Engineering ചെന്നുവെച്ച് കണ്ടുപിടിത്തങ്ങൾ ഒന്നും നടക്കില്ല ദാസാ ഐഐടിക്കാർ എത്രപേർ എത്രകാലം ഇവിടെയുണ്ടായിരുന്നു ഒരു ചെമ്പേരി കൊച്ചേട്ടൻ വേണ്ടിവന്നു തേങ്ങൽ കയറുന്ന ഒരു മിഷൻ കണ്ടുപിടിക്കാൻ ഈ ഐഐടിക്കാർ ഇവിടെ താഴെ നോക്കി തേങ്ങാപ്പറിക്കാൻ ആളെ കിട്ടാഞ്ഞിട്ട് അമ്മയുടെ തെറിയും കേട്ട് തലതാഴ്ത്തി പോകുന്ന രംഗം പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. അതായത് എൻജിനീയറിങ് പഠിച്ചു എന്നതുകൊണ്ട്ചില സാങ്കേതിക കണക്കുകൾ ശരിയാക്കാം എന്നല്ലാതെ ഐഡിയകൾ പുതുതായി കിട്ടുമെന്ന് ആരും വിചാരിക്കണ്ട,ലോകത്തെ ഇന്ന് മാറ്റിമറിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരെല്ലാം പത്താം ക്ലാസിന് താഴെയുള്ളവരായിരുന്നു മൈക്കിൾ ഫാരടെ ഐസക് ന്യൂട്ടൻ മന്ദബുദ്ധി എന്ന സ്കൂളിൽ വിളിച്ച ആൽബർട്ട് ഐസ്റ്റീൻ. യേശുദാസിനെക്കാൾ നന്നായി പാടുന്നവർ ഇന്ന് കേരളത്തിലില്ല പക്ഷേ യേശുദാസിനെക്കാൾ നന്നായി ശാസ്ത്രീയ ഗാനം പഠിപ്പിക്കുന്ന ഡോക്ടേഴ്സ് ഇവിടെ ഇഷ്ടം പോലെയുണ്ട് കാര്യമില്ല
വളരെ നല്ല കണ്ടുപിടുത്തം. ഏതൊരാൾക്കും ഉപയോഗിക്കാൻ പാകത്തിന് നിർമ്മിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
Engineering ചെന്നുവെച്ച് കണ്ടുപിടിത്തങ്ങൾ ഒന്നും നടക്കില്ല ദാസാ ഐഐടിക്കാർ എത്രപേർ എത്രകാലം ഇവിടെയുണ്ടായിരുന്നു ഒരു ചെമ്പേരി കൊച്ചേട്ടൻ വേണ്ടിവന്നു തേങ്ങൽ കയറുന്ന ഒരു മിഷൻ കണ്ടുപിടിക്കാൻ ഈ ഐഐടിക്കാർ ഇവിടെ താഴെ നോക്കി തേങ്ങാപ്പറിക്കാൻ ആളെ കിട്ടാഞ്ഞിട്ട് അമ്മയുടെ തെറിയും കേട്ട് തലതാഴ്ത്തി പോകുന്ന രംഗം പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. അതായത് എൻജിനീയറിങ് പഠിച്ചു എന്നതുകൊണ്ട്ചില സാങ്കേതിക കണക്കുകൾ ശരിയാക്കാം എന്നല്ലാതെ ഐഡിയകൾ പുതുതായി കിട്ടുമെന്ന് ആരും വിചാരിക്കണ്ട,ലോകത്തെ ഇന്ന് മാറ്റിമറിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരെല്ലാം പത്താം ക്ലാസിന് താഴെയുള്ളവരായിരുന്നു മൈക്കിൾ ഫാരടെ ഐസക് ന്യൂട്ടൻ മന്ദബുദ്ധി എന്ന സ്കൂളിൽ വിളിച്ച ആൽബർട്ട് ഐസ്റ്റീൻ. യേശുദാസിനെക്കാൾ നന്നായി പാടുന്നവർ ഇന്ന് കേരളത്തിലില്ല പക്ഷേ യേശുദാസിനെക്കാൾ നന്നായി ശാസ്ത്രീയ ഗാനം പഠിപ്പിക്കുന്ന ഡോക്ടേഴ്സ് ഇവിടെ ഇഷ്ടം പോലെയുണ്ട് കാര്യമില്ല
Congratulations Sir 👍👍👍
മണ്ണ് കിളച്ചില്ല ഓഫ് ഓൺ മാത്രം. നല്ല മെഷീൻ എന്ന കമന്റ് കൊള്ളാം നല്ല റിപ്പോർട്ടർ
Congrats🎉
Good, is it useful in hilside?
Inborn talent. Envy on you mate. Keep going. You are a real motivation to the youngsters.
Super
🙏🙏👍🏻inborn talent
അടിപൊളി 👍🏻👍🏻👍🏻
വിദേശ കമ്പനി കണ്ടു എങ്കിൽ ഈ ചേട്ടൻ രക്ഷപെട്ടു പോകും
👍👍👍👍👍
He can contribute more to agricultural engineering,well done
❤😊🎉
powerful ala hard areia
Best promo😅😅😅
👍
പുല്ല് വെട്ടുന്നത് കാണിച്ചില്ല.....
Full details venam. Contact number venam
❤❤
തട്ടേൽ കേറുംമ്പോൾ മട്ട് മാറും. എപ്പോൾ കാണാം പകിട 12👈🤣