കരോളിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പാലയൂരിൽ പ്രതിഷേധ റാലി | DEC 26 | 4:30 PM | LIVE

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sajic.p516
    @sajic.p516 12 ชั่วโมงที่ผ่านมา +2

    കേരള പോലീസിൽ ഇതുപോലെ സംഖിമനസ്സുള്ള പോലീസുകാർ വളരെ ചുരുക്കമായിരിക്കാം. പക്ഷെ RSS നേതാക്കളിൽ നിന്നും നിർദേശം സ്വീകരിക്കുന്ന മേലുദ്യോഗസ്ഥൻ DGP ആയേക്കും എന്ന് കേട്ടപ്പോൾ സംഘികളെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചവനാവും ഈ പോലീസിലെ പുഴുക്കുത്ത്. ഇയാളെ ഒരു നിമിഷം പോലും കേരളം പോലെ വളരെ മതസൗഹാർദ്ദത്തോടെ പോകുന്ന സംസ്ഥാനത്തിൽ പോലീസിൽ തുടരാൻ അനുവദിക്കരുത്.അയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നത് കൊണ്ടാണ് ശിക്ഷണ നടപടി എടുക്കാൻ മടിക്കുന്നത്.C.I അടക്കമുള്ള വരെ സെർവീസിൽ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.

  • @shijijomy4345
    @shijijomy4345 10 ชั่วโมงที่ผ่านมา +1

    Why govt and police are not taking any actions. .what type of people they are

  • @augustinmaria8268
    @augustinmaria8268 11 ชั่วโมงที่ผ่านมา +1

    Waqaff teams played

  • @shajimjose8933
    @shajimjose8933 36 นาทีที่ผ่านมา

    ഈ വർഷം ഒരു ഗൂഡാലോചന ചില കേന്ദ്രങ്ങളിൽ നിന്ന് ക്രിസ്മസ്സിന് കേരളം മുഴുവൻ ഉണ്ടായി. ഇത് ക്രൈസ്തവർ തിരിച്ചറിയണം . വിവിധ സഭാധികാരികൾ അനങ്ങാപാറ നയം വെടിഞ്ഞ് രംഗത്ത് വരണം. ശക്തമായി തക്കസമയത്ത് പ്രതിഷേധിക്കണം.

  • @KuriyanChalachuvade
    @KuriyanChalachuvade 11 ชั่วโมงที่ผ่านมา +1

    Police. Minister
    Raji. Vakkuka