generosity എന്ന വാക്കിൻ്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വെളിച്ചം ഈ വീടിയോയിൽ ഉടനീളമുണ്ട് മനുഷ്യൻ മനുഷ്യനെ അകമഴിഞ്ഞ് സ്നേയിക്കുന്നിടത്ത് സ്വന്തം മനസ്സിനെ ഒരു കളങ്കവുമില്ലാതെ തെളിവോടെ കാണാൻ പഠിക്കുന്നു 🙂🌱😊
ആഗ്ര ജോഷി കൊള്ളാമല്ലോ, ഇനി ഡൽഹി എന്നു കേട്ടാലും ഈ ജോഷിയെ ഓർത്ത് പോകും...അപ്പോൾ പുതിയ ലക്ഷ്യങ്ങളിലേക്ക് സ്വാഗതം....എന്തോരം സ്വപ്നങ്ങളും പ്രശ്നങ്ങളും അതിലപ്പുറം പ്രത്യാശയുമായാണ് ഓരോരുത്തരം ലണ്ടനിലേക്ക് വരുന്നത്. പക്ഷേ ഇദ്ദേഹം പറഞ്ഞ കഥയിൽ നിന്നും എനിക്കു മനസിലായ ഒരു കാര്യം ഈ പയ്യന്റെ ഒരു ക്യാരക്റ്റർ തന്നെയാകും ആളിനു തിരികെ പോകേണ്ടി വന്നത്. സാഹചര്യങ്ങൾ അനുകൂലം ആകുമ്പോൾ മാത്രം ലക്ഷ്യത്തിലേക്ക് കടക്കാം എന്നു കരുതുന്ന ഒരു വ്യക്തിത്വം. പിന്നെ പഠന രീതിയും നമ്മുടെ നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നു അറിയാതെയാണ് പലരും വരുന്നത് എന്നു തോന്നുന്നു. കൊറോണ കാലവും അസൈൻമെൻറ് കളുടെ കൂടുതലും പല വിദ്യാർഥികളിലും പരീക്ഷ കാലത്തേക്കാള് കൂടുതൽ ഡിപ്രെഷൻ ഉണ്ടാകാൻ കാരണമാകുന്നതായും കാണുന്നു.. പിന്നെ ഒന്നും പറയാനും മിണ്ടാനും കൂടി ആരും ഇല്ലങ്കിലോ.. ആ സാരമില്ല മറ്റൊരു മേഖലയാകും ആളിന് പറഞ്ഞു വച്ചിരിക്കുന്നത്.. രേഖപ്പെടുത്താത്ത കഥകളായി എത്രയോ പേര് ഇഷ്ടപ്പെടാതെയും ബാധ്യതയായും പോയിരിക്കുന്നു.. എന്തായാലും രക്ഷപ്പെടട്ടെ.. പങ്കുവച്ചതിന് നന്ദി മൊഹസിൻ
@@trock111jomy ഒക്കെ ശരിയാകും ട്ടോ.. നമുക്ക് ഓരോരുത്തർക്കും ഓരോ , , സ്ഥാനമുണ്ട്, അത് കണ്ടെത്തണം, നമ്മുടെ നാട്ടിലും എന്തെല്ലാം പഠിച്ചും തൊഴിൽ ചെയ്തും ആളുകൾ ജീവിക്കുന്നു. കഴിയുമെങ്കിൽ ഇൻസ്റ്റ യിൽ ഒരു മെസേജ് അയക്കൂ..
Great video .Good lord .Give a good life to everyone who have come to the uk with lots of great ambitions .Praise you Lord for giving me a good job and a settled life here in the UK .All glory to you ....
Hoping Agra settles in without too many complications as he seems like a very nice person. His friend the driver seems like a very good friend too. Take care of yourselves all of you as London can be a stressful environment to live in.
There are 4 million companies in UK. But only around 32000 are authorised to give tier 2 visa(which required for pr). So your chances getting a job after studies is 10 in 1000. UK companies hesitate to hire graduate freshers, especially indians. 2 year stayback won't help for students to settle in UK. So There is a guaranteed come back from UK after 4 years. So guys choose wisely.
എന്റെയും ഒരു ഡ്രീം ആണ് 😒യൂറോപ്പിയൻ country പോകണം എന്ന്..വലിയ ഒരു ആഗ്രഹം ആണ്.. 🙏.. എങ്ങനെ എങ്കിലും പോകണം.. ഒരുപാട് fraud agents ഉണ്ട്.. വലിയ ഒരു ഡ്രീം 🙏god 🙏
ആഗ്രഹങ്ങൾ മനസ്സിൽ വയ്ക്കാനുള്ളതല്ല ട്ടോ. അത് നേടിയെടുക്കാൻ ഉള്ളതാണ് .അതിനു വേണ്ടി നന്നായി പ്രയത്നിക്കണം. Wish you all the best and see you soon 🏴
Orupadu Peru paranju ...hardsholderil vandi emergency mathramalle nirtham padullu ennu..... Sheriyanu emergency vandi break down ayak nirthan vendiyan Anu motorwayil hardsholder. Koore perkku manasilayitundagilla......hard shoulder ennu parayumbol..... Oru video njagal cheyyunnund. How to take driving license in UK How to take vehicle Insurance in UK What is CBT License eduthal entha gunam!!!!!
Exactly our thoughts while watching this video. It’s illegal to stop for any other reasons -not to mention dangerous (watch the number of hard shoulder accidents on TH-cam to inform yourselves) and you guys took your own time to ‘explore’ the area. Thank the God that you all left with no harm.
ഞാൻ ഒരു dietitian aane..uk മാസ്റ്റർ ചെയ്യാൻ പ്ലാൻ ഉണ്ട് .. ന്യൂട്രിഷൻ ആൻഡ് dietitics തന്നെ.. അവിടെ പഠിച്ചാൽ registration കിട്ടാൻ ഈസി ആണോ അതോ സ്റ്റഡീസ് കഴിഞ്ഞ ielts കിട്ടിയാലേ ഡിറ്റിഷൻ ആയി വർക്ക് ചെയ്യാൻ pattatholloo
Think those folks studying in European countries is from upper middle class family....dont think its not for lower middle class...lot of money spent for these courses...BE careful those who plans to study abroad......
അതേ കാത്തിരിക്കുന്നു, വിജയത്തിന്റെ കഥകൾ മാത്രമല്ല, പരാജയത്തിന്റെ കഥകൾ കൂടി വേണം, വിജയത്തിലേക്ക് പോകാൻ.. .. നന്ദി കാത്തിരിക്കുന്നു...
generosity എന്ന വാക്കിൻ്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വെളിച്ചം ഈ വീടിയോയിൽ ഉടനീളമുണ്ട്
മനുഷ്യൻ മനുഷ്യനെ അകമഴിഞ്ഞ് സ്നേയിക്കുന്നിടത്ത് സ്വന്തം മനസ്സിനെ ഒരു കളങ്കവുമില്ലാതെ തെളിവോടെ കാണാൻ പഠിക്കുന്നു 🙂🌱😊
❤❤❤
Hamraz, he is such an intelligent soul. Fellow students to London, take his words. I bet you won’t regret!
Agra joshy de ചിരിക്കു ഇരിക്കട്ടെ ലൈക് ❤️❤️❤️❤️
Stay positive. A valuable advise from Hamraz! Awesome boys!!
തീർച്ചയായും കാണാം.. കാത്തിരിക്കുന്നു.....
ലണ്ടൻ ന്യൂ ഇയർ പരേഡ് വീഡിയോ കാണാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.. നന്ദി
ആഗ്ര ജോഷി കൊള്ളാമല്ലോ, ഇനി ഡൽഹി എന്നു കേട്ടാലും ഈ ജോഷിയെ ഓർത്ത് പോകും...അപ്പോൾ പുതിയ ലക്ഷ്യങ്ങളിലേക്ക് സ്വാഗതം....എന്തോരം സ്വപ്നങ്ങളും പ്രശ്നങ്ങളും അതിലപ്പുറം പ്രത്യാശയുമായാണ് ഓരോരുത്തരം ലണ്ടനിലേക്ക് വരുന്നത്. പക്ഷേ ഇദ്ദേഹം പറഞ്ഞ കഥയിൽ നിന്നും എനിക്കു മനസിലായ ഒരു കാര്യം ഈ പയ്യന്റെ ഒരു ക്യാരക്റ്റർ തന്നെയാകും ആളിനു തിരികെ പോകേണ്ടി വന്നത്. സാഹചര്യങ്ങൾ അനുകൂലം ആകുമ്പോൾ മാത്രം ലക്ഷ്യത്തിലേക്ക് കടക്കാം എന്നു കരുതുന്ന ഒരു വ്യക്തിത്വം. പിന്നെ പഠന രീതിയും നമ്മുടെ നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നു അറിയാതെയാണ് പലരും വരുന്നത് എന്നു തോന്നുന്നു.
കൊറോണ കാലവും അസൈൻമെൻറ് കളുടെ കൂടുതലും പല വിദ്യാർഥികളിലും പരീക്ഷ കാലത്തേക്കാള് കൂടുതൽ ഡിപ്രെഷൻ ഉണ്ടാകാൻ കാരണമാകുന്നതായും കാണുന്നു.. പിന്നെ ഒന്നും പറയാനും മിണ്ടാനും കൂടി ആരും ഇല്ലങ്കിലോ.. ആ സാരമില്ല മറ്റൊരു മേഖലയാകും ആളിന് പറഞ്ഞു വച്ചിരിക്കുന്നത്.. രേഖപ്പെടുത്താത്ത കഥകളായി എത്രയോ പേര് ഇഷ്ടപ്പെടാതെയും ബാധ്യതയായും പോയിരിക്കുന്നു.. എന്തായാലും രക്ഷപ്പെടട്ടെ.. പങ്കുവച്ചതിന് നന്ദി മൊഹസിൻ
UK citizen aayathu kondu maathram nerathe paranjathu pole 'anukoola sahacharyangal illengil padikaan pattilla' ennulla chinthagathi kaaran aanu njaanum.. Maataan sremikunnundengilum ippozhum aa chintha reethi thanne aaythu kondu athinte paarshwa falam ippozhum anubhavikunnu
@@trock111jomy ഒക്കെ ശരിയാകും ട്ടോ.. നമുക്ക് ഓരോരുത്തർക്കും ഓരോ , , സ്ഥാനമുണ്ട്, അത് കണ്ടെത്തണം, നമ്മുടെ നാട്ടിലും എന്തെല്ലാം പഠിച്ചും തൊഴിൽ ചെയ്തും ആളുകൾ ജീവിക്കുന്നു. കഴിയുമെങ്കിൽ ഇൻസ്റ്റ യിൽ ഒരു മെസേജ് അയക്കൂ..
Well said HAMRAZ bro
Agra mwutheeeee pwoli 🥰🔥Kandathil valareee happy 🥰🥰🥰
Great video .Good lord .Give a good life to everyone who have come to the uk with lots of great ambitions .Praise you Lord for giving me a good job and a settled life here in the UK .All glory to you ....
Engane Ann poyath nthokke Ann cheyande
Hoping Agra settles in without too many complications as he seems like a very nice person. His friend the driver seems like a very good friend too. Take care of yourselves all of you as London can be a stressful environment to live in.
Just saw the vlog of you getting parvathys suitcase back. So nice of you and remember that all these good deeds will come back to you ten fold. ❤️
കുറെ സന്തോഷവും കുറച്ചു സങ്കടവും ഇ വീഡിയോ കണ്ടപ്പോൾ
Brother orikalum veshamikanda nine padacha nadhan ninte koode ind elam sheriyavum❤️🥰
y
Oru സഞ്ചാരം ഫീൽ of narration
Omg the guy who is explaining the story is great , his words express how gud person he is , really appreciating da , gud videos , keep it up .
Well said it Hamras bro.❤️🥰
Amraz you are truly human being.
Agra……shudha malayalathil paranjal shudhan
Thx to the team for helps and support. Keep dng it.
Agra machaa pwoliku🔥🔥
Teeside universitynn patti oru video cheyamoooo avde part time kittanulla chance nghne okke ahnn . Onnu parayammo
I feel happy while watching Agra Joshi❤
Super Video Mohsin Bro.All the best Agra Bro 👍🏼
Kollam nalla bro.... E msg tannatil thank you
Great video. Orupad perk inspiration avum. Good work 👍
Thank you. Watching from Australia. Praise the Lord. God bless you.
അടിപൊളി bro.... ഇത്ര length ഒള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️
There are 4 million companies in UK. But only around 32000 are authorised to give tier 2 visa(which required for pr). So your chances getting a job after studies is 10 in 1000. UK companies hesitate to hire graduate freshers, especially indians. 2 year stayback won't help for students to settle in UK. So There is a guaranteed come back from UK after 4 years. So guys choose wisely.
Thank you so much bro that was so touching
വൈപ്പിൻ ❤️ നമ്മട സ്ഥലം 😇
ആഗ്രജോഷി പൊളി😍😎
Liked your vedio chetta...Valuable information. ..Plz make more...
amras ikka the real motivation. Shoutout to amras broo🤩😍
Hamraz ikka 💯🔥
Kure naalayi kathirikuvarunnu ningalude videos nu vendi ❤❤❤
Nalla happy anallo chengayiii🥰avanta laugh kandal nammalum happy agum😁
Kandu irunnu poyalloo😍
Very proud of you guys...for having such a helping mind you have shown to other malayalees....❤️
Aliya tiger and tiger ,oru full video cheyyu
Closed due to corona
Simple aayt kaarykhl parnj bhodhipicha machaan pwoli aataa...👍
Agra joshy... Very nishku💕💕
Hamrazka❤️🔥
എന്റെയും ഒരു ഡ്രീം ആണ് 😒യൂറോപ്പിയൻ country പോകണം എന്ന്..വലിയ ഒരു ആഗ്രഹം ആണ്.. 🙏.. എങ്ങനെ എങ്കിലും പോകണം.. ഒരുപാട് fraud agents ഉണ്ട്.. വലിയ ഒരു ഡ്രീം 🙏god 🙏
ആഗ്രഹങ്ങൾ മനസ്സിൽ വയ്ക്കാനുള്ളതല്ല ട്ടോ. അത് നേടിയെടുക്കാൻ ഉള്ളതാണ് .അതിനു വേണ്ടി നന്നായി പ്രയത്നിക്കണം. Wish you all the best and see you soon 🏴
@@TheraPaarainLondon yes bo... Try cheyuvan... Bro..🙏... Ielts.. An prblm ayit erikuna... Yukon.. En place canada il avuda ielts vendan kettu...
എന്റെ മകന് കാനഡയിൽ പഠിക്കാൻ അഗ്രെഹം ഉണ്ട് ഡിഗ്രി കഴിങ്ങത്താണ് ബി വോക് ആയിരുന്നു മാസ്റ്റർ ചെയ്യാൻ ഫീസ് എത്രയാകും സ്കോളർഷിപ് കിട്ടുമോ
Me 2
Hamraz bro chumma thee 🥳💫
Hamraz❤❤❤💯
Etta ende ore oru agraham anne London il vannu padikuka adhinu vendinan hard work chiyyum
Innocent smile❤️
Chekkan🔥Agra😃
Perfect vlog....❤️❤️❤️❤️❤️❤️❤️❤️❤️
Cool video, Agra Machan polich..
Aaa sad story paranja chattan narration poli
All the best Agra bro.entem dream country a UK.next year yenkilum varan pattiyal mathiyayirunnu
Highwaysil irangi foto eduthal..problem ille..normally emergency mathram ullu..thaanks..enjoy ur Life...
Thanks for this video ❤
Well said👌
Hamraz bro 💚
Nice video 👍❤
Good video good message 👌👌
Agra ser fans evde cmon
Ser
Ser
Hi broosss, അദ്യം aytu anu video kanune, liked it very much🤗🤗🤗💞💞💞.. Really painful after hearing the sad story 😑😭
Bro പുതിയ വീഡിയോ ഒന്നും വരുന്നു ഇല്ല എന്നാ പറ്റി
Amras👏👏👏👌
Sed akki ikkaa💔
Hamraz bro❤️
ഗഡി മോൻ ❤👏
ഗഡി മോൻ എന്നുള്ള സ്നേഹത്തോടെയുള്ള വിളി വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
@@TheraPaarainLondon അത്രക്ക് വേണോ 🤭😃
Aa teayuda cup binil idaarnn 😊
Njanm muhsin aane 😂🥰
Your channel is the best, it gives us student who wish to come to UK, a belief that there are people to help us, when coming there
Gud advise
Waiting
Shooo sed akkilooo😢
Great video.....👍👍👍
nice guide😘
*Hamraz* bro nu nte oru Anveshanam paranjekkanae.
🙏🙏🙏😊🌱🙂
He is reading our comments regularly ❤️
Best Advice ,keep it up.
Hamras ikka poli👌
Hamraz kochiyil ulllathe alllae, nammale time entrance centeril onniche indaayathaane
Kothamangalam karande name enna. Njanum kothamangalam Kari aa . Bournemouth university il padikkunnu
Albin....
Hamras ikka uyyir ❤️❤️❤️❤️❤️
All the very best kannna (agra)... ❤
Thanks bro @Swaroop
Bro...
Whatsapp group full aanu
New grp link nd???
Orupadu Peru paranju ...hardsholderil vandi emergency mathramalle nirtham padullu ennu.....
Sheriyanu emergency vandi break down ayak nirthan vendiyan Anu motorwayil hardsholder.
Koore perkku manasilayitundagilla......hard shoulder ennu parayumbol.....
Oru video njagal cheyyunnund.
How to take driving license in UK
How to take vehicle Insurance in UK
What is CBT
License eduthal entha gunam!!!!!
Kadha nayakan 🥇
Exactly our thoughts while watching this video. It’s illegal to stop for any other reasons -not to mention dangerous (watch the number of hard shoulder accidents on TH-cam to inform yourselves) and you guys took your own time to ‘explore’ the area. Thank the God that you all left with no harm.
ജേർണലിസം മാസ്റ്റർ ചെയ്യാൻ പറ്റിയ യൂണിവേഴ്സിറ്റി ഏതാ എന്ന് പറഞ്ഞു തരുമോ fees ,scholarship , part time job ഒക്കെ ഒന്ന് പറഞ്ഞു തരുമോ
❤️❤️❤️hamraz/muhzin❤️❤️❤️
Wow🙄
❤❤❤😁
Bro masters padikkan enthira persentage venam ukyil
Nice video.
Agraham kondu ittatha agra variety name bro 😊😊😊
Bro, Uk ill master's padikan without IELTS nu 12th illum Bachelor's degreekum minimum ethara percentage vannam parayamo.
70
Good Information
Entem valliya oru agrham ann Europe evidellum vann padikanam enn but vtl le avstha karyagal ok😇
ഞാൻ ഒരു dietitian aane..uk മാസ്റ്റർ ചെയ്യാൻ പ്ലാൻ ഉണ്ട് .. ന്യൂട്രിഷൻ ആൻഡ് dietitics തന്നെ.. അവിടെ പഠിച്ചാൽ registration കിട്ടാൻ ഈസി ആണോ അതോ സ്റ്റഡീസ് കഴിഞ്ഞ ielts കിട്ടിയാലേ ഡിറ്റിഷൻ ആയി വർക്ക് ചെയ്യാൻ pattatholloo
Bro... Aa cup eriyandayirunnu
Useful video🥰🥰🥰
Awesome share dear like it keep on Rocking dear Love from here 225th 👍🏻done my dearest Bro. Take care Love from ❣️❣️CCOK ❣️❣️
Msc mechanical eng one-year padichal scope undo. Aru/uclan enganeyundu uni. Padikan tough ano
Reply thañnilla
Bro oru social work master program with out ielts eduthu uk varunathu possible nallathano
Agra mon 😍
Hi Bro,
Can I get the contact details of the mechanical engineer guy ?
Help will be much appreciated.
Thank you
Jithin
Bro agency no പറഞ്ഞു തരാമോ njan കൊച്ചി anu
Context me on insta
IDP kochi vazhiyanu njan nokkane..good aanu
Video nannayirunnu