Bajaj X wide diesel High mileage model 2023 | മൈന്റെനൻസ് കുറഞ്ഞ മോഡൽ 🔥| High Ground clearance ആയി😳

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 79

  • @sumeshkunnath5319
    @sumeshkunnath5319 ปีที่แล้ว +27

    ഒരു ട്രിപ്പ് മീറ്റർ കാറിലും ബൈക്കിലും ഉള്ളത് പോലെ ഒട്ടോക്ക് ഉണ്ടങ്കിൽ ഒരു ഓട്ടം പോകുമ്പോൾ എത്ര കിലോമീറ്റർ ആയി എന്ന് വേഗം മനസ്സിലാക്കാമായിരുന്നു

    • @ramithv4658
      @ramithv4658 ปีที่แล้ว +3

      Correct

    • @gangothrirealestate8722
      @gangothrirealestate8722 ปีที่แล้ว +3

      സത്യം

    • @ramithv4658
      @ramithv4658 ปีที่แล้ว

      Mahindra Alfa ക് und

    • @MusthafaPangatil
      @MusthafaPangatil 6 หลายเดือนก่อน

      സെൻസർ ആയത് കൊണ്ട് എന്തേലും ബുദ്ധിമുട്ടുണ്ടോ

    • @AswathyAchu-c9p
      @AswathyAchu-c9p 4 หลายเดือนก่อน

      .?.
      ​@@ramithv4658

  • @autodriver5911
    @autodriver5911 ปีที่แล้ว +15

    ചേട്ടാ കഴിയുന്നതും vdo ചെയ്യുംബം കമ്പനി വക മാറ്റങ്ങേൾ എന്തൊക്കെ എന്ന് കൂടുതൽ കാണിക്കുക, പ്രത്യേകിച്ച് എൻജിനിൽ വന്ന മാറ്റങ്ങേൾ പുതിയ മീറ്റർ desh ബോട്, എന്നിങ്ങനെ, ബോഡി പ്പണി, ഹുഡ് വർക്ക് ഒക്കെ നമ്മുടേ ഇഷ്ടത്തിന് നമുക്ക് ചെയ്യിക്കാം,, കൂടുതൽ ആളുകൾ അറിയാൻ കൊതിക്കുന്നത് അതാണ്, അടുത്ത vdo combact disel വണ്ടിയുടെഎഞ്ചിൻ ഭാഗം കാണിച്ച് സെയിൽസ് മേനോട് പറയിപ്പിക്കുന്ന vdo ആകട്ടെ ❤

  • @muhammedalim7802
    @muhammedalim7802 ปีที่แล้ว +4

    ജനങ്ങളെ പെടരുത് അപകടം കൂടുതലാണ് ഇവർ പറയുന്നത് സിഎൻജി എന്ന വാതകം പ്രകൃതിയുമായി അന്തരീക്ഷവുമായി വേഗം ലയിക്കും എന്നാണ് ഇത് ടാങ്ക് ലീക്ക് കഴിഞ്ഞ ലീക്കായി കഴിഞ്ഞാൽ ഉടനെ പൊട്ടുകയാണ് കത്തും ആളും മരിക്കും ഇതിന്റെ സത്യാവസ്ഥ ഒരിക്കലും പുറത്തു വരില്ല ഇതിന്റെ ബാക്കിൽ നടക്കുന്ന കാര്യങ്ങൾ അങ്ങനെയാണ് ഏറ്റവും നല്ലത് ഡീസൽ അല്ലെങ്കിൽ പെട്രോൾ അതാവും ബുദ്ധി ഏതു വണ്ടി എടുക്കുകയാണെങ്കിലും ഞാൻ ജീവിതകാലം മുഴുവൻ വാഹനവും ഓടിക്കുന്ന ആളാണ് ഓർമ്മവച്ച നാൾ മുതൽ ഇപ്പോഴും വണ്ടികൾ മാത്രമേ വിജയിക്കൂ പൂർണമായി

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 11 หลายเดือนก่อน +3

    2014 Model
    കാൽ ക്ലച്ച് സൂപ്പർ ആയിരുന്നു 😢😢😢😢😢 കൈ ക്ലച്ച് പാടാ ...വിരൽ ഒക്കെ ഭയങ്കര വേദന അനുഭവപ്പെടും കാൽ ക്ലച്ച് ആകുമ്പോൾ നാല് പാർട്ടും ഒരു പോലെ വർക്ക് ചെയ്യും അപ്പോൾ ഇടത്തേ കാൽ സ്തംഭിച്ചു പോകില്ല

  • @ansalansal6478
    @ansalansal6478 ปีที่แล้ว +6

    E parayunnathu poleyalla nammal vandikku oru complaint aayittu chellumbol, rewiew eduthorum, manager, sales executive, aarum unddakilla, enikku anubavam

  • @alameen6685
    @alameen6685 ปีที่แล้ว +7

    Bajaji finance ഒരിക്കൽ ഒടുകരുത്ത് Bank ok

  • @ashikvijayan4357
    @ashikvijayan4357 ปีที่แล้ว +1

    Ente auto bajaj cargo anu vandi nice vandi anu pakshe otta kuzhappame ullu parts kittan padanu

  • @ANITTINAA
    @ANITTINAA ปีที่แล้ว +2

    Ground clearance രണ്ടു പ്രാവിശ്യം അപ്‌ലോഡ് ചെയ്തിരിക്കുന്നു 2.19 check⛔️

  • @gemmonchandran523
    @gemmonchandran523 ปีที่แล้ว +7

    Chetta പെട്രോളും ഡീസലും മാറ്റി പിടിയ്ക്കു...... നല്ല നല്ല electric ഓട്ടോസ് ട്രൈ ചെയ്യ്. നല്ല range ഉള്ള.... Spec ഉള്ള, affordable ആയിട്ടുള്ള..

    • @travelwithshalz
      @travelwithshalz  ปีที่แล้ว

      Video cheythattunde electric auto full channel undu bro 🔥🔥❤️

  • @sudeersaifudeen3949
    @sudeersaifudeen3949 ปีที่แล้ว +2

    Camera work no good bad ..Bajaj suuuuper

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +1

    2007 ൽ ബജാജ് മാക്സിമ ഗുഡ്സ് വാഹനം എടുത്ത് എട്ടിന്റെ പണി കിട്ടിയ ഞാനാണ് വീണ്ടും ഈ വീഡിയോ കാണുന്നത് 2009 ഒരു ഗിയർബോക്സ് പണിക്ക് മാത്രം കോട്ടയം റോയൽ ബജാജ് ഈടാക്കിയത് 13000 രൂപ

    • @muhammedashraf669
      @muhammedashraf669 8 หลายเดือนก่อน +1

      എൻറെ കയ്യിൽ ഡീസൽ വണ്ടി ഉണ്ട് ഒരു കുഴപ്പവുമില്ല നല്ലവണ്ടിയാണ്

  • @prakashd9521
    @prakashd9521 ปีที่แล้ว +2

    Bro price's and your show room addres tell

  • @deepakdileep7349
    @deepakdileep7349 ปีที่แล้ว +1

    ഇത് എവിടെയാ showroom

  • @prakashd9521
    @prakashd9521 ปีที่แล้ว +1

    Where is addres pl showes
    In screen

  • @prakashd9521
    @prakashd9521 ปีที่แล้ว +2

    Price at what pl tell

  • @shijinchandran399
    @shijinchandran399 ปีที่แล้ว +3

    2023. Model milage 26😢

  • @KiranMallick-Grace
    @KiranMallick-Grace 3 หลายเดือนก่อน

    Modifiy price

  • @majeedtp5494
    @majeedtp5494 ปีที่แล้ว +3

    മൈലേജ് സത്യം തന്നെ ആണോ 😮 2018 model 22 വരെയോക്കെ കിട്ടുന്നുള്ളു അനുഭവം ഗുരു

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว +1

      2019 model 31 mileage. In mixed up area.

    • @majeedtp5494
      @majeedtp5494 ปีที่แล้ว +2

      @@rinsona.r4566 മൈലേജ് ഉണ്ടെങ്കിൽ സൂപ്പർ വണ്ടി ആണ് ഞാൻ 7 മാസം ഉപയോഗിച്ച്

    • @bibinpaul1908
      @bibinpaul1908 ปีที่แล้ว +1

      2016 -22mileage

  • @dtvloger6088
    @dtvloger6088 ปีที่แล้ว +2

    Bro tvs ആട്ടോ ഷോറൂം ചെയ്യാമൊ

  • @kdiyan_mammu
    @kdiyan_mammu ปีที่แล้ว +2

    ഇതിന്റെ തന്നെ goods vnadi ചെയ്യു broo

  • @sakthi3481
    @sakthi3481 ปีที่แล้ว

    👍

  • @mohammedalimankutty3207
    @mohammedalimankutty3207 ปีที่แล้ว +3

    ഓൺ റോഡ് പ്രൈസ് എപ്പോഴും പറയണം... ഇതിന്റെ പ്രൈസ് എത്ര....

    • @travelwithshalz
      @travelwithshalz  ปีที่แล้ว

      90616 55522

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว +3

      അതു ഒരിക്കലും പറയുലകള്ളി വെളിച്ചത്താവും😂

  • @moideenkm8527
    @moideenkm8527 ปีที่แล้ว +6

    35 Maile g. കമ്പ്യൂട്ടറിലാകും കിട്ടുക ....😂

  • @bashirahmaniya9063
    @bashirahmaniya9063 ปีที่แล้ว +3

    35.36😂mileagoo?? Thallunne yenthinnaddo inganne ithinn kittunne mileage 24,25,27
    Baaki okke okay 👍 nalla power ann bakki vandikkalkk ithinte performance illa

    • @ashikshabna43
      @ashikshabna43 10 หลายเดือนก่อน

      Ethu model nu aanu kooduthal mileage?

    • @ashikshabna43
      @ashikshabna43 10 หลายเดือนก่อน

      Compact or z .etha nallathu?

  • @mahroofap6334
    @mahroofap6334 ปีที่แล้ว +1

    CNG mailege എത്ര

    • @travelwithshalz
      @travelwithshalz  ปีที่แล้ว

      2023 July Bajaj New CNG RE ,Z,X WIDE MODELS Full review | ഇനി പേടിക്കണ്ട കാര്യം ഇല്ലാ🔥 | Bajaj auto
      th-cam.com/video/tXy-yM13DZA/w-d-xo.html

  • @thahakunju9145
    @thahakunju9145 ปีที่แล้ว +1

    Wide deasel

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +2

    ഇതിന്‍റെ ഫുള്‍ വിലയെത്രയാ...ഇതിന്‍റെ ഫുവല്‍ ടാങ്ക് എത്ര ലിറ്റര്‍ കൊള്ളും...

  • @Sabeerke
    @Sabeerke ปีที่แล้ว

    ഇതിന്റെ ഓൾ കേരള വരുന്നുണ്ടോ

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว +3

    ഞാൻ 5th Gear ൽ 20 ൽ പോകും.

    • @travelwithshalz
      @travelwithshalz  ปีที่แล้ว +1

      Sheriyane njanum oodichu comfortable aanu 🔥🔥🔥

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว

      @@travelwithshalz EV എന്ന് വരുമെന്ന് ചോദിച്ചോ ?

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 11 หลายเดือนก่อน +1

    Ato രാജാവ് അത് ബജാജ് മാത്രം

  • @sajans8291
    @sajans8291 ปีที่แล้ว +1

    ബ്രോ.. tvs, bajaj CNG എടുക്കാൻ ഏതാ best ഒന്നുപറയോ...

    • @travelwithshalz
      @travelwithshalz  ปีที่แล้ว

      Tvs kunje vandi ullo bajajil velye vandikal undu bro

  • @KERALApets-q9e
    @KERALApets-q9e ปีที่แล้ว +1

    35 body work neee vell po mone spr pani edukka ithe enthe ee sadha work 35 oho enda ponno

  • @ajir8031
    @ajir8031 ปีที่แล้ว +1

    aarum bajaj edukkarutheeee njan pettu nikkunnu ponoo alanna vandi

    • @ashikshabna43
      @ashikshabna43 10 หลายเดือนก่อน

      Ethu model aanu?

  • @gmkvlog8627
    @gmkvlog8627 ปีที่แล้ว +3

    ക്യാമറമാൻ അയ്യോ... കയ്യ് ഉറയ്കാത്ത പോലെ

  • @lexusstar298
    @lexusstar298 5 หลายเดือนก่อน +1

    മച്ചാനെ ബജാജ് കമ്പനി നമ്പർ തരൂ

  • @praveenkl9
    @praveenkl9 ปีที่แล้ว +2

    മൈലേജ് 32 കിട്ടുമെന്ന് ജനുവിൻ ആണോ

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว +1

      എനിക്ക് 31 കിട്ടുന്നുണ്ട്.

  • @71571571
    @71571571 ปีที่แล้ว +1

    അവസാനം എടുത്തവന് പാരയാകുമോ ?

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว +1

    EV എന്ന് വരുമെന്ന് ചോദിച്ചോ ?

  • @pranyapranyashyamlin9538
    @pranyapranyashyamlin9538 ปีที่แล้ว +2

    ബ്രോ വീഡിയോ ചെയ്യുമ്പോ ക്യാമറ പരമാവധി ഷേക്ക് ആവാതെ പിടിക്കുക. ഞാൻ വീഡിയോ പൂർണമായും കണ്ടു. But കണ്ണ് വേദന വന്ന്

  • @rafeekoo6393
    @rafeekoo6393 ปีที่แล้ว +1

    Mileage. 34.35.🤣🤣🤣

  • @mannuthoduvilrashid4320
    @mannuthoduvilrashid4320 ปีที่แล้ว +1

    ഇവരെ number

  • @devilman007
    @devilman007 ปีที่แล้ว

    Contact number ondo

  • @Sabeerke
    @Sabeerke ปีที่แล้ว

    ഇതിന്റെ ഓൾ കേരള വരുന്നുണ്ടോ