അഭിനയകുലപതി മുരളിയും ജയറാമും മത്സരിച്ച് അഭിനയിച്ച ഒരു സീന്‍ കാണാം..!! | Murali | Jayaram

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2018
  • അഭിനയകുലപതി മുരളിയും ജയറാമും മത്സരിച്ച് അഭിനയിച്ച ഒരു സീന്‍ കാണാം..!! | Murali | Jayaram
  • บันเทิง

ความคิดเห็น • 263

  • @aryavijayanm8763
    @aryavijayanm8763 5 ปีที่แล้ว +145

    ഇതു സിനിമയാണോ? അല്ല ഒരു സാദാരണ മലയാളിയുടെ പച്ചയായ ജീവിതം. ഇങ്ങിനെയുള്ള സിനിമകൾ എന്നിട്ടുണ്ടാവില്ല ഇതു കാലഘട്ടത്തിന്റെ വിജയം, 90കൾക്ക് നന്ദി.

    • @stylishboy1138
      @stylishboy1138 4 ปีที่แล้ว +6

      അല്ലെങ്കിലും മലയാളസിനിമയുടെ യൗവ്വനം എന്ന് പറയുന്നത് 1980 മുതൽ 2000 വരെ ആയിരുന്നു

    • @blackpearl5334
      @blackpearl5334 4 ปีที่แล้ว +1

      Yes

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว +1

      ee movi edha

    • @Tins95
      @Tins95 3 ปีที่แล้ว +1

      അതെ 90 കൾക് നന്ദി 🙏

    • @ushaushafranics3557
      @ushaushafranics3557 18 วันที่ผ่านมา

      Yes

  • @FRQ.lovebeal
    @FRQ.lovebeal 5 ปีที่แล้ว +126

    *സാദരനകാരന്റെ ജീവിതം ഇത്രെമാത്രേം അനായസമാക്കിയ മറ്റൊരു nadanilla ജയറാം exelnt മുരളി amqzing*

  • @donaldp3128
    @donaldp3128 3 ปีที่แล้ว +61

    ജയറാം ഒരു അതുല്യ അഭിനേതാവാണ് ,മറ്റുപലർകും മേലെ 🔥❤️

    • @vimalgovind3632
      @vimalgovind3632 หลายเดือนก่อน +1

      Mohanlal inum mele alla

    • @vimalgovind3632
      @vimalgovind3632 หลายเดือนก่อน

      Kamaladalam jayaraam cheyuo?Thanmaathra jayaram cheyuo? Aham?Kireedam and chenkol( Jayaram never can be Sethumadhavan,chenkolilu ayaal streettil ninnum velluvilikkunna scene,how involved lal is,Major Mahadevan,Aaraam thampuraan..Pavithram(chettachan)Then romantic scenes,dance,fight,singing

    • @vimalgovind3632
      @vimalgovind3632 หลายเดือนก่อน

      Nokki tharichu ninnu pokunna acting skill ind Mohanlaalinu

    • @vimalgovind3632
      @vimalgovind3632 หลายเดือนก่อน

      Vaanaprastham

    • @vimalgovind3632
      @vimalgovind3632 หลายเดือนก่อน

      Mohanlal can do every genre films(All type characters) Nirnayathile doctor,Manichithrathaazh

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +30

    മുരളിം ജയറാമും മത്സരിച്ച് അഭിനയിച്ചു positive role ആയാലും negative role ആയാലും മുരളിചേട്ടന്റെ കയ്യിൽ ഭദ്രം👍👏👏👏👏👏👏കേളിയിലെ അപ്പൂട്ടിയേയും ,വിഷ്ണു ലോകത്തിലെ തമ്പുരാനേം ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല

  • @amalvp9907
    @amalvp9907 9 หลายเดือนก่อน +9

    മുരളിക്ക് അവസാനം കരയാൻ കഴിയാത്തതാണ്. ആ അവസ്ഥയിൽ നെഞ്ചിൽ ആണ് എന്തോ വേദന ഉണ്ടാവുക അത് പറയാൻ കഴിയില്ല. Amazing acting 💯

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +53

    മുരളി, ജയറാം അവസാനത്തെ സീന്‍ കാണുമ്പോ കണ്ണ് നിറഞ്ഞത് ഞാൻ മാത്രമാണോ

  • @user-iv9bt8ue3x
    @user-iv9bt8ue3x 4 ปีที่แล้ว +37

    ലോഹിദദാസ് ♥️ഇപ്പോഴും ജീവിക്കുന്നു

  • @abhijithmk698
    @abhijithmk698 6 ปีที่แล้ว +374

    ചിലപ്പോഴൊക്കെ തോന്നാറുണ്ട്. സ്വാഭാവിക അഭിനയം കാഴ്ച വ ക്കുന്നതിൽ ഇങ്ങേർ ലാലേട്ടനും മമ്മൂക്കക്കും അപ്പുരമാണെന്ന്.

  • @abhijithappu8253
    @abhijithappu8253 5 ปีที่แล้ว +38

    ജയറാമേട്ടൻ എന്റ പൊന്നോ ഇജ്ജാതി അഭിനയം

  • @aslammuhammad1536
    @aslammuhammad1536 6 ปีที่แล้ว +54

    അഭിനയ കേസരി മുരളി ചേട്ടൻ.... നമിച്ചു....

  • @bijukk698
    @bijukk698 11 หลายเดือนก่อน +9

    പത്മേ .. എന്ന മുരളിയുടെ . ആ വിളി... ലോഹി സാർ ജീവിതാനുഭവത്തിൽ നിന്നു o പകർത്തി വെച്ച സിനിമ ... ഇത് കണ്ടാൽ എന്നും മനസിൽ ഒരു വിങ്ങലാണ് . പുറമേ മുരടനാണെങ്കിലും സ്നേഹം മുഴുവൻ ഉള്ളിൽ കൊണ്ടു നടക്കുന്ന മുരളിച്ചേട്ടന്റെ അച്ഛൻ കഥാപാത്രം. ഭാര്യ മരിച്ചപ്പോൾ. നല്ലതു വല്ലതുമുണ്ടോ അവൾക്ക് ഉടുക്കാൻ എന്ന് ചോദിക്കുന്ന സീൻ.. ഇതൊക്കെ എങ്ങനെ. എഴുതുന്നു.. അഭിനയിച്ച് ഫലിപ്പിക്കുന്നു..

  • @anurajanu4604
    @anurajanu4604 6 ปีที่แล้ว +86

    മുരളി സർ ഈ സീനിൽ ജീവിക്കുന്ന പോലെ... അഭിനയം ആണെന്ന് തോന്നുന്നില്ല... great actor

  • @abhijithmk698
    @abhijithmk698 6 ปีที่แล้ว +283

    ജയറാമേട്ടനൊക്കെ ജീവിച്ചു കാണിച്ചു തന്ന സിനിമ. മോഹൻലാലും മമ്മൂട്ടിയും മാത്രമല്ല ജയറാമും മലയാളത്തിന്റെ അഭിമാനമാണ്.

    • @khamarudheen3482
      @khamarudheen3482 4 ปีที่แล้ว +1

      Ee cinimayude peru enthaa

    • @manukv6721
      @manukv6721 4 ปีที่แล้ว +1

      തീർച്ചയായും

    • @binshidbinubinshidbinu33
      @binshidbinubinshidbinu33 4 ปีที่แล้ว +1

      കാരുണ്യം

    • @stylishboy1138
      @stylishboy1138 4 ปีที่แล้ว +3

      പദ്മശ്രീ ജയറാം

    • @Athulsudarsanan
      @Athulsudarsanan 4 ปีที่แล้ว +7

      അപ്പൊ മുരളിയോ തകർത്തു വരിയില്ലേ

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +42

    മുരളി my favourite actor...

  • @rejeeshreju4899
    @rejeeshreju4899 ปีที่แล้ว +18

    മുരളി സർ... ഹെന്റെ ദൈവമേ... 🤦🏻‍♂️ acting.. Level 🔥

  • @renjithr2522
    @renjithr2522 ปีที่แล้ว +12

    അച്ഛൻ.... എന്നും ഓർമയിൽ ഒരു വേദന 😭😭😭

  • @suneeshsuneesh418
    @suneeshsuneesh418 5 ปีที่แล้ว +62

    ഇങ്ങനെയുള്ള സീനിൽ പ്രേക്ഷരിൽ ഇത്രയും ഫീൽ ചെയ്യിക്കുന്ന നടന്മാർ. ജയറാം, മമ്മൂട്ടി, മുരളി

    • @hawassm4493
      @hawassm4493 4 ปีที่แล้ว +5

      Jayaram mamooka Senti aparam. Oru rakshayum ella

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 2 ปีที่แล้ว +2

      മമ്മൂട്ടി മോഹൻലാൽ മുരളി തിലകൻ. ... ഇവർ മാത്രം

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 ปีที่แล้ว +39

    അമ്മമാർ എന്നും ആൺമക്കൾക്ക് ഒരു തണൽവൃക്ഷമാണ്.. ആ തണൽവൃക്ഷം നഷ്ടപ്പെട്ട ഒരാളാ ഞാൻ

    • @sreeharihari9290
      @sreeharihari9290 ปีที่แล้ว

      🥺

    • @alikasimkasim4477
      @alikasimkasim4477 ปีที่แล้ว +2

      ഞാനും എന്നും കരഞ്ഞു കരഞ്ഞു 😢😢

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo หลายเดือนก่อน

      ​@@alikasimkasim4477ഹായ്

  • @SandeepKumar-ii5wz
    @SandeepKumar-ii5wz 4 ปีที่แล้ว +16

    ശരിക്കും അമ്മയും മകനും ആണേന്നെ തോന്നു എല്ലാകഥാപാത്രങ്ങളും നന്നായിതന്നെ അഭിനയിച്ചു ആരും മോശം എന്ന് പറയാനില്ല മലയാളത്തില് ഇത്രയും ഹ്യദയത്തില് തെട്ടറിഞ്ഞ സിനിമകള് കുറവാണ്

  • @urstrulyrahulambady
    @urstrulyrahulambady ปีที่แล้ว +12

    ഇത് കണ്ടാൽ ഇപ്പോഴും ഞാൻ കരയും ‼️

  • @sajuparameswaran2046
    @sajuparameswaran2046 3 ปีที่แล้ว +5

    ജയറാമേട്ടൻ എനിക്ക് ഒരുപാട് ഇഷ്ടം.....

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +10

    Oru sadharana kudumba nayakanakan Jayaramettan kazhinjitte ollu. Jeevichu kanikkuva😘😘
    Murali chettan pne parayendallo😍😍

  • @LIN-se7yc
    @LIN-se7yc 2 ปีที่แล้ว +10

    അവസാനത്തെ 4 മിനുട്ട്. അഭിനയംകൊണ്ടും യാഥാർഥ്യംകൊണ്ടും കണ്ണു നനയ്ക്കും 😔

  • @rahulkrishna8266
    @rahulkrishna8266 4 ปีที่แล้ว +26

    Hatsoff jayaramettan most underrated actor. Heavy screen presence

  • @sadhamputhukkodeputhukkode3912
    @sadhamputhukkodeputhukkode3912 5 ปีที่แล้ว +46

    മുരളി ചേട്ടനു തുല്യം മുരളി മാത്രം ........പച്ചയായ ജീവിതത്തെ തുറന്നു കാണിക്കുന്നു ....ഹൃദയത്തിൽ സ്പർശിച്ച ദൃശ്യ ആവിഷ്ക്കരണം .....ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ കണ്ടുതീരാൻ കഴിയില്ല ....പ്രണാമം മുരളി എന്ന മഹാനടന്

    • @stylishboy1138
      @stylishboy1138 4 ปีที่แล้ว +1

      അതാണ് പദ്മശ്രീ ഭരത് മുരളി എന്ന അതുല്യ നടൻ.

  • @nithinbasil3113
    @nithinbasil3113 2 ปีที่แล้ว +13

    Jayaram….. no words to describe his brilliance

  • @Sumeshlalas
    @Sumeshlalas 6 ปีที่แล้ว +22

    Ithanu nadan..... Murali sir no words

  • @renjithr2522
    @renjithr2522 ปีที่แล้ว +7

    ഇതിലെ 'അമ്മ വല്ലാതെ മനസ് നോവിച്ചു 😭

  • @jojinjoy3817
    @jojinjoy3817 2 ปีที่แล้ว +15

    വേറൊരു അന്യഭാഷയിൽ പ്രതീക്ഷിക്കാൻ പറ്റുമോ ഇത് പോലൊരു അഭിനയം.. ഭരത് മുരളി

  • @vavakrishnakumar
    @vavakrishnakumar 4 ปีที่แล้ว +19

    'കാപ്പിക്ക് ചൂടാറിയിട്ടില്ല'- മാധവിക്കുട്ടിയുടെ നെയ്പായസം ചെറുകഥയെ സാമ്യപ്പെടുത്തുന്ന രംഗം.

    • @akhileshp.m2394
      @akhileshp.m2394 4 ปีที่แล้ว +2

      Ormippickalle....aaa kadhayude hangover povaan divasangal eduthu 😭

    • @chinchum8586
      @chinchum8586 3 ปีที่แล้ว

      @@akhileshp.m2394 നെയ്പായസം വായിച്ചിട്ടു കരഞ്ഞു പോയി. ആ ദിവസവും പോയി കിട്ടി. ഈ സിനിമയിൽ ആ രംഗം കണ്ടപ്പോൾ എനിക്കും തോന്നി.

  • @parokkottil
    @parokkottil 4 ปีที่แล้ว +17

    9:40 Murali wow wow wow! Legend

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 ชั่วโมงที่ผ่านมา

    മുരളിയേട്ടൻ തകർത്തു...... ....

  • @mujeebrahmanmujeeb9674
    @mujeebrahmanmujeeb9674 6 ปีที่แล้ว +49

    Abhinayikkan paranjal jeevichu kanikkunna nadan.bharath murali

  • @nigeeshp5517
    @nigeeshp5517 8 หลายเดือนก่อน +4

    ഈ മൂവി കുറെ കണ്ടു 🙏🙏😔മുരളിസാർ 🌹🌹🌹🙏ഇതിലെ സോങ് 🎶🎶🙏

  • @user-yz1dg3pt7j
    @user-yz1dg3pt7j 5 หลายเดือนก่อน +3

    ഇതിൽ കാണുന്ന മിക്ക സീനും ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുവാ ഓരോ ഡയലോഗ്സ് അടക്കം.....😢😢😢😢😢😢

  • @muhammadshafeeq7314
    @muhammadshafeeq7314 6 ปีที่แล้ว +10

    മുരളി... Amazing

  • @amalh9835
    @amalh9835 5 ปีที่แล้ว +13

    Asaadhya abhinayam...Murali sir👌👌👌👌

  • @vinodm5002
    @vinodm5002 2 ปีที่แล้ว +6

    One and only complete actor Murali 🙏

  • @nithyarahul7303
    @nithyarahul7303 5 ปีที่แล้ว +8

    Murali sir abinayakulapathy vere vakkilaaaa vilikkan😢😢😢😢😢😍😍😍😍😍😍

  • @riyarisvanak.s5366
    @riyarisvanak.s5366 ปีที่แล้ว +4

    മലയാളത്തിന്റെ മഹാനടൻ മുരളി സർ

  • @alikasimkasim4477
    @alikasimkasim4477 ปีที่แล้ว +2

    സ്കൂളിൽ പഠിക്കുമ്പോൾ കണ്ട മറക്കാത്ത ഓർമ,,ആ നല്ല നാളുകളിലെ , നഷ്ട സ്വപ്നം

  • @shihass5548
    @shihass5548 2 ปีที่แล้ว +5

    Jayaramettan kattakk nikkum with mammokka and lalettan

  • @Jehoshua4u
    @Jehoshua4u 6 ปีที่แล้ว +11

    Amazing performance by both

  • @user-sanu962
    @user-sanu962 หลายเดือนก่อน

    നന്ദി ലോഹിതദാസ് എന്ന അസാധ്യകലാകാരന്ന് 🙏 ജയറാം 💎മുരളി ❤

  • @nisamkayamkulam9846
    @nisamkayamkulam9846 3 ปีที่แล้ว +3

    മുരളി സർ acting വേറെ ലെവൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @snsism503
    @snsism503 ปีที่แล้ว +2

    Ohww romaancham. Miss the 1990s, truly. The best years ever.

  • @nisarcc2004
    @nisarcc2004 5 ปีที่แล้ว +8

    Murali.. Amazing

  • @burneyjosemathew6402
    @burneyjosemathew6402 5 ปีที่แล้ว +7

    Murali Sir soooo great.......

  • @anishthankappan3682
    @anishthankappan3682 5 ปีที่แล้ว +12

    Muraly, jayaram malayalam cinemayile best actores ane

  • @Mr-TKDU
    @Mr-TKDU หลายเดือนก่อน +1

    മനുഷ്യനെ കരയിച്ചു കൊല്ലാൻ ഓരോ സിനിമ ഇറക്കിക്കോളും. 🙏🏻😢

  • @Gamestrikers
    @Gamestrikers 3 ปีที่แล้ว +4

    Namichu jayarametta

  • @rahulvv7507
    @rahulvv7507 3 ปีที่แล้ว +2

    എന്റമ്മോ.. മുരളി.......❤

  • @jishnu1015
    @jishnu1015 4 ปีที่แล้ว +8

    Murali sir was a legend.

  • @donaldp3128
    @donaldp3128 3 ปีที่แล้ว +5

    Jayaramettan 💕⚡

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +15

    ലോഹിതദാസ്..

  • @parvathyvr5788
    @parvathyvr5788 6 ปีที่แล้ว +9

    Amazing great acting
    Need to give equal importance for jayaram

  • @sreejithdivakaran1683
    @sreejithdivakaran1683 6 ปีที่แล้ว +14

    Amazing actor Murali Sir

  • @vysakhsreenivasan5688
    @vysakhsreenivasan5688 2 ปีที่แล้ว +4

    സിനിമ ഇഷ്ട്ടമല്ലാത്തവരും ഈ സീൻ കണ്ടാൽ ഒന്ന് നോക്കി നിൽക്കും

  • @anurajanu4604
    @anurajanu4604 5 ปีที่แล้ว +9

    murali is the only real actor malayalam industry ever seen

  • @parvathyvr5788
    @parvathyvr5788 6 ปีที่แล้ว +8

    Murali amazing

  • @saneeshsanu3580
    @saneeshsanu3580 2 ปีที่แล้ว +8

    മുരളി, തിലകൻ അഭിനയ കുലപതികൾ 🔥🔥🔥🔥🔥🔥

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +12

    ജയറാം ഏട്ടൻ ഗ്രെറ്റ് ആക്ടർ

  • @aswinasokan2709
    @aswinasokan2709 6 ปีที่แล้ว +11

    Respect murali sir....

  • @vishnur2854
    @vishnur2854 4 ปีที่แล้ว +2

    വേറെ ലെവൽ സിനിമ..

  • @mukeshmohan1273
    @mukeshmohan1273 3 ปีที่แล้ว +2

    ജീവിതം ഇത്ര മനോഹരം ആയി അഭിനയിച്ചത്

  • @savadnaseeba1501
    @savadnaseeba1501 หลายเดือนก่อน

    മുരളി
    തിലകൻ
    മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടൻമാർ 🥹🥹

  • @akhliraju3312
    @akhliraju3312 2 ปีที่แล้ว +3

    Great Murali sir 🙏🙏🙏🙏🙏

  • @rajeevs7661
    @rajeevs7661 2 ปีที่แล้ว +2

    Murali Sir😍😍😍

  • @apollyon369
    @apollyon369 3 ปีที่แล้ว +2

    Murali chettan

  • @sebastianmorris9075
    @sebastianmorris9075 6 ปีที่แล้ว +15

    Ithokeyanu movies ...👍

  • @praj441
    @praj441 4 ปีที่แล้ว +1

    കരഞ്ഞുപോയി...

  • @mumbaiindians4482
    @mumbaiindians4482 6 ปีที่แล้ว +5

    Karunyam...

  • @kiransuresh7948
    @kiransuresh7948 ปีที่แล้ว +1

    ❤ ജയറാമേട്ടൻ

  • @sivaprakash-md6re
    @sivaprakash-md6re ปีที่แล้ว +1

    ജയറാം ടെ അതേ അവസ്തയിലൂടെ കടന്നു പോയ ഞാൻ....
    ഇന്നേക്ക് 3 വർഷവും 34 ദിവസവും...
    ഓർക്കാൻ കൂടി പറ്റാത്ത ആ നിമിഷങ്ങൾ

  • @AKGBlog68B
    @AKGBlog68B 5 ปีที่แล้ว +10

    Murali sir acting onnum parayan Ella, god gift

  • @aswinasokan2709
    @aswinasokan2709 6 ปีที่แล้ว +6

    Real actor...

  • @krishnadas8967
    @krishnadas8967 2 ปีที่แล้ว +3

    മൂരാളി അടിപൊളി അഭിനയം മനസ്സിൽ വിഷമം തട്ടിയവനു കണാൻ പറ്റി പടം

  • @9995700016
    @9995700016 6 ปีที่แล้ว +2

    Ejjaathi uff

  • @nishadjas7814
    @nishadjas7814 6 ปีที่แล้ว +14

    Murali is a real actor

  • @sachuramrash4088
    @sachuramrash4088 3 ปีที่แล้ว +1

    jayaram ishttam

  • @Anu-gy4yj
    @Anu-gy4yj 6 ปีที่แล้ว +5

    Lohidadhas mis you

  • @timetotime8687
    @timetotime8687 5 ปีที่แล้ว +12

    എല്ലാ ഡയലോഗും കാണാപാഠം ജീവിതം !!

  • @midhun4832
    @midhun4832 ปีที่แล้ว +3

    ethonnum abhinayamalla camera evdeyo vachit avarod anggu jivich kaanikkann paranju athulya prathibhakal❤️

  • @chinnuchinnu5047
    @chinnuchinnu5047 3 ปีที่แล้ว +1

    Murali🔥

  • @international_fraud
    @international_fraud 5 ปีที่แล้ว +4

    Murali Etta njan thozuthu

  • @shinulalettan2255
    @shinulalettan2255 2 ปีที่แล้ว +2

    മുരളി ആക്ടിങ് 😢😢

  • @Mk-ox4gj
    @Mk-ox4gj 6 ปีที่แล้ว +1

    Whoo

  • @kichukichu1742
    @kichukichu1742 ปีที่แล้ว

    Jayaramettaaan poliyalle

  • @biju7609
    @biju7609 4 ปีที่แล้ว +1

    Murali sir And jayaramettan malsarichu abhinayicha pachayaya jeevitha kadhapathrangal murali sirnte ormakalkku munpil namikkunnu

  • @devdasp9793
    @devdasp9793 5 ปีที่แล้ว +3

    കാരുണ്യം

  • @anurajanu4604
    @anurajanu4604 5 ปีที่แล้ว +3

    murali sirnte sound

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 ปีที่แล้ว

    മുരളി 👌👌👌👌👌

  • @sarath3705
    @sarath3705 5 ปีที่แล้ว +2

    🙏

  • @renjithr2522
    @renjithr2522 ปีที่แล้ว +2

    മുരളി 😭😭😭

  • @harikumarkk5207
    @harikumarkk5207 3 ปีที่แล้ว

    Super film

  • @nnhhnn9956
    @nnhhnn9956 5 ปีที่แล้ว +13

    Murali chettaa nigalke patu😐😑😑

  • @SunilKumar-lc5br
    @SunilKumar-lc5br 2 หลายเดือนก่อน

    മുരളി സാർ നു തുല്യം മുരളി സാർ മാത്രം 🙏🙏🙏🙏

  • @roopeshvaranad9676
    @roopeshvaranad9676 4 ปีที่แล้ว +2

    Lohithadas great

  • @sudheepmonu2974
    @sudheepmonu2974 4 ปีที่แล้ว +2

    suuuuuupppppppeeerrrrrrrrrrrr

  • @abhaikrishnanag1350
    @abhaikrishnanag1350 6 ปีที่แล้ว +3

    Daiyvamae