എത്ര വർണ്ണിച്ചാലും മതിവരില്ല......ഏശുവേ....നിൻ......വളരെ മനോഹരമായി പാടിയ പൊന്നുമോനെ ഒരുനാളും കർത്താവ് കൈവിടില്ല......ദൈവം കർത്താവ് മോനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
പരിശുദാൽമാവിന്റെ കൃപയോടു കൂടി എഴുതിയ ഗാനം അത് പാടിയ കുഞ്ഞിനേയുംകണ്ടപ്പോൾ കരഞ്ഞുപോയി ഓരോ വരികളും അവനു വേണ്ടി എഴുതിയതുപോലെ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു
Praise the Lord. എത്ര നല്ല ഈണം, എത്ര സുന്ദരമായി പാടി ഈ കുഞ്ഞുമോൻ. വലിയ ആൾക്കാർ പാടി മോൻ, ദൈവം ഈ മോനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യമൊന്നും സാരമില്ല, മനോഹര ആലാപനം, തമ്പുരാൻ ഇഹത്തിലും പരത്തിലും ഈ കുഞ്ഞിനും കുടുംബത്തിനും ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ,
പാടിയ കൊച്ച് നന്നായി പിന്നിൽ പ്രവർത്തിച്ച അച്ചൻ അതിലും സൂപ്പർ ' ആ കൊച്ചിന് അച്ചൻ മുത്തം കൊടുത്തപ്പോൾ അറിയാതെ നെഞ്ചിൽ ഒരു വിങ്ങൽ ഒരു തുള്ളി കണ്ണിർ താഴെയ്ക്ക്;കഴിവുണ്ട് രണ്ടാൾക്കും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
മനോഹരമായ ഈ ഗാനം ഒരു കുറവുമില്ലാതെ അതി മനോഹരമായി പാടി ........ മറ്റെന്തു ഭാഗ്യമാണ് ഇനി.. സ്വർഗ്ഗത്തിലും കർത്താവിന്റെ സ്തുതിപ്പുകൾ അല്ലേ.... ഇവിടെ നിന്നു തുടക്കമിട്ടു എന്നു മാത്രം... എന്നും കർത്താവിൽ സന്തോഷിക്കാൻ ഇടവരട്ടെ ! George Chemperi Ponpara Kannur Kerala
മോന് ഇതിനു വേണ്ടി ആണ് ഈശോ സ്യഷ്ടിച്ചത് . എത്ര അർത്ഥവത്തായ മധുര ഗാനം നല്ല സ്വരം ,ഈശോ മോന് എപ്പോഴും അനുഗ്രഹിക്കട്ടെ.മോന് വളർത്തി ഈശോയ്ക്ക് സമർപ്പിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
ഉള്ള സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ കുഞ്ഞിന്റെ ഈ പാട്ട് ഒന്ന് കേട്ടാൽ മതി തമ്പുരാന്റെ കരുതൽ ആ വരികളിൽ എത്ര സ്പഷ്ടമായി ആണ് ഉള്ളത്..... യേശു വേ സ്തോത്രം... യേശു വേ നന്ദി...🙏🙏🙏
ഈ ലോകത്ത് ഏറ്റവും അനുഗ്രഹിക്കപ്പെട്ട മോനാണ് ട്ടോ ചക്കര വാവേ😘😘💞 കണ്ണ് നിറഞ്ഞു പോയി.. ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ട് കുഞ്ഞ് മോന്🙏💞 കൂടെയുള്ള ഫാദർ നെയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യവും വയ്യായ്മകളുമൊന്നും സാരമില്ല എന്ന് എന്തു മനോഹരമായി പ്രഘോഷിച്ചു! കുഞ്ഞിനും അച്ചനും പിന്നിൽ പ്രവർത്തിച്ചവർക്കും അനുമോദനങ്ങളും പ്രാർത്ഥനയും!
@@Manuchanganacherry Thanks Manoj, Solomon is a biblical and historic character , he was son of David the Mighty king of Israel, Solomon is known by his wisdom and beauty. He also ruled Israel for many years succeeded his father. This particular line composed from one of the references from Bible ( St.Matthew 6: 26-29 ) says so.........And why do you worry about clothes? Consider how the lilies of the field grow: They do not labor or spin. Yet I tell you that not even Solomon in all his glory was adorned like one of these. If that is how God clothes the grass of the field, which is here today and tomorrow is thrown into the furnace . thanks once again Bro, May Almighty bless you abundantly. Fr.Pulickal
If we cannot see the sweet loving face of Jesus Christ, the innocence , the honest sincere singing and Praising the LORD, the CREATOR, inspite of his disabilities and admitting the ABLE HANDS OF THE CREATOR'S TOUCHED the clay that moulded me was a great feeling.. May God bless thus child and fill him with the power from the Mighty Master..
Monu, God has blessed you with a beautiful voice and we are blessed by your singing.🙏 Yes, God is with you. He takes care of His children. Let us hear more such wonderful songs from you.👌🥰
O God 🙏 bless you... Such a heart ❤️ touching song 💕 lyrics, the beautiful voice, can't describe my feelings. Thank you Jesus. God bless you my dear son
എത്ര സുന്ദരമായ വരികൾ... കേൾക്കാനും വൈകിപ്പോയി... കേട്ടപ്പോൾ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രക്കും ഹൃദയസ്പർശിയായ ഗാനം. 🥰🙏🏻👍🏻
കരഞ്ഞു കൊണ്ടല്ലാതെ ഇതു മുഴുവൻ കേക്കാൻ സാധിക്കില്ല. എത്ര അർത്ഥവത്തായ , മനോഹരമായ പാട്ട് .
9u6u676uu⁶8⁶6⁶ì67k6j65u6u8
6⅞67ùtúui8u⁷ 6i6u6i6⁶ii9ùuyù6iiùyîùl9u⁷⁶míuùúyuuúùùķùuuic7jjjhhyjfjuhjgjj 😮you hùjjhhgy8cy7hv5h8h8bhi hhyb hùjhbjjjjhhyyyhuyuhíu yhuvbg5556⁶hu8 7bcvģv7g7gghuig7uy7v7hgv7v77hùgyýyu
എന്ത് നല്ല വരികൾ......
കുഞ്ഞേ കണ്ണ് നിറഞ്ഞു.......
Halleluyaa..... 🙏🙏🙏
മുത്തേ നീ എത്ര നന്നായി ഈ ഗാനം ആലപിച്ചു ❤❤❤❤🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰🥰🥰
അതീവ സുന്ദരം.... !! ഹൃദയസ്പർശി... !!
പാടിയ കുട്ടിക്കും പാട്ട് എഴുതി പഠിപ്പിച്ച ഫാദറിനും ഈശ്വരൻ്റെ കടാക്ഷങ്ങൾ എപ്പോഴും ഉണ്ട്, ... തീർച്ച.... !!
അനേകർക്ക് ആശ്വാസമേകുന്ന മനോഹരഗാനം
അതേ
Thanks dear
എന്റെ ഈശോയെ... എനിക്ക് ഒരു പരാതിയും ഇല്ല. എന്റെ ഈശോയുടെ ഇഷ്ടം മാത്രം മതി എനിക്ക്🙏🏻🙏🏻🙏🏻♥️
എത്ര വർണ്ണിച്ചാലും മതിവരില്ല......ഏശുവേ....നിൻ......വളരെ മനോഹരമായി പാടിയ പൊന്നുമോനെ ഒരുനാളും കർത്താവ് കൈവിടില്ല......ദൈവം കർത്താവ് മോനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
Thanks dear
Supper
0
Nicely sung....Excellent lyrics
ഹൃദയത്തിൽ തൊട്ട മനോഹരമായ ഗാനം. എത്ര സുന്ദരമായി പാടി. മോനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ
കുഞ്ഞേ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ പാട്ടെഴുതിയ അച്ഛനെ ദൈവം ഇനിയുംതന്റെ തൂലികയാക്കി ഉപയോഗിക്കട്ടെ 💕💕💕💕💕
Thanks, Praise the Lord
🙏🙏🙏🙏🙏👌👌🌹🌹🌹🌹🌹
@@Pulickalachen zgccgccgccbcvvcvbvcvvcvvvcvvcvbccvbvvbvcbbcvb
Thanks dear
പരിശുദാൽമാവിന്റെ കൃപയോടു കൂടി എഴുതിയ ഗാനം അത് പാടിയ കുഞ്ഞിനേയുംകണ്ടപ്പോൾ കരഞ്ഞുപോയി ഓരോ വരികളും അവനു വേണ്ടി എഴുതിയതുപോലെ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു
❤️❤️❤️❤️❤️
ദൈവം തന്നതെല്ലാം നല്ലതാണെന്നു കാണാൻ കഴിയാതെ, കിട്ടിയ കാര്യങ്ങളിലെല്ലാം കുറവുകൾ കാണുന്ന നാമെത്ര പാപികളാണ് ദൈവത്തിരുമുൻപിൽ!
Praise the Lord.
എത്ര നല്ല ഈണം, എത്ര സുന്ദരമായി പാടി ഈ കുഞ്ഞുമോൻ. വലിയ ആൾക്കാർ പാടി മോൻ, ദൈവം ഈ മോനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
Thanks dear
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യമൊന്നും സാരമില്ല, മനോഹര ആലാപനം, തമ്പുരാൻ ഇഹത്തിലും പരത്തിലും ഈ കുഞ്ഞിനും കുടുംബത്തിനും ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ,
മോനെ പാട്ട് ഗംഭീരം ആയി ഈശോ മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
പാടിയ കൊച്ച് നന്നായി പിന്നിൽ പ്രവർത്തിച്ച അച്ചൻ അതിലും സൂപ്പർ ' ആ കൊച്ചിന് അച്ചൻ മുത്തം കൊടുത്തപ്പോൾ അറിയാതെ നെഞ്ചിൽ ഒരു വിങ്ങൽ ഒരു തുള്ളി കണ്ണിർ താഴെയ്ക്ക്;കഴിവുണ്ട് രണ്ടാൾക്കും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Super monae sang very well God bless you monae
മനോഹരമായ ഈ ഗാനം ഒരു കുറവുമില്ലാതെ അതി മനോഹരമായി പാടി ........
മറ്റെന്തു ഭാഗ്യമാണ് ഇനി.. സ്വർഗ്ഗത്തിലും കർത്താവിന്റെ സ്തുതിപ്പുകൾ അല്ലേ.... ഇവിടെ നിന്നു തുടക്കമിട്ടു എന്നു മാത്രം... എന്നും കർത്താവിൽ സന്തോഷിക്കാൻ ഇടവരട്ടെ !
George Chemperi Ponpara Kannur Kerala
മനോഹരം. ഹൃദയത്തിൽ അലിഞ്ഞു ലയിക്കുന്ന ഒഴുക്കുള്ള ശബ്‌ദം. പാട്ടിൽ വളരട്ടെ ആ കുഞ്ഞ്. Thank U God
മോനേ.... നന്നായി പാടിയിട്ടുണ്ട്. വരികളോരോന്നും ഹൃദയത്തിൽ തൊട്ടു.
Thanks, Praise the Lord
ഹൃദയസ്പർശിയായ വരികൾ.... ഈ കുഞ്ഞിനെക്കൊണ്ട് പാടിച്ചത് വളരെ നന്നായി...എല്ലാവർക്കും അഭിനന്ദനങ്ങൾ.....
O,God mery on him
സൃഷ്ടിച്ച ദൈവം കൂടെ ഉള്ളപ്പോൾ വൈകല്യം ഒന്നും സാരമില്ല..... മുത്തേ...... പൊളിച്ചു.......
Thanks, Praise the Lord
വൈകുമ്പോൾ വാടും വയൽപ്പൂ പോലും
സോളമനെക്കാൾ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾ
വൈകല്യമൊന്നും സാരമില്ല
വയ്യായ്മകളും സാരമില്ല
കുശവൻ കുഴച്ചതാം മണ്ണാണ് ഞാൻ
കുടമോ കൂജയോ തൻ നിശ്ചയം
വക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലും
വല്ലഭൻ തൊട്ടതാം മണ്ണല്ലയോ ..വൈകുമ്പോൾ വാടും
തളർന്ന കുഞ്ഞാടിനെ തോളിലേറ്റും
തകരുന്ന മനസ്സിനു താങ്ങലാകും
തായ് മറന്നാലും മറക്കില്ല ഞാനെ-
ന്നോതിയ ദൈവമെൻ കൂട്ടിനുണ്ട് (2)..വൈകുമ്പോൾ വാടും
ആ.....ആ .....
acha where is this boy , where is his house
He is from kadambanadu, adur
Hi ഇതിന്റെ karoke ഉണ്ടോ good song, god bless you
🙏🙏🙏🙏🙏🙏🙏🙏
@@Pulickalachen May the Almighty bless you more and more father🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം വൈകല്യം തന്നത് ദൈവത്തിന്റെ പ്രവർത്തി വെളി പെടുവാൻ വേണ്ടി ആണ്.🙏🙏🙏🙏🙏
ദൈവത്താൽ അനുഗ്രഹിക്കപെട്ട കുഞ്ഞു 🥰🥰🥰🙄
Thanks dear
Very Nice... എന്നിലേക്ക് തന്നെ ഞാൻ ചുരുങ്ങിപോകുന്നു... എത്ര സ്തുതിച്ചാലും മതിയാവില്ല....
പറയാൻ വാക്കുകൾ ഇല്ല കരയിപ്പിച്ചു ഈ പാട്ടു പോലെ ദൈവം കുഞ്ഞിനെ കരുതി കൊള്ളും
thanks
Thanks, Praise the Lord
Sooper song lyrics and sooper voice monuuu love u da kanna
@@JoseJose-qp5lz . ⁿ9
God bless you mone....
മോന് ഇതിനു വേണ്ടി ആണ് ഈശോ സ്യഷ്ടിച്ചത് . എത്ര അർത്ഥവത്തായ മധുര ഗാനം നല്ല സ്വരം ,ഈശോ മോന് എപ്പോഴും അനുഗ്രഹിക്കട്ടെ.മോന് വളർത്തി ഈശോയ്ക്ക് സമർപ്പിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
ഉള്ള സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ കുഞ്ഞിന്റെ ഈ പാട്ട് ഒന്ന് കേട്ടാൽ മതി തമ്പുരാന്റെ കരുതൽ ആ വരികളിൽ എത്ര സ്പഷ്ടമായി ആണ് ഉള്ളത്.....
യേശു വേ സ്തോത്രം...
യേശു വേ നന്ദി...🙏🙏🙏
എത്ര സുന്ദരം ദൈവ പരിപാലനം. ദൈവീക സാന്നിധ്യം എപ്പോഴും മോ നോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം അനുഗ്രഹിച്ച കുഞ്ഞു. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
Thanks dear Venugopal
നല്ല അർതമുള്ള ഗാനം കർത്താവ് അനൂഗ്ര ഹിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
വാക്കുകൾക്കതീതമാണ് ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ.. GOD bless.. 🙏
Thanks Dear
Excellent my dear wish you the great success 🙏 Big Salute God bless you
മോനേ വളരെ നല്ല പാട്ട് വളരെ ഹൃദയസ്പർശിയായ പാട്ട് ഇനിയും നല്ല നാഥൻ മോനെ അനുഗ്രഹിക്കട്ടെ
മോന്റെ പാട്ട് കേൾക്കാൻ വൈകിപ്പോയി സൂപ്പർ . സൃഷ്ടിച്ചവൻ കൂടെയുണ്ടെങ്കിൽ വൈകല്യം ഒരു പ്രശ്നമേയല്ല
So sweet my child your singing. May God bless you. I thank the Almighty for your sweet singing my child.
ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ,.. നല്ല മ്യൂസിക് 🙏 പാടിയ മോനെയും ദൈവം അനുഗ്രഹിക്കട്ടെ 😘
ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നുറുങ്ങുന്ന ഗാനം.
True. 😔
Ithrayum nalla hridhayasparshiyaya paat paadiya ponnu monu dhaivam anugrahikattae❤👏
ഈ ലോകത്ത് ഏറ്റവും അനുഗ്രഹിക്കപ്പെട്ട മോനാണ് ട്ടോ ചക്കര വാവേ😘😘💞 കണ്ണ് നിറഞ്ഞു പോയി.. ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ട് കുഞ്ഞ് മോന്🙏💞 കൂടെയുള്ള ഫാദർ നെയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏
😘😘😘😘😘 ദൈവം മകനെ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ
Great my boy...lov u alot....you are really the son of God.. my dear...തളർന്ന കുഞ്ഞാടിനെ tholilettum....
ചക്കരേ. മുത്തേ കലക്കി ദൈവം മുത്തിനെ. അനുഗ്രഹിക്കട്ടെ
ഈ സോങ് ഇത്രയും നന്നായി പാടാൻ ഇവനെ മാത്രമേ കഴിയു ഈശോ അവനെ ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏
സൂപ്പർ,മോനു ഈശോയെ അനുഗ്രഹിക്കട്ടെ
മോനേ നല്ല പാട്ടായിരുന്നു കരയിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും.....
കരഞ്ഞുപോയി. എത്ര നന്നായാണ് പാടാൻ കഴിഞ്ഞത്. കർത്താവിൻ്റെ കരങ്ങളിലെ കുഞ്ഞ്.
ആദിത്യ സൃഷ്‌ടാവായ ദൈവം കൂടെയുള്ളപ്പോൾ വൈകല്യവും, വല്യായ്മകളും സാരമില്ല ദൈവം മോനെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏
ഈ മകനെ അച്ഛൻ അമ്മ ഇല്ല എങ്കിലും ദൈവം അവനെ ദൈവമക്കളുടെ കരങ്ങളിൽ ഏല്പിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻ethane നമ്മുടെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല മോനെ ചക്കരയുമ്മ
പൊന്ന് മുത്തേ സൂപ്പർ എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ മോനെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഹൃദയസ്പർശിയായ ഗാനം
കുഞ്ഞെ ദൈവം അനുഗ്രഹിക്കട്ടെ
ഹൃദയസ്പർശമായ ആലാപനവും വരികളും ❤❤❤
ഈശോ യുടെ പൊന്നു മുത്തേ ഉമ്മ
ഒന്നും പറയാനില്ല മോനെ
നീ കരയിപ്പിച്ചുകളഞ്ഞല്ലോ ♥♥♥♥♥♥
Super... What an expression! Right from the heart God bless you dear
സൂപ്പർ ആയിട്ടുണ്ട് മുത്തേ എനിക്ക് നല്ല ഇഷ്ടമാണ് മോനെയും പാടുന്ന പാട്ടുകളും
Monu super
നന്നായി പാടി മോനെ. ദൈവം അനുഗ്രഹിക്കട്ടെ. നല്ല വരികൾ ഹൃദയ സ്പർശിയായ ഒരു ഗാനം
Congratulations my dear child,Jesus will be with you always.
കർത്താവ് മോനെ കാണുന്നുണ്ട് നല്ല പാട്ടുകാരൻ ആവട്ടേ Super song
കണ്ണിൽ നിന്നും കണ്ണീർ വീഴാതെ ഇതു കേക്കാൻ പറ്റില്ല മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പൊന്ന് മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ...❤️❤️❤️
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യവും വയ്യായ്മകളുമൊന്നും സാരമില്ല എന്ന് എന്തു മനോഹരമായി പ്രഘോഷിച്ചു! കുഞ്ഞിനും അച്ചനും പിന്നിൽ പ്രവർത്തിച്ചവർക്കും അനുമോദനങ്ങളും പ്രാർത്ഥനയും!
Super mone god bless you❤️❤️❤️❤️
പ്രൈസ് ദ ലോഡ് നല്ല പാട്ട് നല്ല ഉച്ചാരണവും മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
കുഞ്ഞുമുത്തേ,, എത്ര അനുഗ്രഹിതനാണ് മോൻ. . ഉമ്മ്മമ്മ 🥰🥰🥰🥰🥰❤️🌹
ഹൃദയത്തിൽ തൊട്ട മനോഹരമായ ഗാനം,,,,,
കേട്ടാലും കേട്ടാലും കണ്ടാലും കണ്ടാലും മതി വരാത്ത ഗാനം
@@josethomas6799 Jefferson county sheriff's office of of itself
ഹൃദയത്തിൽ തൊട്ട ഗാനം ::🙏
ദൈവത്തിന്റെ കൈയ്യൊപ്പുളള ഗാനം..
heart touching song.....voice so sweet......God bless you...dear mon....🙏
Good,
You the most blessed one mone, use this beautiful voice to praise and glorify Jesus
Monu ...GOD BLESS YOU ABUNDANTLY 🙏 ❤ AND ALL TEAM BEHIND THIS SONG....EVERYDAY MY JESUS COMING TO ME BY HEARING THIS SONG
ഒത്തിരി ഒത്തിരി ഇഷ്ടമായി ദൈവം അഭിഷേകം ചെയ്യട്ടെ
Monu, u make me cry,. Everybody is God's unique creation ,He has a Devine purpose. God bless u
👌👌godsong👍👍
എത്ര സുന്ദരമായ വരികൾ..... 🌹🌹🌹🌹🌹🌹
Thanks Manoj
@@Pulickalachen father, സോളമനേക്കാൾ സുന്ദരമായ.... എന്നാൽ എന്താണ് അർത്ഥം? ആരാണ് സോളമൻ?
@@Manuchanganacherry Thanks Manoj, Solomon is a biblical and historic character , he was son of David the Mighty king of Israel, Solomon is known by his wisdom and beauty. He also ruled Israel for many years succeeded his father. This particular line composed from one of the references from Bible ( St.Matthew 6: 26-29 ) says so.........And why do you worry about clothes? Consider how the lilies of the field grow: They do not labor or spin. Yet I tell you that not even Solomon in all his glory was adorned like one of these. If that is how God clothes the grass of the field, which is here today and tomorrow is thrown into the furnace .
thanks once again Bro, May Almighty bless you abundantly.
Fr.Pulickal
No words to say. So beautiful.May God bless him.
Mind-blowing, congratulations mone.... God bless you
വലിയ പ്രത്യാശ നൽകുന്ന ഗാനം.... എല്ലാ കുറവുകളും മറന്ന് ദൈവത്തെ സ്തുതിക്കാൻ ശക്തി നൽകുന്ന ഗാനം... ഈ കുഞ്ഞിനെ ദൈവം സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ.
Really God's touching on lyrics and music.. Moreover sweet voice of the lovely child.. God bless you both...
Thanks Sir
Very good singing! Sweet voice! Very touching lyrics! God bless you dear child❤️🙏🙏🙏
Daivathintey karuthalundengil vaykkunna chuvadukalil yellam thanney vazhi thurakkapeddum.praise our GOD ALMIGHTY
Well done my dear son, May God bless you abadantly .
Such a beautiful song.Lord Jesus loves you.God Bless🎊.
വൈകല്യം ഒന്നും സാരമില്ല.
സൃഷ്ടിച്ച ദൈവം കൂടെയുണ്ട് 🙏🙏
God bless u adithya suresh
Hearty congrats to my dear mon
God bless u,!!!
So nice 🙏🙏🙏. Love you dear. ഇതിനു dislike ചെയ്തവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല.
If we cannot see the sweet loving face of Jesus Christ, the innocence , the honest sincere singing and Praising the LORD, the CREATOR, inspite of his disabilities and admitting the ABLE HANDS OF THE CREATOR'S TOUCHED the clay that moulded me was a great feeling..
May God bless thus child and fill him with the power from the Mighty Master..
Really soo touching.... beautiful lyrics too.
Thanks Reena
Monu, God has blessed you with a beautiful voice and we are blessed by your singing.🙏 Yes, God is with you. He takes care of His children. Let us hear more such wonderful songs from you.👌🥰
Heart touching lyrics.. .. Superb singing 👌 God bless
ചക്കര ഉമ്മ മോനെ.കരയിപ്പിച്ചുകളഞ്ഞല്ലോ ഈ അമ്മയെ
Thanks, Praise the Lord
O God 🙏 bless you... Such a heart ❤️ touching song 💕 lyrics, the beautiful voice, can't describe my feelings. Thank you Jesus. God bless you my dear son
Very nice
love you chakkare love you so much Ummaaa..
സുന്ദരമായ വരികള്‍, മധുരമായ ആലാപനം. ഭാവുകങ്ങള്‍
Good,God bless you 🙏
വക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലും വല്ലഭൻ തൊട്ടാതം #പൊന്നല്ലയോ #🙏🙏🙏🙏🙏🌹🌹🌹🌹🌹
Thanks dear
Thanks dear Biju achen for the heart touching lyrics and tune. Adithya mon has made the song heavenly. Also soothing orchestration.
നല്ല ഗാനം മോൻ നന്നായി പാടി ഇനിയും നമ്മുടെ സർവ്വശക്തനായ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ
എൻ്റെ മുത്തിന് അള്ളാഹുവിൻ്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ
Thanks, Praise the Lord
La