എന്ത് നല്ല ഫാമിലി പ്രായമായ മുത്തശ്ശിയെ എത്ര നല്ല രീതിയിലാണ് പരിപാലിക്കുന്നത് ഇവിടെയാണെങ്കിൽ വൃദ്ധസദനത്തിൽ കിടത്തി പരിപാലിക്കുന്നു അവിടെ മക്കളും ചെറുമക്കളും എല്ലാവരും കൂടി സന്തോഷത്തോടെ ജീവിക്കുന്നു. അനുഗൃഹീത ഫാമിലി. നന്നായി വരട്ടെ.
കരോളയും.. കുടുംബവും.. മാഹീനെ.. ഒരു ഗസ്റ്റായി കാണുന്നില്ല.. വീട്ടിലെ ഒരംഗം പോലാ.. കാണുന്നെ... അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം.. ആാാ കുടുംബം എങ്ങനാന്നു.. ആാാ അമ്മയും അച്ഛനും.. ബ്രദറും... സൂപ്പർ.. 🥰
നമ്മുടെ ടിപ്പിക്കൽ മലയാളികൾക്ക് ഒരു പ്രശ്നമുണ്ട് അത്യാവശ്യം ഒരുമിച്ച് നല്ല ഫ്രണ്ട്ലി ആയി ഒരു പെണ്ണും ആണും സമയം ചെലവാഴിച്ചാൽ പോലും അവരെ കാമുകി കാമുകന്മാരാക്കുന്ന പരിപാടി ആ ഒരു ചുറ്റുപാടിലാണ് നിങ്ങളുടെ ഇത്രയും ഡൈഹാർഡ് ആയിട്ടുള്ള ഫ്രണ്ട്ഷിപ് സത്യത്തിൽ ഇതൊക്കെ കണ്ടാൽ ആര്ക്കായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ തോന്നും എന്തായാലും എങ്ങനെ ആയാലും ജീവിതാവസാനം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 🥰🙏🏻
കരോളയുടെ അമ്മ വളരെ ഹാപ്പിയായ ഒരാളണെന്ന് തോന്നു ന്നു. സംഗീതം ഉള്ളിൽ ഉള്ള ഒരാൾ എപ്പോഴും സന്തോഷത്തിലായിരിക്കും. നല്ല ഒരു ഫാമിലിയാണ് ഇവർ എന്ന് മനസ്സിലാകുന്നു -
വെറും തെറ്റായാദരനായാണ് , ശരിക്ക്കും കുടുംബത്തോടപ്പം ആഘോഷിക്കുന്നവർ അവരാണ് , നമ്മൾ എന്താ ചെയ്യുന്നത് bakshanam കഴിച്ചയുടൻ ഫ്രാന്സിന്റെകൂടെയോ മറ്റോ എവിടെലുംപോകും , ഇവർ ചുരുങ്ങിയത് 2 ദിവസം മൊത്തം ഫാമിലിയുടെ കൂടെയാണ് , ഞാൻ ഒരു 10 കൊല്ലമായി ഇത്കാണുന്നുണ്ട്
അസൂയയോ വിദ്വേഷമോ പിണക്കമോ സങ്കടമോ ഇല്ലാത്ത യഥാർത്ഥ മനുഷ്യർ. പ്രായഭേദമന്യേ അവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു. മലയാളികൾക്ക് ഈ വീഡിയോയിൽ നിന്നും ഒരുപാട് പാഠം പഠിയ്ക്കാനുണ്ട്. മനസ്സിൽ നന്മയുള്ള എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ..💖💞💖
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുമിച്ചു വർഗീയത പറയാതെ നമ്മുടെ കൊച്ചു കേരളത്തിലും ആളുകൾ നിന്നാൽ എന്ത് സുന്ദരം ആയിരിക്കും നമ്മുടെ കേരളം ❤❤❤പഴയ കേരളം എന്ന് പറഞ്ഞാൽ വർഗീയത ഇല്ലായിരുന്നു ഇന്ന് കുറച്ചു മത മൗലികവാദികൾ കൂടിയെല്ലാം ഇല്ലാണ്ടാക്കി
Bro 👌👍❤️🌹 അതിന് വർഗ്ഗീയമായി ചിന്തിക്കുന്നവർ സമ്മതിക്കില്ല മനുഷ്യരെല്ലാം ഒന്നാണ് കുറഞ്ഞ കാലമേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളുവെന്ന് മനസ്സിലാക്കാത്ത എൻ്റെ മതമാണ് ശരിയെന്ന് വാദിക്കുന്ന കുറെ വർഗ്ഗീയ വിഷംങ്ങൾ കരോളയുടെ ഫാമിലി എത്ര സുന്ദരം😍❤️
നല്ല കുടുംബം. ആഘോഷ വേളയിലും പ്രാർത്ഥനയിലും സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന യുവാക്കളായ ആ മക്കളെ കണ്ടപ്പോൾ കൗതുകം തോന്നി. കാരോളക്കും കുടുംബത്തിനും എല്ലാ നന്മയും ആശംസിക്കുന്നു
മഹീൻ നിന്റെ ലാക്കിയ മോനെ ഇങ്ങനെയുള്ള ഒരു കുടുംബത്തിൽ എത്തപ്പെട്ടത്, കാരോളയുടെ കുടുംബത്തിൽ എത്തിയാൽ നിന്നിൽ കൂടുതൽ ഉത്സാഹം കാണുന്നു, wonderful family,"Happy Christmas"
കാരോളയെയും കരോളയുടെ കുടുംബത്തെയും കാണുമ്പോൾ സത്യം പറഞ്ഞാൽ അത്ഭുതം തോന്നുന്നു അവരെയും അവർ വിശ്വസിക്കുന്ന മതത്തിലും എന്തൊരു സൗമ്യമാണ് എന്തൊരു ശാന്തതയാണ് അവരാണ് സത്യം പറഞ്ഞാൽ യഥാർത്ഥ സമാധാന മതക്കാർ ക്രിസ്ത്യാനിക്ക് സത്യം പറഞ്ഞാൽ നല്ലൊരു മതമാണ് എനിക്ക് ഭയങ്കര ഇഷ്ടായി ഇപ്പം ഇതുവരെ ഞാൻ ക്രിസ്ത്യാനിറ്റിയെപ്പറ്റി ഒന്നും അറിയാൻ പോയിട്ടില്ല പക്ഷേ ഇനി മുതൽ തുടങ്ങണം എല്ലാവർക്കും എൻറെ ഹാപ്പി ക്രിസ്മസ്✝️🤍
ഹിറ്റ്‌ലറും ക്രിസ്ത്യാനി ആയിരുന്നു ബ്രോ. ഇതേ വിയന്നയിൽ ആണ് അദ്ദേഹം ജനിച്ചത്. ഇവിടെ നിന്നാണ് അയാൾക്ക് ജൂത വിരോധം ലഭിച്ചത്. എല്ലാ മതത്തിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട്... വെറുപ്പ് പ്രചരിപ്പിക്കാതെ ഇരിക്കുക.
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ മോനെ.. go ahead bro.. നിന്റെ വിഡിയോകൾ എന്നെ ആകർഷിക്കപ്പെടുന്നത് അതിൻ്റെ സാഹസിക മനോഭാവം, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള കഴിവ്, എന്നിവയാണ്. എന്നിരുന്നാലും, ഹിച്ച്‌ഹൈക്കിംഗ് അപകടകരമായ ഒന്നാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, സുരക്ഷാ മുൻകരുതലുകൾ എല്ലായ്പ്പോഴും എടുക്കണം . ഇഷ്ടം
മാഹിൻ കുട്ടാ വളരെ രസകരമായ അനുഭവം കാരണം ലൈവ് ആയിട്ട് അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കാണിച്ചുതന്നതും അവിടുത്തെ പ്രയറും കാര്യങ്ങളൊക്കെ വളരെ ഭംഗിയായി കാണിച്ചു തന്നു ശരിക്കും പറഞ്ഞാൽ ഞങ്ങൾ അവിടെ കൂടെ നിന്ന് ലൈവ് ആയി കാണുന്ന ഒരു ഫീൽ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ആശംസകൾ👌🏻❤️🤝🏻👍🏻
മാഹിൻ കുട്ടൻ എത്തിപ്പെട്ടത് അവിടെ നല്ല ഒരു family യുടെ ഒപ്പം ആണ് വളരെയധികം സന്തോഷം കാണുമ്പോൾ ഞങ്ങളും അതിലൊരു പങ്കാളിയാണെന്നുള്ള ഫീൽ നന്നായിട്ട് ഉണ്ടായി ഈ സൗഹൃദം ബന്ധങ്ങളും ഈ ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു happy Christmas and Happy New Year awesome Shekhar ❤️❤️❤️👌🏻👍🏻🤝🏻👍🏻
ഞാനും പിതാവും എന്ന് വിശ്വസിക്കുന്ന ക്രൈസ്തവർ പിന്നെ ഈ പിതാവ് ആരാണാവോ 😂അത് അറബിയിൽ allah nnum aramicil alaaha ഹീബ്രു വിൽ യഹോവ എന്നും മലയാളത്തിൽ ദൈവം എന്നും അറിയപ്പെടുന്ന ഏക പ്രബഞ്ച സൃഷ്ടാവ് ☝️. അദ്ദേഹത്തിന്റെ messangers jesus (a)moses (a)mohammed (s)etc.... ഇതാണ് അവസാന സത്യ ഏക ദൈവ വിശ്വാസമായ ഖുർആൻ പറയുന്നത്.... Jews ഏക ദൈവം ആണേലും അവർ കൊറേ പ്രവാചകാൻമാരെ കൊന്നു അംഗീകരിക്കില്ല
Very nice christmas program, Carola's mom and dad's vyline reading so beautiful and music night is going really well. My brother and his friends there are very cooperative. Nice family and trusting peoples. മാഹീൻ ഏത് സംസ്കാരത്തിലും സാഹചര്യത്തിലും ചേരുന്നത് ഒരത്ഭുതം തന്നെ. എല്ലാവരോടും മലയാളികളുടെ സ്നേഹമാണ് വേണം അറിയിക്കുക മാഹീൻ.❤🎉
ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ.. In the grass, in the flower, in the worm, in the bird, in the wild animal, in the forest, in the forest, in the life-giving nectar, the guardian of the world, Jagadisha(Christ), who has poured forth the nectar of life, may she appear in the darkness as a ray of joy. ഈ വരികൾ കരോളയ്ക്കും വീട്ടുക്കാർക്കും വേണ്ടി നേരുന്നു ഞാൻ..
In Graz, Austria, exchanging Christmas gifts is a treasured tradition that reflects the warmth and appreciation shared among loved ones. It’s about more than the gifts-it's a way to show gratitude and strengthen connections. Mahin, when someone welcomes you into their home, a simple gesture to acknowledge their kindness can go a long way. A heartfelt note in Austrian German on a Christmas card, paired with a small token of appreciation for each family member, adds a personal touch. Even modest gifts priced between 2 and 5 euros can convey your thoughtfulness and care. It’s the sentiment that counts, not the expense. Thank you for sharing the Christmas service from Graz Cathedral-it’s truly a wonderful way to celebrate the season!
"It's not from me. It's all (gifts) from Jesus Christ. Jesus Christ gave it to you"- Karola. 😊 ആ കുടുംബത്തെ നയിക്കുന്ന ക്രിസ്തുവിന്റെ ചൈതന്യം നിങ്ങളെയും നയിക്കുവാൻ ഇടയാവട്ടെ, മാഹീൻ! Wish you a very Happy Christmas and Happy New Year! 🙏
This family is not an unique or something special its all a normal family life in europe..❤ thats why all our student and other professionals settles there…we generally glorify saying family connection and relations in foreign countries doesnt match with our..its bullshit they are more concerend…love you maheen bro for showing this..❤
16.02 ഇത് മോശം ആയി പോയി, അതിൻ്റെ മീനിംഗ് ശരിയല്ല, അങ്ങനെ ഒന്നും പറയരുത്, ബ്രോയ്ക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് അത് കീപ്പ് ചെയ്യുക, പിള്ളേരൊക്കെ കാണുന്നതാണ്
I was watching his videos since a month. But i stopped and blocked him. എന്നായാലും ഒരിക്കൽ ഇവന്റെയൊക്കെ തനി സ്വഭാവം പുറത്തു വരും. I was watching with my family and kids on TV. I felt very bad. Immediately I told them to block and never watch his channel.
എല്ലാവർക്കും ഒരു ക്രിസ്മസ് ആശംസകൾ നേരുകയാണ് ❤
❤❤❤
Love U❤️
Bro uh are awee❤
Happy christmas
നിനക്ക് നരകത്തിലെ വിറക് കൊള്ളി ആകണോ.
എന്ത് നല്ല ഫാമിലി പ്രായമായ മുത്തശ്ശിയെ എത്ര നല്ല രീതിയിലാണ് പരിപാലിക്കുന്നത് ഇവിടെയാണെങ്കിൽ വൃദ്ധസദനത്തിൽ കിടത്തി പരിപാലിക്കുന്നു അവിടെ മക്കളും ചെറുമക്കളും എല്ലാവരും കൂടി സന്തോഷത്തോടെ ജീവിക്കുന്നു. അനുഗൃഹീത ഫാമിലി. നന്നായി വരട്ടെ.
West nin anu ippo keralathil kanunna reeti vannath. Nammade culture il family is important
Yes കറക്റ്റ് 👍
ലോകം മുഴുവൻ മലയാളം പ്രചരിപ്പിക്കുന്ന നീ സൂപ്പർ ആണ് ❤️
മാഹിൻ അവർക്ക് നീ ഒരു മകനെ പോലെ ആണ് , എന്ത് സന്തോഷം ആണ് നിന്നോട് ഓരോ കാര്യങ്ങൽ പറഞ്ഞു തരാനും കൂടെ വരാനും, class family
👍👍
കരോളയും..
കുടുംബവും..
മാഹീനെ..
ഒരു ഗസ്റ്റായി കാണുന്നില്ല..
വീട്ടിലെ ഒരംഗം പോലാ..
കാണുന്നെ...
അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം..
ആാാ കുടുംബം എങ്ങനാന്നു..
ആാാ അമ്മയും അച്ഛനും..
ബ്രദറും... സൂപ്പർ.. 🥰
നമ്മുടെ ടിപ്പിക്കൽ മലയാളികൾക്ക് ഒരു പ്രശ്നമുണ്ട് അത്യാവശ്യം ഒരുമിച്ച് നല്ല ഫ്രണ്ട്ലി ആയി ഒരു പെണ്ണും ആണും സമയം ചെലവാഴിച്ചാൽ പോലും അവരെ കാമുകി കാമുകന്മാരാക്കുന്ന പരിപാടി ആ ഒരു ചുറ്റുപാടിലാണ് നിങ്ങളുടെ ഇത്രയും ഡൈഹാർഡ് ആയിട്ടുള്ള ഫ്രണ്ട്ഷിപ് സത്യത്തിൽ ഇതൊക്കെ കണ്ടാൽ ആര്ക്കായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ തോന്നും എന്തായാലും എങ്ങനെ ആയാലും ജീവിതാവസാനം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 🥰🙏🏻
സത്യം
സത്യം ഇവിടെ കൂട് തലും ഞരമ്പ് രോഗികളാണ് അങ്ങിനെ ചിന്തിക്കൂ
@@R0den777 സത്യം
Poda potta they are in love
ആണോ.... ഭയങ്കരാ...😮
പ്രായമായവരെ ബഹുമാനിക്കുന്ന നല്ല മക്കൾ
നല്ല കുടുംബം
കരോളയുടെ അമ്മ വളരെ ഹാപ്പിയായ ഒരാളണെന്ന് തോന്നു ന്നു. സംഗീതം ഉള്ളിൽ ഉള്ള ഒരാൾ എപ്പോഴും സന്തോഷത്തിലായിരിക്കും.
നല്ല ഒരു ഫാമിലിയാണ് ഇവർ എന്ന് മനസ്സിലാകുന്നു -
ഇവരുടെ സന്തോഷത്തിനു കാരണം അവരുടെ സർക്കാരിൻ്റെ ഭരണം കൊണ്ടാണ്
ജന നന്മയാണ്
AVIDUTHE JANANGALUM ANGANEYANU,,,,,,, THAMMIL THALLALUM ,,,, KURU POTTALUM UNDAVARILLA
Iraanilum ee bharanam varanam avidayum. Santhosham vende😂
@@hariprasad3713 Eda manda Iran happiness index Rank 100/143 , India rank 126/143 ... Pinne Eee groupil Iran citizens aarm illa ivide kedann iran iran enn mongathe namde rajyathinte karyam nookk ini ....saudi arabia Rank 28/143 (bharanam maarano sangi) Austria Rank 11/143 Kuwait 13/143
@fzlmhmd1472 madia one nte index ok rank alle ok സമ്മതിച്ചു
മലയാളികൾക്ക് ഒരു ധാരണ ഉണ്ട് യുറോപ്പിൽ ഉള്ളവരൊക്കെ കുടുംബ ബന്ധം നോക്കാത്തവരാണെന്ന് ഇത് എന്ത് നല്ല ഫാമിലി ❤നല്ല ഹോസ്പിറ്റലിറ്റി
ഇന്നലത്തെ വീഡിയേ കണ്ടില്ലേ😂.15 വീട് കയറിയതിൽ പകുതി വിവാഹബന്ധം വേർപ്പെടുത്താൻ നിൽക്കുന്നവർ ആണന്നു😮
വെറും തെറ്റായാദരനായാണ് , ശരിക്ക്കും കുടുംബത്തോടപ്പം ആഘോഷിക്കുന്നവർ അവരാണ് , നമ്മൾ എന്താ ചെയ്യുന്നത് bakshanam കഴിച്ചയുടൻ ഫ്രാന്സിന്റെകൂടെയോ മറ്റോ എവിടെലുംപോകും , ഇവർ ചുരുങ്ങിയത് 2 ദിവസം മൊത്തം ഫാമിലിയുടെ കൂടെയാണ് , ഞാൻ ഒരു 10 കൊല്ലമായി ഇത്കാണുന്നുണ്ട്
നമ്മുടെ പല ധാരണകളും നേരിട്ട് അറിയുമ്പോള്‍ മാറും,,,,bro,,
@@keralagreengarden8059agane und ennalle , ividethe pole ullill vech nikkilla
Lack of knowledge
അസൂയയോ വിദ്വേഷമോ പിണക്കമോ സങ്കടമോ ഇല്ലാത്ത യഥാർത്ഥ മനുഷ്യർ. പ്രായഭേദമന്യേ അവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു. മലയാളികൾക്ക് ഈ വീഡിയോയിൽ നിന്നും ഒരുപാട് പാഠം പഠിയ്ക്കാനുണ്ട്. മനസ്സിൽ നന്മയുള്ള എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ..💖💞💖
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുമിച്ചു വർഗീയത പറയാതെ നമ്മുടെ കൊച്ചു കേരളത്തിലും ആളുകൾ നിന്നാൽ എന്ത് സുന്ദരം ആയിരിക്കും നമ്മുടെ കേരളം ❤❤❤പഴയ കേരളം എന്ന് പറഞ്ഞാൽ വർഗീയത ഇല്ലായിരുന്നു ഇന്ന് കുറച്ചു മത മൗലികവാദികൾ കൂടിയെല്ലാം ഇല്ലാണ്ടാക്കി
സുന്ദരമായിരിക്കും പക്ഷെ മോഡിയ്ക്കും ബിജെപി യ്ക്കും ദുഃഖമായിരിക്കും
@@movihub4907 സോഷ്യൽ മീഡിയയിൽ മാത്രമെ വർഗിയത ഉള്ളു
Yes
Bro 👌👍❤️🌹
അതിന് വർഗ്ഗീയമായി
ചിന്തിക്കുന്നവർ സമ്മതിക്കില്ല
മനുഷ്യരെല്ലാം ഒന്നാണ്
കുറഞ്ഞ കാലമേ ഈ ഭൂമിയിൽ
ജീവിക്കാൻ പറ്റുകയുള്ളുവെന്ന്
മനസ്സിലാക്കാത്ത എൻ്റെ മതമാണ്
ശരിയെന്ന് വാദിക്കുന്ന കുറെ വർഗ്ഗീയ വിഷംങ്ങൾ
കരോളയുടെ ഫാമിലി എത്ര സുന്ദരം😍❤️
@@movihub4907 സോഷ്യൽ മീഡിയയിൽ മാത്രമെ വർഗിയത ഉള്ളു
നല്ല കുടുംബം. ആഘോഷ വേളയിലും പ്രാർത്ഥനയിലും സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന യുവാക്കളായ ആ മക്കളെ കണ്ടപ്പോൾ കൗതുകം തോന്നി. കാരോളക്കും കുടുംബത്തിനും എല്ലാ നന്മയും ആശംസിക്കുന്നു
മഹീൻ നിന്റെ ലാക്കിയ മോനെ ഇങ്ങനെയുള്ള ഒരു കുടുംബത്തിൽ എത്തപ്പെട്ടത്, കാരോളയുടെ കുടുംബത്തിൽ എത്തിയാൽ നിന്നിൽ കൂടുതൽ ഉത്സാഹം കാണുന്നു, wonderful family,"Happy Christmas"
ഈ ഫാമിലിയെ കണ്ടിട്ട് കൊതിയാവുന്നു എന്ത് സ്നേഹമാണ് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നു എന്തിനാണ് നമ്മൾ വർഗീയത
ഇജ്ജാതി ഫാമിലി പെരുന്നാൾ ആയാലും ക്രിസ്തുമസ് ആയാലും ഓണം ആയാലും കുടുംബം ഒന്നിച്ചു ആഘോഷിക്ക എന്ന് പറഞ്ഞാൽ തന്നെ ഒരു സന്തോഷം തന്നെ
എന്റെ പൊന്നോ കരോളയുടെ മലയാളം ചുമ്മാ 🔥
കാറോളയുടെ അമ്മ എന്ത് കരുണ ഉള്ള sthree എൻ്റെ അമ്മയെ പോലെ തോന്നുന്നു അവരെ കണ്ടപ്പോൾ
ജർമൻ കത്തോലിക്കാ വിശ്വാസികൾ ആയ കാറോളയും കുടുംബത്തിനും നന്ദി
അതെന്താ കത്തോലിക്കാ വിശ്വാസികളായതുകൊണ്ടോ....
ഹിറ്റ്‌ലറും കാത്തലിക് ആയിരുന്നു.....😂
@@nizamnazar6469sudappik angu kondu
ഏത് കത്തോലികൻ തായോളി😂😂
Sudappy spotted @@nizamnazar6469
കാരോളയെയും കരോളയുടെ കുടുംബത്തെയും കാണുമ്പോൾ സത്യം പറഞ്ഞാൽ അത്ഭുതം തോന്നുന്നു അവരെയും അവർ വിശ്വസിക്കുന്ന മതത്തിലും എന്തൊരു സൗമ്യമാണ് എന്തൊരു ശാന്തതയാണ് അവരാണ് സത്യം പറഞ്ഞാൽ യഥാർത്ഥ സമാധാന മതക്കാർ ക്രിസ്ത്യാനിക്ക് സത്യം പറഞ്ഞാൽ നല്ലൊരു മതമാണ് എനിക്ക് ഭയങ്കര ഇഷ്ടായി ഇപ്പം ഇതുവരെ ഞാൻ ക്രിസ്ത്യാനിറ്റിയെപ്പറ്റി ഒന്നും അറിയാൻ പോയിട്ടില്ല പക്ഷേ ഇനി മുതൽ തുടങ്ങണം എല്ലാവർക്കും എൻറെ ഹാപ്പി ക്രിസ്മസ്✝️🤍
ഹിറ്റ്‌ലറും ക്രിസ്ത്യാനി ആയിരുന്നു ബ്രോ. ഇതേ വിയന്നയിൽ ആണ് അദ്ദേഹം ജനിച്ചത്. ഇവിടെ നിന്നാണ് അയാൾക്ക് ജൂത വിരോധം ലഭിച്ചത്. എല്ലാ മതത്തിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട്... വെറുപ്പ് പ്രചരിപ്പിക്കാതെ ഇരിക്കുക.
Poda krisangi
ഇസ്രായേൽ അനുകൂല കമന്റ് ഇടുന്ന നീ ക്രിസ്ത്യൻ അല്ലല്ലേ 😂🤣😂 നിന്റെ പ്രൊഫൈൽ ഒന്ന് ക്ലിക്ക് ചെയ്തു നോക്കിയാൽ നീ ഇട്ട കമെന്റ് മുഴുവൻ കാണാം... 🤭
മോനെ മാഹീൻ നീ ഒരു ഭാഗ്യവാൻ ആണ് ഇത്രേം നല്ല മനുഷ്യരെ നിനക്ക് സുഹൃത്തുക്കൾ ആയ്ട്ട് കിട്ടിയല്ലോ 🥰🥰🥰👍👍👍
I’m
⭐⭐ക്രിസ്മസ് കാഴ്ചകളുടെ വിരുന്ന് ഒരുക്കിയ മാഹിന് താങ്ക്സ്
ഈ കുടുംബം ❤മാഷാ അള്ളാഹ് ❤കണ്ണു തട്ടാതിരിക്കട്ടെ ❤പറയുന്നതിലല്ല ഇതുപോലെ അറിയുന്നതിലൂടെ ആണ് മനുഷ്യരെ മനസിലാക്കുന്നത് ❤
Wah എന്തു മനോഹരം ആയിട്ടാണ് അവർ ക്രിസ്മസ് ആഘോഷം നടത്തുന്നത്.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുടുംബം 🥰🥰🥰🥰
ആ വലിയമ്മച്ചിക്ക് കൊച്ചുമക്കളോട് ഉള്ള സ്‌നേഹം ❤❤❤
സത്യമായിട്ടും ഒലരെ ഹാപ്പി ഫാമിലി
ആർക്കും യാതൊരു പരാതിയും ഇല്ല
Nice
അവരാണ് ശരിക്കും ജീവിതം ആസ്വദിച്ചു ജീവിക്കുന്നവർ
തെറ്റി ധരിച്ചവരോട് തന്നെ കയ്യടിപ്പിക്കണമെങ്കിൽ വേറേ റെയ്ഞ്ച് തന്നെ വേണം happy ക്രിസ്മസ് 🎉
എന്ത് നല്ലൊരു മനോഹരമായ കുടുംബം ആണ് കരോളയുടുത്❤
കരോളയുടെ അമ്മയെ പോലെ ഒരു അമ്മയെ കിട്ടണം എന്ത് നല്ല സ്ത്രീ
Ningal ammayima ayitt athraa chercha allnnu thonnanu😂😂
😢
കരോളാ നീ ഭാഗ്യവതിയാണ്. നിനക്ക് ആയുർ ആരോഗ്യ സൗഖ്യങ്ങൾക്കൊപ്പം സമ്പൽ സമിർദ്ദിയാർന്ന ആശംസകൾ❤🎉
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ മോനെ.. go ahead bro..
നിന്റെ വിഡിയോകൾ എന്നെ ആകർഷിക്കപ്പെടുന്നത് അതിൻ്റെ സാഹസിക മനോഭാവം, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള കഴിവ്, എന്നിവയാണ്. എന്നിരുന്നാലും, ഹിച്ച്‌ഹൈക്കിംഗ് അപകടകരമായ ഒന്നാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, സുരക്ഷാ മുൻകരുതലുകൾ എല്ലായ്പ്പോഴും എടുക്കണം . ഇഷ്ടം
വർഗീയത എന്തെന്നോ പിണക്കമെന്തെന്നോ അറിയാത്ത റിയൽ മനുഷ്യർ. ഭാഗ്യം ചെയ്ത കുടുംബം. എല്ലാവർക്കും x-mass ആശംസകൾ.
കരോളന്റെ അമ്മ ഒരേ പൊളി വേറെ ലെവൽ 😘👍
ഓൾ ഫാമിലി പൊളി ❤️😘
മാഹിൻ കുട്ടാ വളരെ രസകരമായ അനുഭവം കാരണം ലൈവ് ആയിട്ട് അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കാണിച്ചുതന്നതും അവിടുത്തെ പ്രയറും കാര്യങ്ങളൊക്കെ വളരെ ഭംഗിയായി കാണിച്ചു തന്നു ശരിക്കും പറഞ്ഞാൽ ഞങ്ങൾ അവിടെ കൂടെ നിന്ന് ലൈവ് ആയി കാണുന്ന ഒരു ഫീൽ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ആശംസകൾ👌🏻❤️🤝🏻👍🏻
ക്രൈസ്തവ വിശ്വാസത്തിൽ പങ്കെടുത്തതിന് നന്ദി
😂😂
😂😂😂 keralathil school padicha ellavarum ella aagoshathilum pangedukkunnund 😂😂😂
അദെന്താ ഇവിടെ ആരും പങ്കെടുക്കാറില്ലേ
Christmas doesn't even part of Christianity it's a pagan festival
Muslim madham padipikunnath mattullavarude madhathe bahumanikan anu
Vishavasichengilum ninnikaruth atha nammal padichath
മാഹിനും കരോ ളക്കും കുടുംബത്തിനും ആ നല്ല നാട്ടുകാർക്കും എൻ്റെെയും കുടുംബത്തിൻ്റെയും കൃസ്തുമസ് ആശംസകൾ
I really liked Carola's mother.A heartwarming personality...Merry Christmas from the heart to all family members...💜
യൂറോപ്യൻമാരെ കൊണ്ട് മലയാളം പറയിപ്പിക്കും മാഹീൻ😂😂😂, Happy ക്രിസ്മസ്❤❤❤
ഒരു ഫാമിലി മൂവി കണ്ട ഫീൽ 1മണിക്കൂർ പോയത് അറിഞ്ഞില്ല happy ക്രിസ്തുമസ് 🎉🎉🎉🎉
ജൂതന്മാർ വയസായാൽ എല്ലാത്തിനെയും ഒരു കെയർ ഹോമിൽ ഇടും അല്ലെങ്കിൽ കെയർ ടേക്കർ വെക്കും.... കരോല and family എന്ത് caring ആണ് മുത്തശ്ശിയെ
നല്ല സംസ്‍കാരസമ്പന്നർ ആയ ഫാമിലി ആണ് കാറോളയുടേത്......
europians മിക്കവരും ഇങ്ങനെ ആണ് bro,,,,നമ്മുടെ മലയാളി കാമകണ്ണുകളിലൂടെ നോക്കി കാണുന്നത് കൊണ്ടാണ് ,,,
@boostonharry9497 ......
100%.... True.
@@boostonharry9497THANKALUM ATHE KANNULLA ALANO? { ENTHINA MALAYALI ENNU EDUTHU PARAYUNNATHU? ELLARUM THANKALEPPOLEYALLA}
എത്ര നല്ല ക്യൂട്ട് ആയ ഫാമിലി.....❤❤
ആശംസകൾ.... 🙋♂️
അധികം താമസിക്കാതെ ഇവൻ ആയിട്ട് അതുകുളമാക്കും.....
@@siljavasudev9931spotted
@@siljavasudev9931Adhendhaa Mayra anganoru talk.
ശരിക്കും ജീവിതം സന്തോഷവും സമാധാനവും എന്ന് പറഞ്ഞാൽ ഇതാണ്.
കരോളയെ എൻ്റെ കുഞ്ഞു മോളായി ഞാൻ മനസാ ദത്തെടുത്തു കഴിഞ്ഞു. 73 വയസ്സുണ്ടെനിക്ക്. നിങ്ങളെ എത്രനാൾ കാണാൻ കഴിയുമെന്നറിയില്ല🎉
എനിക്കും എന്തോ ഒരിത് ഇവരോട്
73 year old 😮still watching videos great 😊👍🏼
Why not watching 74 year old mind be always young nd happy
Carolaye ini chakkil kettumo 😄
മാഹിൻ നമ്മളറിയാത്ത ക്രിസ്മസ് കാണിച്ചു തന്നതിന് വളരെ നന്ദി ഒരുമയുള്ള ഫാമിലി നന്മകൾ നേരുന്നു അവർക്ക് വേണ്ടി
എല്ലാവരെയും ഉൾകൊള്ളുന്ന മതം ക്രിസ്ത്യൻ ആണ് ഏത് മേഖല എടുത്താലും ഇ ഭൂമിയിലെ no1 അവർ തന്നെ 🌹
മാഹീന്റെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ 🥹👍❤
മാഹിൻ കുട്ടൻ എത്തിപ്പെട്ടത് അവിടെ നല്ല ഒരു family യുടെ ഒപ്പം ആണ് വളരെയധികം സന്തോഷം കാണുമ്പോൾ ഞങ്ങളും അതിലൊരു പങ്കാളിയാണെന്നുള്ള ഫീൽ നന്നായിട്ട് ഉണ്ടായി ഈ സൗഹൃദം ബന്ധങ്ങളും ഈ ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു happy Christmas and Happy New Year awesome Shekhar ❤️❤️❤️👌🏻👍🏻🤝🏻👍🏻
കറോള എത്ര സ്നേഹ നിധികൾ ആണ് , ക്രൈസ്തവ. പാരമ്പര്യം കുടുംബം
കേരളത്തിലെ കൃസ്ത്യാനികളെ പോലെ വർഗീയവാതികൾ അല്ല
അവർ ക്രിസ്ത്യൻ ആയത് കൊണ്ട് അല്ല, അവർ യൂറോപ്യർ ആയത് കൊണ്ട്. പിന്നെ നിന്റെ യേശു യൂറോപ്യനും അല്ല, പക്കാ middle east അറബിക്.
ജീവനുള്ള ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യരുടെ . അടുക്കൽ മാഹിൻ എത്ര സന്തോഷവാനാണ്. ഇതാണ് ക്രിസ്തുവിന്റെ സ്നേഹം.❤❤❤🙏
apol jeevanillatha deivam ninaku vere undo?
@@AbdulSalam-ze9riRespect the beliefs of others as much as your own. That is a basic trait that should be learned from family.
@@vieillebaieലാത്തയുടെയും മനാത്തയുടെയും ഉസ്സയുടെയും വാപ്പക്ക് ജീവനുണ്ടോ?😅😅😅
ഞാനും പിതാവും എന്ന് വിശ്വസിക്കുന്ന ക്രൈസ്തവർ പിന്നെ ഈ പിതാവ് ആരാണാവോ 😂അത് അറബിയിൽ allah nnum aramicil alaaha ഹീബ്രു വിൽ യഹോവ എന്നും മലയാളത്തിൽ ദൈവം എന്നും അറിയപ്പെടുന്ന ഏക പ്രബഞ്ച സൃഷ്ടാവ് ☝️. അദ്ദേഹത്തിന്റെ messangers jesus (a)moses (a)mohammed (s)etc....
ഇതാണ് അവസാന സത്യ ഏക ദൈവ വിശ്വാസമായ ഖുർആൻ പറയുന്നത്.... Jews ഏക ദൈവം ആണേലും അവർ കൊറേ പ്രവാചകാൻമാരെ കൊന്നു അംഗീകരിക്കില്ല
@managermanager-d8jബൈബിളിലെ ചരിത്ര വ്യക്തികൾക്ക് ഖുർആനിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല
മാഹിൻ Black ഡ്രസ്സിൽ സൂപ്പറാ... Happy Christmas 🎄❤ യാത്രചെയ്യുന്ന രാജ്യങ്ങളിലൊക്കെ ഓരോ മരം നട്ടാൽ നാളെ നിനക്കത് തണലാവും നല്ല ഓർമ്മയാകും
എത്ര നല്ല ഫാമിലി. ഒരേ സ്വരം. ഒരേ രാഗം. കൊതി തോന്നുന്നു മാഹിൻ. കാണിച്ചു തന്നതിന് വളരെ സന്തോഷം.
ആസ്ട്രിയയിലെ ക്രിസ്മസ് കാഴ്ചകൾക്ക് നന്ദി. ആസ്ട്രിയ explore ചെയ്യണം.
ഹാപ്പി crixmass മാഹിൻ ബ്രോ വീഡിയോ പെട്ടെന്ന് തീർന്ന് പോയ പോലെ 😊❤
ഒരു വല്ലാത്ത കുടുംബം കരോളയുടേത് ❤👍ആ പ്രായം കൂടിയ അമ്മൂമ്മയെ എത്ര പരിഗണന കൊടുക്കുന്നു ❤🙏
അവരെ life style വേറെ ലെവല് 😊😊😊
കരോള യുടെ അനിയനെ കാണാൻ ഭയങ്കര ഭംഗി കാർട്ടൂണിൽ ഓക്കേ കാണുന്ന പോലെ
Harry potter
ഇങ്ങനെയുള്ള ഒരു കുടുംബം കേരളത്തിൽ സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസമുള്ള ഒരു നാല് തലമുറ കഴിയണം.
Naalo 40 kazhiyanam...😅😅😅
ഒരു മുസ്ലിം കുടുംബത്തിൽ ഇതു പോലെ ഒരു ക്രിസ്ത്യൻ ചെറുക്കനെ താമസിക്കാൻ അനുവദിക്കുമോ???????
Ella. എന്താണ് അതിന്റെ ആവശ്യം @@Kanmewn
@@Kanmewnതാമസിപ്പിക്കും, പണ്ടും ഇതുപോലെ ഒക്കെ താമസിപ്പിച്ചിട്ടുണ്ട്. ബിസിനസ്സിൽ ഇപ്പോഴും പാർട്ണർ ഷിപ് ക്രിസ്ത്യൻ ആണ്.
@@Kanmewnspotted
ഹിറ്റ്ലറുടെ ജന്മ നാട്ടിലെ നന്മയുള്ള മനുഷ്യർ
മാതാപിതാക്കൾക്ക് പ്രായമായാൽ വൃദ്ധസദനത്തിൽ കൊണ്ടിരുന്ന ചിലർ ...കാണട്ടെ
കരോളയുടെയും കുടുംബത്തിന്റെയും സ്നേഹം ❣️👍
👍❤❤
Very nice christmas program, Carola's mom and dad's vyline reading so beautiful and music night is going really well. My brother and his friends there are very cooperative. Nice family and trusting peoples. മാഹീൻ ഏത് സംസ്കാരത്തിലും സാഹചര്യത്തിലും ചേരുന്നത് ഒരത്ഭുതം തന്നെ. എല്ലാവരോടും മലയാളികളുടെ സ്നേഹമാണ് വേണം അറിയിക്കുക മാഹീൻ.❤🎉
ശരിക്കും സംഗീത കുടുംബം നമ്മളെക്കാൾ വളരെ വളരെ ഹാപ്പിയാണെന്ന് പറയുന്നത് വെറുതെയല്ല.
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..
In the grass, in the flower, in the worm, in the bird, in the wild animal, in the forest, in the forest, in the life-giving nectar, the guardian of the world, Jagadisha(Christ), who has poured forth the nectar of life, may she appear in the darkness as a ray of joy. ഈ വരികൾ കരോളയ്ക്കും വീട്ടുക്കാർക്കും വേണ്ടി നേരുന്നു ഞാൻ..
മാഹിൻ... കുർബാനയെല്ലാം ഭംഗിയായി പിടിച്ചിരിക്കുന്നു... ഗോഡ് bless you🙏🙏🙏
കരോള ശെരിക്കും മലയാളം പഠിച്ചു ❤
15:57 don't say such words Mahin..may be u used it for a fun, but I felt bad when watching that ..maintain the quality. All the best
Yes
That's not a gentle thought
അശ്ളീലം അറിഞ്ഞു കൊണ്ട് പറയാതിരിക്കുക അത് മാന്യതയല്ല
കരള് എന്തൊക്കെയോ പ്രതീക്ഷിക്കുന്നു നിരാശ ഉണ്ടാക്കരുത്
മാഹീൻ Bro, Happy X mas❤️
മാഹിൻ മോനു Xmas ആശംസകൾ 👌🏻👍🏻❤🙏🏻🌈🌍
Thayo vili vendarnnu. Daily family aay kaanunnatha. Baaki vere level.❤ karola family
Christmas inu nalla oru video thannathinu nanni
In Graz, Austria, exchanging Christmas gifts is a treasured tradition that reflects the warmth and appreciation shared among loved ones. It’s about more than the gifts-it's a way to show gratitude and strengthen connections. Mahin, when someone welcomes you into their home, a simple gesture to acknowledge their kindness can go a long way. A heartfelt note in Austrian German on a Christmas card, paired with a small token of appreciation for each family member, adds a personal touch. Even modest gifts priced between 2 and 5 euros can convey your thoughtfulness and care. It’s the sentiment that counts, not the expense.
Thank you for sharing the Christmas service from Graz Cathedral-it’s truly a wonderful way to celebrate the season!
എല്ലാ മ്യൂസിക്കൽ ഇൻസ്ട്രുമേന്റ്സും അറിയാമെന്ന് തോന്നുന്നു...ഒരു ട്രൂപ് തുടങ്ങാം.❤
Merry Christmas and happy new year wishes bro. ❤❤❤
നല്ലൊരു ദിവസം ആയിട്ടു എന്റെ മാഹീനെ നീ ആ ചെറുക്കനെ തായോ എന്ന് വിളിക്കരുത് 🙏🙏😄😄
തായോ കഴിഞ്ഞിട്ടുള്ള മറ്റേ അക്ഷരവും ചേർത്താണ് വിളിച്ചത് അതും മുഖത്ത് നോക്കീട്ട്..
എത്രയെത്ര മഹാ ഗായകർ ജനിച്ച നാട് ആണ് ഓസ്ട്രിയ
യാത്രയാണ് നിങ്ങളുടെ വിധി, നിങ്ങളുടെ യാത്ര ഞങ്ങളെ അനുവദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്
Happy Christmas 🎉 Maheen & Carola
Very very beautiful family..god bless your's ❤
ഈ വീടി ഴേഴു ടെ എല്ലാ ക്രടിറ്റും കരോളാ ഫാമിലിക്ക്🎉
കരോളക്കും കുടുംബത്തിനും Christmas ആശംസകൾ..❤
Edo ninaku Christmas undo
ഉണ്ട് നിനക്കോ?
"It's not from me. It's all (gifts) from Jesus Christ. Jesus Christ gave it to you"-
Karola.
😊
ആ കുടുംബത്തെ നയിക്കുന്ന ക്രിസ്തുവിന്റെ ചൈതന്യം നിങ്ങളെയും നയിക്കുവാൻ ഇടയാവട്ടെ, മാഹീൻ!
Wish you a very Happy Christmas and Happy New Year! 🙏
ഞാനും witing ചെയ്യാറുണ്ട് അടിപൊളി മാഹിൻ bro
നല്ല family എന്ത് സന്തോഷത്തിലാ അവർ അമ്മൂമ്മയെ നോക്കുന്നത് ❤❤❤
ആ പയ്യനെ നീ തെറി വാക്ക് ഉപയോഗിച്ചത് ശെരി ആയില്ല
Yes മോശം
മലയാളി എവിടെ ചെന്നാലും ആ പാരമ്പര്യം കാണിക്കും
തെറി വിളിച്ചില്ല. അവന്റെ പേരിനോടൊപ്പം ‘ളി’ ചേർത്താൽ ബാഡ് വേർഡ് ആണെന്ന് പറയുകയാണ് ചെയ്തത്.
അതെ അങ്ങനെ പറയരുതായിരുന്നു, ചിലകാര്യങ്ങളിൽ മാഹീൻ ശ്രെദ്ധിക്കാറില്ല
അൽപ്പം അന്തം കുറവുണ്ട്, പിന്നെ തിരുവനന്തപുരത്ത് അത്ര ഗൗരവമുള്ള വാക്കല്ല തായോളി എന്നത്, അർഥമറിയാതെ അവർ നിസ്സാരമായി ഉപയോഗിക്കും
കരോളയുടെ എന്ത് സ്നേഹമുള്ള ഫാമിലി 😍 മഹീൻ നീ ഭാഗ്യവാൻ ആണ് ബ്രോ
ജർമനിയിലേക്ക് ഒരു ടൂർ പോയപോലെ ഉള്ള ഫീൽ 🌹🌹
ആനാടടിലെ കഽസത് മസസ് പരിപാടി കാണിച്ച് തനനതിന്. ആദ്യം തനെന നന്ദി പറയാം. ഹാപ്പി ക്രിസ്മസ്.
I m proud to be Catholic ❤✝️
കരോളയുടെ ക്കുടുബത്തിന് ഒരു ക്രിസ്മസ് ആശംസകൾ നേരുന്നു❤❤❤❤❤❤❤❤
This family is not an unique or something special its all a normal family life in europe..❤ thats why all our student and other professionals settles there…we generally glorify saying family connection and relations in foreign countries doesnt match with our..its bullshit they are more concerend…love you maheen bro for showing this..❤
ഇതിൽ എടുത്തുപറയേണ്ടത് മുത്തശ്ശിയെ എത്ര കാര്യമായിട്ട് നോക്കുന്നത് നമ്മുടെ നാട്ടിൽ ഒരു മുറിയിൽ ജീവിതം തീർക്കും
Oru film kandapole super 👌
Edhokkayalley jeevidham
Valiya rich onnum alla ennalum ellarum nalla hapy enjoyment very nice 🙌🏻🙌🏻🤙🏻
Wow 😍 What a celebration
😍Merry Christmas 😍
എല്ലാവർക്കും ഒരു ക്രിസ്മസ് ആശംസകൾ.......🌲🌲🌲🌲🌲❤❤❤💯💯
16.02 ഇത് മോശം ആയി പോയി, അതിൻ്റെ മീനിംഗ് ശരിയല്ല, അങ്ങനെ ഒന്നും പറയരുത്, ബ്രോയ്ക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് അത് കീപ്പ് ചെയ്യുക, പിള്ളേരൊക്കെ കാണുന്നതാണ്
Yes
@hti8 തള്ളയ്ക്ക് വിളിക്കുന്നത് is not a jock
@hti8 It is not a joke. It carries its meaning. Shame on you.
Nice advise bro.
I was watching his videos since a month. But i stopped and blocked him. എന്നായാലും ഒരിക്കൽ ഇവന്റെയൊക്കെ തനി സ്വഭാവം പുറത്തു വരും. I was watching with my family and kids on TV. I felt very bad. Immediately I told them to block and never watch his channel.
Veri good family 💞എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ❤❤❤❤
നല്ല വിഡീയോ.... പക്ഷെ ഇതിനിടയിൽ ആ പയ്യന്റെ മലയാളം പേര് ഒരു കല്ലുകടി ആയി... ദയവായി ശ്രദ്ധിക്കുമല്ലോ. ♥️
Sankigal illathond avide what a piece full life
ഹിറ്റ്ലറുടെ ജന്മ സ്ഥലം ആണ് ഇതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല