അതെന്താ ആ സ്ത്രിയുടെ മുഖം കാണിക്കാതെ??? രണ്ട് ദിവസം മുമ്പ് നിങ്ങൾ പ്രതി എന്ന സംശയിക്കുന്ന സ്ത്രിയുടെ വീട്ടിൽ പോയി അവരെ തലങ്ങും വേലങ്ങും ചോദ്യം ചെയ്തിനാലോ? 😡ഇപ്പൊ ആളെ കിട്ടിയപ്പോൾ മുഖം വേണ്ടേ??? 🥵
ഇനിയും എന്തൊക്കെയോ എവിടെയോ ദുരൂഹതയുള്ള പോലെ ജോനാഥൻ പറഞ്ഞത് പ്രകാരം ആ കാറിൽ മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് പിന്നെ ഈ മൂന്നുപേർക്കും മാത്രം ഇത്രയും കാര്യങ്ങൾ ഇങ്ങനെ സിസിടിവി ബാക്കി കാര്യങ്ങളൊക്കെ നോക്കി ഇത്ര പ്ലാനിങ്ങോട് ചെയ്യാൻ കഴിയില്ല ഒരു കാരണവുമില്ലാതെ പോലീസ് കുട്ടിയുടെ അച്ഛന്റെ ഫോണും ഫ്ലാറ്റും ഒക്കെ പരിശോധിക്കില്ലല്ലോ ഇന്നലെ വാർത്തയിൽ കണ്ടത് പ്രകാരം കുട്ടിയുടെ അച്ഛൻ മൊഴി കൊടുക്കാൻ തയ്യാറായില്ല എന്ന് പറഞ്ഞ് വീട്ടിൽ പോയി മൊഴിയെടുക്കുകയുണ്ടായി ഇതെന്തോ രക്ഷപ്പെടേണ്ട വരെ രക്ഷപ്പെടുത്തുകയും ഇവരെ മൂന്നു പേരെ മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്തത് പോലെയുണ്ട് അവർ പൈസക്ക് വേണ്ടിയാണ് ഇത് ചെയ്തതെങ്കിൽ ഒരിക്കലും അവർ ഈ കുഞ്ഞിനെ തിരഞ്ഞെടുക്കുമായിരുന്നില്ല കാരണം ഈ നാട്ടിൽ നോസിങ് ജോലി ചെയ്യുന്നവരുടെ ശമ്പളം എത്രയാണെന്ന് എല്ലാവർക്കും അറിയുന്നതാണ് കുഞ്ഞിന്റെ അമ്മയും അച്ഛനും നേഴ്സുമാരാണ് അപ്പോൾ പെട്ടെന്ന് അവർ പറഞ്ഞ തുക ഒരു സാധാരണ കുടുംബത്തിന് അവർ പറഞ്ഞ സമയത്ത് നൽകാൻ കഴിയില്ല അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് അവർ ഇങ്ങനെ ഒരു കുടുംബത്തിലെ കുഞ്ഞിനെ തിരഞ്ഞെടുക്കില്ല കാരണം അവർ റിസ്‌ക് എടുക്കുന്നത് വെറുതെ ആയി പോകും ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തു വരാനുണ്ട് അല്ലെങ്കിൽ മനപ്പൂർവ്വം അത് ഒഴിവാക്കി . ഇത്രയും സ്വത്തും വസ്തുവും മറ്റു സൗകര്യങ്ങളും ഉള്ള മനുഷ്യർ ഭാര്യയെയും പ്രത്യേകിച്ചു ഒറ്റ മകളെയും കൂടെ കൂട്ടി ഇത്ര വലിയൊരു തെറ്റ് പണത്തിനു വേണ്ടി മാത്രം ചെയ്യുമെന്ന് തോന്നുന്നില്. ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ പുറത്തുവരാതെ ഇനിയും ഇതുപോലത്തെ സംഭവങ്ങൾ ഇവിടെ ഉണ്ടാവുക തന്നെ ചെയ്യുമായിരിക്കും .
@@sandhyasandhya1768ആദ്യം വന്ന രേഗാ ചിത്രം വേറെ ആണല്ലോ,മൂന്ന് അങ്കിൾ മാരും ഒരു ആൻ്റിയും എന്നാണ് ആങ്ങള കുട്ടി ആദ്യം പറഞ്ഞത്,അപ്പോ അതിൻ്റെ ഉ ത്തരം കിട്ടിയില്ല,

Big salute for kerala police 🎉🎉🎉
അടിപൊളി കേരള പോലീസ് 💯 💯 🇮🇳
ഓണ കിറ്റ് കൊടുക്കാൻ വെച്ചിരുന്ന സഞ്ചി എന്തായാലും ഇവരു മൂന്നു പേർക്കും ഉപകരിച്ചു...😂
Congratulations Kerala police. U r best.
കേരള പോലീസ് ബിഗ് സല്യൂട്ട് ❤❤❤❤❤
ഈ കാണിക്കുന്ന ഭ്രാന്തിനുപുറകെ ഏതെല്ലാം രീതിയിൽ കഷ്ടപ്പെട്ടാണ് പോലീസ് ഇത് പിടികൂടിയത്. സമ്മതിക്കണം അവരെ.
ഇനിയും എന്തൊക്കെയോ എവിടെയോ ദുരൂഹതയുള്ള പോലെ ജോനാഥൻ പറഞ്ഞത് പ്രകാരം ആ കാറിൽ മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് പിന്നെ ഈ മൂന്നുപേർക്കും മാത്രം ഇത്രയും കാര്യങ്ങൾ ഇങ്ങനെ സിസിടിവി ബാക്കി കാര്യങ്ങളൊക്കെ നോക്കി ഇത്ര പ്ലാനിങ്ങോട് ചെയ്യാൻ കഴിയില്ല ഒരു കാരണവുമില്ലാതെ പോലീസ് കുട്ടിയുടെ അച്ഛന്റെ ഫോണും ഫ്ലാറ്റും ഒക്കെ പരിശോധിക്കില്ലല്ലോ ഇന്നലെ വാർത്തയിൽ കണ്ടത് പ്രകാരം കുട്ടിയുടെ അച്ഛൻ മൊഴി കൊടുക്കാൻ തയ്യാറായില്ല എന്ന് പറഞ്ഞ് വീട്ടിൽ പോയി മൊഴിയെടുക്കുകയുണ്ടായി ഇതെന്തോ രക്ഷപ്പെടേണ്ട വരെ രക്ഷപ്പെടുത്തുകയും ഇവരെ മൂന്നു പേരെ മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്തത് പോലെയുണ്ട് അവർ പൈസക്ക് വേണ്ടിയാണ് ഇത് ചെയ്തതെങ്കിൽ ഒരിക്കലും അവർ ഈ കുഞ്ഞിനെ തിരഞ്ഞെടുക്കുമായിരുന്നില്ല കാരണം ഈ നാട്ടിൽ നോസിങ് ജോലി ചെയ്യുന്നവരുടെ ശമ്പളം എത്രയാണെന്ന് എല്ലാവർക്കും അറിയുന്നതാണ് കുഞ്ഞിന്റെ അമ്മയും അച്ഛനും നേഴ്സുമാരാണ് അപ്പോൾ പെട്ടെന്ന് അവർ പറഞ്ഞ തുക ഒരു സാധാരണ കുടുംബത്തിന് അവർ പറഞ്ഞ സമയത്ത് നൽകാൻ കഴിയില്ല അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് അവർ ഇങ്ങനെ ഒരു കുടുംബത്തിലെ കുഞ്ഞിനെ തിരഞ്ഞെടുക്കില്ല കാരണം അവർ റിസ്‌ക് എടുക്കുന്നത് വെറുതെ ആയി പോകും ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തു വരാനുണ്ട് അല്ലെങ്കിൽ മനപ്പൂർവ്വം അത് ഒഴിവാക്കി . ഇത്രയും സ്വത്തും വസ്തുവും മറ്റു സൗകര്യങ്ങളും ഉള്ള മനുഷ്യർ ഭാര്യയെയും പ്രത്യേകിച്ചു ഒറ്റ മകളെയും കൂടെ കൂട്ടി ഇത്ര വലിയൊരു തെറ്റ് പണത്തിനു വേണ്ടി മാത്രം ചെയ്യുമെന്ന് തോന്നുന്നില്. ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ പുറത്തുവരാതെ ഇനിയും ഇതുപോലത്തെ സംഭവങ്ങൾ ഇവിടെ ഉണ്ടാവുക തന്നെ ചെയ്യുമായിരിക്കും .
2 male and 2 female
@@sandhyasandhya1768ആദ്യം വന്ന രേഗാ ചിത്രം വേറെ ആണല്ലോ,മൂന്ന് അങ്കിൾ മാരും ഒരു ആൻ്റിയും എന്നാണ് ആങ്ങള കുട്ടി ആദ്യം പറഞ്ഞത്,അപ്പോ അതിൻ്റെ ഉ ത്തരം കിട്ടിയില്ല,
Big salute 🫡 to Kerala Police 👏👏👏👏🥰
Kerala police❤❤❤❤
Thanks
Big Salute kerala Police ❤️👍🤝🤝🤝
കേരള പോലീസ് ❤
ഇവര് എന്നാ അനൃഗ്രഹ ജീവികൾ ആണോ....😂😁😃 മുഖം കാണിക്കണമായിരുന്നു ,...
സംരക്ഷണം വേണ്ട
Aduthathu ennatha
Big selute police
Always salute to kerala police
Ella vivarangalum thurannu parayano sir...??mattu kuttavalikal ithokke sradhikkum..avar adutha thavana athokke ozhivakkum..😢
Really appreciate kerala police…
Criminal maintin appuram sanjarikkunna police budhy veendum theleechu…big salute 👍🏻💯🤝
എപ്പോളും ടോം ജെറിയെ പിടിച്ചാ ശരിയാവില്ല അപ്പോ റൂട്ട് മാറ്റി പിടിച്ചു 😅
ദുർ ചിലവ് ആണ് എല്ലാ നാശവും വരുത്തുന്നത്
ദേവാനന്ദ.....???
🙏🤝👏
Missing of jasmin2018 after 5years not for enquiry further investigation
പ്രതികളുടെ മുഖം കാണിക്കരുത് അവർക്ക് നാണമാകും😂😂
World most power full cop fbi
5 laksham rupakk vendiyano ithra okke cheythath . Ithil vere nthokkeyo ond
Ho adhiseyam bhayanakam bheemalsam onnupoda jenathinariyam allam
മുഖം കാണിക്ക്
M
Cartoon kandal engne pdikkaa prethiye
parayoola
Google nod ip address police chodichal kodukkum ip vech phone number or email address kittum so kallanmar ini cartoon kanaruth be careful 😂😂😂
Aa day il night time tom and jerry cartoon serch cheytha devices nte ip adress edkkm. Pinne location vech sort cheyth cheyth kandpidikkum
@@Quickcook370 Ishraa.. pengalde kochine choru kodukkan ennum mrbeen tom and Jerry okke search cheyynne njn.. 😮 iam trapped
Youtubumayi contact cheyth.... Ip adress kand pidich athil ninn verthirichu
കേരള പൊലീസ് എന്നും സുപ്പർ 🎉🎉. മനോരമ, ഏഷ്യ നെറ്റ് നോട്. മാമനോട് ഒന്നും തോനല്ലെ 😅😅😅😅😅😅
Naatukarkum kanikanam evare mugangal 😡alland mugam pothit kondupokunna enthina
കേരളത്തിലെ പൊലീസ്,
Ldf, സർക്കാർ❤
Cartooninte sambhavam google ithuvare koduthuttilla verum thallu
🫡🫡🫡
ആഭ്യന്തരമന്ത്രിക്ക് അഭിനന്ദനങ്ങൾ
പോലീസുകാരാ സിസിടിവി കൊല്ലം ജില്ലയിൽ മൊത്തം സർക്കാർ ചിലവിൽ വെപ്പിക്ക്. ആ പ്രദേശത്തുള്ള ചിലരുടെ മനോനില താങ്കൾക്ക് അറിയാമല്ലോ
Kerala police ❤
Kerala police ❤