Narayana Guru: Yours or Mine? Video 1/2 Cast and Sree Narayana speech by Dr. M. R. Yashodharan
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- ഗുരു ആര്‍ക്കുസ്വന്തം?! | ഭാഗം1 - നാരായണഗുരുവിന്റെ ജാതിയേത് ? | ഡോ. എം. ആര്‍. യശോധരന്‍, മുന്‍ മുഖ്യ ആചാര്യന്‍ ശിവഗിരി ബ്രഹ്മവിദ്യാലയം.
VISIT www.monsoonmedi...
LIKE / monsoonmedia
SUBSCRIBE / monsoonmediain
ഭാരതത്തിൽ ദൈവങ്ങൾ അവതാരമെടുത്തിട്ടുണ്ട്..ആദിശങ്കരനും വിവേകാനന്ദനും എല്ലാം ഇവിടെത്തന്നെ ജന്മമെടുത്തു..എന്നിട്ടും മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അവരാരും ചോദ്യം ചെയ്തിട്ടില്ല..അവസാനം ചെമ്പഴന്തിയിൽ ഒരു നാണു നാരായണൻ ജനിക്കേണ്ടിവന്നു...ജാതിയെന്നൊന്നില്ല എന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ..അതുകൊണ്ട് ഭാരതത്തിലെ എല്ലാ അവതാരങ്ങൾക്കുമപ്പുറമാണ് ഗുരുവിന്റെ സ്ഥാനം...ഗുരുവിന് ജാതിയില്ല..ഗുരുവിനെ ഇന്ന ജാതി എന്ന് പറയുന്നത് അങ്ങേയറ്റം ഗുരുനിന്ദയാണ്...
ഡോക്ടർ പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടു വിവേചനങ്ങളെകുറിച്ച് സംസാരിച്ചപ്പോൾ അവർക്കിടയിൽ നിന്നും ഉയർന്നുവന്ന ഒരു ആത്മീയാചാര്യനെ മുന്നോട്ട് കൊണ്ടുവരണമെന്നും പറഞ്ഞു അങ്ങനെയാണ് ഡോക്ടർ പൽപ്പു നാരായണ ഗുരുസ്വാമിയെകാണുകയും സംസാരിക്കുകയും ചെയുന്നത് അതിന്റെ ഫലമായിട്ടാണ് ഗുരുവിന്റെ പ്രവർത്തനങ്ങൾ
Highly inspiring and informative. Thank you.
Great explanation. Thank you so much
Were Happy to see the post Congrats to all Chandra TvThumbrapuli Velaydha Bangalore SreenarayanaSamithi and Koolimuttam also Thinking about this
, ഇത്രയും മഹാനായ ഗുരുവിനെ കുറിച്ചും ഗുരുവിന്റെ കൃതികളെക്കുറിച്ചും പഠിക്കാൻ സ്ക്കൂൾ സിലബസിൽ വന്നാൽ എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം കിട്ടുമല്ലോ അങ്ങനെ ജാതി ചിന്ത ഇല്ലാതെ വരും
ഗുരു ദർശനങ്ങൾ പഠിച്ചവർ. ഒരു മൂലക്ക് ഇരുത്തി. സവർണ്ണാ... അധികാരം നിലനിർത്തുകയാണ്. എന്നും ഗുരുവിനെ ഇത്തരക്കാർ ഉപയോഗിക്കുന്നത്. SNDP യോഗം ഉള്ളത് കൊണ്ടാണ് ഇന്നും ഗുരുവിന്റെ ആശയങ്ങൾ പ്രാധാന്യം ഉണ്ടാകുന്നത്.
Sir this video was excellent
Naanu after Naarayanan.. after Gurudevan..Naarayanagurudevan after that SreNaarayanaGurudevan after oohm sreNaraayanaparamahGuruvaa Namaha..
exact explanation
സര്‍ ഞാന്‍ ഗുരുദേവനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ് മഹാഗുരു എന്നപരമ്പര കണ്ടിട്ടാണ് ഗുരുദേവനോടു ഏനിക്കു ഭക്തി ഉണ്ടായത് ഗുരുദേവന്‍ എന്‍റെ തമ്പുരാന്‍ ആണ് .
Well said sir
ശാക്യ വംശത്തിൽ ജനിച്ച ബുദ്ധ ഭഗവാൻ അഹിംസയുടെ പ്രവാചക നായി, ലോകാരാധ്യനായി ശാക്യ വംശക്കാർ ബുദ്ധനെ ആരാധിക്കുന്നതിൽ എന്താണ് തെറ്റ്? ഈഴവ സമുദായത്തിൽ ജനിച്ച ശ്രീനാരായണഗുരു, ലോകഗുരുവായി, ഈഴവ സമുദായ ത്തിലുള്ള ജനങ്ങൾ കൂടുതലായി ആരാധിക്കുകയും ദൈവ തുല്യനായും കാണുന്നതിൽ തെറ്റില്ല. ഗുരു വിഭാവനം ചെയ്ത ലോകം മനുഷ്യരാശിയെ ഒന്നാകെ കണ്ടാണ്, ഈഴവ, എന്ന പദമല്ല ഗുരു ഉപയോഗിച്ചത്, മനുഷ്യൻ എന്ന പദമാണ്. ഗുരു ദർശനങ്ങൾ പഠിക്കാനും ജീവിതത്തിൽ പകർത്താനും ഏതു വിഭാഗകാർക്കും സാധ്യമാണ്. പഴയതു പോലെ പ്ര ത്യക്ഷത്തിൽ കേരളീയ സമൂഹത്തി ൽ ജാതീയത ദൃശ്യമല്ല, പലരുടെയും മനസ്സിലാണ് ചാത്രുവർണ്യം
കുടികൊള്ളുന്നത്. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം, ഗുരു അരുൾ ചെയ്ത , പഞ്ചധർമങ്ങൾ, പഞ്ചശുദ്ധി, പഞ്ചമഹായജ്ഞങ്ങൾ, എന്നിവ ആചരിക്കാൻ ശ്രീനാരായണ ഭക്തർ മുന്നിട്ടിറങ്ങുന്നതാണ് ഏറ്റവും മഹത്തരം. ഗുരു ദർശനത്തിന്റെ ആത്മാവ്., ആത്മശുദ്ധീ കാരണമാണ്, , പഞ്ചശുദ്ധി, പഞ്ചധർമം,
പഞ്ചമഹായജ്ഞം, എന്നിവ ആചരിക്കുന്നതിലൂടെ സംശുദ്ധ നായ ഒരു മനുഷ്യൻ, അഥവാ ഒരു സമൂഹത്തെയാണ് ഗുരു വിഭാവനം ചെയ്തത്,.
X
Yanikku Naraayanaguru Daivam
ഗുരുവിന്‍റെ കാലത്ത് ജീവിച്ചിരുന്ന കുമാരന്‍ അശാന്‍ ഗുരുവിന്‍റെ ജീവചരിത്രത്തിലെ എട്ടാം അധ്യായത്തില്‍ യോഗത്തെ കുറിച്ച് എഴുതിയത് ഗുരു തന്‍റെ മതപരവും സമുദായ പരവും ആയിട്ടുള്ള ഉദ്ബോധനങ്ങ്ലെ നടപ്പില്‍ വരുതുന്നതിനാണെന്ന് വ്യക്തം ആക്കുന്നു
യോഗത്തിന്റെ ലൈസന്‍സില്‍ സമുദായത്തിന്‍റെ ലൌകികവും, വൈദികവും, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ ആവശ്യങ്ങല്‍ക്കായിട്ടനെന്നു വ്യക്തം ആക്കുന്നു
Aneeshkumar chekavar x
Aneeshkumar chekavar പ്രിയ സഹോദരാ താങ്കൾ മനസ്സിലാക്കേണ്ടതായ ഒരു കാര്യമുണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ സംഘടനയാണ് SNDP യോഗം അത് കമ്പനി ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് താങ്കൾക്ക് അറിയാവുന്നതാണല്ലോ, അങ്ങനെ രജിസ്റ്റർ ചെയ്യണമെങ്കിൽ ചില നിബന്ധനങ്ങൾ പാലിച്ചേ മതിയാവു, ആക്കാരണത്താലാണ് നിയമാവലിയിൽ താങ്കൾ പറഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തിയത് അല്ലാതെ തൃപ്പാദങ്ങളുടെ ഇഷ്ടപ്രകാരമല്ല
ഗുരുദേവ ചരണങ്ങളിൽ
സുഭാഷ് ഗോപാലകൃഷ്ണൻ, പുളിംങ്കുന്ന്
@Aneeshkumar chekavar ഏതാണ് ഗുരുവിന്റെ ജാതിയും സമുദായവും എന്ന് വൃക്തമാക്കിയാൽ കൊള്ളാം.
പുതിയഅറിവുകള്‍
സാർ,
അങ്ങ് മുകളിൽ ഉദ്ധരിച്ച് പറഞ്ഞ വാക്കുകളിൽ ഒന്ന് ഗുരുവിനെ ഒരു
വിഭാഗം സ്വന്തമാക്കുന്നു എന്ന്.
ഒന്ന് പറഞ്ഞാൽ ഇന്നും എന്നും ഗുരുവിന്റെ മഹത്വവും ഈശ്വരീയതും പ്രചരണം നടത്തുന്നത് (അങ് ഉൾപ്പെടെയുള്ള ശ്രീ നാരായണീയരായിട്ട് ഉള്ളവരല്ലേ)ഇന്നും ഗുരുവിനെ ഇകഴ്ത്തി പറയുന്നത് ആരാണ്. ഈ കഴിഞ്ഞ ദിവസവും
ഡോ ഗോപാലകൃഷ്ണൻ എന്ന അഭ്യസ്തവിദ്യൻ ഗുരുവിനെ സിമന്റ്
എന്ന പദം പരാമർശിച്ചു പുതുതലമുറയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോഴും ഓർമ്മകളിൽ
കൊണ്ടുവരാൻ സാഹചരൃം ഉണ്ടാക്കുകയല്ലേ?ഗുരുവിനെ ആരും സ്വന്തമായി കരുതുന്നില്ല. ഒരുവിഭാഗം ആളുകൾ ഗുരു സാക്ഷാൽ ഈശ്വരൻ തന്നെ എന്നുകണ്ട് നെഞ്ചേറ്റിയ വരാണ്.
ഇന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഗുരുദർശനങ്ങൾ പ്രചാരണം നടത്തിത്തുന്നത് ഗുരുവിന്റെ മഹത്തായ ദർശനങ്ങൾ
പഠിച്ച മറ്റു ജനവിഭാഗങ്ങൾ ആണെന്ന് തോന്നുന്നണ്ടോ,
സാറിന്റെ ആരോപണത്തിന്റെ കുന്തമുന ഈഴവരായ ശ്രീ നാരായണീയരുടെ നേർക്കാണ്,
സാറിന്റെ, വൺ വേൾഡ് വിഷൻ
പ്രോഗ്രാമിലെ പ്രഭാഷണം ആവർത്തിച്ചു കേൾക്കാൻ സമയം കണ്ടെത്തുന്ന ഒരു വൃക്തി ആണ് ഞാൻ. ഏതായാലും ഗുരവിനെ ജാതിവൽക്കരിക്കുന്നത് ഈഴവരുടെ തലയിൽ വെക്കരുത്.
(നേതൃത്വം അങ്ങനെ ചെയ്യുന്നുവെങ്കിൽ അവരുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക
നേട്ടത്തിനാണ്)
അത് ഒരു ആരോപണം മാത്രം.
അതിന്റെ ഉത്തരവാദിത്വം ഈഴവരുടെ വളർച്ചയിൽ വിളറി
പൂണ്ടു നടക്കുന്നവരാണ് എന്ന് "ഞാൻ"കരുതുന്നു. ഒരു ശ്രീ നാരായണീയന്റെ അഭിപ്രായങ്ങൾ മാത്രം. കുറവുകൾ ക്ഷമിക്കണം.തിരുത്തി തരേണ്ടത്
അങ്ങയുടെ കടമ.
നമസ്‌കാരം.
Ennitte enthe mattullavar avide varathethe
നടേശനും തുഷരനും ഒക്കെ ഇത് കേള്ക്കാൻ ഉള്ള സന്മനസ്സു ഉണ്ടായിരുന്നു എങ്കിൽ .......നന്നായിരുന്നു
Jathisamaram
Please dont call narayanaguru. It is divine cuss. & sin it is degarded & called by natarajan master or guru
ശ്രീ ഷാജി താങ്കളുടെ കമൻ്റ് ശരിയല്ല. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുവാൻ ഗുരു തയ്യാറായിരുന്നു. ഈഴവരാണ് കുടുതലും ഗുരുവിനെ സമീപിച്ചത്. വസ്തുതകൾ പഠിക്കാതെ കുറ്റം ചാർത്തുന്നതു ഗുരുനിന്ദയാണ്.
Dont call narayanaguru it is divine sin & cuss. Rabeendra natha Tagore's opinion about Gurudevan learnt
സാർ താങ്കൾ പറഞ്ഞത് കുറെയൊക്കെ സത്യം ആണ് എന്നാൽ ചിലത് പമ്പര വിഢിത്തം ആണ് ഗുരുവിന്റെ
ജാതി അതേഹത്തിന്റ പ്രവർതിയിൽ നിന്ന് മനസിലാക്കാവുന്നതേയുള്ളു അതേഹം പ്രേതിഷിഷ്ടിച്ച 82ക്ഷേത്രങ്ങളും ഈഴവർക്ക് വേണ്ടിയായിരുന്നു അതിൽ എല്ലാവർക്കും പ്രാർത്ഥിക്കാം എന്ന നൻമ്മ ഉണ്ടായിരുന്നു
Ezhavarkk vendi mathram alla ellavarkkum vendi ennu guru thanne paranjittund
Sachin P Sajan അതെ 🇮🇳
Guru prathishticha kshethrangal ellam ooroo naattile aalukal guruvinod prathishtikkanam ennu aavasyapettu athikond aanu prathishta nadathiyath. Guruvinte swantham ishta prakaram prathishta nadathiya ore oru kshethrame ullu. Athaanu sivagiriyile sarada madam. Athu kond aanu guru orikkal paranjath. Naam prathishticha kshethrangal ellam hindukkal aavasyapettitt aanu. Ithupole mattu mathathil ullavar aavasyapettirunnengil naam avideyum pravarthikkunaarunu ennu paranjittund
ഈഴവരോ കഷ്ടം വീണ്ടും ജാതി തിരിവ് ഗുരുവിനെ ariyuu
കഷ്ടം ഗുരുവിനെ പോലും ഇങ്ങനെ പറയാൻ ഇന്ന് ആളുകൾ ഉണ്ടല്ലോ..😓.. ഗുരുവിനെ കുറിച്ചു താങ്കൾക്ക് എന്ത് അറിയാം.. മുക്കും മൂലയും വായിച്ച് അഭിപ്രായങ്ങൾ പറയാതെ ഗുരുവിനെപ്പറ്റി പഠിക്കു..