അല്ലാഹുവിനെ കണ്ടുമുട്ടാൻ കൊതിക്കുന്നവർക്ക് വേണ്ടി ഒരു സംസാരം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 25

  • @KareemK-dl4xb
    @KareemK-dl4xb 6 ชั่วโมงที่ผ่านมา +13

    അള്ളാഹുവെ ഞങ്ങളിൽ നിന്നും സംഭവിച്ച വീഴ്ചകളും, തെറ്റ് കുറ്റങ്ങളും, ഞങ്ങൾക്ക് വിട്ട് പൊറുത്ത് മാപ്പാക്കിത്തന്ന് ഇഹലോകത്തും , ബർസകിയായ ലോകത്തും പരലോകത്തും ഞങ്ങളെ കാത്ത് രക്ഷിക്കേണമേ റബ്ബേ സ്വർഗാവകാശികളുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തുകയും ചെയ്യേണമേ👏👏👏

    • @RamlaCpk
      @RamlaCpk 2 ชั่วโมงที่ผ่านมา

      Aameen

    • @fathimahassan4971
      @fathimahassan4971 13 นาทีที่ผ่านมา

      Aameen

  • @Manishyathvam
    @Manishyathvam 6 ชั่วโมงที่ผ่านมา +5

    അല്ലാഹുവേ ദുനിയാവിൽ നിന്റെപ്രീതിക്കുവേണ്ടിമാത്രം സൽക്കർമ്മങ്ങൾചെയ്ത് ഹൃദയശുദ്ദികൈക്കൊണ്ട് ലികാഇനായി നിന്റെമുന്നിൽവരുമ്പോൾ കളങ്കരഹിതരായി ഇഖ്ലാസോടുകൂടി വരുവാൻ ഞങ്ങൾക്കു നീഅവസരംനൽകണേ നാഥാ.❤❤❤

    • @anilnair3064
      @anilnair3064 2 ชั่วโมงที่ผ่านมา

      മുഹമ്മദിന്റെ കൊച്ചു മകൻ ഹുസൈൻ സഹിതം മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട.

  • @shaiqshai
    @shaiqshai 22 นาทีที่ผ่านมา

    Subhanallah ❤ ❤ ❤ ❤

  • @ShamnaMaheen-v2r
    @ShamnaMaheen-v2r 7 ชั่วโมงที่ผ่านมา +2

    Alhamdulillah 💓 jhaghalude rebbe...❤❤❤❤❤

  • @shabnafasal8387
    @shabnafasal8387 2 ชั่วโมงที่ผ่านมา

    Jazakallah khair usthad

  • @mohammedshafi2441
    @mohammedshafi2441 6 ชั่วโมงที่ผ่านมา +1

    آمين

  • @Sareena_habeer.
    @Sareena_habeer. 7 ชั่วโมงที่ผ่านมา +1

    ماشاءالله❤❤❤

  • @sulfiker2114
    @sulfiker2114 6 ชั่วโมงที่ผ่านมา +1

    ❤❤ya allah thoufeeq nalkane😢 aameen ya rabbal aalameen❤

    • @anilnair3064
      @anilnair3064 2 ชั่วโมงที่ผ่านมา

      1400 കൊല്ലം മുമ്പ് മുഹമ്മദിന്റെ ഖുറേഷി ഗോത്രത്തിന്റെ "കുട്ടിച്ചാത്തൻ ദൈവം" ആയിരുന്ന അള്ളയെ മുഹമ്മദ് ഏക ദൈവം ആക്കിയാൽ ദൈവം ആകില്ല.

  • @mizriyas6770
    @mizriyas6770 5 ชั่วโมงที่ผ่านมา

    الحمدلله

  • @Amina-rj7dj
    @Amina-rj7dj 5 ชั่วโมงที่ผ่านมา

    🤲

  • @ANOOPKS04
    @ANOOPKS04 7 ชั่วโมงที่ผ่านมา

    ❤❤❤

  • @iammuhammad-9447
    @iammuhammad-9447 4 ชั่วโมงที่ผ่านมา

    ഗാസയിലെ മക്കള്‍ പറയാറുണ്ട് അല്‍ ഹംദുലില്ലഹ് അലാ കുല്ലിഹാല്

  • @ashitharashid1636
    @ashitharashid1636 6 ชั่วโมงที่ผ่านมา +2

    Dua onh comment cheyho

  • @KaijuAzar
    @KaijuAzar ชั่วโมงที่ผ่านมา

    White അല്ലാത്ത prayerdress use ചെയ്യുന്നതിന്റെ വിധി എന്താണ്

  • @shahinac162
    @shahinac162 6 ชั่วโมงที่ผ่านมา

    മാർക്കറ്റിൽ ലഭ്യമായ ശരിയായ ഹദീസ് കിതാബ് ഏതാണ്?
    ലിങ്കുണ്ടെങ്കിൽ അയച്ചു തരാമോ

  • @rajeenabindseethy66
    @rajeenabindseethy66 5 ชั่วโมงที่ผ่านมา +1

    و اسألك قرة عين لا تنقطع. و اسألك الرضا بعد القضاء واسألك وبرد العيش بعد الموت، واسألك ولذةالنظر الى وجهك، والشوك الا لقاءك، في غير ضراء مضرة، ولا فتنة مضلة.
    اللهم زينا بزينة الايمان، واجعلنا هداة مهتدين.
    അല്ലാഹു വേ, മുറിഞ്ഞു പോവാത്ത കൺകുളി൪മ
    നല്കേണമേ.( ഈ മാനികമായ അവസ്ഥ നല്കേണമേ, ).
    അല്ലാഹു വേ, നിന്റെ വിധിയിൽ തൃപ്തിപ്പെടുവാനു൦, മരണ ത്തിനു ശേഷമുള്ള സുഖജീവിതവു൦, അല്ലാഹു വി ൯െറ ആദരവായ മുഖത്തേക്ക് നോക്കുബോഴുള്ള അനുഭൂതി യേയു൦ ഞാൻ നി൬ോട് ചോദിക്കുന്നു❤ അല്ലാഹു വിനെ കണ്ടു മുട്ടു വാനുള്ള ആഗ്രഹത്തയു൦ ഞാൻ നി൬ോട് ചോദിക്കുന്നു. എല്ലാ പരീക്ഷ ണങ്ങളിൽ നി൬ു൦ ഞാൻ നി൬ോട് അഭയം തേടു൬ു🌿
    ഈമാൻ കൊണ്ട് എ൬െ അലങ്കരിക്കേണമേ, സൻമാർഗം നല്കേണമേ, മറ്റു ള്ള വ൪ക്ക് മാതൃക യു൦ ആക്കേണമേ. ✨

    • @anilnair3064
      @anilnair3064 2 ชั่วโมงที่ผ่านมา +1

      ഖുറാൻ 4:97
      (അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!

  • @Amina-rj7dj
    @Amina-rj7dj 5 ชั่วโมงที่ผ่านมา

    Avandwachenam