Making Underwater Helmet For Exploring Pond | അണ്ടർവാട്ടർ ഹെൽമെറ്റ്‌ ഉണ്ടാക്കിയപ്പോൾ | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.8K

  • @PkzTalksVlogs
    @PkzTalksVlogs 2 ปีที่แล้ว +3076

    ലക്ഷകണക്കിന് വീഡിയോസ് daily വരുമ്പോഴും അതിലും ഒരു വ്യത്യസ്തത തുടക്കം മുതലേ കാണിച്ച്.. അന്നും ഇന്നും സാധാരണക്കാരിൽ സാധാരണക്കാരായി അത് അവതരിപ്പിക്കുന്ന കേരളത്തിന്റെ അഭിമാനമായ.. മലയാളികളുടെ പ്രിയപ്പെട്ടവരായ രണ്ട് പേർ.. ഒരേ ഒരു ചാനൽ ❤️🥰

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +6

      👍🤝

    • @AloneMusk20
      @AloneMusk20 2 ปีที่แล้ว +16

      വ്യത്യസ്തത കാണിച്ചാലേ പിടിച്ചു നില്ക്കാൻ പറ്റു എന്നറിയാം..അതുകൊണ്ടാണ്. അല്ലാണ്ട് സ്നേഹം മൂത്തിട്ടൊന്നും അല്ല സേട്ടാ 🤣

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว +2

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔🥰

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +1215

    ആ നിർത്താതെ കാറ്റ് അടിച്ചു കൊണ്ടിരിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ 💯♥️♥️

    • @nithinkbiju7830
      @nithinkbiju7830 2 ปีที่แล้ว

      Oohhh ninte abinandhanam kittiyath kond aa payyanu santhosham aayi....ninne pole olla patti vaanangala comment boxile krimikal.....Comment itt veruppikkunna ninakkum abinandhanangal...❤️

    • @sanoopps6939
      @sanoopps6939 2 ปีที่แล้ว +19

      ഇടക്ക് . ആരോ . പറഞ്ഞു. കാറ്റടിക്കുന്നത് നിർത്താൻ .

    • @4ukrishna007
      @4ukrishna007 2 ปีที่แล้ว +2

      💯

    • @Nidhinvlogs
      @Nidhinvlogs 2 ปีที่แล้ว +3

      @@sanoopps6939 praveen aa

    • @sreejithcr8682
      @sreejithcr8682 2 ปีที่แล้ว +5

      @kichus blog 3 orennam akan sahayikkumo🙈🙈

  • @shiju.welder.1244
    @shiju.welder.1244 2 ปีที่แล้ว +136

    വെള്ളത്തിലെ എല്ലാ അപകട കാര്യങ്ങൾക്കും ഈ ഹെൽമറ്റ് ഉപകാരപ്പെടട്ടെ... വ്യത്യസ്തമായ ഒരു വീഡിയോ ആയിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹായ്.

  • @Advx_ith
    @Advx_ith 2 ปีที่แล้ว +90

    ആ നിർത്താതെ കാറ്റടിച്ചുകൊണ്ടിരുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤🔥

  • @rizwaaaneyyy34
    @rizwaaaneyyy34 2 ปีที่แล้ว +46

    ചേട്ടൻറെ താടി കാണാൻ എന്ത് രസമാണ് അതിനൊപ്പം കറപ്പ് മുണ്ടും ഷർട്ടും കാണാൻ നല്ല ഭംഗിയാ ❤️🔥

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +5

      Reels ചെയ്യാൻ ആണോ 😆

    • @mubashirmuhammad3519
      @mubashirmuhammad3519 2 ปีที่แล้ว +1

      Kalippan🤣

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      😄🙏

    • @orupravasi9922
      @orupravasi9922 2 ปีที่แล้ว

      ഒരു മീശക്കാരനെ ഈയിടെ പിടിച്ചതെ ഒള്ളു...... ആ ജിയോ മച്ചാൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ 🙏🙏🙏🙏

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @r1jes
    @r1jes 2 ปีที่แล้ว +11

    സംഭവം രസകരമായ ഒരു കാര്യം തന്നെ പക്ഷേ ഇത് കണ്ട് എക്സ്പീരിയൻസ് ഇല്ലാത്തവർ അനുകരിച്ചാൽ പ്രതിഫലം മരണമായിരിക്കും

  • @Achu____9572
    @Achu____9572 2 ปีที่แล้ว +216

    ഓരോരോ വീഡിയോസുകളും എക്സ്പിരിമന്റ്സും ചെയ്തു പ്രേക്ഷകരുടെ മനം കവരുന്ന M4 Tech 🥰❤️ jio machaan....!!🥰❤️✨️♥️♥️♥️

    • @ITZ_ME_LIJU_YT
      @ITZ_ME_LIJU_YT 2 ปีที่แล้ว +3

      500 aavan sahaayikkumo

    • @viperff27
      @viperff27 2 ปีที่แล้ว +2

      @@ITZ_ME_LIJU_YT poyi picha eduth jeevikada

    • @anandhua1997
      @anandhua1997 2 ปีที่แล้ว

      💥💥💥💥💥❤️❤️❤️❤️❤️😘😘😘😘😘👌👌👌👌

    • @bottinteappan7168
      @bottinteappan7168 2 ปีที่แล้ว

      @@viperff27 🤣

    • @shabnaperumpalath8165
      @shabnaperumpalath8165 2 ปีที่แล้ว

      @@viperff27 to d wh we

  • @hareesameerali
    @hareesameerali 2 ปีที่แล้ว +12

    തായ്‌ലൻഡിൽ ഇത്തരത്തിൽ ഹെൽമെറ്റ് സെറ്റ് ചെയ്തത് സഞ്ചാരികളെ കടലിനടിയിലെ കാഴ്ചകൾ കാണിച്ചു കൊടുക്കുന്നുണ്ട് .16 കിലോയോളം ഹെൽമെറ്റിന് ഭാരമുണ്ടാകും .വീഡിയോകൾ നമ്മുടെ ഈ ചാനലിൽ ഉണ്ട്

    • @jcutsenjoy5838
      @jcutsenjoy5838 2 ปีที่แล้ว

      ഏത് ചാനലിൽ

  • @blyz77
    @blyz77 2 ปีที่แล้ว +474

    കേരത്തിലെ ആരും കണ്ടുപിടിക്കാത്ത പല തരത്തിലുള്ള experiment ആണ്.. ജിയോ മച്ചാന്റെ വിജയം🙂❤️

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +3

      400 Avan sahayikumo plz😪😔🥰

    • @aaduthoma8801
      @aaduthoma8801 2 ปีที่แล้ว +8

      Ithoke vere malayalam channelil vanitullathanu bro.

    • @Bigdablyoo
      @Bigdablyoo 2 ปีที่แล้ว +1

      @@aaduthoma8801 channel name??

    • @YoutubeBot-zl6hj
      @YoutubeBot-zl6hj 2 ปีที่แล้ว

      airtel machan poli alle🥰🥰

    • @sou_rav5874
      @sou_rav5874 2 ปีที่แล้ว

      Idh same kore videos olladhanu

  • @r4mixh
    @r4mixh 2 ปีที่แล้ว +2

    Behiragashath poye pole ndalo😂🔥

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +1

      400 avan sahayikumo plz😌😪

  • @dheerajrajan3216
    @dheerajrajan3216 2 ปีที่แล้ว +182

    സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ചെയ്യുന്ന നിങ്ങൾ പൊളിയാണ് ❤️

  • @ByjuKolavayal
    @ByjuKolavayal 2 ปีที่แล้ว +2

    കാറ്റ് അടിക്ക്‌ട്ട.... 😍

  • @praweencruze619
    @praweencruze619 2 ปีที่แล้ว +283

    ഓരോരോ വ്യത്യസ്ത വീഡിയോസ് ചെയുന്ന നിങ്ങൾ ശെരിക്കും പൊളിയാണ് മച്ചാനെ 🥰❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      👍😍

    • @praweencruze619
      @praweencruze619 2 ปีที่แล้ว

      @OP LUCKY GAMER 😊👍

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @_scsebi_
      @_scsebi_ 2 ปีที่แล้ว +1

      1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @golde143
      @golde143 2 ปีที่แล้ว

      @UCfpizfL4T3GKv8StoXcgoAQ വീഡിയോ പൊളി ⚡️🔥💥

  • @logan_737
    @logan_737 2 ปีที่แล้ว +2

    Ni oru killadi thane

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +225

    💛 M4 Tech 🔥 ജിയോ മച്ചാന്റെ "ഹായ് മച്ചാന്മാരെ " എന്നു വിളിക്കുന്നതിന്റെ Vibe മറ്റൊരു ചാനലിൽ നിന്നും ഒരിക്കലും കിട്ടില്ല 🤘 അതുതന്നെയാണ് ഈ ചാനലിന്റെ ചരിത്ര വിജയവും... 💯 എന്തായാലും ഇത് കലക്കി 👏❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      😍🙏

    • @youtubecreaters698
      @youtubecreaters698 2 ปีที่แล้ว +5

      Hai friends 😍 firoz ikka ✨️

    • @cautionB0SS
      @cautionB0SS 2 ปีที่แล้ว +1

      ചേട്ടൻ ഇപ്പോഴാണേ അത് തേന്നിയേ 🥰

    • @adarshap8929
      @adarshap8929 2 ปีที่แล้ว +1

      @@youtubecreaters698 👎👎🖕👎

    • @itsmestar9973
      @itsmestar9973 2 ปีที่แล้ว

      Enke pathalum nee 😂😂

  • @nusrathbasheernusrath4880
    @nusrathbasheernusrath4880 2 ปีที่แล้ว +1

    Neenthaan padicho macha🥰😍🔥

  • @calmetp3
    @calmetp3 2 ปีที่แล้ว +24

    എന്നും വെറൈറ്റി കോൺടെന്റ്... ഒരു രെക്ഷയുമില്ലെടെ... ജിയോ ആൻഡ് പ്രവീൺ മച്ചാൻസ് ❤️😍

  • @dcycieviogs6718
    @dcycieviogs6718 2 ปีที่แล้ว +2

    നിങ്ങൾ ഇനിയും ഉയരും💕💕💕💕💕💕

    • @dcycieviogs6718
      @dcycieviogs6718 2 ปีที่แล้ว +1

      എന്റെ പേര് ഒന്ന് വീഡിയോയിൽ പറയുമോ Prabin. P

  • @Powerhouse_2001
    @Powerhouse_2001 2 ปีที่แล้ว +236

    Underwater episode പൊളിച്ചു......😍😍😍
    M4 Tech വെറൈറ്റികൾകൊണ്ട് ആറാടുകയാണ്‌....🔥🔥🔥✨️✨️✨️♥️♥️♥️

  • @jinsebabu4761
    @jinsebabu4761 2 ปีที่แล้ว +5

    സാധാരണക്കാർക്കായി ഓരോ പരീക്ഷണങ്ങൾ നടത്തുമ്പോളും ഓരോ ഭാഗത്തും അതിന്റെ സേഫ്റ്റിയെക്കുറിച്ചും, അപകടത്തെക്കുറിച്ചും പറഞ്ഞുതരുന്ന മച്ചാന് ഇരിക്കട്ടെ കുതിരപ്പവൻ 😍😍😍

  • @DarkStar848
    @DarkStar848 2 ปีที่แล้ว +17

    10:09 Bro ..കാറ്റടി നിർത്തരുത് അവസാനം തമാശ സീരിയസ് ആകും ....😍😍😘😘

  • @njanoruethirali4042
    @njanoruethirali4042 2 ปีที่แล้ว +2

    7:16 കാറ്റടിക്കട്ടാ ...

  • @Lalettan685
    @Lalettan685 2 ปีที่แล้ว +23

    ഒന്നും കാണാൻ ഇല്ലാതെ ചുമ്മാ ഇരിക്കുവായിരുന്നു അന്നേരത്തെക്കും വന്നു പുതിയ വീഡിയോ 😍

  • @hridhichridhi.artsoler9784
    @hridhichridhi.artsoler9784 2 ปีที่แล้ว +1

    Bro safety nokkane😌

  • @Rihannok
    @Rihannok 2 ปีที่แล้ว +170

    *Hard* *work* ❤‍🔥 *M4* *TECH* ❤️

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +1

      400 Avan sahayikumo plz😪😔😍

    • @ITZ_ME_LIJU_YT
      @ITZ_ME_LIJU_YT 2 ปีที่แล้ว

      500 aavan sahaayikkumo

  • @ajayakumarks9603
    @ajayakumarks9603 2 ปีที่แล้ว +1

    Adipoli Chaakan ithu mathi..🤔🤔🤔🤔

  • @abuthahir4246
    @abuthahir4246 2 ปีที่แล้ว +147

    Congrats to 8M🥰❤️

    • @ALL_IN_one-f7k
      @ALL_IN_one-f7k 2 ปีที่แล้ว

      200 Avan sahayikkumo pls support cheyyane bro 😍

    • @fjk.11
      @fjk.11 2 ปีที่แล้ว

      Channel onnu support cheyo 🤗

  • @WHiTEHawKkk
    @WHiTEHawKkk 2 ปีที่แล้ว +1

    purame ninn oral vann ninghalkk scinece ariyo choychal njan parayum njanghalde albert ainstineum, newton um okke ee manushyan anenn..... ♥️😍

  • @fooodking
    @fooodking 2 ปีที่แล้ว +28

    ഇന്നത്തെ ലൈക്ക് കാറ്റടിച്ചു അടപ്പ് തെറിച്ച ആ മച്ചാന് 😄😄

  • @padikkal__holidays__offici8901
    @padikkal__holidays__offici8901 2 ปีที่แล้ว +1

    സ്വാതന്ത്രദിനത്തിന് video venam

  • @Nihal00791
    @Nihal00791 2 ปีที่แล้ว +5

    Bro oru electric pumb use akk allenkil aa chakkende kayy povum😂🤣

  • @muhammedsinanp3444
    @muhammedsinanp3444 2 ปีที่แล้ว +1

    Vann vann ini chandrani pokaan ulla oru koravukoode ollu😅
    Vaikaathe aaa kand pidthavum ndaaavum✨

  • @kms4810
    @kms4810 2 ปีที่แล้ว +30

    ഓരോ വീഡിയോ കാണുമ്പോഴും വിചാരിക്കും ഇതാണ് അവസാനത്തേത് എന്ന്. ദേ ശേഷവും വരും മച്ചാൻ മാരെന്നും വിളിച്ചിട്ട് അതിലും കിടിലൻ വിഭവവുമായി 🥰🥰🥰

  • @Ayush-en5it
    @Ayush-en5it 2 ปีที่แล้ว +1

    Contents ellam😃😍

  • @ATOMICFLEA19
    @ATOMICFLEA19 2 ปีที่แล้ว +18

    Malayalathile First 10 Million Soon 🔥 Waiting ❤️❤️💞

  • @avaniskidsmedia7456
    @avaniskidsmedia7456 2 ปีที่แล้ว +30

    Nice experience.. but please keep safety precautions before such experiments.. with love.. ❤️

  • @mystreamgamingyt
    @mystreamgamingyt 2 ปีที่แล้ว +5

    മച്ചാൻ എത്തി 🤗❤️

  • @GAMINGWITHBSK
    @GAMINGWITHBSK 2 ปีที่แล้ว +1

    കല്ല് കെട്ടി വെള്ളത്തിൽ താത്തുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ ഇപ്പൊ ശരിക്കും കണ്ടു 😂😁😁....
    Pwoli vro👏🏻👏🏻

  • @Finashleox10
    @Finashleox10 2 ปีที่แล้ว +77

    മച്ചാനെ 8 million celebration വീഡിയോ വേണം എന്നുള്ളവർ ഇവിടെ വാ...... !? 🔥💕

    • @ALL_IN_one-f7k
      @ALL_IN_one-f7k 2 ปีที่แล้ว

      200 Avan sahayikkumo pls support cheyyane 😍

  • @PES_CODE
    @PES_CODE 2 ปีที่แล้ว +11

    ഇങ്ങനത്തെ video കാണാൻ തന്നെ വേറെ ലെവലാ...!!😍

  • @me-ty5gy
    @me-ty5gy 2 ปีที่แล้ว +76

    8M you deserved it👏👍

  • @minnaldon5422
    @minnaldon5422 2 ปีที่แล้ว +1

    Aa kaatte adichu kodutha aalude kashtapaade😍🔥

  • @chekuthan1356
    @chekuthan1356 2 ปีที่แล้ว +10

    *ഇന്നത്തെ like ആ പമ്പിൽ കാറ്റടിച്ച മച്ചാന്...* 👍🏻👍🏻👍🏻👍🏻👍🏻

  • @prasanthes5821
    @prasanthes5821 2 ปีที่แล้ว +1

    ജൂലിയുടെ oru വീഡിയോ upload cheyo

  • @mr.shibili4319
    @mr.shibili4319 2 ปีที่แล้ว +36

    മച്ചാൻ അന്നും ഇന്നും പൊളിയാണ് 👌❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      👍😍

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔😍

  • @__._hanna.__6522
    @__._hanna.__6522 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഇത്ര ക്ലിയർ ആയിട്ടുള്ള വെള്ളമുള്ള കുളം കാണുന്നത്

  • @sumiths7508
    @sumiths7508 2 ปีที่แล้ว +9

    ഇത്രയും റിസ്ക് എടുത്ത് വീഡിയോകൾ ചെയ്യുന്നതിന് ഒരു 👏🏻👏🏻❤️

  • @ashmilashmil9915
    @ashmilashmil9915 2 ปีที่แล้ว

    Tovino chettane shesham veendum kidilam oru expirimend vedio yandayallum waithing ayirunnu jio machan

  • @manjujaison7207
    @manjujaison7207 2 ปีที่แล้ว +4

    Sathyathil aa black shirt and mundu miss cheyyunnundu 🤤🤤

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +2

    ആ കാറ്റടിച്ചവനാണ് എന്റെ ഹീറോ

  • @ramanan__
    @ramanan__ 2 ปีที่แล้ว +14

    ജിയോ മച്ചാൻ ഒരു കിടിലം ഐറ്റം തന്നെ👀😁

  • @Ev.mp4
    @Ev.mp4 6 หลายเดือนก่อน +1

    Great love you broi❤

  • @pesuniverse9770
    @pesuniverse9770 2 ปีที่แล้ว +8

    Ethra kashtapettalum nirthathe pump adikunna chettan anu ente hero🙏💥♥️

  • @chinnuammu3986
    @chinnuammu3986 2 ปีที่แล้ว +1

    8 millon video cheyoo😝

  • @freepubguc6587
    @freepubguc6587 2 ปีที่แล้ว +5

    First Njan Aanee

    • @Mrinpozix
      @Mrinpozix 2 ปีที่แล้ว

      👍

    • @As-bv1kg
      @As-bv1kg 2 ปีที่แล้ว +1

      Hack ayathukond

  • @jaggubhai007
    @jaggubhai007 2 ปีที่แล้ว

    ജിയോ & പ്രവീൺ മച്ചാൻ Air അടിച്ചോണ്ടിരുന്ന മസിൽമാന് ഒരു സ്പെഷ്യൽ നാരങ്ങ വെള്ളം വാങ്ങി കൊടുക്കണേ 😍... പൊളി വീഡിയോ 👍🏻

  • @ITSMEATHIN
    @ITSMEATHIN 2 ปีที่แล้ว +8

    അ കാറ്റ് adikkune മച്ചാനെ നീ poli🙏😘

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +1

      400 Avan sahayikumo plz😪😔💓

    • @__APOXY____
      @__APOXY____ 2 ปีที่แล้ว +1

      @@s2techtalk832 ook

  • @user-tz2rl7pr1o
    @user-tz2rl7pr1o 2 ปีที่แล้ว +1

    ഞാൻ ഓർത്തു പ്രവീൺമച്ചാൻ ജിയോനെ കാലേ കല്ല് കെട്ടി വെള്ളത്തിൽ തള്ളി ഇടുമേന്ന് 😂😌🥰

  • @jes12239
    @jes12239 2 ปีที่แล้ว +39

    Now i realise you are underrated you deserve more.....poli sanm🔥🔥🔥

    • @LEVI-x6g
      @LEVI-x6g 2 ปีที่แล้ว

      Underratedooo🤣

    • @jes12239
      @jes12239 2 ปีที่แล้ว +1

      @@LEVI-x6g ennu vecha ennan manslaayo chumma kinikkanenthina

    • @LEVI-x6g
      @LEVI-x6g 2 ปีที่แล้ว

      Entha kinikanpadilleah..

  • @ajsir9708
    @ajsir9708 2 ปีที่แล้ว +1

    Bro black shirt itt videos cheyyo😁

  • @adhilmuhammad.y3834
    @adhilmuhammad.y3834 2 ปีที่แล้ว +4

    M4 tech poliya 😀😀

  • @safarcheppu6895
    @safarcheppu6895 2 ปีที่แล้ว

    മചന്റെ ജീവന് ഇരിക്കുമന്തത് ആ പമ്പ് അടിക്കുന്നവന്റെ കയ്യിൽ ആണ് 🥵🙆‍♂️🥰🥰🥰

  • @nazaliygaz9694
    @nazaliygaz9694 2 ปีที่แล้ว +5

    😂 aahhh air adikuna machanne samadhikkanam 👍🏻😂

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +2

    Ah Kattu adichondirunna chettanu vendiyanu innathe ente like.. ❤❤❤🤝🤝🤝

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +15

    Happy Independence Day
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anunandpv5168
    @anunandpv5168 2 ปีที่แล้ว +1

    Same metherd use cheyth oru small submarain cheyyo 🙂😌

  • @forcabarca8059
    @forcabarca8059 2 ปีที่แล้ว +24

    Hard work 🙂🙂

  • @soniyakhil3656
    @soniyakhil3656 2 ปีที่แล้ว

    ജിയോ മച്ചാൻ വേറെ ലെവൽ ആണ് 🥳🥳🥳🥳🥳🥳🥳🥳🥳🥳👍👍👍👍👍

  • @shan85598
    @shan85598 2 ปีที่แล้ว +14

    M4 tech ന് വേണ്ടി വെള്ളത്തിനടിയിൽ നിന്നും പ്രവിൺ മച്ചാനൊപ്പം ജിയോ മച്ചാൻ 👏👏👏

  • @devajohn8010
    @devajohn8010 2 ปีที่แล้ว +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മച്ചാനെ

  • @aevin3869
    @aevin3869 2 ปีที่แล้ว +8

    ഇത്രയും വ്യത്യസ്ത കണ്ടന്റ് ഇടുന്ന ജിയോ മച്ചാന് ഒരു സലൂട്ട്🤍

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +1

    Oru air pump onttakil kiduayanna 👍

    • @Rockworksbyashish
      @Rockworksbyashish 2 ปีที่แล้ว +1

      Car Tyre kattadikkunna pump mathiyakkum 😀

  • @SadeeshYt
    @SadeeshYt 2 ปีที่แล้ว +56

    8M celebration ille bro❤‍🔥

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔💞

  • @forcabarca5656
    @forcabarca5656 2 ปีที่แล้ว +1

    Ee avasarathil nammalarum aa kaaatt adichu kondirunna aale marannu pokaruth🙂

  • @CobraGamersOfficial
    @CobraGamersOfficial 2 ปีที่แล้ว +10

    മച്ചാൻ പൊളിയാണ് ❣️

  • @aibelboby123
    @aibelboby123 2 ปีที่แล้ว +1

    Annaaa oru submarine angede indak

  • @shinjivlog8668
    @shinjivlog8668 2 ปีที่แล้ว +11

    Adipoli video
    Congratulations 8M❤

  • @amrichardtom
    @amrichardtom 2 ปีที่แล้ว +1

    ഒരു തേങ്ങ വീണാൽ ചെവി SET 😂

  • @ALASL174
    @ALASL174 2 ปีที่แล้ว +7

    Enta ponnoo poli creative bro❤️M4 tech 🔥

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔💞

  • @TheZIYAM
    @TheZIYAM 2 ปีที่แล้ว +1

    Aa kulam 🥰🥰🥰🥰

  • @punyaanish7652
    @punyaanish7652 2 ปีที่แล้ว +14

    Congratulations bro for 8M,,,🥳🎉💞

  • @nidheeshkrishna76
    @nidheeshkrishna76 2 ปีที่แล้ว +1

    Jio machane yella video കൾക്കും ഒരു പ്രത്യേകത കാണും അത് മച്ചാന്റെ മാത്രം ഒരു പ്രത്യേകത മാത്രമാണ്
    ഓരോരോ പരീക്ഷണങ്ങൾ ആരും ചിന്തികാതതായിരിക്കും | Keep it up.
    Mini world maranno machane

  • @Cristiano7-sui-q9c
    @Cristiano7-sui-q9c 7 หลายเดือนก่อน +15

    കല്ല് കുളത്തിൽ നിന്ന് കാണുന്നവരുണ്ടോ😊

  • @Cherrish7
    @Cherrish7 2 ปีที่แล้ว

    Levante Air adi poliiyaaa machanee😃😃😃😃😃😂😂😂😂

  • @msn2362
    @msn2362 2 ปีที่แล้ว +15

    Best experiment I have ever seen🔥

  • @weonetechmalayalam
    @weonetechmalayalam 2 ปีที่แล้ว

    Tom and jerryil kandapole 😜😜😜 .. Chekkan anne ith cheythaya... Adipoli 🤩🤩🤩

  • @milanissacmathew9116
    @milanissacmathew9116 2 ปีที่แล้ว +10

    best experiment you have ever made..jio machane..🥰

  • @aabe3855
    @aabe3855 2 ปีที่แล้ว +14

    Final the achievement has comed by his hard work 8 million

  • @sudheeshsu7890
    @sudheeshsu7890 2 ปีที่แล้ว +1

    Electrical പമ്പ് uoayogichal👍🏻കുറച്ചുകൂടി എളുപ്പം ആയേനെ 👍🏻

  • @Mrinpozix
    @Mrinpozix 2 ปีที่แล้ว +5

    വെറും 4 ക്യാമ്മോന്റോ 😱

    • @actorprabhas._
      @actorprabhas._ 2 ปีที่แล้ว +1

      Channel hack ayii athondarkkum

    • @As-bv1kg
      @As-bv1kg 2 ปีที่แล้ว +1

      Cyammonto

  • @TL-KOMBAN100K
    @TL-KOMBAN100K 2 ปีที่แล้ว +1

    ഇനിയും ഇതുപോലത്തെ ടെക്ക് വീഡിയോ വേണം

  • @AntonyBijoyMendez
    @AntonyBijoyMendez 2 ปีที่แล้ว +7

    Bangkok പോയി underwater experience, ഇവിടെയും കൊണ്ടുവരാൻ ശ്രമിച്ചു. അടി പൊളി...

  • @shahanat.m1627
    @shahanat.m1627 2 ปีที่แล้ว +1

    Adipoli. Chetta 👍 experiment

  • @aabe3855
    @aabe3855 2 ปีที่แล้ว +6

    8million congrats 🎉🎉

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      💪🏻💪🏻💪🏻🔥🔥

    • @notr75
      @notr75 2 ปีที่แล้ว

      💪🏻💪🏻🎉🎉

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔💞

  • @OBITO.UCHIHA_144
    @OBITO.UCHIHA_144 2 ปีที่แล้ว +1

    പ്രളയം വരുമ്പോ എല്ലാവർക്കും നല്ല ഉപകാരമാവും 😀😀

  • @muhammadsajad894
    @muhammadsajad894 2 ปีที่แล้ว +3

    Air pumb ന് പകരം air input എടുത്ത് air output തെരുന്ന ഒരു ചെറിയ ഉപകരണം എന്തെങ്കിലുമുണ്ടോ?
    അതാവുമ്പോ ഒരാൾ മതിയല്ലോ😀
    സംഗതി ഏതായാലും ഉസാറായി👍

    • @l-s5g
      @l-s5g 2 ปีที่แล้ว

      ആ ഉപകരണം ഉണ്ട്. പക്ഷെ അതിനു വൈദുതി ആവശ്യം ആണ്

  • @jizilkjacob8969
    @jizilkjacob8969 2 ปีที่แล้ว +1

    10:10 typical best friend 😌🤣

  • @sooraj_ksd7161
    @sooraj_ksd7161 2 ปีที่แล้ว +3

    കുട്ടികൾ ആരും അനുകരികരുത് pin📌

  • @soorajsoorajts3
    @soorajsoorajts3 2 ปีที่แล้ว +1

    Broo Njan ivedee poyitidd 😀😀😁

  • @bass4blast685
    @bass4blast685 2 ปีที่แล้ว +7

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ മച്ചാൻമാരേ...🤩👍🏻👇🏻

    • @ajuk421
      @ajuk421 2 ปีที่แล้ว

      Ha

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      400 Avan sahayikumo plz😪😔😍