BJPയുടെ വോട്ട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എംപിയുടെ ഫോണ്‍ വിളി

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 126

  • @anoopresli4765
    @anoopresli4765 3 วันที่ผ่านมา +19

    തൃശ്ശൂരിലെ സഹായത്തിന് കിട്ടിയ പ്രതൃപകാരം

  • @krishnankuttym6695
    @krishnankuttym6695 3 วันที่ผ่านมา +2

    വ്യക്തമായി, തൃശൂർ കോൺഗ്രസ്‌ന്റെ വോട്ട് ഗണ്യമായി കുറഞ്ഞു, അതെയളവിൽ പാലക്കാട്‌ bjp യുടെ വോട്ട് കുറഞ്ഞു വരുന്ന നിയമസഭ ഇലക്ഷന്റെ മുന്നൊരുക്കമായി കാണാം 5സീറ്റ്‌ ബിജെപിക്ക് കൊടുത്താൽ 135സീറ്റിൽ കോൺഗ്രസ്‌ നെ bjp തിരിച്ചു സഹായിക്കും ഇതാണ് ഡീൽ

  • @narayanan8468
    @narayanan8468 2 วันที่ผ่านมา +1

    തൃശൂരിൽ കോൺഗ്രസ്‌ന് വോട്ട് പോയി... പാലക്കാട്‌ ബിജെപി ക്ക് വോട്ട് പോയി....

  • @janardhananvaliaveettil791
    @janardhananvaliaveettil791 3 วันที่ผ่านมา +2

    പാലക്കാട്ടെ ഓരോ ബൂത്തുകളിൽ നിന്ന് 30 വോട്ടുകൾ വീതം കോൺഗ്രസ്സിന് മറിച്ച് നൽകിയാണ് ബിജെപി ലോക്കൽ നേതാക്കൾ കൃഷ്ണകുമാറിനെ അട്ടിമറിച്ചത്.

  • @koyamonkundani8104
    @koyamonkundani8104 3 วันที่ผ่านมา +1

    ഇതിൽ അൽഭുതം ഇല്ല. മറ്റ് മണ്ഡലങ്ങളിൽ ഇവർ ഇത് നേതാക്കൾ അറിഞ്ഞ് നടത്തുന്നതല്ലേ.

  • @ashrafnp6941
    @ashrafnp6941 3 วันที่ผ่านมา +2

    വടകര പാലക്കാട് എന്ന ഡിൽ ആണല്ലോ ആദ്യം പറഞ്ഞത്

  • @noush-wg3dj
    @noush-wg3dj 3 วันที่ผ่านมา +2

    തൃശൂറിനു പകരം പാലക്കാട്‌

    • @SAP3005
      @SAP3005 3 วันที่ผ่านมา

      Kundiyik adik

  • @gopinathannair3887
    @gopinathannair3887 3 วันที่ผ่านมา +12

    ഇതൊക്കെ പ്രതീക്ഷിച്ചതല്ലേ
    എൽഡിഎഫ് സ്വന്തം വോട്ട് വർദ്ധിപ്പിക്കണം.
    വടകരക്ക് പകരം പാലക്കാട് എന്ന് പ്രചരിപ്പിച്ചത് ശരിയല്ല എന്ന് തെളിഞ്ഞല്ലോ.
    കേരളത്തിൽ കോൺഗ്രസും ബിജെപിയും മുമ്പും അന്തർധാരയുണ്ട്, ഇനിയും ഉണ്ടാകും. ഇവിടെ രണ്ടുകൂട്ടർക്കും എൽഡിഎഫ്, പ്രത്യേകിച്ച് സിപിഎം ആണ് ശത്രു.
    സിപിഎംനെ ഇല്ലാതാക്കിക്കഴിഞ്ഞൽ കോൺഗ്രസിനെ വിഴുങ്ങുക എളുപ്പം എന്ന് ബിജെപിക്ക് അറിയാം.
    ഇരുകൂട്ടരുടെയും തുറന്നു കാണിക്കുന്നതിന് ഒപ്പം തന്നെ എൽഡിഎഫിൻ്റെ വോട്ട് എങ്ങിനെ വർദ്ധിപ്പിക്കാം എന്ന് നോക്കണം. വെറും പോസ്റ്റുമോർട്ടം ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല.

    • @Minimol-m4p
      @Minimol-m4p 3 วันที่ผ่านมา

      Athe correct aanu

  • @nowshadbashee
    @nowshadbashee 3 วันที่ผ่านมา

    @ അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ലെ ചാപ്പിക്ക

  • @shinuramachandran3093
    @shinuramachandran3093 วันที่ผ่านมา

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം 😅😅😅

  • @jayand1938
    @jayand1938 2 วันที่ผ่านมา

    CPM അന്വഷിക്കുന്നുണ്ടോ?,

  • @kishoreramannair1153
    @kishoreramannair1153 3 วันที่ผ่านมา

    കെ കെ ദിവാകരൻ എന്ന എൽ ഡി എഫ് എം എൽ എ അവിടെ പാലക്കാട്‌ ഉണ്ടായിരുന്നു അതിന് ശേഷം ഇന്നോളം മൂന്നാം സ്ഥാനത്ത് വോട്ടല്ലാം എവിടെ പോയി

  • @rahmanfasalu4440
    @rahmanfasalu4440 วันที่ผ่านมา

    ഇത് പേര് മാറ്റി നുണയോളി എന്നാക്കാൻ പറ്റുമോ

  • @ManojKumar-h2b5p
    @ManojKumar-h2b5p 3 วันที่ผ่านมา +9

    അത് അവരുടെ മിടുക്ക് തലയിൽ മുണ്ടിട്ട് പോയില്ലല്ലോ

    • @unnikrishan4336
      @unnikrishan4336 3 วันที่ผ่านมา

      മിടുക്കൻവ്യാജകൊങിമയംവർഗീയവോട്ടുമയം

  • @bilalpk9485
    @bilalpk9485 3 วันที่ผ่านมา +4

    അതുപിന്നെ പറയാനുണ്ടോ . തൃശൂർ + വടകര = പാലക്കാട്‌ . 🤪

  • @bestfriend396
    @bestfriend396 3 วันที่ผ่านมา +10

    സിജെപി ചാനൽ 😂

  • @mohammedirshadkt2634
    @mohammedirshadkt2634 3 วันที่ผ่านมา

    വടകര പാലക്കാട്‌ അല്ലെ ഡീൽ, അത് ഇപ്പൊ തൃശൂർ പാലക്കാട്‌ ആയോ

  • @Starkitchen69
    @Starkitchen69 3 วันที่ผ่านมา

    ബിജെപിക് എന്ദ് ഓട്ട് evm കളി കളിച്ചാൽ മാത്രം ബിജെപി ജയികുകയുള്ളു...

  • @AshrafAli-w4m
    @AshrafAli-w4m 3 วันที่ผ่านมา +1

    ഭയങ്കര കണ്ടു പിടുത്തം 😂ആ വാർത്ത വായി ക്കുന്ന വന്റെ ഒരുഉത്സാഹം 😂കാഫിർ സ്ക്രീൻ ഷോട്ട്. മാഷാ അള്ളാ സ്റ്റിക്കർ 😂

  • @MYVILLAGE6
    @MYVILLAGE6 3 วันที่ผ่านมา

    അപ്പൊ.. സന്ദീപിനൊപ്പം... 40..പുതിയ മെമ്പർ ഷിപ്പ്... കോൺഗ്രസിന്...😢😢😢

  • @pmkrishnankutty8950
    @pmkrishnankutty8950 3 วันที่ผ่านมา +8

    ഈ MP ക്കു പേരില്ലേ...?

  • @ArunAshokan-m2x
    @ArunAshokan-m2x 3 วันที่ผ่านมา

    💪💪

  • @gopinathannair3887
    @gopinathannair3887 3 วันที่ผ่านมา +5

    ബിജെപിയുടെ വോട്ട് അട്ടിമറിക്കാൻ കോൺഗ്രസ്സ് ശ്രമിച്ചുവെങ്കിൽ ബിജെപിക്കല്ലേ പരിഭവം വേണ്ടത്. എൽഡിഎഫിന് എന്തിനു പരിഭവം.

  • @gangatharangangatharan1998
    @gangatharangangatharan1998 3 วันที่ผ่านมา

    കൃഷ്ണകുമാർ ജയിച്ചേനെ.....

  • @sasikunnathur9967
    @sasikunnathur9967 3 วันที่ผ่านมา

    നാലു കോടി ബോണ്ടിൻ്റെ പരിണാമം

  • @adhama1889
    @adhama1889 3 วันที่ผ่านมา

    Shajikkethireyaya appeal kodathi thalli... Kairalik ithuvare news kittitila

  • @Kookan22
    @Kookan22 3 วันที่ผ่านมา +4

    ആയെങ്കിൽ മിടുക്ക് 😀

  • @musthafamt6959
    @musthafamt6959 3 วันที่ผ่านมา

    ഇത് ജനം ടീവി ആണോ 😄

  • @sidharthsb436
    @sidharthsb436 3 วันที่ผ่านมา +3

    ശോ ഭയങ്കരം

    • @unnikrishan4336
      @unnikrishan4336 3 วันที่ผ่านมา

      വ്യാജമയം

  • @shameemanazeer6418
    @shameemanazeer6418 3 วันที่ผ่านมา +1

    ഇനിയെങ്കിലും ആവശ്യമില്ലാത്ത സംസാരം ഒഴിവാക്ക്

  • @SGGIREESH-SG
    @SGGIREESH-SG 3 วันที่ผ่านมา

    കരച്ചിലല്ലേ ഈ കാണുന്നത് 😂😂🤣🤣🤣

  • @Vintage.spare.hub_
    @Vintage.spare.hub_ 3 วันที่ผ่านมา +4

    Ayyee vaanangal 😂

  • @rajesh-fd2of
    @rajesh-fd2of 3 วันที่ผ่านมา +1

    🤣🤣👍👍👍👍

  • @venugopalp8686
    @venugopalp8686 3 วันที่ผ่านมา +16

    അടുത്ത തിരഞ്ഞെടുപ്പുവരെ ഇതേ നുണ പറഞ്ഞുകൊണ്ടിരിക്കണം.

    • @unnikrishan4336
      @unnikrishan4336 3 วันที่ผ่านมา

      ആരാനീണയൻമാങാണ്ടിവ്യാജനൊ

  • @ShijiRajesh-f8u
    @ShijiRajesh-f8u 3 วันที่ผ่านมา

    ഓളങ്ങള്‍ ഓളങ്ങളില്‍
    ഉറപ്പ് ആണ്..

  • @Minimol-m4p
    @Minimol-m4p 3 วันที่ผ่านมา +1

    Droliyil panam vannappol ariyamayieunnu aa kallan vyajan vijayikkumennu

  • @safvanovr8923
    @safvanovr8923 3 วันที่ผ่านมา +2

    സാഫിക്ക 😁

  • @vincyp.x5708
    @vincyp.x5708 3 วันที่ผ่านมา +12

    തോറ്റു തുന്നം പാടിയില്ല ഇനിയെങ്കിലും മിണ്ടാതെയിരുന്നു പാർട്ടിയെ നന്നാക്കാൻ നോക്കു

  • @niyasrahmanpkm7138
    @niyasrahmanpkm7138 3 วันที่ผ่านมา +1

    കരച്ചിൽ തുടരുന്നു 🤣🤣🤣

  • @AjithKumar-ps5jt
    @AjithKumar-ps5jt 3 วันที่ผ่านมา +8

    ലുട്ടാപ്പിയെ പാലക്കാട്‌ നിന്നും അകറ്റി നിർത്തിയിരുന്നേൽ ഏൽ ഡി എഫിന് കുറച്ചു കൂടി വോട്ട് കിട്ടിയേനെ.

    • @aabraham4966
      @aabraham4966 3 วันที่ผ่านมา

      വെച്ചിട്ട് പോടാ ചാണകമെ.

  • @hydupma7907
    @hydupma7907 3 วันที่ผ่านมา +1

    ഇനി എന്താ ചെയ്യാ...

  • @BasheerM-e3y
    @BasheerM-e3y 3 วันที่ผ่านมา +1

    Vallaatha pahayan kandu pidichu kalanjallo

  • @abdulrasak6308
    @abdulrasak6308 3 วันที่ผ่านมา +5

    ഒരു നേതാവ് പറഞ്ഞാൽ വോട്ടു മറിയുമോ അല്ല കൈരളി എന്ന് മുതലാണ് ജനo Tv അ ആയത് കഷ്ട്ടം

  • @Iumlk
    @Iumlk 3 วันที่ผ่านมา +2

    തോറ്റത് ബി ജെ പി സങ്കടം കൈരളിക്ക്😂

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 3 วันที่ผ่านมา +2

    CPM ന് BJP യുട പരാജയത്തി ഇത്ര സംഘടം എന്താണ് CPM BJP ബായി ബായി

  • @manojdubai2474
    @manojdubai2474 3 วันที่ผ่านมา +1

    ഷാഫി തന്ന ആണ്

  • @alimanithodi2921
    @alimanithodi2921 3 วันที่ผ่านมา +5

    സിപിഎം ന്റെ വോട്ടും കോൺഗ്രസ്‌ ന് കിട്ടിയിട്ടുണ്ട് അല്ലാതെ ബിജെപി ക്ക് വോട്ട് ചെയ്യുന്നത് സിപിഎം ന് കൊടുത്തപോലെയല്ലേ.

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 วันที่ผ่านมา +3

      എന്നിട്ടോ സിപിഎമ്മിൻ്റെ വോട്ട് കൂടിയത് എങ്ങനെ ?

    • @Leo-r6y1x
      @Leo-r6y1x 3 วันที่ผ่านมา

      പോടാ പുല്ലേ എന്നിട്ടാണോ സിപിഎം 2സാനതു വന്നത് ചുമ്മാ അല്ല നിന്നെ ചാണകം എന്നു വിളിക്കുന്നെ

  • @AswaniSumesh-s2o
    @AswaniSumesh-s2o 3 วันที่ผ่านมา +2

    ഷാഫി അല്ലല്ലല്ലല്ലോല്ലേ 😂😂😂😂

  • @kunjalichamakkal1715
    @kunjalichamakkal1715 3 วันที่ผ่านมา +5

    ഈ കൈരളി ഇത്രയ്ക്ക് അദപദിചൊ നിങ്ങൾ വാർത്ത വായിക്കുന്നവരെ മാറ്റിയില്ലെങ്കിൽ ഈ ചാനലിന്റെ കാര്യം പോക്കാ

    • @AbdhullBasheer
      @AbdhullBasheer 3 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @proaimbot1782
      @proaimbot1782 3 วันที่ผ่านมา

      Don’t cry Koleebee 👎👎👎

  • @sashiedmund9411
    @sashiedmund9411 3 วันที่ผ่านมา +1

    Please stop crying 😢

  • @MuraleeDharan-w5u
    @MuraleeDharan-w5u 3 วันที่ผ่านมา +3

    എല്ലാം കോമഡി. LDF line തെറ്റാണ്. UDF. BJP line പോലെ

  • @Qcartqatar
    @Qcartqatar 3 วันที่ผ่านมา

    Haa apo nigal alle munne paranje ivaru deal anennu 😂😂

  • @proaimbot1782
    @proaimbot1782 3 วันที่ผ่านมา +1

    Lalsalam ❤️❤️❤️

  • @anilaug20
    @anilaug20 3 วันที่ผ่านมา +1

    Bhayankaran annallo.....

  • @BasheerM-e3y
    @BasheerM-e3y 3 วันที่ผ่านมา +2

    Ninokonnum oru uluppum ille naari puri yerapa

  • @abizanthony5100
    @abizanthony5100 3 วันที่ผ่านมา

    Ith Cpm channel anno Bjp channel anno?
    Bjp de tirich adiyil avark polum illallo ithrak sangdam

  • @mhdkamil6079
    @mhdkamil6079 3 วันที่ผ่านมา

    ഇപ്പോൾ ഇങ്ങനെ പറഞ്ഞു ആശ്വാസം കണ്ടെത്താം. പക്ഷേ ജനങ്ങൾ ഇപ്പോഴുള്ള ഭരണത്തിന് എതിരായി അവരുടെ സമ്മതിധാനം വിനിയോഗിച്ചു് എന്ന് പറയാൻ എന്താണ് ഇത്ര മടി

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 วันที่ผ่านมา +2

    കരയല്ലേ അനിയാ😅

  • @Trs833
    @Trs833 3 วันที่ผ่านมา +1

    Tholvi sammathikkeda.avar enthum cheythotte.ningal enthukondu thottu athu parayoo

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 วันที่ผ่านมา +1

    Unakka mangandi, 1 1/2 varshathekku uppilitu shafiyude jaril vachirukkuvanu

  • @sabukumar9369
    @sabukumar9369 3 วันที่ผ่านมา +3

    ഇതിൽ വരുന്ന വാർത്തകൾ പാർട്ടിക്കാർ പോലും വിശ്വസിക്കാറില്ല..

  • @RahulRahul-dr9xj
    @RahulRahul-dr9xj 3 วันที่ผ่านมา +1

    😂😂😂😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 3 วันที่ผ่านมา +1

    Sathyam panjalo purathu vannalo ivarku pollum ,parsparam vote marikathe e randu partyum orikalum jaykkilla 👍

  • @harismuringoli6778
    @harismuringoli6778 3 วันที่ผ่านมา +2

    ബിജെപി തോറ്റതിന് കൈരളിക്കും ദേശാഭിമാനിക്കും ആണല്ലോ വലിയവിഷമം സിപിഎംന്റെ തരികിട വടകര എന്ന പോലെ പാലക്കാടും പൊട്ടി യതിലുള്ള ജാ ള്ള്യ ത മറക്കാൻ ഇതൊന്നും പോര സിപിഎം തുടർച്ച യായി മൂനാം സ്ഥാനം നേടിയത് വലിയ കാര്യമല്ലേ (ആട്രീ ക്ക് അടിച്ചില്ലേ )യുഡിഫ്ന്റെ വിജയത്തിന് ദേശാഭിമാനിയും കൈരളിയും വിലപ്പെട്ട സംഭാവന നൽകുന്നുണ്ട് അത് തുടരുക

  • @Hyderali-i1n
    @Hyderali-i1n 3 วันที่ผ่านมา

    ulup venam ulup cpim e

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar วันที่ผ่านมา

    Cjp 😂😂😂😅😅😅

  • @vinodk1995
    @vinodk1995 3 วันที่ผ่านมา

    Maru mon varum allam sariyagum

    • @naadan751
      @naadan751 2 วันที่ผ่านมา

      അയാളെ വിളിച്ചാൽ നിന്റെ വീട്ടിലെതും ശരിയാക്കിതരും!

  • @saheert5887
    @saheert5887 3 วันที่ผ่านมา

    നല്ല കാര്യമല്ലേ ബിജെപി ജയിക്കാതിരിക്കുന്നത്.. നിങ്ങൾക്ക് എന്താണ് വേണ്ടത് ബിജെപി ജയിക്കുകയോ 🤣🤣🤣

  • @sidharthsb436
    @sidharthsb436 3 วันที่ผ่านมา +2

    കോൺഗ്രസ്‌ എംപി യേ അറസ്റ്റ് ചെയ്യുക.

  • @adhama1889
    @adhama1889 3 วันที่ผ่านมา

    Kairali no. 1 fake news

  • @SamadEm-m5h
    @SamadEm-m5h 3 วันที่ผ่านมา

    Onupodakallasagave

  • @BeardMan-c5m
    @BeardMan-c5m 3 วันที่ผ่านมา

    Shafi.....💪💪💪💪💪

  • @kcsreekumar6095
    @kcsreekumar6095 3 วันที่ผ่านมา +2

    Paritiell..pari.bjp

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 3 วันที่ผ่านมา

    സിപിഎം ന് ഇനി ഇതാണ് നല്ലത് ബിജെപി നേതാക്കൾ പിണറായിയെ വിളിച്ചിട്ടുണ്ടോ

  • @faisalpunathil9782
    @faisalpunathil9782 3 วันที่ผ่านมา

    ബിജെപിയുടെ വോട്ട് വാങ്ങി ബിജെപിയെ നാല് കഷ്ണമാക്കും അതിന് സഖാക്കൾ എന്തിന് ഭയക്കുന്നു ബിജെപി തകരുമ്പോൾ സഖാക്കൾ കരയുന്നതെന്തിന്

  • @HotBlaze-h7y
    @HotBlaze-h7y 3 วันที่ผ่านมา

    ആദ്യം നിങ്ങൾപറഞ്ഞു വടകരക്ക് പകരം പാലക്കാടെന്ന്😂

  • @faisalpunathil9782
    @faisalpunathil9782 3 วันที่ผ่านมา

    യഥാർത്ഥ ബിജെപിക്കാർ ബിജെപിക്ക് വോട്ട് ചെയ്യില്ല കാരണം ബിജെപി സി ജെപി ആയി മാറി

  • @SharafudeenK-q2p
    @SharafudeenK-q2p 3 วันที่ผ่านมา

    അപ്പം sTPi വോട്ട് ചെയ്തില്ലേ അപ്പം വടകര പാലക്കാട്‌ യുഡിഫ് ബിജെപി ക്ക് വോട്ട് marikkum എന്ന് paranjado

  • @faisalpunathil9782
    @faisalpunathil9782 3 วันที่ผ่านมา

    ഒരു കാഫിർ സ്ക്രീൻഷോട്ടും കട്ടൻ ചായയും എടുക്കട്ടെ