''ഓരോന്നോരോന്ന് വെവ്വേറെ വെടിവെച്ച് താഴെയിടുന്നതാണല്ലോ ബുദ്ധി'' Hakeem Faizy Adrisseri

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 158

  • @MediaOneNews
    @MediaOneNews  ปีที่แล้ว

    th-cam.com/video/j0swl65m9xQ/w-d-xo.html

  • @drizzling5744
    @drizzling5744 ปีที่แล้ว +15

    മീഡിയ വണിന്റെ സ്നേഹം തിരിച്ചറിയാൻ പോലും ബുദ്ധി ഇല്ലാത്തവൻ

  • @user-ss5rq6xf2f
    @user-ss5rq6xf2f ปีที่แล้ว +1

    നൽപത് പേര് സാരിക്കുന്നതിലും വേതം നിങ്ങൾ ഒറ്റുകാരാനാവാതിരിക്കലാണ് ബുദ്ധി
    സമസ്തയിൽ നിന്നും മാറി നിർത്തപ്പെട്ടപ്പോൾ തന്നെ പല ഭാഗത്തും സംസാരത്തിലല്ലാം വൈരുദ്ധ്യമാണ്

  • @abdulsalam-mq4hg
    @abdulsalam-mq4hg ปีที่แล้ว +29

    സമസ്ത എടുക്കുന്ന ഏതൊരു തീരുമാനങ്ങളും വളരെ നല്ല നിലയിൽ വര്ഷങ്ങളോളം ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങളാണ് അത് അച്ചടക്കമുള്ള സമസ്തയുടെ പ്രവർത്തകർ അത് ഉൾകൊള്ളുകയും ചെയ്യും

    • @eduwin343
      @eduwin343 ปีที่แล้ว +3

      തേങ്ങയുടെ മുടാണ്

    • @fathimathuzuhra5605
      @fathimathuzuhra5605 ปีที่แล้ว +1

      വേദി പങ്കിടരുത് എന്ന് വർഷങ്ങളോളം ആലോചിച്ച് തീരുമാനിച്ചതാവും ല്ലേ🤣

    • @Common_Indian_guy
      @Common_Indian_guy ปีที่แล้ว

      സമസ്ത അല്ല.. ഇസ്ലാം ദീൻ ആണ് എനിക്ക് വലുത്. സമസ്ത വെറും പ്രാദേശിക സംഘടന മാത്രം.

    • @journeystodreams8750
      @journeystodreams8750 ปีที่แล้ว

      @@fathimathuzuhra5605 yes sure read full comment

    • @sreee176
      @sreee176 ปีที่แล้ว

      Athu sheriyanu.. Ipolum penkuttikal padikkaruth enn hindhikkunna ningale olullavarkk ithokke igene anu... Munnavarali thangale mole nokku ningale penmakkalokke evideyannum koodi aalojikk

  • @TheRealWay786
    @TheRealWay786 ปีที่แล้ว +25

    ഹക്കീം ഫൈസി യുടെ പ്രശ്നങ്ങൾ:
    1) വിവാഹ പ്രായ വിഷയത്തിലെ നിർബന്ധബുദ്ധി -
    സമസ്ത :-
    നിക്കാഹ് ചെയ്തവർക്ക് തുടർ പഠനം അനുവദിക്കണം എന്ന് മാത്രമാണ് പറഞ്ഞത്.
    ( ചിലർ പിടിച്ചു നിൽക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന പോലെ എല്ലാവരെയും കല്യാണം കഴിപ്പിച്ച് വിടണം എന്നല്ല സമസ്ത പറഞ്ഞത് , എന്തെങ്കിലും അനിവാര്യമായ സാഹചര്യങ്ങളിൽ നിക്കാഹ് ചെയ്ത് ഉറപ്പിചിടേണ്ടി വന്നാൽ - നിക്കാഹ് ചെയ്തു എന്നതിന്റെ പേരിൽ അവരെ തുടർന്ന് പഠിപ്പിക്കില്ല - പുറത്താക്കും എന്ന കാടൻ നിയമം , പിടിവാശി പാടില്ല എന്ന് മാത്രമെ പറഞ്ഞിട്ടുള്ളു )
    2 ) Advisory Body യിൽ നിന്ന് സമസ്ത president എന്നത് നിയമ ബേധഘതി ചെയ്ത് - CIC തിരഞ്ഞെടുക്കുന്ന ഒരു അംഗം എന്നാക്കാനുള്ള ശ്രമം നടത്തി. ( സമസ്ത മുശാവറ നിർദ്ദേശിക്കുന്ന ഒരംഗം എന്ന് പോലും അല്ല )
    3) സമസ്ത യുടെ ഉപദേശ നിർദ്ദേശ പ്രകാരം എന്നത് മാറ്റി - ഇസ്ലാമിക ആദർശ പ്രകാരം എന്നാക്കി, പ്രത്യക്ഷത്തിൽ അപകടം ഇല്ല എന്ന് തോന്നും എങ്കിലും , അപകടം കിടക്കുന്നത് ; ഇസ്ലാം എന്ന് പറഞ് തന്നെയാണ് ചേകന്നൂരിസം , മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് , തുടങ്ങി സർവ്വ ബിദഇകളും , ഖാദിയാനികളും , ഖവാരിജ് കളും വന്നതും പ്രവർത്തിക്കുന്നതും.
    CIC യിലെ കുറച്ച് നവ ലിബറലിസ്റ്റ് കൾ മുന്നോട്ട് വയ്ക്കുന്ന പുതിയ ആദർഷം പഠിപ്പിക്കാൻ സമസ്തയുടെ നിരീക്ഷണത്തിൽ നിന്നും നിയന്ത്രണത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമമായിരുന്നു - അത് അപകടം ചെയ്യും.
    4) ഇപ്പോൾ അവർ പറയുന്നത് : അത് ഞങ്ങൾ തിരുത്തി പിന്നെന്തിനീ നടപടി എന്നാണ് .
    പക്ഷെ വസ്തുത അതല്ല.
    2013 മുതൽ പല തവണ ചർച്ച, കത്തിടപാട് നടത്തിയിട്ടും ഇവർ വഴങ്ങിയില്ല അവസാനം 2022 ൽ ആദ്യ നടപടി എടുത്തു. എന്നിട്ടും അംഗീകരിച്ചില്ല , പിന്നീട് മധ്യസ്ഥ ചർച്ച യിൽ -അവർക്ക് തിരുത്തുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.( ഉദാ:-ഒരു തരത്തിലും മക്കൾ അനുസരിക്കാതിരുന്നാൽ മാതാപിതാക്കൾ ചിലപ്പോൾ കുട്ടികളെ ശിക്ഷണ നടപടിയിലൂടെ അനുസരിപിക്കാറില്ലെ അത് പോലെ ) കൂടാതെ ഇത്തരം ശ്രമങ്ങൾ നടത്തിയവരെ എങ്ങനെ വിശ്വസിച്ച് സംവിധാനം ഏൽപിക്കും.
    പിന്നീടും : ധാർഷ്ട്യം തുടർന്നു , social media campaign, ചില Fake ID കള്ള പ്രരണങ്ങൾ , മാധ്യമങ്ങളിലൂടെ സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണ്, തകർക്കാൻ ശ്രമിക്കുന്നു ..etc തുടങ്ങിയ കള്ള പ്രചരണം,ലീഗ്-CPM രാഷ്ട്രീയ കള്ള കഥ സൃഷ്ടിച്ച് ചേരിതിരിവ് ഉണ്ടാക്കിയും,മറ്റുള്ളവരെ പഴഞ്ചൻമാരാക്കി ഞാൻ വലിയ Modern ആണെന്ന കപട പുരോഗമന കള്ള പ്രചരണത്തിലൂടെയും പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് പിന്തുണ നേടാൻ ശ്രമിക്കൽ, അതോടെ അദ്ദേഹത്തെ തന്നെ പുറത്താക്കി.
    [ സമസ്തയുടെ കീഴിൽ ഫാളില, ഫളീല , റാളിയ , സഹ്റവീയ്യ , മഹ്ദിയ തുടങ്ങിയ സ്ത്രീ വിദ്യാഭ്യാസ സംവിധാനം വാഫി വഫീയ ക്ക് പുറമെ പ്രവർത്തിക്കുന്നുണ്ട് , സെക്രട്ടറിയെ മാറ്റി എന്നല്ലാതെ ആ സംവിധാനം നിർത്തിയിട്ടില്ല, സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ച കള്ളം]
    5)ഈ വിഷയം ഒരു Table ന് ചുറ്റും ഇരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല, ( പലതവണ ചർച്ച നടന്നതാണ്)പക്ഷെ വഴങ്ങാൻ തയ്യാറല്ലാത്തതിനാൽ - നടപടി എടുത്തു. ഇവർ social media campaign തുടങ്ങി ,പൊതു ചർച്ചയായതിന്റെ മുഴുവൻ ഉത്തരവാദി - CIC secretary യും, കൂടെ യുള്ള Cyber Army യും ആണ്
    6) സമസ്തയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങിയിരുന്നേൽ : CIC secretary ആയി തുടർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമായിരുന്നു.
    🤐ഇപ്പോൾ ഇങ്ങള് നല്ല ആളും , ബാക്കി എല്ലാവരും മോഷക്കാരും🤐

    • @abdulfahim4761
      @abdulfahim4761 ปีที่แล้ว

      th-cam.com/video/665I4J0--rs/w-d-xo.html
      Try to hear it.

    • @journeystodreams8750
      @journeystodreams8750 ปีที่แล้ว +2

      Point wafy kuttikal kekku

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      th-cam.com/video/kYQC42MmQOs/w-d-xo.html

    • @vrmhj3929
      @vrmhj3929 ปีที่แล้ว +3

      Definitely You're right...

    • @vrmhj3929
      @vrmhj3929 ปีที่แล้ว +1

      മാധ്യമങ്ങൾ തോറും കയറിയിറങ്ങുന്നതും ശിഷ്യന്മാർ സോഷ്യൽ മീഡിയയിൽ സമസ്ത ആക്ഷേപാപവാദങ്ങൾ ചൊരിയുമ്പോൾ മൗനാനുവാദം നൽകുകയും ചെയ്യുന്ന ഗുരുവിന്റെ ലക്ഷ്യമെന്താ..?

  • @abdulsalam-mq4hg
    @abdulsalam-mq4hg ปีที่แล้ว +20

    എതിർ പ്രവർത്തിച്ചാൽ എത്ര കൊലകൊമ്പനായാലും സമസ്ത പുറത്താക്കുക തന്നെ ചെയ്യും

  • @ahammedkabeervk8012
    @ahammedkabeervk8012 ปีที่แล้ว +10

    അങ്ങനയെങ്കിൽ ഹൈദരലി തങ്ങൾ പറഞ്ഞിട്ടും താങ്കൾ അംഗീകരിച്ചില്ലല്ലോ

  • @HM-jcjjfjf4567
    @HM-jcjjfjf4567 ปีที่แล้ว +8

    Ippo മനസ്സിലായി സമസ്തയാണ് ശെരി എന്ന്.. ഇത്തരം നാറിയ ചിന്തകളുമായിട്ടാണ് ഇയാൾ സമസ്ത ക്കെതിരെ നടന്നതെന്ന് ഇപ്പൊ മനസ്സിലായി.. ഇങ്ങനെ സമസ്തയെ പിച്ചിച്ചീന്തൻ ശ്രമിക്കുന്നവരുടെ മനസ്സ് തുറപ്പിച്ചു ജനങൾക്ക് കാണിച്ചു തന്നതിന് അല്ലാഹുവിനു നന്ദി

  • @shs00007
    @shs00007 ปีที่แล้ว +13

    അവസാനം പറ്റിയവിടെത്തന്നെ എത്തി മൗധൂതി തണലിൽ.

  • @kukku128
    @kukku128 ปีที่แล้ว +19

    സയ്യിദുൽ ഉലമ❤️🔥

    • @kareemsubaida5869
      @kareemsubaida5869 ปีที่แล้ว

      O A kutty. ഇയാളെ വിട്ടാൽഒന്നുംസംഭവിക്കില്ല

  • @shs00007
    @shs00007 ปีที่แล้ว +7

    അവസാനം മൗധൂതിയുടെ തണലിൽ തന്നെ എത്തി.

  • @fazilfm1079
    @fazilfm1079 ปีที่แล้ว +24

    ഇയാൾക്ക് പറ്റിയ ചാനൽ ആണ്
    മിടിയ വൺ

    • @fathimathuzuhra5605
      @fathimathuzuhra5605 ปีที่แล้ว +1

      ജിഫ്‌രി തങ്ങളും ഇവിടെ ഇൻറർവ്യൂ ചെയ്തിട്ടുണ്ട് ട്ടോ.

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      സ്വന്തം ഉസ്താദ് മാരായ കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചു ഇറങ്ങി പോവുകയും അടുത്ത കാലത്ത് ജീവിച്ച നിരവധി മഹാൻമാർ തള്ളിപ്പയുകയും ചെയ്ത കാന്തപുരത്തോട് അടുക്കാൻ ശ്രമിച്ചതാണ് ജീഫ്രി തങ്ങൾക്ക് സംഭവിച്ച രണ്ടാമത്തെ ഗുരുത്വ കേട്. ആദ്യ ഗുരുത്വ കേടിനു ജീഫ്രി തങ്ങളെ ശംസുൽ ഉലമ പുറത്താക്കിയിരുന്നു. ജീഫ്രി തങ്ങൾ വന്ന അന്ന് തൊട്ട് സമസ്തയിൽ പ്രശ്നം തുടങ്ങി.
      മഹാൻമാർ എല്ലാവരും തള്ളിയ കാന്തപുരത്തോട് നന്നായി പെരുമാറാൻ പറഞ്ഞ ജീഫ്രി തങ്ങൾ അതിന്റെ നൂറിൽ ഒന്ന് ഹക്കിം ഫൈസിയോട് കാണിച്ചിരിന്നുവെങ്കിൽ സമസ്തയിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല

  • @AbdulMannan-vo2nb
    @AbdulMannan-vo2nb ปีที่แล้ว +3

    വാഫിയ്യ കോളേജ് മുഴുവനും ഹക്കീം ഫൈസിയുടേതാണ് 🌹🌹

  • @fathimathuzahrakp
    @fathimathuzahrakp ปีที่แล้ว +12

    ഇയാളല്ലേ എനിക്ക് പറയാൻ അവസരം തന്നില്ല എന്ന് പറഞ്ഞത്

    • @MPWDR
      @MPWDR ปีที่แล้ว

      കൊടുത്തിരുന്നോ?

    • @anuslive-s2x
      @anuslive-s2x ปีที่แล้ว

      ​@@MPWDR ഒന്നര വർഷം

    • @sulaimanva1630
      @sulaimanva1630 ปีที่แล้ว

      എന്താ സംശയം. സമസ്തക്കു മുമ്പിൽ പറയാൻ ഇപ്പോഴും അവസരം കിട്ടിയിട്ടില്ല. വ്യാഖ്യാനവും ദുർവ്യാഖ്യാനആവും രണ്ടും രണ്ടായി കാണുക.

  • @arshadv1467
    @arshadv1467 ปีที่แล้ว +9

    ഈ ചാനലിന്റെ സ്ഥിരം പരുപാടി ഇത് തന്നെയാണല്ലോ.. എവിടെയൊക്കെ കുത്തിരിപ്പുകൾ ഉണ്ടാകാൻ പറ്റും എന്ന് ആലോചിച്ചു സ്ഥിരം വരും ഓരോ വാർത്തകൾ കൊണ്ട്.
    ഒരിക്കലും നിങ്ങളെ വാർത്തകൾ വിശ്വസിക്കാൻ സാധ്യമല്ല. അത്രയേറെ നിങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. എവിടെയൊക്കെ ഭിന്നിപ്പുണ്ടാൻ കഴിയും എന്ന് നോക്കികൊണ്ടുള്ള ഓട്ടപ്പാച്ചിലിലാണ്..
    ഈ ചാനൽ ബാൻ ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ ആദ്യമൊക്കെ നല്ല സങ്കടം വന്നിരുന്നു. പക്ഷെ ഇന്ന് നിങ്ങൾ നൽകുന്ന വാർത്തകൾ കാണുമ്പോൾ തോന്നുകയാണ്. ഈ ചാനൽ അന്ന് തന്നെ പുട്ടിപോകേണ്ടത് തന്നെയായിരുന്നു എന്ന്..

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      സ്വന്തം ഉസ്താദ് മാരായ കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചു ഇറങ്ങി പോവുകയും അടുത്ത കാലത്ത് ജീവിച്ച നിരവധി മഹാൻമാർ തള്ളിപ്പയുകയും ചെയ്ത കാന്തപുരത്തോട് അടുക്കാൻ ശ്രമിച്ചതാണ് ജീഫ്രി തങ്ങൾക്ക് സംഭവിച്ച രണ്ടാമത്തെ ഗുരുത്വ കേട്. ആദ്യ ഗുരുത്വ കേടിനു ജീഫ്രി തങ്ങളെ ശംസുൽ ഉലമ പുറത്താക്കിയിരുന്നു. ജീഫ്രി തങ്ങൾ വന്ന അന്ന് തൊട്ട് സമസ്തയിൽ പ്രശ്നം തുടങ്ങി.
      മഹാൻമാർ എല്ലാവരും തള്ളിയ കാന്തപുരത്തോട് നന്നായി പെരുമാറാൻ പറഞ്ഞ ജീഫ്രി തങ്ങൾ അതിന്റെ നൂറിൽ ഒന്ന് ഹക്കിം ഫൈസിയോട് കാണിച്ചിരിന്നുവെങ്കിൽ സമസ്തയിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല

  • @alfidha6199
    @alfidha6199 ปีที่แล้ว +21

    ബഹുമാനപ്പെട്ട ഹകീം ഫൈസി. മുത്ത്‌ ❤️❤️🤲🤲✅️

  • @saveindiafromdung
    @saveindiafromdung ปีที่แล้ว +8

    മീഡിയ വൺ.. വെള്ളം കലക്കി മീൻ പിടിക്കാൻ നോക്കുകയാണ്....
    പിന്നെ ഹകീം ഫൈസി അല്ല... തങ്ങളെ വരെ സമസ്ത പുറത്താക്കിയാലും.. സമസ്തയുടെ ഒപ്പം മാത്രമേ ഞങ്ങൾ നിൽക്കുകയുള്ളു... എന്ത് തന്നെ സംഭവിച്ചാലും

    • @abdulmajeedkakengalmohamed615
      @abdulmajeedkakengalmohamed615 ปีที่แล้ว

      ഇവിടെ ആരും വെള്ളം കലക്കി ഇട്ട് ഇല്ലാ, ഉണ്ടെങ്കില്‍ അത് കുറച്ചു അസൂയാലുക്കളായ ആളുകള്‍ മാത്രം, അത് ഇപ്പൊൾ സമസ്ത യില്‍ ഉണ്ട്. പാറകള്‍ നിലം പോത്തും, ഹകീം ഫൈസി ശരി.... Salute

    • @saveindiafromdung
      @saveindiafromdung ปีที่แล้ว

      @@abdulmajeedkakengalmohamed615 നേതൃത്വത്തെ അംഗീകരിക്കുക എന്നത് മുസ്ലിമിന്റെ കടമയാണ്. ഖാലിദ് ഇബ്നു വലീദിനെ ഒരു കാരണവും ഇല്ലാതെ ഉമർ (ra) പരമ സൈന്യധിപൻ സ്ഥാനത് നീക്കം ചെയ്തപ്പോ അതും അദ്ദേഹത്തെ അറിയിക്കുക പോലും ചെയ്യാതെ... ഖാലിദ് (ra) അതിനെതിരെ ഒരു വാക്ക് പോലും പറയാതെ മാറി കൊടുത്തത് ചരിത്രമാണ്. അതു പോലെ ആവാൻ ഹകീം ഉസ്താദിനു പറ്റുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. നേതൃത്വം അതിനെ അംഗീരിക്കാത്ത ഒരാൾ എങ്ങനെ അനുയായി ആയി മാറും??

  • @afsuk7
    @afsuk7 ปีที่แล้ว +1

    ദാറുൽ ഹുദാ ക്കതിരെ സുന്നത്ത് ജമാഅത്ത് കുറവാണ് എന്നൊക്കെ പറഞ്ഞു വലിയൊരു കുറ്റ പത്രം സ്മതക്ക് സമർപ്പിച്ച് വിചാരണക്ക് വിൽപ്പിച്ചിട്ടുണ്ട്

  • @hamsathali1833
    @hamsathali1833 ปีที่แล้ว +6

    ജനങളുടെ വോട്ട് ഇല്ലെങ്കിൽ ലീഗ് ഒന്നുമല്ല.. എന്നാൽ സമസ്ത അങ്ങനെയല്ല... മനസ്സിലാക്കിയാൽ ഫൈസിക്ക് നല്ലതാണ്....

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      th-cam.com/video/kYQC42MmQOs/w-d-xo.html

  • @നന്മകൾ
    @നന്മകൾ ปีที่แล้ว +1

    സമസ്ത സൂപ്പർ

  • @mohamedunaise216
    @mohamedunaise216 ปีที่แล้ว +1

    എല്ലാവരും ഐക്യത്തിൽ പോകുകയായിരുന്നു താങ്കൾ എന്തിനാണ് ഭരണഘടന തിരുത്താൻ പോയത.അത് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചത്

  • @aboobacker1575
    @aboobacker1575 ปีที่แล้ว +1

    ആർഎസ്എസ് മായുള്ള ചർച്ച പുറത്ത് പുറത്ത് വിട്ടിട്ടില്ലല്ലോ

  • @aboobacker1575
    @aboobacker1575 ปีที่แล้ว +1

    ഇയാളുടെ ഉള്ളിലിരുപ്പ് കൂടുതൽ അറിയാൻ സാധിച്ചു. മൗദൂദിക്കും ചാനലിനും നന്ദി

  • @muneervalappan666
    @muneervalappan666 7 หลายเดือนก่อน

    സമസ്ത❤❤❤❤

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 ปีที่แล้ว +2

    ഹൗ ബല്ലാത്ത ജാതി ബുദ്ദി..

  • @epson5965
    @epson5965 ปีที่แล้ว

    No body of the assailants are dared to argue with Hakeem ustad directly. Because the righteousness is in his side. And it's why no body from the opposite side ain't ready to do a face to face with hakeem ustad. If happen so, there is some hidden missions to exit ustad from the position he is have now, never it's looks like going to happen. I have huge love n respect towards Hakeem ustad for what he has done, what he is doing and excited to see what are his plans for the coming generations

  • @jannaonline8814
    @jannaonline8814 ปีที่แล้ว +2

    മീഡിയ വൺ ചാനലിലകത്ത് അൽപ്പമെങ്കിലും തലയിൽ ആൾപാർപ്പുള്ളവർ ഉണ്ടാകുമെന്ന് കരുതിയ ഞാനാണ് കുറ്റക്കാരൻ.
    ഒരു ലക്ഷ്യം, സമുദായം, പാരമ്പര്യം, ഇതോടൊപ്പം പുരോഗതി....
    ഇതൊക്കെ നിലനിർത്തി ഉന്നതി കൈവരിക്കണമെങ്കിൽ ചില അതിർ വരമ്പുകൾ ആവശ്യമാകുമെന്ന LKG സ്റ്റുഡൻ്റിൻ്റെ അന്തം പോലുമില്ലാത്തവൻ്റെ ചർച്ച.
    - മലയാളിക്ക് നാണം -
    അല്ലെങ്കിലും മേപ്പുര ഉള്ളവനല്ലേ തീപ്പൊരി പേടിക്കേണ്ടതുള്ളു...
    എല്ലാം ശുഭം മീഡിയ വൺ കുത്തിത്തിരുപ്പ്.

  • @nissarputhalath
    @nissarputhalath ปีที่แล้ว +6

    ഉസ്താദ് ശെരിയായ വിപ്ലവം നടത്തുന്നു

    • @ktlcvt5151
      @ktlcvt5151 ปีที่แล้ว

      വീട്ടിൽ മതി

  • @raoofk1709
    @raoofk1709 ปีที่แล้ว

    മുതുകോയ തങ്ങൾ പാണക്കാട് തങ്ങൻ മാരുടെ മുകളിൽ വിളയാടാൻ ശ്രമിക്കുന്നു. ഒരു കാൽ എ പ്പി സമസ്തയിലും മറ്റേ കാലും രണ്ടു കയ്യും ഇക്കെ സമ സ്ഥായിലും വെച്ചുകൊണ്ടാണ് ഇദ്ദേഹം ഇത് സാധിച്ചെടുക്കാൻ നോക്കുന്നത്

  • @HM-jcjjfjf4567
    @HM-jcjjfjf4567 ปีที่แล้ว +1

    സ്വന്തം വീട്ടിലെ മാതാപിതാക്കളെ പറ്റി അങ്ങാടിയിൽ പോയി കുറ്റം പറഞ്ഞു കോളർ പൊക്കി നടക്കുന്ന പോലെ യായി ഹക്കീം ഫൈസി.. വായ തുറക്കുന്നതോറും കഴുത്തിലെ മുറുക്ക് കൂടുന്നത് മൂപ്പർ മനസ്സിലാക്കുന്നില്ല

  • @aishathushabana6510
    @aishathushabana6510 ปีที่แล้ว +2

    Allaah ni onnippikkane😢

  • @davoodhakeem6319
    @davoodhakeem6319 ปีที่แล้ว +5

    Media one.jamathe Islami.rss

  • @moralworld4261
    @moralworld4261 ปีที่แล้ว +1

    സമസ്തക്ക് വ്യക്തമായ നിലപാടുണ്ട് അത് മഹാന്മാർ നിയന്ത്രിക്കുന്നുമുണ്ട് .അതിൽ ഏതെങ്കിലും വൈറസുകൾ വന്നാൽ പുറത്തിടും അതും മഹാന്മാരായ മഹത്തുകളുടെ നിർദ്ദേശപ്രകാരമാണ്. എപി ഉസ്താദും ജിഫ്രി തങ്ങളുമെല്ലാം നയിക്കുന്ന സമസ്ത ആശയങ്ങളിൽ പച്ചവെള്ളം കലർത്തി വില്ക്കാൻ ഒരു ആധുനികനും ശ്രമിക്കണ്ട അതിന് വേറെ ആധുനികരെ നോക്കിയാമതി എന്നു മാത്രം അറിയിക്കുന്നു.
    مع السلامة

    • @musthafamoidu7135
      @musthafamoidu7135 ปีที่แล้ว

      മായാവി കഥകൾ നില നിർത്തണം

    • @moralworld4261
      @moralworld4261 ปีที่แล้ว

      @@musthafamoidu7135 ഖുർആനും അതിലെ ചരിത്രങ്ങളും പെടുമോ

  • @hamzahamza6115
    @hamzahamza6115 ปีที่แล้ว +1

    പരമാവതി ഇത്തരം അഭിമുഖങ്ങൾ സോഷയ ൽ മീഡിയയിൽ ഇടാതിരിക്കലാ ണ് ഈ സമുദായ ത്തിനു നല്ലത് (പല്ല് കുത്തി മറ്റുള്ളവർക്ക് മാണ ക്കാൻ കൊടുക്കണ്ടല്ലോ അതോടൊപ്പം സമുദായം ബിന്നിക്കുന്നത് ആഘോഷിക്കുന്നത് ഒഴിവാക്കളുമാകും (മീഡിയ on ശ്രദ്ദിക്കുമെന്ന് വിജാരിക്കുന്നു

  • @ayishaayishu3690
    @ayishaayishu3690 ปีที่แล้ว +5

    ഫൈസി സമസ്ത പറയുന്നത് കേൾക്കു

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      th-cam.com/video/kYQC42MmQOs/w-d-xo.html

  • @1abdulrahim2abdul38
    @1abdulrahim2abdul38 ปีที่แล้ว +1

    താങ്കള്‍ പേടിക്കുകയല്ല.
    താങ്കള്‍ ആഗ്രഹിക്കുകയാണ്.
    പക്ഷെ നടക്കില്ല. ആ കട്ടിലില്‍ കണ്ട് നിൽക്കേണ്ട. താങ്കളും ജമാഅത്തെ ഇസ്ലാമിയും മീഡിയ വണ്‍ ടിവി യും നന്നായി കളിക്കും. അത് നേരത്തെ അറിയാം.

  • @davoodhakeem6319
    @davoodhakeem6319 ปีที่แล้ว +3

    Media one is trying to divide

  • @AbdulSamad-px2kb
    @AbdulSamad-px2kb ปีที่แล้ว +1

    proper channel for you

  • @nasarb3582
    @nasarb3582 ปีที่แล้ว +1

    അവസാനം മിഡിയ one വേറെ വാർത്ത കിട്ടിയാൽ ഉസ്താദ് സസി

  • @makp7954
    @makp7954 ปีที่แล้ว +5

    വർഷങ്ങളുടെ പഴക്കമുണ്ട് ഈ ധിക്കാരത്തിന്.
    സംഘടനക്കുള്ളിൽ സാമന്തരം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് അത്രത്തോളം ദൈർഘ്യവുമുണ്ട്.
    തനിക്ക് ചുറ്റും ആളും ആരവങ്ങളും ശിഷ്യരും കാലഘട്ടത്തിലെ മാധ്യമങ്ങളും സുലഭമാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാവാം അയാൾക്ക് ഇത്ര ആത്മ വിശ്വാസം ഉണ്ടായത്.
    സംസ്ഥാന മുഖ്യമന്ത്രിക്കും രാജ്യത്തിന്റെ പ്രധാന മന്ത്രിക്കും ചെയ്യുന്ന സോഷ്യൽ മീഡിയ പി ആർ വർക്കിനെ വെല്ലുന്ന വർക്കാണ് ശിഷ്യന്മാരിൽ പ്രമുഖർ സംഘമായിരുന്ന് ഉസ്താദിന് വേണ്ടി ചെയ്ത് കൂട്ടുന്നത്.
    മഹത്തായ പണ്ഡിത സംഘത്തെ അവമതിപ്പുണ്ടാക്കും വിധം ഒരു കൂട്ടം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വെറുപ്പിന്റെ ഇഞ്ചക്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നമ്മുടെ നേതൃത്വം തിരിച്ചറിയുന്നതിൽ വൈകിയതോ അതല്ലെങ്കിൽ സമുദായത്തിന്റെ കെട്ടുറപ്പ് ഓർത്ത് ക്ഷമിച്ചു കൊണ്ട് മുൻപോട്ട് പോയോതോ ആയിരിക്കും.
    പിടിക്കപ്പെട്ടാൽ കരയുക എന്നത് നല്ലൊരു ആയുധമാണ്.
    ആ കരച്ചിൽ വിറ്റ് ആളെ കൂട്ടുക എന്നത് അതിലും നല്ലൊരു ആയുധമാണ്.
    എന്നാൽ ഈ ആയുധ പ്രയോഗങ്ങളെ ആത്മീയവും സംഘടിതവുമായ കരുത്ത് കൊണ്ട് പ്രതിരോധിച്ച പരിശുദ്ധിയുടെ നൂറ്റാണ്ടിന്റെ പേരാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.. ❣️

  • @sidheqjalalu9392
    @sidheqjalalu9392 ปีที่แล้ว +3

    അതിന് ഹകീം ഫൈസിയെ കണ്ടു സമസ്ത ആയവരും വാഫി കോളേജിൽ ചേർന്നവരും ഇവിടെ ഇല്ലാലോ ഹകീം ഫൈസി

  • @kukku128
    @kukku128 ปีที่แล้ว +3

    Media one കുതിതിരിപ്പു

  • @journeystodreams8750
    @journeystodreams8750 ปีที่แล้ว +4

    Samasthaye bahumaaanikku aaadyam

  • @kuttapy100
    @kuttapy100 ปีที่แล้ว +2

    നബിദിനം ആഘോഷിക്കുന്നത് ഫർള് പൊലെ സുന്നത്ത് ആണ് പോലും....
    മുഹമ്മദ് നബി ( صلى الله عليه وسلم ) യുടെ മരണം ആണോ ജനനം ആണോ ആഘോഷിക്കേണ്ടത്...

    • @zainislamicmedia3325
      @zainislamicmedia3325 ปีที่แล้ว +1

      ബുദ്ധി ജീവി😂

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

      12 മില്യൺ ഉയ്ഗൂർ തുർക്കികൾ ചൈനയിലെ നായ കൂടുകളിൽ ഉണ്ട്..ചൈനീസ് അവരെ അവരുടെ ചെറിയ കുണ്ണകൾ കൊണ്ട് ബലാത്സംഗം ചെയ്യുന്നു...അവർ പള്ളികളെ ടോയ്‌ലറ്റ് മുറികളാക്കി മാറ്റി. 💩🐽

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      th-cam.com/video/kYQC42MmQOs/w-d-xo.html

  • @drizzling5744
    @drizzling5744 ปีที่แล้ว +1

    സമസ്ത💚🤍💙

  • @mktipzz6296
    @mktipzz6296 ปีที่แล้ว +4

    സമസ്തയുടെ മുൻ പ്രസിഡണ്ടായിരുന്ന അസ്ഹരി തങ്ങളെ സമസ്ത സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് അതിലും വലുതാണോ സമസ്തക്ക് താങ്കൾ ... പുകഞ്ഞ കൊള്ളി പുറത്ത് തന്നെ ... അത് ഏത് കൊലകൊമ്പനായാലും ശരി :

  • @mohammedkungh5037
    @mohammedkungh5037 ปีที่แล้ว

    ലീഗിനെ കൂട്ടുപിടിച്ച് സ്ത്രീയെ തകർക്കാനുള്ള നീക്കം കരുതിയിരിക്കുക അതിന് കുറച്ച് വിലയുണ്ടായിരുന്നു അത് അദ്ദേഹം കളഞ്ഞുകുളിച്ചു ഒരു ചെമ്പ് ചോറ് കേട് വരുത്താൻ ഒരുതുള്ളി മണ്ണ് മതി സാർ

  • @alfaresemadambillath1909
    @alfaresemadambillath1909 ปีที่แล้ว +1

    ENDINAANU ENGANE PURAT POYI VISHAYAM VASHALAAKUNNAD, ADU TANNE USTADINTE FIGER PUBLICINU MANASSILAAGUM..... ALLAHU ELLAAVAREYUM KHAIRIL AAKATTE

  • @abdulmuneermuneer5410
    @abdulmuneermuneer5410 ปีที่แล้ว

    സമസ്തയാണ് വലുത് Cic അല്ല
    മീഡിയാ വണ്ണിന് ജമാഅത്ത് ഇസ്ലാമി എങ്ങനെ എന്ന പോലെ ok മാതൃ സംഘടന വലുത് അവർ പറയുന്നത് അംഗീകരിച്ചു മുന്നോട്ട് പോവു

  • @A_zee-
    @A_zee- ปีที่แล้ว +4

    Samstha ❤❤❤❤

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

      12 മില്യൺ ഉയ്ഗൂർ തുർക്കികൾ ചൈനയിലെ നായ കൂടുകളിൽ ഉണ്ട്..ചൈനീസ് അവരെ അവരുടെ ചെറിയ കുണ്ണകൾ കൊണ്ട് ബലാത്സംഗം ചെയ്യുന്നു...അവർ പള്ളികളെ ടോയ്‌ലറ്റ് മുറികളാക്കി മാറ്റി. 💩🐽

  • @majeedsaqafi6389
    @majeedsaqafi6389 ปีที่แล้ว

    ഇയാൾ തന്നെ അല്ലേ സമസ്ത എന്റെ ഭാഗം കേട്ടില്ല എന്നും പറഞ്ഞത് ⁉️

  • @Common_Indian_guy
    @Common_Indian_guy ปีที่แล้ว +1

    Support Hakeem Faizy ❤️❤️🤲

  • @mtru775
    @mtru775 ปีที่แล้ว

  • @muneerthasni7528
    @muneerthasni7528 ปีที่แล้ว

    മീഡിയ വൺ കുത്തി കുത്തി ചോദിക്കും ചില ആൾക്കാർ അങ്ങനെ ഇങ്ങനെയൊക്കെ പറയും ഇത് മനസ്സിലാക്കാനുള്ള ഒരു കഴിവുംഇല്ലല്ലോ,,,,,,,,,,,, നിങ്ങൾ നടത്തുന്ന വാഫി കോഴ്സ് നിങ്ങളെ കണ്ടിട്ടാണോ കുട്ടികൾക്കുള്ള ഭക്ഷണവും ചിലവും സംഭാവനകൊടുക്കുന്നത് അത് ഉസ്താദിന് തോന്നുന്നുണ്ടോ എങ്കിൽ നിങ്ങൾക്ക് തെറ്റി സമസ്ത എന്ന സംഘടന ഇല്ലെങ്കിൽ നിങ്ങൾക്ക് ആര് തരും നിങ്ങൾക്ക്,, ഒറ്റ ദിവസത്തെ ഭക്ഷണ ചിലവ് നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റുമോ( നിങ്ങൾക്കൊരു ധാരണയുണ്ട് നിങ്ങളില്ലെങ്കിൽ വാഫി ഇല്ല ) ഉസ്താദേ നിങ്ങൾക്കൊരു അഡ്രസ്സും ഉണ്ട് അത് നിങ്ങൾ കളയാതെ നോക്കിയാൽ നിങ്ങൾക്ക് നല്ലത്

  • @journeystodreams8750
    @journeystodreams8750 ปีที่แล้ว +2

    Adab ille purath aaaan no doubt

  • @seyednoufal
    @seyednoufal ปีที่แล้ว

    സമസ്തയെ എന്തിന് ഒഴിവാക്കി എന്ന് ചോദിക്കാഡോ അയാളോട് പച്ച കളവ് അല്ലെ ഈ പറയുന്നത്

  • @ashikashi7761
    @ashikashi7761 ปีที่แล้ว +1

    Jamsth islam media one

  • @munavvirmunnu9718
    @munavvirmunnu9718 ปีที่แล้ว

    Samastha

  • @mujeebayyil6152
    @mujeebayyil6152 ปีที่แล้ว +1

    Kudathile ....... Purath vannu

  • @rafiqp5673
    @rafiqp5673 ปีที่แล้ว +1

    പുരോഹിത വർഗം ഏത് മതത്തിൽ ആയാലും അധികാരത്തിന്റെ മണം ആസ്വദിച്ചു തുടങ്ങി.ഭരിച്ചില്ലേലും പിന്നിലിരുന്ന് ഭരിപ്പിക്കുന്നതിലും ഒരു ലഹരിയുണ്ട്. എല്ലാം പാടെ വിഴുങ്ങുന്ന തലച്ചോർ പണയം വെച്ച സമുദായവും.കഷ്ടം.

  • @saidalaviap7885
    @saidalaviap7885 ปีที่แล้ว

    സമസ്ത മാത്രം

  • @thajudeenm9023
    @thajudeenm9023 ปีที่แล้ว

    Deerka veekshanamulla manushyan

  • @safna8722
    @safna8722 ปีที่แล้ว

    Korachayitt ap ustadinte pacha irachi theetta kuravund

  • @noufalchullikkal851
    @noufalchullikkal851 ปีที่แล้ว

    Moudhoodhy chanal charcha

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว

    മാര്കിസ്റ് സമസ്ത &ലീഗ്സമസ്ത

  • @ashrafmanoor8356
    @ashrafmanoor8356 ปีที่แล้ว +4

    ഹക്കീം ഉസ്താതിനൊപ്പം. നേരിനൊപ്പം: ചുവന്ന താടിക്കാരൻ വിജയം കാണില്ല.

    • @journeystodreams8750
      @journeystodreams8750 ปีที่แล้ว +1

      Chuvanna thadi enn paranjathode ninte level manassilaakkunnu

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว

      th-cam.com/video/kYQC42MmQOs/w-d-xo.html

    • @muhammedshareef9741
      @muhammedshareef9741 ปีที่แล้ว +1

      സമസ്തക്ക് ഒപ്പമില്ല...അല്ലേ...

    • @ahwellprince1228
      @ahwellprince1228 ปีที่แล้ว +1

      ചെലക്കാണ്ട് പോടാ ഓന്റൊരു ഹകീം മൗലവി ഉള്ളില് തനിച്ച വഹാഭിസം പുറത്ത് സുന്നിയും

    • @anuslive-s2x
      @anuslive-s2x ปีที่แล้ว +1

      ഫാൻസ്‌ ശാന്ദരാകു,

  • @Aboosinan123
    @Aboosinan123 ปีที่แล้ว

    പൊട്ടൻ 🤣

  • @vlogvlog1052
    @vlogvlog1052 ปีที่แล้ว

    Samasthayod venda.................. Nhashathilekaa....... Pok...

  • @fulailfulu9230
    @fulailfulu9230 ปีที่แล้ว

    Udayipp

  • @universaluniversal1991
    @universaluniversal1991 ปีที่แล้ว

    Iyale abhinayam thangals sneham kapadamanu, muslingale binnippikkunnu

  • @mdziyadvk
    @mdziyadvk ปีที่แล้ว

    ഇച്ചങ്ങായിനേ പുറത്താക്കിയത് എത്ര നന്നായി. നബി (സഅവസല്ലം) പഠിച്ചതിൻറ പത്തിരട്ടി ഇച്ചങ്ങായിൻറ കുട്ടികള് പഠിച്ച് പോലേ...
    ജിന്നുകളുടേയും മലക്കുകളൂടേയും ഉസ്താദും (ഇബ്ലീസ്) ഈ രൂപത്തിലായിരുന്നില്ലേ പറഞ്ഞത്..? ഇ

  • @samiyousuf8583
    @samiyousuf8583 ปีที่แล้ว

    പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന മുത്തുകൊയ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല

  • @യാത്ര
    @യാത്ര ปีที่แล้ว

    ഇയാൾ ആദ്യം പറഞ്ഞത് സമസ്ത നമ്മളോട് കാര്യം തിരക്കിയില്ലാന്ന് ഇപ്പൊ മാറ്റിപറഞ്ഞതാണോ അതോ കളവ് പറഞ്ഞതോ 🤔

  • @യാത്ര
    @യാത്ര ปีที่แล้ว

    Media one ഇയാളെ പൊക്കിപിടിച്ചു നടക്കുന്നു അതിൽ നിന്ന് വ്യക്തമാണ് കാര്യങ്ങൾ

  • @safetyengineer5805
    @safetyengineer5805 ปีที่แล้ว

    Avathaarakam verum moolam. Koothichi

  • @muneervalappan666
    @muneervalappan666 7 หลายเดือนก่อน

    സമസ്ത❤❤❤

  • @davoodhakeem6319
    @davoodhakeem6319 ปีที่แล้ว +3

    Media one is trying to divide

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 ปีที่แล้ว

    താൻകൾഓൻതിൻരെസ്വഭാവംമാറ്റണംസമസ്തയെപഠിപ്പിക്കാൻആരെടോനീമൗദൂദിസംപഠിപ്പിക്കുന്നവാഫികൾസമുദായത്തിന്ന്ശാപം

  • @davoodhakeem6319
    @davoodhakeem6319 ปีที่แล้ว +13

    Media one is trying to divide

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      സ്വന്തം ഉസ്താദ് മാരായ കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചു ഇറങ്ങി പോവുകയും അടുത്ത കാലത്ത് ജീവിച്ച നിരവധി മഹാൻമാർ തള്ളിപ്പയുകയും ചെയ്ത കാന്തപുരത്തോട് അടുക്കാൻ ശ്രമിച്ചതാണ് ജീഫ്രി തങ്ങൾക്ക് സംഭവിച്ച രണ്ടാമത്തെ ഗുരുത്വ കേട്. ആദ്യ ഗുരുത്വ കേടിനു ജീഫ്രി തങ്ങളെ ശംസുൽ ഉലമ പുറത്താക്കിയിരുന്നു. ജീഫ്രി തങ്ങൾ വന്ന അന്ന് തൊട്ട് സമസ്തയിൽ പ്രശ്നം തുടങ്ങി.
      മഹാൻമാർ എല്ലാവരും തള്ളിയ കാന്തപുരത്തോട് നന്നായി പെരുമാറാൻ പറഞ്ഞ ജീഫ്രി തങ്ങൾ അതിന്റെ നൂറിൽ ഒന്ന് ഹക്കിം ഫൈസിയോട് കാണിച്ചിരിന്നുവെങ്കിൽ സമസ്തയിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല

    • @yaseenmubarakvp227
      @yaseenmubarakvp227 ปีที่แล้ว

      Ys