ഡെങ്കിപ്പനിക്ക് പപ്പായ ഇല ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണോ ? Dengue fever symptoms and treatment

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2021
  • ഡെങ്കിപ്പനിക്ക് പപ്പായ ഇല ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണോ ? Dengue fever symptoms and treatment
    Dr Sabna - Senior specialist - internal medicine, Aster MIMS Kannur സംസാരിക്കുന്നു
    #dengue #fever

ความคิดเห็น • 102

  • @sabusebastian4071
    @sabusebastian4071 4 หลายเดือนก่อน +2

    Excellent information. Thank you doctor .

  • @udayanair5819
    @udayanair5819 ปีที่แล้ว +11

    വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ 🙏🏻

  • @shivaniprasad7834
    @shivaniprasad7834 3 ปีที่แล้ว +8

    Good information to Dengie fever, mosquitoes prevention is best remedy

  • @haridas.k150
    @haridas.k150 10 หลายเดือนก่อน +7

    Excellent message Madam 🙏

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 ปีที่แล้ว +20

    Very useful information mam thanks 🙏🙏🌹🌹

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Most welcome 😊

  • @shiyonak5987
    @shiyonak5987 2 ปีที่แล้ว +1

    Very nice

  • @nazarkappoorath3226
    @nazarkappoorath3226 11 หลายเดือนก่อน +7

    വളരെവ്യക്തമായരീതിയിൽ മനസിലാക്കിതന്നു👍

  • @muhammadfanan3604
    @muhammadfanan3604 ปีที่แล้ว +2

    താങ്ക്സ് dr നല്ല ഉപകാരപ്രദം ആയ അറിവ് പറഞ്ഞു തന്നതിന്
    God bless youu

  • @remoldagomez3851
    @remoldagomez3851 23 วันที่ผ่านมา +3

    Papaya leaf juice is best,I experienced it

  • @anjanavk4007
    @anjanavk4007 ปีที่แล้ว +4

    Good information mam 🥰

  • @ashikmuhammed6144
    @ashikmuhammed6144 ปีที่แล้ว +2

    Good information.

  • @habisheni2503
    @habisheni2503 ปีที่แล้ว +3

    Nalla avatharannam.. 👍

  • @prajeesha5267
    @prajeesha5267 2 ปีที่แล้ว +4

    Ethra dhivasam kazhinjal avar sheriyavum

  • @ibrahimkv598
    @ibrahimkv598 ปีที่แล้ว +1

    👍

  • @viewersjm_5950
    @viewersjm_5950 2 ปีที่แล้ว +3

    Dr anne dengue pani parathunna mosquito kuthi anth cheyanam

  • @athirasreejesh5803
    @athirasreejesh5803 25 วันที่ผ่านมา +1

    Kiwi fruit kazhichal platelet count koodunnundallo

  • @sreeragvk2427
    @sreeragvk2427 2 ปีที่แล้ว

    Dengi pani Vann kayinjaaal pinne mudi koyichilll undavumooooo

  • @hafsathhaneefa455
    @hafsathhaneefa455 2 ปีที่แล้ว +1

    എന്റെ sisttarinu യിപ്പോൾ ഡെങ്കി paniyaa ഇടക് ഇടക് panikaanu അത് എന്താ

  • @royvarghese4335
    @royvarghese4335 9 หลายเดือนก่อน

    👍👍

  • @subhasarath4859
    @subhasarath4859 8 หลายเดือนก่อน +8

    Pappaya leaf best anu. Vellam thilappichu kudikkam, juice ayum kodukkam. Count koodum hus nu vannittu ithumatramanu cheythathu

    • @VlogWithAmmutty
      @VlogWithAmmutty 8 หลายเดือนก่อน

      Ethra ila edukanam

    • @somithomas824
      @somithomas824 2 หลายเดือนก่อน

      Papaya leaf ittu vellum thilappichu kudichal platelet count increase cheyyum.just for 3-4 days

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 3 หลายเดือนก่อน +3

    Innu ente blood report vannu... Platelet count 93000 il ninnu 1,26000 innu.
    Innale papaya leafe juice kazhichu.
    Papaya juice is the only medicine for dengue.... Verthe oronnu parayunnavare mind chyaruthu...☺️

  • @PSCMATHS100
    @PSCMATHS100 3 ปีที่แล้ว +3

    👍👍👍😍😍

  • @Nedumangad_tvm
    @Nedumangad_tvm 8 หลายเดือนก่อน

    Vayaru vedhana engane mattam

  • @sunilshriya1724
    @sunilshriya1724 4 หลายเดือนก่อน +7

    ഞാൻ ചലഞ്ച് ചെയ്യുന്നു പപ്പായഇലയുടെ തളിര് ഇല ८വിത്തിയായി ക്ളീൻ ചെയ്ത ശേഷം ഉള്ള० കൈയിൽ വച്ച് കശക്കി ഒരു സ്പൂൺ നീര് വെറു० വയറ്റിൽ രണ്ടു മുന്ന് ദിവസ० കഴിച്ചു പ്ളേറ്റലറ്റ് നോക്കിയിട്ട് പറയൂ സ്പൂൺ മാ८ത० ചൂടാക്കി അതിലേക്ക് നീര് ഒഴിക്കണ०..

    • @PatrickGomez-d1u
      @PatrickGomez-d1u 16 วันที่ผ่านมา

      പപ്പായ ഇല നീരു കുടിച്ചു പ്ലാട്ലറ്റ് എനിക്കു കൂടിഇട്ടു ഒണ്ടു, dr അതു കൂടിന്നതിൽ എതിരാണു.

  • @sreejuraj5511
    @sreejuraj5511 8 หลายเดือนก่อน

    There is. no medicine for dengue in allopathy

  • @ismailkerala7471
    @ismailkerala7471 3 ปีที่แล้ว +4

    Good.👍👍👍👍

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thank you 👍

  • @abdulnazeer6663
    @abdulnazeer6663 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenath7435
    @sreenath7435 10 หลายเดือนก่อน +10

    ഒരിക്കൽ വന്നാൽ വീണ്ടും... വരുമോ.. ഓ മരണ തുല്യം.. 1 മാസം.. കഴിഞ്ഞു ഇപ്പോഴും ക്ഷീണം.. ഇണ്ട്.. അഡ്മിറ്റ്‌ ആയി പോയി.. Dr🙏❤

  • @anujose6011
    @anujose6011 8 หลายเดือนก่อน +6

    Papaya leaf juice kudichal adults 30 ml kids 5 ml kudichal platelet count koodum..anubhavathil ninnu parayunnatha..best medicine pappaya leaf juice aanu

    • @PatrickGomez-d1u
      @PatrickGomez-d1u 22 วันที่ผ่านมา

      ഇതു കൂടിക്കാറുണ്ട്, കൂടുന്നുണ്ട്.

    • @PatrickGomez-d1u
      @PatrickGomez-d1u 16 วันที่ผ่านมา

      Dr ഇതിനു തടസം പറയുന്നു.

    • @PatrickGomez-d1u
      @PatrickGomez-d1u 16 วันที่ผ่านมา

      Thanks

  • @lalulalu1873
    @lalulalu1873 ปีที่แล้ว +11

    പപ്പായ ഇലയുടെ ജ്യൂസ് കുടിക്കരുത് അത് അപകടമാണ് പകരം ഈ ജ്യൂസ് തന്നെ ക്യാപ്സ്യൂൾ രൂപത്തിൽ ഇറക്കുന്നുണ്ട് അത് ഇവരുടെയൊക്കെ ആശീർവാദത്തോടെ കഴിച്ചാൽ കുഴപ്പമുണ്ടാവില്ല അല്ലേ ഡോക്ടറെ?

    • @elizaabeths5087
      @elizaabeths5087 10 หลายเดือนก่อน

      th-cam.com/video/kweaQEzRFKA/w-d-xo.htmlsi=qsKAQVhjIkMe8AFp

    • @go2jayaraj
      @go2jayaraj 2 วันที่ผ่านมา

      Ith tanneya Njanum orthe. Enik ezhuthi tannitund. "Caripill Tablet" 41 rs for one Tablet 🥴

  • @populariti
    @populariti ปีที่แล้ว

    താങ്ക്സ് 🥰

  • @jintumjoy7194
    @jintumjoy7194 9 หลายเดือนก่อน +2

    Count കൂടാൻ എന്താണ് ചെയ്യണ്ടേ

  • @kalkkivlogs
    @kalkkivlogs 7 หลายเดือนก่อน

    2 thavana denki pani vannal enthelum kuzhappam indo

  • @Nedumangad_tvm
    @Nedumangad_tvm 8 หลายเดือนก่อน +1

    Kazhikkan pattunnilla

  • @mohanno1
    @mohanno1 3 ปีที่แล้ว +10

    പപ്പായ ഇല ജ്യൂസ് തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ തന്നെ കൊടുത്തിരുന്നു എന്ന് പത്ര വാർത്ത ഉണ്ടായിരുന്നു. കൂടാതെ ഇപ്പോൾ ഗുളിക തന്നെ ലഭ്യമാണ് എന്ന് കേൾക്കുന്നു. ഏതൊരു മരുന്ന് പോലെ തന്നെ പപ്പായ ജ്യൂസും അധികം കഴിച്ചാൽ ചിലപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്ന് ശരിയായ പഠനങ്ങൾ നടന്നിട്ടുണ്ടോ, ഇല്ല എന്ന് തോന്നുന്നു.

    • @drsabnashabeeb7262
      @drsabnashabeeb7262 3 ปีที่แล้ว +1

      Papaya leaf extracts are available in tablet,which can be taken.. and there are some studies which support the use…better to go for such things rather than preparing it at home …when people take it at home most of them take it in unscientific way which can cause excessive vomiting and dehydration and worsen the disease…

    • @rejichacko2573
      @rejichacko2573 2 ปีที่แล้ว

      In my experience, I had taken pappaya leafs juice daily and per day 30000 count on platelet increased. Now am discharged from hospital. It affected my liver and galbladder. Doctor told me with in one month it will cure. Am in Chennai. Here all will take pappaya leafs juice and tablets for this. Take pappaya juice and after some honey too for our taste.

    • @aswin9607
      @aswin9607 ปีที่แล้ว

      @@drsabnashabeeb7262 it's unscientific,no proof for the effectiveness of pappaya leaf

    • @saithalavipp50
      @saithalavipp50 ปีที่แล้ว +1

      തമിൾ നാട്ടിൽ gulika(പപ്പായ ഇലയുടെ )കൊടുക്കുന്നത് ഒരു ടെസ്റ്റും ചെയ്യാതെയാണോ?

    • @sameerasameera1760
      @sameerasameera1760 ปีที่แล้ว +1

      ഞാനും പപായ ഇല ജ്യൂസ് കഴിച്ചു ഡെങ്കി പനി വന്നപ്പോ 5year മുന്നേ
      മ്പെ

  • @sheebashaji8758
    @sheebashaji8758 ปีที่แล้ว

    😢

  • @ajithavg8124
    @ajithavg8124 10 หลายเดือนก่อน

    👍🏿👍🏿👍🏿👍🏿👍🏿

  • @jikkas
    @jikkas 9 หลายเดือนก่อน

    Nadan Vilanja papaya kazhichal count koodum anubham doctor re. Kazhikkan paranjathum long experience ulla doctor thanneyanu paranju thannath

  • @venunathanpillai.r6807
    @venunathanpillai.r6807 8 หลายเดือนก่อน +11

    പപ്പായ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് platelet count പെട്ടെന്ന് കൂട്ടും, എന്റെ അനുഭവം ആണ്, ആലോപ്പതിയിൽ ഒരു മരുന്നും ഇക്കാര്യത്തിൽ ഗുണം ചെയ്യില്ല, ഈ ഡോക്ടറും സാധാരണ ആലോപ്പതി ഡോക്ടർമാർക്കുള്ള complex അനുഭവിക്കുന്ന ആൾ തന്നെ, അവരെ സംബന്ധിച്ച് മറ്റെല്ലാ ചികിത്സാ രീതികളും അസംബന്ധവും അന്ധ വിശ്വാസവുമാണ്

    • @fezwastoys
      @fezwastoys 6 หลายเดือนก่อน

      ചെറിയ മകൾക്ക് കൊടുക്കാമോ 2 yr

    • @venunathanpillai.r6807
      @venunathanpillai.r6807 6 หลายเดือนก่อน

      @@fezwastoys കൊടുക്കാം, അളവ് കുറച്ചു കൊടുക്കുക

    • @user-zu9qk6qd6w
      @user-zu9qk6qd6w 3 หลายเดือนก่อน +1

      Eda scientific aayit theliyicha karyam matre allopathy il ullu..bakki ayurveda and homeo okke okke verum observation and hypothesis..not proven scientifically ...avar scientific enn parayunne full comedy aa...100 per vaayikunna bookil publish cheyth ...100 peril test cheyth hypothesis theliyich enn parayunne mandatharam aanu..ath aadhyam manassilakku...Arif hussaintr video kandu nokku👍

    • @sulekhavasudevan680
      @sulekhavasudevan680 23 วันที่ผ่านมา

      കോലോപതിയിൽ ​എന്താണ് ശാസ്ത്രീയമായി തെളിയിച്ചത്?ഏതെങ്കിലും ഒരു രോഗം മാറ്റിയിട്ടുണ്ടോ?ലക്ഷണങ്ങളെ അടിച്ചമർത്തി രോഗം മാറി എന്ന തെറ്റിദ്ധാരണ ഉണ്ടാക്കും.കാരണം കണ്ടെത്തി ചികിത്സിക്കില്ല.അത് അറിയില്ല കാരണത്തെ ഇല്ലാതാക്കാൻ ഒരു പരിഹാരവും ഇവർക്കില്ല. ഏതുരോഗം ഇവർ മാറ്റിഎന്ന് പറയൂ. പനി ഒരു രോഗമല്ല..ശരീരത്തിലുള്ള വേസ്റ്റ്, toxins എന്നിവയെ eliminate ചെയ്യുന്ന പ്രവർത്തിയാണ് പനി.അതിന് മരുന്ന് ആവശ്യമില്ല .ശരീരത്തെ ദ്രോഹിക്കാതെ,ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം കഴിക്കാതെ,ധാരാളം വെള്ളം കുടിച്ചു വിശ്രമിച്ചാൽ പനി പോകും.ഇത് എത്രയോവട്ടത്തെ ഞങ്ങളുടെ അനുഭവമാണ് . toxins,waste എന്നിവ എത്രത്തോളം ഉണ്ടെന്ന് അനുസരിച്ച് ആണ് ഓരോ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നത് .മെഡിക്കൽ students നു പഠിക്കാനുള്ള പുസ്തകത്തിൽ പനി ഒരു രോഗമാണെന്ന് പറയുന്നില്ല..ചികിത്സിക്കാനും പറയുന്നില്ല.പനി ശരീരത്തിൻ്റെ ഒരു രക്ഷാപ്രവർത്തനമാണ് എന്നാണ് അതിൽ പറയുന്നത്.ഞങൾ സ്വന്തം അനുഭവത്തിലൂടെ ശാസ്ത്രീയമായി തെളിയിച്ചതാണ് ഞങ്ങളുടെ പനിചികിത്സ.@@user-zu9qk6qd6w

    • @sulekhavasudevan680
      @sulekhavasudevan680 23 วันที่ผ่านมา

      ​@@user-zu9qk6qd6w😂😂😂😂😂

  • @PatrickGomez-d1u
    @PatrickGomez-d1u 22 วันที่ผ่านมา

    എനിക്കു ഡെങ്കി പനി ഇല്ലാതെ കുറയുന്നു, അതിനു എന്താ ചെയ്യണം.

  • @kamalasajeevan5128
    @kamalasajeevan5128 11 หลายเดือนก่อน +8

    Enik രണ്ട് തവണ വന്നിട്ടുണ്ട് ... ഓർക്കാൻ വയ്യ .... പാഷൻ ഫ്രൂട്ട് കഴിച്ചു നല്ല ❤change ഉണ്ടായിരുന്നു .

    • @abhirami5558
      @abhirami5558 10 หลายเดือนก่อน

      Ethra divsam eduth maaran

  • @geetharamdas4662
    @geetharamdas4662 5 วันที่ผ่านมา

    👌👌👌👍👍👏👏👏👏💐💐💐

  • @mmrajankannankara7500
    @mmrajankannankara7500 3 ปีที่แล้ว +13

    ഡങ്കി പനിയും കോറോ ണ പനിയു. എങ്ങിനെ തിരിച്ചറിയാ

    • @drsabnashabeeb7262
      @drsabnashabeeb7262 3 ปีที่แล้ว +3

      It can only be differentiated by blood tests and antigen testing

  • @silnak7177
    @silnak7177 ปีที่แล้ว +5

    Platlate count എത്ര വരെ വേണം

    • @thasnihussain
      @thasnihussain ปีที่แล้ว

      40000

    • @sameerasameera1760
      @sameerasameera1760 ปีที่แล้ว +1

      2,3 lack vare

    • @sameerasameera1760
      @sameerasameera1760 ปีที่แล้ว

      എനിക്ക് ഡെങ്കി പനി വന്നപ്പോ last stage 80000ആയിരുന്നു count

    • @aonebook7663
      @aonebook7663 11 หลายเดือนก่อน

      ​@@sameerasameera1760 ennit entha cheythadh reply

    • @godislove3014
      @godislove3014 10 หลายเดือนก่อน +1

      ഒന്നരലക്ഷം മുതൽ നാല് ലക്ഷംവരെ ആണ് നോർമൽഹെൽത്തി ആയ വ്യക്തിക്ക് വേണ്ടത്

  • @anoopsurya200
    @anoopsurya200 ปีที่แล้ว

    പപ്പായ Leaf എടുത്ത ഞാൻ 😔

  • @johnsongeorge568
    @johnsongeorge568 3 ปีที่แล้ว +1

    Dr. Eniku ITP yiloode platelet kuranju kazhinja divasam 20000 vare ethi ippol steroid start cheythu ithumayi bandhapettu enthenkilum upadesam taran kazhiyumo sareerathile mattu test results values ellam normal aanu.

    • @sajeeshkumartk8725
      @sajeeshkumartk8725 2 ปีที่แล้ว

      3000itp yoloode കുറഞ്ഞു enakkum

    • @johnsongeorge568
      @johnsongeorge568 2 ปีที่แล้ว

      @@sajeeshkumartk8725 total 3000 aano ???

    • @remoldagomez3851
      @remoldagomez3851 23 วันที่ผ่านมา

      Take pappaya juice,these people will not admit ,it you just have it ,it wont do any hatm,will increase platelet count,many doctors are agreeying to it after they experienced it

  • @kheshkalkheshkal
    @kheshkalkheshkal 18 วันที่ผ่านมา

    പപ്പായ ഇലയെക്കുറിച്ച് വലിയ പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് ഇതിൽ പറയുന്നത്.
    എന്നാൽ, ഡെങ്കിപ്പനി ഉള്ള ആൾ പപ്പായയുടെ ഇല കഴിച്ചാൽ ഹെപ്പറ്റയ്റ്റിസ് വരാൻ സാധ്യത ഉണ്ടെന്നും ഇതിൽ പറയുന്നു.
    താങ്കൾ പറയുന്ന ഈ രണ്ടു കാര്യങ്ങളിൽ തന്നെ പൊരുത്തക്കേടുണ്ടല്ലോ...
    അപ്പോൾ എനിയ്ക്ക് തോന്നുന്നത്,
    പപ്പായ ഇല കഴിച്ചാൽ ഉള്ള പ്രശ്നങ്ങൾ മാത്രം 'പഠിച്ചതിനു' ശേഷം ആ പഠിപ്പിസ്റ്റുകൾ അവരുടെ പഠനത്തിന് സഡൻ ബ്രേക്ക് ഇട്ടതായിരിക്കും അല്ലേ 'ഡോക്ടർ സാറേ'

  • @manikuttymanikutty1514
    @manikuttymanikutty1514 3 ปีที่แล้ว +58

    ഇതൊക്ക ആരാടാ അൺലൈക്ക് ചെയുന്നത്?

    • @TR453SD
      @TR453SD 3 ปีที่แล้ว +12

      തലക്ക് സുഖമില്ലാത്ത ആളായിരിക്കും ബ്രോ

    • @sanooja3633
      @sanooja3633 ปีที่แล้ว +6

      വല്ല ആയുർവേദ ഹോമിയോ ആയിരിക്കും

    • @afzalabdulazeez3351
      @afzalabdulazeez3351 ปีที่แล้ว +1

      @@sanooja3633 😁😁
      E channel oru homeo doctorinte aanu.. AYUSH AND MODERN MEDICINE department doctors video ithil varaarund. Nthaayaalm kandu piditham kollaam🙏😅

    • @anwarozr82
      @anwarozr82 ปีที่แล้ว

      എന്ത്‌ കണ്ടാലും unlike ചെയ്യുക എന്നത് ചില സൈക്കോ കളുടെ ലക്ഷണമാണ് 🤣

    • @aboocmr
      @aboocmr 9 หลายเดือนก่อน +1

      സയന്റിഫിക്കലി ഹോമിയോ ഈസ്‌ വ്യാജൻ 😂

  • @sajilcv796
    @sajilcv796 3 ปีที่แล้ว +9

    ഡോക്ടർ എനിക്ക് ഒരു വർഷം മുൻപ് ഡെങ്കി ബാധിച്ചത് ആണ്. അതു കഴിഞ്ഞു ഇപ്പോൾ ഇടക്ക് തലയുടെ വലത് ഭാഗത്തു കഠിനമായ വേദന അനുഭപ്പെടുന്നു. Drive ചെയ്യുമ്പോൾ ആണ് ഇത് ഏറ്റവും കൂടുതൽ കാണുന്നത്.

    • @drsabnashabeeb7262
      @drsabnashabeeb7262 3 ปีที่แล้ว +2

      Headache is not related to past dengue infection

    • @pranabhps4967
      @pranabhps4967 3 ปีที่แล้ว +3

      AC ഇട്ട വണ്ടിയിൽ dehydretion കൂടുതൽ ആയിരിക്കും..... ധാരാളം വെള്ളം കുടിച്ചാൽ മതി...
      **എൻ്റെ അനുഭവത്തിൽ നിന്ന്.... വ്യക്തിപരമായ അഭിപ്രായം..

  • @safeerasafee4619
    @safeerasafee4619 8 หลายเดือนก่อน

    Iii
    .
    Ov. 😘😋😋🤨

  • @anlinevlin5408
    @anlinevlin5408 ปีที่แล้ว +7

    എന്റെ hus ന് ഒരാഴ്ചയായി രാത്രി സമയങ്ങളിൽ പനി കണ്ടുവരുന്നു. Blood test ചെയ്തപ്പോൾ tc 3000 ആണ്. പേടിക്കേണ്ട അവസ്ഥ യാണോ ഇത്? Dr pls reply

  • @remadevi3896
    @remadevi3896 หลายเดือนก่อน

    ആരാടാ.... പറയെടാ...

  • @ibrahimkv598
    @ibrahimkv598 ปีที่แล้ว

    👍