മൂന്നാർ തേയിലത്തോട്ടത്തിനുള്ളിൽ താമസിക്കാം ഭാഗം 2 - Stay inside Munnar Tea Plantation

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 406

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +31

    മൂന്നാർ പെരിയകനാലിൽ തേയിലത്തോട്ടത്തിനുള്ളിൽ താമസിക്കാം, ഒപ്പം കൊളുക്കുമലയും പാപ്പാത്തിചോലയും ഒക്കെ ജീപ്പിൽ പോയി കാണാം, 4000 രൂപയ്ക്ക് ഒരു വില്ല ഒരു ദിവസത്തേക്ക് നിങ്ങൾക്ക് സ്വന്തം. രണ്ടാം ഭാഗം വീഡിയോ കാണാം. ബുക്കിംഗിനായി വിളിക്കാം: 9946478846

    • @sarathchandrank05
      @sarathchandrank05 6 ปีที่แล้ว +1

      Tech Travel Eat by Sujith Bhakthan പഴയ ആനവണ്ടി ബ്ലോഗർ ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ടു ഇപ്പോൾ വലിയ പുള്ളി ആയി ..

    • @Zeus-ck9hs
      @Zeus-ck9hs 6 ปีที่แล้ว

      വിഷു ന്റെ ഫീലിംഗ്...ഈ വീഡിയോ കാണുമ്പോൾ😂😂...

    • @Zeus-ck9hs
      @Zeus-ck9hs 6 ปีที่แล้ว

      പുതിയ എഡിറ്റിംഗ് ഒക്കെ പൊളിച്ചടുക്കി....gadjets one malayalam ചെയ്യുന്ന പോലെ അടിയിൽ subscribe button വരുന്ന പോലെ അതുംകൂടെ ചെയ്

    • @vishnuchandran5022
      @vishnuchandran5022 6 ปีที่แล้ว

      Thanks for your valuable reply

    • @masters1866
      @masters1866 6 ปีที่แล้ว +1

      Adipoli video, kidilan clarity, audio etha use cheythath??

  • @sanrooni3648
    @sanrooni3648 6 ปีที่แล้ว +21

    സുജിത് ഭക്തൻ, താങ്കളുടെ വീഡിയോകളുടെ ഏറ്റവം വലിയ പ്രത്യേകത കേരളത്തിലെ നമ്മൾ കണ്ടിട്ടില്ലാത്ത പ്രകൃതി രമണീയമായ സ്ഥലങ്ങൾ കാണാൻ പറ്റുന്നു എന്നുള്ളതാണ്. ഇന്ത്യക്ക് വെളിയിലുള്ള നമ്മൾക്ക് നമ്മുടെ സ്വന്തം നാട് ഇങ്ങനെ നാച്ചുറൽ ആയി കണ്ടു ആസ്വദിക്കാനുള്ള അവസരം കിട്ടുന്നത് താങ്കളുടെ effort കൊണ്ട് മാത്രമാണ്. നിങ്ങൾ പകരുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങൾ വലിയ താൽപ്പറയിമില്ല, അതൊക്കെ വേറെ ഇഷ്ടം പോലെ വീഡിയോസ് ഉണ്ട്. താങ്കളുടെ uniquness കേരള explorations ആണ്. കൂടുതൽ കേരള explorations നു വേണ്ടി എല്ലാ വിധ ഭാവുകങ്ങളും!!, സ്‌നേഹത്തോടെ സാൻ ഫ്രാൻസികോ യിൽ നിന്നും!!

  • @MDCREATIONS007
    @MDCREATIONS007 6 ปีที่แล้ว +21

    Background music vallatha Oru feel nice

  • @firoskpktrfiroskpktr4781
    @firoskpktrfiroskpktr4781 6 ปีที่แล้ว +7

    ഏട്ടനും അനിയനും തമ്മിലുള്ള ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @nims1365
    @nims1365 6 ปีที่แล้ว +5

    സുജിത്
    താങ്കളുടെ വീഡിയോ ഞാൻ കണ്ടുതുടങ്ങിയത് കേരളത്തിലെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ താങ്കൾ പരിചയപ്പെടുത്തുന്നത് കണ്ടാണ്.
    ഇനിയും ഒരുപാടു യാത്രകൾ നടത്തി കൂടുതൽ സ്ഥലങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
    വിദേശ യാത്രാവിവരണങ്ങളെക്കാളും കൂടുതൽ നല്ലതു കേരളത്തിന്റെ പച്ചപ്പ്‌ പരിചയപെടുത്തുന്നതാണ് ..

  • @zakariyaafseera333
    @zakariyaafseera333 6 ปีที่แล้ว +1

    എന്തൊരു ഫീലിങ് ആണ് അമേസിങ്..നമ്മുടെ കേരളം ഹരിത ഭംഗിയിൽ എന്നും മുങ്ങി കുളിച്ചു നിൽക്കും അതാണ് ദൈവത്തിന്റെ സ്വന്തം നാട് ..നമ്മുടെ സുജിത് ഏട്ടൻ ഓരോ വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഹരിത ഭംഗിയിൽ തന്നെ വളരെ മികച്ച രീതിയിൽ ചെയ്യുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഏട്ടനോട് ..അറിയട്ടെ ലോകം ദൈവത്തിന്റെ സ്വന്തം നാട്ടിലെ പച്ചപ്പ്‌ കൊണ്ട് മൂടിയ സ്വർഗ്ഗ ഭൂമിയെ ..ലവ് യു സുജിത് ഏട്ടാ😘😘😍😍

  • @hareesameerali
    @hareesameerali 6 ปีที่แล้ว +15

    Super....

    • @ASLAMCHEMBAN
      @ASLAMCHEMBAN 6 ปีที่แล้ว

      ഹാരിസിക്ക സുഖല്ലേ...

  • @buspranthanmar
    @buspranthanmar 5 ปีที่แล้ว

    ഇടക്കിടക്ക് ഇത് വന്ന് കാണുന്നത് ഒരു രസാ, ... !
    Bgm 😌🙂😊

  • @mohamedfahad3725
    @mohamedfahad3725 6 ปีที่แล้ว

    entha paraya ingale puliyatta...I watch your 85% videos..superb...sujithetta ningale pwolikk...

  • @unaisck5572
    @unaisck5572 6 ปีที่แล้ว

    കലക്കി സുജിത്തേട്ട.
    എല്ലാവിധ സപ്പോട്ടും ഉണ്ട് to.

  • @hashimmkv888
    @hashimmkv888 6 ปีที่แล้ว +2

    ആരാ ഈ dislike അടിക്കുന്നവർ. മറ്റു Vloggers നെ പോലെ റൂമിൽ ഇരുന്ന് ചെയ്യും പോലെ അത്ര എളുപ്പമല്ല ഇദ്ദേഹത്തിന്റെ vogging. അത്യാവശ്യം Risk ഉണ്ട് അത് കണ്ടാലറിയാം .
    Anyway i like to watch your videos👍🏻👍🏻

  • @rasthansahar
    @rasthansahar 6 ปีที่แล้ว

    Very good sujith bhai.. nice location

  • @sivaramthampi6351
    @sivaramthampi6351 6 ปีที่แล้ว +4

    BGM music is wonderful..........nostalgic😊😊

  • @arunkrishna8431
    @arunkrishna8431 6 ปีที่แล้ว

    I hav been watching ur videos for a long time...
    U r very simple...good camera work...very much natural..
    Get a feel of visiting d place by seeing ur videos..
    Wenever I m stressed out i used to watch..
    Thanks a lot....

  • @sunilcs5430
    @sunilcs5430 6 ปีที่แล้ว

    bro polich sherikum munnar poya feel😱😱😱

  • @shajiviruthi3612
    @shajiviruthi3612 4 ปีที่แล้ว

    Beautiful place and beautiful music🙏

  • @zakariyaafseera333
    @zakariyaafseera333 6 ปีที่แล้ว +1

    Wow what a beautiful. oru paad late e video kaanan njan sujith eattane follow cheyyunna aal aanu but this video I miss😔 love you sujith sir😘 ee video Ravile ezhunetta udane kaanan very special energy aanu because Background music so lovely I can't word's sujith eatta your brilliant work😘😘😍😍

  • @ginsollynair4209
    @ginsollynair4209 4 ปีที่แล้ว

    Kalakki Part 1 and Part 2 super place #Techtraveleat #eeeeeeeeeee

  • @athulthilak8448
    @athulthilak8448 6 ปีที่แล้ว +1

    Bgm kidu
    It makes some extra feelings with video
    Marvelous 👍👍👍

  • @psychoangler
    @psychoangler 6 ปีที่แล้ว

    Super video 👍😍😍👍

  • @jayasreepradeep6369
    @jayasreepradeep6369 6 ปีที่แล้ว

    Resort and sujith bhakthan like best friends Nice work. btw....

  • @sobincb559
    @sobincb559 6 ปีที่แล้ว +2

    Sujithetta waiting for all India tour..

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr666 6 ปีที่แล้ว +11

    സുജിത്ത് ഭായ് ഇതിനു മുൻപ് ഇട്ട വീഡിയോ പെട്ടെന്ന് തീർന്നു പോയ പോലൊരു ഫീൽ ആയിരുന്നു രണ്ടാം ഭാഗം വന്നപ്പോൾ പൂർണ്ണമായി എന്തായാലും ബാഗ്രൗണ്ട് മ്യൂസിക് പൊളിച്ചു ഒരു രക്ഷയുമില്ല

  • @princejoseph1573
    @princejoseph1573 6 ปีที่แล้ว

    abhijith kalaki....nice vlog sujithetta

  • @blessintom8926
    @blessintom8926 6 ปีที่แล้ว

    Waiting for all India trip........

  • @favasnv709
    @favasnv709 6 ปีที่แล้ว

    😍😍😍😍😍😍😍😍😍what a beauty.... kidu sthalam... powlichu.. Bro

  • @ananthuvb6708
    @ananthuvb6708 6 ปีที่แล้ว +1

    Sujith chetta, next trip athirapilly, valparai trip prethikshikunu

  • @suriyodhanan
    @suriyodhanan 5 ปีที่แล้ว +1

    കഴിഞ്ഞ വർഷം ഈ വീഡിയോ കണ്ടതിനു ശേഷം പിന്നേം തപ്പിപിടിച്ചു ഈ വീഡിയോ കാണുന്നു... feelings.. Mind blowing bgm.. 😍😍😍
    Ee bgm adich maattiyaa sujithettan strike tharuvo ?
    😅

  • @arunkkamal3326
    @arunkkamal3326 6 ปีที่แล้ว

    great work sujith....good scens and sutable background score...👍👍

  • @dreamhuntingbysibin135
    @dreamhuntingbysibin135 6 ปีที่แล้ว

    Sujithettta drone antha upayogikkatheyyy athukudey undayirunnnel super ayeeneyyy

  • @jubinappu
    @jubinappu 6 ปีที่แล้ว

    ഹായ് സുജിത്തേട്ടാ സുഖമാണെന്ന് വിശ്വസിക്കുന്നു.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയൊ ആണിത് കാരണം ഞാനും എൻ ലൗവറുംകഴിഞ്ഞ വർഷംനിങ്ങൾ ഇതിൽ കാണിച്ച സ്ഥലങ്ങൂടെപോയിരുന്നു.ഇതൊക്കെ കാണുമ്പോൾ ആ ഓർമ്മയിലേക്ക് തിരിച്ച് പോയി നന്ദിയുണ്ട കാരണം ഞാൻഇപ്പോൾ ഗൾഫിലാണ്ഈ ചൂടിൽ നിങ്ങളുടെമധുരമുള്ളതണുത്ത വീഡിയാ ആപ്പച്ചപ്പ് ഹോ എന്റെ ദൈവമേ എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് ദൈവംനിങ്ങളെഅനുഗ്രഹിക്കട്ടെ ഇനിയുംഒരു പാട്' വീഡിയോ എടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു once again thank you very much should I watch your all video

  • @udayaudaya4082
    @udayaudaya4082 6 ปีที่แล้ว

    Adipoliyanu nigalude oro videosum..

  • @sreyassanthosh1119
    @sreyassanthosh1119 6 ปีที่แล้ว

    super video sujithetta

  • @snkkent2022
    @snkkent2022 6 ปีที่แล้ว +1

    Sujith what a beautiful place. nicely picturised this second video..I felt I was there with you sujith a small sujestion .. when ever you shoot after vocal description pls pan camera slowly and sketch the place then we subscribers get a good feel. We family all watch your video through cast tv. We live in London. Thanks

  • @Sharathkumarrr
    @Sharathkumarrr 6 ปีที่แล้ว

    Polich Sujithetta supper sthalam, polich . Waiting for next video

  • @vipinvnair7
    @vipinvnair7 6 ปีที่แล้ว +2

    Vishnu prabha cheta... Bgm super.... .......💓💓💓👍

  • @bharatheeyankerala
    @bharatheeyankerala 6 ปีที่แล้ว

    ചേട്ടനും അനിയനും തകർത്തു ....പൊളിച്ചു ...... കിട്ക്കി

  • @tijoantony8855
    @tijoantony8855 6 ปีที่แล้ว

    Superb,... nd njangal frnds okkke ivde pokan plan cheyyuva,..

  • @vishnup.u3514
    @vishnup.u3514 6 ปีที่แล้ว +2

    നമ്മുടെ സംഗീതം കേട്ടപ്പോൾ മനസു നിറഞ്ഞു..BGM കലക്കി..

  • @onestepforward8456
    @onestepforward8456 6 ปีที่แล้ว +1

    Good video presentation I like it n background music also

  • @zayeemak7466
    @zayeemak7466 6 ปีที่แล้ว

    അടിപൊളി അഭിയുടെ vacation പൊളിച്ചു അല്ലെ 👍👍👍

  • @am33n_ak
    @am33n_ak 6 ปีที่แล้ว

    അടിപോളി location and video

  • @vincentputhanpurackeldaniel
    @vincentputhanpurackeldaniel 5 ปีที่แล้ว

    It's very happy to c u both together.Always keep this frndship between you two brothers.

  • @anandhuashok6825
    @anandhuashok6825 6 ปีที่แล้ว

    sujith chettente video kaanumbol entho oru feel aanu

  • @arunkrishna4494
    @arunkrishna4494 6 ปีที่แล้ว +1

    Background music superb! Nice feel 😍

  • @91668
    @91668 3 ปีที่แล้ว +1

    Eppo undakumo

  • @aneeshsj6395
    @aneeshsj6395 6 ปีที่แล้ว

    സുജിത്ത് കുറേ ദിവസം കൊണ്ട് പറയണം എന്ന് വിചാരിക്കുന്നു വീഡിയോസ് എല്ലാം ഒന്നിനൊന്ന് ക്ലാസ് ആയി വരുന്നുണ്ട് അഭിനന്ദനങ്ങൾ

  • @ashrafav8479
    @ashrafav8479 6 ปีที่แล้ว

    Sensational & suitable background music..

  • @nizampklp9984
    @nizampklp9984 6 ปีที่แล้ว +1

    oru divasavum delay akkalleee sujithettaaaaaa....ennu video upload cheyy....plz

  • @mthandan
    @mthandan 6 ปีที่แล้ว

    Bhai ..Its too much Munnar now ...Getting Bored ..Ini Stalam Maatti Pidi ...for a Change ...:) .But really Appreciate your Efforts of bringing different videos ...

  • @lone_travelrr
    @lone_travelrr 6 ปีที่แล้ว

    part 1ilum super part 2.super.suijthetta

  • @lone_travelrr
    @lone_travelrr 6 ปีที่แล้ว +1

    suryana ... chandran agootu poyi njn kanduu....hahha..,😄😄😄..abhi kollam...

  • @MohithStories
    @MohithStories 6 ปีที่แล้ว +10

    Sooryana,chandran angttu poyi..njan kandu 😂😂😂😂 Aniyan kidu ❤️ Btw bgm pleasent music idamayirunnu,ithu theerthayathra feel.*sound to zero,great*

  • @anuraj5000
    @anuraj5000 6 ปีที่แล้ว

    We are planning for a trip to idukki .could u please suggest some place to visit . I more thing is how could we arrange group of place we plan to visit according the distance using any app

  • @Sabareezofficial
    @Sabareezofficial 6 ปีที่แล้ว +1

    super Sujith mama very good bgm and video superb👍.

  • @Ijaz19821
    @Ijaz19821 6 ปีที่แล้ว

    Sujith etta please visit coorg once.
    I am one of your subscriber from coorg Karnataka.

  • @ameliyam8122
    @ameliyam8122 6 ปีที่แล้ว +8

    Sujith Bro Super...Background Music koodi aayappol kidu feel....

  • @bmfaisalbm
    @bmfaisalbm 6 ปีที่แล้ว

    Background music and Love this video Heavy keep doing great job

  • @vipinvnair7
    @vipinvnair7 6 ปีที่แล้ว

    Chetanumm and aniyanum super.....👍👍👍👍😊😊😊

  • @sunilcs5430
    @sunilcs5430 6 ปีที่แล้ว

    bro next trip satiyamangalam review cheyoii

  • @viewer6361
    @viewer6361 6 ปีที่แล้ว

    Veenath njangalem kanichirunnel njangalkum chirikarnnu😂😂😂.anyway nalla kidilan video.

  • @saijukumar5928
    @saijukumar5928 6 ปีที่แล้ว

    Super sujith ipol epozhum bro koodeyundallo...

  • @sajeshkumarj3400
    @sajeshkumarj3400 6 ปีที่แล้ว

    Njanum tea undakkumbol clockwise n anticlockwise directional rotate cheyyarundu tto Sujith cheatta,,,,

  • @mindblock4241
    @mindblock4241 6 ปีที่แล้ว

    Backgroung music കിടു.......... 😉😉😉

  • @shakirsha2613
    @shakirsha2613 6 ปีที่แล้ว

    പൊളിക്കും
    നാട്ടിൽ എത്തിയിട്ട് ഒന്നുപോകണം

  • @aswinps1111
    @aswinps1111 6 ปีที่แล้ว

    I like your all videos.nice videos

  • @roshankp94
    @roshankp94 6 ปีที่แล้ว

    I definitely go to this place

  • @ramees3305
    @ramees3305 6 ปีที่แล้ว +3

    Ok you know Tea fullform......Transpote de Evaras Aromaticas

  • @helloo13223
    @helloo13223 6 ปีที่แล้ว

    Thanks for introducing yellow tail

  • @Mohamod-Fasil
    @Mohamod-Fasil 6 ปีที่แล้ว

    You achieved amazing presentation skills to explain specially if you are in Munnar Hills.

  • @ss-uc3hn
    @ss-uc3hn 6 ปีที่แล้ว

    ഭക്തൻ ചേട്ടന്റെ മുഖത്തു സാദാരണ കാണുമ്പോൾ പോലെ ഒരു ഉണർവില്ലല്ലോ... എന്തുപറ്റി 😊😊

  • @NithinKVarrier
    @NithinKVarrier 6 ปีที่แล้ว

    adipoli place & rate kuravanallo. Abhiye kond samsaripich video edupicha abhiyem oru Vlogger aakkan ulla plan aanalle :P

  • @jaikalari
    @jaikalari 6 ปีที่แล้ว

    Super bro..really awesome

  • @aruns8918
    @aruns8918 6 ปีที่แล้ว

    Wow nice video sujith bai 😍

  • @abhilashsivanandan
    @abhilashsivanandan 6 ปีที่แล้ว +3

    Good background music

  • @arunmankada4072
    @arunmankada4072 6 ปีที่แล้ว

    സുജിത് ഭായ് അവിടെ വണ്ടി എവിടെ പാർക്ക് ചെയ്യും?... ആന ഇറങ്ങുന്ന സ്ഥലം അല്ലേ റോഡിൽ നിർത്തിയാൽ സേഫ് ആകുമോ?.. കിടുക്കൻ ലൊക്കേഷൻ പൊളിച്ച്...

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 6 ปีที่แล้ว

    Kidu sthalam ..keralam motham onnu thoothu vaariyechu mathy all india

  • @vivek2823
    @vivek2823 6 ปีที่แล้ว

    Video level nannayitt improve avundu ..

  • @manjunath3067
    @manjunath3067 6 ปีที่แล้ว

    Bro exellient nature I thing ooty is good but munnar is very good I will make a trip as soon what is the best time to visit munnar

  • @aravind7955
    @aravind7955 5 ปีที่แล้ว

    Bro.... I think itz chinnacanal...
    Alle?

  • @vijithpillai5856
    @vijithpillai5856 6 ปีที่แล้ว +1

    Sujith bro can you meet u in kozhenchery because I am from Thiruvalla

  • @abdulmanafk9638
    @abdulmanafk9638 6 ปีที่แล้ว +4

    Pravasikale kothippichu

  • @kanmanibharathi1250
    @kanmanibharathi1250 6 ปีที่แล้ว

    Thanks for writing english in the place name

  • @libinmali5565
    @libinmali5565 6 ปีที่แล้ว

    Bro മറയൂർ കാന്തല്ലൂർ ചിന്നാർ വിഡിയോ ചെയ്യൂ... waiting for it...

  • @kgvarghese786
    @kgvarghese786 3 ปีที่แล้ว

    Super. travel Eat

  • @aoufbinabdullrahiman1364
    @aoufbinabdullrahiman1364 6 ปีที่แล้ว

    Appo enth sujith bhai ningale video odtho...

  • @akeshas9413
    @akeshas9413 6 ปีที่แล้ว

    ResorTs video കൂട clear ആയിട്ട് എടുക്കണം ആയിരിന്നു ചേട്ടാ

  • @stian4491
    @stian4491 4 ปีที่แล้ว

    BGM കിടു...

  • @subin312
    @subin312 6 ปีที่แล้ว +1

    Super video
    nice bgm
    Keep going bro

  • @nafeezashafin3064
    @nafeezashafin3064 6 ปีที่แล้ว +4

    Katta waiting ayirunnu 1st comment cheythu ini poyi kanam

  • @mahiboom5400
    @mahiboom5400 6 ปีที่แล้ว

    thank uuu sujithettaaa luv uu

  • @Ayman-BP
    @Ayman-BP 6 ปีที่แล้ว +1

    Sujithetta Adipoli video.BGM ishtaayilla.

  • @badarudheenmp6532
    @badarudheenmp6532 6 ปีที่แล้ว

    Etanum aniyanum polikkanalllo

  • @muhammedrahees5800
    @muhammedrahees5800 6 ปีที่แล้ว

    Katta wait next video

  • @amalkrishnan9819
    @amalkrishnan9819 6 ปีที่แล้ว +1

    Sujithetta polichee

  • @eni3851
    @eni3851 6 ปีที่แล้ว

    Supper feel. Polikku broo👍

  • @anasklr155
    @anasklr155 6 ปีที่แล้ว

    Supper thanks adi polii

  • @natureloverkerala1773
    @natureloverkerala1773 6 ปีที่แล้ว

    Music nice

  • @jobinjacob4297
    @jobinjacob4297 6 ปีที่แล้ว

    raamakkalmedu place pookku... kidukkan place aane

  • @harikrishnangk9622
    @harikrishnangk9622 6 ปีที่แล้ว

    Nice video. Bgm super.