പെണ്ണെ നീ ചെയ്യുന്നതെല്ലാം പരാജയപ്പെടുന്നതിന്റെ കാരണം ഇതാണ് │ Noushad Baqavi

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 101

  • @shamnasham2568
    @shamnasham2568 9 หลายเดือนก่อน +12

    Ella penkuttigalum orupolalla usthade ellashkmichum poruthum jeevikunapenkuttigalumnd baapayeyum ummayeyum sagadapeduthandan keruthi makkalvendi ellaam sahikuna penkuttigalum d avark vendi usthade bhua cheyyanam

  • @KMDAshkargaming13
    @KMDAshkargaming13 2 หลายเดือนก่อน +22

    ഉസ്താദേ എൻ്റെ മോന് വേണ്ടി ദുആ ചെയ്യണേ. അയൽക്കാർ അകാരണമായി ഞങ്ങളെ അയൽക്കാർ ഉപദ്രവിക്കയാണ്. ജീവിതം വഴിമുട്ടിയ നിലയിലാണ്. മോൻ്റെ വാപ്പയെ ഞങ്ങളിൽ നിന്നും അകറ്റിറ്റിയിരിക്കയാണ്. പട്ടിണി സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ. ഒരു മരം വില്ക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും മോനെയും ഏന്നെയും രക്ഷിക്കാൻ ദുആ ചെയ്യണേ. പട്ടിണി സഹിക്കാൻ പറ്റുന്നില്ല. പലപ്പോഴും മരിച്ചാലോ എന്ന് ചിന്തിക്കയാണ്. 13 വയസ്സുള്ള പൊന്നുമോനാണ്.

  • @shamlahamza7938
    @shamlahamza7938 9 หลายเดือนก่อน +22

    നമ്മുടെ എല്ലാം കുടുംബ ജീവിത ത്തി ല്‍ അല്ലാഹു ബ റ ക്ക ത് ചെയ്യട്ടെ 🤲

  • @Fellah502
    @Fellah502 8 หลายเดือนก่อน +96

    14 വർഷായിട്ട് ഇന്നേ വരെ സന്തോഷത്തോടെ ഒരു ഗിഫ്റ്റും കിട്ടിയില്ല. എന്നാലും ജീവിതം ഹാപ്പിയാണ്. ഒരു വീടായിട്ടില്ല. ഉസ്താദ് ദുആ ചെയ്യണം

    • @AyshachAyshach
      @AyshachAyshach 6 หลายเดือนก่อน +7

      🎉🎉🎉🎉

    • @ShameemaMuhammad-c3y
      @ShameemaMuhammad-c3y 2 หลายเดือนก่อน +2

      Allahuvinte anugraham undakatte

    • @ansilaansi7803
      @ansilaansi7803 2 หลายเดือนก่อน +1

      സത്യം

    • @abeelk
      @abeelk หลายเดือนก่อน

      ആമീൻ

    • @shamnak.u1891
      @shamnak.u1891 หลายเดือนก่อน

      ​@@ansilaansi7803😅N

  • @TkTk-fw9jv
    @TkTk-fw9jv 9 หลายเดือนก่อน +10

    ഉസ്താദ്‌ ദുആ ചെയ്യണേ ഒരുപാട് കടങ്ങൾ ഉണ്ട്

  • @techtip8839
    @techtip8839 9 หลายเดือนก่อน +34

    ഒരു പരാതിയും ഇല്ല ഉസ്താദ് കുടുംബ ജീവിതം അൽഹംദുലില്ലാഹ് ഒരു വീടായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sebeenamv4396
    @sebeenamv4396 4 หลายเดือนก่อน +10

    ഉസ്താദ് എല്ലാ മുറാദും ആസിലാകാനൻ ദുഹാ ചെയ്യണേ..

  • @Anaamfathima
    @Anaamfathima 9 หลายเดือนก่อน +21

    ഉസ്താദെ എന്റെ ഉമ്മ മരിച്ചിട്ട് ഈ റമളാൻ 21 ന് 7 വർഷമാകും മരിച്ചു പോയ എന്റെ ഉമ്മാക്കും ജീവിച്ചിരിക്കുന്ന എന്റെ ഉപ്പാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഗായുസിനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദെ

  • @afnan.3971
    @afnan.3971 10 หลายเดือนก่อน +13

    ദുആ ചെയ്യണം ഉസ്താദ്

  • @thashimalaila1570
    @thashimalaila1570 9 หลายเดือนก่อน +7

    Duayilulpeduthane usthade 🤲🏻🤲🏻🤲🏻

  • @chemicalpoet464
    @chemicalpoet464 9 หลายเดือนก่อน +8

    ഉസ്താദേ, പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണെ

  • @sadiquekanjuvayal04
    @sadiquekanjuvayal04 6 หลายเดือนก่อน +5

    സത്യം എന്റെ വീടിന്റ avastha ഇതാണ് ഉസ്താദ് ആത്മാർത്ഥ മായി ദുആ ചെയ്യണം എല്ലാം ശെരിയാകാൻ വേണ്ടി

  • @Rumanamumthas-qy6fp
    @Rumanamumthas-qy6fp 9 หลายเดือนก่อน +7

    Kadam vedanum examile Nalla markk indavanum dua cheyyanam usthade 🥺🤲

  • @sajidhaaboobacker4819
    @sajidhaaboobacker4819 4 หลายเดือนก่อน +3

    duayil ulpeduthanam usthade

  • @BapuAk-f2m
    @BapuAk-f2m 4 หลายเดือนก่อน +5

    Usthade ellavarkkum vendi duarkkane 😞😥

  • @AyishaDilll
    @AyishaDilll 6 หลายเดือนก่อน +2

    Valarey rahathanu usthadey jeevitham ithrayum nalla oru barthaviney kkittan punyam cheyyanam

  • @MsRashidm
    @MsRashidm หลายเดือนก่อน +1

    ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ 🤲

  • @abdulnasar9577
    @abdulnasar9577 9 หลายเดือนก่อน +4

    Usthathe rogashamanathinnum makkalude padanathinnum Emanodkudi marikkanum duaa ulppaduthane

  • @karayilullanam4864
    @karayilullanam4864 หลายเดือนก่อน +1

    Alargi maaran dua cheyyane usthathe

  • @MuhammedniyasNiya
    @MuhammedniyasNiya 9 หลายเดือนก่อน +2

    Duayilulpedithane usthade

  • @fousiyafarook231
    @fousiyafarook231 7 หลายเดือนก่อน +6

    ഉസ്താദേ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം

  • @AnsilaKp-o9w
    @AnsilaKp-o9w หลายเดือนก่อน

    എല്ലാ ഹലാലായ മുറാടും ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @SahiraShihab-nl1uv
    @SahiraShihab-nl1uv 10 หลายเดือนก่อน +8

    Dua cheyyanee ❤

    • @Shahmareslin
      @Shahmareslin 9 หลายเดือนก่อน

      Wcw ßß

  • @raahi_vlog
    @raahi_vlog 8 หลายเดือนก่อน +6

    എന്റെ ഉമ്മ മരണപെട്ടു ഉസ്താദ് തുഹാചെയ്യണം

  • @MuthalibMachingal
    @MuthalibMachingal 9 หลายเดือนก่อน +5

    നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം. ഞാൻ ഒരു സഹോദരിയണ്

  • @RaihanathVp-ff9de
    @RaihanathVp-ff9de 8 หลายเดือนก่อน +6

    Ustade nanum ustad paranna polle paradi pettiyann ethra vijarichallum nannvunnilla pakshe mattullavarod parayarilla dua cheyyane ustade nannavan

  • @sainababeevi4884
    @sainababeevi4884 8 หลายเดือนก่อน +3

    Eid Mubarak

  • @FathimaJazafathima-vs6rw
    @FathimaJazafathima-vs6rw 3 หลายเดือนก่อน +1

    Duayil ulpeduthane usthad

  • @fousiyafarook231
    @fousiyafarook231 7 หลายเดือนก่อน +9

    എനിക്കും സന്തോഷത്തോടെ ഗിഫ്റ്റ് ഒന്നും കിട്ടിയില്ല 26 വർഷം സന്തോഷത്തോടെ സ്നേഹത്തോടെ ഇന്നുവരെ ജീവിച്ചു അൽഹംദുലില്ലാഹ് ഒരു പരാതിയും ഇല്ല മരണം വരെ സ്നേഹ ഉണ്ടായാൽ മതി

  • @AffectionateCheckeredFla-lq3ue
    @AffectionateCheckeredFla-lq3ue 9 หลายเดือนก่อน +12

    ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ

  • @AnsarEriyadan
    @AnsarEriyadan 9 หลายเดือนก่อน +2

    ഉസ്താതെ എന്റെ മോൻ വിസ അടിക്കാർ വേണ്ടി പ്രത്യകം ദ്വഹ ചെയ്യണം 3 മാസമായി മെടക്കൽ കഴിഞ്ഞിട്ട ഇത് സ്റ്റ വിളിചിട്ടില്ല.

  • @FathimaVv-mh4vv
    @FathimaVv-mh4vv 9 หลายเดือนก่อน +2

    Usthadey maklk suka prasavathin duaa cthayanam

  • @SHAMMAS-gz7oh
    @SHAMMAS-gz7oh 2 หลายเดือนก่อน +1

    Veedu pani thudangan dua cheyyanee usthadhee

  • @HarisHasanath
    @HarisHasanath 22 วันที่ผ่านมา

    ഉസ്താദേ ഒരു വീട് ആകാൻ ദുഹാ ചെയ്യണേ

  • @arifa1104
    @arifa1104 8 หลายเดือนก่อน +4

    ഉസ്താദ് ദുആ ചെയ്യണേ

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 4 หลายเดือนก่อน +2

    Duayilulpeduthaneusthade😢😢😢😢 kannur

  • @sinansinu2094
    @sinansinu2094 9 หลายเดือนก่อน +2

    ഉസ്താ േദ കട०വീടാൻ ദുഅ േചയേണ

  • @fathimazubair5261
    @fathimazubair5261 9 หลายเดือนก่อน +7

    ഉസ്താദേ എനിക്കും, വീട്ടുകാർക്കും അസുഖങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണേ. 🤲🤲🤲

  • @OmanOman-qh1sr
    @OmanOman-qh1sr หลายเดือนก่อน

    Usthadhe veed aavaan vendi dua cheyyanam

  • @rashidap5713
    @rashidap5713 หลายเดือนก่อน

    Duayil ulpeduthondu usthatheee
    Ellam kshamichum sahichum jeevikkan 😢😢😢

  • @mohammedraihan2204
    @mohammedraihan2204 9 หลายเดือนก่อน +3

    👍speech

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 หลายเดือนก่อน +3

    Aameen❤❤❤❤❤❤

  • @Fidhaahh-ff1oc
    @Fidhaahh-ff1oc 8 หลายเดือนก่อน +5

    Usthade ente uppante rogam maran usthade duaa cheyyanam🤲🏻🤲🏻😭😭😭🤲🏻

  • @SabiraAli-sc2ko
    @SabiraAli-sc2ko 7 หลายเดือนก่อน +2

    Ustde ante uppack dubayiyil goliyilla doaa cheyyanam 😢😢🤲🤲🤲😢😢😭😭😭

  • @waseemvava6962
    @waseemvava6962 9 หลายเดือนก่อน +7

    ഉസ്താദ് കടം കൊണ്ടും അസുഖം കൊണ്ടും വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം ഉസ്താദ്

    • @Lamiyyahhh
      @Lamiyyahhh 9 หลายเดือนก่อน +2

      Qq

  • @aliyarkothamgalam6339
    @aliyarkothamgalam6339 9 หลายเดือนก่อน +2

    Usthada enda vappachi mariachi oru varsham kayinju duail olppaduthamoot

  • @FathimaSm-n3v
    @FathimaSm-n3v หลายเดือนก่อน

    Good

  • @Fayis_kp
    @Fayis_kp 2 หลายเดือนก่อน +1

    Usthaadhe padikaan vendi kazhiv Allahu thoufeek nalkaan dua chayyumo 😢

  • @KhairunnissaTK
    @KhairunnissaTK 9 หลายเดือนก่อน +2

    Kadam veedan duha chayyane usthade

  • @mohammedraihan2204
    @mohammedraihan2204 9 หลายเดือนก่อน +5

    Alhamdulillah Mashaallah

  • @mohammedraihan2204
    @mohammedraihan2204 9 หลายเดือนก่อน +4

    Ameen yarabbal aalameen 🤲🤲🤲

  • @ayshuayshaaz3987
    @ayshuayshaaz3987 9 หลายเดือนก่อน +6

    Dua cheyyanam usatade 🤲😭 KASARAGOD

  • @NooruMoloo-ic5ed
    @NooruMoloo-ic5ed 10 หลายเดือนก่อน +7

    Usthad rogam maaraan dua cheyyane😢😢

  • @MuhamedrafiRafi-w4c
    @MuhamedrafiRafi-w4c 9 หลายเดือนก่อน +3

    കടം വീടാൻ ദുഹാ ചെയ്യണം

  • @aminabeevi-fo1bj
    @aminabeevi-fo1bj 9 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദ് എെൻറ വിശറും വ മാ റൻ ദുആ ചെയ്യണം

  • @Eyyas-v5i
    @Eyyas-v5i หลายเดือนก่อน

    Usththade kadam veendan duhachayanamo usththade makaneke joli shareyakanvande duhachayanamo

  • @MufeedamufiMufi-e5t
    @MufeedamufiMufi-e5t 27 วันที่ผ่านมา

    Orupaad sahichuu usthade nilkan kazhiyatte vannappo Njan 4 varshamayi ente vtlaanu kalyanam kazhij 6 varshayii

  • @IbrahimIbrahim-z1u
    @IbrahimIbrahim-z1u 9 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @ayshuayshaaz3987
    @ayshuayshaaz3987 9 หลายเดือนก่อน +5

    Alhamdulillah

  • @asmiasmi9350
    @asmiasmi9350 3 หลายเดือนก่อน

    Usthade duha chaiyanee

  • @Shajalislamic
    @Shajalislamic 9 หลายเดือนก่อน +1

    Sir veed pani poorthiyakkan sahayikkamo vadaka veetilan enikk 5 makkal und enne onn sahayikkamo

  • @AbuthahirAbuthahir-q5d
    @AbuthahirAbuthahir-q5d 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @alishahidpk6860
    @alishahidpk6860 9 หลายเดือนก่อน +2

    അനുഭവമ് ഗുരൂ

  • @mubeenatm1439
    @mubeenatm1439 9 หลายเดือนก่อน +1

    😊😊😊

  • @Benz-d1y
    @Benz-d1y 9 หลายเดือนก่อน +4

    Nalla stalatha poitta ustath ee kaaryam paranhath

  • @MaimunnaKp
    @MaimunnaKp 9 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲🤲

  • @Banuhdjd
    @Banuhdjd 9 หลายเดือนก่อน +1

    Usthadenhanathilpettathanparathoparayarillashamakittanduacheyyane

  • @Cuddlecloudfan
    @Cuddlecloudfan 9 หลายเดือนก่อน +1

    എന്റെ വെല്ലിമ്മ യും ഇതു തന്നെയാണ് പറഞ്ഞദ് 😢 ഇന്നും ക്ഷമിച്ചു നിൽക്കുകയാണ്.23വർഷമായി

  • @inshanibrahimkutty4228
    @inshanibrahimkutty4228 8 หลายเดือนก่อน +2

    😢😢

  • @ameenamee2615
    @ameenamee2615 9 หลายเดือนก่อน +1

    Bharthavinu hidaayath kittan dua cheyyanam

  • @rushin1137
    @rushin1137 9 หลายเดือนก่อน +1

    Goodspeechustadeduacheyaneme

  • @HarisChembarathi
    @HarisChembarathi 6 หลายเดือนก่อน

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @ShamnadNoushad-rs6qw
    @ShamnadNoushad-rs6qw หลายเดือนก่อน

    മലപ്പുറം അങ്ങനെ 😁😁ആണ് അവിടെ പെണ്ണുങ്ങൾ കുടുബ നാഥൻ ആണുങ്ങൾ പേരിന് മാത്രം ആണ് ഉസ്താതെ അങ്ങനെ ഉള്ളവർ ആണ് ആണുങ്ങൾക് നട്ടാൽ ഇല്ല അവിടെ ഉള്ളവർക്കു 😁😁

  • @fathimafathima5361
    @fathimafathima5361 10 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻

  • @khadijaawais2071
    @khadijaawais2071 8 หลายเดือนก่อน +1

    Pinnetha cheyyandathu?
    Husbandu abusive aanenkil
    Avide kidannu narakikkano
    Ee aale pole olla aalkaranu islaminu cheetha peru undakunnathu,
    Everyone listening to this please go do kindly research on the topics he's discussing on this channel as I've found his opinions and speech to be very much biased and going into territories thats completely irrelevant and quite frankly holding a very misleading opinion on almost everything.i don't know what kind of Islam he's preaching but whatever he's preaching is not the true essence of Islam.

  • @HemilAmar
    @HemilAmar หลายเดือนก่อน

    ഉസ്താദേസഹിക്കുന്നിടത്തോളംസഹിച്ചുഉസ്താദേ

  • @hamedyousaf2516
    @hamedyousaf2516 9 หลายเดือนก่อน +3

    ഇങ്ങനെ താടിയൊക്കെ കറുപ്പിച്ചാൽ അത് ഹറാം അല്ലേവൊള്. എടുക്കുമ്പോൾ വെള്ളം ചേരൂല്ല എന്ന് മൗലവി മൊല്ലാക്ക മാർ മാറി പഠിപ്പിക്കുന്നുണ്ടല്ലോ അതിനൊന്നു മറുപടി പറയു.

  • @sameerajaleelsameera591
    @sameerajaleelsameera591 4 หลายเดือนก่อน +1

    🤣🤣👌

    • @NoufalMab
      @NoufalMab 13 วันที่ผ่านมา

      Ui
      😊💜😘😘😢🎉😊

  • @muhsinathasneem9404
    @muhsinathasneem9404 8 หลายเดือนก่อน +1

    എ നെ ക ഡി ല ഉ പ്പ നെ

  • @nabeesperfect5116
    @nabeesperfect5116 10 หลายเดือนก่อน +1

    Fartsahicahrveetil

  • @mahiramuhammed1832
    @mahiramuhammed1832 6 หลายเดือนก่อน

    😂

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn หลายเดือนก่อน

    ഈ മാത്രം. മനുഷ്യൻ എന്ന ആളെ ഒന്ന് കണ്ട് കാലേ ഒന്ന് പിടിക്കണം ഞാൻ ഒരു ഹിന്തു ആണ്

  • @HarisChembarathi
    @HarisChembarathi 4 หลายเดือนก่อน +2

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @Kadeeja-e7w
    @Kadeeja-e7w 9 หลายเดือนก่อน +1

    ❤❤❤

  • @bappubappu4105
    @bappubappu4105 9 หลายเดือนก่อน +3

    🤲🤲🤲

  • @JunaidaJunaida-f1o
    @JunaidaJunaida-f1o 2 หลายเดือนก่อน +1