105 വയസ്സ് കഴിഞ്ഞിട്ടും പതിനാറിൻ്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ത്രേസ്യ | Madhuram Jeevitha Sayhanam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • വീഡിയോയിൽ 103 എന്ന് പറയുന്നത് ഈ വീഡിയോ 2 വർഷം മുൻപ് റെക്കോർഡ് ചെയ്തതാണ്.ഇപ്പോഴും ഈ അമ്മ സന്തോഷത്തോടെ ഇതുപോലെ ആയിരിക്കുന്നു.ഈ വീഡിയോയുടെ മുഴുവൻ എപ്പിസോഡ് കാണുവാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • #MADHURAM_JEEVITHA_SAY...
    #madhuramjeevithasayhanam #goodnesstv #DevotionalTalks #SpiritualTalks #RetreatTalks #Testimony #MalayalamTalks #MalayalamRetreat #goodnessyoutubechannel
    #ChristiandevotionalSpeech #MalayalamRetreatspeech #adoration #holymass #livemass
    #grandparentsday
    ► For more new videos SUBSCRIBE GOODNESS TV : www.youtube.co...
    ► / goodnesstelevision
    ►goodnesstv.in/
    © 2021 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 487

  • @ibrahimunni5531
    @ibrahimunni5531 3 ปีที่แล้ว +182

    എന്ത് മമ്മൂട്ടി എന്ത് മോഹൻലാൽ സ്ട്രെച്ചിങ്ങും ഡായിങ്ങും ഡയറ്റിംഗും ആനയും അംബാരവും ഒന്നും ഇല്ലാതെ ഇതാണെടോ ഹീറോ ഇവരാണ് ഗ്ലാമർ താരം

  • @gopikagautham1449
    @gopikagautham1449 3 ปีที่แล้ว +107

    അമ്മച്ചിക്ക് ഇനിയും ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏🙏🙏😍😍😍😍❤❤❤❤

  • @beenathomas7137
    @beenathomas7137 3 ปีที่แล้ว +67

    സുന്ദരി അമ്മച്ചി. ഭാഗ്യം ഉള്ള makkal. ദൈവം അനുഗ്രഹിക്കട്ടെ.

  • @sheebasreekumar7835
    @sheebasreekumar7835 2 ปีที่แล้ว +14

    കർത്താവെ അവിടുത്തെ കൃപ എത്ര വലിയതാണ്. ആ അമ്മച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം.

  • @kalavarathanthram1043
    @kalavarathanthram1043 3 ปีที่แล้ว +93

    ഇങ്ങനെ തന്നെ ചുറുചുറുക്കും സന്തോഷത്തോടെയും ഇരിക്കട്ടെ വല്യമ്മച്ചി🙏

  • @sree4607
    @sree4607 3 ปีที่แล้ว +42

    നിങ്ങൾ എന്ത് ഭാഗ്യം ചെയ്ത മക്കളും കൊച്ചുമക്കളുമാണെന്നു ഞാൻ ഓർത്തുപോകുന്നു,

  • @razakkarivellur6756
    @razakkarivellur6756 3 ปีที่แล้ว +80

    ഈ പൊന്നമ്മയ്ക്ക് ദീർഘായുസ് നേരുന്നു. 💓

  • @annaryageorge1971
    @annaryageorge1971 3 ปีที่แล้ว +22

    നല്ല സുന്ദരി അമ്മച്ചി... ഈശോ മിശിഹാക്കും സ്തുതിയായിരിക്കെട്ടെ അമ്മച്ചി....ചക്കരഉമ്മകൾ അമ്മച്ചിക്ക്... അമ്മച്ചി ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏🥰🥰

  • @sainulabideen3920
    @sainulabideen3920 3 ปีที่แล้ว +61

    അമ്മച്ചിക്ക് ഇനിയും ദീർഘായുസ്സ് നൽകട്ടെ

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +10

    അമ്മച്ചിക്ക് ഇനിയും ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏❤️❤️❤️

  • @abianu7748
    @abianu7748 3 ปีที่แล้ว +17

    നല്ല അമ്മച്ചി എനിക്ക് ഒര്പാട് ഇഷ്ടപ്പെട്ടൂ👍💖🌹🌻

  • @molyjames5620
    @molyjames5620 3 ปีที่แล้ว +55

    വല്യമ്മച്ചീ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. 🙏💐😘

  • @dorax3837
    @dorax3837 2 ปีที่แล้ว +16

    അമ്മ ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കട്ടെ. ❤️❤️❤️

  • @JMJ.1974
    @JMJ.1974 3 ปีที่แล้ว +51

    അമ്മച്ചിക്ക് ആയുരാരോഗ്യ സൗഭാഗ്യം ഈശോ നൽകി. സ്വർഗത്തുല്യ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ങ്ങ്ങൾക്കും വേണ്ടി പ്രാർത്തി ക്കണേ. ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏🙏🙏

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 ปีที่แล้ว +9

    ചക്കരകുട്ടീ സുന്ദരി അമ്മയ്ക്ക് ഉമ്മ
    നന്നായി പരിപാലിക്കണേ അമ്മയേ

  • @lizygilson6917
    @lizygilson6917 3 ปีที่แล้ว +19

    എൻ്റെ വല്യമ്മയെ ഞാനും ഓർത്തു ഈ വല്യമ്മയെ കണ്ടപ്പോൾ😍😍💐💐

  • @yathra905
    @yathra905 3 ปีที่แล้ว +52

    ചട്ടയും മുണ്ടും കുണുക്കും..😊 സുന്ദരി വല്യമ്മച്ചീ... ഉമ്മ ട്ടോ..🤗😘🤗😘.. ആയുസ്സും ആരോഗ്യവും നല്കി ദൈവം അനുഗ്രഹിക്കട്ടേ....✨

  • @salyemmanuel5881
    @salyemmanuel5881 3 ปีที่แล้ว +26

    Dear grandma, you are the most valuable gift for your family and the world, may you have many more years of health and happiness

  • @idayesudas3225
    @idayesudas3225 3 ปีที่แล้ว +147

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തിൽ ഉണ്ടാകട്ടെ.. 🙏

    • @jayaprakashkk5547
      @jayaprakashkk5547 3 ปีที่แล้ว +6

      അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു

    • @Mehandi480
      @Mehandi480 2 ปีที่แล้ว +2

      ആമീൻ

    • @najumakhader2585
      @najumakhader2585 7 หลายเดือนก่อน

      ​ 2:39 😊

  • @joymj7954
    @joymj7954 3 ปีที่แล้ว +28

    ത്രിത്വയ്ക ദൈവമേ വലൃയമ്മച്ചീയെയും കുടുംബത്തെയൂം കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.

  • @babynair8825
    @babynair8825 3 ปีที่แล้ว +5

    ഭഗവാൻനേ അവിടുത്തെ കാരുണ്യം അമ്മേ ഉമ്മ

  • @sindhuvishnusindhuvishnu3051
    @sindhuvishnusindhuvishnu3051 3 ปีที่แล้ว +5

    അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു, ഇനിയും ആയുസ്സും ആരോഗ്യത്തോടെ, നടക്കട്ടെ, ചക്കര ഉമ്മ, 🤝🤝👍👍💕💕💕💕💕💝💝💝💕

  • @cyriacthundiyil
    @cyriacthundiyil 3 ปีที่แล้ว +24

    എത്രയോ അനുഗ്രഹീതമായ ജീവിതം!!!

  • @johnsantony4697
    @johnsantony4697 2 ปีที่แล้ว +32

    അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.
    ( പ്രഭാഷകന്‍ 3 : 4 , വി. ബൈബിൾ )

  • @shajyappakommeri2052
    @shajyappakommeri2052 3 ปีที่แล้ว +7

    Ma sha allaha അമ്മക് നല്ലത് മാത്രം വരുത്തട്ടെ ആമീൻ

  • @sinivijayan7612
    @sinivijayan7612 2 ปีที่แล้ว

    ഈശോയേ നന്ദി ഈശോയേ ആരാധന അമ്മയും അമ്മയുടെ കുടുംബത്തെയും ഈശോയെ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sarammapg7101
    @sarammapg7101 3 ปีที่แล้ว +8

    അമ്മച്ചിക്ക് ഇത്രയും ആയുസ് ദൈവം നൽകിയല്ലോ 👍🙏🙏🙏🙏🙏

  • @joyammajames5517
    @joyammajames5517 3 ปีที่แล้ว +11

    അമ്മച്ചിയുടെ ദൈവസ്നേഹം ആണ് കുടുംബം നിലനിർത്തിയത് ദൈവമേ നന്ദി സ്തോത്രം

  • @Sulthanasahed
    @Sulthanasahed 3 ปีที่แล้ว +14

    അമ്മച്ചിക്ക് ചക്കരയുമ്മ . കാണാൻ ഒരുപാട് കൊതിയാകുന്നു.

  • @babykumari4861
    @babykumari4861 3 ปีที่แล้ว +12

    വല്യമ്മച്ചിക്ക് ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    വല്യമ്മച്ചിയേ ചക്കരക്കുട്ടിയേ സ്നേഹത്തോടെ ഉമ്മകൾ...😍😍😍❤❤❤ എനിക്കെന്റെ വല്യമ്മച്ചിയെ ഓർമ്മ വന്നു പോയി അമ്മേ...😢😢😢

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 6 หลายเดือนก่อน

    എന്റെ പൊന്നു അമ്മച്ചി ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️🙏🏻

  • @marytj6616
    @marytj6616 5 หลายเดือนก่อน

    Congratulations Ammachi,aroghyathode santhoshthode kazhiyuvan Daivam anugrahickatte.👍👍👍🏻

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +10

    God bless you
    എന്ത് ഐശ്വര്യം അമ്മച്ചിയെ കാണാൻ ഉമ്മാ

  • @annaalex8904
    @annaalex8904 3 ปีที่แล้ว +13

    ഇങ്ങനെ കുറെ നാൾ ഇരിക്കട്ടെ. ഉമ്മ... 😘😘😘😘🥰🥰🥰😘😘

  • @rajannair1376
    @rajannair1376 3 ปีที่แล้ว +14

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewtm2846
    @mathewtm2846 3 ปีที่แล้ว +13

    അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jayachandrankv8502
    @jayachandrankv8502 3 ปีที่แล้ว +2

    കണ്ടിട്ടും കണ്ടിട്ടും മതിയാവനില്ല കാരണം സാക്ഷാൽ മാതാവാണ് ഇതു 🙏🙏🙏 നേരിട്ട് കാണാൻ തോന്നുവാ എവിടെയാ ഈ അമ്മ🙏🙏🙏

  • @chandranpk2482
    @chandranpk2482 2 ปีที่แล้ว

    ആ മുത്തശ്ശിക്ക് ഒരുപാട് ഒരുപാട് നാള് ആയുസ്സ് ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @maryjasminep.a3457
    @maryjasminep.a3457 3 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ 😘😘😘❤❤❤

  • @sophiadavid9650
    @sophiadavid9650 3 ปีที่แล้ว +1

    I am crying after seeing my ammachi.Pavam ethra kashttaprttukanum. Ithine vethanippikkaruthe.Please chakkara umma

  • @meenadeepa2410
    @meenadeepa2410 3 ปีที่แล้ว +6

    ദൈവം ഈ അമ്മൂമ്മയെ അനുഗ്രഹിക്കട്ടെ

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 ปีที่แล้ว +7

    ആ അമ്മയ്ക്കും മക്കൾക്കും എന്നും നല്ലത് മാത്രം വരട്ടെ

  • @vijayankozhikode4799
    @vijayankozhikode4799 2 ปีที่แล้ว

    നല്ല സുന്ദരി അമ്മ... ദൈവം ഇനിയും ആയുസ്സ് കൊടുക്കട്ടെ ആ അമ്മക്ക്... 🙏

  • @kovilnadasuja43
    @kovilnadasuja43 2 ปีที่แล้ว +1

    iniyum ee Amma orupad naal aayurarogya soukyathode irikkuvan karthavu anugrahikkatte

  • @silbythomas7613
    @silbythomas7613 3 ปีที่แล้ว +17

    Deep faith in God, is her victory of life, congratulations Ammachi. 👏👏👏👌👍

  • @aneedarosario9126
    @aneedarosario9126 3 ปีที่แล้ว +8

    ദൈവത്തിന്റെ അനഗ്രഹം കൊണ്ട് അമ്മാമ സുപ്പർ🙏🙏🙏🙏🙏🙏🙏

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +7

    വലിയ അമ്മച്ചി ഒത്തിരി സ്‌നേഹത്തോടെ 🙏🙏🙏

  • @sheenabaic9846
    @sheenabaic9846 2 ปีที่แล้ว +1

    Ente ammayum oro amma maarum ingane jeevichirikkan daivam anugrahikkatte ❤️

  • @KochumolKoch
    @KochumolKoch 7 หลายเดือนก่อน

    അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു. 🌹

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว

    ഇനിയും നല്ല ആരോഗ്യവും ദീർഖായസ്സും ദൈവം കൊടുക്കട്ടെ..
    Love You.. അമ്മ.. 😘😘😘

  • @jomyjose5356
    @jomyjose5356 2 ปีที่แล้ว +1

    അമ്മച്ചിക്കും കുടുംബത്തിനും ഒത്തിരി നന്മകൾ നേരുന്നു 🙏🙏👍
    Parambukattil

  • @elsyjoseph4431
    @elsyjoseph4431 3 ปีที่แล้ว +11

    Congratulations ammachi. You are a great mother motivate many mothers and would be mothers. Mother Mary will help you 🙏🙏. Amme enikuvendi prarthikkane.

  • @sunilp5977
    @sunilp5977 2 ปีที่แล้ว +1

    അമ്മക്ക് ഇനിയും ദീർഘായുസ്സ് നൽകട്ടെ

  • @surendrannair261
    @surendrannair261 3 ปีที่แล้ว +1

    Super Amma ivarude makkal bhagyam cheythavar ingane veendum munpottu pokan dyvam anugrahikatte

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +10

    എനിയും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുനു

  • @vishalvishal7309
    @vishalvishal7309 3 ปีที่แล้ว +2

    Ammachi poli

  • @syamilijoseph6529
    @syamilijoseph6529 2 ปีที่แล้ว +1

    Amme kripasana mathavite anugraham undakatte love you❤❤❤❤

  • @biyasebastian7828
    @biyasebastian7828 3 ปีที่แล้ว +6

    ഇത് പോലെ ചട്ടയും മുണ്ടും kunnukkum ഇട്ട വല്യമ്മച്ചി എനിക്കും ഉണ്ടായിരുന്നു,ഈ അമ്മച്ചിക്ക് ദൈവം ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ,ചക്കര ഉമ്മ അമ്മച്ചിക്ക്.

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +2

    കുഞ്ഞ് അമ്മച്ചി സുന്ദരി 👌👌👍👍👍❤❤❤നന്നായി ഇരിക്കട്ടെ 😍

  • @lallys-platter
    @lallys-platter 3 ปีที่แล้ว +12

    Thank you for such a great story. She is such a cute Ammammachi and her children are the luckiest of all!

  • @nishasam8124
    @nishasam8124 3 ปีที่แล้ว +9

    May Jesus bless this beautiful family. Exemplary life Ammamme may Jesus bless you more and more❤️

  • @janevincent8188
    @janevincent8188 3 ปีที่แล้ว +20

    Nalla Ammachi.prayers 🙏

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว +12

    The great day❤❤❤ and I'm so happy😊😁🎂
    God bless you Ammachy
    Thankful🙏💕💕😌

  • @anupamaanupama6432
    @anupamaanupama6432 2 ปีที่แล้ว

    അമ്മച്ചി ഇനിയും ഒരുപാട് കാലം സന്തോഷമായിരിക്കടേ God bless you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tessyhillary2611
    @tessyhillary2611 2 ปีที่แล้ว +1

    Great Amma.I miss my mother who resemble Ammachi.Lots of ❤️❤️❤️❤️❤️❤️❤️

  • @johnysebastian2135
    @johnysebastian2135 ปีที่แล้ว

    AMMACHI YOU ARE THE GIFT OF GOD,..MAY ALMIGHTY GOD BLESS YOU WITH GOOD HEALTH AND LONG LIFE..

  • @littydavis8004
    @littydavis8004 3 ปีที่แล้ว +13

    Amma, you are an inspiration for us 🙏

  • @mk_1958
    @mk_1958 2 ปีที่แล้ว +1

    Ammachi super.ithu polethe family eppol kaanan
    illa.God bless this family with your divine love
    and grace .be this family model to all
    christian family.

  • @nazarkaleekal2859
    @nazarkaleekal2859 3 ปีที่แล้ว +5

    Great mother. God bless you ammachi

  • @mollyjohnson5439
    @mollyjohnson5439 3 ปีที่แล้ว +25

    May God bless this family abundantly

    • @deepakunju8559
      @deepakunju8559 3 ปีที่แล้ว

      God bless you ammmachiiiiiiiii

  • @ganyathareghu8255
    @ganyathareghu8255 11 หลายเดือนก่อน

    അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു

  • @Krishnakumari-w6y
    @Krishnakumari-w6y 7 หลายเดือนก่อน

    😮പണ്ട് എല്ലാ അമ്മമാരും.. കഷ്ടപ്പെട്ട്..നോക്കിയിരുന്നത്... മക്കളെ അതെല്ലാമക്കളും മനസ്സിലാക്കില്ലെന്ന്.. മാത്രം.. മക്കൾ അതോർത്താൽ അമ്മമാരുടെ ഭാഗ്യം..പോലെ അല്ലെങ്കിൽ കണ്ണീർ തന്നെ..ഈ അമ്മ ഭാഗ്യവതി ആണ് ട്ടോ... ഇനിയും കർത്താവ് അനുഗ്രഹിക്കട്ടെ... ട്ട... അമ്മ..🎉 🙏🙏🙏🙏❤️❤️❤️❤️

  • @ammujacob2339
    @ammujacob2339 7 หลายเดือนก่อน

    ദൈവത്തിലുള്ള വലിയ ആശ്രയവും പ്രാർത്ഥനയും അമ്മച്ചിയെ ഇന്നെയോളം നടത്തി

  • @ranigeorge7786
    @ranigeorge7786 3 ปีที่แล้ว +9

    അമ്മച്ചിക്ക് ഒരായിരം ചക്കരയുമ്മ 🥰🥰🌹🌹

  • @krishnakumari3207
    @krishnakumari3207 3 ปีที่แล้ว +3

    അമ്മക്ക് ആയുരാരോഗ്യസുകും uddakatte

  • @vayanadanthampaan4977
    @vayanadanthampaan4977 2 ปีที่แล้ว +2

    വളരെ നല്ല സ്ത്രീയാണ് , എല്ലാം ഭംഗിയായി നിറവേറ്റി , ദൈവം കൂടെ ഒണ്ടായിരുന്നു . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. വീട്ടുകാരോട് ..ഒരു കാര്യം അമ്മച്ചീടെ കാതിൽ നിന്നും ആ കുണുക്ക് എത്രയും വേഗം മാറ്റണം വല്ലവനും അത് കണ്ടിട്ട് അമ്മച്ചീടെ കഴുത്തിന് പിടിക്കാൻ ഇടയാക്കരുതേ. വല്ലാത്ത കാലമാണ്,

  • @riya-hv7bv
    @riya-hv7bv 3 ปีที่แล้ว +1

    Daivanugraham ulla ammachi. Ente veetil prayamayavar arumilla.ithu kandappo orupad santhosham .ithilum kooduthal ayus undakatte😍😘

  • @mercyantony3322
    @mercyantony3322 2 ปีที่แล้ว

    What a Blessing ! What a Blessing ! May the Almighty God give many more years for her to live healthy and peacefully

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว

    നല്ല അമ്മ

  • @jayascreations4705
    @jayascreations4705 3 ปีที่แล้ว +2

    Ammaciku njangalude sneham niranja umma😘

  • @geethamrmr4436
    @geethamrmr4436 2 ปีที่แล้ว

    അമ്മച്ചിക്ക് ഇനിയും ആയുസ്സ് നൽകട്ടെ 🌹🌹🌹🌹🌹🌹🥰😘🥰🥰🥰🥰

  • @Wrighter--
    @Wrighter-- 3 ปีที่แล้ว +10

    ചട്ടയും മുണ്ടും ഒരുപാട് ഇഷ്ടം❤️

  • @lathavv7979
    @lathavv7979 2 ปีที่แล้ว +1

    🥰🥰🥰🥰🥰അമ്മമ്മക് ഒരായിരം ഉമ്മ

  • @soniajose146
    @soniajose146 3 ปีที่แล้ว +6

    എനിക്കും വല്യ യമ്മച്ചിയുങ്ങായിരുന്നു 106 വയസ്സു വരെ ഈ അമ്മച്ചിയെ കണ്ടപ്പോൾ എന്റെ വ്യയമ്മച്ചിയെ ഓർത്തു ചക്കര ഉമ്മ വല്യ യമ്മച്ചിക്ക്

  • @sreekala9892
    @sreekala9892 3 ปีที่แล้ว +2

    Sundhari Amma
    Pavam Amma
    Chakkara Umma ❤💚💖💛🌹

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +5

    Valliyammachiyude nalla paattu..deerghaayus undaavatte..🙏🙋🙌....godbless. ...

  • @paulantony7582
    @paulantony7582 3 ปีที่แล้ว +10

    Praise the Lord. God bless you ammachi 😇😇

  • @veena6779
    @veena6779 ปีที่แล้ว

    Miss you my ammoomma ee video kandappol ente ammommene orthupoyi lucky yours such a cute grandma

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 ปีที่แล้ว +2

    Ammachikkoru set pallu vechal samsaram clear aayene
    Ummaa chakkara vellimmacheee

  • @celinidukki4726
    @celinidukki4726 3 ปีที่แล้ว +2

    God bless u. Thank u amme. Innathe thalamuraykku prechodhanam aavatte. Ellavarkkum nanny

  • @athirakiran3196
    @athirakiran3196 3 ปีที่แล้ว +6

    എനിക്കും ഉണ്ടായിരുന്നു എന്റെ അച്ഛമ്മ... 🥰🥰🥰.. ആ സ്നേഹവും കരുതലും ഒരു ധൈര്യ..

  • @kuttapayis573
    @kuttapayis573 2 ปีที่แล้ว

    She is a sweet ammachi.. God bless you

  • @BABU-qh3zk
    @BABU-qh3zk 3 ปีที่แล้ว +6

    എനിക്ക് വല്യമ്മച്ചിയെ വലിയഇഷ്ടമായിട്ടോ 😘

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว +4

    Very simple and nice amma very happy to see her SRUTHI from kannur at thillenkery

  • @sreekala9892
    @sreekala9892 3 ปีที่แล้ว +3

    Ammachikku Eniyum Daivam Deerkhayuss Nalkatte.
    Prardhanayode 🙏👏

  • @gopalakrishnannair9505
    @gopalakrishnannair9505 3 ปีที่แล้ว +2

    Nalla Amma Umma.

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว +6

    Prayamaya ammammamare kanumbol aanu jeevikkan thonnaru. Avar vanna vazhikal orthal nammude vishamangal ellam nissaram. God bless u ammamma🙏🙏

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +5

    It is a great age. She seems in harmony with life. All blessing to the great lady and her family.

  • @geethavijayan4830
    @geethavijayan4830 6 หลายเดือนก่อน

    അമ്മേ നമസ്കാരം🙏🏻🙏🏻🙏🏻❤️