വളരെ സ്വീകാര്യമായ കോടതി വിധി. രണ്ടു സ്ഥലങ്ങളിലായി പപ്പാഞ്ഞിയെ കത്തിക്കുമ്പോൾ ആളുകൾ ഒരു സ്ഥലത്തു മാത്രം കൂടിച്ചേർന്നുള്ള അപകടം കുറക്കാൻ സാധിക്കും മാത്രമല്ല പരേഡ് ഗ്രൗണ്ടിനേക്കാൾ ആളുകളെ ഉൾക്കൊള്ളാൻ വെളി ഗ്രൗണ്ടിൽ വളരെ സൗകര്യവുമുണ്ട് അഭിനന്ദനങ്ങൾ ഗലാഡി
ഇങ്ങനെ ഒക്കെ കൂടുതൽ ആഘോഷം വേണോ എന്ന് ചിന്തിക്കണം... എത്ര പക്ഷികൾ സുരക്ഷിതർ ആയിരിക്കും എന്ന് ഉറപ്പ് വരുത്തുമോ... മനുഷ്യർക്ക് മാത്രം ആണോ സുരക്ഷ വേണ്ടത്,.

Pappanjiyude andi.
@@man-ee4ro രാത്രി 12 മണിക്ക് വന്നാൽ ശരിക്കുള്ള വലിപ്പം കാണാം
പൂരം കലക്കിയത് പോലെ ഇതും കലക്കൻ നോക്കിയത് പാളിപ്പോയി
High court kiii jaiiii,muthe muthe kodathi ❤❤
ഈ പാപ്പാ जी ക്ക് ആരുടെ മുഖമാണ്???
ഇങ്ങനെ ഒക്കെ കൂടുതൽ ആഘോഷം വേണോ എന്ന് ചിന്തിക്കണം... എത്ര പക്ഷികൾ സുരക്ഷിതർ ആയിരിക്കും എന്ന് ഉറപ്പ് വരുത്തുമോ... മനുഷ്യർക്ക് മാത്രം ആണോ സുരക്ഷ വേണ്ടത്,.
ഉടായിപ്പ്!
Good thinking dear