UK യിൽ പഠനശേഷം ജോലിയും, ലോൺ അടവും, സമ്പാദ്യവും, ഫാമിലിടൈം

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 77

  • @Risefromtheashes689
    @Risefromtheashes689 7 หลายเดือนก่อน +16

    Ente father college nu shesham randy option thannu onnillenkil Europe pokan Paisa tharam allenkil work visa Dubai lu set cheythu tharam ennu.work cheyyan thalparyam undayirunilla,pinne Europe lu pokan ennulathayi,ath kazhinju alochichappozhanu purath oru country lu money spend cheyyunathinekkal nallath oru business thudangunnathanu ennu thonni,15 laksham roopa erakki oru t shirt outlet store thudangii.swantham t shirt brand ayii,ipoo oru 5,6 employees und.😊😊

    • @mashuaimen
      @mashuaimen 3 หลายเดือนก่อน

      T shirt company which?

  • @aswathy5245
    @aswathy5245 5 หลายเดือนก่อน +5

    അവിടെ കേറി ചെന്ന ഉടനെ ഒരുപാട് സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. പിന്നെ ഉള്ളത് നല്ല ഇൻഫ്രാസ്ട്ക്ചർ അതായത് നല്ല റോഡ്, പാലം, പാർക്ക്‌ ബീച് പബ്ലിക് ട്രാൻസ്‌പോർട് എല്ലാം കൊള്ളാം. ഇവിടെന്ന് ലക്ഷങ്ങൾ മുടക്കി അവിടെത്തെ പാർക്കിലും ബസ്സിൽ ഒക്കെ കേറി നടക്കാൻ ആണോ അങ്ങോട്ട് പോകുന്നെ. നല്ല രീതിയിൽ savings ഉണ്ടാക്കി ജീവിതം മെച്ചപ്പെടുത്താൻ പറ്റുമോ എന്ന് നോക്കണം. പിന്നെ പലരും ലോൺ എടുത്ത് ഒക്കെയാണ് അങ്ങോട്ട് പോകുന്നത് ഉടനെ അങ്ങനെ തിരിച്ചു വരാൻ പറ്റില്ല അവർ തീരുമാനിച്ചാലും വീട്ടുകാർ സമ്മതിക്കുമോ, നാട്ടുകാർ പിന്നെ പടക്കം പൊട്ടിച്ചു ആഘോഷിക്കും. നാണക്കേട് കൊണ്ട് പലരും പിടിച്ചു നിക്കുന്നു. അഭിമാനം

  • @amalsuresh5191
    @amalsuresh5191 ปีที่แล้ว +23

    avide chenn ellam nattile pole thanne kittanangil nattil ninna pore enthoru mandan chindhagadhi chodhyam anu bro.......

  • @observercommenter6679
    @observercommenter6679 ปีที่แล้ว +12

    Even if malyalees struggle abroad, outside India, many will not reveal or talk about it.
    Many prefer to go abroad only for the lifestyle and to earn a living.
    Most of the people are from middle class and take loan and work hard to pay back that loan.

    • @bglr2783
      @bglr2783 ปีที่แล้ว +7

      Majority of the Indians are middle class. Otherwise you have to be a celebrity or a high level businessman. Otherwise rest are all middle class. And middle class really struggle in India. Atleast in countries like the UK, there is better standard of living.

  • @Ammu73055
    @Ammu73055 9 หลายเดือนก่อน +6

    I came to the UK in 2021 September and got a job in the field I studied and got a skilled worker visa. But I feel incredibly lucky. There are a lot of my friends, who are really talented are struggling to get a sponsored job. The job market is really really tough here. Please do proper research before coming here.

    • @lalssebastian9891
      @lalssebastian9891 6 หลายเดือนก่อน

      Njan job visayil nerittu vannu..

    • @777shameem
      @777shameem 5 หลายเดือนก่อน

      ​@@lalssebastian9891 job enthaa

    • @Allinone-xt1fh
      @Allinone-xt1fh 5 หลายเดือนก่อน

      ​@@lalssebastian9891endha job bro

    • @NerdCentral_
      @NerdCentral_ 3 หลายเดือนก่อน

      Ethayirunnu university

    • @NerdCentral_
      @NerdCentral_ 3 หลายเดือนก่อน

      I got offer letter from uni of Edinburgh and Oxford. Is it worth spending money on these unis

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +35

    Natile life aanu epolum nallathu👍👍

    • @ShareWithAjeesh
      @ShareWithAjeesh  ปีที่แล้ว +1

      🥰🥰🥰

    • @rathiramesh4273
      @rathiramesh4273 ปีที่แล้ว +9

      Cash ഉണ്ടെങ്കിൽ

    • @salessales6287
      @salessales6287 ปีที่แล้ว +13

      UK പോയി പഠിച്ചിട്ട് കെയററായി ജോലി ചെയ്യുന്നതിലും ദുരന്തം വേറൊന്നില്ല.

    • @salessales6287
      @salessales6287 ปีที่แล้ว

      ​@@rathiramesh4273പൈസ ഇല്ലെങ്കിൽ എല്ലായിടത്തും ശോകമാ ജീവിതം.

    • @nidhumanoj1552
      @nidhumanoj1552 11 หลายเดือนก่อน +4

      Athu correct anu... Only sponsor job you get in the UK is carer jobs...only very very few IT companies sponsor HERE...

  • @jacobvarughese4462
    @jacobvarughese4462 9 หลายเดือนก่อน +4

    Happy alla…Mooonchalum..Knajiyum…Enthinado we Kallam parayunnathu.ellem healthcare bedpan kodukkuka..patient ine wash cheyyuka???alle

  • @WayanadkitchenRobin
    @WayanadkitchenRobin 6 หลายเดือนก่อน +42

    എല്ലാവർക്കും UK മോശവും ആണ് ആരും തിരിച്ചു വരുകയും ഇല്ല, ഇതിൽ ഒരു ചതി ഇല്ലേ 🙄🙄

    • @nirmalsn736
      @nirmalsn736 6 หลายเดือนก่อน +14

      ചേട്ടാ മലയാളികളുടെ ചെറ്റ സ്വഭാവം ആണ്, അടിത്തുള്ളവനെ കളും തനിക് വളരണം എന്ന മനോഭാവം, പിന്നെ യുകെയിൽ competition കുറയ്ക്കുക.

    • @fromspace.5856
      @fromspace.5856 5 หลายเดือนก่อน

      thirich varunnath athra eluppam alla chetta ethrayo lakshangal mudakki anu avru avde padichath athokke nattil vannal engane veettan aanu? avde ninnu athokke vettathe avar thirich vannal pinne enth cheyym, pettavar pettu aaa systeethil ninnum athra pettannu ooriporan okkilla.

    • @Defusedben
      @Defusedben 5 หลายเดือนก่อน

      Although the food is bad, and there are no savings, the quality of life is good. Ease of life is what keeps this monotonous life going. You work, spend time with your little family, spend time with your friends circle here and repeat.

    • @aswathy5245
      @aswathy5245 5 หลายเดือนก่อน +4

      അവിടെ കേറി ചെന്ന ഉടനെ ഒരുപാട് സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. പിന്നെ ഉള്ളത് നല്ല ഇൻഫ്രാസ്ട്ക്ചർ അതായത് നല്ല റോഡ്, പാലം, പാർക്ക്‌ ബീച് പബ്ലിക് ട്രാൻസ്‌പോർട് എല്ലാം കൊള്ളാം. ഇവിടെന്ന് ലക്ഷങ്ങൾ മുടക്കി അവിടെത്തെ പാർക്കിലും ബസ്സിൽ ഒക്കെ കേറി നടക്കാൻ ആണോ അങ്ങോട്ട് പോകുന്നെ. നല്ല രീതിയിൽ savings ഉണ്ടാക്കി ജീവിതം മെച്ചപ്പെടുത്താൻ പറ്റുമോ എന്ന് നോക്കണം. പിന്നെ പലരും ലോൺ എടുത്ത് ഒക്കെയാണ് അങ്ങോട്ട് പോകുന്നത് ഉടനെ അങ്ങനെ തിരിച്ചു വരാൻ പറ്റില്ല അവർ തീരുമാനിച്ചാലും വീട്ടുകാർ സമ്മതിക്കുമോ, നാട്ടുകാർ പിന്നെ പടക്കം പൊട്ടിച്ചു ആഘോഷിക്കും. നാണക്കേട് കൊണ്ട് പലരും പിടിച്ചു നിക്കുന്നു. അഭിമാനം

    • @neenathomas693
      @neenathomas693 5 หลายเดือนก่อน +1

      45 lac mudaki student visa yil poyittu thirichu vanna couples ne aniku ariyam.

  • @jollyphilip5801
    @jollyphilip5801 28 วันที่ผ่านมา

    Yethujoliyum Cheyyaan Manasullavark Sughamaai Evide Jeevikaamsavecheyyaam Ente Anubhabathil Ninnum Parayunnathaanu

  • @jomonjohnson1442
    @jomonjohnson1442 9 หลายเดือนก่อน +3

    നമ്മൾ മറ്റൊരു നാട്ടിൽ ചെന്നാൽ രണ്ടാം കിട കാരൻ അടി മാറും😔

  • @shajanmathew1038
    @shajanmathew1038 5 หลายเดือนก่อน

    Enikku UK maduthu so thirichu pokunnu😢

  • @photoscopy
    @photoscopy 6 หลายเดือนก่อน

    Kozhupamilaaa enil thane unduuu elammm

  • @sureshp8728
    @sureshp8728 6 หลายเดือนก่อน

    Before Corona their way chances are not all there and no one will tell. MBA are working in Warehouse or Care. UK is dying in all respect

  • @bijithbn
    @bijithbn ปีที่แล้ว +2

    ❤❤❤❤❤❤

  • @Ajyyt
    @Ajyyt 7 หลายเดือนก่อน

    Clutch pidichaal uk nallathu .

  • @ammuammu6468
    @ammuammu6468 ปีที่แล้ว +5

    Data science Padicha as Rand chechimare contact Chetan pattuvo

    • @christeenajohn1152
      @christeenajohn1152 6 หลายเดือนก่อน

      Me too want to contact.. Just completed my masters and searching for job in uk

  • @jac9176
    @jac9176 4 หลายเดือนก่อน

    Vall paniyum eduthu jeevichoodae malarae😅??

  • @dinsdeeps3124
    @dinsdeeps3124 ปีที่แล้ว +1

    😍😍👍👍

  • @abhiabhirami7669
    @abhiabhirami7669 9 หลายเดือนก่อน +1

    Tourism ethu course annu cheyithathuu

    • @ShareWithAjeesh
      @ShareWithAjeesh  9 หลายเดือนก่อน

      Course ചെയ്യണോ

    • @Trens274
      @Trens274 6 หลายเดือนก่อน

      ​@@ShareWithAjeeshyes bro

  • @RosemariyaPhilip
    @RosemariyaPhilip 2 หลายเดือนก่อน

    Warehouse job undo

  • @Trens274
    @Trens274 6 หลายเดือนก่อน

    Course edth padikan ethra varom cash aryooo🙌

  • @misiriyakmisiriya8745
    @misiriyakmisiriya8745 ปีที่แล้ว +1

    +2kazija verane pettuoo study cheyan entha course nallathe parajetheruaa😮

    • @fromspace.5856
      @fromspace.5856 5 หลายเดือนก่อน

      ninak thanne oru aim illathe veruthe ingott kettiyedukkenda sneham kond parayuva kuthupala edukkum.

  • @photoscopy
    @photoscopy 6 หลายเดือนก่อน

    Ee senior care n care assistant nu vechal endha????

    • @fromspace.5856
      @fromspace.5856 5 หลายเดือนก่อน

      prayam aayavare nokkunna joli.

    • @photoscopy
      @photoscopy 5 หลายเดือนก่อน

      @@fromspace.5856 thanks

  • @shabadak856
    @shabadak856 9 หลายเดือนก่อน

    Hi...UK il epol MBA cheyyunnath nallathano....

  • @jithinmartin-h8x
    @jithinmartin-h8x 9 หลายเดือนก่อน +1

    Dala

  • @libinlr7895
    @libinlr7895 5 หลายเดือนก่อน

    Racism und

  • @ambikasaji5435
    @ambikasaji5435 ปีที่แล้ว

    ❤😂😂

  • @lissythomas4932
    @lissythomas4932 7 หลายเดือนก่อน +1

    ഇതിൽ ഒരാള് vazhappally ആണോ

  • @johnwick-qi2ht
    @johnwick-qi2ht ปีที่แล้ว +2

    മൊത്തത്തിൽ മിസ്സൽ ആണ് 😂😂😂

  • @thektmwanderer3274
    @thektmwanderer3274 9 หลายเดือนก่อน +3

    Even if malyalees struggle abroad, outside India, many will not reveal or talk about it.
    Many prefer to go abroad only for the lifestyle and to earn a living.
    Most of the people are from middle class and take loan and work hard to pay back that loan.

  • @priyaparameswaran6029
    @priyaparameswaran6029 ปีที่แล้ว +1

    ❤❤❤❤

  • @sajeevvasadini5791
    @sajeevvasadini5791 ปีที่แล้ว +1

    ❤❤❤❤❤❤❤