലൈ 🙏🏼🙏🏼🙏🏼🙏🏼
Age limit ഉണ്ട്.33
mam nan barathiyar university il Bba aanu regular cls ayit padichath ini enik b ed il social science edukan pattumo which university is better valuable
th-cam.com/video/LGoZn_FG5so/w-d-xo.html
Maam..am a post graduate in commerce..complete cheythath 2003 il aanu...working aayirunnu..but after marriage took a long break from work...startedd working again in a private school last year..am attracted to teaching profession now..enikk B.ED edukkan saadhikkumo...can u advice me on what would be apt for me?
Yes BEd ചെയ്യു
@@NishasEducationHub ma'am but as am working now enikk regular B.ed pattillallo ...distance enthanu nallath ? Athinu value undo
Illar
Distance undo
Bed edutho sangeetha
Mam, ഞാൻ VHSE (mlt) ആണ് പഠിച്ചത്. എനിക്ക് e. dl. Ed അപേക്ഷിക്കാൻ പറ്റുമോ....??????????????? 🥺🥺🥺
പറ്റും 👍
❤
Mam , adutha upsa exam eppozharikum?
Cooperative bank aano deld aano nallathu
Degree+deled+ktet2+upsa psc exam
Up school teacher aavanam
Ethra year aavum mam????
Oru teacher aavuka ennathu ente swapnam aanu🤗
Minimum 6 years വേണം
@@NishasEducationHub ente cousin direct deled cheythu up tchr aayi degree illathe ippo degree compulsory aano??
Eniku ini 2 sisters aanu appo 4 year okke padichittu up teacher aavan vere enthelum vazhiyundo😌.
B.Ed vazhi joli kittan ore pade time edukkuooo ?njan ippo degree ane
എന്തായി
Pg ചെയ്തോണ്ട് ഇരിക്കുന്നവർക് admission cancel ചെയാതെ bed nn പഠിക്കാൻ പറ്റുമോ..?(break eduthitt) pg kk Back ppr ഉണ്ടെങ്കിൽ bed ചെയ്യാൻ പറ്റുമോ..?? (Clear ചെയ്തിട്ടേ പറ്റു എന്ന് കേട്ടിട്ടുണ്ട് ഒന്നുകിൽ discontinue allel cancel )
th-cam.com/video/SzqPFdMrvsY/w-d-xo.html
Watch this video
Ma'am ഞാൻ BA ENGLISH & HISTORY DOUBLE MAIN ആണ് ഡിഗ്രി ചെയ്തത് so ഞാൻ BEd എടുത്താൽ ഗവ: ജോലി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമോ ഡിഗ്രിക്ക് ഈ കോഴ്സ് ആയതു കൊണ്ട് ?
Iyal eth Collegel aanu course complete cheythath?
@@bibinkt3278 SNGS College Pattambi
@@meeranathK.P2782 kerala psc officil oru vivarvakasham vachu nokku details kittum
@@laijupgeorge6533 sir njn 12th vare kendriya vidyalayayil aan padichath athin shesham deled cheythu athum English mediuthilaan pinne SSAyude keezhil verunna Pachamalayalam course complete cheythu appo enik Kerala lpsa ezhuthan pattumo allenkil ethenkilum management schlil cheran pattumo
@@manjubaburajnivyarajtk3968 can we learn ttc in English medium?
Maam, Degree+DElEd undenkil IGNOU yil BEd cheyyan pattumo? Angane cheyyukayanenkil double BEd cheyyan option undo?
ചെയ്യാം. ഡബിൾ ഇല്ല
Mam.. Njn BA English (calicut unvrsty)MA English (ignou ) 2yr wrk experience und.. Ini D. Ed cheyyano atho B. Ed chyyano nallath.?
B. Ed
Mam, Category 1 കെ.ടെറ്റ് vech Upsa kkum apply cheyyam Degree venda, category 2 nirbandam illa Govt . Order und
Order no.. Send cheyyumo
@@prinu2085 പരീക്ഷ ഭവൻറെ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
Ttc nalla course alle
Yes
95% plus two aided adm kittumo
Miss ee dovt n reply thara nam skip cheyaruth nan plustwo humanities aayinnu 90vpercentage markund pinnid bba edukkan thudagi agane pg mba cheythathin shesham bed eduth teacher aavan sadikko economics aan enik ishttam
Miss pls reply
MBA ഉള്ളവർക്ക് Calicut University ല് BEd ചെയ്യാൻ കഴിയും.
Ma’am,where are you working?
Your videos are so helpful..
Mam,njan +2 commerce kazhinju .yenikk d.el.ed edukanam , athinu munb degrek yedh subject yedukunnathan enik kooduthal nallad
Social Science subjects ഏതെങ്കിലും നോക്കൂ
Psc എഴുതുന്നത് എന്തിനാ??
പൈസ ഉണ്ടെങ്കിലും ടീച്ചർ ആയിക്കൂടെ
ഇപ്പൊൾ അതിനും interview ഒക്കെ ഉണ്ട്.
Ethra lakh tharan patum ennu decid cheyunna intrw aanu ith
@@kmmr1712 കറക്റ്റ്
Paisa undenkil clg ilum school ilum teaching job kityum.. NET qualified akatha orupad teachers ippo clgs il padipikkunund.... NET ullavar orupad per psc exam ezhuthi job kittathe nikkunn.....
@@kmmr1712 sathyam. Collegil 60 lakhs. Schoolsil 30 lakhs 😅
Mam.. ആകെ കൺഫ്യൂഷൻ ആണ്. B.A, M. A മലയാളം ആയിരുന്നു. Plus two commerce ആയിരുന്നു. ഒട്ടും താൽപ്പര്യമില്ലാതെ പഠിച്ചതാണ്. 70 perentage മാർക്കും ഉള്ളു. B. E. D എടുക്കുന്നതല്ലേ നല്ലത്..
Yes
Njan epo BA malayalam anu. Final year. MA malayalam pg cheyyan, degreekk ethra % mark veenam. Govt college & aided
Hi mam online cheyan pattunna ethu university,online cheythal keralathil schoolil job kittumo private
മിസ് m ed എന്താണെന്ന് ഒരു detail video cheyyamo
അണ്ണാമലൈ university yil distance ആയി ചെയ്യാം
Udan video ഇടാം
Mam njn BA english pass ayathanu ... enik government teacher aavan ttc aano b.ed aano better plz reply mam... epozhum vaccancies varinnath ethilanu ath anusarich next year course inu apply cheyananu plus 2 nu 95% marak undayirunnu degree 78%....
ഇനി BEd ചെയ്യാൻ നോക്കൂ
മറ്റു യൂണിവേഴ്സിറ്റികളിലെ Bed. Course kerala university and psc അംഗീകരിച്ചതാണല്ലോ അല്ലെ mam?
Regular b.ed anokil valid anu
@@laijupgeorge6533 sir, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ Degree ചെയ്ത് calicut യൂണിവേഴ്സിറ്റിയിൽ B. Ed ചെയ്യാൻ പറ്റുമോ
@@shyamilyshyam4086 distance education ano calicutUniversity equalancy certificate chila coursekalku mathrme equalancy ullu regular anokil equalancy pettanu kittum
Degree + B. Ed undenkl UP teacher aakan patuvo?
Yes
Economics degree +pg + b. Ed undenkil patumo mam
@@PriyaVipinVlogs ktet category 2 pasavam
Degree+ BEd+ KTET category 2
Mam.. ഞാൻ B Pharm കഴിഞ്ഞ് DEIEd ചെയ്തു എനിക്ക് KTet catagry 2 എഴുതാൻ കഴിയുമോ?
Eviduna course chaithath
Maam, ഞാൻ ഡിസ്റ്റന്റ് ആയിട്ട് ignou യിൽ ba sociology ചെയ്തു.. റെഗുലർ ആയിട്ട് കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് bsc maths ചെയ്തു.. പക്ഷെ അതിനു ഒരു supply ഉണ്ട്.. എനിക്ക് ba sociology വെച്ച് കേരള യൂണിവേഴ്സിറ്റി യിൽ B. ed നു അഡ്മിഷൻ എടുക്കാൻ പറ്റുവോ.. Pls reply mam 🙏
Eligibility certificate വാങ്ങണം
Mam
എന്റെ അനിയത്തി degree second year (private Sunday batch)ആണ്.. അവൾക്ക് ഈ വർഷം
D. EL.ED ന് apply ചെയ്യാൻ പറ്റുമോ...Degree and
D. EL.EDഒരുമിച്ചു കൊണ്ടുപോകാൻ പറ്റുമോ
ഒരുമിച്ചു പറ്റില്ല
Medam ppttc (pre primary teacher training course) job chance ullath ano degree ulla oralke 4 class vera padippikan sadhikuo e course kurich ore detalied video edamoo plz replay me medam
Yes udan ചെയ്യാം
@@NishasEducationHub thanku medam
Ma'am,Njan Calicut university ill ba English complete chaydha student Anu, second semester supply uladh kond eniku b Ed nu apply chayan patiyila,eni Njan edh course tudarnu padikum?oru job enna endai aim nadakadhe povumo?
Please reply
DEl Ed ചെയ്യൂ
@@NishasEducationHub adinu Nala mark vende? eniku plus two mark kuravanu
@@aiswaryavinod5785 it's okay. Minimum mark is 50percent
Madam.
Obc certificate kerala thil ninnu issue cheythath thanne vende?
2017 ile obc certificate aanu ippol kayyil ullath. B. Ed admission nu povumbol ini puthiyath indakano?
പുതിയതു വേണം
@@NishasEducationHub thank you.
Tchr, D,. El. Ed ith kazhijathini sheshm B. Edni povunnath ano nallath atho B. Ed ithinte koode distance ayi cheyyan pattumo, atho D. El. Ed ith kazhij B. Ed padikknathano nallath.... Plss reply
Separate മാത്രമേ പറ്റൂ
Mam..i am post graduated in mathematics. .now working in self financing college.. Eni njn net n try cheyano ...atho psc k try cheyano...pls replay...i want a job for lifetime
PSC പഠിക്കുക. NET കൂടെ ഇടക്ക് ട്രൈ ചെയ്യുക
Ramsheela pg maths edkunad useful ano
Mam , OBC Muslim ,bed ne apply cheyyumbol cast certificate um income certificate um mathille? Non cremy layer veno?
Non creamy layer വേണ്ടിവരും, notification വരുമ്പോൾ മാത്രമേ കൂടുതൽ അറിയാൻ പറ്റൂ. Wait ചെയ്യൂ
Mam.. Eee varshathe അപേക്ഷ അയക്കുവാനുള്ളത് വന്നോ... Pls reply mam🙏🙏🙏highly dedicated for this profession🥰🥰😘😘😘😘
TTC ആയില്ല
@@NishasEducationHub tnku mam..publish cheythal ariyikkaneee
Mam,Bsc chemistry yum MSc Analytical chemistry yum anu.B Ed kazhinjal higher secondary teacher akan pattumo
Yes
BEDINNN NALLATHAAN KARUTHI... BUT TALENTS VENAMEN KETTU ORU TALENTS ILLATHAA ORAAL engene BED padikaaan akrahathode VANNU eppam talents nookiya internal kodukune kettu soo nthaakum oru pidiyum illa🥺🥺🥺
Internal mark nu കൃത്യമായി norms university പറഞ്ഞിട്ടു ഉണ്ട്. ടാലൻ്റ് നോക്കി ഒന്നും ഇടാൻ പറ്റില്ല. അങ്ങനെ ഉണ്ടെങ്കിൽ complaint ചെയ്യാനും പറ്റും . ഇൻ്റേണൽഎക്സാം, works ഒക്കെ ഓരോന്നിനും എത്രവീതം എന്ന് syllabus ല് കൊട് കൊടുത്തിട്ടുള്ളത് നോക്കുക
@@NishasEducationHub thankuu misss kurach tension aaayi erikaayinnu eth kettitt
Mam najan plus twovinu 48% markanuullthu degree kazinu anicu d.el.ed cheyan sadicumo
Notification വരട്ടെ
Thanks
Maaam.. എന്റെ ഫ്രണ്ട് differently abled ആയിട്ടുള്ള ആളാണ് അവൾക്ക് ttc ചെയ്യണംഎന്ന് വല്ല്യ ആഗ്രഹമാണ്. ഒരു കോളേജിൽ ചെന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഉള്ളവർക്ക് സീറ്റ് റിസർവേഷൻ ഇല്ല, സ്ക്രൈബ് നെ വച്ച് എക്സാം എഴുതാൻ സാധിക്കില്ല എന്നൊക്കെ പറയുന്നു . ആള് വല്ല്യ സങ്കടത്തിലാണ്. ഞങ്ങൾ എല്ലാത്തരത്തിലും എല്ലാരോടും അന്വേഷിക്കുന്നുണ്ട് മാം ന് ഡീറ്റൈൽ ആയി പറഞ്ഞുതരാൻ സാധിക്കുമെങ്കിൽ ഭയങ്കര useful ആവും. അതിനെക്കുറിച് അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽkindly plz rply❤
Details അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റൂ. Please send your contact number to nishaseducationhub@gmail.com
maam njan plustwo second chancelanu pass ayath.. athyvashyam nannayi padikunna enik plustwovil marks nedan kazhinjilla.. degree ba english calicut university l pass aayi... ipo age 30...De. el. ed enik cheyyan patumo
Yes. Management seat ഇപ്പോള് തന്നെ ബുക്ക് ചെയ്യുക
Ma'am njan bsc physics and computer application aanu padiche.njan B.Ed physical science cheythal nilavile sahacharyathil HSA physical science pattillallo(sub.chemistry illa, computer aaanu).appo enikk athukaranam up school l padippikkan bhudhimutt varumoo
ഇല്ല
Mam njn plus two commerce kazhinj enikk degrekk kittiyath ba English ann njn ba English edukunatinekalnallath deled edukunatalee please reply
Degree ക്ക് ചേരുക. D El Ed application വിളിക്കുക ആണെങ്കിൽ മാത്രം മാറാം
Maam.. Njaan ippo +2 kaynju ini endh edukkanm enn confused aayi irikkuvaan.. Degree kk povano adho D. EL. D edukkano enn.. D. EL. D kayinjaal pinne degreekk admission kittaan ndhenkilum prayaasamundoo..i mean +2 kaynj 2 varshathe gap vaannal..Enikk 98% mark und... Maam plz reply..
Degree പിന്നെ ചെയ്യുന്നതിന് തടസം ഇല്ല
Samee d. E. L. D ano cheyyunath?degree pinne adutha value indavo full confushion ane
@@sreethu-Sreenivas njaan ippo degreekk admission edthu.. Ini D. EL. D n applyyanam vijarikknd.. Theermanam aayeellya.. 😂
@@Little_princessss___ Eatha sub degree anna d. E. Ld ariyo
@@sreethu-Sreenivas History .. Vaighathe applyyaanaavum..what about u? D. EL. D n thannneeno povunnadh
Mam...2012 l njan degree kaznju..nxt yr bed chyan thalparyamund....duration ini 1 year avumoo ...newsl dgree+bed kandu....nml ntha chyaa
വരട്ടെ
Valuable information
B sc home science padichavarkk b ed edthal UP l maathrame padippilkan pattu enn parayunnundallo appo b ed edukkunnathaano d el ed edukkunnathaano nallath
D El Ed
Mam enik 33 years akum september 28th(obc ane)..Enik e years apply cheyyan pattumo d el ed ...Please reply mam
ഒബിസി ക്ക് 3 years ഇളവ് കിട്ടും
@@NishasEducationHub Thanks Mam....
@@amannachu7797 admission kittiyo?
Bed cheytal gvt jobilekulla LP exm eytan kzhiyuo ? Ktet 1 eytan aavuo bed undel ?
ഇല്ല
എം എ ഉണ്ട് ബി എയ്ക്ക് 63 ശതമാനം മാർക്കേ ഉള്ളൂ പണമില്ലാത്തതിനാൽ ബി എഡ് കിട്ടിയില്ല അതുകൊണ്ട് ഡിഎൽ എഡിന് ചേർന്നു കഴിഞ്ഞ് വർഷം
വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി
All the best. PSC preparation നന്നായി ചെയ്യൂ
Atentha TTC nalla course alle?
Please reply
Miss njan Mcom kazhijatanu.. Enik d led course padichall nanayirikumoo... Please reply 🙏🙏
LP UP teacher ആകാം
Miss up il bcom degree job kitttan sadyatha undoo...
Miss enik d. Led ano b. Ed anno mcomkark nallathh...
BEd
Miss govt job kittan ethan miss nallath 🙏 please reply..
Thank you mam. Enk orupad estayi ee video. Njn oru doubt chothikate. Njn pg chemistry pass ayath ann. Enk BEd kitan chance kuravanu. Dl ed edukan agraham ind. Job kitan chance indavile. Dl ed eduthal. Pls rply mam
Yes. ❤️
@@NishasEducationHub thank you mam. Njn epo mam nte pazhaya video ellum kanuka ayrunu. Mam msc chemistry ayrunuenu video nu ariyan pati😍.
Dl ed merit kitiyilel management cheran orupad cash avumo. Enk epo msc chemistry kayij 4year gape vannu. Marriage kayij oru mol ayi. Eni Sremichal "Dl ed" pass avan patile. Orupad padikan indo. Oru job kituka enoru swopnam munil vechanu njn munot povune. Athil ethan enik patile mam..... 😥
@@myworld13333 thank you😊
@@jimishap5412DL ed n cherno?
B. Sc. Environment and water management cheythavaRk B. Ed undo mam ee course eduthavark vere ethoke course il P. G cheyyam. Natural science il B. Ed cheyyamo mam
Notification വരുമ്പോൾ മാത്രമേ അറിയാൻ പറ്റൂ
Mam... ഞാൻ BA history final year ആണ്. വീട്ടിൽ നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട്.. So ഇത് കഴിഞ്ഞു ഞാൻ D l ed or B ed എടുക്കുന്നതാണോ നല്ലത്... പെട്ടെന്നു ജോലി കിട്ടുവാൻ ആണ്.. B ed നു job opportunities കുറഞ്ഞു വരുന്നതായാണ് കേൾക്കുന്നത്...what is your opinion mam
BEd ആകും നല്ലത്.
TTC and Bed orumichu apply cheyan aakumo madam..? Madam next video yil loan edkendi varunnavar epol Anu athin apply cheyndathu enn koode ulpedthane..
Madam nte class oke valare valare useful aanu...
th-cam.com/video/sXJcyXHlN-4/w-d-xo.html
Watch this video
@@NishasEducationHub madam thank you ..njan ee video Kandu.... admission aay kazhinjathin shesham ano loan apply cheyndathu...?
Ippo deled padikkuka enghaneyan online class aano colg poyi padikkande work okke cheyyanenkil appozhalle namuk oru confidence varullu onlinil aavumbo risk aavo
With in two or three months regular classes will start.
Madam , Bsc zoology yum Msc biochemistry+ B Ed undeki higher secondary teacher akan patumo zoology il?
Zoology PG ക്കാർക്ക് ആണ് ചാൻസ് കൂടുതൽ
Hi ug zoology kayinj pg biochemistry cheythappol budhimut undayirunno?
Mam, bsc. Computer science kazhinj Msc cheythal pinne b ed inte aavishyamillallo
B Ed ഉള്ളവർ ഉണ്ടെങ്കിൽ അവർക്ക് preference ഉണ്ടാകും
Degree, B.Ed, ktet 3 ennivayalle highschool teacher aakan vendath.Appol Degree, B.Ed ktet 2 ith kazhinja upyilum kayarikude?D.El.Ed thenne kazhiyano upyil kayaran?
UP ക്ക് ഇപ്പൊൾ ഇത് മതി
@@NishasEducationHub appo degree & B.Ed kazhinja upyil kayaranakille?
@@ayishadiya_ enikm ee dbt nd
Mam... njn BA english language and literature degree pass ayathanu, njn D.El.Ed cheythal UP ku English mathrame padipikan patukayullo ?
അല്ല
Apply cheytho? Njan MA English kazuinja aanu..enikum Deld pokaan agraham..engana ithinte procedure okke..onnu parayumo..nammal apm ethu subject aanu edukandeh?
Mam d .el.ed cource nu videshathu job opportunity undo..ithu chythal gov.school tchr aakan pattumo
സാധാരണയായി foreign countries ല് ഡിപ്ലോമ demand കുറവാണ്
Degree BA literature aayirunnuu.ini b.ed cheyyummbo literature thanne thiranjedukkanamennundoo.enik biological science therenjedukkan pattoo.plus two bology science aayirunnuu
illa.
Literature thanne thiranjedukkano
Mam bcom and mcom kayzinu pakshe mcom results vanitila apo bcom vachu b.edn povan pattumo
ഇല്ല
@@NishasEducationHub thanku
Mam njn PG homescience completed ahnu...natural science b.ed cheythal science teacher aavan pattumo??
പാടാണ്
Mam njan Hindu ezhava OBC anu TTC yku apekshikkan nativity community income certificate mathiyvumo noncremilayer thanne veno
Non creamy layer വേണ്ടിവരും
Mam njn BA hindi aayirunnu. Second language sanskrit aahn. So enik D. EL. ED sanskrit cheyyan kazhiyumo
Or hindi cheyyunnathano kooduthal scope
Hindi nokkuu
@@NishasEducationHub Thankyou ❤️
Mmam njan plus two commerce kainj 94 % und bed ano ttc ano bettar🤔
M. Com കഴിഞ്ഞ് മാത്രമേ commerce കാർക്ക് BEd cheyyan പറ്റൂ.
അപ്പൊ നല്ലത് ഡി. El. Ed ayrikkum le
B. Ed kainjavare mathre school ipp edkknn llu nnokka parayunnatj verthayalle.. Psc eythiyal randum sam alle
@@musimusi7936 1to 7 padipikkan d ed 8 to 12 th padipikkan b ed
Mam njan b.sc physics aahn padichath. P.g cheythath m.a hindi aahn calicut university. Enik teaching job cheyyan patuo.
Yes
Mam degree ,pg qualified aan..d el ed apply ചെയ്യാൻ sadhikkille??..plz reply mam
Yes
Tnku mam
@@NishasEducationHub Mam,enik BA 81% and MA 67.4%und.English aanh subject..B.ed cheyyunnadano D.l.ed cheyyunnadano oru gvt jolik try cheyyan better choice??
ടീച്ചർ, ഞാൻ ഡിഗ്രി ഫിസിക്സ് & പിജി മലയാളം ആണ്. മലയാളത്തിൽ ബി. എഡ്. ചെയ്താൽ എനിക്ക് HSA മലയാളം എഴുതാൻ സാധിക്കുമോ?
Please refer psc notification
D. E. L. E. D padichal private school , unaidede school I'll jo etra salary kittum 10,000 kittuumoo.... Govt, job riska nne ..... Ata salary chodichatu...
കേരളത്തിനു പുറത്തു വിദേശത്തു ഒക്കെ നല്ല ശമ്പളം ആണ്