കിണറ്റിലിറങ്ങിയ നികേഷ്, കാര്‍ട്ടൂണിലെ ചിരി | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 'കിണറ്റിലിറങ്ങിയ നികേഷ്, കാര്‍ട്ടൂണിലെ ചിരി'| Meet The Editors
    #MeetTheEditors #cartoons #MVNikeshKumar #SujayaParvathy #smruthyparuthikad #unnibalakrishnan #Arunkumar
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 537

  • @noushadka7442
    @noushadka7442 ปีที่แล้ว +137

    ഞാൻ പറയണം എന്ന് വിചാരിച്ചതാണ് അത് കാർട്ടൂണിലൂടെ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ

  • @faisalbanufaisal9463
    @faisalbanufaisal9463 ปีที่แล้ว +155

    ജാഡകളില്ലാത്ത അവതരണം.
    സ്‌മൃതിയുടെ ചിരി ❤

  • @AbdulSalam-pk1xj
    @AbdulSalam-pk1xj ปีที่แล้ว +64

    സ്ഥിരമായി ഈ പരിപാടി കാണുന്ന ഞാൻ ഇതുവരെ ഇത്രയും ചിരിച്ചിട്ടില്ല. സ്മൂതിയുടെ ചിരി ഗംഭീരം അതു ഓർക്കുമ്പോ തന്നെ വീണ്ടും ചിരി വരുന്നു
    അടിപൊളി

  • @syrasivaram9478
    @syrasivaram9478 ปีที่แล้ว +80

    കാർട്ടൂൺ ഗംഭീരം 😂😂
    സുജയുടെ smartness super ആണ്. എന്തൊക്കെയായാലും കണ്ടിരിക്കാൻ തോന്നുന്നു. സ്മൃതി അളന്നു മുറിച്ചാണ് സംസാരം.

    • @vishnuvijayan1759
      @vishnuvijayan1759 ปีที่แล้ว +8

      സുജയുടെ കസിൻ ആണോ അതോ ബിജെപി കാർ ആണോ എല്ലാം വീഡിയോ യ്ക്ക് കീഴിലും വന്ന് sujaya സൂപ്പർ, smart എന്ന് പറയുന്നുണ്ടല്ലോ 😂

    • @lulu95119897
      @lulu95119897 ปีที่แล้ว

      ​@@vishnuvijayan1759da ithinidayil rashtriyam kanunna neeya ______

    • @Abhijith814
      @Abhijith814 ปีที่แล้ว +6

      @@vishnuvijayan1759 BJP aanenkil nee enna cheyyua😏

    • @vishnuvijayan1759
      @vishnuvijayan1759 ปีที่แล้ว +7

      @@Abhijith814 ഒന്നും ചെയ്യില്ല കാരണം തൊട്ടാൽ നാറും 😂😂😂

    • @user-Thinks
      @user-Thinks ปีที่แล้ว

      ​@@vishnuvijayan1759😂

  • @SobhanaStalin
    @SobhanaStalin ปีที่แล้ว +52

    സുജയയുടെയും സ്‌മൃതിയുടെയും ചിരി കണ്ടാണ് ഞങ്ങളും ചിരിച്ചു പോകുന്നത്

  • @cmuneer1597
    @cmuneer1597 ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടം സ്മൃതി ചേച്ചിയെ ആണ് .അരുണിന്റെയും വി സുജയയുടെയും സമാർട് അവതരണം വേറെ ലെവലാണ്. ഗംഭീര പരിപാടി.നിങ്ങൾ തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായി ആരും പോകരുത് എന്ന പ്രാർത്ഥന മാത്രം👍♥️♥️

  • @diljoaugusthy7849
    @diljoaugusthy7849 ปีที่แล้ว +33

    സ്മൃതി സൂപ്പർ ❤️❤️❤️

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 ปีที่แล้ว +25

    സൃമൃതിയുടെ ചിരി സൂപ്പർ..😂😂😂😂😂😂

  • @manojkumar-ui2hp
    @manojkumar-ui2hp ปีที่แล้ว +7

    നികേഷ് പറഞ്ഞത് ശരിക്കും ഉൾകൊള്ളുന്നു.....ചെറു പ്രായത്തിൽ ഇതൊക്കെ ചെയ്തിട്ടുണ്ട് .... ഇപ്പോഴാണ് വ്യക്തമായത്... Great going Nikesh, Arun, Unni sar, Smruthi and Sujaya....
    Sujayayum Unni sarum ഉള്ളതുകൊണ്ടാണ് കാണാൻ തുടങ്ങിയത്... One sided ആവുമോ എന്നുള്ള സംശയം ഉണ്ടായിരിന്നു ....now all cleared.... One of the best news prgm session and everyday eagerly waiting for it...intellectually we all are better than many other states.... reg development we are not upto the mark..... we could hav reachd heights... Am sure a prgm like this can inspire and keep hope.... and no need to come out of country to work like me.
    thanks to all for ur efforts 🙏❤❤❤

  • @anjalyrajan9407
    @anjalyrajan9407 ปีที่แล้ว +33

    Sujaya Parvathy ❤❤

  • @baburajpandalam2748
    @baburajpandalam2748 ปีที่แล้ว +48

    Meet the Editor's നന്നാവുന്നുണ്ട്... ഇത് ഒരു വെത്യാസ്ത മായ പരിപാടിയാണ്... അഭിനന്ദനങ്ങൾ... ❤️ ഞാൻ ഈ പ്രോഗ്രാം എന്നും കാണാറുണ്ട്...

  • @lb4126
    @lb4126 ปีที่แล้ว +20

    സ്മൃതിയുടെ ചിരി ഒരു രക്ഷയുമില്ല😂😂

  • @mytheory2829
    @mytheory2829 ปีที่แล้ว +17

    ആരംഭത്തിൽ എനിക്ക് ഇഷ്ടം Dr അരുൺ കുമാറിനെ ആയിരുന്നു പക്ഷെ നികേഷിനെക്കാൾ ന്യായികരിക്കാൻ അരുൺ ആണ് നിൽക്കുന്നു പക്ഷെ ഉണ്ണി സർ ❤❤❤❤ പൊളി ആണ് വേണുവിന്റെ ചേട്ടൻ എന്ന ഒരു കുറവ് മാത്രമെ ഉള്ളം ഉണ്ണി സർ❤❤❤❤

    • @safalsafal9361
      @safalsafal9361 ปีที่แล้ว +1

      വേണുവിന്റെ ഏട്ടനാണോ ഉണ്ണി സാർ?

    • @mytheory2829
      @mytheory2829 ปีที่แล้ว +1

      @@safalsafal9361 yes

  • @sajimathew2772
    @sajimathew2772 ปีที่แล้ว +65

    ഓർത്തോർത്തോ ഉള്ള സ്മൃതി ചിരി അടിപൊളി

  • @kingdomdon2246
    @kingdomdon2246 ปีที่แล้ว +22

    ആ കിണറിൽ ഇറങ്ങിയിട്ടും തോറ്റല്ലോ 😂😂😂😂കിണരേഷ്

  • @_sam333
    @_sam333 ปีที่แล้ว +48

    എത്ര issue based ആയി എന്ന് പറഞാലും ഇന്നലേ അരുൺ കുമാര്‍ cpm party secratery ആയി എന്ന് എനിക്ക് തൊനി ....

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 ปีที่แล้ว +48

    ഇത്രേം കുലുങ്ങി ചിരിച്ചൊരു "Meet The Editors " episode വേറെ ഉണ്ടാവില്ല 😁😁😁 Riyas ഇക്കാ Rocks 💥💥💥
    സ്മൃതിക്ക് ചിരി അടക്കാനാകുന്നില്ല 🤭
    സുജയയും അരുണും 🤣🤣🤣🤣
    ഉണ്ണി സെർ : ഞാനീ നാട്ടുകാരൻ അല്ലേ... 😊
    Today's Centre of Attraction : Nikesh 😎

  • @appsjp8408
    @appsjp8408 ปีที่แล้ว +15

    ഒരു കുഴപ്പവുമില്ല. പ്രോഗ്രാം ഇങ്ങനെ തന്നെ പോകട്ടെ
    .
    വിവിധ അഭിപ്രയങ്ങൾ ഉണ്ടാവുമ്പോൾ ഇത് പോലെ ഉണ്ടാവും. അത് സ്വാഭാവികം മാത്രമാണ്.

  • @vineethpv7785
    @vineethpv7785 ปีที่แล้ว +20

    Sujaya ❤❤❤❤❤❤

  • @Wandering_spotter
    @Wandering_spotter ปีที่แล้ว +40

    Cartoonist brilliance ❤
    Trousers of sujaya & arun 🤣🤣🤣

  • @anishpushkaran
    @anishpushkaran ปีที่แล้ว +46

    ഉണ്ണി ബാലകൃഷ്ണൻ & സ്‌മൃതി പരുത്തിക്കാട് കാര്യങ്ങൾ മനസ്സിലാക്കി പക്ഷം പിടിക്കാതെ പറയുന്നു... ബാക്കി മൂന്നുപേരും പക്ഷം പിടിക്കുന്നപോലെ തോന്നിയിട്ടുണ്ട്... എന്നാലും സുജയയുടെ ചില കൌണ്ടറുകൾ കൊള്ളാം... അതുപോലെ സുജയയുടെ അഭിപ്രായങ്ങൾ മുഴുവനായും പറയാൻ അനുവദിക്കാത്തത് പോലെ തോന്നാറുണ്ട്... നികേഷ് പക്ഷം പിടിക്കാറുണ്ടെങ്കിലും ആരോചകമായി തോന്നിയിട്ടില്ല... സംസാരത്തിലും പ്രവർത്തിയിലും പക്വത കാണിക്കുന്നുണ്ട്... പക്ഷെ അരുൺ കുമാർ ഭയങ്കര over ആണ്... എല്ലാവരും സംസാരിക്കുന്നതിനു ഇടയിൽ കയറി അഭിപ്രായം പറയും... അവർ പറയുന്ന കാര്യങ്ങൾ ഇടയിൽ കയറി twist ചെയ്യും... കുറച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടി വില കൊടുക്കണം... മൊത്തത്തിൽ Program കൊള്ളാം...

    • @JabirMhmd
      @JabirMhmd ปีที่แล้ว +1

      Sathyammmm 👍👍👍

    • @ajik920
      @ajik920 ปีที่แล้ว +2

      Crt

    • @jimsonmathew4116
      @jimsonmathew4116 ปีที่แล้ว +6

      എല്ലാ എപ്പിസോടും കാണണേ.. സ്മൃതി നല്ലപോലെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്... അതിൽ കുറച്ചെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുന്നത് ഉണ്ണി മാത്രം ആണ്.....

    • @prashanthprashanth5765
      @prashanthprashanth5765 ปีที่แล้ว +1

      Smrithy acting ane kuduthal.. Expression ettu waivers ne thannileke focus cheyanulla adave.. Janagalude matter ane important kodukendathe 😂

    • @titur11
      @titur11 ปีที่แล้ว

      അത് അങ്ങനെ വരൂ ഇടക്ക് കേറി സംസാരിക്കുന്ന ആളുടെ ശിഷ്യൻ അല്ലെ അരുൺ.(ശ്രീകണ്ഠൻ നായർ )

  • @Vimedia1
    @Vimedia1 ปีที่แล้ว +11

    സ്മൃതിയുടെ ചിരി .....
    എല്ലാരേം ചിരിപ്പിച്ചൂ...
    നിങ്ങളെ നിങ്ങളായി കാണാനാണിഷ്ടം...
    അങ്ങനെ ആണ് വേണ്ടതും .... എല്ലാവരും സ്വതന്ത്രരായി സ്വന്തം അഭിപ്രായത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുക...
    തമ്മിലടിച്ച് പിരിയരുത്...
    എല്ലാ ഭാവുകങ്ങളും...
    Congrats Team Editors ❤❤😂

  • @Aju-z4t
    @Aju-z4t ปีที่แล้ว +8

    സ്‌മൃതി ചേച്ചി പൊളി

  • @ShajahankpShajahankp
    @ShajahankpShajahankp 10 หลายเดือนก่อน +2

    ഇത് ഒരുതരം ചന്ത പരിപാടിയാണെന്ന് പ്രേക്ഷകർ വിലയിരുത്തി കഴിഞ്ഞതാണ്. റിയാസിന് അഭിനന്ദനങ്ങൾ

  • @BipinAnirudhan-fv2go
    @BipinAnirudhan-fv2go ปีที่แล้ว +13

    Meet the editors❤
    നല്ല ഒരു പരുപാടി ആണു ..keep it up

  • @aghilable
    @aghilable 10 หลายเดือนก่อน +5

    സ്‌മൃതിടെ ചിരി 🤌

  • @muneerali45
    @muneerali45 ปีที่แล้ว +10

    എനിക്ക് ഇതില്‍ ഒരു കുറവ് ആയിട്ട് തോന്നുന്നത് ഒരു നല്ല pvc പൈപ്പ് കൂടി നിങ്ങൾ കൈയില്‍ കരുതണം.. വാക്കേറ്റം മാത്രം പോര അടി കൂടി ഉണ്ടെങ്കില്‍ മൊത്തിൽ colour ആവും...👍

  • @ismailnp8833
    @ismailnp8833 ปีที่แล้ว +8

    അഭിനന്ദനങൾ 🥰മെച്ചപ്പെടുന്നുണ്ട് 👍👍ഇന്ന് ഒരു കോമഡി കണ്ട ഫീലും കിട്ടി

  • @abbasecp
    @abbasecp ปีที่แล้ว +7

    അഞ്ച് കഥാപാത്രവും അടിപൊളി, ഒരുപാട് ചിരിച്ചു. എല്ലാവർക്കും നബിധിനാശംസകൾ

  • @thulaseedharanpillai1500
    @thulaseedharanpillai1500 ปีที่แล้ว +29

    unni balakrishnan is very good rendition

  • @sinilviswanathan3385
    @sinilviswanathan3385 8 หลายเดือนก่อน +1

    വിമർശനങ്ങൾ ഉണ്ട് എങ്കിലും ഞാൻ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഒരു ചർച്ചയാണ് ❤❤❤❤

  • @baburajanvazhapully1124
    @baburajanvazhapully1124 ปีที่แล้ว +28

    സ്മൃതിക്ക് ചിരി നിർത്താൻ പറ്റുന്നില്ല

  • @Aakashedakkara4045
    @Aakashedakkara4045 ปีที่แล้ว +7

    ഇന്നലെ മാത്രം കുറച്ചു കൂടി പോയി😂😂😂😂😂
    ഉണ്ണി, അരുൺ , സുജയ Super❤❤❤❤❤

  • @VinodBabuKoshy
    @VinodBabuKoshy ปีที่แล้ว +10

    എല്ലാ ചാനലും ഒരുമിച്ച് കാണുന്ന ഒരു ഫീല്‍ എപ്പോഴും കിട്ടാറുണ്ട് 👌 അതുകൊണ്ട് അടി തുടരട്ടെ...

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +22

    പുതുപ്പള്ളിയിൽ നിന്നും കിട്ടി കാർട്ടൂണിൽ നിന്നും കിട്ടി 🎉🎉🎉

  • @BmPrasad-o6g
    @BmPrasad-o6g 11 หลายเดือนก่อน +1

    ഇത്രയും വിശദീകരണത്തിന്റെ ആവശ്യമുണ്ടോ കിണറേഷേ.. അപ്പോഴത്തെ ആവേശത്തിന് അങ്ങിറങ്ങി എന്നു പറഞ്ഞാൽ പോരെ 😊

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +12

    Unni and smruthi are fair in discussion… others are supporting their political party..

  • @randeepkv4289
    @randeepkv4289 ปีที่แล้ว +8

    ഈ പരിപാടി ആണ് റിപ്പോർട്ടറിന്റെ spr പ്രോഗ്രാം അന്നും ഇന്നും പക്ഷെ അന്ന് വ്യെക്തികളോടുള്ള ചർച്ച ആദ്യമൊന്നും full ആയി യൂട്യൂബിൽ ഇട്ടിട്ടില്ല

  • @suguthansuguthan6029
    @suguthansuguthan6029 ปีที่แล้ว +11

    സൂപ്പർ ന്യൂസ് അവതരണം എല്ലാവരും മികച്ചവർ❤

  • @asharafpk452
    @asharafpk452 ปีที่แล้ว +13

    റിപ്പോർട്ടർ team അഭിനന്ദനങ്ങൾ 👍

  • @shafishafiyumna4287
    @shafishafiyumna4287 ปีที่แล้ว +12

    നികേഷ് വിവരിക്കുബോൾ മറ്റുള്ളവരെ ഒഴിവാക്കിയത് നന്നായി....4 ആളെ ചിരി 😄😄😄😄😄

  • @freebird5737
    @freebird5737 ปีที่แล้ว +13

    നികേഷ് ആ screen polum നോക്കുന്നില്ല 😂😂😂😂

  • @adarshravu1617
    @adarshravu1617 ปีที่แล้ว +7

    സ്മൃതി ചേച്ചി കുറച്ച് കൂടി സംസാരിക്കണം during discussion . Unni sir top notch between topics 👏. Nikesh , Arun , Sujaya are the real program runners of the meet the editors .

  • @solofilmmaker4158
    @solofilmmaker4158 10 หลายเดือนก่อน +5

    🤣🤣🤣🤣 സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു എല്ലാവരും ഒരുമിച്ചു ചിരിച്ചപ്പോൾ സന്തോഷവും തോന്നി ❤️❤️❤️🤗🤗

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +1

    സ്മൃതിയുടെ ചിരി കാണാൻ എന്താ ഭംഗി തമ്പുരാനെ ഒരു രക്ഷയും ഇല്ലട്ടോ

  • @venug2617
    @venug2617 ปีที่แล้ว +7

    സ്മൃതിയുടെ ചിരി.........

  • @SajumonSb
    @SajumonSb ปีที่แล้ว +1

    Meet the editors ആണ് റിപ്പോർട്ടർ ചാനൽ
    നെ വ്യത്യസ്ഥ മാക്കുന്നത്, issue based ആയിട്ടുള്ള വിശകലനം ആണ് നടക്കുന്നത് , മനുഷ്യർ ആണ് വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം, way to go

  • @radhakrishnanp9873
    @radhakrishnanp9873 ปีที่แล้ว +1

    എന്റെ അഭിപ്രായം ഇതൊരു നാച്ചുറൽ ആയിട്ടാണ് എന്റെ അഭിപ്രായം

  • @abdulsalamansari3012
    @abdulsalamansari3012 ปีที่แล้ว

    വിമർശനങ്ങളെ ആരോഗ്യകരമായി ഉൾക്കൊളാനാകുക എന്നതാണ് മലയാള നാടിന്റെ പാരമ്പര്യം , സാത്വികരായ നമ്മുടെ പൂർവ്വികരായ രാഷ്ട്രീയ നായകന്മാരൊക്ക വരച്ചു വെച്ച ചരിത്രം വിമർശനങ്ങളെ ഗുണകരമാക്കിത്തീർത്തിരുന്നു എന്നതാണ്, നാടിനും നാട്ടാർക്കുമൊക്ക അതിന്റെ ഗുണങ്ങൾ കിട്ടിയിട്ടുമുണ്ട്,,,,,,,,
    റിപ്പോർട്ടർ ചാനലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤

  • @shanijaffer9332
    @shanijaffer9332 ปีที่แล้ว +7

    ചിരിക്കാൻ മടി ഉള്ള സ്മൃതി പൊട്ടിച്ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്ന്...ഞാനും ചിരിച്ച് പണ്ടാരം അടങ്ങി 😂

  • @thiruvathira8422
    @thiruvathira8422 ปีที่แล้ว +2

    അരുണിന്റെ ചിരി ഒരു പരിഹാസ ചിരിയാണ്. അതൊഴിവാക്കേണ്ടതാണ്

  • @skpc1234
    @skpc1234 ปีที่แล้ว +4

    വളരെ ശരിയാണ് അരുൺ & നികേഷ് രാഷ്ടീയ ചായ്‌വ് ഇല്ലാത്ത അവതരകർ 😂😂😂😂

  • @SubairmsMs
    @SubairmsMs ปีที่แล้ว +1

    അരുൺകുമാർ സഘാവു ആണകിലും 24ലൂടെ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകന് ആയിരുന്നു ഇപ്പൊൾ റിപോർട്ടർഎന്ന പൊട്ടകിണറിൽ ചാടി ജീവശവമായിരികുന്ന് 😮

  • @jithinjose8065
    @jithinjose8065 ปีที่แล้ว +2

    Loved Smrithi yude chiri. 😌🥰🖤

  • @bhadramanoj6233
    @bhadramanoj6233 ปีที่แล้ว +15

    MEET THE EDITORS... Super Program 👌

  • @varghesejacob8284
    @varghesejacob8284 ปีที่แล้ว +14

    മോട്ടെ പറഞ്ഞ കിണറേഷ് 😂😂😂😂😂

  • @salamkv2347
    @salamkv2347 ปีที่แล้ว +5

    ഇന്നലെ സത്യം അവസാന സമയം ഞാന്‍ നിർത്തി പോയി
    ചെവി പൊളിയുന്നത്പോലെ തോന്നി

  • @nikhilvv-f6s
    @nikhilvv-f6s ปีที่แล้ว

    Reporters chanalile meet the editors enna program nallathan.njan oru pravasi aan .ennum nyt kanan sremikunund.pakshe innale aan kurach super ayi ellavarum samsaaricha oru vishayam undayath..thettukal arkum varam.pakshe aa thettine inn ninghal ellavarkum manasilaavunna reethiyil explain cheythathin ente oru big salute. Rashtriyam ellavarkum undaavanam ullavaran nammal ellavarum .iniyum orupadu episode undavate puthiya vishyanghalum undavate..5 perkkum reporters kudumbathinum big salute..

  • @jinugeorge9673
    @jinugeorge9673 10 หลายเดือนก่อน +1

    Paavam nikesh

  • @dublytriksskills3547
    @dublytriksskills3547 ปีที่แล้ว +4

    അന്ന് കിണറിൽ ഇറങ്ങി വെള്ളം പരിശോദിച്ചത് 🤣🤣🤣🤣ആന മണ്ടത്തരം ആണെന്ന് സമ്മതിക്കാതിരിക്കാനുള്ള തത്രപ്പാട് കാണുമ്പോൾ അതിലേറെ ചിരി വരുന്നുണ്ട് 😂😂😂😂

  • @nasarnasar-fk2sf
    @nasarnasar-fk2sf 17 วันที่ผ่านมา

    ഈ അവലോകനം വളരെയധികം ഇഷ്ടമാണ് ഞാൻ എപ്പോഴും കാണാറുണ്ട്

  • @anilbhaskarmenon9310
    @anilbhaskarmenon9310 ปีที่แล้ว +1

    സ്‌മൃതിയുടെ രാഷ്ട്രീയത്തോട് ഇപ്പോഴും വെറുപ്പാണ്...അതുകൊണ്ട് തന്നെ സ്‌മൃതിയെയും...പക്ഷേ ഇന്നത്തെ ഈ ചിരി കണ്ടപ്പോൾ ആ ദേഷ്യം പോയികിട്ടി..😂എന്റെ മനസ്സിലെ കലുഷത മാറ്റിയതിനു നന്ദി...❤

  • @rajup5098
    @rajup5098 ปีที่แล้ว +6

    ഉണ്ണി ബാലകൃഷ്ണൻ ഇഷ്ടം

  • @aghilable
    @aghilable 10 หลายเดือนก่อน +1

    14:51 ഇപ്പൊ പൊട്ടും 😂

  • @thulaseedharanpillai1500
    @thulaseedharanpillai1500 ปีที่แล้ว +16

    സുജയ പാർവതി excellent rendition.

  • @ajithalex7335
    @ajithalex7335 ปีที่แล้ว

    മികച്ച ഒരു വാർത്ത പ്രോഗ്രാം ആണ്. ഈ അഞ്ച് പേരും മികവ് തെളിയിച്ചവർ ഓരോരുത്തരെയും മാറ്റി നിർത്തിയാൽ പ്രോഗ്രാം ഇല്ല. അവരവരുടെ രാഷ്ട്രീയം തെളിയുന്നുണ്ട് എങ്കിലും സത്യവും അസത്യവും വ്യക്തമാണ്. ആക്ഷേപം, വിമർശനം, സ്വപ്നം, ആദർശം... അങ്ങനെ എല്ലാം ഉണ്ട്‌. മലയാള വാർത്ത അവതരണതെ മാറ്റങ്ങൾക്ക് വിധേയമാക്കിയ നികേഷ്കുമാർ, തുടക്കകാരി സുജയാ, അറിവ് കൊണ്ട് സമ്പന്നൻ അരുൺ, പ്രതിഭ തെളിയിച്ച സ്മൃതി, അനുഭവവും പാരമ്പര്യവുമുള്ള ഉണ്ണി എല്ലാരും superb. ഇങ്ങനെ പോകട്ടെ തുല്യമായ സമയം കൊടുത്തു നിലപാട് ഒരു വിഷയത്തിൽ strong ആകുന്നയാൾക്ക് അൽപ്പം സമയം കൂടി കൊടുത്തു പൊതു ചർച്ച ക്രോടീകരിച്ചു അവസാനിപ്പിക്കുന്നത് തന്നെ നന്നാവുന്നത്. ഒരേ സമയം ഒന്നിൽ അധികം ആളുകൾ സംസാരിക്കുന്നതു നിയന്ത്രിക്കുന്നത് മെച്ചപ്പെടും. കൂടെ എനിക്ക്‌ അൽപ്പം മികവ് കൂടിയതായും നിഷ്പക്ഷത കൂടുതലായും കാണുന്നത് ശ്രീ ഉണ്ണി ബാലകൃഷ്ണൻ എന്നതും വ്യക്തമാക്കട്ടെ. മലയാളം വാർത്ത ചാനലുകൾ ഇത്തരം പ്രോഗ്രാം നിർബന്ധിതരാകും. ഒരു അഭിപ്രായം കൂടെ പറയട്ടെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഇത്തരത്തിൽ അവതരിപ്പിക്കുന്ന ഒരു പരിപാടി കൂടെ ചെയ്യുന്നത് നന്നാവും ഏറ്റവും പ്രധാനപ്പെട്ടത് മീറ്റ് ദി എഡിറ്റർസ് ൽ വരുന്നു.നിങ്ങൾ അഞ്ചിനും അണിയറയിൽ ഉള്ള എല്ലാവർക്കും ആശംസകൾ നന്ദി

  • @akshay-ui5mr
    @akshay-ui5mr ปีที่แล้ว +12

    കിണരേഷ് 🤣🤣🤣

  • @s_a_r_a_t_s
    @s_a_r_a_t_s ปีที่แล้ว +5

    Meet the editors is transparent, please continue the conversational style without any changes, this program has set high expectations for the media and journalism industry.. keep it up, i become addicted to this program 😅

  • @naushadhamsa2305
    @naushadhamsa2305 ปีที่แล้ว +4

    ഈ പ്രോഗ്രാമിന്റെ അഴക് ഇതാണ്. എല്ലായ്പോഴും ആകാതെ വല്ലപ്പോഴും ആകണം. ഒന്ന് പറയാതെ വയ്യ സുജയയാണ് ഈ പ്രോഗ്രാമിന്റെ എഞ്ചിൻ.

  • @najeebkc7367
    @najeebkc7367 ปีที่แล้ว +1

    കാർട്ടൂൺ വരച്ച അവതാരകന്റെ മറുപടിയും കാർട്ടൂൺ തമ്മിൽ ഒരു ബന്ധവുമില്ല

  • @ninnisvlog8055
    @ninnisvlog8055 ปีที่แล้ว +6

    Sujaya supper❤❤❤❤❤

    • @nnn2178
      @nnn2178 11 หลายเดือนก่อน

      😂😂

  • @sudheeshsudhee5682
    @sudheeshsudhee5682 ปีที่แล้ว +1

    Eee charchakhalil irikunna 5 perkum avarudathaya rashttiriyam unde athe nannayi ariyam, 3 vekthikhal podthu mandalangalil visible anagilum mattuchilar podikkum thangalinum avardatha rashttriyam kanikkar unde😊... Sujayakke salute kodukkande vayya... Athu 10 per angilum kodukkunna senham ane.. Keep going👍👍

  • @macstudiobangalore
    @macstudiobangalore ปีที่แล้ว +5

    ഉണ്ണി ബാലകൃഷ്ണൻ ന്റെ തട്ട് താണ് തന്നെ നിൽക്കും
    കൃത്യത, വ്യക്തത

  • @shiyanvlog1830
    @shiyanvlog1830 ปีที่แล้ว +5

    കിനാരേഷ് എന്ന വിളിക്ക് പിന്നിലെ കഥ എനിക്ക് അറിയില്ലായിരുന്നു കേട്ടപ്പോൾ ചിരി വന്നു 😂, കുറച്ച് വിഷമവും വന്നു.😔

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +2

    ഞാൻ എന്നും കാണുന്ന
    പരിപാടി എനിക്കിഷ്ടം എല്ലാവരെയും
    All the best

  • @RationalThinker.Kerala
    @RationalThinker.Kerala ปีที่แล้ว +2

    സ്മൃതി ചാണ്ടി ഉമ്മനു മുന്നിൽ തേഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും ചമ്മൽ മാറുന്നില്ല. ഗതികേട്.

  • @noushadabdulla5370
    @noushadabdulla5370 ปีที่แล้ว +4

    നിങ്ങൾ തന്നെ വരപ്പിച്ചു കഥ തുടരും ജപപജ ഹഹഹഹ

  • @abdulsaleemsaleem2747
    @abdulsaleemsaleem2747 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ്, ചിരിച്ചു ഒരു വഴിക്കായി 😂😂

  • @Haris-nq9sp
    @Haris-nq9sp ปีที่แล้ว +1

    സുജയയെയും സ്മൃതിയെയും അടുത്തടുത്തു ഇരുത്തണം എങ്കിലല്ലേ മുടി പിടിച്ചു വലിക്കാൻ പറ്റു...
    നികേഷ് നിങ്ങളുടെ വിശദീകരണം കേട്ടപ്പോൾ.. നിങ്ങളാണ് ശെരി എന്നു തോന്നി good

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 ปีที่แล้ว

    ഈ പ്രോഗ്രാം കാണുന്നത് തന്നെ നല്ല രസമാണ്
    കുറെ അറിയാനും കുറെ ചിരിക്കാനും വകയുണ്ട്
    അരുൺ സുജയ നല്ല കൊമ്പോ ❤️❤️

  • @Sugarsan59
    @Sugarsan59 ปีที่แล้ว +1

    ഞാൻ പിടിച്ച മുയലിനു 3 കൊമ്പ്, എന്ന രീതിയിൽ നിന്നും ഇങ്ങനെ മാറിയതിൽ അഭിനന്ദനങ്ങൾ. ഇപ്പോൾ സ്ഥിരം കാണുന്നു.

  • @anandam106
    @anandam106 ปีที่แล้ว +1

    Cartoonist ന് നന്ദി, ഞാൻ നേരത്തെ പറയാൻ ശ്രമിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രയങ്ങൾ കേൾക്കണം എന്ന് ആഗ്രഹമുണ്ട്. ബഹളം കാരണം ചിലപ്പോൾ സാധിക്കുന്നില്ല.

  • @mohamedkutty6977
    @mohamedkutty6977 ปีที่แล้ว

    എന്റെ അഭിപ്രായം നിങ്ങൾ ശരിയാണ് ഇത് തന്നെയാണ് റിപ്പോർട്ടറിനെ വ്യത്യസ്തമാകുന്നതും ഇങ്ങനെ തന്നെ തുടരട്ടെ .👋

  • @pradeeshpradeep214
    @pradeeshpradeep214 ปีที่แล้ว +3

    നികേഷ് ഏട്ടൻ🔥

  • @rahmanp.m2054
    @rahmanp.m2054 ปีที่แล้ว +1

    Meet the editors njaan kanaarundu .yanikku ishtamaanu

  • @sandhyavijay6141
    @sandhyavijay6141 ปีที่แล้ว +7

    കിണരേഷ്!

  • @RationalThinker.Kerala
    @RationalThinker.Kerala ปีที่แล้ว +3

    12:51 Smruthy 😂😂😂

  • @sasikm-du1zw
    @sasikm-du1zw 11 หลายเดือนก่อน

    സൂപ്പർ മെഗ പരിപാടിയാണ് വിക്ഞ്ഞാനവും അതിലുണ്ട്

  • @illiyasmoppan4700
    @illiyasmoppan4700 ปีที่แล้ว +4

    നികേഷ് കിണർ ക്ലീൻ ചെയ്യുന്നതും വിവാഹത്തിന് പന്തൽ ഇടുന്നതും പറഞ്ഞതും സത്യമാണ്.. ഈ പരിപാടി എപ്പോഴും കാണുന്ന ഒരാൾ ആണ് ഞാൻ.. എപ്പോഴും നിങ്ങളുടെ ഈ പരിപാടി യിൽ നികേഷും. സുജയും കുറച്ചൊക്കെ അരുൺ കുമാറും ഒരോ രാഷ്ട്രീയ പാർട്ടിയുടെ ആൾക്കാരായി മാറുന്നു.. സുജയൊക്കെ ബിജെപി കാർ ചർച്ചയിൽ പറയുന്നത് അത് പോലേ ഇവിടെ പറയുകയാണ്.. നിഷ്പക്ഷമായി സംസാരിക്കുക എല്ലാവരും

    • @appsjp8408
      @appsjp8408 ปีที่แล้ว +1

      എല്ലാവർക്കും രാഷ്ട്രീയമുണ്ട്.
      ഈ പ്രോഗ്രാമിന്റെ highlight തന്നെ തങ്ങളുടെ രാഷ്ട്രീയം അവർ സംസാരിക്കുന്നു എന്നതാണ്..
      നിക്ഷ്പക്ഷ മാത്രം ആവാൻ ഇത് വാർത്തയുമല്ല.

  • @dileepchandran9843
    @dileepchandran9843 ปีที่แล้ว +3

    മീറ്റ് ദ അടി :റ്റേഴ്സ് ... 😂

  • @jithfitness9119
    @jithfitness9119 10 หลายเดือนก่อน +1

    Ethuvare kandathil best last 8 min nannayi chirikkan sadhichu 😂

  • @ashasusan7269
    @ashasusan7269 ปีที่แล้ว +4

    നികേഷ് അത് വിശദീകരിച്ചു കിണറാക്കും (കുളമാക്കും)

  • @josedaniel1272
    @josedaniel1272 ปีที่แล้ว +2

    I enjoy the analysis of Mr Unni Balakrishnan. Well matured presenter. Keep it up sir

  • @vsgp7144
    @vsgp7144 ปีที่แล้ว +1

    Super program... Vere channel ellatha oru nalla show

  • @suresh-fw6oh
    @suresh-fw6oh ปีที่แล้ว +4

    Team Reporter TV..Meet the editors is very organic and democratic one.. keep going on.

  • @hidash3052
    @hidash3052 ปีที่แล้ว +2

    Adipoli

  • @Vayaloramveettil
    @Vayaloramveettil 6 หลายเดือนก่อน +1

    സ്മൃതി ആലോചിച് ആലോചിച് ചിരിക്കുന്നതിന്റെ കഥ ഒന്ന് കൂടി പറയിപ്പിക്കണം 😂😂😂

  • @muneerpm9634
    @muneerpm9634 ปีที่แล้ว

    വളരെ നല്ല ഒരു പരിപാടിയാണ്
    ഒരാൾ പറയുമ്പോൾ മറ്റേ ആൾ അതിനിടക്ക് കയറി പറയുന്നത് ബോറായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല

  • @manummdas2750
    @manummdas2750 ปีที่แล้ว

    Nikeshkumar രാഷ്രീയം ഇല്ലാതെ സംസാരിക്കുന്നതായി എനിക്കു തോന്നുന്നത് സ്മൃതി പരുത്തിക്കാടും ഉണ്ണിബാലകൃഷ്ണനും ആണ്. നിങ്ങൾ മൂന്നുപേരുടെയും രാഷ്രീയം ഓരോ ചർച്ചയിലും വെക്തമായി പ്രതിഫലിക്കുന്നുണ്ട്.എന്തായാലും പ്രോഗ്രാം interesting ആണ്.

  • @jakal1591
    @jakal1591 ปีที่แล้ว +1

    Your USP is the 4 editors debating, this gives a 360-degree outlook.