ഒരിക്കൽ പോലും ഇറച്ചി യ്ക്ക് ഏത്തക്കായ്, കുമ്പളങ്ങ ഇവയൊന്നും ഇട്ട് കറിയുണ്ടാക്കുന്നത് ഞങ്ങൾ , കോട്ടയം side ൽകണ്ടിട്ടില്ല. തീർച്ചയായും നാളെ കുമ്പളങ്ങവാങ്ങി ഇതുപോലെ ഉണ്ടാക്കും കേട്ടോ. I had already cooked Angamaly style mango --coconutmilk fish curry... l liked it. Super dish.
മിയക്കുട്ടീ.... എന്ന് Simplicityയാടോ തനിക്ക് ..... ഓരോ കാര്യങ്ങളും എത്ര Sincere ആയിട്ടാണ് പറയുന്നത്. നല്ല support ഉള്ള ഭർത്താവും ജാഡയില്ലാത്ത മൂന്ന് മാലാഖക്കുട്ടികളും...... God Bless U & Ur family
മനസ് അറിയുന്ന ദൈവം അതുകൊണ്ടല്ലേ നല്ല ഭർത്താവ് നല്ല മക്കൾ നല്ല ജീവിതം ഒക്കെ കൊടുത്തത് ശെരിക്കും പാവം അല്ലേ. നമ്മുടെ കണ്ണ് പെടാതെ ഇരിക്കട്ടെ 🙏❤️ എനിക്ക് ഒരുപാട് ഇഷ്ടാ ജോയ്‌സിയെ
Palakkadile kalyana thalen vakunna special item ah chechi kumbalanga chiken kari but kurach different ind but pwoli taste aanu pkd kumbalanga irachikari
Very Good Detailing Mia when you explain . Your sincerety highly appreciated. Be careful while walking with Camera in streets. Main road in that area is bit dangerous..
എന്താന്ന് അറിയില്ല നാട് കണ്ടപ്പോള്‍ states കണ്ടതിലും സന്തോഷം.. അവിടെ ജനിച്ചു വളര്‍ന്നതുകൊണ്ടാകും... Insha Allah, chicken ഉം കുമ്പളങ്ങയും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കണം... Thank you...
ഞാൻ ആദ്യമായാണ് കുമ്പളങ്ങ ഇട്ട ചിക്കൻ കറി കാണുന്നത്. ഞങ്ങൾ കുമ്പളങ്ങായിട്ടു ചിക്കൻ വെക്കാറില്ല. മിയ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്.ചെറിയ കാര്യമാണെങ്കിൽ പോലും അതിനെ കുറിച്ച് പറഞ്ഞു തരും.
Super curry. I make chicken with cumbalanga but this preparation is more tasty. Mia you can bring fried coconut from there and keep in freezer. I usually bring and keep for months to feel the taste of Kerala coconut.
ഒരു ജാടയുമില്ലാത്ത സംസാരവും പെരുമാറ്റവും അതാണ് വർഷങ്ങളായിട്ടും ഈ ചാനൽ കാണാൻ ഒരു മടുപ്പും ഇല്ലാത്തത്. ലവ് യൂ മിയക്കുട്ടി.❤️❤️❤️പോൾ ചേട്ടന്റെ ഫാമിലിയെ കാണിച്ചു തരുമോ? കഴിഞ്ഞ തവണ മിയയുടെ അമ്മയേയും വീടും പരിസരവുമെല്ലാം കാണിച്ചത് വളരെ ഇഷ്ടമായിരുന്നു.
ആദ്യമായിട്ടാണ്, കുമ്പളങ്ങ ഇട്ട ചിക്കൻ കറി, നോക്കട്ടെ 👍
മിയയുടെ വിനയവും ലാളിത്യവും ആണ് നിങ്ങളുടെ ജീവിതവിജയം God bless you. 🙏🏻
ചേച്ചി ഞാൻ ഇന്നലെ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ട്ടായി super ആണ് ട്ടാ
ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് 👌👌ടേസ്റ്റ് ആണ്. തൃശ്ശൂർ. പാലക്കാട്ടുകാരുടെയും കറി കഴിച്ചിട്ടുണ്ട് 👌ആണ്
ഒരിക്കൽ പോലും ഇറച്ചി
യ്ക്ക് ഏത്തക്കായ്, കുമ്പളങ്ങ ഇവയൊന്നും ഇട്ട് കറിയുണ്ടാക്കുന്നത് ഞങ്ങൾ , കോട്ടയം side ൽകണ്ടിട്ടില്ല.
തീർച്ചയായും നാളെ കുമ്പളങ്ങവാങ്ങി ഇതുപോലെ ഉണ്ടാക്കും കേട്ടോ. I had already cooked Angamaly style mango --coconutmilk fish curry... l liked it. Super dish.
കുമ്പളങ ഇട്ടാൽ നല്ല taste ആണ് എരിവ് വേണം കേട്ടോ
@@Hiux4bcs ok 👍👍
Palakkad favorite recipe...and super tasty
👍
Ys, njan oru kozhikkottu kaari aanu, but ippo palakkad aanu, aadhyam enik thoni kumbalam taste undaavumo chicken il cherhaal ennu, but tasty aanu..
Palakkad ചിക്കൻ കറിയിൽ കുമ്പളങ്ങയും ഉരുളകിഴങ്ങും ഇട്ടു കറി വയ്ക്കും. പ്രധാനമായും കല്യാണ തലേന്ന് 🥰
Yaa mwoneeyy powerrrr💥💥💥💥athin palakkad thanne varanam
I heard
മിയേടെ അമ്മയെ കണ്ടു. ഇനി പോണതിന് മുമ്പ് പോൾ സേട്ടന്റെ അമ്മയെ കാണിച്ചു തരുമോ പ്ലീസ്
Athe njanum palakkad anu
Yaaa mone,,,,, 😍
ചേച്ചി ഞാൻ ഈ കറി ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടമായി
മിയക്കുട്ടീ.... എന്ന് Simplicityയാടോ തനിക്ക് ..... ഓരോ കാര്യങ്ങളും എത്ര Sincere ആയിട്ടാണ് പറയുന്നത്. നല്ല support ഉള്ള ഭർത്താവും ജാഡയില്ലാത്ത മൂന്ന് മാലാഖക്കുട്ടികളും...... God Bless U & Ur family
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത് ആ സിംപ്ലിസിറ്റി ആണ് ഈ ചാനൽ ൻറെ വിജയ രഹസ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
മനസ് അറിയുന്ന ദൈവം അതുകൊണ്ടല്ലേ നല്ല ഭർത്താവ് നല്ല മക്കൾ നല്ല ജീവിതം ഒക്കെ കൊടുത്തത് ശെരിക്കും പാവം അല്ലേ. നമ്മുടെ കണ്ണ് പെടാതെ ഇരിക്കട്ടെ 🙏❤️ എനിക്ക് ഒരുപാട് ഇഷ്ടാ ജോയ്‌സിയെ
Sathyam
SUPER
GOOD
kumbalanga cherth chicken curry vaikum ennu kettittund. Eppo kandu. Super aayittund. Try chaidu nokkanam.
Oh. Mundoor analle 👍. Ente tharavaadu same mundoor. Nostalgic. My tharavaadu is at pazhamuck. 👍
Hai mia...
Ente peru manju. Njn sthiramaayi vedios kaanarundu. Njn ningade recipe elaam try cheyaarund valare tasty aanu❤... Ningalude family eniki bykaraa ishtamaanu. Oru jaadayum pongachavum illaathe avadharanna shyllie aanu ulladhu❤❤❤
Inni orupaad nallaa recipikalku vendi kaathirikyunu😍
ഏത് ഹൈ വേ യാ ഇത് 😊തനി നാടൻ, കടയും, മിയയും, കുമ്പളങ്ങാ ചിക്കൻ കറിയും, ഈ വീഡിയോ യും 🤗👌👌👌🙌🙌🙌പറയാതെ വയ്യ 👏👏👏👏
Palakkadile kalyana thalen vakunna special item ah chechi kumbalanga chiken kari but kurach different ind but pwoli taste aanu pkd kumbalanga irachikari
👌🏼👍🏻first time kanunnath ingane chicken curry undakunnath, ithupole vechu nokanam😍
Super വീഡിയോ... Skip ചെയ്യാതെ മുഴുവൻ കണ്ടിരിക്കും. അറിയാതെ കൂടെ ചിരിക്കും. എന്നും നന്മകൾ നേരുന്നു 🙏
Miyede nad evide.eth district
Njan Newyork swapnathil polum kandittilla.But ee channelilloode kandittund.ennittum ee channaliloode ippol nammude swantham naadu kandappol etho Aparichithamaaya sthalam pole.what a magic💖
Thrissur Mundur palide backilthe vazhilanle chechide veedu ende cznde veedum avideya
Njan undakarrundu nalla testy anu serianu thanks dear mia 🙏♥️👍🙌🥰🥰🙌👍
Super ചേച്ചി അടിപൊളി യാ ഇരുമ്പൻ പുളി കറി ഞാൻ വെച്ചു 👍🏻👍🏻miss you three angels ❤❤
Chechi yude nattile sthylm avuda
Malappurath beef and kumbalangayanu combination
Eth evida sthalam
Mia chechinea kannumbo evidutha kurea jada karikalea eduthu kinatil edan thonnum
Miya nattil kandathil sathosam
Nattil evideyanu place
Palakkad il kalyana thalennu nirbanthamaa ithu...nannaayirikkum
Level switch ano
Iam coming from kechery . Perumannu near by karthiyani temple
Natil avidaya
ഹായ് ചേച്ചി ആത്ത ചക്ക എനിക്കും ഒരുപാട് ഇഷ്ടമാണ് ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ 😋😋 ഇതു പോലത്തെ ചിക്കൻ കറി ഞാൻ ഫസ്റ്റ് ആണ് കാണുന്നത്
അടിപൊളി chicken curry. Try ചെയ്തു നോക്കണം.
Ivide mangalore Christian wedding thalenu chickn kumbalanga curry indavarundu nalla tastyanu
I will call try gd taste
Chicken curry മുരിങ്ങക്കോൽ ഇട്ട് തേങ്ങ വറുത്തരച്ചു വെക്കണം..തേങ്ങവറുത്തതും ചേർക്കണം.
Super taste ആണ്..
Very Good Detailing Mia when you explain . Your sincerety highly appreciated. Be careful while walking with Camera in streets. Main road in that area is bit dangerous..
Adipoli cury anee chechi.. njan oru thr kari anee
എന്താന്ന് അറിയില്ല നാട് കണ്ടപ്പോള്‍ states കണ്ടതിലും സന്തോഷം.. അവിടെ ജനിച്ചു വളര്‍ന്നതുകൊണ്ടാകും... Insha Allah, chicken ഉം കുമ്പളങ്ങയും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കണം... Thank you...
NewYork il um Poovathusseryilum ...Mia eppozhum orupole thanne.. Great👍👏 Nalla Chicken curryum.... Aathachakkayum. 😋
Your love for cooking is contagious ❤️
chehchi ari keyukunbol thilappicha vellam oyiche keyukanam
Mia U S ellae kozhilalae okke enthu cheythu
Adipoli chikan curry njangalude nattil kalyana thalennu vekkunna chikan curry tnx miya chechi
Miyachechi curry super👌👌👌👌
Mia natil thrishoor allea
Palakkadil njangal chickenil kumbalangya pachcha thenga arachu vekkyum.
Ennum kanarund miachechi ❤
നല്ല താഴ്മയുള്ള കുട്ടി 😘
Mia your house near mundur church ( in trichur)?
Nalla chicken. Curry thankyou Mia
Pavam kutty Ila okke enthu gamayila kanikkunnathu. Nadu vidumpaze ithinte okke Vila ariyilla alle . Ini mangayum chakkayum okke Ullapool varanam
ചിക്കൻ &കുമ്പളങ്ങ കറി 👌👌, താങ്ക്സ് മിയ 💞💞
Kozhikkulla answer adipoli
എന്തു ചെയ്താലും അതിനു പുതുമയും ഗുണവും രുചിയും ഉണ്ട് എന്തിനാ രുചിച്ചു നോക്കാതെ കാണുമ്പോൾ തന്നെ അറിയാം👍💐💖👌
You are really enjoying
Tried this recipe and it's delicious! Thank you 💖
Mia nattil evida?
ഞാൻ ആദ്യമായാണ് കുമ്പളങ്ങ ഇട്ട ചിക്കൻ കറി കാണുന്നത്. ഞങ്ങൾ കുമ്പളങ്ങായിട്ടു ചിക്കൻ വെക്കാറില്ല. മിയ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്.ചെറിയ കാര്യമാണെങ്കിൽ പോലും അതിനെ കുറിച്ച് പറഞ്ഞു തരും.
Hi Miya super!! Love you ❤️❤️❤️
Antha chakka. Nostalgic memmory
I made this today!! Was awesome 👏 Thanks for the variety ideas!!
So glad!
🥰🥰🥰
ആത്ത ച്ചക്ക 🥰🥰
Chechi suprrr ❤️
Good evening chicken curry vayil vellapokkamm vannu
So nice to hear you....pls tell about asperin🐹, miss him in the video
Good, Trissur Kumbhalanga chicken curry.
Nalla veedu Mia, naatile jeevitham oru sugham thanne…paulschettande ammaye kandillalo, miade veetil poyathinde videos elle?
Thank you Mia.....when are you going back
Mia, I love your simplicity & down to earth nature.
Sure, try this recipe.
Pappayayum സൂപ്പർ ടെസ്റ്റ്
Ethu Thrissur. Mundur ano veedu
Miya chechi polsetante ammaye onnu kaanikamo
Aadhyamayi kelkunne kumbalanga chicken curry 👌👌❤❤
Mia adypoly makkalum simple ellavareyum istaayyi
Super curry. I make chicken with cumbalanga but this preparation is more tasty. Mia you can bring fried coconut from there and keep in freezer. I usually bring and keep for months to feel the taste of Kerala coconut.
ഒരു ഇറച്ചിയും കഴിക്കാത്ത എനിക്ക് പോലും അവതരണ മികവ് കാരണം വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇
I really liked your way of presentation good human being with a beautiful family god bless❤️❤️❤️❤️🙏🙏🙏👍👍
Church Name
That is your favorite thing to eat.
I will try God bless u and Ur family
Wooden spatula vaangan maran lle
Joicy yude husband inte veettil aarumille. Aa veedu entha kanikkathe.
Hello, മിയ..
ഞങ്ങൾ ഞണ്ട് കറി ഇങ്ങനെ യാ ഉണ്ടാക്കണത്..കുമ്പളങ്ങ ഇടാറില്ല..
കോഴിനെ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ..എന്തായാലും ഒരു പ്രാവശ്യം ഉണ്ടാക്കും.. 👍👍
Agane Miyede veedu kandu pidiche...
Sherikkum mia chechiye kanubol niyayeyum aleenayeyum néenayeyum miss cheyunnund 😔😔
Thrissur uo pallu pizhiyum
Nallacolouranallo super cury
Chechee Mundoor aano
Palakkad special aanu kumbalanga itta chicken curry
പക്ഷേ 60 years മുൻപ് ente വീട്ടിൽ thrissur ലു അമ്മാമ്മ ഉണ്ടാക്കാറുണ്ട്
ഹായ് !
ഈ വീടിന്റെ ചുറ്റുപാടും തറവാടും കാണിച്ചു തരുമോ ?
Hmmm enthinannu....☺
@@devadasankesh6477 🤭
@@jencyvincent1785 🤗
Chechi it's palakkadn special, kalynaa thale divasam
ഒരു ജാടയുമില്ലാത്ത സംസാരവും പെരുമാറ്റവും അതാണ് വർഷങ്ങളായിട്ടും ഈ ചാനൽ കാണാൻ ഒരു മടുപ്പും ഇല്ലാത്തത്. ലവ് യൂ മിയക്കുട്ടി.❤️❤️❤️പോൾ ചേട്ടന്റെ ഫാമിലിയെ കാണിച്ചു തരുമോ? കഴിഞ്ഞ തവണ മിയയുടെ അമ്മയേയും വീടും പരിസരവുമെല്ലാം കാണിച്ചത് വളരെ ഇഷ്ടമായിരുന്നു.
Nteyum nadanu ..apurathe stop kazhinjal nte veedanu ...always missing..pine ee curry nte anchante favouritanu...thrissur spl..super chechi
Chechiyude home mundooralle pallikandappo manasilayi. Enta oru relativum unde magi enane name
TH-camrea onnu kanan endha vazhi 😀 thrishoor vannal kanam allea
സൂപ്പർ അടിപോളി 👍👌🌹❤️
മിയാ നാട്ടിൽ. അടിപൊളി. പോരുബോൾ വിഷമം ആകും അല്ലെ. കറി കലക്കി ഉണ്ടാക്കി നോക്കും 😘😘
നല്ല കറിയാണല്ലോ
Loving all your kerala vlogs.