ശരിക്കും തേൻ കുടിച്ചിട്ട് കളഞ്ഞ പൂവ് ഉണ്ടല്ലോ അതിന്റെ നടുവിൽ ഒരു തിക്ക് സാധനം ഉണ്ട് അതു വലിച്ചു കളഞ്ഞിട്ടു അതുകൂടി അരിഞ്ഞു ചേർക്കാം അതു first കുറെ പാളി കളിൽ കൂടുതൽ കാണും അതൊന്നും വെറുതെ കളയണ്ട കറുത്ത തൊലി മാത്രം കളയുക എന്നിട്ടു വൈറ്റ് ആകുന്ന സമയം വരുമ്പോൾ എല്ലാം കൂടി ഒന്നിച്ചു ആണല്ലോ cut ചെയ്യുന്നത് മിയ ഇപ്പൊ ചെയ്‌തപ്പോലെ ആ പൂവ് കളയണ്ട എല്ലാർക്കും ഇതു അറിഞ്ഞുകൂടാ നല്ല ടേസ്റ്റ് ഉണ്ട് കൂടുതൽ കാണും ഇനി അങ്ങനെ ഒന്നു നോക്കു ഡ്രസ് സൂപ്പർ
ഹായ് ചേച്ചി.... അമേരിക്കയിലെ ലൈഫ് ഉം നാട്ടിലെ ലൈഫ് ഉം തമ്മിൽ ഉള്ള difference ചേച്ചിക്ക് feel ചെയ്തത് വച്ചു ഒരു video ചെയുമോ??? Like climate, lifestyle, pets....etc ചേച്ചിക്ക് എവിടെയാ കൂടുതൽ ഇഷ്ട്ടം... etc
ഞങ്ങളും കൂമ്പ് എന്ന് തന്നെയാണ് പറയുന്നത്കണ്ണൂരാണെ സ്വദേശം. ഇപ്പോൾ കണ്ണൂരിലല്ല കേരളത്തിലുമല്ല TNilanu താമസം. കൂമ്പുപ്പേരി നല്ല രുചിയാണ് നാട്ടിലുള്ളപ്പോൾ അമ്മ വെക്കുമായിരുന്നു.
ഞങ്ങൾ കോട്ടയത്ത് വാഴച്ചുണ്ട് എന്ന് പറയും. എത്ര പ്രായം ആയാലും ഇതൊക്കെ കാണുമ്പോൾ നമ്മൾ കുട്ടികൾ ആകും. തേൻ കുടിക്കുന്നത് കണ്ടില്ലേ. 👍❤️😍😄 ഞാൻ അരിഞ്ഞു വെള്ളത്തിൽ ഇടില്ല. അരിഞ്ഞിട്ട് വെളിച്ചെണ്ണ പുരട്ടി വെക്കും . കറ പോയി കിട്ടും.
Nattil videos okke super Mia Paul's chettanu sugham aano .take care be safe dear after a long seeing your video was not well recovered from surgery innu Ella videos kaanum🥰
E pazhakaala karikoottukal current lokhathinny parijayapeduthunnathinnu nanni namaskaaram ,, have one request ,, please can you do a video about Vazha Maang means( Vazha vithu -kizhangu) mix with Muthira combination ularthu upperi type before leaving Trichur to US. Thanks,, remember Vazha maangum Muthirayum cherthu ulla ularthu upperi.
വാഴ ചുണ്ട്. എന്നു. പറയും. കുറച്ചു ചെറു പയർ. ഇട്ടാൽ. നല്ല താണ്. ക്കോക്കാനട്ട്. കണ്ടപ്പോൾ ഇഷ്ടം ആയിന്നു. തോന്നുന്നു. നാട്ടിൽ ചെല്ലുബോൾ നമുക്ക് ചൂട് അത്ര. പിടിക്കില്ല. പനി വരും. റ്റോപ്പ് അന്ന് vagith. ആണോ. നല്ല. രസം മുട്. കാണാൻ
ചെങ്ങമനാട് പുതുവാശ്ശേരിയിലാണോ വീട്'' കൊടപ്പൻ ശരിക്കും തേങ്ങയും ഉള്ളി,പച്ചമുളക് ഉപ്പ് ഇവ എല്ലാം കൂടി നന്നായിട്ട് കൈകൊണ്ട് തിരുമ്മി യിട്ട് ഉലത്തുന്നതാണ് സൂപ്പർ
Hi Mia സുഖമല്ലേ നാട്ടിൽ പോയി അടിച്ച് polikkaanalle.. സന്തോഷം ഞാനും വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട്.. മിയ ഉണ്ടാക്കുന്ന പോലെ തന്നെ വെരി ടേസ്റ്റി ആണ്.. ❤️❤️
ശരിക്കും തേൻ കുടിച്ചിട്ട് കളഞ്ഞ പൂവ് ഉണ്ടല്ലോ അതിന്റെ നടുവിൽ ഒരു തിക്ക് സാധനം ഉണ്ട് അതു വലിച്ചു കളഞ്ഞിട്ടു അതുകൂടി അരിഞ്ഞു ചേർക്കാം അതു first കുറെ പാളി കളിൽ കൂടുതൽ കാണും അതൊന്നും വെറുതെ കളയണ്ട കറുത്ത തൊലി മാത്രം കളയുക എന്നിട്ടു വൈറ്റ് ആകുന്ന സമയം വരുമ്പോൾ എല്ലാം കൂടി ഒന്നിച്ചു ആണല്ലോ cut ചെയ്യുന്നത് മിയ ഇപ്പൊ ചെയ്‌തപ്പോലെ ആ പൂവ് കളയണ്ട എല്ലാർക്കും ഇതു അറിഞ്ഞുകൂടാ നല്ല ടേസ്റ്റ് ഉണ്ട് കൂടുതൽ കാണും ഇനി അങ്ങനെ ഒന്നു നോക്കു ഡ്രസ് സൂപ്പർ
പിഴുത് കിടക്കുന്ന വാഴയുടെ കൂമ്പ് ഓടിക്കാൻ പെടുന്ന പാട്, ഹോ ഭയങ്കരം തന്നെ. കൂമ്പ് തോരൻ അടിപൊളി.
Njangal kollam districtl parayunnath vaazha koomb thoran😊
ഹായ് ചേച്ചി.... അമേരിക്കയിലെ ലൈഫ് ഉം നാട്ടിലെ ലൈഫ് ഉം തമ്മിൽ ഉള്ള difference ചേച്ചിക്ക് feel ചെയ്തത് വച്ചു ഒരു video ചെയുമോ??? Like climate, lifestyle, pets....etc
ചേച്ചിക്ക് എവിടെയാ കൂടുതൽ ഇഷ്ട്ടം... etc
Wow... Super curry... വാഴ കുടപ്പൻ, പിണ്ടി തോരൻ 😊😊😊
സൂപ്പർ വീഡിയോ.കുടപ്പൻ എന്നാണ് ഇവിടെ എറണാകുളം പറയാറ് കൊപ്ര തേങ്ങ ഉണങ്ങിയത് തന്നെ 👍
😀
എനിക്കും പനിയാണ്.വാഴ കൂമ്പ് തോരൻ സൂപ്പർ 🥰
ഞങ്ങൾ വാഴത്തട്ട എന്നാ പറയുന്നത്, അടിപൊളി
ഞങ്ങളും കൂമ്പ് എന്ന് തന്നെയാണ് പറയുന്നത്കണ്ണൂരാണെ സ്വദേശം. ഇപ്പോൾ കണ്ണൂരിലല്ല കേരളത്തിലുമല്ല TNilanu താമസം. കൂമ്പുപ്പേരി നല്ല രുചിയാണ് നാട്ടിലുള്ളപ്പോൾ അമ്മ വെക്കുമായിരുന്നു.
സൂപ്പർ.മോളെ എവിടെയായാലും വീഡിയൊ ഇടണം.ഞങ്ങൾ കാതിരിക്കും.സംസാരം ഞങ്ങൾക്ക് ഇഷ്ടമാണ്.
ഗോതമ്പ് പുട്ട് variety ആയിട്ടുണ്ട്...🥰👌🙏
Super 👌നമ്മൾ വാഴ കൂമ്പ് എന്നാ പറയാ
Njanghalum vasha koombu ennanu paraya. Kannur evide aanu? Nattil ende veedu Thalassery aanu. Ippol Australiyayil aanu ullathu.
വാഴ മാണി എന്ന് പറയും ഞാൻ പറിച് വെച്ചിട്ടുണ്ട് ട്രൈ ചെയ്യാം
Koombu thoran annanu parayunnadu pathananthittayil
ഞങ്ങടെ നാട്ടിൽ മാണി തട്ട എന്നാണ് പറയാറ്..
തിരുവനന്തപുരം കാരും വഴക്കൂമ്പ് എന്നാ പറയുക 😄
മിയ തണുപ്പിൽ നിന്ന് രക്ഷ പെട്ടല്ലോ. ഇവിടെ chicago യിൽ നല്ല തണുപ്പും snow യും ആണ്
Nangal vaazhachundu wash cheyyarilla. Arinjittu oil ittu thirummathe ullu. Wash cheythaal taste pokum. Pinne vevicha vanpayaru itta thoran undaakkuka
Thottaduthundaayittum miya ye kaanaan pattaathe poya paavam njn . 😞 ennum nokkum veetilekku purathengaanum nilpundonnu.. 🥰🥰😍
വാഴ കൂമ്പ് തോരൻ 👌👌👌❤️❤️
എല്ലാരേം ഒന്ന് കാണിക്കാമോ.
Veed സൂപ്പർ ആണല്ലോ.
ഞങ്ങൾ tiroor
കൊപ്ര, വാഴകൂമ്പ് എന്നും ആണ് പറയാറ്.
പുട്ട് കൈലിന്റെ പിൻ ഭാഗം വെച്ച് കുത്തിയാൽ മതി...
Vellathil idenda Mia...... coconut oil thirrummi vechaal mathi ..atha tastenna enikke thonniathe....pinne naranga...bush orange...Mia... evideya veede?....parrayaamo?kaannaan...njaan Thrissur aanne...
allane..ithu nokkune
Miyachechi. Naatilathiyapol. Onnukoodi. Sundhariyaayi
തോരൻ അടിപൊളി.. പക്ഷേ ഈ ഞാലിപ്പൂവൻ മാണിതട്ട കൈക്കത്തില്ലെ?
Vazha koombhu upperi kidu taste aanu. Yummy 😋
ഞങ്ങൾ കോട്ടയത്ത് വാഴച്ചുണ്ട് എന്ന് പറയും. എത്ര പ്രായം ആയാലും ഇതൊക്കെ കാണുമ്പോൾ നമ്മൾ കുട്ടികൾ ആകും. തേൻ കുടിക്കുന്നത് കണ്ടില്ലേ. 👍❤️😍😄 ഞാൻ അരിഞ്ഞു വെള്ളത്തിൽ ഇടില്ല. അരിഞ്ഞിട്ട് വെളിച്ചെണ്ണ പുരട്ടി വെക്കും . കറ പോയി കിട്ടും.
enna purattiyaal kara engottu pokunnu .ennitt vellathil oru vattamengilum kazhukanam
Kodappanu tvm... Kollam... Parayunnathu koombu... Payarum ittu thoran... 👌👌👌😋
Njalippoovan vazhachund kayp varille thoran vachal....varum... Palayankidan anu vackendath
Hai. Rest edukoo Mia. Vazha manide then kudikunnathu kandappol kunjile orma vannu. Thanks Mia 👍
Nattil videos okke super Mia Paul's chettanu sugham aano .take care be safe dear after a long seeing your video was not well recovered from surgery innu Ella videos kaanum🥰
E pazhakaala karikoottukal current lokhathinny parijayapeduthunnathinnu nanni namaskaaram ,, have one request ,, please can you do a video about Vazha Maang means( Vazha vithu -kizhangu) mix with Muthira combination ularthu upperi type before leaving Trichur to US. Thanks,, remember Vazha maangum Muthirayum cherthu ulla ularthu upperi.
വാഴ ചുണ്ട്. എന്നു. പറയും. കുറച്ചു ചെറു പയർ. ഇട്ടാൽ. നല്ല താണ്. ക്കോക്കാനട്ട്. കണ്ടപ്പോൾ ഇഷ്ടം ആയിന്നു. തോന്നുന്നു. നാട്ടിൽ ചെല്ലുബോൾ നമുക്ക് ചൂട് അത്ര. പിടിക്കില്ല. പനി വരും. റ്റോപ്പ് അന്ന് vagith. ആണോ. നല്ല. രസം മുട്. കാണാൻ
Super വാഴ മാണി thoran 👌👍
Hai chechi vazhakodappante koode vanpayaro ,cherupayaro ettu thoran vachalum taste aanu 😛
Vazhachundu
Koombu
Maambu
Ennokey.parayum
Chilathinu super taste aanu
Nentravazhedathaanu common.
👍🏻🌷
വീട്ടിൽ പോകാത്ത വിഷമം ഉണ്ടില്ലെ മുഖത്തു കാണുന്നുണ്ട് അമ്മ അമ്മ തന്നെ പകരം വെക്കാൻ പറ്റില്ല 🌹🌹🌹🌹🌹🌹🌹🌹
വാഴ കൂബ് തോരൻ അടിപൊളി 👍
Kump thorancheyyan ariyam ennal miyayude recepyil enthenkilum tips kanum super chemmen puly vachu super taste
ORUPAADU SANTHOSHAM
Hai nattil evedayanu
ചെങ്ങമനാട് പുതുവാശ്ശേരിയിലാണോ വീട്'' കൊടപ്പൻ ശരിക്കും തേങ്ങയും ഉള്ളി,പച്ചമുളക് ഉപ്പ് ഇവ എല്ലാം കൂടി നന്നായിട്ട് കൈകൊണ്ട് തിരുമ്മി യിട്ട് ഉലത്തുന്നതാണ് സൂപ്പർ
ITHUPOLE CHEYTHU NOKKUNNE
ചെയ്ത് നോക്കാം.
Haiii മിയ ചേച്ചി, സൂപ്പർ, നാട്ടിൽ എവിടെയാണ് വീട്,thrissurilanno
തോരൻ അടിപൊളി, നമ്മൾ വാഴ കൂമ്പ് എന്നാ പറയാറ് 👍😘
അല്ല , ചേച്ചി ഒരിക്കലും അടങ്ങി ഇരിക്കത്തില്ലേ, ഐറ്റം എല്ലാം ഒന്നിനൊന്നു മെച്ചം കേട്ടോ,👍👍👍
വാഴ ചുണ്ട് തോരൻ അടിപൊളി
❤️❤️ super njangal vazha chund nna parauka
Mia kodappan ariyunnathinu munpanu kazukendatha. Athu arinju kazinjal udane thanne oru spoon velichenna athil ozichu nallavnnam onnu thirumi vechittu thoran vechal mathi athanu super. 😊
NJAN ATHUPOLE CHEYARU,,,, ITHA KURACHU KUDI NALLATHU.....A KARA UNDAVILLA...
Kadalchemmeen an ettavum taste.
വാഴച്ചുണ്ടും പയറും.. സൂപ്പർ
Chechi eganeya weight kurachath
Hi good morning then kudikarud nippa varum
6.5 മിയ പെട്ടന്ന് ഒരു കൗമാരക്കാരി ആയി❤️😊
Hi Mia സുഖമല്ലേ നാട്ടിൽ പോയി അടിച്ച് polikkaanalle.. സന്തോഷം ഞാനും വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട്.. മിയ ഉണ്ടാക്കുന്ന പോലെ തന്നെ വെരി ടേസ്റ്റി ആണ്.. ❤️❤️
കരി വള കയ് നല്ല ഭംഗി ഉണ്ട്
THANK YOU
വാഴ കൂബ് തോരൻ അടിപൊളി
Mia puttu ( almond & atta) njanum mixiyil podichu nokki, pakshe vellam koodi poyi. Nokatte onnu koode.. 😊
Alomd flour innu vellam venda..wheat water ozhichu mix cheyu..enittu almond flour cheerrthu onnu kude karakku
ഞാലിപ്പൂവൻ വാഴച്ചുണ്ടിനു ചെറിയ കയ്പ്പുണ്ട്
ഗോദമ്പ് പുട്ടു...... 👌👌... തോരൻ..... 👍
പള്ളെക്കോടൻ പഴത്തിന്റെ കൊടപൻ അന്ന് സാധാരണ ഉപയോഗിക്കുക.
എല്ലാം ഉപയോഗിക്കും
vazha kumbu😁like it💖🌷
Actually you don’t have to wash the vazhachund, after greated mix with some coconut oil. Then you can cook. Use finger cap
njanum athupole 1 st cheythirunnu...ethupole onnu cheythu nokku
If you wash, so much of nutrients will be lost
Angamali ayittum puttil ulli cherkkunnathu ariyillarunnu evidunnu kitty ee recipie tasty ano kodappan thoran very healthy
Nammal koompu enna parayunnathu😊
Naatile highlight is the abundance of thenga in everything.🤩
Evide thengakku pishukkodu pishukku😕
ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... കഴിഞ്ഞില്ലല്ലോ അനിയത്തി..
നല്ല സങ്കടമുണ്ട്.... സാരമില്ല... വേഗം സുഖാവട്ടെ ട്ടോ....
തിരിച്ചു പോകുന്നതിന് മുൻപ് home വീഡിയോ കാണിക്കണേ ചേച്ചി
Miachechi naranga alla..Chinese orange enna parayuka
Ath naranga alla.. bush orange, chinees orange ennoke parayum..
അരിഞ്ഞിട്ട് എണ്ണ തളിച്ചു ഇളക്കിയാൽ കറ പോവും. ഞാൻ വെള്ളത്തിൽ ഇടാറില്ല. അരിയിട്ട് കടുക് വറക്കും. നല്ല രുചിയാണ്
Njan athupole cheyarru..itha enikku ushtamaya..appo oil koodum..pine ithu nalla oru freshness kittum..aa kara poovumpol
Vazhakoombum parippum👌
Vara kube Anna paraumnthe njal majal edilla cara khaunnthe vlichna thechu kalaum karukhsthila in pathanamthitta
Hii...mia nice dear👌😍pani aayakondano sound nu oru idarcha pole...nattil vannu pettannu thirich pokayano....ella videosm kanarund like cheyarund tta😍😍
Super super 🤗
വാഴ കൂമ്പ് എന്നാട്ടോ ഞങ്ങടെ നാട്ടിൽ പറയ്ക ☺️❣️❣️❣️
വാഴക്കൂമ്പ് പിണ്ടി ഇതൊക്കെ തോരൻ വച്ചു കഴിച്ചാൽ നല്ല Taste ആണ് . Super മിയ.👏👏👏🥰👍❤️
Aa chechi peringannur ullathale?
I like your Kerala videos the real you comes out
കൂമ്പ് അരിഞ്ഞിട്ട് കഴുകാറില്ല വെളിച്ചെണ്ണ തടവി നാരു കളയുകയേ ഉള്ളു 😊
Athe
Njanum athu poleya cheythirunne…ithannu nalla taste..onnu try cheythu noku
Njagalda ivada kazhukarundu
@@Miakitchen അരിഞ്ഞത് മുഴുവൻ വെള്ളത്തിൽ പോകില്ലേ 😆😊
Njan kazhukilla...
Kazhinja pravashyatte pole mummy ye enta video yil kanathathu ennu vicharikkuvatunnu 🤩🤩🤩🤩😍
AVITE POOYITTU PETTANU POONU..POOVANAM
വാഴ കുമ്പും ചെറുപയർ കൂടി ഒന്നിച്ചു വയ്ക്കണം
ഇത് പോലൊരു പെങ്ങൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ
Njanum innundakki
ഇവിടെ ഞങ്ങൾ പറവൂരിൽ കൊടപ്പൻ എന്നാണ് പറയുന്നത്. എനിക്ക് മിയയെ വലിയ ഇഷ്ട്ടം ആണ്. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.
Cutting boards available in super markets in Kerala also
😁😁 I KNOW
Hello, മിയ...
കൊടപ്പൻ കിട്ടാറുണ്ട് ...
എന്നാലും തേൻ കുടിക്കുന്നത് കണ്ടപ്പോ കൊതിയായി 😋😋
Nammude nattil vazhakkombu ennu parayum
ഇതൊക്കെ ഇവിടെ കിട്ടില്ല കിട്ടുമ്പോ ഒന്ന് ട്രൈ cheyyanam
കോട്ടയം വാഴ ചുണ്ട് എന്ന് പറയാറുണ്ട്
are u allowed to take any seeds from kerala to us
Jhanum nattil und. Etha mia aa ari name onn parayamo
ഹായ് ചേച്ചി സുഖമാണോ ചേച്ചീടെ എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പർ ആണ്😍😍
Puttil chuvannulli first time kanunnathu...
നമ്മുടെ നാട്ടിൽ പറബു കളിൽ എപ്പോഴും ഉള്ള സാധനം 🤩.. ഇവടെ ഇതിനൊക്കെ എന്തൊരു വിലയാ 😞
I do this with chopper. Very easy.
മാമ്പൂ....... എന്നാ nnchagal കോഴിക്കോട് ക്കാർ പറയാറ്
Avarokkeem evide chechi?
Nattil evideya veedu
Nice
Nattil chellumbol cook cheyyathe rest edukkoo mia.
Mia chechide innocent athu parayathirikan pattillato
Chechiiii ne kaanan vannote🙄🙄
Chechu thenga choodakkaruth thenga gas off cheythashesham cherth mix cheyth use cheyunnatha nallath
Antigen test cheytho
Where is ur place cgechy?
Super 👍