Sumi food super 👌👌👌അത് തമാല കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി . നമ്മൾ food ഉണ്ടാക്കി മറ്റുള്ളവർ കഴിച്ചിട്ട് നല്ലതാന്ന് പറയുമ്പോൾ ഉള്ള ആ സന്തോഷം . അതാണ് നമ്മൾക്ക് വേണ്ടത് സൂപ്പർ.
സുമി വളരെ സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി ആ ഭക്ഷണം വളരെ സന്തോഷത്തോടെ നിങ്ങളുടെ സേവകർ അഥവാ സഹായികൾ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 നെയ്ച്ചോറും ചിക്കൻ കറിയും വെജിറ്റബിൾ കുറുമ കറിയും പാചകവും എല്ലാം അടിപൊളി 👌❤❤❤. തമാലയും വളരെ ഭംഗിയായി സഹായിച്ചു.
നിങ്ങള് ചെയ്യുന്ന പോലെ ആരും തന്നെ ഉണ്ടാവില്ല എന്ന് തോന്നുന്നു കാരണം അവിടെ ഉള്ള ആളുകൾ നല്ല ആഹാരം കഴിക്കുന്നത് കാണുമ്പോൾ അവരുടേ സന്തോഷം അറിയാൻ കഴിയും ,, കുറച്ച് ദിവങ്ങളായി എനിക്ക് ഇത് പോലെ ഉള്ള റിപ്പോർട്ട് കാണുന്നത് ഒരു സുഖം , മനസ്സ് നിറഞ്ഞു ❤❤❤
സുമീ..., തൈരും, സവാളയും, പച്ചമുളകും പിന്നെ optional ആയി കാരട്ടും ചേർത്തുണ്ടാക്കുന്ന നമ്മുടെ സട്ലസും, പപ്പടവും കുടിയുണ്ടാക്കിയിരുന്നെങ്കിൽ കേമമായേനേ...!
നെയ്ച്ചോറും, ചിക്കൻ കറിയും,വെജിറ്റബിൾ കുറുമായും കഴിച്ചു, നല്ല രുചി ഉണ്ട്. വയറു നിറഞ്ഞു.... സുമി ഉണ്ടാക്കിയ ഭക്ഷണതിനു നല്ല രുചിയുണ്ട് കേട്ടോ....❤❤❤❤
Thank you
നന്നായിട്ടുണ്ട് പാചകം എല്ലാം😊😊😊സൂപ്പർ വെജിറ്റബിൾ കുറുമ👌👌👌തങ്കു കുട്ടാ ചേച്ചിയുടെ birthday സ്പെഷ്യൽ ഇഷ്ടം ആയല്ലോ🥰🥰🥰തമാല സുന്ദരി❤❤❤
♥️♥️♥️♥️
Sumi food super 👌👌👌അത് തമാല കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി . നമ്മൾ food ഉണ്ടാക്കി മറ്റുള്ളവർ കഴിച്ചിട്ട് നല്ലതാന്ന് പറയുമ്പോൾ ഉള്ള ആ സന്തോഷം . അതാണ് നമ്മൾക്ക് വേണ്ടത് സൂപ്പർ.
Thank you
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
നെയ്‌ച്ചോറും, ചിക്കൻകറിയും കുരുമായും അടിപൊളി ❤️❤️🌹🌹
Thank you
അടിപൊളി 👍👍ഒരുപാട് സന്തോഷം ❤️❤️
സുമി വളരെ സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി ആ ഭക്ഷണം വളരെ സന്തോഷത്തോടെ നിങ്ങളുടെ സേവകർ അഥവാ സഹായികൾ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 നെയ്ച്ചോറും ചിക്കൻ കറിയും വെജിറ്റബിൾ കുറുമ കറിയും പാചകവും എല്ലാം അടിപൊളി 👌❤❤❤. തമാലയും വളരെ ഭംഗിയായി സഹായിച്ചു.
♥️♥️♥️
സ്പെഷ്യൽ നെയ്ച്ചോറും കോഴിക്കറിയും വെജ് കുറു മയും 🥰🥰🥰🥰🥰🥰🥰😘😘
Belated Birthday wishes.🎉. Your Thanku is so cute and adorable.. 👍
Thank you
സൂപ്പർ നെയ്‌ച്ചോറ് ചിക്കൻ കറി വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you
Dear arun Simi. Happy birthday. Simi. Enjoy Nirmala chechy
Thank you
Belated Happy Birthday 🎂.
നെയ് ചോറും ചിക്കൻ കറിയും വെജിറ്റബിൾ കുറുമയും സൂപ്പർ 🤤😋.
Thank you
Belated birthday blessings Sumi🎉Great to see your wonderful work. God bless you both.
Thank you
🎉😢 താമസ്സിച്ചുപോയി Happy Birthday 😊
Thank you
താമല സുന്ദരി 😊
Teach Thamala to make our Indian food one by one. Happy birthday enjoy with ghee rice and chicken curry.
Thank you
I am watching this video from Florida and I am happy to see your cooking also sharing it with your people.All the blessings.
Thank you so much
നാടൻ പെണ്ണെ സു...... മി
നാടൻ പെണ്ണെ സു...... മി
മോഡേൺ അല്ലല്ലോ മുത്തേ
മാലാവി ടെ ചങ്കേ സു.... മി
ഒരായിരം xmas ആശംസകൾ... അരുൺ സുമി 🎉🎉🎉🎉🎉🎉🎉
Happy Xmas
നെയ്‌ച്ചോർ.. ചിക്കൻകറി... സൂപ്പർ.... 👌👌
Thank you
ആദ്യം ബഹളമയാമായിരുന്നു ഇപ്പോൾ തികഞ്ഞ ശാന്തത ❤❤❤❤❤
♥️
Sumiye njan nthaayalum kuttam parayilla..Malawi Diary kandu vannathu kond food ullath eallavarkkum kodukkunna midukki aanu Sumi ❤ neichor chicken super aayittund.
മോളുടെ നിഷ്കളങ്കമായ ആ മുഖംഅത് കാണാനാണ് ഏറെ ഇഷ്ടം അതുകൊണ്ട് എന്നും ബ്ലോഗ് ചെയ്യണം കേട്ടോ (കുറുമ കറി കാണാൻ അടിപൊളി കേട്ടോ )
Thank you
Happy birthday🎂🎉🎁 chechi
Dont worry about comments ,as we all know that you share everything what to cook or buy ....Lord bless you on your Birthday
Thank you
SUMIARUN HAPPY BIRTHDAY GOD BLEES YOU MOHANAKUMAR PTA ❤❤❤❤ 🎉
Thank you so much
എല്ലാ വീഡിയോകളും വളരെയേറെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
Thank you
Habit of food share to others is a great thing . Thank you SUMI for having Such a wonderful mind. Always god bless you and your Arunji
Thank you
beautiful......video sumi... Arunettan jolikku poyalum sumikku Rest ela full time workela
😊😊😊
Vacation n nmde old village il pokavo 😊
Sumi kutti enikku kurachu tharumo kothiyayittu vayyaaaaa......😊😊😊😊😊🎉🎉🎉🎉❤
👍😀
നെയ് ചോറും ചിക്കൻ കറി
സൂപ്പർ ❤❤❤
Thank you
Happy birthday🎁🎉🎂
It's truly good to share the special food with people around you. Thama is very sweet person.. Thangu is adorable.
Thank you
Happy Birthday dear Sumi❤
കണ്ടിട്ട് കൊതിയാകുന്നു 👌👌🔥🔥
🥰
ningalk punnyam kittum ningal orupad pere sahayikkunund
😊
Happy belated birthday wishes dear sumi 🥰🥳
Thank you so much 😊
സുമി നല്ല കുക്കാണ് അല്ലേ. എല്ലാ വിഭവങ്ങളും super. എന്തായി കിണർ പണി? കാണാൻ വെയ്റ്റിംഗ്
Malawi diary il ittitund to
Happy birthday Sumi mole. All the best👍
Thank you
Ok,molu
ഹായ് സുമി ആൻഡ അരുൺ...... 👍👍👍🥰🥰🥰🥰🥰🥰🥰
Nannayittund ..
Thank you
👍👏
Happy bday sumi❤️
Happy birthday sumichechi
Thank you 😊
Happy birthday God bless you
എല്ലാം ഇഷ്ടപ്പെട്ടു പതിവായി കാണാറുണ്ട് comments എഴുതാറില്ലന്ന് മാത്രം
Thank you
നിങ്ങള് ചെയ്യുന്ന പോലെ ആരും തന്നെ ഉണ്ടാവില്ല എന്ന് തോന്നുന്നു കാരണം അവിടെ ഉള്ള ആളുകൾ നല്ല ആഹാരം കഴിക്കുന്നത് കാണുമ്പോൾ അവരുടേ സന്തോഷം അറിയാൻ കഴിയും ,, കുറച്ച് ദിവങ്ങളായി എനിക്ക് ഇത് പോലെ ഉള്ള റിപ്പോർട്ട് കാണുന്നത് ഒരു സുഖം , മനസ്സ് നിറഞ്ഞു ❤❤❤
Thank you
❤🎉
Belated birthday Sumi
സൂപ്പർ 👌👌👌👌
Happy birthday my dear 🎉🎉🎉🎉❤❤❤❤
Hi Sumi,Thanku vine kandathil santhosham.Dishes looks yummy
😊😊
Hai Sumi kutty Arun mone rendu perkum oru koottu vendayo santhosha vartha njagale ariyikanam ketto tata by by
Ok
എനിക്ക് ഒരുപാട് ഇഷ്ടം ആയി സുമി...ഈ വീഡിയോ.....😊 🥰ഇവിടെ ക്രിസ്മസിന് ബിരിയാണി ഉണ്ടാക്കാൻ പ്ലാൻ ചെയ്തിരിക്കുവാ... 😌 പുതിയ പുതിയ വീഡിയോ കൊണ്ട് വരണേ... 🤗
Thank you chechi
Happy birthday sumi god bless u
Happy birthday
Im watching from dubai .good sumi
Thank you
1:17 ഡിലൈറ്റ് ഹാപ്പി ബർത്ത്ഡേ ദൈവം അനുഗ്രഹിക്കട്ടെ.❤
Thank you
Belated ane
Enna eni pazhaya village il pokune. Lucachaneum kuttipattalangaleum miss cheiyunnu. Hospital work evidamvareaayi.
Luca ye kaanikam tto, nammal ippo nikunidathunu orupaad dhoore aanu pazhaya village, pinne ippo ivide mazhakaalam aaanu. Situations ok aavumbo avare aduth pokamtto😊😊
Sumi നിങ്ങൾ വളരെ നല്ല കുട്ടിയാണ്.. ഇങ്ങനെ ആക്റ്റീവ് ആയി നല്ല മനസോടെ നീങ്ങുക.. ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് നല്ല മനസ്സുള്ളോരടെ ഒരു ഗുണം ആണ്.
Thank you
Super cooking Sumi.They are enjoying.God bless you dear.♥️♥️♥️.
Thank you
kulippikkal kurakkuka....dog....velichenna karppooram mix cheythu mooppare thechu brush cheyyuka...once in 15 days...mannil free ayi kalikkan viduka....ente german sheperd njan kulippikare illa free ayi mannil vidum...no disease 6 yrs
give minim artif dog food, rice egg curd i used to give, vitamin miner tonic, kurachu manjappodi...her feed
Ok, I will try
👌👌
❤
Happy birthday sumi
Thank you
Awesome dear😍👍🏻
Thank you
Manymany returns of the day
ഹായ് സുമി ദീർഗായുസ് നേരുന്നു
Thank you
Happy birthday 🎉🎉🎉🎉 🎉❤
Ethrem avideulla aalukale help cheyyunna ningal avarkku kodukkade food kazhikkilla ennu urappalle.... Negative comments mind aakkenda Love u Sumi Arun ❤❤❤❤❤
Thank you
Happybirthdaytoyou
Happy birthday.... മോളെ 🌹💐🎂🍬🍬🍩😊💓
Thank you
സുമി കണ്ടിട്ടു കൊതിയാവുന്നു താമല അസ്‌ബെല് ഓക്കെ പറഞ്ഞല്ലോ പിന്നെ തങ്കുവിനും ഇഷ്ടമായി പിന്നെന്തുവേണം 🥰
😊😊💪
ഹായ് അരുണ്‍സുമീ... ആശംസകള്‍ ....👌👌👌
Thank you
Jolykaryude joly enthuva
Garden boy nammude jifterine polundu thankusuntharan idakku.pinakkom kanikkunnundallo❤
Und, Ella paripaadiyum Avante kayil und😂
സുമീ...,
തൈരും, സവാളയും, പച്ചമുളകും പിന്നെ optional ആയി കാരട്ടും ചേർത്തുണ്ടാക്കുന്ന നമ്മുടെ സട്ലസും, പപ്പടവും കുടിയുണ്ടാക്കിയിരുന്നെങ്കിൽ കേമമായേനേ...!
😋😋😋👍👍👍♥️
New year nu lukaye kannan pokunno
Nice video 💖💖God bless u dr sumi kutty🥰🥰
Thank you
നമ്മുടെ ഫാമിലിയിലെ ഒരാളെ പോലെ ഫീൽ ചെയ്യാ,കാണാൻ കാത്തിരിക്കുന്ന videos ആണ് ,👍
Thank you
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം പറഞ്ഞതു, ഞാൻ ഉണ്ടാക്കിയതുകൊണ്ട് പറയല്ല ഇട്ടോ 😄 👍👍♥️
😀😀
❤❤
ഞങ്ങൾക്കും വേണം കോഴി കറിയും neychorum 🤤🤤🤤🤗🤗😍😍
😀
ഭക്ഷണം ഇരുന്നു കഴിക്കാൻ പറയണം സുമിക്കുട്ടി 🙏🏻
Ok,
സുമി തങ്കുവെ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാ
♥️♥️♥️😊😊
👌🏻👌🏻
Thegayude poopal chethy kalayanam
Belated happy birthday sumi. God bless you abundantly through out your life ❤😊
Thank you
Thamunu vangiya thingsinte video
നെയ്ച്ചോറും ബീഫും ഉണ്ടാക്കണം അടിപൊളി
Enik ishtamaanu ee food combo
Happy b'day Sumimole. God bless you🎉❤
Thank you 😊
Adipoli super tasty raseepi . chicken cari, kuruma neye choru . ❤❤❤❤
🥰🥰❤️❤️🌹🌹🤗🤗🤗🤗
♥️♥️
Happy Birthday 🎉❤
How learnt the cooking. Helping others, feeding others is good. Malapuram cooking??
Yes, cooking njan thanne padich eduthathaanu after marriage. Pinne veetil aayirunappol ammayum achammayum cheyunath okke kand manasilakiyirunu, 😊
👍👍👍
സുമി കുട്ടി ❤❤❤❤❤
ഹാപ്പി ബർത്ഡേ സുമിമോളു
Thank you
Belated birthday wishes chechi 💜
Thank you 😊