Chemicals ഒന്നും use ചെയ്യാതെ പുല്ല് കളയാൻ ഉള്ള ഐഡിയ സൂപ്പർ. നമ്മുടെ മുറ്റത്തും നിറയെ പുല്ലാണ്. ഞാൻ പെട്രോൾ ഒഴിച്ചാണ് കളയുന്നത്. ഇനി ഇതുപോലെ തന്നെ ചെയ്തു നോക്കട്ടെ
Valare useful ayittulla video anallo. Easy ayi muttavum parisaravum kuranju chilavil engane clean cheyyamennu kanichu thannu.. Thanks a lot for the video
ഇതേ പോലത്തെ മറ്റൊരു വീഡിയോ കണ്ടു ഞാൻ വളരെ ഇന്റെറസ്‌റ്റോടെ പെട്ടെന്ന് തന്നെ ഉണ്ടാക്കി. പക്ഷെ വീഡിയോയിൽ കാണുന്ന അത്ര എളുപ്പം അല്ല. ബ്ലേഡ് പൊട്ടി പോവാണ്. ഇവർ കാണിക്കുന്ന same ബ്ലേഡ് ആണ് ഞാനും വാങ്ങിയത്. ചിലപ്പോ മണൽ പ്രദേശങ്ങളിൽ പറ്റുമായിരിക്കും. എനിക്ക് സക്‌സസ് ആയില്ല. 😔
പ്രിയ സുഹൃത്തേ, ഈ സൈസ് സാധനങ്ങൾ കാണുന്ന ജനങ്ങളെ വേണം സമ്മതിക്കാൻ, നിങ്ങൾക്ക് പൈസ ഉണ്ടാക്കാൻ ഞങ്ങളുടെ ഇൻറർനെറ്റും, സമയവും, ഞങ്ങൾ നിങ്ങൾക്കുവേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നു,
Idea കൊള്ളാം. പക്ഷെ മെറ്റൽ വിരിച്ച മുറ്റത്തു നിറയെ പുല്ലു വളർന്നു. ഈ രീതിയിൽ മെറ്റൽ വിരിച്ച മുറ്റത്തു ചെയ്യാൻ പറ്റില്ലല്ലോ. അതിനു എന്തെങ്കിലും idea ഉണ്ടോ?
ഈ ഐഡിയ കൊള്ളാലോ. ഞാനും ഇനി ബ്രഷ് ഇതുപോലെ ചെയ്യും. അടിപൊളി ഐഡിയ ആണെല്ലോ. Super
വളരെ നല്ലൊരു ഐഡിയ ആണ് പറഞ്ഞുതന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ ഷെയർ ചെയ്തു
0 ip😊
Chemicalonnum illathe pullu kalayunna idea kollatto. Ivide njanum muttathulla pullu parichu maduthu. Ingane oru idea kanichu thannath valare usefulayi. Ini ithupole cheythu nokkanam.
എത്ര ഉപകാരപ്രദമായ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤👌👍👏👏
👍👍👍👍👍
🥰🥰💖
pullum kadum valare easy aayi remove cheyyanulla ee idea kollamallo super aayittund
usefull tips aanalloo ehinikku iganeyulla tipsonnum areelaayirunnu thank u dear
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ ഷെയർ ചെയ്തു
😅😅
kadu elppathil clean akkan pattiyallo super presentation
ഉപകാരമുള്ള വീഡിയോ നന്ദി🙏
🥰
സൂപ്പർ ചേച്ചി നല്ല idea ഞാൻ ഉറപ്പായും ഉണ്ടാക്കും
Thank you so much dear
പുല്ല് കളയാൻ ഉള്ള ഐഡിയ സൂപ്പർ. ഇനി ഇതുപോലെ തന്നെ ചെയ്തു നോക്കട്ടെ
Ee oru idea super aanallo...kedaya brush ini kalayilla ithu pole cheyyamallo...
Cheriya makkalkk varey ee joli elppikkalo nalloru idea thanneyayirunnu ketto ith poley cheyyan parayanam
pull kalayaanulla ee trick valare nannaayittundtto....try chaithu nokkatte...super
Try chyth nookkiyo
Super idea madam ❤
🥰
parambile pullu kalayaan nalla easy method aanallo.....valare detail aayittu paranju thannu...useful sharing
Mannum athupolullathakanam
Chemicals ഒന്നും use ചെയ്യാതെ പുല്ല് കളയാൻ ഉള്ള ഐഡിയ സൂപ്പർ. നമ്മുടെ മുറ്റത്തും നിറയെ പുല്ലാണ്. ഞാൻ പെട്രോൾ ഒഴിച്ചാണ് കളയുന്നത്. ഇനി ഇതുപോലെ തന്നെ ചെയ്തു നോക്കട്ടെ
Ingne upyogichu kazhinju brushkal kalayaranu pathivu..ithippo adipoli idea aanallo...ini njanum kalayillatto
Very useful. ഒരുപാടു മിറ്റം ഉള്ളവർക്കു നല്ല ഉപകാരപ്പെടും. നല്ല ഐഡിയ ആണ് keto👌താങ്ക്സ് alot
🥰🥰
Valare nalla idea aanallo ethra brush aan veruthe kalanjath ennitt muttathe pull Cash kodth parippichu kalayunnu nerathe ee idea thonniyillallo valare nannayttund enthayalum undaki vekkum
🎉…axo blade muttam clean cheyyunna brush um kondu nalla vruthy aayi muttatthe pullokke parichu .valare easy aayirrunnu ee method..
Very useful and easy method for cutting grass .valare detail aayittu paranju thannu...useful sharing
Valare useful ayittulla video anallo. Easy ayi muttavum parisaravum kuranju chilavil engane clean cheyyamennu kanichu thannu.. Thanks a lot for the video
kalayunna brush kond undaakkiya ee tip kollaallo...muttathe pull kalayaan super anallo
good to maintain house i did this at the weekend too at home , good job dear, nice to watch and get ideas tips,
Muttatte grass kalayanulla idea kollayo...Valare useful aayrunnu...Use cheytha pazhaya brush eni ithu pole cheyyam
Ethu kollalo eni pullu eazy aayittu clean cheyyalo nice sharing
സൂപ്പർ വോയിസ്. ട്രിക്സ് കൊള്ളാം.
🥰🥰
chemical onnum ilathe muttathe kadu kalayan valare nalloru method aanu kanichu thannath great creativity
ഇത് സൂപ്പർ ആണ്.....❤️
🥰🥰
well explain good cleaning outdoor good work dear, , thank you sharing, keep rocking
Grass remove cheiyanulla ee idea kollalo, nalla easy aayitulla ee oru method enthayalum ee weekend thanne try cheiythu nokkundu
easy method for cutting grass valare detail aayittu paranju thannu , thank you sharing,
സൂപ്പർ ഐഡിയ വളരെ ഇഷ്ടപ്പെട്ടു
❤
Thank you for sharing 😊
Very good idea 👍 super ❤️
🥰🥰
Very useful share dear great idea ....ivide parambil orupadu pullu valarnnunilkkunnundu enikkithu useful avum will try thanks a lot
Valare nalloru video aairunnu ellarkkum valareyere useful aya video aanutto.Iniyum ithupolulla videos pratheekshikkunnu
Thanks for the idea
സൂപ്പർ പുല്ല് ചെത്തി ചെത്തി ഒരു പരുവമയി ഇനി ഇത് ചെയ്തു നോക്കാം
❤❤
ഇത് വേഗം പൊട്ടി പോകും. Risk എടുത്ത് ആരും പരീക്ഷിക്കല്ലേ.... ഞാൻ രണ്ടു തവണ പെട്ടു.
Super idea👍
സൂപ്പർ👍👍👌👌💯
🥰
കൊള്ളാം ❤️
Ini njanum ithupoleyulla brush kond muttathe pull kalayum..nalloru video ayirunnu
Super awesome idea👍👌
🥰
Adipoli
Sambavam kalakki👍🏻😘
💖💖
Very Good idea Thanks
Most welcome
Good idea.👍👏🙏
💖
വളരെ നല്ല ഐഡിയ
🥰🥰
കൊള്ളാം സൂപ്പർ
💖
Nalla idea
💖
Video aadyayittanu kandathu use full video cheithu nokkittu comment cheyyam 👍
Thank you so much dear🥰💖
ജെല്ലി ഇട്ട മുറ്റത്തും ഇത് ഉപയോഗിക്കാൻ പറ്റുമോ
Thank you
💖
Very useful video 🔥🔥🔥🥰🥰 chechi
🥰🥰💖
Super idea
🥰
Very useful and easy method for cutting grass ..Will surely try to follow these tips..
ഇതേ പോലത്തെ മറ്റൊരു വീഡിയോ കണ്ടു ഞാൻ വളരെ ഇന്റെറസ്‌റ്റോടെ പെട്ടെന്ന് തന്നെ ഉണ്ടാക്കി. പക്ഷെ വീഡിയോയിൽ കാണുന്ന അത്ര എളുപ്പം അല്ല. ബ്ലേഡ് പൊട്ടി പോവാണ്. ഇവർ കാണിക്കുന്ന same ബ്ലേഡ് ആണ് ഞാനും വാങ്ങിയത്. ചിലപ്പോ മണൽ പ്രദേശങ്ങളിൽ പറ്റുമായിരിക്കും. എനിക്ക് സക്‌സസ് ആയില്ല. 😔
ഉറച്ച മണ്ണിൽ പോലും ഇത് സക്സസ് ആകും...
എനിക്കും success ആയില്ല
ഞാനും നോക്കി. ബ്ലേഡ് പൊട്ടിപോകും.
Oru pravashyam cheytha blade pinne kaleyendi varunnu. Potti pokunnu.... Njan pareekshichethaa.. Pull korechokke pokunnund...
Blade thirichu vechu kodukkam💖
കൊള്ളാം
നല്ല ഐഡീയ
💖
Can you share the drilling machine details which you used to drill holes
❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉🎉
Well explained super
🥰
But the root will remain there.. within one month it will grow strongly.
Jelli itta muttath pattumo
അടിപൊളി
💖
Okke verdeyaaaa pullonnum pokilla njan pareekhich nokkiydaaa
Igane cheyunnathinu pakarsm thumba kondu pullu chethiyal pore ..
💖
Super
സൂപ്പർ പരിപാടി 🥰♥️👍🏻
🥰
Good, shared
നന്നായിട്ടുണ്ട്. ഇത്പോലെ വാങ്ങാൻ കിട്ടിയങ്കിൽ
Sathyam
Sooper
Njn ithu pole vere vedio yilkanditt undakki.bt blade pettann potty
Valiya kallil adikkathe nokkanam
Super idea 👌👌👌❤️❤️❤️
🥰
Nadannal bhagyam bhedam ithrayum Pani cheyamenkil parichu kalayunatanu bhedam
Supar 👍👍
Mannum athupolullathakanam
👌👌👌
Good
What a idia
💖
Njan undakki pullu varunilla. Charal ullidathu ottum varilla
Balls idea
പ്രിയ സുഹൃത്തേ,
ഈ സൈസ് സാധനങ്ങൾ കാണുന്ന ജനങ്ങളെ വേണം സമ്മതിക്കാൻ, നിങ്ങൾക്ക് പൈസ ഉണ്ടാക്കാൻ ഞങ്ങളുടെ ഇൻറർനെറ്റും, സമയവും, ഞങ്ങൾ നിങ്ങൾക്കുവേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നു,
🥰
Ith vangan orupad perundakum. Chechik oru business thudangamallo. Valare useful item. Time illathavark upakarapedum
🥰💖
It's not her idea dear I already watch this video couple months ago on another channel😂
👍🏻👍🏻
Evida munvetti vachu vettitu pokunilla appozha
Idea കൊള്ളാം. പക്ഷെ മെറ്റൽ വിരിച്ച മുറ്റത്തു നിറയെ പുല്ലു വളർന്നു. ഈ രീതിയിൽ മെറ്റൽ വിരിച്ച മുറ്റത്തു ചെയ്യാൻ പറ്റില്ലല്ലോ. അതിനു എന്തെങ്കിലും idea ഉണ്ടോ?
Super 👌 👍 😍
💖
Chechi supper
💖
SUPER
💖
wowww❤
മണൽ പ്രദേശത്തു പറ്റുമായിരിക്കും ഇവിടെ നിറയെ കല്ലും കട്ടയും ആണ് ബ്ലേഡ് പെട്ടന്ന് മുറിയും
വലിയ കല്ലുകൾ ഒഴിവാക്കി ചെയ്യൂ
വ ളരെ നല്ലത്
🥰
വീഡിയോ ഇഷ്ടപ്പെട്ടു ഒരു ബ്രഷ് വാങ്ങി ബ്ലെയ്ഡ് വെക്കേണ്ട പരുവത്തിലാക്കുവാൻ എത്ര നാൾ കഴിയണം
😄🥰💖
ഇത് കൊള്ളാലോ പരിപാടി 🥰👍
Thank you
Useful. Nice presentation. Subscribed new friend
🙏🥰🥰
Super🎉🎉🎉
🥰
കാര്യം കൊള്ളാം.എന്നാലും ഒരു wiper വാങ്ങി,അതിലെ റബ്ബർ ഇളക്കി തടി കഷണം വച്ച് ബ്ലേഡ് വച്ചാൽ പോരെ?
Wiper nu itgra veedi ullanthadi kashnam vekkan patoo
വേണ്ട വീട്ടിലുള്ള തൂമ്പ... I mean spade വച്ച് ചെത്തിയാൽ അന്ന് വൃത്തിയാക്കുക.
ഞാൻ ഏതായാലും ഇന്ന് വീഡിയോ കണ്ടിട്ടേ ഉള്ളൂ (ആഗസ്റ്റ് 4 2024) പരീക്ഷിച്ച ശേഷം feedback അറിക്കാം
Ok dear💖
@@mts23188ഇത്രയും നന്നായി വൈബറിൽ പറ്റില്ല
രണ്ടും പരീക്ഷിക്കു
അനുഭവം പറയു
വ്യക്തമാക്കി തരാൻ എഴുത്തി കൊണ്ട് പറ്റില്ല😂