എല്ലാ പബ്ലിക് എന്റെർപ്രൈസ്സ് അദാനി ആണോ വാരികൂട്ടിയത്? എവിടുന്ന് കിട്ടി ഈ വിവരം? ഇന്ത്യയുടെ അഭിമാനമായ navaratna കമ്പനികൾ അദാനിയുടെയാണോ? മിനി രത്‌നാ കമ്പനികൾ അദാനിയുടെ ആണോ? Bpcl, ioc, hpcl, മുതലായ ഓയിൽ കമ്പനികൾ അദാനിയുടെ ആണോ? Lic, sbi മുതലായ വലിയ ഫിനാൻസ് കമ്പനികൾ അദാനിയുടെയാണോ? വെറുതെ പൊട്ടത്തരം പറയരുത്
ഇതുവരെ കാര്യങ്ങളൊന്നും മനസ്സിലായില്ലേ. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്കു ചില നിയമങ്ങൾ ഉണ്ട്. കൈക്കൂലി കൊടുക്കുകയും ചെയ്തു അത് മറച്ചു വച്ച് അവിടെയുള്ള നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. അവിടെ അത് ഫെഡറൽ കുറ്റമാണ്.
ഒരു കാര്യം കൂടിയുണ്ട്.... അമേരിക്കൻ രജിസ്ട്രേറ്റ് ചെയ്ത കമ്പനികൾ അമേരിക്കക്ക് പുറത്തും ഏതെങ്കിലും തരത്തിൽ കൃത്രിമ രീതിയിൽ വരുമാനം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണെങ്കിൽ അതും അമേരിക്കയിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമമുണ്ട്......
@@BREAKBALLYT അമേരിക്കൻ നിക്ഷേപകരെ പറ്റിച്ചതും അമേരിക്കയിൽ നിന്ന് തെറ്റായ വിവരങ്ങൾ നൽകി വായ്പ എടുത്തതും എങ്ങനെയാണു ഇന്ത്യയുടെ ആഭ്യന്തര കാര്യം ആകുന്നതു. ഹിൻഡൻബെർഗ് ഒരു മാധ്യമ സ്ഥാപനം മാത്രമാണ്. നീ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ? ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് കോടതിയും അവിടുത്തെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഡിപ്പാർട്മെന്റും ആണ്. അറസ്റ് വാറന്റും ഇഷ്യൂ ചെയ്തിട്ടുണ്ട്. കീഴടങ്ങിയില്ലെങ്കിൽ അടുത്ത് ലുക്ക്ഔട്ട് നോട്ടീസ് വരും. കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം മറ്റൊരു രാജ്യത്തു പോയി ചീറ്റിംഗ് നടത്തിയ കേസ് ആണ്.
താഴെ പറയുന്ന 4 കാര്യങ്ങൾ എപ്പോഴും ശരി ആയിരിക്യും. അവ സംശയം പ്രകടിപ്പിക്കയുന്നവരെ രാജ്യദ്രോഹികൾ ആയി പ്രഖ്യാപിക്യണം. 1.A1 2.A2 3.EVM 4.Petrol Pump Meter ഇത് തൊട്ടുള്ള ഒരു കളിയും ഇവിടെ വേണ്ട. 🚩Jai Sreeram🚩 Say No to Ballot Paper, Save Forest, Go Green🇮🇳
ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും, വൻ തുകകൾ tax അടച്ചു രാജ്യ പുരോഗതിയിൽ പങ്കാളികൾ ആകുകയും ചെയ്യുന്ന അദാനിയെ പോലുള്ളവരെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിൽ ഒരു അത്ഭുതവും ഇല്ല. ഇന്ത്യയുടെ തകർച്ച മാത്രം കാത്തിരിക്കുന്ന അമേരിക്ക ഏത് രീതിയിലും അതിന് ശ്രമിക്കും, അതിനു വേണ്ട പിന്തുണ ചിലരുടെ ഭാഗത്തു നിന്നും ഉണ്ട് എന്നതും സംശയിക്കണം.
ലക്ഷക്കണക്കിനോ😂 മോദി വിറ്റ് തുലച്ച ലാഭത്തിൽ ഉള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന ജീവനക്കാരുടെ പകുതി പോലും ഇല്ല അദാനി എൻ്റർപ്രൈസസ് ൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം. പിന്നെ ടാക്സ് അടക്കുന്നതിൻ്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരൻ ആയ അദാനി ടാക്സ് അടക്കുന്നത്തിൻ്റെ കാര്യത്തിൽ ആദ്യ പത്തിൽ പോലും ഇല്ല.
@@funserious4412 2012 ൽ വിസ്താര എയർലൈൻസിനെ സിങ്കപ്പൂരിനു വിറ്റു കൊണ്ട് നിങ്ങളുടെ നരസിംഹറാവു അല്ലെ വിറ്റു തുലക്കൽ തുടങ്ങിയത്. ഇന്ന് സ്വകാര്യവത്കരിച്ച എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാണ്.
വിഴിഞ്ഞം പദ്ധതി ആക്റ്റീവ് ആയാലും ഗുണം ഒന്നുമില്ല. Msc ആയി അദാനിക്ക് ഡീൽ ഉണ്ട്. അവരുടെ കൊറേ കപ്പൽ വന്ന് പോകുന്നതായി കാണിച്ചു investors നെ സുഖിപ്പിക്കണം. അല്ലാതെ വിഴിഞ്ഞം പോർട്ട് ഒരിക്കലും വിജയിക്കില്ല. അതിനുള്ള സാഹചര്യം ഇല്ലാ. Tranship ടെർമിനൽ പോലെയാ പ്രവർത്തനം. കൊച്ചി മംഗലാപുരം പോർട്ടിലേക്ക് ഉള്ള ഫീഡർ vessel ഒക്കെ വിഴിഞ്ഞം വഴിയാ transhipment നടക്കുന്നത്. മുംബൈ പോലെ കുറെ കൂടി കണ്ടെയ്നർ മൂവ് കൂടുതൽ ഉള്ള പോർട്ടിലേക്ക് ഓടിയാലേ ലാഭത്തിൽ ആകൂ.
വർഷാവർഷം അദാനി നടത്തുന്ന ഒരു കലാപരിപാടിയാണ് ഇത്
നല്ല അവതരണം
അവതരകയുടെ നല്ല ശബ്ദം ❤
ഒരു നൊസ്റ്റാൾജിയ ഫീൽ
ഒരു ആകാശവണി ടെച്
Adhani തകർന്നാൽ ആകാ നക്ഷ്ടം നമ്മുക്ക് തന്നെ അല്ലേ.. എല്ലാ public enterprises adhani വാങ്ങി എന്നിട്ട് എല്ലാം ഒന്നിച്ചു പൂട്ടും .thank you modiji..😢
എല്ലാ പബ്ലിക് എന്റെർപ്രൈസ്സ് അദാനി ആണോ വാരികൂട്ടിയത്? എവിടുന്ന് കിട്ടി ഈ വിവരം? ഇന്ത്യയുടെ അഭിമാനമായ navaratna കമ്പനികൾ അദാനിയുടെയാണോ? മിനി രത്‌നാ കമ്പനികൾ അദാനിയുടെ ആണോ? Bpcl, ioc, hpcl, മുതലായ ഓയിൽ കമ്പനികൾ അദാനിയുടെ ആണോ? Lic, sbi മുതലായ വലിയ ഫിനാൻസ് കമ്പനികൾ അദാനിയുടെയാണോ?
വെറുതെ പൊട്ടത്തരം പറയരുത്
ഇത് വെറും നനഞ്ഞ പടക്കം മാത്രം. പ്രൊജക്റ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കാത്ത ഒരു കമ്പനിയുടെ പേര് പറയാമോ
ഇതുവരെ കാര്യങ്ങളൊന്നും മനസ്സിലായില്ലേ. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്കു ചില നിയമങ്ങൾ ഉണ്ട്. കൈക്കൂലി കൊടുക്കുകയും ചെയ്തു അത് മറച്ചു വച്ച് അവിടെയുള്ള നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. അവിടെ അത് ഫെഡറൽ കുറ്റമാണ്.
ഒരു കാര്യം കൂടിയുണ്ട്.... അമേരിക്കൻ രജിസ്ട്രേറ്റ് ചെയ്ത കമ്പനികൾ അമേരിക്കക്ക് പുറത്തും ഏതെങ്കിലും തരത്തിൽ കൃത്രിമ രീതിയിൽ വരുമാനം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണെങ്കിൽ അതും അമേരിക്കയിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമമുണ്ട്......
@@Indian.20244hindenburg paranjittu nadanilla pinayanu ith onnu poda pine ith indiayude internal matter Anu americacu oru showyum ittitu karyamilla😂
ഇന്ത്യയിലെ കാര്യം കൃത്യം ആയി അറിയാം ...അത് പോലെ ആവില്ലല്ലോ എല്ലായിടത്തും😂😂
@@BREAKBALLYT അമേരിക്കൻ നിക്ഷേപകരെ പറ്റിച്ചതും അമേരിക്കയിൽ നിന്ന് തെറ്റായ വിവരങ്ങൾ നൽകി വായ്പ എടുത്തതും എങ്ങനെയാണു ഇന്ത്യയുടെ ആഭ്യന്തര കാര്യം ആകുന്നതു. ഹിൻഡൻബെർഗ് ഒരു മാധ്യമ സ്ഥാപനം മാത്രമാണ്. നീ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ? ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് കോടതിയും അവിടുത്തെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഡിപ്പാർട്മെന്റും ആണ്. അറസ്റ് വാറന്റും ഇഷ്യൂ ചെയ്തിട്ടുണ്ട്. കീഴടങ്ങിയില്ലെങ്കിൽ അടുത്ത് ലുക്ക്ഔട്ട് നോട്ടീസ് വരും. കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം മറ്റൊരു രാജ്യത്തു പോയി ചീറ്റിംഗ് നടത്തിയ കേസ് ആണ്.
കുഴപ്പം ഇല്ല നഷ്ട്ടപെട്ട 2 ലക്ഷം കോടി ജനങ്ങളുടെ ഖജനാവിൽ നിന്നു
മോഡി എടുത്തു കൊടുക്കും
അങ്ങനെ കൊടുത്താണ് ശീലം.
അധാനി ഭായ് ഞങ്ങ പ്രവാ കൾക്ക് മുത്താ മത്ത് രൂപ ഇന്ന് ഒരു ദിർഹത്തിന് 23
നിങ്ങൾ ഇപ്പോൾ അദാനിയുടെ ഷെയർ നോക്കു ☢️☢️☢️
ഫ്രെൻഡ് അല്ലേ വരുന്നത് പ്രസിഡണ്ട് ആയി ജനുവരിയില്‍, ഇവിടെയുള്ള അമ്മാവന്‍ അങ്കമാലിയിലെ പ്രധാന മന്ത്രിയും!! വേറെന്തു വേണം 😅
Rahul Gandhi is always right ❤❤😊
us എന്താണ് അൺ സർവ്വീസ്
In America lobbying and bribing is nothing unusual.. these are nothing for adani😂😂😂
2..അറുപതു അല്ല ആറെ പൂജ്യം
താഴെ പറയുന്ന 4 കാര്യങ്ങൾ എപ്പോഴും ശരി ആയിരിക്യും. അവ സംശയം പ്രകടിപ്പിക്കയുന്നവരെ രാജ്യദ്രോഹികൾ ആയി പ്രഖ്യാപിക്യണം.
1.A1
2.A2
3.EVM
4.Petrol Pump Meter
ഇത് തൊട്ടുള്ള ഒരു കളിയും ഇവിടെ വേണ്ട.
🚩Jai Sreeram🚩
Say No to Ballot Paper, Save Forest, Go Green🇮🇳
Communist and mapras dream will never come true😂😅😅😂
കമൻ്റ് അടിക്കു
Indians upagaaram undaavunna oru megalayaani adaaani... Pappu and teams athu manasilaavilla kayuthakal
Adani group fraudus 😂
Kokku ethra kulam kandu kulam ethra kokkine kandu😂😂
Adani fraudus 😂
ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും, വൻ തുകകൾ tax അടച്ചു രാജ്യ പുരോഗതിയിൽ പങ്കാളികൾ ആകുകയും ചെയ്യുന്ന അദാനിയെ പോലുള്ളവരെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിൽ ഒരു അത്ഭുതവും ഇല്ല. ഇന്ത്യയുടെ തകർച്ച മാത്രം കാത്തിരിക്കുന്ന അമേരിക്ക ഏത് രീതിയിലും അതിന് ശ്രമിക്കും, അതിനു വേണ്ട പിന്തുണ ചിലരുടെ ഭാഗത്തു നിന്നും ഉണ്ട് എന്നതും സംശയിക്കണം.
നമോന്റെ ആളെ അല്ലേ 😅
ലക്ഷക്കണക്കിനോ😂 മോദി വിറ്റ് തുലച്ച ലാഭത്തിൽ ഉള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന ജീവനക്കാരുടെ പകുതി പോലും ഇല്ല അദാനി എൻ്റർപ്രൈസസ് ൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം. പിന്നെ ടാക്സ് അടക്കുന്നതിൻ്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരൻ ആയ അദാനി ടാക്സ് അടക്കുന്നത്തിൻ്റെ കാര്യത്തിൽ ആദ്യ പത്തിൽ പോലും ഇല്ല.
"ജോലി കൊടുത്തു" എന്നുള്ളത് സത്യം. "ടാക്സ് അടച്ചു പുരോഗതിയില്‍ പങ്കാളി ആയി" എന്നൊക്കെ പറയല്ലേ. ഒറിജിനൽ പ്രോബ്ലം സ്റ്റേറ്റ്മെന്റ് തന്നെ അതാണ് !!!😅
😮😮😮😮😮
@@funserious4412 2012 ൽ വിസ്താര എയർലൈൻസിനെ സിങ്കപ്പൂരിനു വിറ്റു കൊണ്ട് നിങ്ങളുടെ നരസിംഹറാവു അല്ലെ വിറ്റു തുലക്കൽ തുടങ്ങിയത്. ഇന്ന് സ്വകാര്യവത്കരിച്ച എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാണ്.
വിഴിഞ്ഞം പദ്ധതി നിന്ന് പോകുമോ? അങ്ങനെയാണെങ്കിൽ കേരളത്തിന് വലിയ നഷ്ടമായി പോകുമല്ലോ?
വിഴിഞ്ഞം പദ്ധതി ആക്റ്റീവ് ആയാലും ഗുണം ഒന്നുമില്ല. Msc ആയി അദാനിക്ക് ഡീൽ ഉണ്ട്. അവരുടെ കൊറേ കപ്പൽ വന്ന് പോകുന്നതായി കാണിച്ചു investors നെ സുഖിപ്പിക്കണം. അല്ലാതെ വിഴിഞ്ഞം പോർട്ട് ഒരിക്കലും വിജയിക്കില്ല. അതിനുള്ള സാഹചര്യം ഇല്ലാ. Tranship ടെർമിനൽ പോലെയാ പ്രവർത്തനം. കൊച്ചി മംഗലാപുരം പോർട്ടിലേക്ക് ഉള്ള ഫീഡർ vessel ഒക്കെ വിഴിഞ്ഞം വഴിയാ transhipment നടക്കുന്നത്. മുംബൈ പോലെ കുറെ കൂടി കണ്ടെയ്നർ മൂവ് കൂടുതൽ ഉള്ള പോർട്ടിലേക്ക് ഓടിയാലേ ലാഭത്തിൽ ആകൂ.
United States of America 🇺🇸 😂.swandamaayi pradana mandriyulla moaylali 😂
ഒന്നും സംഭവിക്കില്ല
E D അമേരിക്കയിലേക്ക്. 🔥