ജയറാമേട്ടനും മണിച്ചേട്ടനും കൂടി ചേര്‍ന്നാല്‍ പിന്നെ പറയണ്ടല്ലോ..!! | Jayaram | Kalabhavan Mani

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2018
  • ജയറാമേട്ടനും മണിച്ചേട്ടനും കൂടി ചേര്‍ന്നാല്‍ പിന്നെ പറയണ്ടല്ലോ..!! | Jayaram | Kalabhavan Mani
  • บันเทิง

ความคิดเห็น • 178

  • @sincheshmangalasseri
    @sincheshmangalasseri 5 ปีที่แล้ว +115

    ജയറാമിന്റെ സെന്റി വേറെ ലെവൽ ആണ്. ആ കണ്ണിറുക്കി ഉള്ള ചിരിയും

  • @nishanthmohan657
    @nishanthmohan657 3 ปีที่แล้ว +6

    ഞാനും ഒരു മനുഷ്യനല്ലേ അമ്മേ മനസ് എനിക്കും ഉണ്ട് തൊഴിൽരഹിതർ അനുഭവിക്കേണ്ടി വരുന്ന യഥാർത്ഥ അവസ്ഥ
    ഓ ജയറാം ഒരു രക്ഷയും ഇല്ല😍😍😍

    • @nithinbasil3113
      @nithinbasil3113 2 ปีที่แล้ว +1

      Best actor. Jayaramettan💕💕

  • @rejishkumar4161
    @rejishkumar4161 4 ปีที่แล้ว +39

    ജയറാമും മണിച്ചേട്ടനും മാത്രമോ...
    മുരളി ഹോ വല്ലാത്ത അഭിനയം തന്നെ...
    കരയിച്ചു കളഞ്ഞല്ലോ നിങ്ങൾ

  • @arfcreations3989
    @arfcreations3989 4 ปีที่แล้ว +50

    ഈ ജയറാമിനെ വീണ്ടും ഞങ്ങൾക്ക് വേണം.. നിങ്ങൾ തരണം.... എടുക്കാൻ പറ്റില്ലല്ലോ 😪

  • @rahulkambisseril8560
    @rahulkambisseril8560 3 ปีที่แล้ว +7

    ഇതിപ്പോൾ comedy അല്ലല്ലോ.. വളരെ serious ആയിട്ടുള്ള Scenes ആണല്ലോ...ജയറാമേട്ടനും മുരളിയും outstanding perfomance

  • @PrajithPrasad
    @PrajithPrasad 6 ปีที่แล้ว +121

    എനിക്കാ അമ്മയുടെ നിഷ്ക്കളങ്കതയാ കൂടുതൽ ഇഷ്ടപ്പെട്ടത്...
    അതുകൊണ്ടാവാം അവർ മരിച്ചു പോവുന്ന സീനിൽ എന്റെയും കണ്ണ് നിറഞ്ഞു പോയത് ..
    മുരളി WAS PERFECT

    • @nasarnas8833
      @nasarnas8833 4 ปีที่แล้ว +1

      Prajith Prasad
      Oru veedinte velicham ennadh
      Aa veettile madha pidhakkalaan.

  • @bharathbeenhere
    @bharathbeenhere 3 ปีที่แล้ว +30

    മക്കൾ എന്തേലും തെറ്റ് ചെയ്താൽ അത്‌ അമ്മേടെ കഴിവ് കേട് 😅 മക്കള് നന്നായാൽ അത്‌ അച്ഛന്റെ മിടുക്ക്.....

  • @mansoormanu99
    @mansoormanu99 3 ปีที่แล้ว +12

    അഭിനയം അല്ലാ ജീവിക്കുകയായിരുന്നു മുരളി എന്ന അതുല്യമായ നടന വിസ്മയം....

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 ปีที่แล้ว +16

    ഞാൻ ഒരു ഹെഡ്മാസ്റ്ററാ .... എനിക്കെന്റ കുട്ടികളെ നേരെയാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെങ്ങനാ വല്ലോരേം കുട്ടികളെ നേരെയാക്ക്ണേ.....

  • @sankukv
    @sankukv 5 ปีที่แล้ว +43

    Comedy kand chirikkan vanna enne ..karayippich vittath seriyaayilla😪

  • @harisharis4048
    @harisharis4048 6 ปีที่แล้ว +15

    Sooper movie....ജയരമേട്ടൻ സൂപ്പർ

  • @johndonbosco610
    @johndonbosco610 5 ปีที่แล้ว +130

    ഇതിലെ ജയറാമിനെ കണ്ട് ന്യൂ ജെൻ പിള്ളേർ പഠിക്കട്ടെ എങ്ങനെ അച്ഛനെ ബഹുമാനിക്കണമെന്ന്

    • @shamnadvs8646
      @shamnadvs8646 4 ปีที่แล้ว +6

      Ente vapaye itilum nannayi njn bahumanikunnu

    • @sreejumanu4528
      @sreejumanu4528 4 ปีที่แล้ว +2

      സത്യം

    • @thiruvathiratraders5331
      @thiruvathiratraders5331 4 ปีที่แล้ว +8

      Movie full kanditilla alle full kanane

    • @akhilgeorge3917
      @akhilgeorge3917 3 ปีที่แล้ว

      Njanonnum ottum bahumanichitilla..aaa thet ipo manasilakunund..nattil poyit venam

    • @Richardrichu734
      @Richardrichu734 3 ปีที่แล้ว +7

      Mmm അതായിരിക്കും കിണറ്റിൽ തള്ളി ഇടാൻ നോക്കുന്നെ

  • @saneeshms7758
    @saneeshms7758 5 ปีที่แล้ว +20

    ലോഹിസാറിന്റെ കിടിലൻ.......

  • @satheeshkumar3977
    @satheeshkumar3977 6 ปีที่แล้ว +53

    Murali super acting

  • @vineeshpg676
    @vineeshpg676 5 ปีที่แล้ว +5

    ജയറാമേട്ടൻ കരഞ്ഞുകൊണ്ടുള്ള സീൻ ഒന്ന് വേറെയാ,,,ജയറാമേട്ടൻ ഇഷ്ടം

  • @forza5638
    @forza5638 4 ปีที่แล้ว +5

    Jayaramettan Enth Glamouraa 😘

  • @praveenkn7902
    @praveenkn7902 3 ปีที่แล้ว +4

    ഭരത് മുരളി സങ്കടം ആദരാഞ്ജലികൾ

  • @jijojacob4339
    @jijojacob4339 6 ปีที่แล้ว +31

    E jairam aanu super

    • @nishadn2072
      @nishadn2072 4 ปีที่แล้ว

      Ente jayaram ettan ennum super annu.

  • @blackboardmalayalam9621
    @blackboardmalayalam9621 5 ปีที่แล้ว +31

    Entammo murali sir okke enthoru abhinayama... 🙏🙏🙏

    • @tomtom-rk5tf
      @tomtom-rk5tf 5 ปีที่แล้ว

      Muralist is a super star,and he was sooo humble, unlike the ones who claim to be today

  • @shibinkarayil4354
    @shibinkarayil4354 6 ปีที่แล้ว +4

    Number 1 classic...murali great actor

  • @sunnyjoseph3723
    @sunnyjoseph3723 5 ปีที่แล้ว +20

    e padam kandu kannu naranjavar onnu like adikkathe pokaruth

  • @josejerry9364
    @josejerry9364 4 ปีที่แล้ว +2

    Barber shop scene, pwoli it. Ethu pola ulla padangal..eni undavilaa ..

  • @subeeshmathath7352
    @subeeshmathath7352 6 ปีที่แล้ว +11

    karunyam, one of the underrated classic in malayalam cinema

  • @binugeorge3110
    @binugeorge3110 6 ปีที่แล้ว +9

    Supper..... 😘😘😘😘

  • @dhanyadas1126
    @dhanyadas1126 6 ปีที่แล้ว +8

    superb acting alle murali sir and jayaramettan

  • @sarathbs2923
    @sarathbs2923 3 ปีที่แล้ว +6

    ജയറാമേട്ടന് സ്റ്റേറ് അവാർഡ് കിട്ടേണ്ട മൂവി ആയിരുന്നു 😒😒

  • @akhilasaseendran2056
    @akhilasaseendran2056 5 ปีที่แล้ว +4

    Orupad ishtamulla cinema

  • @sarathpalskrishnan4911
    @sarathpalskrishnan4911 5 ปีที่แล้ว +3

    കുടുംബം😘

  • @mufadmustafi2459
    @mufadmustafi2459 6 ปีที่แล้ว +22

    Achande sneham inganeyaaa

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว +4

    Muraliyude etavum great abhinayam

  • @vijoshmechanic7674
    @vijoshmechanic7674 5 ปีที่แล้ว +3

    Jayaramettan super

  • @preveennarayanan4002
    @preveennarayanan4002 6 ปีที่แล้ว +14

    Manichettan...

  • @Mk-ox4gj
    @Mk-ox4gj 6 ปีที่แล้ว +57

    ജയറാം എന്ത് കൊണ്ട് ഇങ്ങനെയുള്ള പടങ്ങളിൽ അഭിനയിക്കുന്നില്ല

    • @crrahul4401
      @crrahul4401 5 ปีที่แล้ว +4

      Kittande.

    • @Kichuzlife
      @Kichuzlife 5 ปีที่แล้ว +4

      Anish mk egane ulla film epol Ella bro.. lost all gud actors

    • @vinodjo2
      @vinodjo2 5 ปีที่แล้ว

      Old 🤔🤔🤔

  • @rafeeqm8518
    @rafeeqm8518 3 ปีที่แล้ว +1

    1997"corona"ellatha"oru"nalla"kalam"😪

  • @dhanyadas1126
    @dhanyadas1126 6 ปีที่แล้ว +14

    Inganoral enikkundayillallo athrayk super pranayam

    • @abin576
      @abin576 6 ปีที่แล้ว

      Dhanya das Ayyeaaaaa

    • @dhanyadas1126
      @dhanyadas1126 6 ปีที่แล้ว

      Abin lal mone njan ithile jayaramettante pranayathinte karya paranje iyalk manasilakilla atha its so touching

    • @azeezpm23
      @azeezpm23 5 ปีที่แล้ว

      @@dhanyadas1126 well said

  • @prabha1411
    @prabha1411 2 ปีที่แล้ว

    മുരളി ചേട്ടൻസൂപ്പർ

  • @ishuzvlog
    @ishuzvlog 5 ปีที่แล้ว +6

    ജയറാം സൂപ്പർ👍👍👍

  • @lifestyle9245
    @lifestyle9245 4 ปีที่แล้ว +2

    Amma'''♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

  • @josescariya4852
    @josescariya4852 3 ปีที่แล้ว +1

    Mani chaten 💕💕💕

  • @sajeeshtk7611
    @sajeeshtk7611 5 ปีที่แล้ว +1

    Murali super

  • @ajaykeekamkote1018
    @ajaykeekamkote1018 5 ปีที่แล้ว +4

    മുരളി 🙏🙏

  • @rajeevk5574
    @rajeevk5574 5 ปีที่แล้ว +81

    റിലീസ് ചെയ്ത അന്ന് കണ്ട ചിത്രം,,,, മറക്കില്ല,,,,, ഒരിക്കലും,,,,

    • @user-nh4cs9vv4p
      @user-nh4cs9vv4p 4 ปีที่แล้ว

      ആണോ..എങ്ങനെ ആയിരുന്നു അന്ന്..?തിരക്കുണ്ടാരുന്നോ..?ഈ പടം ഒരു പരാജയമായിരുന്നു ബോക്സ് ഓഫീസിൽ

    • @muhammadbasil6311
      @muhammadbasil6311 4 ปีที่แล้ว +1

      Eee padathinde name entha

    • @muhammadbasil6311
      @muhammadbasil6311 4 ปีที่แล้ว +1

      On para pls

    • @vishnurc7225
      @vishnurc7225 4 ปีที่แล้ว +2

      Muhammad basil Karunyam-1997

    • @muhammadbasil6311
      @muhammadbasil6311 4 ปีที่แล้ว

      @@vishnurc7225 thankyou

  • @lalkrishna5419
    @lalkrishna5419 3 ปีที่แล้ว

    മുരളിച്ചേട്ടൻ 😘😘

  • @coorgwellrings6904
    @coorgwellrings6904 5 ปีที่แล้ว +1

    Nice

  • @shameerma7110
    @shameerma7110 6 ปีที่แล้ว +8

    Mani🔔

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Indu uuuuu💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜

  • @rajeevrajeev4863
    @rajeevrajeev4863 5 ปีที่แล้ว

    സൂപ്പർ

  • @syam08vlogs72
    @syam08vlogs72 5 ปีที่แล้ว +2

    Mirali super actre

  • @anvarsalam1905
    @anvarsalam1905 6 ปีที่แล้ว +11

    കാരുണ്യം

  • @lijut757
    @lijut757 3 ปีที่แล้ว

    The Greatest ever Murali

  • @nithinanilkumar2735
    @nithinanilkumar2735 5 ปีที่แล้ว +2

    Good family movie

  • @farissalman9121
    @farissalman9121 6 ปีที่แล้ว +14

    കാരുണ്യം....

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    😍😍😍😍😍😍😍😍😍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Ente Indu 💛💛💛

  • @crrahul4401
    @crrahul4401 5 ปีที่แล้ว +4

    മാജിക്‌ മൂവി

  • @asifaaz1346
    @asifaaz1346 4 ปีที่แล้ว +5

    Filim name?

  • @renjithraj89
    @renjithraj89 6 ปีที่แล้ว +13

    Amaram..... Chamayam.... Kaarunyam.... Lohiyettan muralichettante abhinayapadavam veluppeduthithanna moviekal

  • @bijulaluppanvila525
    @bijulaluppanvila525 5 ปีที่แล้ว +2

    മുരളി ചേട്ടൻ ...എന്താ പറയ്യ

  • @ajithms3032
    @ajithms3032 6 ปีที่แล้ว +75

    nowadays that MSc changed to M.tech

    • @umtechmalayalam1410
      @umtechmalayalam1410 6 ปีที่แล้ว +1

      Ajith M S Correct

    • @dpkkris7333
      @dpkkris7333 6 ปีที่แล้ว

      Correct bro

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว +4

      Btech with supply ennu paranjal correct...

    • @pnci9167
      @pnci9167 4 ปีที่แล้ว

      @@yassirsalam3073 😍😍😍

    • @thahseenathayu3606
      @thahseenathayu3606 3 ปีที่แล้ว +1

      M.Sc ipozhum nd tta. 😭 Oru m.sc kaaride രോദനം

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗

  • @alikkaonline4989
    @alikkaonline4989 3 ปีที่แล้ว

    Mirali amazing acting

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙

  • @RahulRaj-qc4yc
    @RahulRaj-qc4yc 5 ปีที่แล้ว +4

    What an actor ur Murali sir. Miss u

  • @rajeshshaji7666
    @rajeshshaji7666 5 ปีที่แล้ว +2

    Bengali lifemetod like malllu. This movie from BENgali novel**--

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💛💛💛💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @praveenabraham3148
    @praveenabraham3148 6 ปีที่แล้ว +3

    Murali's performance awesome

  • @sajeevkumar6058
    @sajeevkumar6058 3 ปีที่แล้ว

    🙏

  • @user-kc3nv7pp4b
    @user-kc3nv7pp4b 3 ปีที่แล้ว +1

    മുരളി ഒരു നഷ്ട്ടം..

  • @sajeevkumar6058
    @sajeevkumar6058 3 ปีที่แล้ว

    Mathiyaaaa

  • @praveenkn7902
    @praveenkn7902 3 ปีที่แล้ว

    ഇപ്പോഴും ചിലവർ janardhanantay സ്വഭാവം പോലേ നാട്ടിൽ ഉണ്ട്. പാവം teacher മാർ എന്ത് cheyyum. Avaruday മക്കളും മനുഷ്യർ allay. മുരളി സാർ ആദരാഞ്ജലികൾ

    • @blackcats192
      @blackcats192 11 หลายเดือนก่อน

      Oru paniyum illate nadakkunnayalkk ningal ningalude makaley ketichu kodukkumo..itil janardanul atraye cheitullu..ath kurach overakki present cheitu enney ullu...

  • @beckam4488
    @beckam4488 3 ปีที่แล้ว

    💣

  • @sheejakuruvilla4247
    @sheejakuruvilla4247 5 ปีที่แล้ว +1

    which movie

  • @muhammedmb7076
    @muhammedmb7076 5 ปีที่แล้ว +2

    Murali ....

  • @dileepdp8322
    @dileepdp8322 5 ปีที่แล้ว +1

    Which movie

  • @rajeshrajeshmanikkoth3020
    @rajeshrajeshmanikkoth3020 3 ปีที่แล้ว

    Murali is a great

  • @arunnair7092
    @arunnair7092 6 ปีที่แล้ว +15

    karunyam movie

  • @vinayanaruvickal2382
    @vinayanaruvickal2382 6 ปีที่แล้ว +2

    kaarunyam ethrakandaalum kannunirayum

  • @jaicilfrancis8444
    @jaicilfrancis8444 5 ปีที่แล้ว +1

    Movie name

  • @adwaithaadi6465
    @adwaithaadi6465 5 ปีที่แล้ว +1

    Etha movie

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💘💘💘💘💘💘💘💘💘💘

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💔💔💔💔💔💔💔💔💔💔💔

  • @aslam_kmbr7723
    @aslam_kmbr7723 5 ปีที่แล้ว +2

    Ithokkeyan movie

  • @madhanamohanan9265
    @madhanamohanan9265 4 ปีที่แล้ว +2

    🤣🤣🤣

  • @user-zc7bg7hv5r
    @user-zc7bg7hv5r 5 ปีที่แล้ว +5

    My fatherinte athe swabavam

  • @natureblood1275
    @natureblood1275 3 ปีที่แล้ว

    Kaarunyam

  • @muraridas8478
    @muraridas8478 2 ปีที่แล้ว

    Murali

  • @suhaimch3493
    @suhaimch3493 3 ปีที่แล้ว

    Movie name?

  • @harikrishnansmenon3229
    @harikrishnansmenon3229 6 ปีที่แล้ว +4

    Classic movie

  • @faseelasajil3463
    @faseelasajil3463 6 ปีที่แล้ว +15

    E cinema okke kaanathavar in yum undooo 😈

  • @itz_mecmr2055
    @itz_mecmr2055 5 ปีที่แล้ว +10

    മലയാളം മൂവീസ് ഡൌൺലോഡ് ചെയ്യാനുള്ള വല്ല ആപ്‌സും ഉണ്ടോ..?

  • @anilkumaredappal2962
    @anilkumaredappal2962 5 ปีที่แล้ว +2

    Ak lohidhadhas

  • @sineshchikku3398
    @sineshchikku3398 3 ปีที่แล้ว

    Filim ഏതാണ് ????

  • @muhammadbasil6311
    @muhammadbasil6311 4 ปีที่แล้ว

    Pls yaajanayanu ith eetha movie

  • @sajeevkumar6058
    @sajeevkumar6058 3 ปีที่แล้ว

    Pava....

  • @jithingabraham6497
    @jithingabraham6497 6 ปีที่แล้ว +4

    Movie name please!??

    • @vivekpv9467
      @vivekpv9467 6 ปีที่แล้ว

      Jithin G Abraham karunyam

  • @achuvava213
    @achuvava213 4 ปีที่แล้ว +2

    ഏതാ മൂവി

  • @haidarkunnath3363
    @haidarkunnath3363 5 ปีที่แล้ว +10

    അച്ഛനും മകനും ഇത്....? പ്രായം

    • @blackcats192
      @blackcats192 3 ปีที่แล้ว

      inganeyullavar und kandal achanum monumanenn thonnathavar.

  • @suneeshv.s5598
    @suneeshv.s5598 3 ปีที่แล้ว

    കിരീടത്തിന് ശേഷം...