നമ്മുടെ വൈറൽ താരം സലു കിച്ചൻ വളപുരം വീട്ടിൽ പോയി സമയം പോയതറിഞ്ഞില്ല | Daily Vlog | ​⁠

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 389

  • @sidheequepothyil7403
    @sidheequepothyil7403 24 วันที่ผ่านมา +23

    നിഷ്കളങ്കരായ ഈ പാവങ്ങളെ,, സഹായിക്കുന്നതിന്,..നാഥനിൽ നിന്നും പ്രതിഫലം കിട്ടട്ടെ ആമീൻ

  • @ramil____x____1010
    @ramil____x____1010 26 วันที่ผ่านมา +27

    ആ പാവത്തിന് എല്ലാം settakki കൊടുത്തിനു താങ്ക്സ്

  • @kunjumon5
    @kunjumon5 19 วันที่ผ่านมา +7

    Aa pavathine help cheythathinu thanks❤❤❤

  • @abdulrazackuk5004
    @abdulrazackuk5004 28 วันที่ผ่านมา +17

    ഓക്കേ.അൽഹംദുലില്ലാഹ്. വെല്ലിമ്മ യാണ് കൂടുതൽ രസം ഓ ക്കെ ബായ്. അള്ള ആയുസ്സിനെ നീട്ടി നീട്ടി തരട്ടെ ആമീൻ

  • @MuneeraNk-no3pf
    @MuneeraNk-no3pf หลายเดือนก่อน +361

    വല്ലുമാനെ കേമറയുടെ മുന്നിൽ കൊണ്ട് വരണ്ട ഉമ്മാക്ക് ഇഷ്ട്ടമല്ല nalla ഇമാൻ ഉള്ള ഉമ്മ ആരും കാണുന്നത് ഇഷ്ട്ടമല്ല ഇത്ത വന്നാൽ മതി ok പാവമാണ് ഉമ്മ ❤️

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +46

      🥰🥰👍👍 yes. Saleena thatha nirbandhichu edukkunnatha vallimmakk ishtalla. Avar 2 Umrah cheythittund

    • @Ismail-vlogz
      @Ismail-vlogz หลายเดือนก่อน +6

      @@sajnaskitchenandvlogs മാഷാ അല്ലാഹ്

    • @HENZAHANOONVLOGS
      @HENZAHANOONVLOGS หลายเดือนก่อน +10

      @@sajnaskitchenandvlogs hajj cheyyanulla thaufeekkum ummakk undavatte

    • @ayshuttydeummi6991
      @ayshuttydeummi6991 หลายเดือนก่อน +2

      ​@@HENZAHANOONVLOGSameen 🤲

    • @ShareenasherinSherin
      @ShareenasherinSherin หลายเดือนก่อน +9

      ​@@sajnaskitchenandvlogsഈ വീഡിയോ നിങ്ങൾ അല്ലേ എടുത്തത്. നിങ്ങൾക്കും മനസ്സിലായില്ലേ ആ വലിയുംമാക് ഇഷ്ടല്ലെന്ന് പിന്നെന്തിന് നിങ്ങൾ വീഡിയോ പോസ്റ്റ്‌ ചെയ്തു

  • @fahimuk5754
    @fahimuk5754 8 วันที่ผ่านมา +1

    എല്ലാം കുറെ ഭാഗം അറിയാം എന്നാലും പറഞ്ഞു കൊടുത്തത് കൊണ്ട് നന്നായി താങ്ക്സ് 😂😂😂

  • @sakeenakoya9399
    @sakeenakoya9399 28 วันที่ผ่านมา +7

    May you'll be blessed for your kind act.

  • @aishafarisha8172
    @aishafarisha8172 9 วันที่ผ่านมา +1

    Pavathena alavarum sahayiku❤❤❤❤❤

  • @alphonsakuniyil8482
    @alphonsakuniyil8482 29 วันที่ผ่านมา +21

    എല്ലാവരും ഇവരെ വിറ്റ് പണം ഉണ്ടാകുന്നു

  • @smvlogsmotivationtips587
    @smvlogsmotivationtips587 28 วันที่ผ่านมา +18

    അവരെ കല്യാണം കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയാൻ താല്പര്യം ഉണ്ടായിരുന്നു ആ സംശയം തീർന്നു 🥰

  • @RamlaRamla-y5q
    @RamlaRamla-y5q หลายเดือนก่อน +41

    എന്തിനാ ആ പാവം ഉമ്മാനെ കേമറ ക്ക് മുന്നിൽ നിർത്തുന്ന ഇമാൻ ഇല്ലാതെ ആകുവാൻ ആണോ ഈ വീഡിയോ എടുത്തു എല്ലാരുടെയും മുമ്പിൽ കാണിച്ചിട്ട് ഒരിക്കൽ നമുക്ക് മരിക്കണം എന്ന് ഓർക്കുക

    • @aachipachuspetscorner2537
      @aachipachuspetscorner2537 28 วันที่ผ่านมา +2

      @@RamlaRamla-y5q ഇമാൻ എങ്ങനെ ആണ് ഇല്ലാണ്ടാവുക. ഉസ്താദുമാർ വരെ ലൈവ് ആണ് ഇപ്പോൾ ചെയ്യുന്നേ

    • @അങ്കമാലിഅമ്മായി
      @അങ്കമാലിഅമ്മായി 15 วันที่ผ่านมา

      മരണപ്പെട്ടവരുട വീഡിയോ എടുക്കുന്നില്ലെ... തന്മാര് മരിചാലും വീഡിയോ എടുക്കും

  • @Kubrahzahra
    @Kubrahzahra 29 วันที่ผ่านมา +13

    വരുമാനം കിട്ടട്ടെ പാവം🥰🥰

  • @MalappuramShahida
    @MalappuramShahida หลายเดือนก่อน +68

    ആ ഉമ്മാക്ക് ഇഷ്ടമില്ലെങ്കിൽ ഉമ്മാനെ കാണിക്കരുത് athu നിങ്ങൾ ചെയ്യുന്നത് ശെരിയല്ല

  • @FathimaHamna1
    @FathimaHamna1 หลายเดือนก่อน +90

    ഹസ്ബൻഡ് ഹോസ്പിറ്റലിൽ. താത്ത ഫുൾ വൈബിലും 😂

    • @manoosvlog4729
      @manoosvlog4729 หลายเดือนก่อน +3

      @@FathimaHamna1 😄😄😄

    • @jinshatk3201
      @jinshatk3201 หลายเดือนก่อน +11

      @@FathimaHamna1 adhu mathralla vallimmane kond parayippikkund nte kuttikk nalloru kalyanam kondarooonnuuu🤪🤪

    • @ZilusTech
      @ZilusTech หลายเดือนก่อน +1

      Thatha adichu polikatte😅😅😅

    • @MuthuMuthu-op1br
      @MuthuMuthu-op1br 29 วันที่ผ่านมา +1

      @@FathimaHamna1 😂😂😂

    • @അങ്കമാലിഅമ്മായി
      @അങ്കമാലിഅമ്മായി 15 วันที่ผ่านมา

      ഹസ്ബെന്റ് ഹോസ്പിറ്റലിൽ ആയാൽ ഇവർക്ക് ജീവിക്കണ്ടെ ?
      ഇവരെ നീ നോകോ പോയിനെടോ

  • @nazazartcraft2369
    @nazazartcraft2369 หลายเดือนก่อน +7

    Monitization karyaghal paranju koduthath good, TH-cam kond avar rakshappedatte

  • @nabeelfebin6198
    @nabeelfebin6198 หลายเดือนก่อน +71

    ഇനിയും ബാക്കിയുള്ള സ്റ്റെപ്പുകൾ നിങ്ങൾ തന്നെ നിങ്ങളുടെ ഒഴിവിൽ പോയി ചെയ്തു കൊടുക്കുന്നതാണ് നല്ലത് അവർ പാവം അത്ര അറിവില്ലല്ലോ അവർക്ക്...

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +10

      🥰🥰 പറഞ്ഞു കൊടുത്തിട്ടുണ്ട് 🥰 ഇപ്പോ എല്ലാം ഓക്കേ ആണ്

    • @ashkermalabarvlog7034
      @ashkermalabarvlog7034 24 วันที่ผ่านมา

      @@nabeelfebin6198 🤣🤣ബാക്കിയൊക്കെ നമ്മളും സഹിക്കുക. 😀🙏

  • @shifanathasni4246
    @shifanathasni4246 6 วันที่ผ่านมา

    Veedinte crct location onn paranj tharumo. Ente veedum valapuram aan

  • @nisarmundupara1624
    @nisarmundupara1624 หลายเดือนก่อน +10

    നോക്ക് ആമിനാ സജ്‌നാത്തയുടെ യൂട്യൂബിലെ ഇൽമ് 😂 എങ്കിൽ അവർക്ക് ഉപകാരം ആയി ❤️

  • @shailasmusic3896
    @shailasmusic3896 หลายเดือนก่อน +34

    എല്ലാവരും ആ ഇത്താനേ വെച്ച് പൈസ ഉണ്ടാക്കുന്നു

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +7

      താത്തയും 😄 . എല്ലാവരും വീഡിയോ ഇടുന്നതുകൊണ്ടല്ലേ അവരും വൈറൽ ആകുന്നെ 😄

    • @shailasmusic3896
      @shailasmusic3896 หลายเดือนก่อน +1

      @sajnaskitchenandvlogs aa ഇത്താത്ത വൈറൽ ആയിരുന്നു.. അപ്പൊ അതിന്റെ അടുത്തേക് എല്ലാരും വരുന്നു 😀.. എന്താ cheyya😀

    • @Ramshad4605
      @Ramshad4605 27 วันที่ผ่านมา +1

      സലീന താത്താക്ക് അതൊക്കെ ഒരു ഇഷ്ട്ടം ആണ് 🥰

  • @usman8982
    @usman8982 12 วันที่ผ่านมา +1

    Ee sajnany kurichally salu interview il pranjad, evarudy eshtamillady vlog chaidunn

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  12 วันที่ผ่านมา

      Ennitt ee video kandappol angane thonniyo 😂😂

  • @musthafamt9392
    @musthafamt9392 22 วันที่ผ่านมา +7

    അസുഖം ബാധിച്ച ഭർത്താവിനെ തിരിഞ്ഞ് നോക്കാതെ കെട്ടിച്ചമഞ്ഞൊരുങ്ങി മറ്റൊരു ഭർത്താവിനെ യാചിച്ചു കെഞ്ചി അനുവേഷിക്കുന്ന താത്ത
    നാളെ ഇതേ അസുഖം നിങ്ങളും ഞാനും അടക്കമുള്ള ആർക്കും വരാം എന്ന ഒരു തോന്നൽ ആവശ്യമല്ലേ.
    ആഹിറം നന്നാവണ്ടേ....
    അതിനു ഭർത്താവിനെ പരിചരിക്കണം.... ജീവിതത്തിൽ സൂക്ഷമത പാലിക്കണം..
    അള്ളാഹു അനുഗ്രഹിക്കട്ടെ..
    ആമീൻ

  • @Paratummer
    @Paratummer 25 วันที่ผ่านมา +2

    യൂറ്റൂബുവരുമാനംഹറാമല്ലേപാവംങളേസഹൈയിക്കുന്നത്ഇങ്ങിനേയാണോവല്ലാതജാതി

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  25 วันที่ผ่านมา +1

      ഏത് കിതാബിലാണ് കണ്ടത്?? . അങ്ങനെ നോക്കിയാൽ നിങ്ങക് യൂട്യൂബ് വീഡിയോസ് കാണുന്നത് ഹറാം അല്ലേ . അന്യ സ്ത്രീ പുരുഷന്മാരെ ഫോട്ടോ വീഡിയോ കാണുന്നതും ഹറാം അല്ലേ..നമ്മൾ നല്ലത് എവിടെ ചെയ്താലും ഒരു കുഴപ്പവും ഇല്ല. ചീത്തത് എവിടെ ചെയ്താലും കുറ്റം കിട്ടും. ടീച്ചേഴ്സ് യൂട്യൂബിൽ class എടുക്കുന്നില്ലേ അവർക്ക് വരുമാനവും മറ്റുള്ളവർക്ക് അത് പഠനത്തിനുള്ള സഹായവും ആണ് 🥰. അതുപോലെ മോശം പ്രവർത്തി ചെയ്യുന്നവരും ഉണ്ട്. അത് എവിടെ ചെയ്താലും ഹറാമാണ്.

  • @arifaarifa9325
    @arifaarifa9325 หลายเดือนก่อน +93

    നിങ്ങൾ അവരെ അറിയാതെ കുറെ vedio എടുക്കുന്നുണ്ട് നിങ്ങൾക് vewvs കിട്ടാൻ വേണ്ടി അല്ലെ ഇത്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +11

      ഞാൻ ഒളിക്കാമറ വെച്ചോട്ടൊന്നുമല്ല പോയത്. എന്റെ മൊബൈലിൽ വീഡിയോ എടുക്കുന്നത് അത് അവർക്ക് കാണാം. വീഡിയോ എടുക്കാൻ അനുവാദം ചോദിച്ചിട്ടാ പോയത്. അവർക്കിഷ്ടമല്ലെങ്കിൽ അവർ സമ്മതിക്കൂല.
      🥰🥰

    • @ShareenasherinSherin
      @ShareenasherinSherin หลายเดือนก่อน +8

      ​@@sajnaskitchenandvlogsവീഡിയോ എടുക്കാൻ അനുവാദം തന്നത് അവരുടെ മര്യാദ. അതിന് അനുസരിച് മാന്യമായ രീതിയിൽ വീഡിയോ എടുക്കേണ്ടത് നിങ്ങളുടെയും മര്യാദ 👍🏻👍🏻👍🏻

  • @unaisapv5206
    @unaisapv5206 20 วันที่ผ่านมา +1

    Jeevikan oru gathiyum ellanjitt pavangall enganeyoke cheyyunnath

  • @diyanasvlogs
    @diyanasvlogs หลายเดือนก่อน +9

    ഈൗ videoil anenn thonunu പുറം kanunnu parannitt സലു താത്ത bayaggara kuzhappaaatto😊

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +4

      അവർ ഇടയ്ക്കിടക്ക് സ്വഭാവം മാറും ഓന്തിനെ പോലെയാണ് ഞാൻ എന്ത് ചെയ്യാനാ 🥹

    • @muhammedhassan7471
      @muhammedhassan7471 หลายเดือนก่อน +6

      ​@@sajnaskitchenandvlogsനിങ്ങളെപ്പോലുള്ള ആളുകൾ എന്തിനാ പിന്നെ ഇന്റർവ്യൂ പോയി എടുത്തത്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +2

      @@muhammedhassan7471 എനിക്ക് വീഡിയോ എടുത്ത ശേഷം മനസ്സിലായത്. സംസാരിക്കുമ്പോൾ കുഴപ്പമൊന്നും തോന്നിയില്ല. വീട് അടുത്താണെങ്കിലും personally അവരെ ariyula .

  • @thufail1538
    @thufail1538 หลายเดือนก่อน +12

    Salu army👍

  • @ShortsSee-u6i
    @ShortsSee-u6i หลายเดือนก่อน +9

    നിഷ്കളങ്ക ർ ആയ നല്ല മനുഷ്യർ

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +5

    Lokam avasanikanayi. Orore idapadukal.

  • @vinshavinu6053
    @vinshavinu6053 หลายเดือนก่อน +94

    നിങ്ങൾ face കാണിക്കാതെ അവരുടെ വിഡിയോ ചെയ്ത് വ്യൂസ് ഉണ്ടാകുന്നു

  • @FaizanHashmi-n3p
    @FaizanHashmi-n3p หลายเดือนก่อน +54

    ആ വല്ലിമ്മന്റെ ബോധം പോലും ഇല്ലാലോ സ്ത്രീയെ

  • @soudhalatheef5046
    @soudhalatheef5046 หลายเดือนก่อน +11

    ലുക്കിൽ തന്നെ komady

  • @Safees-kitchen
    @Safees-kitchen หลายเดือนก่อน +37

    നന്നായി അവിടെ പോയി തെറ്റിദ്ധാരണ മാറ്റിയത് 👍

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +4

      Avide poya shesham aanu thettidharana undayath😒 avarod thamasha paranjalum karyamayi edukkum avar ennod paranju avare sumayya enna oral thettidharippichathanenn. Avarude channel name enikk ariyula

  • @Rafiparakat-y6h
    @Rafiparakat-y6h หลายเดือนก่อน +6

    മുത്തുമണികൾ 🥰🥰സലീനത്തയും വല്ലിമ്മയും 🥰

  • @Paathu322
    @Paathu322 27 วันที่ผ่านมา +2

    Avar sherikkum normal alla ennu thonunnu .. enthayalum ningal cheytha kaaryam nannayi.

  • @ZilusTech
    @ZilusTech หลายเดือนก่อน +5

    Super thatha 😅😅😅.. Iniyum uyarangalil ethttey🥰👍🏻👍🏻👍🏻👍🏻

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw หลายเดือนก่อน +45

    വല്ലിമ്മക്ക് ഇഷ്ടം മില്ല വീഡിയോ ന്റെ മുന്നിൽ വരാൻ അങ്ങനെ ഉള്ളവരെ വീഡിയോ യിൽ ഉൾപെടുത്തല്ലേ 👍🏻നല്ല ഇമ്മാനുള്ള ഉമ്മ യാ അത് പിന്നെ വീഡിയോ എടുക്കുന്നവർ ശ്രദ്ധിക്കണം 👍🏻👍🏻

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +2

      Adyam ishtam undayirunnilla saleenatha nirbandhichu videos edukkuvayirunnu. ippo kuzhappalla videos cheyyunnundallo avarde channelil

  • @sajnanasif1487
    @sajnanasif1487 หลายเดือนก่อน +3

    Ee video delete akkaan parannalloooo

  • @BasheeraParayil
    @BasheeraParayil หลายเดือนก่อน +10

    എന്തിനാ അവരെ ആളുകളെ മുന്നിൽ വഷളാകുന്നത് ഇതൊക്കെ cemara ഓഫാക്കി കാണിച്ചു koduttoda

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +1

      ഇതിലെന്താ വഷളത്തരം 🧐 ഞാൻ അവരെ പറ്റി വേണ്ടതതൊന്നും വീഡിയോ യിൽ പറഞ്ഞിട്ടില്ലല്ലോ

  • @FamnaPk
    @FamnaPk 12 วันที่ผ่านมา +1

    Endha asugam ayyittum husband koode nikkathee

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  12 วันที่ผ่านมา

      Ayalkk vere bharyayum kuttikalum undenna paranju

    • @FamnaPk
      @FamnaPk 12 วันที่ผ่านมา

      @sajnaskitchenandvlogs appo ayalkk rand wife aano
      Ee ithaye second marriage cheyythathano

  • @ShafeeqNazmin
    @ShafeeqNazmin 27 วันที่ผ่านมา +1

    Ippo വരും dr kettan

  • @baanusvlog
    @baanusvlog 25 วันที่ผ่านมา +1

    Ithante thumbnail paranjapole sheriyan, purame chirichaalum akath sangadavum anu. Ellarude kariyavum angene thanne ee parayynna ente kariyavum Angene thanneya pakshe ithonum mattullavude mumbil parayaan parayaan pattullan 😢

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 27 วันที่ผ่านมา +3

    മുഖത്തു ചുമന്ന പെയിന്റ് എങ്ങനെ ആയി സാലുതാ

  • @thaslin9463
    @thaslin9463 หลายเดือนก่อน +5

    ഞാൻ പുറം കണ്ടില്ല ക്യാമറ യിൽ കൊള്ളഞ്ഞിട്ടാവും ല്ലേ കാണാൻ പറ്റാത്തത് 😂

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +1

      @@thaslin9463 😂😂 പുറം കാണാൻ വന്നതാണല്ലേ കൊച്ചു ഗള്ളി 😂😂

    • @thaslin9463
      @thaslin9463 หลายเดือนก่อน

      @@sajnaskitchenandvlogs 🙈🏃🏾‍♀️🏃🏾‍♀️

  • @abdulrazackuk5004
    @abdulrazackuk5004 28 วันที่ผ่านมา +7

    ആ പാവത്തിന് ഇദൊക്കെ ചെയ്‌തു കൊടുത്തല്ലോ ഇനി ബാക്കി എന്താണെങ്കിൽ ചെയ്‌തു കൊടുക്കു സജ്‌ന. വരുമാനം വരുന്നത് വരെ ഒന്ന് ക്ലിയാറാക്കി കൊടുക്കു പാവത്തിന് ഒന്നും അറീല എന്ധെങ്കിലും വരുമാനം കിട്ടട്ടെ സജ്‌നനെ റബ്ബ് സഹായിക്കും പ്ലീസ്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  28 วันที่ผ่านมา +1

      എല്ലാം ചെയ്ത് കൊടുത്തിട്ടുണ്ട് 🥰 ഇനി അവർ വീഡിയോ ഇട്ടാൽ മാത്രം മതി. ക്യാഷ് വന്നോളും 🥰👍

  • @Najmu000
    @Najmu000 หลายเดือนก่อน +10

    എന്താടോ.... വിഡിയോ.. ഓഫാക്കിയിട്ട്.. പോരെ നിന്റെ ഈ ക്ലാസ്സെടുക്കൽ... കഷ്ട്ടം...

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      ഞാൻ വീഡിയോ എടുക്കാൻ സമ്മതം ചോദിച്ച് പോയത് വീഡിയോ edukkana

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน +4

    Pavam. ❤❤❤

  • @ShafeeqNazmin
    @ShafeeqNazmin 27 วันที่ผ่านมา +3

    Hus.. Nokkonum വേണ്ട ingal തൊള്ളയും പൊളിച്ചു nadanno

  • @MubashiraMubashi-x4v
    @MubashiraMubashi-x4v หลายเดือนก่อน +7

    വല്ലിമ്മ🥰

  • @SuleikaSuleika-p8h
    @SuleikaSuleika-p8h 21 วันที่ผ่านมา +1

    പച്ച നുണ പറയല്ലേ 😅😅😅😅😅

  • @ashkermalabarvlog7034
    @ashkermalabarvlog7034 24 วันที่ผ่านมา +1

    വീഡിയോ എടുത്ത താത്താക്ക് തല്ലു കിട്ടാതെ കഴിച്ചില്ല ആയാലും ഭാഗ്യം'കോമഡി രീതിയിലാണ് വീഡിയോ അവതരിപ്പിക്കുന്നത്എന്നു പറഞ്ഞപ്പോൾ സലീനനാത്താടെ മുഖം ഒന്ന് കാണണം-😅😊
    നിങ്ങളൊക്കെ തന്നെയാണ് താത്താനെ ഈ മരം കയറ്റുന്നത്.😂❤

  • @butterfly9104
    @butterfly9104 หลายเดือนก่อน +3

    Video eshttayitayitto👍👍

  • @kadeejaap3088
    @kadeejaap3088 หลายเดือนก่อน +22

    Arivullar pranju manasillaki kodukkanam paavanu negatteev aarum parayanda engineyankilum rekshappedattee

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +3

      അവർക്ക് എല്ലാം പറഞ്ഞു കൊടുക്കാൻ തന്നെയാ ഞാൻ പോയത്. പക്ഷേ അവർക്ക് എല്ലാം അറിയാമെന്ന് പറഞ്ഞു.

  • @hussainshahi3549
    @hussainshahi3549 หลายเดือนก่อน +4

    Allah.. vallimmaade oru Avastha😢

  • @ali-xw1ms
    @ali-xw1ms หลายเดือนก่อน +14

    അഞ്ചു വക്കത്തിലും വിട്ടോ കാണാന് ആളുകൾ കാത്തിരിക്കുകയാണ് 👍👍

  • @faseelaummer4577
    @faseelaummer4577 28 วันที่ผ่านมา +1

    Mol aa penkuttik ad sheriyaki koduthadinn nanni 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @salampandikkad632
    @salampandikkad632 หลายเดือนก่อน +6

    ഇവരും വൈറൽ ആയോ
    വിധി അല്ലാതെ എന്ത് പറയാൻ 😂😂😂

  • @muneeramuni3382
    @muneeramuni3382 หลายเดือนก่อน +14

    നിങ്ങളോട് salu വിഡിയോ ഡിലിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +8

      എങ്കിൽ കുറെ ചാനലിൽ ഉണ്ട് അവരുടെ വീഡിയോ എല്ലാത്തിലും പോയി comment ഇടൂ delet ആക്കാൻ 😂 വീഡിയോ എടുക്കാൻ അവരുടെ വീട്ടിലേക്ക് എന്നെ വിളിച്ചു വരുത്തിയതാ. ഞാൻ പോയിട്ട് വെറുതെ വീഡിയോ എടുത്തില്ല അവരുടെ vallimmakk ക്യാഷ് കൊടുത്തു. അവരുടെ monetization apply ചെയ്തു കൊടുത്തു. id verification ശരിയാക്കി കൊടുത്തു. ഇല്ലെങ്കിൽ ഇപ്പോഴും അവരുടെ ചാനൽ മോണിറ്റൈസേഷൻ ആകില്ലായിരുന്നു. ആർക്കാ യൂട്യൂബ് കാര്യങ്ങളൊക്കെ അറിയുന്നേ. മൊബൈൽ വിൽക്കുന്നവർക്കോ 😂. എനിക്ക് ദിവസവും വിളിച്ചിട്ട് സ്വൈര്യം തരൂല ഇപ്പോ കാര്യം കഴിഞ്ഞപ്പോ ഇങ്ങനെ 😂👌👏👏 . എനിക്കെതിരെ ഇട്ട വീഡിയോ ആദ്യം delete ചെയ്യാൻ പറയൂ. ഞാൻ അവരെ മോശമാക്കി അല്ല വീഡിയോ ചെയ്തത്. അവർ എന്നെ മോശമാക്കി ആണ് വീഡിയോ ചെയ്തത്. എന്റടുത്ത് എല്ലാ തെളിവുകളും ഉണ്ട്.

    • @muneeramuni3382
      @muneeramuni3382 หลายเดือนก่อน +1

      നിങ്ങളെ പേര് സലു എടുത്ത് പറഞ്ഞത് കൊണ്ടാണ് ഡിലിറ്റ് ചെയ്യാൻ പറഞ്ഞത്
      🙄🙄എന്തങ്കിലും ചെയ്‌തോളി നിങ്ങളായി നിങ്ങളെ പാടായി 😃😃

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      @@muneeramuni3382 ooh 👍

    • @ayana.mu9st3haf0
      @ayana.mu9st3haf0 28 วันที่ผ่านมา +5

      @@muneeramuni3382 ഈ വീഡിയോയിൽ അവര് മോശമായി ഒന്നും ചെയ്യുന്നത് കണ്ടില്ലല്ലോ ഒരു സഹായം ചെയ്തു കൊടുത്തതല്ലേ നമ്മളൊക്കെ കണ്ടത്

  • @mohammedyousef8609
    @mohammedyousef8609 หลายเดือนก่อน +8

    Nigal cheuthat nalloru karyam aaan

  • @JuvairiyaMujeeb
    @JuvairiyaMujeeb หลายเดือนก่อน +7

    പാവം

  • @jishanatp1547
    @jishanatp1547 29 วันที่ผ่านมา +3

    Personal ayit paranjukodkenda karyam public ayi yedth cashundakunna veroru budhiyillatha thatha

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  29 วันที่ผ่านมา

      Njanum oru creater aanedo budhiyulla thaathee 😂 allenkil enikkavare poyi kaanenda karyamillallo 😊

  • @FathNajma
    @FathNajma หลายเดือนก่อน +5

    പോയതാത്തയും നന്ന് ഒന്ന് പറഞ്ഞു മനസിലാക്കി കൊടുത്തൂടെ

  • @sajnanasif1487
    @sajnanasif1487 หลายเดือนก่อน +2

    Pavam thathakku vallathum cash kodukkandee pavangal alleee cash kodukkathe interview chaythathannooo nigal

  • @arifaarifa9325
    @arifaarifa9325 หลายเดือนก่อน +3

    0:34 0:37

  • @777Lawzi
    @777Lawzi หลายเดือนก่อน +3

    🎉

  • @Kadeejakaiju333
    @Kadeejakaiju333 27 วันที่ผ่านมา +2

    Monitization ngney cheyyal

  • @JameelaSakeer
    @JameelaSakeer 28 วันที่ผ่านมา +5

    പാവം സെലീന അള്ളാ

  • @shaazsfunworld3337
    @shaazsfunworld3337 หลายเดือนก่อน +31

    Husband ne kurich parayan ishtamilla ennu paranjittum aa karyangal enthanu videoyil ninu remove cheyyathirunnad?

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +4

      ഞാൻ ഒളി കാമറ വെച്ച് ഷൂട്ട് ചെയ്തതല്ല. ഞാൻ വീഡിയോ എടുക്കുവാണെന്ന് അറിഞ്ഞു കൊണ്ട് ക്യാമറക്ക് മുന്നിൽ നിന്ന് ആണ് അവർ പറഞ്ഞത്. അത് വീഡിയോയിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞിരുന്നില്ല.

  • @thasnisadiq5957
    @thasnisadiq5957 หลายเดือนก่อน +2

    Husbent cancer ayyi hospitalil thatha video volger chummatha kalli veratho kariyaggalnundd😅

  • @Ninu5389
    @Ninu5389 หลายเดือนก่อน +3

    🌹🌹🌹

  • @RamlaRamla-y5q
    @RamlaRamla-y5q หลายเดือนก่อน +11

    ഈ താത്താക് അല്ലെ ഒരു ഭർത്താവിനെ വേണം നല്ല മൊഞ്ചുള്ള ഡോക്ടർ ആയാലും മതി എന്ന് പറഞ്ഞു

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +3

      അതെ. ഓരോ സമയത്ത് ഓരോന്ന് പറയും. എന്താ ചെയ്യാ 😔

    • @user2425g
      @user2425g หลายเดือนก่อน +4

      ​@@sajnaskitchenandvlogsഅവരെക്കണ്ട് വീഡിയോചെയ്ത നിങ്ങൾ അവരെ കുറ്റം പറയുന്നതു ശരിയാണോ സഹോദരി ? ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരുന്നാൽ മതി👍

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +3

      @ ഞാൻ അവരെ കുറ്റം പറഞ്ഞു അല്ല വീഡിയോ ഇട്ടത്. അവരാണ് അത് ചെയ്യുന്നേ സഹോദരി 😔

    • @user2425g
      @user2425g หลายเดือนก่อน +2

      @@sajnaskitchenandvlogs ok.🥰 താങ്കൾക്ക് അറിവുണ്ട്. അവർക്ക് പക്ഷേ വേണ്ടത്ര പക്വതയില്ലാത്തതുകൊണ്ട് നാം വളരെ ശ്രദ്ധിച്ചു വേണം അത്തരക്കാരോട് ഇടപെടാൻ. അത് ഗുണത്തിനു പകരം നിങ്ങൾക്ക് ദോഷമായേക്കാം.. ഒരു പക്ഷേ ജീവിതപ്രശ്നങ്ങൾ കൊണ്ടാവാം അങ്ങനെ... Ok.. All the best

    • @Sajira-r7p
      @Sajira-r7p 26 วันที่ผ่านมา

      @@RamlaRamla-y5q 😄

  • @abcdchchkk6651
    @abcdchchkk6651 29 วันที่ผ่านมา +9

    കേൻസർ ആയത് കൊണ്ട് ആയഭർത്താവിനെ നോക്കാൻ നിങ്ങൾക്ക് ആകില്ല അല്ലെ എന്നിട്ട് വേറെ കല്ലിയാണം കഴിക്കണം അല്ലെ 🙄

  • @thaslin9463
    @thaslin9463 หลายเดือนก่อน +5

    ഈ തള്ള 10 പൈസ ആർക്കും കൊടുക്കൂല പൈസ കിട്ടുമ്പോ ആൾ കാൽ മാറും

  • @SuleikaSuleika-p8h
    @SuleikaSuleika-p8h 21 วันที่ผ่านมา +1

    എന്നിട്ടാണ് പത്തായിരം ചോദിച്ചത് നിങ്ങളെ കാണണമെങ്കിൽ

  • @shadul_kl10
    @shadul_kl10 หลายเดือนก่อน +3

    നിങ്ങൾ അവരെ vidio അടുത്ത നിങ്ങളെ മുഗം കാണിക്കാതെ

  • @shanashahina66
    @shanashahina66 หลายเดือนก่อน +10

    Sajna ithaa avaree നമ്പർ kanunnund ethil chilar miss use cheyyum 10:38 നും 11: 8 നും idayil ath edit cheyyoo ❤
    Pavaam ആണ്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      അവരുടെ നമ്പർ അവർ തന്നെ live ഇട്ട് എല്ലാവർക്കും പറഞ്ഞു കൊടുത്തിട്ടുണ്ട് 😄 . ഞാൻ വലിയ editing ഒന്നും ചെയ്തില്ല നമ്പർ കാണുന്നത് ശ്രദ്ധിച്ചില്ല 🥹

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +2

    Jhammalu. Jammalu. Poyi kettiyone nokku penne. Aahirathil kooli kittum.

  • @KadeejathKubra-d7f
    @KadeejathKubra-d7f หลายเดือนก่อน +3

    Valiyammak valiyoru sthanm kodukkunnund

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      yes vallimmayalle അവരെ നോക്കി വളർത്തിയെ 🥰

  • @AboobackerAboobacker-cj1ji
    @AboobackerAboobacker-cj1ji หลายเดือนก่อน +4

    സജ്ന 👏👏👏👏

  • @Nothing-if2pq
    @Nothing-if2pq หลายเดือนก่อน +6

    Ellam ullil othiki jeevikunaa pacha aya shthrree

  • @FasnaNishad123
    @FasnaNishad123 หลายเดือนก่อน +1

    ഇന്നത്തെ ലൈവ് കണ്ടോ നിങളെ പറ്റി താത്ത പറഞ്ഞത് 😂

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +1

      കണ്ടു. തൃപ്തിയായി 😌

  • @anasmubarak8989
    @anasmubarak8989 หลายเดือนก่อน +17

    Nigale vidioyil kanikathe avare mathram kanikunnad shariyayilla...

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +5

      ഞാൻ face കാണിച്ച് വീഡിയോ എടുക്കാറില്ല എന്റെ ചാനൽ നോക്കിയാൽ മനസ്സിലാകും 🥰 അവർ മുഖം കാണിച്ച് വീഡിയോ എടുക്കുന്ന ആളാണ് അവർക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ് 😂

    • @angrygirl5511
      @angrygirl5511 หลายเดือนก่อน +1

      ​@@sajnaskitchenandvlogsനല്ല ഇളി അഹങ്കാരം അവർ നിങ്ങളെ കുറ്റം പറയുന്നുണ്ടല്ലോ ഒരു vdoyil 😁😁

    • @jabirck8602
      @jabirck8602 หลายเดือนก่อน +8

      @@sajnaskitchenandvlogs face kanikkan pattatha ningal engane mattoralude face kaanikkum randum islamika paramaayi onnuthanneyalle

    • @aami_hadi_vlogs
      @aami_hadi_vlogs หลายเดือนก่อน +5

      വല്ലിമ്മക്ക് ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും അവരുടെ ഫേസ് കാണിക്കുന്നത് എന്തിനാ..

    • @wecreatorsfamily
      @wecreatorsfamily หลายเดือนก่อน

      @@angrygirl5511aa video avar delete cheythittund avare oral thettidharippivhathanenn sajnayod paranjittund

  • @fa_ro_oq_8937
    @fa_ro_oq_8937 หลายเดือนก่อน +8

    Ijj viral avan poyitt ippol sherikkum ayo😂😂

  • @Sajusiyad
    @Sajusiyad 29 วันที่ผ่านมา +3

    പൊറത്തും മുല വന്നോ അയ്യോ

  • @diyanasvlogs
    @diyanasvlogs หลายเดือนก่อน +2

    ഓർ ariyathe aano ee video edukunnd nigal😢

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +2

      വട്ടാണോ നിങ്ങൾക്ക് ഇതൊക്കെ വിശ്വസിക്കാൻ 🥹🥹

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +2

      ഞാൻ അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു എന്നെയുള്ളു പാവപ്പെട്ടവരല്ലേ എന്തെങ്കിലും സഹായം ആയിക്കോട്ടെ വിചാരിച്ചു 🥹 അവരുടെ സ്വഭാവം അവരുടെ വീഡിയോ കണ്ടാൽ അറിയാം. ഇനി നാട്ടിലുള്ളവരോട് പോയി ചോദിക്ക്. അയൽവാസിയുടെ ജനൽ പൊട്ടിച്ചു. ഭർത്താവ് ഉണ്ടായിരിക്കെ വേറെ കല്യാണം വേണമെന്ന് പറഞ്ഞു വല്ലിമ്മാനെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ ഉണ്ട് കേറി നോക്ക്. വല്ലിമ്മാനെ ചീത്ത വിളിക്കും. ക്യാഷ് ചോദിച്ചു വല്ലിമ്മാനോട് വഴക്കിടുമെന്ന് മാനുക്ക യുടെ ചാനലിൽ interview യിൽ വല്ലിമ്മ പറയുന്നുണ്ട്. ഇങ്ങനെ പലതും ഉണ്ട് എനിക്കിതൊന്നും മറുപടി പറയാൻ വയ്യ 🥹 എന്റെ സമയം മെനക്കെടുത്തി അവർക്ക് monetisation , id verification ഒക്കെ ചെയ്തു കൊടുത്തു. ഇതൊന്നും അവർക്ക് അറിയിലായിരുന്നു. ഞാൻ ചെയ്തില്ലെങ്കിൽ പറഞ്ഞു കൊടുത്തില്ലെങ്കിൽ ആര് ചെയ്ത് കൊടുക്കാനാ അവർക്ക്. ഇപ്പോ കുറച്ച് പേര് വീഡിയോ ഇട്ടപ്പോൾ അഹങ്കാരം 🥹

    • @diyanasvlogs
      @diyanasvlogs หลายเดือนก่อน

      @@sajnaskitchenandvlogs എന്താ cheyya..

  • @ayshaayishu3149
    @ayshaayishu3149 หลายเดือนก่อน +9

    Hi ഇത്താ എന്റെ ഫോൺ ഇന്നലെ നഷ്ട്ട pettu അതിൽ ഒരു you ട്യൂബ് ചാനൽ ഉണ്ട് അത് വേറെ ഫോണിൽ മാറ്റാൻ പറ്റുമോ pls reply

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +1

      e mail id യും password ഉം ഓർമ്മയുണ്ടോ? email id ഫോൺ നമ്പർ step verification ചെയ്തിട്ടില്ല എങ്കിൽ എളുപ്പത്തിൽ എടുക്കാൻ കിട്ടും . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു ആ നമ്പർ sim വീണ്ടും എടുക്കുക. എന്നിട്ട് എടുക്കാം.

    • @ayshaayishu3149
      @ayshaayishu3149 หลายเดือนก่อน

      @@sajnaskitchenandvlogsemail id അറിയാം sim ഇന്നലെ ഡ്യൂപ്ലിക്കേറ്റ് eduthu

  • @HafsathHafsa-f8s
    @HafsathHafsa-f8s หลายเดือนก่อน +2

    സാലു പാവം 🤲🏻🤲🏻❤️❤️

  • @Seenathnisam
    @Seenathnisam หลายเดือนก่อน +13

    വീടും പരിസരം കാണിച്ചത് നന്നായി

  • @eshathesni6994
    @eshathesni6994 หลายเดือนก่อน +5

    Nigal cheythath valiya karyaman.. ningale allahu sahayikatte. .. Raneeshas cooking

  • @bushraashraf8277
    @bushraashraf8277 หลายเดือนก่อน +7

    ഇനി മിണ്ടാതെ ഇരുന്നോ ഇനി ഈ പണിക്ക് പോവരത്

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 หลายเดือนก่อน +1

    Camera pidikan koodi thathane onnu padipikoo

  • @basheerbasheerk5729
    @basheerbasheerk5729 หลายเดือนก่อน +1

    Pavam

  • @sulaimanrajab5707
    @sulaimanrajab5707 หลายเดือนก่อน +3

    ഇത് കാത്തിരിക്കുകയാണ് 😂

  • @faisalmt8709
    @faisalmt8709 หลายเดือนก่อน +2

    താത്ത സൂപ്പർ

  • @Klmalappuram
    @Klmalappuram หลายเดือนก่อน +5

    സൂപ്പർ

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +1

    Annalum nighalkku koode ninnu oru photo adukamayirunnu. Athu moshamayi. Randu sthreekalum vlogharum Alle

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      Photo okke eduthittund 🥰 post cheythittullenneyullu

  • @afrinshanu4189
    @afrinshanu4189 หลายเดือนก่อน +5

    സലീനനോട് വിഡിയോ കുറച്ചു lanth കൂട്ടാൻ പറ വീട്ടിൽ ഇരുന്ന് വിഡിയോ ചെയ്താൽ spr ആകും സലീന 🤣

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน

      😂🥰🥰👍 ഞാൻ പറഞ്ഞിരുന്നു

    • @fahadyusuf5210
      @fahadyusuf5210 หลายเดือนก่อน +1

      Lanth അല്ല length

  • @shamnazain-c2w
    @shamnazain-c2w หลายเดือนก่อน +4

    Athil number kaanunnund thaatha.. pls remove that

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +1

    Kettiyon. Pattakedakano. 😂

  • @ashmilashi2708
    @ashmilashi2708 หลายเดือนก่อน +2

    യൂട്യൂബ് ചാനൽ thudangan എന്തൊക്കെ venam ഇത്താ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  หลายเดือนก่อน +2

      Email id and password, create ur channel ,youtube channel തുടങ്ങാന്‍ ഇത്രയും മതി,. upload content videos , consistency keep, pan card, mobile number and bank account, ഇത്രയും കാര്യങ്ങൾ ആവശ്യം ഉള്ളു ...ബാക്കി എല്ലാം വന്നു ചേരും InshaaAllah

    • @MANSOON-KAALAM
      @MANSOON-KAALAM หลายเดือนก่อน

      @@sajnaskitchenandvlogsആരും ആർക്കും ഒന്നും പറഞ്ഞ് കൊടുക്കാറില്ല 😘നിങ്ങൾക് അത് തോന്നി യ്യാലോ

  • @SaleenaCk-c4h
    @SaleenaCk-c4h 23 วันที่ผ่านมา

    Liptik edan Aadiyam padik too