PEARLE MAANEY INTERVIEW FULL VIDEO | PEARLE MAANEY NEW INTERVIEW | SRINISH ARAVIND

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 149

  • @OURHAPPYCREW
    @OURHAPPYCREW 21 วันที่ผ่านมา +427

    ഈ വീഡിയോ കണ്ടു ഞാൻ ഒരു നല്ല അമ്മയല്ല എന്ന് പശ്ചാത്താപം തോന്നിയ ആൾക്കാരോടാണ്. .എനിക്കും ഒരു നിമിഷത്തേക്ക് അത് തോന്നി..എന്നാൽ പിന്നെ ചിന്തിച്ചു ,,നമ്മളെല്ലാം സൂപ്പർ അമ്മമ്മരാണ്..പേർളി യെ പ്പോലെ വീട്ടിൽ നിറയെ ജോലിക്കാരും ക്യാഷ് ഉം ചുറ്റും വീട്ടുകാർ സപ്പോർട്ട് നും ഒന്നും ഇല്ലാത്ത realistic ആയ അമ്മമാർ..നമ്മുടെ പരിമിതികൾക്കും കഷ്ടപ്പാടുകൾക്കും ഇടയിൽ ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചിട്ടുണ്ടാകാം..ദേഷ്യപ്പെട്ടിട്ടുണ്ടാകാം..ഞാൻ നല്ല അമ്മയല്ല എന്ന് പലവട്ടം വിഷമിച്ചിട്ടുണ്ടാകാം..It is okey..we are humans..Pearly എന്ന നല്ല അമ്മയെ അഭിനന്ദിച്ചു കൊണ്ട് പറയട്ടെ...previlaged ആയി ഒരു ചെയർil ഇരുന്നു കൊണ്ട് പുസ്തകങ്ങളിലെ മോട്ടിവേഷൻ തരുന്നത് മാത്രം അല്ല യഥാർത്ഥ ജീവിതം. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ,,ഇവരേക്കാൾ ഒക്കെ ഇരട്ടി യാതനകൾ സഹിച് ഇടക് വഴക്ക് പറഞ്ഞും vent out ചെയ്ത്തും ജീവൻ കൊടുത്ത് കുഞ്ഞുങ്ങളെ വളർത്തുന്ന നമ്മൾ എല്ലാരും അടിപൊളി അമ്മമാർ ആണ് kto😘😘😘😘..

    • @seenathomas6755
      @seenathomas6755 20 วันที่ผ่านมา +2

      God bless you ❤

    • @priyankasreeroop
      @priyankasreeroop 19 วันที่ผ่านมา +11

      Yes.... you are correct... well said... 👍👍👍

    • @divyadevan
      @divyadevan 19 วันที่ผ่านมา

    • @divyadivz_07
      @divyadivz_07 19 วันที่ผ่านมา

    • @deepthideepz4964
      @deepthideepz4964 19 วันที่ผ่านมา

      ❤❤❤

  • @thengachammanthi4421
    @thengachammanthi4421 21 วันที่ผ่านมา +35

    പ്രസവം കഴിഞ്ഞു ഒരു പെണ്ണിനെ happy ആക്കി ഇരുത്തേണ്ട ഉത്തരവാദിത്വം ചുറ്റുമുള്ള വീട്ടുകാരുടെ കൂടിയാണ്

  • @sridevigopal1098
    @sridevigopal1098 26 วันที่ผ่านมา +52

    ന്റെ പൊന്നുമോളെ ഇത്രയും നേരം ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു...എല്ലാം കൊണ്ടും കേട്ടും ഇങ്ങനെ ഒരിരുപ്പ്‌.ശ്വാസം എടുക്കാൻ പോലും മറന്നു❤️❤️
    കഴിഞ്ഞിട്ടും നിന്റെ ഓരോ വാക്കിലും അള്ളിപിടിച്ചു ഇങ്ങനെ,🥰
    മനസ്സു നിറഞ്ഞു ഡാ, പോസിറ്റീവ് ചിന്തകൾ മാത്രം 🙏❤️
    നല്ലൊരു അച്ഛനും അമ്മയും ചേർന്നു വളർത്തിയ ഒരു മകൾ.. നല്ലൊരു ഭാര്യയായി..മരുമകൾ ആയി...'അമ്മ ആയി ഇങ്ങനെ സമൂഹത്തിനു ഉപരിക്കുന്നൊരുവൾ ആയി..മാതൃകയായി ജീവിക്കുന്നു.🙏
    സന്തോഷം,സ്നേഹം .
    നിന്റെ ജീവിതം എന്നും ഇങ്ങനെ കളർഫുൾ ആയിരിക്കട്ടെ.

    • @RaashiDev
      @RaashiDev 6 วันที่ผ่านมา

      ഇവരൊക്കെ നല്ല ചുറ്റുപാടിൽ വളർന്നവരാണ്.നല്ല financial background ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്

  • @salahudheenpa8842
    @salahudheenpa8842 18 วันที่ผ่านมา +22

    🎉Swanthem ishtathinu nilkunna farthavum veettil jolicheyyanum kuttikale nokkanum serventum swantham ishtathinu thamasikkan alla sawkaryangalodu koodiya flattum allakaryathinum koode nilkan parantsum allam ulla alk antinanu dipresion stage ith nnumillathe farthavinte veettukarum avarude veettile jolikalum arumsahayikkanillthe avastheyum nalla sambethikabudhimuttum kure kuttikalum yathoruvitha sapportum farthavil ninnillathe al anu perli angil appozhanudeshyavum dipresionum undakunnath angane ulla ammamar orupad nammude idayil jeevikkunnundu avarkanu oru big salute

    • @sabishaki1871
      @sabishaki1871 2 วันที่ผ่านมา

      True .pearly de vedeo k thaze varunna comments kabdal pearly ozike lokath vere arum nalla ammar alla thonnipokum

  • @seenathomas6755
    @seenathomas6755 20 วันที่ผ่านมา +10

    All are traveling in different boats.. we can't ever compare one family to another.. but the positive vibes she spreading, hat's off.❤ ❤

  • @2024-b7x
    @2024-b7x 27 วันที่ผ่านมา +22

    Thank you Pearle ❤❤❤❤
    I will meet you one day

  • @Fathima-o4q
    @Fathima-o4q 27 วันที่ผ่านมา +52

    പേർളി നീ ഒരു മോട്ടിവേഷൻ വേൾഡ് ആണ് ❤❤❤❤

  • @JasiArshi27
    @JasiArshi27 28 วันที่ผ่านมา +12

    ചേച്ചി അടിപോളിയാണ് love you chechi

  • @lincyjose5633
    @lincyjose5633 26 วันที่ผ่านมา +8

    Thank perale chechi superb message we are the hero and role model 🎉

  • @Renjit99
    @Renjit99 27 วันที่ผ่านมา +6

    Great motivation ❤…pearly super aaanu ❤❤

  • @colorsnmiracles5631
    @colorsnmiracles5631 23 วันที่ผ่านมา +2

    Its really an amazing motivation.

  • @ayshaameer8319
    @ayshaameer8319 22 วันที่ผ่านมา +7

    My pearleee ❤️❤️❤️❤️
    പേളിയുടെ വാക്കുകൾ കേട്ടിട്ട് മനസ്സിന് വല്ലാത്തൊരു വിഷമം കാരണം മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മയായി തോറ്റുപോയോ എന്നൊരു സംശയം😔
    പോസിറ്റീവ് ആയി തന്നെയാണ് പെരുമാറിയിട്ടുള്ളത് പക്ഷേ വീണ്ടും എക്സ്ട്രാ പോസിറ്റീവ്നെസ് കേൾക്കുമ്പോൾ എന്തോ എവിടെയോ ഒരു തകരാർ പോലെ ചിലസമയങ്ങളിൽ നമ്മുടെ കൺട്രോൾ പോകുമല്ലോ 😊
    മക്കൾ നല്ല കച്ചറ vibes ആണ് 🥰
    മൂന്ന് പേരാണ് ഒരാൾക്ക് 10 വയസ്സാണ് പിന്നെ പേളിയുടെ മക്കളുടെ പ്രായത്തിൽ രണ്ടുപേരുണ്ട്❤
    നമ്മുടെ ഡെലിവറി ടൈം ഒക്കെ ഏകദേശം അടുത്തടുത്തായിരുന്നു ❤ പേളിയുടെ എല്ലാ vedios ഉം കാണാറുണ്ട് 😍
    എനിക്ക് മക്കളോട് shout ചെയ്ത് സംസാരിക്കേണ്ട അവസരങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് ആ ടൈം കഴിഞ്ഞാൽ വേണ്ടായിരുന്നു എന്ന് തോന്നി സങ്കടപ്പെടാറുണ്ട് 😔
    ഇത് ഒഴിച്ചാൽ ബാക്കി ok ആണ്
    എന്നാലും ഈ ശീലം ഒരു വലിയ negative അല്ലേ ചില സമയങ്ങളിൽ control ചെയ്യാൻ കഴിയാറില്ല😢
    ഇത് ഒഴിവാക്കാൻ പേളിയുടെ ഭാഗത്തുനിന്നും സ്നേഹത്തോടെ😂
    ചില tips കൾ പ്രതീക്ഷിക്കുന്നു❤❤❤❤
    പോരാത്തതിന് ഈ വീഡിയോ കണ്ടപ്പോൾ കിളി പോയി
    ഓരോ വാക്കുകളും കേൾക്കുമ്പോൾ നഷ്ടപ്പെട്ട നിമിഷങ്ങളെ ഓർത്ത് ഇപ്പോൾ വിഷമിക്കുന്നു 😔😔

    • @RaashiDev
      @RaashiDev 6 วันที่ผ่านมา

      നമ്മൾക്ക് അവരെപ്പോലെ ആകാൻ പറ്റുമോ. നല്ല financial background ഉള്ളവരാണ്

    • @soumisoumi2469
      @soumisoumi2469 5 วันที่ผ่านมา

      സത്യം

    • @sabishaki1871
      @sabishaki1871 2 วันที่ผ่านมา

      orikalum pearly de life ayi nammale compare cheyyaruth .avark financially nalla bakground athinoth koode ninn kodknna husband m veetukarum vere stress onnum illa. Ente oke husband duty kazinj varan thanne ratri 12 mani avum pinne business nde kure tensions athinde idak chilapo enne onnum care cheyyan time kitula .athkond njan athokke manasilaki ninna oral aanu delivery time l .but sreenish n ingane workpressure onnum ullathayi thonniytundo .vedeo ittal thanne lakshangal aanu varumanam .edit cheyyanpolm avalk jolikarund .vede just edkuka matre avar chryunnullu .atrapolum workpresure onnum avarkilla

    • @sabishaki1871
      @sabishaki1871 2 วันที่ผ่านมา

      orikalum pearly de life ayi nammale compare cheyyaruth .avark financially nalla bakground athinoth koode ninn kpdknna husband m veetukarum vere stress onnum illa. Ente oke husband duty kazinj varan thanne ratri 12 mani avum pinne busibess nde kure tensions athinde idak chilapo enne onnum care cheyyan time kitula .athkond njan athokke manasilaki ninna oral aanu delivery time l .but sreenish n ingane workpressure onnum ullathayi thonniytundo .vedeo ittal thanne lakshangal aanu varumanam .edit cheyyanpolm avalk jolikarund .vede just edkuka matre avar chryunnullu .atrapolum workpresure onnum avarkilla

  • @fathima_thasne
    @fathima_thasne 28 วันที่ผ่านมา +10

    My lovely Pearly Chechi❤️

  • @fabnasiju4244
    @fabnasiju4244 24 วันที่ผ่านมา +8

    I had joined with fitreat couple and i didn't lose atleast 1 kg 😢 . I wasted my money and time 😢. I had followed their diet plan and workout properly without any fail but didn't got result.

    • @Julie-pb7fe
      @Julie-pb7fe 24 วันที่ผ่านมา +8

      Ok dear
      I can tell you what helped me
      I lost 8 kgs in 3 months - without going to gym or joining any fitness program .
      Things I did and I was really serious about it for 3 months
      - have amla juice , lime water or fenugreek water on empty stomach
      -1 egg , I wheat or ragi dosa or ragi puttu for breakfast at 9
      - 1 small banana or apple at 11.30
      Lunchtime at 2 -milllet rice or red unplished rice - 1 cup with vegetables , 2 piece chicken or fish , dhal curry 1 cup , curd 1 small cup
      4.30 /5- 1 cracker and tea for tea with less milk and less sugar
      - dinner at 8 - wheat chapati /ragi dosa/ steamed veggies
      No food or drinks of any sort after this
      Walk for half an hour morning and half an hour at night .
      No cakes , cookies , sweet juices , friend and oily food , pickles
      That’s all
      You will reduce weight and be able to stay healthy too.

    • @fabnasiju4244
      @fabnasiju4244 15 วันที่ผ่านมา

      Thankyou 😊

  • @nichurichu2573
    @nichurichu2573 27 วันที่ผ่านมา +4

    Love uuu pearle❤❤❤😘

  • @shifanahaneefa68
    @shifanahaneefa68 22 วันที่ผ่านมา +2

    Eniku oru padu ishttamanu perry chechine ,nalla motivation speaker aanu aanu .❤ love you chechi

  • @justinjayan-i5p
    @justinjayan-i5p 3 วันที่ผ่านมา

    Superb dear I love you so much

  • @amlyamanta
    @amlyamanta 19 วันที่ผ่านมา +1

    Pearly പറഞ്ഞപോലെ കണ്ണടച്ച് കേട്ട് മലമുകളില്കൂടി നടന്നു പോയി വൈറ്റ് butterfly kayil വന്നതും advertisement കയറിവന്നു visualization കുളമാക്കി... But beautiful motivation speech..love you & God bless you ❤

  • @mails2aabyaaby672
    @mails2aabyaaby672 20 วันที่ผ่านมา

    Thank you Pearle ❤

  • @IrelandBro
    @IrelandBro 14 วันที่ผ่านมา

    Great motivation pearly...❤

  • @Jasminejames-eq3pf
    @Jasminejames-eq3pf 14 วันที่ผ่านมา

    Super speech and super mother

  • @anithavinoy9900
    @anithavinoy9900 20 วันที่ผ่านมา

    Thank you sooooomuch pearly for your information

  • @Farsanajath
    @Farsanajath 19 วันที่ผ่านมา +1

    Best motivator❤❤❤🎉🎉

  • @funwithtwins7541
    @funwithtwins7541 23 วันที่ผ่านมา

    Pearley I don’t know what to say it’s amazing

  • @shijigireesh7841
    @shijigireesh7841 27 วันที่ผ่านมา +4

    ♥️♥️ Iam happy

  • @Jasminejames-eq3pf
    @Jasminejames-eq3pf 14 วันที่ผ่านมา

    Lovely mother

  • @Sruthi-i6p
    @Sruthi-i6p 12 วันที่ผ่านมา

    Positive soul❤❤❤❤❤❤

  • @sumayyajabbar964
    @sumayyajabbar964 27 วันที่ผ่านมา +2

    Pearl❤

  • @anjumiajuvlog
    @anjumiajuvlog 16 วันที่ผ่านมา +1

    Good message 👍❤

  • @Marvij
    @Marvij 27 วันที่ผ่านมา +4

    Great message

  • @merinjoseph5503
    @merinjoseph5503 23 วันที่ผ่านมา

    Love you pearle chechee❤❤

  • @Mystudy-u8c
    @Mystudy-u8c 19 วันที่ผ่านมา

    Thank you so much pearly chechi 🫂💓 love you

  • @silpathomas5612
    @silpathomas5612 26 วันที่ผ่านมา +2

    Super speech❤

  • @SKDas98
    @SKDas98 26 วันที่ผ่านมา +9

    Ithellam.ok aanenkilum ,nammal.ottakk happy aavan nokkunnathil avarude chuttupaadum anganathe condition il aayirikkanam...nkile ee paranjathokke set aavuuu

  • @seenavijayan8409
    @seenavijayan8409 26 วันที่ผ่านมา +2

    Super inspiration class

  • @seenus1958
    @seenus1958 23 วันที่ผ่านมา +4

    Positivity at its peak🔥🔥🔥🔥🔥🔥

  • @rincymolraju9592
    @rincymolraju9592 18 วันที่ผ่านมา +11

    Pearlye social media vallathe glorify cheyunnund , avaru post cheyunna videosil avaru nalla amma ayt tanne anu nikkunnath . Pakshe avark ulla oru support system 90 percent parentsnum swapnm kanan polum pattilla. Nammude chuttum vere orupad ammamar und , koolipanikk pokumpo kunj makkale koode kond poi pani edkkunna ammamar ulla nadanu nammudeth. Ath keralathilo Indiayilo matram alla lokath elladthum . Single parents und , mother allel father matram ottayk valarthunna kuttikal und. Family koode undelum oru supportum illathe kuttikale valarthunna ammamar und. Avare anu glorify cheyendath . Allathe tanik ishtam ulla karyangl matram cheyan avasarm kitti , full support kitty , positive ayt nikkunna pearlye pole ullavare alla.
    No offence to her ,pakshe pearly ento out of the world parenting anu cheyunnath avare role model aknm ennokke vicharich swayam nalla amma allel achan alla ennu valare adikam aalkar vicharikkunnund. Yathoru supportum illathe same level of parenting pearly cheyth kanikkatte apo sammatikkam . Ath vare mattu ammamarde thattu tanu tanne irikkum 😊

    • @hungerbird1233
      @hungerbird1233 15 วันที่ผ่านมา

      Correct😂, pearly entho mahaasambhavamaayi maari kondirikkuvaanu

  • @vincyn7758
    @vincyn7758 23 วันที่ผ่านมา

    Love you pearle chechiiii❤❤❤

  • @shinyjaison7213
    @shinyjaison7213 24 วันที่ผ่านมา +1

    Great massage👍👍❤️

  • @farsanajabir2431
    @farsanajabir2431 24 วันที่ผ่านมา +1

    Super class,👍👍👍

  • @isramirajPp
    @isramirajPp 18 วันที่ผ่านมา

    Well said👏👍

  • @Jasminejames-eq3pf
    @Jasminejames-eq3pf 14 วันที่ผ่านมา

    I feel u special for u

  • @arshitharahiman9521
    @arshitharahiman9521 23 วันที่ผ่านมา

    U made my day ❤

  • @jessaabraham
    @jessaabraham 19 วันที่ผ่านมา +3

    Influencers should not bs science. Pmdd and postpartum depression is not something that is easily controlled. Pms is, not the others they require Medical and family attention. Science itself yet haven’t got a good solution to these mental issue. These are extremely serious situations and not all women have these conditions.
    Again 34 is a very young age as compared to women here and olden times giving birth even at 50. There are several of us who have given smooth deliver at home and I gave birth at 43. The day after I happily started taking care of the little one. And so many of us did as such. This does not mean pregnancy and motherhood is easy but is natural phenomenon and is the utmost pleasurable yet challenging aspect of life to give birth and raise a human to be a great personality.
    Again motivational speech is great but when using a big platform do some research than just anecdotes.

  • @sajanavb9628
    @sajanavb9628 21 วันที่ผ่านมา

    Love u dear ❤

  • @priyasukumaran7694
    @priyasukumaran7694 12 ชั่วโมงที่ผ่านมา

    👌👍❤️

  • @nihalnihu4814
    @nihalnihu4814 28 วันที่ผ่านมา +7

    Super ❤

  • @amitha7691
    @amitha7691 13 วันที่ผ่านมา +2

    Post partum depression is a health condition. It's not because of lack of training your mind. Please don't talk about topics you have no experience on.

  • @sajnanavas2010
    @sajnanavas2010 27 วันที่ผ่านมา

    Superb speech❤️

  • @muhammedanshif5314
    @muhammedanshif5314 20 วันที่ผ่านมา

    Engane sadikunnu❤

  • @mineyamolrajeev5550
    @mineyamolrajeev5550 22 วันที่ผ่านมา

    👏🏻👏🏻❤

  • @jithuprasad187
    @jithuprasad187 26 วันที่ผ่านมา

    Love you chechi

  • @SajadAiman
    @SajadAiman 24 วันที่ผ่านมา +1

    Njan makkalk vendi jeevikkunns oralanu ❤❤❤

    • @dia6976
      @dia6976 14 วันที่ผ่านมา

      Super❤

  • @Smitha-ig6bh
    @Smitha-ig6bh 18 วันที่ผ่านมา

    👍👍👍❤❤❤❤

  • @julythomas9350
    @julythomas9350 26 วันที่ผ่านมา

    Super class

  • @Chinnu390
    @Chinnu390 25 วันที่ผ่านมา

    I am happy ❤Everything is possible for me ❤Thank you 😊I am gonna start my life, I am perfect, powerful, strongest, luckiest,successful ,enough

  • @jithuprasad187
    @jithuprasad187 26 วันที่ผ่านมา

    Super speach ❤

  • @sherinsamuel503
    @sherinsamuel503 28 วันที่ผ่านมา +1

  • @reenafernandez2186
    @reenafernandez2186 26 วันที่ผ่านมา

    Super

  • @neghaalphy6662
    @neghaalphy6662 27 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @archanajitesh2372
    @archanajitesh2372 27 วันที่ผ่านมา

    ❤❤❤❤❤❤

  • @faazparamban6192
    @faazparamban6192 27 วันที่ผ่านมา

    🎉❤❤🎉🎉❤🎉❤

  • @RaashiDev
    @RaashiDev 6 วันที่ผ่านมา

    ഇതൊക്കെ നല്ല financial background ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത്ണ്

  • @user-ix7cx9uk5u
    @user-ix7cx9uk5u 23 วันที่ผ่านมา

    🙏🙏🙏❤❤❤

  • @aanamayilottakam9553
    @aanamayilottakam9553 27 วันที่ผ่านมา

    👌

  • @maskhiboutique
    @maskhiboutique 28 วันที่ผ่านมา +1

    ❤❤❤

  • @sheelakottarathil3258
    @sheelakottarathil3258 27 วันที่ผ่านมา

    🌹

  • @alijibran7335
    @alijibran7335 27 วันที่ผ่านมา

    👍🏻👏👏👏👏👏👏

  • @AncyNajim
    @AncyNajim 27 วันที่ผ่านมา +3

    അമ്മ ഒരു പോരാളി.. ജീവിതം മുഴുവൻ.. എത്ര പ്രയാസം വന്നാലും മക്കളുടെ മുഖം തെക്കു ഒന്ന് നോക്കിയാൽ മാത്രം മതി. അത് അലിഞ്ഞു പോകും..

    • @dia6976
      @dia6976 14 วันที่ผ่านมา +1

      😢

  • @pournamis2038
    @pournamis2038 28 วันที่ผ่านมา

    ❤❤❤

  • @ഷിബിൻലാൽmp
    @ഷിബിൻലാൽmp 28 วันที่ผ่านมา

  • @lisajames5905
    @lisajames5905 27 วันที่ผ่านมา +1

    ❤❤

  • @jomolvm450
    @jomolvm450 26 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @A.R_Creations863
    @A.R_Creations863 28 วันที่ผ่านมา

  • @Maimoona-tk1ey
    @Maimoona-tk1ey 27 วันที่ผ่านมา

    👍❤️

  • @mufeedamufi1345
    @mufeedamufi1345 27 วันที่ผ่านมา

    ❤❤

  • @bincysuresh3293
    @bincysuresh3293 27 วันที่ผ่านมา

    ❤❤❤❤❤

  • @jaseenakr2104
    @jaseenakr2104 27 วันที่ผ่านมา

    ❤😊

  • @shamlaraoof9080
    @shamlaraoof9080 23 วันที่ผ่านมา +1

    ❤❤👍👍

  • @Zaiduhaifa786
    @Zaiduhaifa786 27 วันที่ผ่านมา +1

  • @Fathima_alii
    @Fathima_alii 24 วันที่ผ่านมา

    ❤❤❤❤❤❤

  • @sujaandrews3988
    @sujaandrews3988 27 วันที่ผ่านมา

  • @lishababy9592
    @lishababy9592 27 วันที่ผ่านมา

    ❤❤❤

  • @raliyacj
    @raliyacj 26 วันที่ผ่านมา

    ❤❤❤

  • @jollystephen2392
    @jollystephen2392 26 วันที่ผ่านมา

    ❤❤❤

  • @deronjoseph6896
    @deronjoseph6896 27 วันที่ผ่านมา

  • @amruthaprince7731
    @amruthaprince7731 26 วันที่ผ่านมา

  • @hishamhisham4821
    @hishamhisham4821 25 วันที่ผ่านมา

    👍👍👍

  • @FATHIMASHERIN-m1d
    @FATHIMASHERIN-m1d 25 วันที่ผ่านมา

    ❤❤

  • @hafsasabeel6495
    @hafsasabeel6495 25 วันที่ผ่านมา

    ❤❤❤

  • @reenajoseph8621
    @reenajoseph8621 26 วันที่ผ่านมา

    ❤❤❤❤

  • @AnnoyedBoatLake-wo1lv
    @AnnoyedBoatLake-wo1lv 23 วันที่ผ่านมา

  • @srutijayesh7931
    @srutijayesh7931 24 วันที่ผ่านมา

    ❤❤

  • @ameenashirin8078
    @ameenashirin8078 23 วันที่ผ่านมา

  • @VishnuStories
    @VishnuStories 19 วันที่ผ่านมา

  • @ameenashirin8078
    @ameenashirin8078 23 วันที่ผ่านมา

  • @SharanyaBabu-h2p
    @SharanyaBabu-h2p 23 วันที่ผ่านมา

    ❤❤❤

  • @Bhavyashidhi
    @Bhavyashidhi 13 วันที่ผ่านมา

  • @nachimouvery8324
    @nachimouvery8324 13 วันที่ผ่านมา +1