part 2; അവഗണന എങ്ങനെ പരിഗണനയാകും 😍👍🏻

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 115

  • @shanustoris8873
    @shanustoris8873 2 ปีที่แล้ว +11

    Hi njane aathyam🌈pine chayo🌟

  • @RajaniMathai-sk1ol
    @RajaniMathai-sk1ol ปีที่แล้ว +68

    പ്രീയപ്പെട്ട കൂട്ടുകാരീ,ഞാൻ ഒരു പ്രൈവറ്റ് സ്കൂൾടീച്ചറാണ്.ഈ മാസം ആനുവൽ ഡേക്ക് നൈറ്റ് ഡ്യൂട്ടിക്ക് ലീവ് ചോദിച്ചതിന് എന്നെ ജോലിയിൽ നിന്നു പറഞ്ഞു വിട്ടു,ആകെ തകർന്നു നിൽക്കുന്ന ഞാൻ യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്,എനിക്ക് കുറച്ച് തയ്യൽ അറിയാം ബാക്കി കൂടി പഠിച്ച് സ്വയംതൊഴിൽ ചെയ്താൽ വിജയിക്കുമോ എന്ന് പേടിച്ചിരുന്ന എനിക്ക് ഒരു പ്രചോദനം തന്നതിന് നന്ദി...

    • @subithaabdulasis
      @subithaabdulasis 7 หลายเดือนก่อน +11

      Teaching ഉപേക്ഷിക്കേണ്ട.പി എസ് സി പരീക്ഷാ എഴുതാൻ പറ്റുമെങ്കിൽ ടീച്ചേഴ്സ് ടെസ്റ്റ് എഴുതി teacher ആകാൻ നോക്കണം.

  • @husnahusna1608
    @husnahusna1608 2 ปีที่แล้ว +14

    Ithvare Kandathilvach nalloru video.. Good content and message..

  • @memyself4864
    @memyself4864 ปีที่แล้ว +7

    Ent rasama ningalde videos.... Natural acting.... Super 💟

  • @shibilakh
    @shibilakh ปีที่แล้ว +11

    Sathyam anu...nammuk oru joli ayal life il
    Pakuthi preshnaghal kuranju nte anubavam ...nammalum husbandum happy ...happy life 💌❤

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว +5

    Nice content❤ sathyamaanu. Nammal swanthamaayit oru roopa undakkiyalum athoru confidence tharum pinne swantham familykku support chaiyyan nammalum contribute chaiyumbo namumude value,importance koodum ❤

  • @aswathybharathan5240
    @aswathybharathan5240 9 หลายเดือนก่อน +1

    Chechid videos njan waiting aan epozhum

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 ปีที่แล้ว +6

    Poli Video 🥰❤️ Adipoliiii performance ♥️🥰 Good concept, relevant in the present society 👍😊

  • @minimopasang7879
    @minimopasang7879 2 หลายเดือนก่อน

    Congrats ponnumole
    All videos are excellent you are really talented
    This one is sooper

  • @Parvathi900
    @Parvathi900 ปีที่แล้ว +2

    Uff!!...chechiii..aa last dialogues.... goosebumps 🎉❤️

  • @bijo3494
    @bijo3494 2 ปีที่แล้ว +3

    Ningalude video kanumbol orupadu santhosham anu..😍

  • @anju_aju9367
    @anju_aju9367 2 ปีที่แล้ว +17

    ചേച്ചീ എനിക്ക് ഈ വീഡിയോ എത്ര ഉപകാരം ആണെന്ന് പറയാൻ അറിയില്ല🥲.. എൻ്റെ hus ഒരു പാവമാണ്... ഞാൻ ഇതിലെ floral ബനിയൻ ഇട്ട ആളാണ്😀
    എടുത്ത സാധനം എടുതിടത് വെക്കില്ല... പ്രത്യേകിച്ച് ഉത്തരവാദിത്തം ഉള്ളപോലെ ഒന്നും ചെയ്യില്ല... പാവം അതിനൊക്കെ ഞാൻ ഇങ്ങനെ പറഞ്ഞൊണ്ടിരികും.. വാവയെ ഒറ്റക്ക് നോക്കുന്നതിൻ്റെ ടെൻഷൻ കൊണ്ടാണ് എനിക്കും പെട്ടെന്ന് ദേഷ്യം വരുന്നത് എന്ന് കരുതി ഞാൻ തന്നെ പോയി പിന്നെ മിണ്ടും 😀 ഇങ്ങനൊക്കെ ഈ കര്യങ്ങൾ deal ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തന്നതിന് thanks ചേച്ചി ❣️❤️

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      ദേഷ്യം അത് നമ്മുടെ ഹോർമോൺ changes കൊണ്ട് ആണെന്ന് അവർ മനസിലാക്കണം 😊👍🏻

    • @anju_aju9367
      @anju_aju9367 2 ปีที่แล้ว

      @@PonnuAnnamanu ❤️

  • @നോവസ്മീഡിയ
    @നോവസ്മീഡിയ 2 ปีที่แล้ว +9

    ചേച്ചി സൂപ്പർ 👍🙏🙏കോട്ടയം കാരടെ മാനം കാത്തു 👍

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      😄😄💕

    • @binduvarghese7136
      @binduvarghese7136 ปีที่แล้ว +2

      Love from Muscat... Njan oru palakkari aanu... Onne parayaanullu... Padichu joli medikku... Joli undenkil 75%ok aakum.. My experience

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      @@binduvarghese7136 Yes❤

  • @SaniyaPm
    @SaniyaPm ปีที่แล้ว +1

    Good vedio .Nala avatharanam

  • @SahlaMuth
    @SahlaMuth 9 หลายเดือนก่อน

    Thanks chechi ❤️ chechide videos kanumbo family problems ine okke markkum

  • @archanavishnu5597
    @archanavishnu5597 ปีที่แล้ว

    Spr chevhi😂pwoli❤

  • @satheedasabid1006
    @satheedasabid1006 3 หลายเดือนก่อน

    Nice way of handling the situations

  • @sufisufaira8930
    @sufisufaira8930 2 ปีที่แล้ว +3

    Sathyam
    Njanum ipo cherthayitt stiching start cheythu
    Aa kitiya paisayil ninn husbandin oru dress vangikoduthu🥰🥰🥰
    Purath poyi joli cheyyan ellavarkum sadhikkanamennilla namukk thalparyam ulla enthelum cheyyumbo manassin oru prathtekha sandosham aan🥰🥰🥰

  • @AryaThushin
    @AryaThushin 3 หลายเดือนก่อน

    Valare Sathyamanu ❤❤❤❤

  • @lyiba448
    @lyiba448 ปีที่แล้ว

    Adi poli 👍

  • @libinjohn777
    @libinjohn777 2 ปีที่แล้ว +3

    Last dialogue 👍

  • @mubeenakk6663.
    @mubeenakk6663. ปีที่แล้ว +2

    E.. Vedio adipoliya.. Koode laast ittekkunna aa nighty evdnnann koode parayuo

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      instagram.com/aeshas_maternity_clothing?igshid=MzRlODBiNWFlZA==

  • @teslinbijoy6920
    @teslinbijoy6920 2 ปีที่แล้ว +7

    ഇതിലെ രണ്ടും mix ആയ സ്വഭാവം 😊😬

  • @fathima1347
    @fathima1347 3 หลายเดือนก่อน

    nalla content❤

  • @keerthanarajendhran966
    @keerthanarajendhran966 2 ปีที่แล้ว +2

    Exactly daily same situation handle cheythu ippm eee Vidya payattunna nja 🥴

  • @chandanapriyap7025
    @chandanapriyap7025 ปีที่แล้ว +4

    Engane adjustment matram kondu jeevikanathinekal ottaku jeevikanatha nallathu

  • @SREELEKSHMI985
    @SREELEKSHMI985 2 ปีที่แล้ว +2

    Hats off you Chechi
    For this video

  • @suchithrasuchi5772
    @suchithrasuchi5772 2 ปีที่แล้ว +1

    സൂപ്പർ 💐💐💐

  • @teapotbyashlashameer7306
    @teapotbyashlashameer7306 2 หลายเดือนก่อน

    Climax polichu

  • @prajithamolp.c789
    @prajithamolp.c789 2 ปีที่แล้ว +3

    Superb acting.....

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      😄😄😄💕💕💕💕💕

  • @jameelahussain4890
    @jameelahussain4890 2 ปีที่แล้ว

    😄🙌🙌❣️❣️ nan 2um mix 😌🤭 kudthlum 2nd😄🙌

  • @sheetal7185
    @sheetal7185 2 ปีที่แล้ว +1

    Superb loved it

  • @reethammavarghese7787
    @reethammavarghese7787 ปีที่แล้ว

    Superb theme ❤

  • @twinstarswithmom7045
    @twinstarswithmom7045 2 ปีที่แล้ว +3

    Ath chechi paranjath seriya last👍

  • @ShainiShainiN
    @ShainiShainiN 10 หลายเดือนก่อน +1

    Mol stich cheyyo❤❤

    • @PonnuAnnamanu
      @PonnuAnnamanu  10 หลายเดือนก่อน

      ചെറുതായി

  • @alphoalka5908
    @alphoalka5908 2 ปีที่แล้ว +1

    Good message

  • @joshbeats2020
    @joshbeats2020 2 ปีที่แล้ว +22

    Really husband പഞ്ച പാവമല്ലേ🤔 ആ വീട്ടുകാരെ പറയുമ്പോ ഉള്ള മറുപടി പറയുന്നത് കേട്ടാലേ അറിയാം ആരെയും വെറുപ്പിക്കാതെ സമാധാനത്തിൽ ഇരിക്കാൻ ഇഷ്ടമുള്ള ആളാണ് എന്ന് 😇

  • @siyanaanzal
    @siyanaanzal 6 หลายเดือนก่อน

    So true..... Very relatable..... Aftr and bfr kanichath ente life pole thonk

  • @sruthyps7949
    @sruthyps7949 2 ปีที่แล้ว +3

    Good message 😊

  • @sirajunnisa5698
    @sirajunnisa5698 3 หลายเดือนก่อน +1

    Onnil kuudithal like adikkaan pattyirunnel yann kothich poyiii

  • @ashlyshyam9861
    @ashlyshyam9861 2 ปีที่แล้ว +1

    👌👌👌👌❤️

  • @vydooryasanthosh292
    @vydooryasanthosh292 2 ปีที่แล้ว +1

    💕💕

  • @Kunjata.22
    @Kunjata.22 3 หลายเดือนก่อน

    എനിക്ക് moodswings വന്നാൽ എല്ലാം കൂടി എടുത്ത് തിരിച്ചു വെക്കും അല്ലെങ്കിൽ രണ്ടാമത്തെ പോലെയ🤗

  • @alihamdan9845
    @alihamdan9845 2 ปีที่แล้ว +1

    Super

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +1

    Best

  • @subithaarunaarav84
    @subithaarunaarav84 2 ปีที่แล้ว +1

    👍🏼

  • @thechronicle010
    @thechronicle010 2 ปีที่แล้ว +1

    Adipoli chechi engene venam

  • @itismeshanu4767
    @itismeshanu4767 2 ปีที่แล้ว +1

    Crt aan anubhavam guru 😅

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +2

    🥰🥰🥰🥰

  • @FMCreationzz
    @FMCreationzz 2 หลายเดือนก่อน

    😂😂😂😂😂

  • @rafijuvairiya7298
    @rafijuvairiya7298 ปีที่แล้ว

    Idhinde part 1link pls

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว

    ജോലിയും വരുമാനവും ok.but ജോലി സ്ഥലത്ത് അതിൻ്റേതായ pressure ഉണ്ട്.എപ്പോൾ സമാധാനം വീട്ടിൽ നിന്ന്

  • @shinu8088
    @shinu8088 ปีที่แล้ว +2

    Do video on the opposite point of view.. Husband compromising and adjusting everything..

  • @fathimanoufal9019
    @fathimanoufal9019 ปีที่แล้ว

    Tnx ചേച്ചി
    ആഗ്രഹം ഉണ്ട് but പറ്റാറില്ല 🙁

  • @smithamartin3385
    @smithamartin3385 2 ปีที่แล้ว

    Aashvasathinu vilichal oothi perupikkunna swanthakkar

  • @akzamonachan6879
    @akzamonachan6879 2 ปีที่แล้ว +1

    Kunja my favorite name

  • @rafijuvairiya7298
    @rafijuvairiya7298 ปีที่แล้ว

    Part 1 link pls

  • @simplyart2252
    @simplyart2252 2 ปีที่แล้ว

    Super vedio 👍🏼👍🏼👍🏼

  • @chandrushacr6046
    @chandrushacr6046 2 ปีที่แล้ว +3

    🤩😍👌

  • @henna6975
    @henna6975 2 ปีที่แล้ว +17

    Ithra sukhipichu mathram varthanam parayan ennum pattilla..

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +2

      അത് പറ്റില്ല 😊 പക്ഷെ ഒരു relationship വിള്ളൽ വന്നാൽ ഒരാൾ മുൻകൈ എടുത്തു solve ആക്കുവാൻ try ചെയ്യുമ്പോൾ ഉള്ള കാര്യമാണ് 😊👍🏻

    • @siya4858
      @siya4858 2 ปีที่แล้ว +4

      Njnum parayan vannathaan.... ith enthonna full hsbndne sprt cheyth nikknn..... wifeum oru manushyan alle.... enik ella videos um ishttaan pakshe ith ottum ishttyila kurach oke wifenm parikanikkanam wifenodum ith pole sookshmamaayi samsaarikkanam allathe husnd mathram enthon mooparkk entha komb ndo🤮🤮🤮

  • @Thansithansi-ti6qx
    @Thansithansi-ti6qx ปีที่แล้ว +1

    Chechi nurses ano

  • @jomythomas2660
    @jomythomas2660 2 ปีที่แล้ว +1

    Aa oothi peruppippkkunna koottukari powli.. iniyum undo athopole orennam ...🤣🤣

  • @GODsLOVE-
    @GODsLOVE- 2 ปีที่แล้ว +1

    Dialogues😂

  • @earthangel26
    @earthangel26 ปีที่แล้ว +1

    Polichu

  • @Niveditha4712
    @Niveditha4712 2 ปีที่แล้ว +2

    Good message👍

  • @husnamlp3078
    @husnamlp3078 ปีที่แล้ว

    👍👍👍👍

  • @neethujerin4676
    @neethujerin4676 10 หลายเดือนก่อน

    👍👍👍❤

  • @sirajsirajuddin614
    @sirajsirajuddin614 9 หลายเดือนก่อน

    ❤❤❤

  • @divyasreejith-pq9sd
    @divyasreejith-pq9sd 4 หลายเดือนก่อน

    👏👏

  • @YashwanthPalanisami-tv6fi
    @YashwanthPalanisami-tv6fi ปีที่แล้ว

    Super

  • @kunkuzworld7528
    @kunkuzworld7528 2 ปีที่แล้ว

    ❤️

  • @ntmedia6551
    @ntmedia6551 2 หลายเดือนก่อน +1

    ❤❤