What's Inside A Camera Lens | ക്യാമറ ലെൻസ് മുറിച്ചു നോക്കിയപ്പോൾ | M4 TECH |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2021
  • What's Inside A Camera Lens

ความคิดเห็น • 4.1K

  • @lukumanluku1608
    @lukumanluku1608 3 ปีที่แล้ว +5454

    എന്ത് കിട്ടിയാലും ഇത് പോലെ ഉള്ളിൽ എന്താ നോക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ 👍

    • @mallustube4643
      @mallustube4643 3 ปีที่แล้ว +144

      നിന്റെ തലയ്ക്കകത് എന്തേലും ഉണ്ടാകുമോ 🤔

    • @jeevanrajrr8487
      @jeevanrajrr8487 3 ปีที่แล้ว +48

      @@mallustube4643 tararararaaa🚬😎⛓

    • @abhiabhilash2086
      @abhiabhilash2086 3 ปีที่แล้ว +10

      😆😆😆

    • @adwaithcd6259
      @adwaithcd6259 3 ปีที่แล้ว +11

      @@mallustube4643 😂😂

    • @mallustube4643
      @mallustube4643 3 ปีที่แล้ว +5

      @@jeevanrajrr8487 🤗

  • @Yashuop
    @Yashuop 3 ปีที่แล้ว +2506

    Camera❤️

  • @alanv.s33
    @alanv.s33 3 ปีที่แล้ว +1709

    എല്ലാരും half screen വെച്ച് കമന്റ്‌ വായിക്കുക ആണല്ലേ 😁😁 എനിക്ക് മനസിലായി 🔥

    • @AD_HARSH7
      @AD_HARSH7 3 ปีที่แล้ว +11

      😂

    • @sanjaysanju5494
      @sanjaysanju5494 3 ปีที่แล้ว +15

      Aada bayagara

    • @linojxhns
      @linojxhns 3 ปีที่แล้ว +21

      നീ ഒരു കില്ലാടി തന്നെ 😂

    • @MsYoutube648
      @MsYoutube648 3 ปีที่แล้ว +5

      😁

    • @shijasm4849
      @shijasm4849 3 ปีที่แล้ว +6

      Ayn

  • @Cake_haven9645
    @Cake_haven9645 3 ปีที่แล้ว +224

    പഴേ ലെൻസ്‌ തല്ലി പൊട്ടിച്ചു പുതിയ ക്യാമറക്കുള്ള പൈസ ഒപ്പിച്ച jio മച്ചാൻ ഒരു കില്ലാടി തന്നെ😁😁😁

  • @minhaj3589
    @minhaj3589 3 ปีที่แล้ว +857

    Onlin ക്ലാസ്സ്‌ ന് പോലും ഇത്രയം സർതിച്ചു ക്ണാറില്ലാ 😂😂

    • @muhammedsalih5969
      @muhammedsalih5969 3 ปีที่แล้ว +6

      Ano😀

    • @starryqueen3807
      @starryqueen3807 3 ปีที่แล้ว +14

      സത്യം 😂😂പുള്ളെ

    • @getanhar
      @getanhar 3 ปีที่แล้ว +10

      Kolla poli sanam😂😂

    • @shafimonus
      @shafimonus 3 ปีที่แล้ว +5

      💪💪

    • @TeRoR555
      @TeRoR555 3 ปีที่แล้ว +4

      sathyam

  • @eoeoy3004
    @eoeoy3004 3 ปีที่แล้ว +1778

    DISCLAIMER : ആരും ഇത് അനുകരിക്കരുത്⚠️.
    VEIWERS: അതിനു സാധനം എന്റെ കയ്യിൽ ഇല്ലല്ലോ.😄😄

    • @G2.1
      @G2.1 3 ปีที่แล้ว +22

      😂😂

    • @sirajsiru7065
      @sirajsiru7065 3 ปีที่แล้ว +66

      നിലവാരം ഉള്ള കമെന്റ് 😁😁😁

    • @aswathyav269
      @aswathyav269 3 ปีที่แล้ว +8

      😂

    • @ihabmoosa
      @ihabmoosa 3 ปีที่แล้ว +5

      🤭🤭🤭🤭🤭🤗😍😍

    • @abdulkaderp8689
      @abdulkaderp8689 3 ปีที่แล้ว +4

      😄

  • @alandas8667
    @alandas8667 3 ปีที่แล้ว +170

    ക്യാമറ ഒക്കെ വെറും ഒരു സ്വപ്നം ആണ് ബ്രോ ഇങ്ങനെ ഒന്നും ചെയ്യല്ലേ 😪

  • @LANTRUTECH
    @LANTRUTECH 3 ปีที่แล้ว +672

    സ്വന്തമായി ക്യാമറ ഇല്ലാതെ ഈ video കാണുന്നെ ഞാൻ മാത്രമാണോ ? 🙄😌😌

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +490

    M4tech സ്ഥിരം കണികർ 🙏🙏🙏👍👍👍👍

    • @rohidsagar
      @rohidsagar 3 ปีที่แล้ว +4

      🔥

    • @Pyaruu
      @Pyaruu 3 ปีที่แล้ว +4

      Und

    • @Pyaruu
      @Pyaruu 3 ปีที่แล้ว +4

      @@salmantech3655 ok

    • @Ashi_sh_god
      @Ashi_sh_god 3 ปีที่แล้ว +2

      I am the first video 3 comment

    • @shinephilip890
      @shinephilip890 3 ปีที่แล้ว +2

      ഞാൻ

  • @scoobyy6962
    @scoobyy6962 3 ปีที่แล้ว +1159

    ക്യാമറ മുറിക്കുന്ന വീഡിയോ അതിയം ആയിട്ട് കാണുന്നവർ ആരൊക്കെ....😁

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 ปีที่แล้ว +13

      Mamaaa....njan adyayittaaa .kananeaa...😂😂😂😘

    • @leohome5925
      @leohome5925 3 ปีที่แล้ว +3

      Nuvam

    • @salmantech3655
      @salmantech3655 3 ปีที่แล้ว +2

      Plz sapport

    • @arunvijayan7642
      @arunvijayan7642 3 ปีที่แล้ว +6

      കേക്ക് മാത്രം മുറിച്ചാൽ മതിയോ പിന്നെ 😏😏

    • @gouthamkrishna7843
      @gouthamkrishna7843 3 ปีที่แล้ว +3

      Njan ondu

  • @vishnuunni2209
    @vishnuunni2209 3 ปีที่แล้ว +62

    പഴയ ലെൻസ് മുറിച്ച് പുതിയ ലെൻസ് വാങ്ങാനുള്ള പൈസ ആക്കിയ ജിയോ മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്ക്..🤣

  • @doyouknow6289
    @doyouknow6289 3 ปีที่แล้ว +317

    ചെറുപ്പത്തിൽ എന്ത് toys കിട്ടിയാലും അതിന്തെ കുടൽമാല പുറത്തിടുന്ന psycho njan😎😏

  • @pranav6385
    @pranav6385 3 ปีที่แล้ว +848

    ഒരു ക്യാമറ എന്ന് സ്വപനം ഉള്ളത് എനിക്ക് മാത്രമാണോ....
    📷📷📷😍😍

  • @sul30
    @sul30 3 ปีที่แล้ว +93

    *ഇനി ആ മെഷീൻ കൂടെ മുറിച്ച് അതിനുള്ളിൽ എന്താണെന്ന് നോക്ക് 😂*

    • @user-ir6jx1cv7w
      @user-ir6jx1cv7w 3 ปีที่แล้ว +1

      😂😂

    • @unknown-bm3xf
      @unknown-bm3xf 3 ปีที่แล้ว +1

      അത് നേരാ

    • @jaiswel8498
      @jaiswel8498 3 ปีที่แล้ว

      🤣🤣🤣

    • @ahmedsadiq5037
      @ahmedsadiq5037 3 ปีที่แล้ว +1

      Monte comedy nammak perthishtaayi 😂😆😁

    • @sul30
      @sul30 3 ปีที่แล้ว +2

      @@ahmedsadiq5037 മനുഷ്യനല്ലേ പുള്ളേ 😂

  • @user-eg7ty3ue7k
    @user-eg7ty3ue7k 3 ปีที่แล้ว +14

    പണ്ട് ഇതുപോലെ അച്ഛനും മാമനും ഒക്കെ കൊണ്ട് വരുന്ന കളിപ്പാട്ടങ്ങൾ ഇതുപോലെ പൊളിച്ചു നോക്കിയില്ലേൽ എനിക്ക് ഒരു സമാധാനം കിട്ടില്ലാരുന്നു 🤗🤗

  • @LearnIn_11
    @LearnIn_11 3 ปีที่แล้ว +111

    അത് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും അല്ലെ 😔

  • @blahblahblah4851
    @blahblahblah4851 3 ปีที่แล้ว +112

    Online class പോലും ഇത്രക്ക് ശ്രദിച്ചു കാണാറില്ല 😜

    • @zoomboom3802
      @zoomboom3802 3 ปีที่แล้ว +14

      സത്യം, 😂

    • @k5tech495
      @k5tech495 3 ปีที่แล้ว +11

      😁😁😁

    • @PROgamer-jt7vm
      @PROgamer-jt7vm 3 ปีที่แล้ว +10

      🤪🤪

    • @kj6801
      @kj6801 3 ปีที่แล้ว +3

      😁😁😁😆

    • @adharvtk
      @adharvtk 3 ปีที่แล้ว +3

      😁😁

  • @itsirfan13
    @itsirfan13 3 ปีที่แล้ว +61

    I can't understand your language but I watch your all video 😘

  • @evanjohn4152
    @evanjohn4152 3 ปีที่แล้ว +128

    Bro iPhone 12 pro max ഒന്ന് പൊളിച്ച് കാണിച്ച് തരുമോ പ്ലീസ്.🤗😁

  • @mosvlogs3499
    @mosvlogs3499 3 ปีที่แล้ว +360

    ഇത് കണ്ടുകൊണ്ട് വീഡിയോ റോക്കോർഡ് ചെയ്തുകൊണ്ടിക്കുന്ന
    "le camera ലെൻസ് ഇവർമാർ കുറച്ചും കൂടി കഴിഞ്ഞാൽ എന്നെയും മുറിക്കുമോ എന്തോ 😄😂

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +789

    ഒരു cemara കൈ കൊണ്ട് തൊടാത്തവർ ഒന്ന് വന്നേ?👇👇

  • @ansal1085
    @ansal1085 3 ปีที่แล้ว +238

    THIS IS CALLED REAL UNBOXING😂😂😂😂

  • @vishnuownzoom
    @vishnuownzoom 3 ปีที่แล้ว +18

    ഒരു ക്യാമറ എടുക്കണം എന്ന് കുറെ വർഷത്തോളം ആഗ്രഹമാണ് ഇതുവരെ നടന്നിട്ടില്ല 😭 ഇതൊക്കെ കാണുമ്പോൾ നല്ല വിഷമം ഉണ്ട്

  • @selfmaker5874
    @selfmaker5874 3 ปีที่แล้ว +73

    SELF MAKER✔️
    ഒരു ക്യാമറയും ലെൻസും വെടിക്കാൻ വേണ്ടി കുറെ കാലമായി നടക്കുന്ന വീഡിയോ കാണുന്ന ലെഞാൻ 😪

  • @gouthamkrishna1209
    @gouthamkrishna1209 3 ปีที่แล้ว +79

    പ്രവീൺ മച്ചാന്റെ ഓർമയിൽ സൂഷിച്ച ക്യാമറാ പോയെ...😩💔📷

    • @hashir3333
      @hashir3333 3 ปีที่แล้ว

      💛💛💛💛hiiii

    • @gouthamkrishna1209
      @gouthamkrishna1209 3 ปีที่แล้ว

      @@hashir3333 hi 👋😁🏃

    • @scoobyy6962
      @scoobyy6962 3 ปีที่แล้ว +1

      മുടുക....😁

    • @gouthamkrishna1209
      @gouthamkrishna1209 3 ปีที่แล้ว +1

      @@scoobyy6962 മാമൊ👋😁🏃

    • @hashir3333
      @hashir3333 3 ปีที่แล้ว

      @@scoobyy6962 അയ്യോ 😂

  • @mohammedshifan4600
    @mohammedshifan4600 3 ปีที่แล้ว +43

    നമ്മടെ പ്രവീൺ മച്ചാന് ഫാൻസ്‌ ഒന്നുമില്ലേ
    👇
    👇
    👇

    • @promosworld6472
      @promosworld6472 3 ปีที่แล้ว +2

      Mm

    • @afsal9824
      @afsal9824 3 ปีที่แล้ว +1

      പിന്നെ ഇല്ലേ
      എന്തിനാ ചോദിക്കുന്നത്

    • @amscreations5056
      @amscreations5056 3 ปีที่แล้ว +1

      Pinnalland

    • @highlights8219
      @highlights8219 3 ปีที่แล้ว +1

      @MALLU SMOKER kerala full support

  • @cybervoice2490
    @cybervoice2490 3 ปีที่แล้ว +80

    *അടുത്ത വീഡിയോ പ്രവീണ്‍ മച്ചാനെ നടുവേ കീറി മുറീക്കുന്നതായിരിക്കും ... എന്നിട്ട് ഡയലോഗ് .. ''സങ്കടമുണ്ട് ട്ടാ .. ഇത്രനാളും കൂടെ നടന്ന ചെക്കനല്ലേ''* 🤣🤣🤣😁

  • @shafi.muhammed
    @shafi.muhammed 3 ปีที่แล้ว +75

    എൻ്റെ ഒരു ചങ്ക് ഉണ്ട്... വലിയ ക്യാമറ പ്രേമി ആണ്... അവൻ ഈ വീഡിയോ കാണുകയാണെങ്കിൽ തീർച്ചയായും റിപ്പോർട്ട് അടിച്ച് മിണ്ടാതെ ഇരിക്കും...😂😂😂😂....👍

  • @udithnathvj9453
    @udithnathvj9453 3 ปีที่แล้ว +76

    ഇതു കാണുന്ന ലെ camera : ചിലപ്പം അടുത്തത് ഞാൻ ആയിരിക്കും 😑😑

  • @fastncurious1042
    @fastncurious1042 3 ปีที่แล้ว +290

    😢 .. a Camera❣️my dream 😍

  • @sandhyarajesh5087
    @sandhyarajesh5087 3 ปีที่แล้ว +17

    ഈ വീഡിയോ കണ്ട ക്യാമറ ഇല്ലാത്ത മച്ചാന്മാർ ആരൊക്കെ....
    എന്നെപോലെ

  • @mallueditorscommunity
    @mallueditorscommunity 3 ปีที่แล้ว +173

    ഇതുവരെ camara കൈയിൽ കിട്ടാത്ത ഞാൻ 😒

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +22

    ക്യാമറയുടെ അവസാന പരിപ്പ് വരെ വീഡിയോ ആക്കി ലെ 😂👌👌❤😂😂😁

  • @ani_amritam8651
    @ani_amritam8651 3 ปีที่แล้ว +147

    _Photography isttam....... camera 😪_

  • @VishnuPanackal
    @VishnuPanackal 3 ปีที่แล้ว +104

    ഒരു ഫോട്ടോഗ്രാഫർ സ്വന്തം ക്യാമറ സൂക്ഷിക്കുന്നത് സ്വന്തം കുട്ടികളെ പോലെയാണ്.. ഇത് കണ്ടപ്പോൾ മനസ്സിൽ നല്ല വിഷമം തോന്നി😭😭😭

  • @aravindaravi6215
    @aravindaravi6215 3 ปีที่แล้ว +31

    നിങ്ങടെ വിജയത്തിന് വേണ്ടീട്ടാണേലും ബ്രോ.. കാണുമ്പോ ഒരു വിഷമം ഇണ്ട്.. ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഇത് പോലെ ഒരെണ്ണം. സ്വന്തമാക്കാൻ... ലെൻസ് ആണേലും... കണ്ടപ്പോ ചങ്ക് പൊടിഞ്ഞു 😓😓😓😓😓😓

  • @ashkarmuhammed9441
    @ashkarmuhammed9441 3 ปีที่แล้ว +45

    ഇന്ന് പ്രോഡക്റ്റ് പരിചയപ്പെടാതെ വർക്ഷോപ്പിലേക്ക് പോവാൻ പറ്റി 🔥💕😁

  • @mrd798
    @mrd798 3 ปีที่แล้ว +73

    നിന്നെ സമ്മതിച്ചടാ ഉവ്വേ 😍

  • @user-hj4je3lx5x
    @user-hj4je3lx5x 3 ปีที่แล้ว +296

    Disclaimer : A camera lens was harmed during the making of this video😌😭

  • @danpetcreation5898
    @danpetcreation5898 3 ปีที่แล้ว +28

    അടുത്തത് ഐഫോൺ മുറിച്ചു കാണിക്കാവോ ജിയോ മച്ചു 😁😁

  • @fathimaibrahim1643
    @fathimaibrahim1643 3 ปีที่แล้ว +85

    Lens മുറിച്ചപ്പോൾ സങ്കടം😭 വന്നവർ 👍 അടിക്കു

    • @fathimaibrahim1643
      @fathimaibrahim1643 3 ปีที่แล้ว +1

      Hmm😪😥😣😓

    • @kakashi4
      @kakashi4 3 ปีที่แล้ว +1

      @@fathimaibrahim1643 😁

  • @ashi444yt4
    @ashi444yt4 3 ปีที่แล้ว +65

    ലെൻസ്‌ ഇല്ല ക്യാമറയുമില്ല വിഷമം ആയിട്ടോ 😭

  • @Mr.Rinshad.
    @Mr.Rinshad. 3 ปีที่แล้ว +15

    M4TECH intro miss cheyunu❤️👍

  • @jaseelmuhammad
    @jaseelmuhammad 3 ปีที่แล้ว +9

    ഒരു ലൻസ് മേടിക്കാൻ പൈസ കൂട്ടി വെക്കുന്ന ഞാൻ 😂😂😂

  • @a.dithhh
    @a.dithhh 3 ปีที่แล้ว +24

    90% youtube ഏഴ്സുനും അവനവന്റെ മൊബൈൽ തന്നെ ആണ് Nikon ണും canon ഉം 🤣🤣🤣🤣🤣🤣🤣

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 ปีที่แล้ว +59

    ക്യാമറ ഇതുവരെ തൊട്ടിട്ട് പോലും ഇല്ല
    അങ്ങനെ ഉള്ളവർ ഉണ്ടോ 😑😑

  • @appleboiiyt596
    @appleboiiyt596 3 ปีที่แล้ว +1

    Aaaa camera murichappoll undaya vishamam nammude subscribers inn manasilaaavum.❤️❤️❤️❤️

  • @ManuAD90
    @ManuAD90 3 ปีที่แล้ว

    Kidu...njanum agrahichirunnu ithinte akathe setup kanan...nice video

  • @arunmohan4991
    @arunmohan4991 3 ปีที่แล้ว +53

    ഒരു ക്യാമറ മേടിക്കാൻ പറ്റാത്ത Thumbnail കണ്ടിട്ട് കിളി പോയ ലെ*ഞാൻ 😁

  • @annaeemmedia816
    @annaeemmedia816 3 ปีที่แล้ว +159

    ഇത് കാണുമ്പോ ഒരു ക്യാമറ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും

  • @sureshbabu455
    @sureshbabu455 3 ปีที่แล้ว +16

    ഇനി ക്യാമറ murikkumo😊

  • @_naseeef__
    @_naseeef__ 3 ปีที่แล้ว

    Oru drone infinity height video cheyyo💝💥👍👍👍👍

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 ปีที่แล้ว +28

    ഒരു camera പോലും കൈയിൽ ഇല്ലാത്ത ഞാൻ.. 🥺💔

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 ปีที่แล้ว +1

      Ph eleaa..athik camera illeaa...appo nammalokea camera man aneaaa😂😂😂😂

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +108

    പണ്ട് പത്താം ക്ലാസ്സീല്‍ പഠിക്കുമ്പോള്‍ കോണ്‍വെക്സ് ലെന്‍സും കോണ്‍കെയ്വ് ലെന്‍സും തമ്മിലുള്ള വിത്യാസം പഠീപ്പിക്കുമ്പോള്‍ എന്‍റെ കൈയില്‍ നിന്നും താഴേ വീണ് പൊട്ടിപ്പോയ ലെന്‍സിന്‍റെ പേരില്‍ ന്നെ ക്ലാസിന്ന് പുറത്താക്കിയ ബിന്ദു ടീച്ചര്‍ ഇതൊക്കെ കണ്ടാലുണ്ടല്ലോ... വെര്‍തെ ഓര്‍ത്തു പോയി 😁😁😁

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว +4

      8th മുതലേ കോൺ കേവും കോൺ വെക്സും പഠിക്കുണ്ടല്ലോ 😂😂😂😂

    • @statusupdater1330
      @statusupdater1330 3 ปีที่แล้ว

      😆😆

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว +1

      @@blackloverafru2827 ആആആ...അതൊന്നും നിക്ക് അറിയൂല്ല....പതിനഞ്ച് കൊല്ലം മുന്‍പത്തെ കാര്യമാണ് ഇവനേ

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว +1

      @@statusupdater1330 😁😁😁

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      @@Malayalam_news_Express പതിനഞ്ചു കൊള്ളാം മുമ്പോ 😁😁 ഭയങ്കരം തന്നെ 😂😂😂

  • @akanshajoshi9775
    @akanshajoshi9775 3 ปีที่แล้ว

    Superr jio cheta .👍💫
    Jio cheta jolo Chip 2021 enta putan edition chip karecht ola oru video chaiyamo ???

  • @anandhum2620
    @anandhum2620 3 ปีที่แล้ว +1

    Broo ningale camera setups kanikkoo

  • @hashir3333
    @hashir3333 3 ปีที่แล้ว +43

    ഇതെല്ലാം വീഡിയോ ഷൂട്ട് ചെയ്യുന്ന പ്രവീൺ മച്ചാൻ കൊടുക്കട്ടെ കുതിരപ്പവൻ👇👇👇👇👇

  • @romyreji1238
    @romyreji1238 3 ปีที่แล้ว +158

    Notification : what's inside camera lens
    Me : that's gonna be more pever

    • @JOE-sy6gy
      @JOE-sy6gy 3 ปีที่แล้ว +3

      Athe nalla power ulla lens aan😁

    • @okbei6541
      @okbei6541 3 ปีที่แล้ว +1

      @@JOE-sy6gy ooooooof

    • @Lucas-bk1zr
      @Lucas-bk1zr 3 ปีที่แล้ว +1

      @MALLU SMOKER kerala Rasheed ikka 😂

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +10

    ഹ്മ്മ്..എന്റെ കയ്യിലും ഉണ്ടൊരു lens..പക്ഷെ cash കൊടുത്ത് വാങ്ങിയതായത്കൊണ്ട് മുറിക്കാൻ തോന്നുന്നില്ല😂

  • @akashk8946
    @akashk8946 3 ปีที่แล้ว +2

    താടി വളരാൻ വേണ്ടിയുള്ള ഒരു വീഡിയോ ഒന്നുകൂടി ചെയ്യുമോ???

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 ปีที่แล้ว +62

    ഇതുവരെ camera use ചെയ്യാത്തവർ ഉണ്ടോ.. 🥺😖

  • @daliyaheric1491
    @daliyaheric1491 3 ปีที่แล้ว +6

    Ayyoo.. Murikalleyy cam🥺🥺🥺... Sedaakki😝... Enik tharunneyy😆

  • @amazil545
    @amazil545 3 ปีที่แล้ว +143

    എന്റെ മച്ചാനെ തംബ്‌നയിൽ കണ്ടപ്പോൾ 😐😐

  • @preethaichu5065
    @preethaichu5065 3 ปีที่แล้ว +2

    Oru camera vaangan agraham indengilum sahajaryavum paisayude kuravum agrahathe kal shakthishaali aan
    Ith kanumbo sanghadam ind ennalum love you jiyo chetta 💝💝

  • @akhilps8684
    @akhilps8684 3 ปีที่แล้ว +6

    ജിയോ മച്ചാനെ 3 years മുമ്പുള്ള intro ചെയ്യുമോ plz.....🙏🙏🙏🙏❤

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 ปีที่แล้ว +37

    ഇങ്ങള് എന്ത് ചെയ്താലും ഞാൻ കാണും 🤓💪
    ആ ചിലരിൽ ഞാൻ ഇല്ല❤️😊

  • @donprasad3256
    @donprasad3256 3 ปีที่แล้ว

    Polich machane elarkum edavum ethinta ullil enthanenn ariyan

  • @HiFiJobs
    @HiFiJobs 3 ปีที่แล้ว

    👌 കൊള്ളാം , കൂടുതൽ പൊളിക്കൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 😆

  • @abhinav6737
    @abhinav6737 3 ปีที่แล้ว +11

    Bro അവസാനത്തെ lens ന്റെ ഭാഗം ഒന്ന് അഴിച്ച് കാണിക്കണം please (കുട്ടതോടെയുള്ളത്)

  • @Shareefvlog
    @Shareefvlog 3 ปีที่แล้ว +87

    *M4 TECH UYIR 🔥"

    • @salmantech3655
      @salmantech3655 3 ปีที่แล้ว

      സബ്സ്ക്രൈബ് പ്ലീസ്

  • @abhinavsuren6421
    @abhinavsuren6421 3 ปีที่แล้ว +47

    Ohh no... 🥺🥺🥺🥺🥺

  • @feminanasrin4012
    @feminanasrin4012 3 ปีที่แล้ว +3

    I can't understand your language but i enjoy your videos
    *love from london*

  • @shafimonus
    @shafimonus 3 ปีที่แล้ว +56

    Polli 💪💪💪💪💪 m4 tech 😝😝❤❤❤❤❤❤❤❤❤❤❤❤❤

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว

      Ente ചാനെലി onnu Keri nokkumo pls

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 ปีที่แล้ว +90

    ഈ ലെൻസ്‌ ഉണ്ടെങ്കിൽ ഞാൻ ഉറുബ് പോകുന്ന വഴി കണ്ടുപിടിക്കുമായിരുന്നു 😌😁

  • @songoflifesongofheart659
    @songoflifesongofheart659 3 ปีที่แล้ว

    Bro cooking video cheyu plz .

  • @beast8580
    @beast8580 3 ปีที่แล้ว +1

    Jolo chips വെച്ച് ഒരു വിഡിയോയും കൂടി ഇടുമോ

  • @user-tq2fb5um8m
    @user-tq2fb5um8m 3 ปีที่แล้ว +26

    Camera ഇല്ലാത്തവർ ഇവിടെ കമോൺ 📷

  • @Ajay_140
    @Ajay_140 3 ปีที่แล้ว +145

    ജിയോ ചേട്ടന്റെ വീട് കാണണം എന്നുള്ളവർ ലൈക്കിക്കോ😁

  • @ahammedbushair330
    @ahammedbushair330 3 ปีที่แล้ว +1

    Muthee indro pazath yavide ath venam tto die hard fan

  • @amalpg1680
    @amalpg1680 3 ปีที่แล้ว +33

    📷 camera 🔥🔥🔥🔥🔥❤️❤️❤️

  • @anugrahshaiju
    @anugrahshaiju 3 ปีที่แล้ว +17

    താറാവ് കുഞ്ഞുങ്ങളുടെ അവസ്ഥ അറിയാൻ കുറച്ചു കൊതിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഒന്ന് പോസ്റ്റ് ചെയ്യുമോ അവർ ജീവനോടെ ഉണ്ടോ എന്ന്

    • @adarsh1476
      @adarsh1476 3 ปีที่แล้ว +1

      Athoke chathu poyi

  • @mubeen_87
    @mubeen_87 3 ปีที่แล้ว +5

    What's inside എന്നൊരു episode തുടങ്ങിയാൽ അടിപൊളിയായിരികും

  • @jagannooranad1461
    @jagannooranad1461 3 ปีที่แล้ว +22

    പാവം ഇത് ഷൂട്ട് ചെയ്യ്ത ക്യാമറ കരയുന്നുണ്ടാവും😬😜
    Le കട്ടായ Lens : നീയും തയ്യ്പ്പിച്ച് വെച്ചോ...

  • @RoyRs
    @RoyRs 3 ปีที่แล้ว

    Bro Cutter use cheyyumbol oru silpper enkilum kalil idanam ketto😉.

  • @kabali0079
    @kabali0079 3 ปีที่แล้ว +68

    Me meanwhile imagining that oru camera kittiyirunnekil.

    • @kabali0079
      @kabali0079 3 ปีที่แล้ว

      @Justin Y? I don't have a camera man. Without a camera why should you buy lens.

    • @sahadtp3915
      @sahadtp3915 3 ปีที่แล้ว

      SAME

    • @salmantech3655
      @salmantech3655 3 ปีที่แล้ว

      Plz support

    • @user-uj2jg2kf5o
      @user-uj2jg2kf5o 3 ปีที่แล้ว

      @Rose And Hasi m4 tech

    • @user-uj2jg2kf5o
      @user-uj2jg2kf5o 3 ปีที่แล้ว

      @Rose And Hasi tamil

  • @amarnath4248
    @amarnath4248 3 ปีที่แล้ว +17

    ഒരു Camera വാങ്ങാൻ കഷ്ടപ്പെടുന്ന ഞാൻ 😢💔

  • @soyoussoyous4178
    @soyoussoyous4178 3 ปีที่แล้ว +2

    Interesting...
    I like it .. 🤩👏👏

  • @hadit1483
    @hadit1483 3 ปีที่แล้ว +1

    Valarchayil koode undayirunna products node oru emotional touch undakille... Ethra kayainjalum sooshikunna.... Kndppo ntho🧐😒

  • @aadhitechgames607
    @aadhitechgames607 3 ปีที่แล้ว +39

    Camera lens 😁❤️

  • @whoiss77
    @whoiss77 3 ปีที่แล้ว +18

    മലയാളികളുടെ അഭിമാനം ആണ്
    M4 tech jio മച്ചാനും പ്രവീൺ മച്ചാനും
    ഇവരെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുള്ളവരായിരിക്കും നമ്മളൊക്കെ ✌️

  • @anudruth3699
    @anudruth3699 3 ปีที่แล้ว +1

    Camera lens kondu Enthengilum variety ayitu undaaku jio chettaaaaa

  • @akhilmonb8906
    @akhilmonb8906 3 ปีที่แล้ว +2

    മച്ചാനെ പൊളിച്ചു ആ ക്യാമറയുടെ വിധി😂😂😂

  • @marcos8108
    @marcos8108 3 ปีที่แล้ว +32

    Hii bro notification vanilla...but recommend vannu😂😂😂

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 ปีที่แล้ว +2

      Anik innaa crt tymina vanes notification.....😁😁😁

    • @marcos8108
      @marcos8108 3 ปีที่แล้ว +1

      @@chikuzzvlog3.o793 ,😂😂😂

  • @anupamap6860
    @anupamap6860 3 ปีที่แล้ว +9

    Machaneee.....oru like theruooo❤️❤️

  • @ha6882
    @ha6882 3 ปีที่แล้ว

    Poli🔥kidu🔥kalakki👍🔥🔥

  • @user-zo6en6sg1n
    @user-zo6en6sg1n 3 ปีที่แล้ว +19

    ഇൗ ജിയോ ചേട്ടൻ ക്യാമറാ മുറിച്ചു നോക്കുമ്പോൾ നമ്മൾ പാവം ഒരു camara പോലും ഇല്ലാത്ത ആളുടെ അവസ്ഥ 😢😢

  • @aromal.a9127
    @aromal.a9127 3 ปีที่แล้ว +1

    Jio chetta ningal uiyr aahnu pakshea ee oru mothalu matharam swopanam kandu nadakkana aalu aanu njan athu onnum vangan ulla oru sambathika sthi onnum illa ennalum athu murikkunathu kandappo sathyatil vidhamam aay paksheaa still love u machaaaaa

  • @lazycheeks5765
    @lazycheeks5765 3 ปีที่แล้ว +1

    ഒരു Telescope ഉണ്ടാക്കു. Next video Hoping.😘😉😉

  • @edimarcarmo42
    @edimarcarmo42 3 ปีที่แล้ว +617

    🇧🇷🇧🇷💰💰

    • @THE-gl6wj
      @THE-gl6wj 3 ปีที่แล้ว +31

      താങ്കൾ എവിടുന്നാ 😁😁

    • @mr.shameeel2488
      @mr.shameeel2488 3 ปีที่แล้ว +24

      @@THE-gl6wj brazil anen thonun😹😁

    • @kL07_
      @kL07_ 3 ปีที่แล้ว +13

      Aysheri

    • @kL07_
      @kL07_ 3 ปีที่แล้ว +38

      Aapko Neymar maalum . Nammal Messi 😌🔥🔥

    • @kL07_
      @kL07_ 3 ปีที่แล้ว +17

      Anakk irikatte Oru porottayum irrachiyum 😄

  • @Ajal00888
    @Ajal00888 3 ปีที่แล้ว +28

    M4 Tech uyir oru 10 like thaa
    Plzzz