🅴︎🅿︎I🆂︎🅾︎🅳︎🅴︎193 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Jijo Chakkalakkal -Direction.
    Script-Fr:Jino Chakkalakkal
    Melody Makers Mala Presents.
    Dop - Bithvi Mariya.
    Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
    Episode 193,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
    Watsup No 9961212690

ความคิดเห็น • 357

  • @shihabasajeer5306
    @shihabasajeer5306 3 หลายเดือนก่อน +67

    Akkumole ഒരുപാട് ഇഷ്ടമാണ്. ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നതിന് മുൻപ് കമന്റ്സ് വായിച്ചിരുന്നു അതുകൊണ്ടാവും expetation ചിരിയെ ഉണ്ടായിരുന്നുള്ളു എന്നാൽ പലതവണ കണ്ട് ഓർത്തോർത്തു ചിരിച ഒരു വീഡിയോ, akkukutty അടിപൊളിയാ 😍😍😍😍

    • @muusician222
      @muusician222  3 หลายเดือนก่อน +2

      Thanks for your support 💞🥰🥰🙏🙏💕

    • @DakshaDaya
      @DakshaDaya 3 หลายเดือนก่อน +2

      The point yc I k n 6GB7

    • @Reena.d-ug8kl
      @Reena.d-ug8kl 2 หลายเดือนก่อน +1

      😊😊😊😊😊😊😊😊😂😂😂😂😂😂

    • @Baiju-pk1hf
      @Baiju-pk1hf หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅

    • @SanikaSwathika
      @SanikaSwathika 29 วันที่ผ่านมา

      Zoxkch

  • @ushakumaripv5743
    @ushakumaripv5743 3 หลายเดือนก่อน +79

    അക്കുമോളെ പ്രസംഗം കേട്ട് ചിരിച്ച് ഒരു വഴിയായി അവസാനത്തെ ഒരു ചിരിയുണ്ടല്ലോ അതൊരു ഒന്നൊന്നര ചിരിയായിരുന്നു കേട്ടോ ചക്കരമോളെ ഉമ്മ ഉമ്മ നൂറുമ്മ 🥰🥰🥰❤️❤️❤️👍👍

    • @muusician222
      @muusician222  3 หลายเดือนก่อน +6

      Thankyou ❤️❤️

    • @AbelRyuuBing
      @AbelRyuuBing 3 หลายเดือนก่อน +2

      True,Allu mole super da❤❤❤❤

  • @sujithakalyani
    @sujithakalyani 3 หลายเดือนก่อน +68

    2 കുരിപ്പ് കളേം കൊണ്ട് തോറ്റല്ല പൊന്നെ, ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു 😅😅😅😅😅

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 หลายเดือนก่อน +1

      മൂത്ത കുരിപ്പ് HS ആയെന്ന് തോന്നുന്നു. നിന്റെ വയർ അല്ലേ വേദനിക്കുന്നുള്ളൂ. പറമ്പിലെ ശൂളം വിളിയുടെ രഹസ്യം അറിഞ്ഞാൽ നീ ഞെട്ടും. കുഞ്ഞുമോൻ ആരാ മോൻ ..... പഴയ നോവലിസ്റ്റ് അല്ലയോ! ത്രില്ലർ കഥാപാത്രങ്ങൾ വരാനിരിക്കുന്നേ ഉള്ളൂ!

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 หลายเดือนก่อน

      നിന്റെ ചാനലിൽ അറിയാവുന്ന കുസൃതികൾ ചെയ്യൂ. പല തുള്ളി പെരുവെള്ളം.👍

  • @sandhyam1019
    @sandhyam1019 3 หลายเดือนก่อน +33

    ടെൻഷൻ ആയിരിക്കുബോ ഈ കൊച്ചിന് നോക്കിയ മതി 🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ

  • @user-yw4hh3dh6l
    @user-yw4hh3dh6l 3 หลายเดือนก่อน +15

    എന്റെ പൊന്ന് കുഞ്ഞുമോൻ ചേട്ടോ.. സമ്മതിച്ചു... ഈ അക്കുമോള് അടിപൊളി

  • @remakrish7884
    @remakrish7884 3 หลายเดือนก่อน +44

    അക്കുമോൾ മാത്രം അല്ല, അവളുടെ സൈക്കിൾ ലിൽ ഇരിക്കുന്ന ചേച്ചിയും മിടുക്കിയാണ്. അവൾക്കു കൂടുതൽ റോൾ കൊടുത്തു നോക്കു അവളും തകർക്കും

    • @muusician222
      @muusician222  2 หลายเดือนก่อน +6

      തീർച്ചയായും ❤️❤️

  • @user-fz8vi9nj9y
    @user-fz8vi9nj9y 2 หลายเดือนก่อน +4

    😂ചിരി മറന്നു പോയിരുന്ന ഞാൻ അക്കു മോൾടെ പ്രസംഗം കേട്ട് ചിരിച്ചു ചിരിച്ചു ❤😅കണ്ണ് നിറഞ്ഞു

    • @muusician222
      @muusician222  2 หลายเดือนก่อน

      Thankyou ❤️❤️🥰😄

  • @josyskitchen3847
    @josyskitchen3847 3 หลายเดือนก่อน +20

    ആ സൈക്കിള് കുഞിൻ്റെ, ചിരി ഹൗൗൗ !!

  • @sheebavm9221
    @sheebavm9221 2 หลายเดือนก่อน +7

    അപ്പനും മക്കളും pwoliyaatto❤❤❤😂😂😂

  • @nishavijesh9943
    @nishavijesh9943 3 หลายเดือนก่อน +26

    എന്റെ പൊന്നോ ഈ കൊച്ചിനെ കൊണ്ട് തോറ്റു ചിരിച്ചു ഊപ്പാട് വന്നു എനിക്ക് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കുഞ്ഞുമോൻ ചേട്ടാ ഇത് എവിടെന്ന് കിട്ടുന്നു നിങ്ങളെ സമ്മതിക്കണം 🙏🙏 എന്റെ പൊന്നക്കു ❤️❤️❤️❤️❤️❤️

    • @muusician222
      @muusician222  3 หลายเดือนก่อน

      Thanks a lot❤️❤️❤️

  • @ashapraveen6424
    @ashapraveen6424 3 หลายเดือนก่อน +15

    എൻ്റെ അപ്പെ. അക്കു പറയട്ടെ തെറ്റിക്കാതെ. ചെറിയ തെറ്റോക്കെ പറ്റും. തലേല് കിഡ്നി ഇല്ലാത്ത ഒരു അപ്പേം അക്കുവും ഒരു ചേച്ചിക്കുട്ടിയും❤

  • @updates1162
    @updates1162 3 หลายเดือนก่อน +8

    ടെൻഷൻ മാറാനുള്ള ഒരു മരുന്ന് ആണ് നിങ്ങൾ 😄😄😄😄😄😄😄😄.. ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി 🌹🌹🌹

  • @sindhuc1588
    @sindhuc1588 3 หลายเดือนก่อน +5

    അക്കുമോളുടെ ചെറിയ തെറ്റൊക്കെ ഒന്ന് ക്ഷമിച്ചൂടെ അവള് പ്രസംഗം പൊളിച്ചു 😜😜😜😜❤️❤️❤️❤️

    • @muusician222
      @muusician222  3 หลายเดือนก่อน

      Thank you so much💞💞🥰

  • @user-vh8rk6mg3f
    @user-vh8rk6mg3f 3 หลายเดือนก่อน +26

    ആക്കുമോൾടെ പ്രസംഗം കേട്ടിട്ട്
    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 💞

  • @mufeenosh4751
    @mufeenosh4751 3 หลายเดือนก่อน +15

    ഇവൾ ഭാവിയുടെ വാഗ്ദാനം ആണ്❤❤
    ഞാൻ ചിരിച്ചു ചത്ത് 😂😂

    • @muusician222
      @muusician222  2 หลายเดือนก่อน

      😄😄😄🙏

  • @anumolp6805
    @anumolp6805 3 หลายเดือนก่อน +7

    😂😂😂😂❤❤❤❤എന്റെ അക്കുമോളെ..... 🥰🥰🥰🥰🥰ഒരു പാട് ചിരിച്ചു ഞാനും എന്റെ മോനും 😅😅😅😅പ്രസംഗം അടിപൊളി

  • @reenyjohn5833
    @reenyjohn5833 3 หลายเดือนก่อน +21

    ഇതാണ് മോനേ ശരിക്കുള്ള ആശംസാ പ്രസംഗം...😂😂

  • @georgejoy4624
    @georgejoy4624 หลายเดือนก่อน +1

    എന്റെ ദൗത്യം അശ്ലീലം പറയുക എന്നതാണ് 😂😂😂 അക്കു മോൾ പ്രസംഗം കുളമാക്കും 😂😂
    ❤❤❤

  • @seethalakshmi9021
    @seethalakshmi9021 2 หลายเดือนก่อน +3

    ആക്കുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️🌹🌹

  • @lissywilson6258
    @lissywilson6258 3 หลายเดือนก่อน +8

    എൻറ്റെ അക്കു മോളെ നിൻെറ പ്രസംഗം കേട്ട് ഞാൻ ചിരിച്ച് ഒരു വഴി ആയി ❤❤❤❤❤😂😂😂

  • @gomathyammal180
    @gomathyammal180 3 หลายเดือนก่อน +27

    ഇങ്ങനെ ചിരിച്ചിട്ട് കുറെക്കാല മായി അഛനും മക്കൾക്കും നല്ലൊരു കയ്യടി

    • @muusician222
      @muusician222  3 หลายเดือนก่อน +1

      Thankyou ❤️❤️🥰

    • @sudhasivan4403
      @sudhasivan4403 3 หลายเดือนก่อน

      God bless u molu ❤

  • @The-christian-life
    @The-christian-life 9 วันที่ผ่านมา

    ബംബർ ചിരിയിൽ പോകാറുന്നില്ലേ ഒന്ന്. ബംബർ അടിക്കും ഉറപ്പാ 😂😂❤❤ cute babyes ♥️

  • @abdulmuthalib5132
    @abdulmuthalib5132 2 หลายเดือนก่อน +2

    കുഞ്ഞുമോനും കുടുംബത്തിനും👍 പ്രത്യേകിച്ച് അക്കു മോൾക്ക് ചേച്ചിമാർക്കും. ഒരായിരം ആശംസകൾ❤️🌹❤️🌹❤️🌹

    • @muusician222
      @muusician222  2 หลายเดือนก่อน

      നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞

  • @leenaprakash2425
    @leenaprakash2425 3 หลายเดือนก่อน +7

    മോൾ ചെറിയ തെറ്റോഡ് കൂടെ പറഞ്ഞാൽ mathi എല്ലാം 😂😂😂😅😅

  • @bindhushibukumar4567
    @bindhushibukumar4567 3 หลายเดือนก่อน +8

    അക്കൂൻ്റെ ആശംസപ്രസംഗം അടിപൊളിയായിട്ടുണ്ട്ട്ടാ സൂപ്പർ ചിരിച്ചു ഒരു വകയായി കുഞ്ഞുമോൻ ചേട്ടാ നിങ്ങളെ സമ്മയിച്ച് 👌👌👌👌👌❤❤❤😂😂😂😂

    • @muusician222
      @muusician222  3 หลายเดือนก่อน

      Thankyou ❤️❤️

  • @srivasthavis5819
    @srivasthavis5819 3 หลายเดือนก่อน +3

    😀😀👏🏿👏🏿👏🏿👏🏿👏🏿
    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് സൂപ്പർ ഒന്നും പറയാനില്ല

    • @muusician222
      @muusician222  3 หลายเดือนก่อน

      💞💞Thanks a lot💞💞

  • @mollyjayson1229
    @mollyjayson1229 3 หลายเดือนก่อน +4

    Omg. Ethu vre level ayipoyi. Njagalude Mala kunjungal...super

  • @rijovazhappilly7606
    @rijovazhappilly7606 2 หลายเดือนก่อน +2

    അപ്പേ. എന്തൂട്ട്ണി അശ്ലീലം 😂😂 എന്താ voice modulation. കലക്കി മോളേ

  • @mkmuhammad6975
    @mkmuhammad6975 หลายเดือนก่อน

    ഫോൺ എടുത്തി ൽ ഞാൻ ആദം നോക്ക് ക ഇതാണ് ഇത് മാത്രമെ എൻ്റെ ജീവിതത്തിൽ ചിരിച്ച

  • @anwarpilathottathil465
    @anwarpilathottathil465 หลายเดือนก่อน +1

    അപ്പേ എന്നുള്ള വിളി 👍👍👍

  • @chachuz8844
    @chachuz8844 หลายเดือนก่อน +1

    കുറുക്കന്മാരും വരുന്നുണ്ടാ 🤣🤣🤣

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 3 หลายเดือนก่อน +2

    മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാവോ? പിള്ള ചവിട്ടിയാൽ തള്ളയ്ക്ക് കേട് ഉണ്ടാവോ.? ഇതുങ്ങളെയൊക്കെ പോറ്റുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.🙏👍

    • @muusician222
      @muusician222  3 หลายเดือนก่อน

      Thank you so much💞💞🥰

  • @minimonichan2552
    @minimonichan2552 3 หลายเดือนก่อน +27

    തലയിലെ കിന്ഡനി വർക്ക്‌ ചെയ്യാൻ തുടങ്ങിയോ അക്കു മോളെ 😄😄😄❤❤

    • @muusician222
      @muusician222  3 หลายเดือนก่อน +2

      Mm😂
      ചെറുതായിട്ട്

    • @lissyjoseph2638
      @lissyjoseph2638 3 หลายเดือนก่อน +1

      Hi ​@@muusician222

  • @anushamol.ranushamol.r4945
    @anushamol.ranushamol.r4945 3 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു 😂😂

  • @vijayanj2394
    @vijayanj2394 3 หลายเดือนก่อน +101

    കുഞ്ഞുമോൻ ചേട്ടാ ഒരു സംശയം ചോദിക്കുക ആണ് ക്യാമറയ്ക്ക് മുന്നിൽ അല്ലാതെ ക്യാമറയ്ക്ക് പിന്നിൽ അക്കു ഇങ്ങനെ തന്നെയാണോ എന്തായാലും സമ്മതിച്ചു ചേട്ടാ അവള് പുലിയല്ല പുപ്പുലിയാണ്

    • @muusician222
      @muusician222  3 หลายเดือนก่อน +32

      ക്യാമെറകു പിന്നിലും akku
      പുലി അല്ലെ 😜

    • @AbelRyuuBing
      @AbelRyuuBing 3 หลายเดือนก่อน

      ❤❤❤❤❤❤

    • @gracyjoshy6846
      @gracyjoshy6846 3 หลายเดือนก่อน

      Jupo98jii 3:55 7😮😢b​@@AbelRyuuBing

    • @shibifaseehe2406
      @shibifaseehe2406 3 หลายเดือนก่อน

      😂😂😂

    • @sumababu104
      @sumababu104 3 หลายเดือนก่อน

      Sibi😂😂😂😂

  • @mollynagath7947
    @mollynagath7947 3 หลายเดือนก่อน +17

    അക്കൂന്റെ ആശംസ പൊളിച്ചു ട്ടോ 😂

  • @nadiyanazri7978
    @nadiyanazri7978 หลายเดือนก่อน

    Akku molde prasangam vere level.ee episodil akkuvum chechiyum kalaki❤️‍🔥❤️‍🔥

  • @user-wr7yo9ym2j
    @user-wr7yo9ym2j 2 หลายเดือนก่อน

    എന്റെ അക്കു എങ്ങനെയാ പറഞ്ഞറിക്ക ചിരിച്ചു പണ്ടാരടങ്ങിന്ന് പറയാറില്ലേ അതുപോലെയായി. ഏറ്റവും കൂടുതൽ ഞാൻ ചിരിച്ചത് ഈ പ്രോഗ്രാം കണ്ടിട്ടാണ്. ചിരിച്ച് കണ്ണീർ വന്നുപോയി 😂😂😂😂😂😂😂😂😂😂😂

  • @SRSisu34567
    @SRSisu34567 3 หลายเดือนก่อน +1

    Akku molu polichu super👌🏻👌🏻👌🏻 so funny😅😅😅

  • @anwarailib
    @anwarailib 3 หลายเดือนก่อน +3

    Ee video kandu njaan chirichu chirichu chathu 😂😂😂😂. Ellaam cheriya thettu alle 😂😂😂😂

    • @muusician222
      @muusician222  2 หลายเดือนก่อน

      🙏🙏❤️😄

  • @abimohanmohan6488
    @abimohanmohan6488 2 หลายเดือนก่อน +2

    😅😅😅❤❤❤akku eshtam

  • @GirijaUnnikrishnan-q3y
    @GirijaUnnikrishnan-q3y หลายเดือนก่อน +1

    എന്റെ മോളെ ചിരിച്ചു ചിരിച്ചു മടുത്തു

  • @rejaniradha1480
    @rejaniradha1480 3 หลายเดือนก่อน +2

    ആക്കുമോളുടെ പ്രസംഗം കേട്ട് ചിരിച്ചു.. ചിരിച്ചു വയ്യാണ്ടായി... എന്റെ പൊന്നൂൂ 🥰❤️❤️❤️❤️❤️🥰🥰🥰🥰

  • @user-je1rb6np9v
    @user-je1rb6np9v 3 หลายเดือนก่อน +3

    കുഞ്ഞുമോൻചേട്ടനും മക്കളും അടിപൊളി

    • @muusician222
      @muusician222  3 หลายเดือนก่อน

      Thank you so much❤️❤️

  • @KadeejaVk-yw3jf
    @KadeejaVk-yw3jf 2 หลายเดือนก่อน

    😀😄😄😄,, ചിരിച്ചു ചിരിച്ചു,, മടുത്തു,,, ഇട്ടോ,, എനിക്ക്,, വയ്യ,, അപ്പേ

  • @lissyaniyan2869
    @lissyaniyan2869 3 หลายเดือนก่อน +9

    Super Aaku

  • @spendwithkurupzzzworld209
    @spendwithkurupzzzworld209 3 หลายเดือนก่อน +1

    Nalla super presangam😄😄😄. Ee pillarum appanum😄😄😄

  • @beenaa5646
    @beenaa5646 3 หลายเดือนก่อน +3

    അക്കു ഒരു രക്ഷയുമില്ല Super Mole

  • @hasnak5533
    @hasnak5533 2 หลายเดือนก่อน +1

    ചിരിച്ചു ചിരിച്ചു മൂത്രം പോയി 😂😂😂😂😂 4:17

    • @muusician222
      @muusician222  2 หลายเดือนก่อน

      😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @Prameelak-e9i
    @Prameelak-e9i หลายเดือนก่อน +1

    Akku mole supper😘😘🌹

  • @nishav769
    @nishav769 3 หลายเดือนก่อน +1

    മൂന്ന് മക്കളിൽ ഒരാളെ കാണാൻ ഇല്ലല്ലോ എവിടെ പോയി
    അക്കു സൂപ്പർ പ്രസംഗം 😂😂😂❤❤❤

    • @muusician222
      @muusician222  3 หลายเดือนก่อน

      ക്യാമറ ചെയ്യുന്നു 😀😀

  • @shihabpvshihab8001
    @shihabpvshihab8001 2 หลายเดือนก่อน +1

    സ്റ്റേജിൽ പിന്നെ എന്തുണ്ടായി ആവോ ആ സ്റ്റേജിൽ പ്രസംഗിക്കുന്നത് ഒന്ന് കാണാമായിരുന്നു😂😂😂 കുഞ്ഞുമോൾ തകർതോ

    • @muusician222
      @muusician222  2 หลายเดือนก่อน

      Thanks for your support 💞🥰🥰🙏🙏💕

  • @leenaprakash2425
    @leenaprakash2425 3 หลายเดือนก่อน +4

    യ്യോ എനിക്ക് ചിരിക്കാൻ വയ്യേ 😂😂😂😂😂

  • @ninasalazar3488
    @ninasalazar3488 3 หลายเดือนก่อน

    🌹🌹അക്കുവിന്റെ ചിരി കാണാൻ നല്ല രസം അക്കുവാണ് ഓരോ എപ്പിസോഡ്യിലും തരമാവുന്നത് അക്കു ഒരുപാട് ഉയരങ്ങളിൽ എത്താൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ❤❤

    • @muusician222
      @muusician222  3 หลายเดือนก่อน

      Thankyou ❤️❤️❤️❤️🥰😊😊

  • @adhuadarsh612
    @adhuadarsh612 3 หลายเดือนก่อน +5

    അക്കുമോളെ 😂😂❤️

  • @sheelamorgan
    @sheelamorgan 22 วันที่ผ่านมา

    Akku hahaha 🤣🤣😂😂super molu 😊

  • @preethsoumya6477
    @preethsoumya6477 2 หลายเดือนก่อน +1

    Adipolyaaato
    Tension removers

  • @JourneycookWithme
    @JourneycookWithme 3 หลายเดือนก่อน +1

    കുറുക്കന്മാർ 😁അശ്ലീലം 😁എന്തര് chirippikkunnne👍

  • @rejimolsam2162
    @rejimolsam2162 2 หลายเดือนก่อน

    ഹോ ഈ ആക്കുമോളെ പോലെ ഒരു മോൾ ഇനി ഈ ലോകത്തിൽ ജനിക്കാനില്ല ഹോ ചിരിച്ചു ചിരിച്ചു ഊപ്പാടു തെറ്റി,എന്റമ്മോ 😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 3 หลายเดือนก่อน +1

    Ethu kanthytubebthu thonana thonentsthu eyyaley ellantakiyavarkum chathychaverkum alley ethey rupamulla aa pavam 😂😂😂😂😂

  • @JPMnewsTv
    @JPMnewsTv 3 หลายเดือนก่อน +1

    ശെരിക്കും നിങ്ങൾ അപ്പനും മക്കളും ഇങ്ങനെ തന്നെയാണോ..... 😆😆😆😆♥️♥️♥️ സൂപ്പർ. ( പറ്റുമെങ്കിൽ നിങ്ങളുടെ ഷൂട്ടിഗിന്റെ ഇടയിൽ ഉള്ള ഇതുപോലുള്ള രസമുള്ള ക്ലിപ്പുകൾ ഉൾപെടുത്താൻ ശ്രെമിക്കണേ..... 😊...)

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 3 หลายเดือนก่อน +2

    എന്റെ ചക്കരമുത്തു ഉമ്മ ലവ് യു ഡാ akkus🥰😘

    • @muusician222
      @muusician222  3 หลายเดือนก่อน

      Thankyou ❤️🥰

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII 3 หลายเดือนก่อน +1

    ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂❤❤

  • @badushabadu4694
    @badushabadu4694 3 หลายเดือนก่อน +2

    Cherichu cherichu mannu kappi....... 😄😄😄😄😄😄😄😄

  • @sunimathew7996
    @sunimathew7996 3 หลายเดือนก่อน +1

    Super Akkumol ❤😂😂❤❤ Congratulations 👏

  • @binduradhakrishnan8447
    @binduradhakrishnan8447 3 หลายเดือนก่อน +1

    Akku mole super❤❤❤❤❤❤❤

  • @BEEBIBeebi-se8rj
    @BEEBIBeebi-se8rj 3 วันที่ผ่านมา

    Chirch chrich oru vayi aayi 😂😂😂😂

  • @bhasurangiraghavan4725
    @bhasurangiraghavan4725 3 หลายเดือนก่อน

    അക്കു മോളെ സൂപ്പർ ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞു❤

  • @annievarghese7367
    @annievarghese7367 3 หลายเดือนก่อน +2

    ചിരിച്ച് ഒരു പരുവമായി 😂😂😂

  • @jok3131
    @jok3131 หลายเดือนก่อน +1

    Super good

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 หลายเดือนก่อน +3

    അടിപൊളി കുടുംബം 👌👌

  • @safa_shamzz
    @safa_shamzz หลายเดือนก่อน +1

    😂adipoli

  • @unnisheeba9905
    @unnisheeba9905 2 หลายเดือนก่อน +1

    ചിരിച്ച് ചിരിച്ച മതിയായി

  • @padmakshiraman9429
    @padmakshiraman9429 3 หลายเดือนก่อน

    2 കുരിപ്പും കൊള്ളാം, കുഞ്ഞുമോൻ ചേട്ടനും 🥸🥸🙄

  • @ramlathsidhiq9212
    @ramlathsidhiq9212 3 หลายเดือนก่อน

    ഈ അച്ഛനെയും മക്കളെ യും കൊണ്ട് ചിരിച്ചു ചിരിച്ചു വയ്യാതായിട്ടോ. ഒത്തിരി ടെൻഷൻ ആയിട്ട് വിഷമിച്ചിരിക്കുന്നവർക്കു ഈ ചാനൽ കണ്ടാൽ മതി

  • @beenadas7026
    @beenadas7026 3 หลายเดือนก่อน +8

    Chirichu maduthe swasam mutty

  • @sunithaajit4253
    @sunithaajit4253 3 หลายเดือนก่อน

    Akku molu super speech. 😂😂😂😂😂. Akku go ahead. Naughty girl

  • @beenas2109
    @beenas2109 3 หลายเดือนก่อน +1

    Super Akkumol ❤😅

    • @muusician222
      @muusician222  3 หลายเดือนก่อน

      Thank you so much💞💞🥰

  • @nazeervm251
    @nazeervm251 2 หลายเดือนก่อน

    അക്കുമോൾ ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂😂❤❤❤

  • @anjuantony7430
    @anjuantony7430 3 หลายเดือนก่อน +1

    ചിരിച്ചു വഴിയായി😂😂❤

    • @muusician222
      @muusician222  3 หลายเดือนก่อน +1

      💞💞Thanks a lot💞💞

  • @nirmalanair3109
    @nirmalanair3109 3 หลายเดือนก่อน

    എന്റെ അക്കു നിന്നെ കൊണ്ട് തോറ്റു. ❤️ da

  • @Seetha787
    @Seetha787 3 หลายเดือนก่อน

    എൻ്റെ പൊന്നു മോൾ അക്കു തകർത്തു.super super

  • @priyarojy4525
    @priyarojy4525 3 หลายเดือนก่อน +4

    എന്റെ പൊന്നോ എന്താണ് ഈ കൊച്ചു ഭവനത്തിൽ നടക്കുന്നത് 😄🥰💞😄🥰💞😄💞അക്കു നെ കൊണ്ടു ഒരു രക്ഷയും ഇല്ല 🥰💞🥰❤🥰💞🥰❤🥰💞💞ആപ്പെ ആ സമയം എപ്പോ വരുന്നേ എന്ന് ഒന്ന് പറഞ്ഞു കൊടുക്കു 😅😅😅പാവം കൊച്ചു 😄🥰💞😄🥰💞💞

  • @anithabiju-gq6yf
    @anithabiju-gq6yf 2 หลายเดือนก่อน

    😂😂😂polichu makalle supar achan😂😂😂🎉🎉🎉🎉❤❤❤

  • @vinayak230
    @vinayak230 3 หลายเดือนก่อน +1

    Kunji achan oru sambhavama.❤

    • @muusician222
      @muusician222  3 หลายเดือนก่อน +1

      Thankyou ❤️

  • @nazeervm251
    @nazeervm251 2 หลายเดือนก่อน

    കുഞ്ഞുമോൻ ചേട്ടാ കലക്കി... 😂😂😂😂❤❤❤

  • @Rashidpa288
    @Rashidpa288 2 หลายเดือนก่อน

    ചിരിച്ചു വയ്യ😅😅😅😅😅

  • @bindukm6420
    @bindukm6420 2 หลายเดือนก่อน +1

    😂😂😂😂 എൻ്റെ മോനെ

  • @annaroy2300
    @annaroy2300 2 หลายเดือนก่อน

    Ente muthe umma❤❤❤❤

  • @sijisreekumar169
    @sijisreekumar169 3 หลายเดือนก่อน +1

    ഞങ്ങളുടെ ആക്കുമോൾക്ക് ആത്മവിശാസം ഉണ്ട് 🤣🤣🤣കുഞ്ഞുമോന് ഒന്നും അറിയില്ല 🤣🤣🤣എന്റെ ആക്കുമോൾ പറയുന്നത് കേട്ടാൽ മതി.... 😁😁😁

  • @suhrakallada3874
    @suhrakallada3874 3 หลายเดือนก่อน

    മക്കളും അപ്പനും തകർത്തു😂😂

  • @muhammadsafar4194
    @muhammadsafar4194 3 หลายเดือนก่อน +1

    Ningalude. Veedio
    Kaanarund. Subscribe
    Innanuchaithath
    Appanum.akkalm.. Suparan. Big. Hi. ❤❤❤❤

    • @muusician222
      @muusician222  3 หลายเดือนก่อน

      💞💞Thanks a lot💞💞

  • @Sukurtham
    @Sukurtham 3 หลายเดือนก่อน +1

    അടിപൊളി... ആശംസകൾ... പ്ലീസ് സപ്പോർട്ട്

  • @rubysherif
    @rubysherif 3 หลายเดือนก่อน +1

    Chirikkaan vayye😂

  • @AjithDev-d4p
    @AjithDev-d4p 3 หลายเดือนก่อน +1

    മുത്തേ സൂപ്പർ ❤

    • @muusician222
      @muusician222  3 หลายเดือนก่อน

      Thank you so much💞💞🥰

  • @AffectionateCatfish-bv2ho
    @AffectionateCatfish-bv2ho 2 หลายเดือนก่อน +1

    wrestling meaning💐💐💐💐💐💐💐💐💐💐💐😍😍😍🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @vasumathisuma751
    @vasumathisuma751 2 หลายเดือนก่อน

    😂😂😂😂😂😂😂😂അക്കൂൂൂ.❤

  • @SwarnalathaUp
    @SwarnalathaUp 2 หลายเดือนก่อน

    Ningal oru family ano. Atho vere vere familiyil ninnu vannathano
    ❤❤❤❤.

  • @shylajaindhraneelam8836
    @shylajaindhraneelam8836 3 หลายเดือนก่อน

    എന്റെ അക്കു ഒരു രക്ഷ യു മില്ല. ചിരിച്ചു മതിയായി. 😄😄

  • @user-og2en8ym2s
    @user-og2en8ym2s 3 หลายเดือนก่อน

    Ente chakkara Akkumole love you muthe