ഡെങ്കിപ്പനി - അറിയേണ്ടതെല്ലാം l Dengue Fever l Dr. Jazeela Ashraf l Phoenix Medicity Chettuva

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്....
    പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്.
    ✅Phoenix Medicity Hospital
    🏥MES Centre, NH - 66, Chettuva, Thrissur, Kerala - 680616
    👉Call: 0487 2294444
    👉Email : info@phoenixmedicity.com
    👉Website : www.phoenixmedicity.com
    ☎️For Booking : 0487-2290230, 9747215850

ความคิดเห็น • 9