😱5 TERRIFYING HORROR STORIES | DARKMODE ©BeyporeSultan Vlog

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: 5 TERRIFYING HORROR STORIES
    Location : BEYPORE
    Shot Date : 30 JUN 2022
    Concept : HORROR STORIES
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น • 518

  • @rasneeshmr
    @rasneeshmr 2 ปีที่แล้ว +210

    പണ്ട് നാട്ടിലുള്ള പല പ്രേത വീടുകളിൽ ഇപ്പോൾ ബംഗാളികൾ സുഖമായി കഴിയുന്നു..... 😜😜😜

    • @vishnuak898
      @vishnuak898 2 ปีที่แล้ว +7

      പിന്നെ പോത്തിന് എത്തക്കായെന്ന് പറഞാൽ പുല്ലാണ്

    • @user-pn7ml2rv1l
      @user-pn7ml2rv1l ปีที่แล้ว

      ​@@vishnuak898❤😂

    • @Shortstoryfilms2024
      @Shortstoryfilms2024 5 หลายเดือนก่อน

      😂😂

    • @user-wz1cx4vf2n
      @user-wz1cx4vf2n 5 หลายเดือนก่อน

      100% സത്യം 😂

    • @abhinandhvijayabhinandhvijay
      @abhinandhvijayabhinandhvijay 5 หลายเดือนก่อน

      😂😅

  • @dvlog3597
    @dvlog3597 2 ปีที่แล้ว +381

    കറക്റ്റ് വെള്ളിയാഴ്ച ആവുമ്പോ വന്നോളും മനുഷ്യനെ പേടിപ്പിക്കാൻ ❤❤

  • @Un-boxingtoys
    @Un-boxingtoys 5 หลายเดือนก่อน +6

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, രണ്ട് വർഷം മുൻമ്പാണ് എൻ്റെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്യതത്, തുടർന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ ശരീരം ദഹിപ്പിക്കാൻ കൊണ്ട് ചെന്നു.... തുടർന്ന് ദഹിപ്പിക്കുനേരം, അവൻ്റെ ശരീരത്തിൽ തീ പടരും നേരം എൻ്റെ കൈകൾ ആരോ പിടിച്ച് വലിക്കും പോലത്തെ അനുഭവം എനിക്കുണ്ടായി

    • @LD72505
      @LD72505 25 วันที่ผ่านมา

      Same situation now 😂😂😂

  • @-geaming
    @-geaming 2 ปีที่แล้ว +154

    18 വയസിന് താഴെയുള്ള കുട്ടികൾ എത്ര പേർ സുൽത്താന്റെ വീഡിയോ കാണു ന്നു .ലൈക് ചെയാമൊ ചുമ്മാ....

  • @harikrishnan2290
    @harikrishnan2290 2 ปีที่แล้ว +127

    Dracula യുടെ ബാക്കി story ക്ക് വേണ്ടി waiting അണ്😍😍, അധികം വൈകാതെ അതും ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @VKremixstudio
    @VKremixstudio 2 ปีที่แล้ว +85

    മഴ + ഇരുട്ട് = സുൽത്താൻ കഥ 🔥

    • @joyalseby3590
      @joyalseby3590 2 ปีที่แล้ว +1

      Vibe♥️

    • @Suhail-9775
      @Suhail-9775 6 หลายเดือนก่อน

      ഇടിവെട്ട് പിന്നെ mandatory ആണ്...
      എന്നാലാണ് കർട്ടൻ ന്റെയും ജനലിന്റെ, മരത്തിന്റെയും പുറകിൽ നിൽക്കുന്ന ഐറ്റത്തെ കാണാൻ പറ്റൂ...

    • @kiranbinoy578
      @kiranbinoy578 3 หลายเดือนก่อน

      oru stick joint🚬🚬

  • @vyshakh_vlogs
    @vyshakh_vlogs 2 ปีที่แล้ว +36

    Our Dark Lord Sultan ❤️

  • @Yedukrishnannn
    @Yedukrishnannn 2 ปีที่แล้ว +16

    You have a mystic talent to express your ideas 🎈

  • @channeller828
    @channeller828 2 ปีที่แล้ว +41

    Never fail to nail it! 🖤💀

  • @shanmughadas5174
    @shanmughadas5174 2 ปีที่แล้ว +11

    ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങളാണ്.

  • @microscopy178
    @microscopy178 2 ปีที่แล้ว +21

    Athe സുൽത്താനെ ഇന്ന് റൂമിൽ ഞാൻ ഒറ്റയ്ക്കാണ് അതുകൊണ്ട് നാളെ video കാണാം കേട്ടോ 😅

  • @raulgra4897
    @raulgra4897 2 ปีที่แล้ว +33

    Sulthan you are doing great....ur a fantastic storyteller...🥰🥰
    If you guys have noticed..Most of these kinda horror stories or experiences are not from any random foreign land but the USA. Why?
    The US has a huge number of crimes and cyber frauds happening every year...Why? I would say it's because of the way the social fabric of the US has been programmed. As we do, they don't have the concept of social upbringing and moral responsibility...
    The people of the US are not as educated as compared in Europe or Asia. If you look at the labor force of the US they have nearly more than half of the people from Asia and Europe. Considering these facts it's easily derivable why people have a lazy lifestyle and the crime rate is high. As a consequence of this there are always horror stories roaming around corners of old houses and dark corners of village homes as these people are neither into science nor into spirituality but just casually living their life and getting influenced by stories going around.
    Of course, there can be abnormal experiences for certain people, all those things are either psychological or random coincidences. But as the sultan said until we know the facts they are all mysteries.
    Also, don't tell these kinda stories to your small kids before they have the mental maturity to accept these creepy mysteries

  • @greeshmasanthosh1590
    @greeshmasanthosh1590 2 ปีที่แล้ว +9

    Mystic voice of Sulthan❤

  • @haripriyas4824
    @haripriyas4824 2 ปีที่แล้ว +53

    sulthante ending moodum starting um oru rakshem illa😳

  • @lifeuncut9873
    @lifeuncut9873 2 ปีที่แล้ว +35

    എന്നോ ഒരിക്കൽ അറിയാതെ കേറിയതാണ് സുൽത്താന്റെ ലോകത്തേക്ക്,ഇനി ഇതിൽ നിന്നും ഒരു തിരിച്ചിറക്കം ഉണ്ടാകില്ല. 🫀

    • @dundu_vr
      @dundu_vr 2 ปีที่แล้ว +1

      Yes mahn ❤️

  • @harisonlawrence2086
    @harisonlawrence2086 2 ปีที่แล้ว +17

    I love your horror stories and presentation 🔥❤️

  • @abhinand.m4407
    @abhinand.m4407 2 ปีที่แล้ว +6

    Sulthaneee " KITSAULT (abandoned city in Canada) " ne kurich oru video cheyyuooo.....

  • @unnikannanms479
    @unnikannanms479 2 ปีที่แล้ว +5

    it was a very good stories hats off beypore sultan 😘😘😘😘😘😘😘😘

  • @ambiliyrajeeve1122
    @ambiliyrajeeve1122 2 ปีที่แล้ว +8

    സുൽത്താൻ....വീഡിയോ..1:29... മൊബൈൽ കയ്യിൽ നിന്നും തെറിച്ചു...
    നേരിട്ട് അനുഭവം ഉള്ളതുകൊണ്ട് വിശ്വാസം ആണ് ഇതൊക്കെ ഉണ്ട് എന്നുള്ളത് 🙏

  • @shahanachu8562
    @shahanachu8562 2 ปีที่แล้ว +18

    Sulthan kadha + 12pm + headset +light off =vibe

    • @a-d-h-iadhi-6502
      @a-d-h-iadhi-6502 2 ปีที่แล้ว +3

      🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +4

      🎈🎈🎈🎈🎈🎈

    • @9946923771
      @9946923771 2 ปีที่แล้ว +3

      ഫോൺ മാറ്റി വെച്ചു വോയ്സ് മാത്രം കേട്ടു നോക്ക്.🔥

    • @Googlebroc
      @Googlebroc 2 ปีที่แล้ว

      Bro ...!

  • @vishnuok6883
    @vishnuok6883 2 ปีที่แล้ว +10

    ഡ്രാക്കുളയുടെ next part എന്താ സുൽത്താൻ delay ആവുന്നത്...... Katta waiting ആണ്...❤️🔥

  • @gouthamsankar5545
    @gouthamsankar5545 2 ปีที่แล้ว +9

    Waiting for Bram Stoker's Dracula Ep 04🙌🏼🔥

  • @jitheshwarrier4456
    @jitheshwarrier4456 2 ปีที่แล้ว +4

    There's a story in the US about a 911 call where the person sees his neighbor's house being robbed by some people. They see him and break into his house and the 911 call ends with his voice saying "They're not humans." (THIS IS A JUST BRIEF DESCRIPTION OF THE STORY. THE ENTIRE 911 CALL IS ON TH-cam AND ITS DAMN CREEPY.)

  • @sreedevivm4288
    @sreedevivm4288 2 ปีที่แล้ว +27

    സുൽത്താനെ കുറച്ചു താമസിച്ചു പോയി, സോറി, സ്വന്തം ഭൂത ഗണം 💖

  • @niyas1419
    @niyas1419 2 ปีที่แล้ว +10

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +5

    Superb.always supports the channel❤️

  • @alphabetbestkids2977
    @alphabetbestkids2977 2 ปีที่แล้ว +6

    Ethiyallee.. katta waiting .. 💖

  • @libin4050
    @libin4050 2 ปีที่แล้ว +25

    Sulthan + dark mood 🔥🔥

  • @Lastofus369
    @Lastofus369 2 ปีที่แล้ว +2

    Humans..thy are scarier than Ghosts...

  • @SPANLYgaming
    @SPANLYgaming 2 ปีที่แล้ว +12

    😕🙏 you deserve 1 million subscriber

  • @hamnakhaleel5339
    @hamnakhaleel5339 2 ปีที่แล้ว +4

    Aathyathe 4 story thonalukalo matto aan enn paranj thalikkalayam...but lastethe aa phone call oru ideayayum kittunnilla🙄

  • @santosiby5539
    @santosiby5539 2 ปีที่แล้ว +20

    Sulthan + night = fear 💯
    പുറത്ത് നല്ല മഴയും....!

  • @vishnupranav6310
    @vishnupranav6310 2 ปีที่แล้ว +1

    KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM and NEELAKODUVELY vedio cheyyumo Sultan

  • @sreegeethcnair4345
    @sreegeethcnair4345 2 ปีที่แล้ว +3

    Blumhousinte intro pwolichu 🔥😜

  • @vikramadeva3516
    @vikramadeva3516 2 ปีที่แล้ว +9

    8:36
    ആ Emily യുടെ insta ID ആർക്കെങ്കിലും അറിയുവാണെങ്കിൽ പറയണേ... 😃👻😱

  • @Drdinkan
    @Drdinkan 2 ปีที่แล้ว +9

    സുൽത്താനെ, ബാംഗ്ലൂരിൽ പഠിക്കുന്ന ഞാൻ കോളേജിന്റെ അടുത്ത് റൂം റെന്റ് കൂടുതലായത് കൊണ്ട് കോളേജിൽ നിന്നും 14 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്തു നാലു പേർക്ക് സുഖമായി കഴിയാവുന്ന ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഒരു പാവം പയ്യനാണ് ഞാൻ. ഇവിടെ എന്റെ അടുത്ത് ആരുമില്ല, എന്തായാലും ഇന്ന് ഞാൻ ഇവിടെ ഉറങ്ങുന്നില്ല 😫

  • @adhicreation4522
    @adhicreation4522 2 ปีที่แล้ว +11

    ഇന്നത്തെ രാത്രി നല്ല ഉറക്കം കിട്ടും 🙂😅

  • @bstworks9587
    @bstworks9587 2 ปีที่แล้ว +3

    Eyala video kand ratheri orakkam varatha kedakkan vere oru vibe aa❤

  • @georgekuttysebastian5616
    @georgekuttysebastian5616 2 ปีที่แล้ว +6

    The king of darkness is back 🎈🎈🎈

  • @therealshreejith4587
    @therealshreejith4587 2 ปีที่แล้ว +14

    *വന്നു അവൻ വന്നു.... പ്രേതകഥകളുടെ തമ്പുരാൻ! സുൽത്താൻ!*

  • @sarangss0603
    @sarangss0603 2 ปีที่แล้ว +3

    Old sultan vibes 😂🔥

  • @cherrycutz9783
    @cherrycutz9783 ปีที่แล้ว

    Really you are a great and rare one in
    This field

  • @shinuloky3733
    @shinuloky3733 2 ปีที่แล้ว +2

    Bgm . jams wan ന്റെ deadsilence 🔥 movie .. Still. One of the favrt horror movie

  • @alfredthomas1154
    @alfredthomas1154 2 ปีที่แล้ว +2

    There are lot of haunted places in US. These are few.

  • @fathima2775
    @fathima2775 2 ปีที่แล้ว +4

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോയോ എനിക്ക് ഇഷ്ടപ്പെട്ടു ആസ്വദിക്കാൻ പറ്റിയ വീഡിയോ ഒരു അടിപൊളി വീഡിയോ ആയിരുന്നു നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ എനിക്ക് അത്രയ്ക്കും നല്ല ഒരു വീഡിയോ ആയിരുന്നു ഇത് ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമ

  • @Rannivlogy9656
    @Rannivlogy9656 2 ปีที่แล้ว +2

    പേടിച്ചുപോയി ചേട്ടാ ഈ വീഡിയോ ഞാൻ ഇപ്പോൾ കാണുന്ന സമയം 12:16 AM 😱

  • @anishava884
    @anishava884 2 ปีที่แล้ว +6

    Siultan pls make videos of hidden lore of games movies and ARG's

  • @sureshbabu7964
    @sureshbabu7964 2 ปีที่แล้ว +1

    12:03 extremely scary😮😮

  • @saransarathl
    @saransarathl 2 ปีที่แล้ว +3

    Waitin for Dracula part 4 😈❤

  • @forzzagaming2.785
    @forzzagaming2.785 2 ปีที่แล้ว +4

    dheera, dheera dheera, ne sulthana

  • @beinghuman7958
    @beinghuman7958 2 ปีที่แล้ว +1

    Superb video 🙌

  • @BlackRav3n
    @BlackRav3n 2 ปีที่แล้ว +1

    These kind of Genjutsu don't work on me 😴

  • @binoyk3453
    @binoyk3453 2 ปีที่แล้ว +4

    പരിപാടി ഗംഭീരം...

  • @sastrowski3374
    @sastrowski3374 2 ปีที่แล้ว +3

    ഡ്രാക്കുള്ളയുടെ ബാക്കി എല്ലാം വേഗം പോരട്ടെ, കാത്തിരിക്കാൻ വയ്യ

  • @shezza9410
    @shezza9410 2 ปีที่แล้ว +2

    Good night all 🌃

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    Sunshine on my mind

    • @Sghh-q5j
      @Sghh-q5j 2 ปีที่แล้ว +2

      ഇവിടെയും വന്നോ 🙄

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +2

      🎈🎈🎈🎈🎈

  • @shahin_6163
    @shahin_6163 2 ปีที่แล้ว +8

    Dracula eppo varum 🤔
    Can't wait for it 🤗

  • @ahinjannath5430
    @ahinjannath5430 2 ปีที่แล้ว +3

    Hats off to your presentation style sultan👍🏻 loved it❤️ keep going.

  • @gamegladiators4615
    @gamegladiators4615 2 ปีที่แล้ว

    Excellent video bro

  • @Shalinjohn
    @Shalinjohn ปีที่แล้ว

    cctv footage എവിടെ ?

  • @AtHuLAjItH7
    @AtHuLAjItH7 2 ปีที่แล้ว +1

    495k sub congrats bro

  • @ghostdrones
    @ghostdrones 2 ปีที่แล้ว +57

    ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈

  • @user-nl5ir1xn5e
    @user-nl5ir1xn5e 2 ปีที่แล้ว +1

    😊😊😊😊😊Ee topic ഞങ്ങള്ക്ക് ഇനിയും videos വേണം 😊😊😊😊😊😊😊😊😊

  • @ashifrahman1058
    @ashifrahman1058 2 ปีที่แล้ว +1

    Montauk Projectine patti oru vedio cheyyo....

  • @SankarRam.K.S
    @SankarRam.K.S 2 ปีที่แล้ว +1

    ISRO ചാരകേസ് പറ്റി video cheyyaamo

  • @varundas6862
    @varundas6862 2 ปีที่แล้ว +1

    Waitingil ayirunu😜

  • @powermultigym376
    @powermultigym376 2 ปีที่แล้ว

    Machan ore powli😍😌😌💥💥

  • @mekhar1519
    @mekhar1519 ปีที่แล้ว

    orupad anubhavangal undyaitundu.. pakshe oro anubhavam undakumbolum orupakshe athoke manasinte thonalukal anenu viswasichu nisaramayi kanarundu... pakshe agana nisaramayi polum kanan kazhiyatha oru anubhavam undayitundu... orupakshe idyaku idyaki athu alojikumbo cheriya oru bhayavum vararundu.. athoru chirstmas event arunu vtl cousin sister undarunu... anu entho 14 vayase ollu eniku... njngal ente roomil.. ludo kalikuvarunu rathri oru 11 mani ayapo amma kidakanayitu vanu dooril thattiii... paranjitu njngal ketillaaa..... appo amma thamshyaku njngale peadipichu... njngalum kaliyanena reethi ammaye pattikan door lock cheythu peattanj current poyi cheriya pryam ayondu njngal onu peadichu.... dooril continous thattikondirunu ammayanu karuthi njngalum kali ayitu kandu.... kurachu kazhinjapo eniku oru kunju keypad phone indarunu atjileku ammyude call vanu eduthapo oru vallatha purushante soundil vere oru bhashayil aro anu samsarichathu ente vtl njnum ammammayum ammayume ollu... vilichondiruna athe time dooril aro shakthamayi adikundarunu.... njnum avalum karayan thudangii.... ammee patikale enoke paranji njngal koore karanju..... enitum athu thudarn oru pakshe amma ayirunenkil kali karyamayapo athu nirthiyene... pineed peattanu current vanu amma yude phonil ninum call vanu kathqku thurakadi enu paranju vilichitu kittathe entha enum choichu...... orupakshe sulthante ee videoyile avasanathe ah call vanaa bhagam kandapole ee story orthathu

  • @akshaykumarak261
    @akshaykumarak261 2 ปีที่แล้ว +3

    Claimaxil ഇതിൻ്റെ യൊക്കെ സത്യാവസ്ഥ പ്രദീക്ഷിച്ചിരുന്ന ഞാൻ 🙂

  • @Suhail-9775
    @Suhail-9775 6 หลายเดือนก่อน +1

    1:30 നീ എന്നെ കൊന്നോടാ..🙄
    ആക്ഷൻ മതി സൗണ്ട് വേണ്ട... 🙏

  • @insanearcher6169
    @insanearcher6169 2 ปีที่แล้ว +3

    Road to 500k subs sulthan!!! 🥰

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว

    Superb Presentation 🎈🎈🎈🎈

  • @anandu._
    @anandu._ 2 ปีที่แล้ว +5

    Ayooo ene rathri call vanna njn edukula 🥲🥲

  • @anjuaham6182
    @anjuaham6182 2 ปีที่แล้ว +2

    ഇടക് വരുന്ന പരസ്യം ഒരു ആശ്വാസം ആണ് bro 😱

  • @njnkanaran3452
    @njnkanaran3452 2 ปีที่แล้ว +6

    ഇന്ന് ഞാൻ പേടിക്കാൻ നേരത്തെ വന്നു 🔥😂

  • @ahalyavc6202
    @ahalyavc6202 2 ปีที่แล้ว +1

    Dracula യുടെ next എപ്പിസോഡ് വന്നോ

  • @manumanoj8303
    @manumanoj8303 2 ปีที่แล้ว +1

    4:36 cheruthaayittt onn pedich...cheruthaayittt 😁

  • @anjaliar5732
    @anjaliar5732 2 ปีที่แล้ว

    TH-cam thurakkunnath thanneh sulthante vdio kaanaan Aaan.😘😘😘😘

  • @a_n_u1045
    @a_n_u1045 2 ปีที่แล้ว

    Waiting ആയിരുന്നു...🎈🎈🎈🎈🎈

  • @gourys3144
    @gourys3144 2 ปีที่แล้ว +2

    I am sharing here my own experience. Oru 4kollam mumbu oru karuthavavinta thala devasam nyt nadana enik undaya oru experience ahnu. Njgada cousin aval sucide akiyath ahnu, we don't know the reason behind it, ellam vacation varumbolum aval nammada vtl varum njanum chechiyum kedakuna middle ahnu aval apo kedakuka, ahnu nyt 2,3mani avum njan sadharana ayi left portion ahnu noki kedakuva but ahnu njan right sideileyku theriju kedanu apo enta chechiyum njan kedakuna edak nalla space undu avida njgada aduth aval enney noki kedakuvayirunu ( died cousin)njan nalla bhodathoda ahnu athu kandath I swear, black churidar nalla mudi ayirunu avalk athum oka kandu njan. Adhyam njan orthu enik thoniyata enu but njan kanu thuranu onu noki njan thottu noki enik manasilayi. Yes aval njgada thottu aduth thana undu enu. Karayam prblm ahnu manasilayi njan bedinu enittu odan poyi but adikonda pola thazha venu atra enik orma ullu Mrng enta kude kedena chechiyodu polum parayan enik pedi ayirunu, etra peru veshwasikum enu ariyila but adutha year eytha day njan kandu avaley penayum. Epolum njan veshwasikunu ahnu aval enodu entho parayan vanatha enu. I don't know it's believeabel Or not for me it's the most horrible experience in my life. 💝entho share cheyam enu thoni first I am sharing such a experience on social media

    • @shahanashameer4974
      @shahanashameer4974 2 ปีที่แล้ว

      Sherikum thonniyo angne🙃

    • @gourys3144
      @gourys3144 2 ปีที่แล้ว

      @@shahanashameer4974 yes it's real experience

    • @psychmonkk666
      @psychmonkk666 2 ปีที่แล้ว

      Hmm vayicha adutholam
      Thannikk ith thonniyathavum enn parayaan vanne aan
      But
      Anubhaviche aalkkalle athinte aazham pidikkittu
      Vayichitt ennikk pedi aaven
      Alla appo koode ondayrna chechi kandille?
      Alla maybe koode ondayrna chechiye
      Marana petta cousin aayitt thettidarichath aano ? You were in the dark right?

    • @gourys3144
      @gourys3144 2 ปีที่แล้ว

      @@psychmonkk666 chechiye thottu apurthu kedakuna njan kandu njgalode middelil oru alley ahnu njan kandathu .roomil cheriya light undayirunu da.njan thottu vara noki apo athu enik thoniyath allalo da

    • @psychmonkk666
      @psychmonkk666 2 ปีที่แล้ว

      @@gourys3144 alla thottethum chechiye aayirikkum enn karuthi paranjatha
      Ok ellaam Pott
      Njan ith parayaan oru reason ond
      Goury paranja time nokkuvanel
      Like 2,3 mani alle
      Pinne thante cousin marikkunath mumb
      Kedanna athey pole thanne alle
      I mean aah sthiram nadakkuna scenario thanne alle avide recreate aayath
      Its not a new thing that marana petta bhendukkale pinneyum kaanuka ennolath but first time aan ingane kandu feel cheythu koode ennolath oraaal ingane experience share cheyyunath
      Sadhaarna oru manushyan like oru 2 3 mani
      Okke aavumbol aan like oru deep sleepilekk povunath
      I mean that transition from wake up to sleep mode
      Njan korech cases kettitund
      Ee oru time range like oru ghost maathiri experience
      Aah oru time rangeil reality Eetha thonniyath or maybe swapnam Eetha enn identify cheyyan pattilla enn
      (Ennikk ariyilla ente olla aruvum anubhavavum kond paranje aan maybe I am wrong)
      But ennikk athonnum alla manasil aavathe
      Koodol casesum like this
      Either it's a suicide or a murder
      Thaan orengunenn mumb aano atho edakk vallom aano kande
      Pinne thaan odaan poyapol adikonda pole thaazhe veenu enn paranj pinne angott orma illann paranj (I mean typed) maybe thante ullil shritikka petta oru scenario aanelo
      Or maybe aah kandel shockil pattiyathum aayirikkaam
      Njan orikkalum thaan parayunne kaaryam kallam aan enno
      Nadanittlla oru kettichamachatha enn onnum prove cheyunnilla
      I'm just saying a possibility
      There can be a million explainable and unexplainable logic and illogical possibilities regarding this
      Koodol ennikkonum parayaan pattum enn thonnunilla coz I donno who you are
      (Paranjittathil enthelum thettondelum shemikkuka pinne enthelum paranjathil vesham aayitondelum shemikkuka )
      Ennikk pettan thaan paranjath verum thonel aanenn paranj vidaan thoneela athonda ithrem detail aayitt
      Type cheythey
      Nammal oru karyam parayumbol ellaam ninte thonnel aanenn parayumbol that feels bad coz aah oru samayath ath anubhavicharkk mathre ath manasil aavu
      Maybe thaan paranjel scienceil explain cheyyan pattathe oru factor ondaavam who knows
      (Olla bhodavum vivaravum vivarakedum vech njan parayan ollath paranju enn mathrem)
      This world is mysterious than I think 👁️
      Nanni namaskaram
      Ogei bei 🚶‍♂️
      (I'm sorry ithrem long aavum enn njan karutheela 😬)

  • @gopika4404
    @gopika4404 2 ปีที่แล้ว +2

    West bengal kadha sherikum pedi aayii

  • @Jackdsparrow123
    @Jackdsparrow123 ปีที่แล้ว

    Sultan can you make video about kuriyedath tatri

  • @athiravj3630
    @athiravj3630 2 ปีที่แล้ว +1

    Iniyum horror stories cheyyanea...

  • @perfect_mistake1987
    @perfect_mistake1987 2 ปีที่แล้ว +1

    അണ്ണാ... എന്തിനാ അണ്ണാ ഈ വെള്ളിയാഴ്ച തന്നെ ഇതിടണത്... കേൾക്കാതിരിക്കാനും വയ്യല്ലോ... പുല്ല്... 🤣🤣🤣

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +5

    Sultan fans odi vayo... 😍👌💃

  • @bijishabalan7433
    @bijishabalan7433 2 ปีที่แล้ว +1

    Bhoothaganam present 🙋🏻‍♀️🎈

  • @youtubeshortsindia7941
    @youtubeshortsindia7941 2 ปีที่แล้ว

    Nte ponno,pedich chathu,sultan videos iniyum varatte,

  • @sujwolve
    @sujwolve 2 ปีที่แล้ว +2

    Alloh ippozhanu load aaye..
    TH-cam ipo theppanu refresh koode aakunila

  • @anandhu7456
    @anandhu7456 2 ปีที่แล้ว +1

    Sulthan 🔥

  • @m.d.s5514
    @m.d.s5514 2 ปีที่แล้ว

    Bro after deadth tradition Karennal and Karennal nekam topic oru video cheyamo.

  • @user-muthappan
    @user-muthappan 2 ปีที่แล้ว +3

    പോര സുൽത്താനെ കുറച്ച് കൂടി പേടിപ്പിക്കണം

  • @nobelsebastian851
    @nobelsebastian851 2 ปีที่แล้ว +1

    Last paraja story based movies ethokyya

  • @ganeshgpanicker7383
    @ganeshgpanicker7383 2 ปีที่แล้ว +1

    സുൽത്താനെ പുജപ്പുര സെൻട്രൽ ജയിലിൽ ദുർമന്ത്രവാദത്തിനായി കൊച്ചു കുട്ടികളെ കൊലപെടുത്തിയ കുറ്റത്തിന് വധ ശിക്ഷക് വിധേയനായ അഴകേശൻ എന്ന ദുർമന്ത്രവാദിയെ പറ്റി അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ humble reqest of a ഭൂതഗണം

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +3

    ❤❤❤❤❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 2 ปีที่แล้ว +3

    Drcula ini ennan indavugaa???

    • @kamalakshick2953
      @kamalakshick2953 2 ปีที่แล้ว +2

      Tuesday

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +2

      🎈🎈🎈🎈🎈

    • @the_Ghost_of_Mars.
      @the_Ghost_of_Mars. 2 ปีที่แล้ว +2

      @@BeyporeSultanOnline katta waiting aan bro karanam nigalde presentationum aa sound effectsm....pinne story of dracula... Ee combo ultimate level aan ✨

  • @georgekuttysebastian5616
    @georgekuttysebastian5616 2 ปีที่แล้ว +1

    Waiting for 500k 🎈🎈🎈

  • @abhinandabhikichu5979
    @abhinandabhikichu5979 2 ปีที่แล้ว

    Tnx bro ❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @babycatfighters9671
    @babycatfighters9671 2 ปีที่แล้ว +1

    Dracula contius pls

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      💪🏻😄👍🏿

  • @nishalcleetus1031
    @nishalcleetus1031 2 ปีที่แล้ว +3

    സുൽത്താൻ റിപ്ലൈ കൊടുക്കുന്ന എല്ലാർക്കും 🎈🎈🎈🎈🎈 5 എണ്ണം വെച്ചാണ്.....

  • @jithin_thalassery
    @jithin_thalassery 2 ปีที่แล้ว +12

    വീട്ടിൽ പാവ ഇല്ലാത്തോണ്ട് safe aayi😁