ന്റെ പൊന്നോ...നമിച്ചു 😍😍 കുറേ തവണ recommention വന്നപ്പോ തള്ളി കളഞ്ഞു. പിന്നേം വന്നു അവസാനം എന്ന പിന്നെ കണ്ടേക്കാം എന്ന കരുതി... കണ്ടപ്പോ പിന്നെ നിർത്താതെ കാണേണ്ടി വന്നു 😊😊കിടുവേ.....💕💕ഇജ്ജാതി save the date... ഹോ..
My Dear ശ്രീനാഥും ശ്രീപ്രിയയും പൊളിച്ചു കേട്ടോ.... നിങ്ങൾ പറഞ്ഞിട്ടാണ് ഈ വീഡിയോ കണ്ടത് എങ്കിലും... നമ്മൾ ഒരുമിച്ച് കണ്ട ഈ വീഡിയോ ഇത്രയും viral ആയത് വെറുതെയല്ല ... ഒരു വല്ലാത്ത ഇമോഷണൽ എഫക്ട് ആണ് ഇതിന് .. ഇതിൽ പട്ടാളത്തെയും NCC യും കൂടി ചേർന്നപ്പോൾ ഒരു പ്രത്യേക രുചിയും .. ... ഇന്നും ആ സന്തോഷത്തോടെ കഴിയുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ നേരുന്നു .... stay Blessed and live long dears...
ഒന്നും പറയാനില്ല പൊളി സാനം.. 😍😍 ആദ്യം ആയിട്ട് ആണ് ഒരു save the date കണ്ടിട്ട് Inspired ആവുന്നത്... ഇതും ഒരു motivation ആണ് കേട്ടോ Army Try ചെയ്യുന്നവർക്..എനിക്കും ഇത് പോലെ ഒന്ന് ചെയ്യണം.Army Join ചെയ്തിട്ട്...😍😍😍😍😍 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪⚔️
Same wave length കൾക്ക്. പട്ടാളം മച്ചാനും ടീച്ചർ പെങ്ങൾക്കും വിവാഹ മംഗളാശംസകൾ. Happy journey. ഈ വീഡിയോ കൊള്ളാലോ. സിനിമ ആക്കായിരുന്നു ട്ടാ. എന്തുട്ടായാലും പൊളിച്ചിണ്ട്.
Feeling so good after watching this save the date...... Such a creativity and coordination.... Wishing this lovely couples a happy life ahead...and congrats to the whole team behind this save the date😍
Woww😍❤️❤️❤️this is soo lovely....never thought it's a save the date 😅😍it's too good....nicely captured👌👌n all the best for the couple❤️have a beautiful life ahead
Adipollii video. Oru rakshayum illa supr. Frndile cover photo kandappo ithrayum nalla story aayirikkum vichaarichillaa. Different story. Njaan kandathil vechu best save the date album idhaanu💖💖❤️🥰
Sathyam... sherikum ente jeevithathile ettavum nalla divasagalarunnu enn sherikum realize cheyunnu... campukal aa oru atmosphere orikkalum thirich kittillalo ennorkumbo parayan pattatha oru novu...
സാധാരണ ഞാൻ ഒരു വീഡിയോക്കും കമന്റ് ചെയ്യാറില്ല but എന്തോ ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല. എന്തോ മനസ്സ് പറയുന്നു കമന്റ് ചെയ്യാതെ പോയാൽ അതൊരു നഷ്ട്ടമാണെന്ന്. സത്യത്തിൽ ഈ ആർമി എന്ന് കേട്ടാൽ തന്നെ ഒരു തരിപ്പ അത് ഭയം കൊണ്ടല്ല മറിച്ചു ബഹുമാനം കൊണ്ടാ. ഞാൻ ഒരു spc സ്റ്റുഡന്റ് ആയിരുന്നു ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ആ കാലഘട്ടമാണ് എന്റെ മനസ്സിൽ വരുന്നത്. എന്തായാലും പൊളിച്ചു
😂😂idh save the date aayirunno suggestion kure aayii varunnu njn shortfilm aanenna vijaariche 😁 last aa manasilaaye
😁❤️
💖💖💖💖💖💖💖
💖💖💖🔥🔥🔥🔥
NCC uniform കണ്ട് കയറിയത. പറയാൻ വാക്കുകളില്ല 👌👌👌. ഒരു അടിപൊളി Short film കണ്ട feel. Army and NCC ❤️❤️❤️
Thnk u
th-cam.com/video/IgZgYc11EMo/w-d-xo.html
Njnm ncc uniform kAndu vannatha...but polii
Njnum 🤩
Njaanum😍😍
Save the date എന്നും പറഞ്ഞു കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നവർ ഇതൊക്കെ ഒന്ന് കണ്ടു നോക്കണം... ഒത്തിരി ഇഷ്ട്ടായി പൊളിച്ചു ❤️❤️
Thank u
💯
Adipolii
Ys exactly
etre enikkum parayanulloo
ഞൻ short film ആണെന്നാണ് വിചാരിച്ചത്.പിന്നെയാ save the date ആണെന്ന് മനസിലായത്. ശരിക്കും ഒരു short film കണ്ട feeling ❤. Nice vidieo 😊
Thank u
ന്റെ പൊന്നോ...നമിച്ചു 😍😍 കുറേ തവണ recommention വന്നപ്പോ തള്ളി കളഞ്ഞു. പിന്നേം വന്നു അവസാനം എന്ന പിന്നെ കണ്ടേക്കാം എന്ന കരുതി... കണ്ടപ്പോ പിന്നെ നിർത്താതെ കാണേണ്ടി വന്നു 😊😊കിടുവേ.....💕💕ഇജ്ജാതി save the date... ഹോ..
Thank u
@@ajufebi9204 same
@@ajufebi9204 💕
Me too
@@thesnijafar4722 👍
My Dear ശ്രീനാഥും ശ്രീപ്രിയയും പൊളിച്ചു കേട്ടോ.... നിങ്ങൾ പറഞ്ഞിട്ടാണ് ഈ വീഡിയോ കണ്ടത് എങ്കിലും... നമ്മൾ ഒരുമിച്ച് കണ്ട ഈ വീഡിയോ ഇത്രയും viral ആയത് വെറുതെയല്ല ... ഒരു വല്ലാത്ത ഇമോഷണൽ എഫക്ട് ആണ് ഇതിന് .. ഇതിൽ പട്ടാളത്തെയും NCC യും കൂടി ചേർന്നപ്പോൾ ഒരു പ്രത്യേക രുചിയും .. ... ഇന്നും ആ സന്തോഷത്തോടെ കഴിയുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ നേരുന്നു .... stay Blessed and live long dears...
Thankyou Febin sir🥳☺️☺️☺️☺️
woww
ഇതൊക്കെയാണ് save the date, 😍💯💯💯💯💯😍😍💯
Thank u
th-cam.com/video/d68IGjJlp5A/w-d-xo.html
💙Rider Couples💟Couple Goals💗Couple Status💝Love Status💞Rider goals💖Bike Riders Whatsapp Status💙
th-cam.com/video/IgZgYc11EMo/w-d-xo.html
Sathyam, polichu👌
@@sannysanny8191 thank u
ഒരു short film range ഉള്ള save the date... adipoli 💓😍👍
Thnk u
th-cam.com/video/IgZgYc11EMo/w-d-xo.html
@@ajufebi9204 ith save the date aaarnnooooo😮😮😮🙀🙀🙀
@@arjunarjun-gk2wf yes❤️😁
Thank u for all comments and support share with all ur friends...😊😍😎by Nadan😉
Podo
😅
😂😂🤣🤣
Serikkum military Kkaran aano????🤔🤔🤔
Njngalde marriage also same date ayirunn 13.09.2020 and ente husband also Army aanu❤️❤️
Ncc യൂണിഫോം കണ്ട് വന്നതാ... ഷോർട്ട് ഫിലിം അന്ന് കരുതി... Save the date അന്ന് പിന്നാ മനസിലായത്..... പൊളി ❤❤👌👌
Njyanum🤭
Thank u
Njn kandathil vachu അതിമനോഹരമായ save the date❤️❤️❤️
Thank u
Omg!! I was thinking that this was a short filmm😂just luved it sooo much❤️❤️❤️❤️ good work broo keeep goinggh❤️❤️
Thank u
th-cam.com/video/IgZgYc11EMo/w-d-xo.html
Me too
Mee to
Me to
ആകെ 1like തരാൻ പറ്റുള്ളൂ ഇല്ലെങ്കിൽ വാരി കോരി തന്നേനെ..
. polichu
Thank u priya pradeep.... ee comment ne thanne ithrem like kittiyalo...sandosham
ഒന്നും പറയാനില്ല പൊളി സാനം..
😍😍 ആദ്യം ആയിട്ട് ആണ് ഒരു save the date കണ്ടിട്ട് Inspired ആവുന്നത്... ഇതും ഒരു motivation ആണ് കേട്ടോ Army Try ചെയ്യുന്നവർക്..എനിക്കും
ഇത് പോലെ ഒന്ന് ചെയ്യണം.Army Join ചെയ്തിട്ട്...😍😍😍😍😍 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪⚔️
Thmk u
Super
Armi lover💞💞💞💞💞
Indian defence nee orupadd eshtta pedunnavar undoo......❤️❤️❤️
❤️
❤
Sreepriya ശെരിക്കും ഞെട്ടിച്ചു ട്ടോ.... വളരെ നന്നായിട്ടുണ്ട്... അധ്യാപനം മാത്രമല്ല, ജീവിതവും ശോഭന്മാവട്ടെ....
❤️
Seriously.....short filim knda feel....pwoli..
👍
What a save the date. Super combination ncc with army. I. Am also an ncc cadet. My love is an army man.
woww
Hats off for this nice creation.. One of the best save the date among vulgurous save the date videos.. May god bless more
😁
S
Ee video kanan ithrem late ayathil vishamam ind. I ever seen such a great save the date like this. Hats off for taking an outstanding content ❤💝
Thank you so much 😀
പൊളിച്ചു. ഒത്തിരി ഇഷ്ടായിട്ടോ. കൊറേതവണ കണ്ടു.short filim ആണെന്നാണ് ആദ്യം കരുതിയത്. 🥰🥰😘😘
❤️❤️❤️❤️
2021 ൽ കണ്ട ഞാൻ ഒന്നും പറയാനില്ല my dream💗 happy married life chettan &chechi 💗🇮🇳
❤️
എല്ലാവിധ മ०ഗളങ്ങളു० ആശ०സകളു० നേരുന്നു ...മറ്റുളളവർക്ക് മാതൃകയാവേണ്ട ഒരു സേവ്ദഡേറ്റ് വീഡിയോ ...
Thank u
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ട്ടപ്പെട്ട save the date 😍💕❤️
Thank u
*ലൈക് അടിക്കാതെ പോവാതിരിക്കാൻ തോന്നുന്നില്ല..അതിന് കാരണം ആ യൂണിഫോം ആണ്..(ഇന്ത്യൻ ആർമി) ജീവന്റെ ജീവൻ ആണ്*
*ജയ് ഹിന്ദ്*
🇮🇳🇮🇳🇮🇳🇮🇳🇮🇳😍😍😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳
👍
Jai hind 🇮🇳🇮🇳🇮🇳
Sathyam
Ithuvarea kandathil vechu ettom prethekatha thoniya oru save the date oru shot film polea adipoliiii👍 👌👌👌🥰
Thank u
☺☺
NCC uniform inspired to see this vedio🇮🇳🇮🇳🥰
An awesome vedio❣️❣️
❤️
Same wave length കൾക്ക്. പട്ടാളം മച്ചാനും ടീച്ചർ പെങ്ങൾക്കും വിവാഹ മംഗളാശംസകൾ. Happy journey. ഈ വീഡിയോ കൊള്ളാലോ. സിനിമ ആക്കായിരുന്നു ട്ടാ. എന്തുട്ടായാലും പൊളിച്ചിണ്ട്.
Thank u
Army കണ്ടു കയറിയത..... എന്താ ന്ന് അറിയില്ല, Armyക്കാരെ കണ്ട പിന്നെ ചുറ്റുള്ളതൊന്നും കാണൂല...
ഒരു shortfilm കണ്ട feel... Spr...
Thnk u
അതു കറക്റ്റ്.🥰
Anno
Feeling so good after watching this save the date...... Such a creativity and coordination.... Wishing this lovely couples a happy life ahead...and congrats to the whole team behind this save the date😍
Coordination is one of the important part of ncc life....😁alle....
Thank u
yeah sure
Indian Army uniform kand vannatha.... really like it ❤️Indian Army jeevananu🇮🇳💖.... oru pattalakkarante pennakan kothikkunnu... 🙈❤️
Wowww
aaa bhagyam anubhavikunna oru penkutyaaa njanum..ippo njangalku 2 kids....happy lyf...
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഇതുപോലെ ഒരു കുട്ടി എനിക്കും ഉണ്ട്. Nccയാണ് ഞങൾ പരിചയപ്പെടാനുള്ള കാരണം ❤❤❤
❤️
Oru rakshayum illa. Oru album song kanda athe feel. Couples polichu....
Thank u
Am also an NCC cadet and I ❤ army. Wish u all the best both of you.
👍👍👍
Pwlichu. Enik orupaad ishtamaayi. NCC Uniform കൂടി kandapol santhosham ഇരട്ടി ആയി because I am a NCC student. നല്ല പാട്ട് എല്ലാം കൊണ്ടും SUPER 💞💕❤️🥰❤️
Thank u
ഈ പാട്ടും ഈ സ്നേഹവും എല്ലാംകൂടി കണ്ടപ്പോൾ മനസിനുള്ളിൽ ഒരു വിങ്ങൽ 👍👍👍...
I love indian Army
👍
Uff😍....Ncc ❤️ nd army❤️...itz a feel❣️luvd it🥰🥰
Thank u
ഷോർട് ഫിലിം ആണെന്ന് ഓർത്തു കണ്ട ഞാൻ 😂
Njanum😂
Njanum
Thank u
I can't understand the language but still I have a beautiful smile on my face at the ending of this video....
THANK U
ഇത് ആണ് സേവ് the ഡേറ്റ്... ഇപ്പോഴാണ്... ഇതിനൊക്കെ ഒരർത്ഥം ഉണ്ടെന്നു തോന്നിയത് 👌👌👌👌👌👌
Thank u
യൂണിഫോം കണ്ടപ്പോ നോക്കാന്നു വെച്ചു..ഞാനും ശരിക്കും Short film അണെന്നാ വിചാരിച്ചത്.. പൊളിച്ചല്ലോ.. സംഭവം കലക്കി...........
Thank u
ഞാനൊരു Ncc Cadet ആയിരുന്നു . അത് കണ്ട് കയറി വന്നതാ . Save the date 😱 ആണന്നറിഞ്ഞപ്പോൾ കിളി പോയി🥵
Pwoli💥
😁
Oru short film Kanda feel.wow adipwaliiiiiiiii
Thank u
NCC what a feeling 💪
Thank u
Parayan vakkukal illa... Ithrayum manoharamaya save the date njan ithu vare kandittilla. Soldierum NCC candidate.... 🥰🥰 really superb work...👌.. Nalla feeling... Romance mathram alla, desha snehavum... ❤ 🇮🇳
thank u
thoorth mundum puthappum kondulla koopraayavokke kand kand maduthu......
itheethaayaalum Wonderful....😍
Wishing you a happy,kidukkaachi,superb life🤗🤗🤗🤗🤗💛💛💛💜💜💓💓💓
kaanaan korach late aayi.....sry
Thank u
Such a creative save the date...really impressive
th-cam.com/video/IgZgYc11EMo/w-d-xo.html
Lis...sugalle😂😂😂
Super
NCC❤Military really I love it...all the best to the crew. Go much more high🤩
👍
Woww😍❤️❤️❤️this is soo lovely....never thought it's a save the date 😅😍it's too good....nicely captured👌👌n all the best for the couple❤️have a beautiful life ahead
❤️
Army base oru shot film edukan enn aniyan ayt discuss cheyth TH-cam nokkipoo Dhe kidakkunn❤️❤️ Happy to see this video ❤️❤️❤️❤️❤️
😁
E song kelkkumbol e vedioyude sceen anu orma varunnath....kore vattam kandu yennalum veendum veendum kanuvaaa......Ethanu save the date😍😘
Thank u
Wow....Great work...
Njan kandathil vachu ettavum manoharamaaya save the date.👌
nice
Omg !!!!!!!!!!!!!!!!!!!!😍♥️ Super... Orupad eshttayii..sreenath ♥️ sreepriya...sree and sree😎
👍
Wow..i really loved it as if both are real not acting.. superb 🥰💯
th-cam.com/video/IgZgYc11EMo/w-d-xo.html
ഇതൊക്കെ കാണുമ്പോ പ്രേമിക്കാൻ തോന്നുവാ...... very nice 😍😍😍😍😍😍👍👍👍പിന്നെ 😍army and ncc,, വല്ലാത്തൊരു feel..... ഇതൊക്കെയാണ് save the date 👍polichu......
Thnknu
Poli poli adipoli ttohhh oru rashyum illaddd adipoli save the date video koprayangal kand cheyyunavarokke ee video onnu kandu okkanm kidu💖💖💖💖💖💖
Thank u
Army യെ ഒരു സ്നേഹിക്കുന്ന ഒരാളാണ് ഞാൻ.... ✌️✌️✌️♥️♥️♥️♥️♥️💖🐱🐱
👍
Army Uyir💕 Uff 🔥Soldier and That Song.
Thank u
Most beautiful heart mesmerizing video I ever seen ....... Congratulations dear ♥️♥️♥️♥️ stay blessed and happy always
❤️
Adipoli. Shortfilm enn vicharich keritha... Soo.... Nice one👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼💓
❤️
I'm watching this video more than times bayya so cute. Super 😘😘😘😘 all time my favourite.........
👍
അടിപൊളി ഞാനും NCC യൂണിഫോം കണ്ട്
കയറിയാതാ സൂപ്പർ 😍😍 ഞാൻ ഒരു army lover ആണ്
Jai Hind 🇮🇳🇮🇳🇮🇳
ohh...nice
Wow.. Nice video... Chettaninyum. Chechiyum. Polichu❤❤
th-cam.com/video/IgZgYc11EMo/w-d-xo.html
No words to describe...idea is superb ...hats off👏👏👏
Thank u
Suupeeerr👌👌... Ippoozhaa kaanunneee✌️nalla oru short film feel😍😍
Thank u
Adipollii video. Oru rakshayum illa supr. Frndile cover photo kandappo ithrayum nalla story aayirikkum vichaarichillaa. Different story. Njaan kandathil vechu best save the date album idhaanu💖💖❤️🥰
Thank u
ഇത് save tha date ആർന്നോ....😲 ഞാൻ ഓർത്തു Short film Anennu...Kalakki ✨✨😍😍♥️♥️♥️❤️❤️❤️❤️❤️ ഇതൊക്കെ ആണ് SAVE THE DATE ✨✨⚡🔥🔥🔥🔥
Thank u❤️
Shooo.. kaanaan late aayi poyallo.. pwoli work.😍
th-cam.com/video/IgZgYc11EMo/w-d-xo.html
Ex. Ncc cadets evidey comeon.... E uniform kand orupad campukal orma varunnu... One of d best days in my life...❤❤❤❤
Sathyam... sherikum ente jeevithathile ettavum nalla divasagalarunnu enn sherikum realize cheyunnu... campukal aa oru atmosphere orikkalum thirich kittillalo ennorkumbo parayan pattatha oru novu...
@@rajalakshmissanthosh7610 yes ഓരോ ക്യാമ്പും ഓരോ അനുഭവങ്ങൾ ❤
nice
hmm
Ariyaandu kai thott open aayatha...ethaayaalum veruthe aayilla... polichu vaakkukalilla...nice feeling😍😍🔥🔥
👍
Eee cheattanteyum chechideyum vere vdo undoo randu perum polii set❤️❤️❤️❤️❤️❤️
It melts my heart..❤
😉
Woowwwww......... NCC clap shuru kar👏👏👏👏👏👏
nice
Awesome work bro... Sreenath bro happy married life❤️
Thank u
Adipoli....❣️❣️.Ore Ncc kariyum katta army fanum ayadukond ee video valland feel cheydu🥰🥰😍
😁 thank u
Adyamayittanu oru manoharamaya cinema pole manassinu sugamekunna pattupole oru save the date kanunnat, superbbb🥰
Thank u
Kollam powli 😁👌njnm ncc uniform kand keriyatha🤗proud to be an army ncc cadet💪💪
NCC and Indian army that feel is different 😘😘😘😍😍🇮🇳🇮🇳🇮🇳
yup
Super story ..short filim ah annu paranju nokiyadaa.super video .oro moments um kollam
Thank u
Pwoichu.... ചേട്ടന്റെ ചിരി സൂപ്പർ... രണ്ടു പേരും നന്നായി അഭിനയിച്ചു....👌👌
yeah...thanks for this comment
Adipoli👌👌👌superwork... Most underrated save the date.. Orikkal ee kazhiv ellarum mnslakum... All the best ❤
Thank u
Uff.. NCC Army🔥🔥🔥💯💯💯pwolichuu
Thank u
Njagalde storyum eth pole thanaya 2 ncc karum same school njn jw achachan SD 🥰 next year njagalde marriage anu😜🥰✌️
Super❤👍👍
Aiwa mwole pwoli❤️
nice
Enkil aa work um namukk tharaneaaaa
Super oru short filim kanda pole 🤩🥰nice song
Thank u
😲ith save the date aayirunno..ayyoo pwolliii pwoliiiiii..oru reksheyilla...❣️❣️❣️
Thanks anusha
NCC ഞാനും ഉണ്ടായിരുന്നു ഒത്തിരി ഓർമ്മകൾ ♥️♥️♥️
(
Last Randu perum orumichu ulla pic vacha onnu koode super aayene , ipazum kollam tto😊
😁
All the best dearsss ❤️
Thank u
Oru rakshayillaaa🥰🥰😍😍😍 polichuuu.... Njn short film ane enna karutheye. . Enthayalum polichu. Happy wedding married life... Dears 😘😘😘😘😘😘😘😘😘
❤️
Ayyo ഇതു save the date അന്നെന്നു മൊത്തം കണ്ടിട്ടാണ് മനസിലായെ എന്തായാലും പൊളിച്ചു
Thank u
വെൽക്കം
Njan NCC Cadet Ettan Army ❤️❤️❤️❤️
Sharikkum nannayittunde,Ith avarude real story anno ,enthayalum sooo romantic..
No
അങ്ങനെ അവർ ഒന്നിക്കുകയാണ് സുകൃത്തുക്കളെ, ഒന്നിക്കുകയാണ്😍😍😂😂
❤️
Onnichu kazhinjedo
@@sreenathjb9808 congrats broo, 👏👏
Adipoli...... Onnum parayanillaaa... Ethane save the Date...... God bless both of you,.👏👏👏
Thank u
സാധാരണ ഞാൻ ഒരു വീഡിയോക്കും കമന്റ് ചെയ്യാറില്ല but എന്തോ ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല. എന്തോ മനസ്സ് പറയുന്നു കമന്റ് ചെയ്യാതെ പോയാൽ അതൊരു നഷ്ട്ടമാണെന്ന്. സത്യത്തിൽ ഈ ആർമി എന്ന് കേട്ടാൽ തന്നെ ഒരു തരിപ്പ അത് ഭയം കൊണ്ടല്ല മറിച്ചു ബഹുമാനം കൊണ്ടാ. ഞാൻ ഒരു spc സ്റ്റുഡന്റ് ആയിരുന്നു ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ആ കാലഘട്ടമാണ് എന്റെ മനസ്സിൽ വരുന്നത്.
എന്തായാലും പൊളിച്ചു
❤️
Ithile eettavum valya twist short filim ennum paranj kand last save the date enn ariyunnathaan.......🔥
😉
Poli parayann vakkukalilla save the date anennu arinjilla athupolathe intro😍🥰
th-cam.com/video/IgZgYc11EMo/w-d-xo.html
_I think he is Naik.
Anyway stunning creation, appreciate your work 👏_
thnk u
Omg... ith short film allarunno.... uffff pwoli... തുണിയും അഴിച്ചു ഓടുന്ന save the date ടീംസ് ഒക്കെ ഇത് കാണട്ടെ 😎
Thnk u
ഒരോഫ്രെയിം നല്ല ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു
Thank u