ഞാൻ ഗൽഫിൽ ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി എടുക്കുന്ന ആളാണ്, ഞങ്ങളുടെ കമ്പനിയിൽ ആദ്യമായി വരുന്ന ഒരു നോർത്ത് ഇന്ത്യൻ ജോലിക്കാരനെ എയർപോർട്ട് ൽ നിന്നും കൊണ്ടുവരാൻ ഞാൻ ഒരു പാകിസ്ഥാൻ കാരനായ ഡ്രൈവറെ ആണ് അയച്ചയത്. ..വരുന്ന വഴിക്ക് പാകിസ്ഥാനി ഡ്രൈവർ അയാൾക്ക് നല്ല ഹോട്ടലിൽ കൊണ്ട് പൊയ് സ്വന്തം ചിലവിൽ ഭക്ഷണം നൽകിയത് കണ്ട് ആ വന്ന വ്യക്തി എന്നോട് ചോദിക്കുകയാണ് “പാകിസ്താനികൾ ഇത്ര നല്ല ആളുണ്ടോ! !!?” എന്ന് അതാണ് അവരെക്കുറിച്ച് ഒരു ശരാരാശരി നോർത്ത് ഇന്ത്യക്കാരുടെ ധാരണ പോലും
ഇവിടെയുള്ള പ്രശ്നം ഈ ജില്ലാ കലക്ടർ മുഖ്യമന്ത്രിയായിട്ട് ഒരു മണിക്കൂർ കണ്ണൂരിൽ ചർച്ച നടത്തിയിട്ടുണ്ട് മുഖ്യമന്ത്രിയും കുടുംബത്തിനും ഒക്കെ ആരോപണമുള്ളപ്പോൾ പി.ജെ.സി ഒക്കെ അതിൽ പെട്ട കിടക്കുമ്പോൾ ഒരു വശപ്പിശക്ക് എവിടെയോ ഉണ്ട്
ഇന്നലെ aljazeera mubasher എന്ന ചാനലിൽ നീലേശ്വരത്തെ വെടികെട്ടു അപകടം അവർ ഷോർട്സിൽ എത്ര മനോഹരമായിട്ടാണ് ചെയ്തത് നിങ്ങളും അത് പോലെ stepup chey becaus u deserv it
വയനാട്ടുകാർക്ക് സഹായം കിട്ടുന്നില്ല.... ദുരന്തബാധിതർ പ്രതിഷേധത്തിലാണ്.... അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുകൂടെ.... ദിവ്യ ഒന്ന് വിട്ടു കൂടെ... നിങ്ങൾ പറയുന്നത് തന്നെയല്ലേ ഇത്രയും ദിവസമായിട്ടും പറയുന്നെ
ഇതു ട്രൂടൊക്കു ചുമ്മാ പറയാൻ പറ്റില്ല us canada intelligent report പ്രകാരം ആണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ തള്ള് അവിടെ നടക്കില്ല വ്യക്തമായ തെളിവില്ലാതെ.അവിടത്തെ പ്രതിപക്ഷം ട്രൂടോയെ ചോദ്യം ചെയ്യില്ലേ സിഖ് വോട്ട് കിട്ടാൻ ആണെങ്കിൽ ?
ആത്മഹത്യയിലേക്ക് നയിച്ചു നയിച്ചു എന്ന് നിങ്ങൾക്കെങ്കിലും പറയാതിരിക്കാൻ ശ്രമിച്ചൂടെ. ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയല്ലേ. കണ്ണൂർ (അധോലോക) ലോബിയിൽ വരുന്ന പ്രധാനപ്പെട്ട 2 പേരാണ് ഇവരെന്ന് ഉറപ്പാണ്.
Shorts വീഡിയോയിൽ thug vedio edit ചെയ്യുന്നവർ spotted നൗഫൽ 😅lawrenc വെടി വെച്ചില്ലേൽ വീണ്ടും നാളെ കാണാം 😅ഐഡിഫ് ബോംബ് ഇട്ടിലേൽ വീണ്ടും നാളെ കാണാം 😅sc judg യുടെ ദൈവം വിചാരിച്ചാൽ വീണ്ടും നാളെ കാണാം 😅
ഞാൻ ഗൽഫിൽ ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി എടുക്കുന്ന ആളാണ്, ഞങ്ങളുടെ കമ്പനിയിൽ ആദ്യമായി വരുന്ന ഒരു നോർത്ത് ഇന്ത്യൻ ജോലിക്കാരനെ എയർപോർട്ട് ൽ നിന്നും കൊണ്ടുവരാൻ ഞാൻ ഒരു പാകിസ്ഥാൻ കാരനായ ഡ്രൈവറെ ആണ് അയച്ചയത്. ..വരുന്ന വഴിക്ക് പാകിസ്ഥാനി ഡ്രൈവർ അയാൾക്ക് നല്ല ഹോട്ടലിൽ കൊണ്ട് പൊയ് സ്വന്തം ചിലവിൽ ഭക്ഷണം നൽകിയത് കണ്ട് ആ വന്ന വ്യക്തി എന്നോട് ചോദിക്കുകയാണ് “പാകിസ്താനികൾ ഇത്ര നല്ല ആളുണ്ടോ! !!?” എന്ന് അതാണ് അവരെക്കുറിച്ച് ഒരു ശരാരാശരി നോർത്ത് ഇന്ത്യക്കാരുടെ ധാരണ പോലും
Out of focus❤
ഇക്കാ മുനബത്തെ കുറിച്ച് എന്തെങ്കിലും അറിയാമോ
കടൽക്ഷോഭം കാരണം മുനമ്പത്ത് ഇപ്പോ മത്സ്യം കിട്ടുന്നത് കുറവാണ്
നാളെ വരുന്നുണ്ട് davudh സാഹിബ് ഉണ്ടാവണം 😅
ആകാശത്തിന് താഴെ ഭൂമിക്ക് മുകളിൽ ഉള്ള എല്ലാ വിഷയങ്ങളിലും ചർച്ച നടത്തുന്ന നിങ്ങളിൽ നിന്ന് മുനമ്പം വിഷയം പ്രതീക്ഷിക്കുന്നു
മുനമ്പം ചർച്ച ചെയ്ത നീയൊക്കെ മൂഞ്ചും
ബേജാർ ആവല്ലേ നാളെ വരും THE DAVUDH ❤️ഇവിടെ കാണണം 😂
അതൊരു civil dispute അല്ലേ....
Loving from aluva
Very very valuable information and analysis. Thanks entire team, keep it up
👍👍👍
ഇവിടെയുള്ള പ്രശ്നം ഈ ജില്ലാ കലക്ടർ മുഖ്യമന്ത്രിയായിട്ട് ഒരു മണിക്കൂർ കണ്ണൂരിൽ ചർച്ച നടത്തിയിട്ടുണ്ട് മുഖ്യമന്ത്രിയും കുടുംബത്തിനും ഒക്കെ ആരോപണമുള്ളപ്പോൾ പി.ജെ.സി ഒക്കെ അതിൽ പെട്ട കിടക്കുമ്പോൾ ഒരു വശപ്പിശക്ക് എവിടെയോ ഉണ്ട്
noufal😂😂ഞാൻ ആദ്യം നോക്കുന്നത് നൗഫലിന്റെ climax thug dialog ആണ് 😅😅~സായി പല്ലവി ആക്രമിക്കപ്പെട്ടതിൽ അമരൻ ഞാൻ ആദ്യ show പോയി കാണണമെന്ന് ആഗ്രഹിക്കുന്നു 😅😅
മലയാള സിനിമയിൽ മാമുകോയ ആണ് thuginte ഉസ്താദ് എങ്കിൽ out of focus ൻറെ thug നൗഫൽ 😅😅
Sai pallavi❤
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ചൈനക്കാരും എല്ലാ വളരെ സൗഹാർ🎉ധമായിട്ട് പോകുന്നു... ഭരണ കർത്താക്കൾ ഇരു രാജ്യങ്ങൾക്കിടയിൽ കടയുന്നു...
👍👍👍🌹🌹🌹
Nice conclusion 🎉
നൗഫലിന്റെ thug ഇച്ചിരി കൂടുന്നുണ്ട് 😂
🎉🎉🎉🎉
👌👌👌❤️
ദാവൂദ് സാർ എവിടെ
അതി തീവ്ര ദേശീയത
👍❤
സൈന്യത്തെ കുറിച്ച് നിഷാദ് അവസാനം പറഞ്ഞത് 👌👌
🔥🔥🔥
❤❤❤❤❤👍🏻👍🏻👍🏻
Out of focus 💯
😂😂കണ്ണൂരിൽ നിന്നും ഇനി നമുക്ക് കാനഡയിലേക് പോകാം 😅😅നൗഫൽ thug ഒളി
Ajims sir aaa anchor pearly manyaaan
Collecter mukyamanthriye kandashesham adm ne kurichu paranjath swenthathe rakshikkan vendi maathram
31:35 31:38 31:39 31:39 31:40 31:41
പ്രകാശൻ സൂക്ഷിക്കണം കണ്ണൂരിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് വർ പലരും ദുരൂഹസാഹജര്യത്തിൽ മരണപെട്ടിട്ടുണ്ട്
സമയമെടുത്താണെങ്കിലും നാസറാക്ക നല്ല തഗ്ഗ് കേൾക്കാമായിരുന്നു കൂടെ പഴഞ്ചെല്ലും....
Ajims kàaaaa 👍
സീരിയസ് ആയ ചർച്ചയിൽ ചളി പറയുന്ന ആങ്കർ ഒരു കറുത്തപാടാണ്. തമാശകൾ പറയാം സ്റ്റാൻഡേർഡ് ആയി മാത്രം
😢
Full kayvidal aanallo
നിഷാദ് 👍👍👍👌👌👌💯💯💯
വിളിക്കാത്ത ഒരിടത് പോയി പത്ര പ്രവർത്തനെയും കൊണ്ട് പോയി വീഡിയോ പ്രചരിപ്പിച്ചു..
ഒരാളെ അപമാനിച്ചു കൊന്നു..
അത് പോരെ ജാമ്യം കിട്ടാതിരിക്കാൻ.
ഇന്നലെ aljazeera mubasher എന്ന ചാനലിൽ നീലേശ്വരത്തെ വെടികെട്ടു അപകടം അവർ ഷോർട്സിൽ എത്ര മനോഹരമായിട്ടാണ് ചെയ്തത് നിങ്ങളും അത് പോലെ stepup chey becaus u deserv it
Sai Pallavi❤
She is so wrong
Munambathe kurrich onnu para kakka
വയനാട്ടുകാർക്ക് സഹായം കിട്ടുന്നില്ല.... ദുരന്തബാധിതർ പ്രതിഷേധത്തിലാണ്.... അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുകൂടെ.... ദിവ്യ ഒന്ന് വിട്ടു കൂടെ... നിങ്ങൾ പറയുന്നത് തന്നെയല്ലേ ഇത്രയും ദിവസമായിട്ടും പറയുന്നെ
ഇത് പിണറായി വിജയന്റെ കൈയാണ് എന്നതിൽ എന്തെങ്കിലും സംശയം ഉണ്ടോ
അയാളെ അറസ്റ്റ് ചെയ്യണം
ഒരു ചാനലും ചർച്ച ചെയ്യാത്ത വിശയങ്ങൾ ചർച്ച ചെയ്യുന്നത് കൊണ്ട് അഭിനന്ദനമർഹിക്കുന്നു മറ്റു ചാനലുകൾ കോർപ്പറേറ്റുകൾ വിലയ്ക്ക് വാങ്ങി കഴിഞ്ഞു.
Adithibrada thezeyada 😮
കളക്ടർ പാർട്ടിക്ക് വിധേയനാകുന്നു.
മുനമ്പം?
America has pulling off this sort of operations in Pakistan and other latino countries for long, long time. No one complained.
അമേരിക്ക യുകെ കാനഡ ആസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻ്റ് സഭയാണ് പ്രധാന വിഭാഗം. അവരുടെ ബന്ധത്തിൻ്റെ കേന്ദ്ര ബിന്ദു
വളരെ seriousaya ഒരു discussion നടക്കുമ്പോൾ നൗഫലിന്റെ thug കാണുന്നവർ 😂😂ഇവിടെ common 😅
😂😂😂
ഇതു ട്രൂടൊക്കു ചുമ്മാ പറയാൻ പറ്റില്ല us canada intelligent report പ്രകാരം
ആണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ തള്ള് അവിടെ നടക്കില്ല വ്യക്തമായ തെളിവില്ലാതെ.അവിടത്തെ പ്രതിപക്ഷം ട്രൂടോയെ ചോദ്യം
ചെയ്യില്ലേ സിഖ് വോട്ട് കിട്ടാൻ ആണെങ്കിൽ ?
Innu.chanki.vannille
This collector is a mysterious person. He may be academically brilliant , but don't have human touch.
ആത്മഹത്യയിലേക്ക് നയിച്ചു നയിച്ചു എന്ന് നിങ്ങൾക്കെങ്കിലും പറയാതിരിക്കാൻ ശ്രമിച്ചൂടെ. ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയല്ലേ. കണ്ണൂർ (അധോലോക) ലോബിയിൽ വരുന്ന പ്രധാനപ്പെട്ട 2 പേരാണ് ഇവരെന്ന് ഉറപ്പാണ്.
😅😅😅😅
താനെ ദ് കോന്താലത്ത് കാരനാണ് - ഒരാൾ മരിക്കാൻ കാരണമായ സംഭവം ഉണ്ടായിട്പാർട്ടി അവ ളെ രക്ഷിക്കണം എന്നാണോ താങ്കൾ പറയുന്നത്
സിക്ക് കാരെ സജോഷിപ്പിക്കാൻ ഒന്നുമല്ല എന്താ സിഖ്‌കാർ അത്ര പൊട്ടൻസ് ആണോ? സിഖ്‌കാർ എന്നിട്ടും ട്രൂടൊക്കു പിന്തുണ പിൻവലിച്ചല്ലോ.
Shorts വീഡിയോയിൽ thug vedio edit ചെയ്യുന്നവർ spotted നൗഫൽ 😅lawrenc വെടി വെച്ചില്ലേൽ വീണ്ടും നാളെ കാണാം 😅ഐഡിഫ് ബോംബ് ഇട്ടിലേൽ വീണ്ടും നാളെ കാണാം 😅sc judg യുടെ ദൈവം വിചാരിച്ചാൽ വീണ്ടും നാളെ കാണാം 😅
😂😂😂
Indian Army ക്ക് വേണ്ടി കൊണ്ട് വന്ന ശവപ്പെട്ടിയിൽ പോലും കുമ്പകോണം നടത്തിയ വിഭാഗം ആണോ പട്ടാളത്തിന്റെ പേരിൽ മറ്റുള്ളവരെ വിമർശിക്കുന്നത്
ഇന്ത്യൻ ആർമിക്ക് എതിരെ കശ്മീരിൽ തോക്ക് എടുത്ത് വെടിവച്ചവരുടെ മതം തിരഞ്ഞു പോണോ
സായ് പല്ലവി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% ശരി
🪨🪨🪨
കനേഡിയൻ വിഷയത്തിൽ റാവുത്തർ വിഡ്ഢിത്തം പറയുന്നു
ആങ്കർ നൗഫൽ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😬😬😬😬😬😬😬😬
അജിംസിൻ്റെ സിദ്ധാന്തങ്ങൾ കേൾക്കുമ്പോൾ ഓക്കാനം വരുന്നു..
ഒന്ന് dr കണ്ടാൽ ചിലപ്പോ ശെരിയാവും
❤
❤❤❤
ആങ്കർ നൗഫൽ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😬😬😬😬😬😬😬😬
❤