മമ്മൂട്ടി രണ്ടിടത്തും ഒരുപോലെ തഴയപ്പെട്ടത് എങ്ങനെ? l Mammootty

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 857

  • @sreejamenon6162
    @sreejamenon6162 2 หลายเดือนก่อน +178

    2018 എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് നിഷേധിച്ചതിൽ വിവാദമില്ല. ദേശീയ പുരസ്കാരത്തിന് മമ്മൂട്ടി പടം അയക്കാഞ്ഞിട്ടും അവാർഡ് കിട്ടാത്തതിൽ വിവാദം. കഷ്ടം തന്നെ

    • @santhoshkanjira7228
      @santhoshkanjira7228 2 หลายเดือนก่อน

      മദ്രസ്സ സ്റ്റാറിന് വേണ്ടി ശബ്ദമുയർത്താൻ തീവ്രവാദികൾ ഇഷ്ടം പോലെ ഉണ്ട്

    • @JoyIsaac1739
      @JoyIsaac1739 2 หลายเดือนก่อน +2

      സത്യം

    • @mochibtsarmygirl2829
      @mochibtsarmygirl2829 2 หลายเดือนก่อน

      മമ്മുട്ടിക്ക് ദേശിയ അവാർഡ് കൊടുക്കണമെന്ന് അന്തംകമ്മി
      കൾക്കു മാത്രമേയുള്ളു.....

  • @BijuMH.
    @BijuMH. 2 หลายเดือนก่อน +249

    മമ്മുട്ടി കാതൽ എന്ന് സിനിമയിൽ എന്ത് തേങ്ങയാണ് അഭിനയിച്ചത് അതിലും ഗംഭീരമാണ് ഇരട്ടയിൽ ജോജു , നേരിൽ മോഹൻലാൽ എന്നിവരുടെ പ്രകടനം
    പ്രിത്വിരാജ് ആടുജീവിതത്തിൽ അവാർഡ് അർഹിച്ചിരുന്നു❤❤

    • @anilkumar.c.m9135
      @anilkumar.c.m9135 2 หลายเดือนก่อน +5

      തേങ്ങയും..അഭിനയിക്കുമോ..ജഡ്ജി.

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 หลายเดือนก่อน +23

      സത്യം.... 🤣🤣🤣
      മമ്മൂട്ടി ഒക്കെ എന്ത്‌.....?
      അതിലും നന്നായി മോദിജി അഭിനയിക്കും... 🤣🤣🤣

    • @MuneerValiyathodi
      @MuneerValiyathodi 2 หลายเดือนก่อน +1

      Biju mh 😂😂😂😂😂😂😂😂😂😂😂😂 chiripikalle ponne lalunni field out aayi 😂😂😂😂

    • @sajan5555
      @sajan5555 2 หลายเดือนก่อน

      ഷാജൻ പൂറന് കുറെ കഴപ്പ് ഉണ്ട്‌

    • @meenu2500
      @meenu2500 2 หลายเดือนก่อน

      ​@@SavadkSavad-zv8hh😂

  • @ABM257
    @ABM257 2 หลายเดือนก่อน +579

    എല്ലാ വർഷവും മമ്മുട്ടിക്ക് തന്നെ അവാർഡ് നൽകണമെന്ന് നിയമം വല്ലതുമുണ്ടോ 😏

    • @Indian1992
      @Indian1992 2 หลายเดือนก่อน +78

      മമ്മൂട്ടി ഫാൻസുകാർക്കും സുഡൂക്കൾക്കും ആണ് വിഷമം 😅

    • @joseprakashcp4191
      @joseprakashcp4191 2 หลายเดือนก่อน +10

      If mammootty was from other religion.... He would have got

    • @parameswaranvr3884
      @parameswaranvr3884 2 หลายเดือนก่อน +1

      സുടു ആയ മമ്മുട്ടിക്ക് അറിയുമായിരിക്കും സുടുവായ തനിക്ക് ദേശീയ പുരസ്‌കാരം കിട്ടില്ലെന്ന്‌, മോഡിക്ക് സിനിമ കാണാലാണോ പണി

    • @manikantannairb
      @manikantannairb 2 หลายเดือนก่อน

      @@parameswaranvr3884 ഞമ്മൻ്റെ സ്വന്തം കേരള സർക്കാരിന്റെ അവാർഡും കിട്ടിയില്ലല്ലോ

    • @NYK0Hindustani
      @NYK0Hindustani 2 หลายเดือนก่อน

      ​@@joseprakashcp4191മമ്മൂട്ടിയുടെ അഭിനയത്തിനുള്ളതല്ല അയാളുടെ മതത്തിനാണ് സപ്പോർട്ട് ഇപ്പോൾ കിട്ടുന്നത് എന്നുകൂടി നീ പറഞ്ഞതിനെ വ്യാഖ്യാനിക്കാം. മദ്രസ പൊട്ടന്മാരുടെ ഓരോ സെൽഫ് ഗോളുകൾ😂

  • @dasks6245
    @dasks6245 2 หลายเดือนก่อน +56

    അല്ലെങ്കിലും എല്ലാ കാലത്തും മമ്മുട്ടിയും മോഹൻലാലും മാത്രം Awards കൊടുത്താൽ മതിയോ മരിച്ചു പോയ തിലകൻ എത്ര നല്ല മികവുറ്റ അഭിനേതാവായിരുന്നു എന്നിട്ട് അദ്ദേഹത്തിന് എപ്പോഴെങ്കിലും Award കൊടുത്തിട്ടുണ്ടോ

  • @mpsanthoshachudhanschannel1350
    @mpsanthoshachudhanschannel1350 2 หลายเดือนก่อน +5

    മമ്മൂക്ക മികച്ച നടൻ മാത്രമല്ല
    മികച്ച വ്യക്തിത്വത്തിന് ഉടമയുമാണ്
    മറ്റു ഭാഷകളിൽ ഉള്ള നടന്മാരെ കൂടി വിലയിരുത്തി യാൽ അദ്ദേഹത്തിന്റെ കുറവ് മുൻ കോപം മാത്രം ആണ് മമ്മൂക്കയെ അറിയാവുന്ന ആർക്കും അതൊരു കുറവാണ് എന്ന് തോന്നില്ല
    ദുൽഖറിനെപ്പറ്റിയും മോശം പറയാനൊന്നും ഇല്ല
    പിന്നെ അവാർഡ് അത് അതാതു കാലത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളുടെ സ്വാധീനം ഉണ്ടാകും
    തിലകന് അവാർഡ് കൊടുക്കണം എന്ന് തീരുമാനിച്ചപ്പോൾ നാളെ ഹിന്ദി നടൻ അച്ഛനാണ് മികച്ച നടൻ എന്ന് പ്രഖ്യാപിയ്കണം എന്ന് ആജ്ജാപിച്ചത് രാജീവ് ഗാന്ധിയാണ്
    എല്ലാ വർഷവും എനിയ്ക്ക് അവാർഡ് താ എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടോ
    പലരും പറയുന്നു മമ്മൂക്കക്ക് തലക്കനമുണ്ടെന്ന്
    ഒരു ഗ്രാമീണന്റെ നിഷ്കളങ്കതയാണ് അദ്ദേഹത്തിനുള്ളത്
    പിന്നെ ഒരു ഉത്തമപുരുഷൻ നെഞ്ച് വിരിച്ച് തല ഉയർത്തിപ്പിടിച്ച് നടക്കുന്നത് എങ്ങനെ ആണ് തലക്കനം ആകുന്നത്

  • @manikantannairb
    @manikantannairb 2 หลายเดือนก่อน +210

    മമ്മുട്ടിയും മോഹൻലാലും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാ നടൻമാരാണ് അവാർഡ കിട്ടിയില്ലെന്ന് കരുതി അവരുടെ മഹത്വം ഇല്ലാതാകുന്നില്ല

    • @Indian1992
      @Indian1992 2 หลายเดือนก่อน +6

      👍👍👍

    • @ABM257
      @ABM257 2 หลายเดือนก่อน +6

      👍

    • @baburaghavan7690
      @baburaghavan7690 2 หลายเดือนก่อน +2

      🎉🎉🎉🎉🎉🎉

    • @santhoshps8927
      @santhoshps8927 2 หลายเดือนก่อน +2

      Jana hridayangalil alla. Cinema premikalude hridayathil ennu mathi

    • @usmantmusman8543
      @usmantmusman8543 2 หลายเดือนก่อน

      ❤❤❤❤

  • @സമദൂരം
    @സമദൂരം 2 หลายเดือนก่อน +75

    എന്റെ അഭിപ്രായത്തിൽ സത്യം സത്യമായിട്ട് പറഞ്ഞാൽ മമ്മൂട്ടിയും പ്രിഥ്വിരാജും നാടകാഭിനയമാണ് കാഴ്ചവെക്കുന്നത്.

    • @rajang5671
      @rajang5671 2 หลายเดือนก่อน +13

      സത്യം കൃതൃമം നിറഞ്ഞതാണ് ഇവരുടെ അഭിനയം

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +1

      ​@@rajang5671mohanate Malayalam Vali ittapole😂😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 หลายเดือนก่อน +1

      Enth krithrimam😅. Avar 2 perum athyavasyam nannayi cheyyunnund. Pinne oru award nte karyathil ithra valiya issue undakkenda avasyam illa.

    • @jrjtoons761
      @jrjtoons761 2 หลายเดือนก่อน +2

      Especially their sentiment show

    • @shailajap6407
      @shailajap6407 2 หลายเดือนก่อน

      പൃഥ്വി രാജ Nadakam Thanne

  • @prakasankarolil6711
    @prakasankarolil6711 2 หลายเดือนก่อน +44

    നാഷണൽ അവാർഡ് ജൂറിയിൽ മോദിജി ഇടപെടില്ല എന്നാണ് വിവരം ഉള്ളവർ ചിന്തിക്കുന്നത്
    മമ്മൂട്ടിയെക്കാൾ നല്ല അഭിനയം കാഴ്ച്ച വെച്ചവർക്ക് കിട്ടിയെങ്കിൽ അവരെ അനുമോദിക്കുക

  • @isacsam933
    @isacsam933 2 หลายเดือนก่อน +22

    അവാർഡുകൾ ഓരോ പ്രാവശ്യവും വ്യത്യസ്തരായ ആളുകൾക്ക് ലഭിക്കട്ടെ.. എല്ലാവരുടെ കഴിവുകളും അംഗീകരിക്കപ്പെടട്ടെ.. വ്യക്തിപരമായി ജന്മസിദ്ധ കഴിവുകൾ ഉള്ളവരും ആർജ്ജിത കഴിവുകൾ ഉള്ളവരും സംഭാവനകൾ നല്കുന്നവരും ആദരിക്കപ്പെടട്ടെ..

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +142

    എഴുതാത്ത പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ എൻ്റെ പേരില്ല എന്നു പറയുന്ന പോലെയാണ് ഈ അനാവശ്യ വിവാദം

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +1

      South Indian jury enthukond national awardinu ayachilla😁😡dulqueronte sitha Rama um tazhanhu😁😡

    • @സമദൂരം
      @സമദൂരം 2 หลายเดือนก่อน

      എന്റെ അറിവ് ശരിയാണെങ്കിൽ അവാർഡിന് അയക്കേണ്ടത് നിർമ്മാണ കമ്പനിയുടെ ചുമതല അല്ലേ ?

    • @mayalakshmy5102
      @mayalakshmy5102 2 หลายเดือนก่อน

      മോഹൻകുമാർ ഫാൻസ്‌ സിനിമയിലെപ്പോലെ എന്തെങ്കിലും പറ്റിക്കാണും

    • @chandrabos3405
      @chandrabos3405 2 หลายเดือนก่อน

      എഴുതിയാലും മനപ്പൂർവം തോൽപ്പിക്കുമന്ന് കരുതിയാണ് എഴുതാത്തത് എന്ന സത്യം ഈ വാർത്ത കേട്ട ബുദ്ധിയുള്ളവർക്ക് മനസ്സിലായി.

    • @rajnair860
      @rajnair860 2 หลายเดือนก่อน

      Vijayaraghavan in Pookkalam deserves both awards ❤

  • @shajuantony8462
    @shajuantony8462 2 หลายเดือนก่อน +38

    മമ്മൂട്ടിയെ മനസ്സിൽ കണ്ടു തിരക്കഥ എഴുതി അഭിനയിക്കുന്നു.. മറ്റുള്ള നടൻമാർ കഥാപത്രത്തിനു ജീവൻ നൽകുന്നു

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      Pinne malam valipole😂😂

    • @ahaankashi1381
      @ahaankashi1381 2 หลายเดือนก่อน

      മറ്റവൻ ജീവൻ നൽകി വെട്ടിയിട്ട വായതണ്ട്‌

  • @sav157
    @sav157 2 หลายเดือนก่อน +61

    അവാർഡ് ജേതാക്കൾക്ക് എല്ലാവിധ ആശംസകളും ❤❤❤❤❤

  • @rajeshvs9667
    @rajeshvs9667 2 หลายเดือนก่อน +93

    ഋഷഭ് ഷെട്ടി ക്ക് അർഹിച്ച അവാർഡ് തന്നെ ആണ് പ്രിത്വിരാജ് നും അർഹിച്ച അവാർഡ് തന്നെ ആണ് എത്ര ഗംഭീരം ആയാണ് പ്രിത്വിരാജ് ആടുജീവിതത്തിലും ഋഷഭ് ഷെട്ടി കാന്താരാ യിലും അഭിനയിച്ചത്, അതിന്റെ അടുത്ത് പോലും എത്തില്ല മമ്മുട്ടി യുടെ പ്രകടനം കാതലിൽ മമ്മുട്ടി യെ ഒരു ഗേ ആയി എനിക്ക് തോന്നിയില്ല കൂടെ അഭിനയിച്ച മറ്റേ ആളെ പിന്നെയും ഗേ ആയി തോന്നി

    • @Veekutty.
      @Veekutty. 2 หลายเดือนก่อน +5

      സത്യം

    • @sbpd9121
      @sbpd9121 2 หลายเดือนก่อน +2

      Well said. Mammooty has a very strong PR team.

    • @SufanathIqbal
      @SufanathIqbal 2 หลายเดือนก่อน

      💯Absaloutly right 👍

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 หลายเดือนก่อน +1

    Rishab shetty 👍👍👍👌👌👌👏👏👏❤️❤️❤️

  • @rendezvousshore5191
    @rendezvousshore5191 2 หลายเดือนก่อน +8

    എന്തൊരു നുണ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മോദിജി വന്നപ്പോൾ മമ്മൂട്ടിയുടെ കൈപിടിച്ച് സംസാരിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്

  • @dineshanpp2150
    @dineshanpp2150 2 หลายเดือนก่อน +127

    മമ്മൂട്ടിയുടെ ഒരേ ശൈലി ഇദ്ദേഹം വീട്ടിരിരിക്കേണ്ട സമയം കഴിഞ്ഞു

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +3

      Nee andhanan alle😂😂ninte oudharyathil alla adheham cinema cheyyunnath😁😡82,74,64,70 age ulla nadanmareyonnum nee kanunnille😁😡

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 หลายเดือนก่อน

      @@dineshanpp2150
      ഇതൊക്കെ പറഞ്ഞാൽ.. മനസിലാവാണ്ടേ...?
      ടർബോയിലെ മമ്മൂട്ടിയും... ഭ്രമയുഗത്തിലെ... മമ്മൂട്ടിയും.. കാതലിലെ.. മമ്മൂട്ടിയും... നന്പകൽ നേരത്തിലെ... മമ്മൂട്ടിയും..... റോഷാക്കിലേ മമ്മൂട്ടിയും... ഒരു വെത്യാസവും... ഇല്ലാ....!!
      🤣🤣🤣
      താൻ.. എപ്പോഴാ. കണ്ണ് ഡോക്ടറേ.. കാണിക്കുന്നത്....?
      വൈക്കണ്ടാ....!!
      😜

    • @bright567
      @bright567 2 หลายเดือนก่อน +11

      നീ മമ്മൂട്ടിയുട സിനിമ കാണാറില്ല എന്ന് മനസ്സിലായി

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน +8

      ലാലുണ്ണി വയറും ചാടി കറന്റ്‌ അടിച്ചാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്തത് ന് മമ്മൂട്ടി എന്തിനാ വീട്ടിൽ ഇരിക്കേണ്ടത് 😂😂😂... മമ്മൂട്ടി ഇന്ന് മത്സരം യുവ നടൻമാർ ആയിട്ട് ആണ്

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 2 หลายเดือนก่อน +4

      Nee normal aano mental aano

  • @ravindrank1145
    @ravindrank1145 2 หลายเดือนก่อน +38

    എന്തിനും ഏതിനും മതം മതം മതം ജാതി ജാതി ജാതി ചികഞ്ഞ് നോക്കുന്ന കേരളം പണ്ടേ മതഭ്രാന്തിന് പേരുകേട്ടതാണ്. കലാസ്വാദകർ ആണത്രെ.

    • @mattolikal2024
      @mattolikal2024 2 หลายเดือนก่อน

      We got freedom to talk about things like this.Other states the weak community hasn't got any rights to speak up.

  • @shajuantony8462
    @shajuantony8462 2 หลายเดือนก่อน +46

    ഷാജൻ മമ്മൂട്ടിക്ക് ഒരു അവാർഡ് കൊടുക്ക്

    • @Hgf396
      @Hgf396 2 หลายเดือนก่อน

      😂

  • @vipin_kurinji
    @vipin_kurinji 2 หลายเดือนก่อน +67

    ഒരു കുഴപ്പംവും ഇല്ല.നാഴികക്ക് നാല്പത് വട്ടവും കേന്ദ്രംഗവണ്മെന്റ്ന് കുറ്റം... നിങ്ങൾക്ക് വേറെ വാർത്ത ഇല്ലേ ഷാജൻ ചേട്ടാ 🤭

    • @m.subairperumba3174
      @m.subairperumba3174 2 หลายเดือนก่อน +1

      അല്ല പിന്നെ വല്ല പിണറായി വിജയനെ യും മറ്റും കുറ്റം പറയാനുണ്ടെങ്കിൽ കേൾക്കാൻ സുഖമുണ്ടായിരുന്നു അല്ലേ മിത്രമേ

    • @vipin_kurinji
      @vipin_kurinji 2 หลายเดือนก่อน

      @@m.subairperumba3174 ഉണ്ട്.. നിനക്ക് വല്ല കുഴപ്പംഉണ്ടോ

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน

      ​@@m.subairperumba3174😂😂

    • @SabuXL
      @SabuXL 2 หลายเดือนก่อน

      😅😂❤​@@m.subairperumba3174

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      He is paid dog of Ricebags

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 หลายเดือนก่อน +57

    തിലകൻ്റെയും നെടുമുടിയുടെയും കയ്യിൽ ഇരിക്കാൻ ഭാഗ്യം കിട്ടാതെ വില കെട്ടുപോയ ആ ദേശീയ അവാർഡു പ്രതിമ ആരുടെ കൈയിലേയ്ക്കൊക്കെ പോകുന്നു എന്ന് മലയാളി ഇപ്പോൾ ശ്രദ്ധിക്കാറു പോലുമില്ല. പ്രസക്തിയുള്ള വല്ല വിഷയവുമെടുത്ത് വീഡിയോ ചെയ്യൂ ഷാജാ.

    • @sudeercv6096
      @sudeercv6096 2 หลายเดือนก่อน +4

      Yes.Thilakan in 'Perunthachan' really deserved the award.But was given to an actor in third rate hindi film

    • @NYK0Hindustani
      @NYK0Hindustani 2 หลายเดือนก่อน

      മലയാളികൾ മുഴുവൻ നിൻറെ ബാപ്പമാർ അല്ല. നീ നിൻറെ വാപ്പ മാരുടെ കാര്യം മാത്രം പറഞ്ഞാൽ മതി

    • @sreekumaris7858
      @sreekumaris7858 2 หลายเดือนก่อน +2

      Correct

    • @Gokul11874
      @Gokul11874 2 หลายเดือนก่อน +2

      True, exactly

    • @bhavyalijeesh8352
      @bhavyalijeesh8352 2 หลายเดือนก่อน +2

      Sathym

  • @unni9603
    @unni9603 2 หลายเดือนก่อน +1

    മമ്മൂട്ടിക്ക് ഇനി എന്തിനാ അവാർഡ്.... He is beyond any jury, he is a legend, the only award that he is destined to get is Dada Saheb Phalke award ❤️

  • @galleryk9531
    @galleryk9531 2 หลายเดือนก่อน +1

    സാജൻ മമ്മൂട്ടിയക് അവാർഡ് കൊടുക്ക്

  • @venuchemmala9411
    @venuchemmala9411 2 หลายเดือนก่อน +39

    നിശ്ചയിക്കപ്പെട്ട ജൂറിയല്ലേ അവാർഡ് നിശ്ചയിക്കുക ?
    അല്ലാതെ മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും ആണോ ??

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 2 หลายเดือนก่อน

      ഇതൊക്ക സുടാപ്പികളെ ആര് പറഞ്ഞു മനസ്സിൽ ആക്കും 🤣

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 หลายเดือนก่อน +32

    ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്ക്കാരവും ആരും പറഞ്ഞിട്ട് കിട്ടേണ്ടതല്ല.മുൻകൂട്ടി കണ്ട് അയക്കാതിരുന്നതിന് ആരാണ് ഉത്തരവാദി. സോഷ്യൽ മീഡിയ ആർക്കും എന്തും വിളിച്ചു പറയുന്ന രീതിയാണ്.

  • @AncyBaby-g1u
    @AncyBaby-g1u 2 หลายเดือนก่อน

    Rishab Shetty's performance in Kandhara is superb.He deserves the award.Mammootty comes nowhere near him.

  • @jagadeesheesh7497
    @jagadeesheesh7497 2 หลายเดือนก่อน +25

    പരിക്ഷ എഴുതാതെ പാസാവണം 😂😂😂

  • @anievarghesevarghese997
    @anievarghesevarghese997 2 หลายเดือนก่อน +56

    കുറേ വർഷങ്ങളായി അവാർഡ് വാങ്ങി കൂട്ടിയവരൊക്കെ ഇനി വിശ്രമിക്കട്ടെ. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്കും അവാര്‍ഡും അർഹതയും ലഭിക്കട്ടെ..

  • @bavapbava4637
    @bavapbava4637 2 หลายเดือนก่อน +51

    ലീഗ് വയനാട് ഫണ്ടിലേക്ക് ഒരു ലക്ഷം നൽകിയ മറുനാടൻടീമിന് ഒരായിരം അഭിനന്ദനങ്ങൾ💚💚

  • @sindhuls1901
    @sindhuls1901 2 หลายเดือนก่อน +22

    മമ്മൂട്ടിക്ക് ഫസ്റ്റ് കൊടുക്കാമെന്ന് നിയമത്തിൽ എവിടെയെങ്കിലും ഉണ്ടോ

  • @Hgf396
    @Hgf396 2 หลายเดือนก่อน

    കാന്താരാ നല്ല സിനിമ ആണ്. റിഷഭ് ഷെട്ടി നന്നായി അഭിനയിച്ചു. 👍

  • @princesssmile4692
    @princesssmile4692 2 หลายเดือนก่อน +2

    സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ശ്രീ. എം. ബി പത്മാകുമാർ സാറിനു അഭിനന്ദനങ്ങൾ

  • @GaneshSuresh-v1o
    @GaneshSuresh-v1o 2 หลายเดือนก่อน +1

    Kammoottikka 😂😂😂😂😂

  • @VG-dz1zn
    @VG-dz1zn 2 หลายเดือนก่อน

    ഷാജൻ സർ വീഡിയോകൾ ചെയ്യുമ്പോൾ അത് ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിലുള്ള നല്ല നല്ല വിഷയങ്ങളെ ക്കുറിച്ചാകട്ടെ .........

  • @anithamohan5835
    @anithamohan5835 2 หลายเดือนก่อน

    Rishab shetty’s performance feel authentic and natural…👌👌👌👌

  • @AbdulVahab-c6f
    @AbdulVahab-c6f 2 หลายเดือนก่อน +5

    മമ്മൂട്ടിയാണ് രാജുവിന് അവാർഡ് കിട്ടിയതിൽ കൂടുതൽ സന്തോഷം

  • @sajeevp9510
    @sajeevp9510 2 หลายเดือนก่อน +23

    ഹിന്ദു പാർട്ടിയാണ്‌ ഭരിക്കുന്നതെന്നു വിചാരിച്ചു അവാർഡ് ന് അയക്കണ്ട അവാർഡ് കിട്ടില്ല എന്നൊക്കെ ചിന്തിക്കുന്നത് തന്നെ വർഗീയതയല്ലേ!

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 2 หลายเดือนก่อน

      എത്രയോ തവണ... അവാർഡുകൾ അദ്ദേഹത്തിന് കിട്ടണ്ടതായിരുന്നു.... അത്..... വർഗീയതയല്ലേ....

  • @vavi1200
    @vavi1200 2 หลายเดือนก่อน +10

    എല്ലാ കൊല്ലവും മമ്മുട്ടി തന്നെ award കിട്ടിയാലോ.. മറ്റുള്ളവർക്കും കിട്ടിക്കോട്ടേ

  • @JishnuVasudevanNamboothiri
    @JishnuVasudevanNamboothiri 2 หลายเดือนก่อน

    From next year 2nd half , his time will be good. No worries he wl Win many…… ❤

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 2 หลายเดือนก่อน +20

    മോഹൻലാൽ മമ്മൂട്ടി ഇവർക്കൊന്നു ഇനി അവാർഡിൻ്റെ aavishyamilaa... പുതിയ ആൾക്കാർക്ക് കൊടുക്കണം

  • @cheriancherry
    @cheriancherry 2 หลายเดือนก่อน

    കാതലിലെ മമ്മൂട്ടിയുടെ അഭിനയം ദേശിയ അവാർഡ് കിട്ടാന്‍ മാത്രമുള്ള മേന്മ ഒന്നുമില്ല എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയം മികച്ചത് തന്നെയായിരുന്നു. പക്ഷെ കാന്താരയിലെ റിഷബ് ഷെട്ടിയുടെ അഭിനയം മറ്റാരെക്കാളും മികച്ചതായിരുന്നു, അത്‌ കൊണ്ട്‌ ഈ വര്‍ഷത്തെ ദേശിയ അവാര്‍ഡിന് ഏറ്റവും അര്‍ഹത ഷെട്ടിക്ക് തന്നെയാണ്.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 หลายเดือนก่อน

    Urvasi has been the best actress since "Munthane Mudichu".

  • @syam6171
    @syam6171 2 หลายเดือนก่อน +5

    8:44 💯💯💯 സത്യസന്തമായ കാര്യം.

  • @sureshbabu2346
    @sureshbabu2346 2 หลายเดือนก่อน +3

    ഫാൻസി ഡ്രെസ്സിനു അവാർഡ്.
    ആട് ജീവിതം നോവൽ ഗംഭീരം
    സിനിമയിൽ പൃഥ്വിരാജ് പട്ടിണികിടന്നു എന്നല്ലാതെ സിനിമയ്ക്കു നോവലിലെ പോലെ ഒരു പ്രോഗ്രസ്സ് ഇല്ല.
    നിന്നിടത്തു തന്നെ നില്കുന്നു.
    ക്യാമറ + ആണ്, നിസംശയം...

  • @Shibuckannankunnel
    @Shibuckannankunnel 2 หลายเดือนก่อน

    സനിമ ഹറാം മമ്മുട്ടിക് കൂരികൾ മദ്ധ്യപ്പുഴ കിട്ടില്ല

  • @Asharaf-qs6jk
    @Asharaf-qs6jk 2 หลายเดือนก่อน +1

    ഷാജഹാനെഎപ്പോൾ മുതലാണ്... മമ്മൂട്ടിയോട്... സ്നേഹം തുടങ്ങിയത് 🤣🤣🤣🤣🤣🤣🤣🤣🤣

  • @Yes-d9u
    @Yes-d9u 2 หลายเดือนก่อน +1

    ഹ്രിഷബ് ഷെട്ടിക്ക് എന്താ കുഴപ്പം

  • @juicebar_nkp
    @juicebar_nkp 2 หลายเดือนก่อน +2

    ഞാൻ തീർത്തും മമ്മുട്ടി യുടെ ഭാഗത്താണ്. ജയിക്കും എന്ന് 100% ഉറപ്പുള്ള മാച്ചിൽ, അവസാന നിമിഷം ഐഡിയാ പൂർവം പരാജയപ്പെടുത്തും. എന്ന് ഉറപ്പുള്ള കളിയിൽ, മമ്മൂട്ടി മനപ്പൂർവം പിന്മാറിയതാണ്.
    മമ്മൂട്ടിയെ നിങ്ങള്ക്ക് ഇനി അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാ അദ്ദേഹം അവാർഡിന് അയക്കാത്തതു. പേരമ്പ്.. ഒക്കെ
    ലാഗ്.. എന്ന് പറഞ്ഞു തള്ളിക്കളഞ്ഞവർ.. ഇപ്പോ എന്തിനു മോങ്ങുന്നു. പുള്ളി കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.
    മമ്മൂട്ടിക്ക് ഒരു പരാതിയും ഇല്ല.
    നിങ്ങൾക്കൊന്നും വീഡിയോ ഇടാൻ ഒന്നും കിട്ടുന്നില്ലേ 😂

  • @aniyank3012
    @aniyank3012 2 หลายเดือนก่อน

    മമ്മൂട്ടിയെ താങ്കൾ മഹാ നടൻ എന്ന് വിളിച്ചല്ലോ......അത് തന്നെ ധാരാളം

  • @JJ-jt8ie
    @JJ-jt8ie 2 หลายเดือนก่อน

    Mammootty was definitely great in Nanpakal and kaathal, but Rishabh Shetty’s acting was superb and well deserved

  • @sathyadevan2659
    @sathyadevan2659 2 หลายเดือนก่อน

    Mammutty is Great man
    I like and love him

  • @sarojinisaro3515
    @sarojinisaro3515 2 หลายเดือนก่อน

    മമ്മുട്ടി ബുദ്ധിമാനാണ് 💪🏻💪🏻😁😁

  • @RajaniRam-o4m
    @RajaniRam-o4m 2 หลายเดือนก่อน

    Mammootty is smarter than the people who decide to give away the awards...... It is always better in this way.

  • @linujoseph6848
    @linujoseph6848 2 หลายเดือนก่อน +24

    വർത്താദാരിദ്ര്യം ആണോ ഷാജാ ആരെങ്കിലും അവാർഡ് മേടിക്കട്ടെ സാധാരണ ജങ്ങൾക്ക് ഇതൊന്നും ബാധകമല്ല

    • @ashokkumar-wk2tf
      @ashokkumar-wk2tf 2 หลายเดือนก่อน +1

      Correct

    • @ashokkumar-wk2tf
      @ashokkumar-wk2tf 2 หลายเดือนก่อน +1

      100%ഞാൻ യോജിക്കുന്നു

    • @LijishAntony
      @LijishAntony 2 หลายเดือนก่อน +2

      ഈ ഒറ്റ കാര്യത്തിൽ ഇയാളെ വെറുത്തു.

    • @jaynamboodiri1769
      @jaynamboodiri1769 2 หลายเดือนก่อน

      Kuthithrup Undakkan nokkuka!

  • @ABDU-xl4yn
    @ABDU-xl4yn 2 หลายเดือนก่อน +1

    ❤❤❤ yes yes yes

  • @alexaa181
    @alexaa181 2 หลายเดือนก่อน +1

    ഋഷഭ് ഷെട്ടിക്ക് അവാർഡ് തന്നെയാണ് ഋഷഭ് അത്ര നല്ല അഭിനയമാണ് മമ്മുട്ടി ക്ക് കിട്ടുകയില്ല ഉറപ്പാണ് അതുകൊണ്ടാണ് അയാൾ അത് അയക്കാത്തത് മമ്മുട്ടിയുടെ സിനിമ യൂട്യൂബിൽ മാത്രം വിജയിക്കുന്നത് ആണ് കാന്താരയുടെ ഒപ്പം നിൽക്കാൻ മമ്മുട്ടി ക്ക് പറ്റില്ല അത് മമ്മുട്ടി ക്ക് അറിയാം വേറെ മാരെയും കുറ്റം പറയണ്ട അതാണ് സത്യം

  • @bobyratnakaran6419
    @bobyratnakaran6419 2 หลายเดือนก่อน

    Ikka does not need any award from kerala or central government. We all know how good he is and we have seen his unbeatable performance for decades. That's why people call him THE GOAT

  • @prasannamenon3646
    @prasannamenon3646 2 หลายเดือนก่อน +1

    മമ്മൂട്ടി എന്ന മഹാ നടന്റെ കാതലിലെ അഭിനയം ശരാശരി മാത്രം ആയിരിന്നു. ഷാജൻ അദ്ദേഹത്തിന്റെ മറ്റു സിനിമകൾ കണ്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്.

  • @Malabarii9453
    @Malabarii9453 2 หลายเดือนก่อน

    മമ്മൂട്ടി ഒരു പരാതിയും,പരിഭവവും പറയില്ല, അയാള്‍ മികച്ച സിനിമകളുമായി അടുത്ത വര്‍ഷവും ദേശീയ,സംസ്ഥാന അവാര്‍ഡ് ജൂറികളുടെ മുമ്പിലെത്തും..
    He is a true Legend..
    മലയാളം കണ്ട എക്കാലത്തേയും മികച്ച നടന്‍
    മികച്ച നടനുള്ള മൂന്ന് ദേശീയ അവാര്‍ഡുകള്‍(കഴിഞ്ഞ 25 വര്‍ഷത്തില്‍ 6 തവണ ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല)
    ഒരു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഉള്‍പ്പെടെ അഭിനയത്തിന് എട്ട് സംസ്ഥാന പുരസ്കാരങ്ങള്‍, ഓര്‍ക്കുക തനിയാവര്‍ത്തനം,അമരം,സുകൃതം,ഭൂതക്കണ്ണാടി,ഡാനി, കറുത്ത പക്ഷികള്‍,മുന്നറിയിപ്പ്,പത്തേമാരി,കാതല്‍ ദി കോര്‍ എന്നീ സിനിമകള്‍ക്കൊന്നും മമ്മൂട്ടിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ല.
    ഇന്ത്യയിലെ സ്വകാര്യ അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡായ ഫിലിംഫെയര്‍ അവാര്‍ഡ് 14 തവണ.
    The GOAT

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 2 หลายเดือนก่อน

    നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേ . അദ്ദേഹം എത്ര നന്നായി അഭിനയിച്ചാലും.... ഈ പ്രാവശ്യം..... സംസ്ഥാന സർക്കാർ അവാർഡ് കിട്ടില്ലായിരുന്നു. കാരണം പുതിയ തല മുറക്ക് പരിഗണിച്ചു.... കുറ്റം പറയാൻ പറ്റില്ല. അവാർഡ് കൊടുത്തിരുന്നെങ്കിൽ.... പാർട്ടി അടിസ്ഥാനത്തിൽ കൊടുത്തെന്നു പറഞ്ഞേനെ.... മമ്മൂക്കാ...❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @shajuvarghese8358
    @shajuvarghese8358 2 หลายเดือนก่อน +34

    മമ്മൂട്ടി ഇനി അവാർഡ് വേണ്ടാണ് പറയണം. ചെറുപ്പക്കാർ വളരട്ടെ..

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน +2

      അമിട്ട് ബച്ചൻ ന് ഈ നീയമം ബാധകം അല്ല, കാൻഗണ അമ്മായിക്ക് ഉം ബാധകം അല്ല 😂😂😂

    • @psk1410
      @psk1410 2 หลายเดือนก่อน

      മമ്മട്ടി അവർഡ് വേണ്ടാ എന്നു പറഞ്ഞാൽ ചെറുപ്പക്കാർ വളരി ല്ലെ?

  • @tonymathew7438
    @tonymathew7438 2 หลายเดือนก่อน +1

    അയച്ചിട്ടും കാര്യമില്ലങ്കിൽ പിന്നെ എന്തിനു മോങ്ങുന്നു 😂

  • @srivinayakan121
    @srivinayakan121 2 หลายเดือนก่อน +1

    പുഴു മറക്കരുതല്ലോ !

  • @resmikuttan5577
    @resmikuttan5577 2 หลายเดือนก่อน +7

    അല്ലെങ്കിലും മലയാളിക്ക് ശത്രു മലയാളികൾ തന്നെ

  • @kshirodacl5474
    @kshirodacl5474 2 หลายเดือนก่อน +2

    പുരസ്ക്കാരങ്ങൾക്കപ്പുറമുള്ള അംഗീകാരമുണ്ട്. അത് പ്രേക്ഷകരുടെ സമ്മതമാണ്.❤

  • @vikramanpillai6360
    @vikramanpillai6360 2 หลายเดือนก่อน +1

    സിനിമാ നടനം അത്ര വലിയസംഭവമൊന്നുമല്ല.അത് ക്രിക്കറ്റ് കളി പോലെഒരു അസ്വാദന സുഖമേയുള്ളു.
    മമ്മൂട്ടിയുടെയും മകൻ്റെയും ഈ അടുത്ത കാലത്ത് ചില ചിന്തകൾക്ക് വിധേയമായിരുന്നു അത് മമ്മൂട്ടിയ്ക്കും മറുനാടനും അറിയാം.മറ്റൊള്ളമലയാളികൾക്കും അറിയാം' ഇത് മനസ്സിലാക്കിയ മമ്മൂട്ടിഒഴിഞ്ഞത് തന്നെയാണ്.

  • @ranisamuel803
    @ranisamuel803 2 หลายเดือนก่อน +7

    കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് കുഞ്ചാക്കോ ബോബനു കിട്ടാത്തത് എന്തുകൊണ്ടാണ് താങ്കൾ വിഷയമാക്കാത്തത്. മമ്മുട്ടിക്കും കുഞ്ചാക്കോ ബോബനും തുല്യ വോട്ടാണല്ലോ ജൂറിയിൽ ലഭിച്ചത്. അഞ്ച് വീതം. എന്നിട്ട് മമ്മുട്ടിക്ക് മാത്രമാണല്ലോ അവാർഡ് കൊടുത്തത്. അതു കുഞ്ചക്കോയോട് ചെയ്ത ക്രൂരത അല്ലെ. രണ്ടുപേർക്കും കൊടുക്കാമായിരുന്നല്ലോ. അനീതി എവിടെ കണ്ടാലും പറയണം സർ. ചിലത് മാത്രമല്ല.

  • @vijeshp.v.9584
    @vijeshp.v.9584 2 หลายเดือนก่อน +8

    ഷാജൻ നല്ല വിഷയം എടുത്തു ചെയ്യൂ....

  • @anilkumar.c.m9135
    @anilkumar.c.m9135 2 หลายเดือนก่อน +7

    മോദിയും...പിണറായിയും ആണോ..അവാർഡ് കൊടുക്കുന്നത്...എന്തോന്നാണ് ഷാജ..ഈ vdo യുടെ പ്രസക്തി.

  • @jamesdaniel8206
    @jamesdaniel8206 2 หลายเดือนก่อน

    ഇന്ന് മലയാള സിനിമയിൽ ഏറ്റവും റേഞ്ച് ഉള്ള നടൻമാരെ എടുത്താൽ, ആദ്യ സ്ഥാനങ്ങളിൽ മമ്മുട്ടിയില്ല.
    1. മോഹൻലാൽ -
    2. ജോജു ജോർജ്

  • @ramlabeevi3185
    @ramlabeevi3185 2 หลายเดือนก่อน

    💕Education should not be confined to a piece of paper....it should be reflected in character and action. An example...💕

  • @sureshkumarp2
    @sureshkumarp2 2 หลายเดือนก่อน +1

    ലോകത്തിലെ വലിയ ബുദ്ധിമാന്മാർ കേരളീയരാണെന്നും ഉത്കൃഷ്‌ടമായതെല്ലാം കേരളത്തിൽ ആണെന്നുമുള്ള ഒരു ഈഗോയുടെ തടവുകാരാണ് മലയാളികൾ. ഇന്ത്യയിൽ തന്നെ എത്ര ഭാഷകൾ സംസ്‌കാരങ്ങൾ കലകൾ സിനിമകൾ ഉണ്ട്. എപ്പോഴും മമ്മൂട്ടിക്കോ ലാലിനോ മാത്രമെ അവാർഡ് കിട്ടാവു എന്ന വാശി നല്ലതല്ല. ഇവരുടെയൊക്ക നല്ല കാലവും നല്ല സിനിമയും വന്നു പോയി. പുതിയ പ്രതിഭകൾ ഉണ്ടാകട്ടെ. കാലം ഒന്നിന് ചുറ്റും മാത്രം തളം കെട്ടി കിടക്കുന്ന പ്രതിഭാസമല്ല.

  • @balakrishnank-xc9yy
    @balakrishnank-xc9yy 2 หลายเดือนก่อน

    മലയാളത്തിൽ മമ്മുട്ടിയെക്കാളും അഭിനയ മികവ് ഉള്ള നെടുമുടി തിലകൻ ഇവർക്ക് പോലും കിട്ടിയില്ല

  • @lovelygeoge7428
    @lovelygeoge7428 2 หลายเดือนก่อน

    Rishab shetty super ayirunu. Ayal ee award reserve annu. 🙏🙏🙏

  • @sreekumar8669
    @sreekumar8669 2 หลายเดือนก่อน

    Mammootty yelkkalum best actors dharalam indiayil undu.

  • @JoyIsaac1739
    @JoyIsaac1739 2 หลายเดือนก่อน

    എനിക്ക് പ്രിത്വിരാജി നോട് ഒരു താല്പര്യവും ഇല്ല പക്ഷെ ഈ അവാർഡ് അദ്ദേഹത്തിന് അർഹതപ്പെട്ടത്‌ തന്നെയാണ് ..മമ്മുട്ടി ഒരു കുന്തവും ഈ പറഞ്ഞ സിനിമകൾ ചെയ്തിട്ടില്ല

  • @arunn.s6800
    @arunn.s6800 2 หลายเดือนก่อน

    ലോകത്ത് വേറൊരിടത്തും ഇല്ലാത്ത കുറെപ്രത്യേകതകൾ ഉള്ള ഒരു കൂട്ടരാണ് മലയാളി എല്ലാത്തിനോടും പുച്ഛം എല്ലാം തികഞ്ഞവർ ഞങ്ങൾ വിചാരിക്കുന്നത് ഇഷ്ടപെടുന്നതും മാത്രം നടക്കണം

  • @josecr6178
    @josecr6178 2 หลายเดือนก่อน +2

    മറുനാടൻ....ഷാജൻ
    തമ്മിൽ അടി ഉണ്ടാക്കാൻ ഇവനെ പോയിട്ടേ മറ്റാരും ഉള്ളൂ...ഇവന്റെ കുഴപ്പവും ഇതുതന്നെ... 🙆‍♂️🙆‍♂️🙆‍♂️

  • @rajeshr7945
    @rajeshr7945 2 หลายเดือนก่อน +10

    ഇതു പോലുള്ള അനാവശ്യ വാർത്തകൾ കൊടുത്തു തരം തഴരുതേ ഷാജ. അവാർഡ് അർഹത ഉള്ളവർക്ക് കിട്ടും, ഇതിലൊന്നും മോദി ഇടപെടില്ല, മോദിയെ ചീത്തവിളിക്കാൻ 😭😭😭😭😭😭😭😭👍

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 หลายเดือนก่อน

      കണ്ടുകൂടാത്ത അച്ചിയെ തൊട്ടതിനൊക്കെ കുറ്റം പറയുക അതൊരു ദുഃശീലമാണ്.

  • @hariparavoor566
    @hariparavoor566 2 หลายเดือนก่อน +9

    മറുനാടൻ ആവശ്യത്തിലധികം മമ്മുട്ടിക്ക് വേണ്ടി സംസാരിക്കുന്നു എന്ന് സംശയം!

    • @SufanathIqbal
      @SufanathIqbal 2 หลายเดือนก่อน

      💯correct 👍

  • @radhakrishnannagath3897
    @radhakrishnannagath3897 2 หลายเดือนก่อน +8

    വിഷയദാരിദ്യം ഷാജനും 🙏
    ഒരു മാതിരി കുത്തിയിരുപ്പ് പോലെ

    • @shylasuresh3679
      @shylasuresh3679 2 หลายเดือนก่อน +1

      അത് ഇപ്പോൾ ആണോ മനസിലായത് എനിക്ക് ഇത് നേരത്തെ മനസിലായതാണ്.

  • @sumeshgoodluck5801
    @sumeshgoodluck5801 2 หลายเดือนก่อน

    സത്യത്തിൽ ഈ വർഷമാണ് അർഹതപ്പെട്ടവർക്ക് അവാർഡ് കിട്ടിയത് ❤❤

  • @praveenm2612
    @praveenm2612 2 หลายเดือนก่อน +5

    മോനേ സാജി ഇതിലും നല്ല വേഷങ്ങൾ മോഹൻലാൽ ചെയ്തിട്ട് അദ്ദേഹത്തെ പോലും പല പ്രാവശ്യം തഴഞ്ഞിട്ടുണ്ട്.

  • @rasmikr5121
    @rasmikr5121 2 หลายเดือนก่อน

    കാന്താരാ എന്നാ സിനിമയിലെ റിഷാബ് ഷെട്ടി മമ്മൂട്ടിയേക്കൾ മികച്ച നടൻ തന്നെ ആണു commwnt by surenm

  • @kanathilashamabhat
    @kanathilashamabhat 2 หลายเดือนก่อน

    Well articulated..

  • @Joe-d8g
    @Joe-d8g 2 หลายเดือนก่อน

    Mamooty is a well established actor, he should be above all awards now , he should not be there in the competition, because he has achieved everything,

  • @sojjaz
    @sojjaz 2 หลายเดือนก่อน

    there is no way kuntara was better movie than Kaathal ..shetty was good in that movie mamooty performance is more award deserving imo.

  • @ഞാനൊന്നുപറയട്ടെ007
    @ഞാനൊന്നുപറയട്ടെ007 2 หลายเดือนก่อน

    ചീഞ്ഞു നാറുന്ന അവാർഡുകളും കലാബോധമില്ലാത്ത വർഗിയ ത കലർന്ന ജൂറി അംഗങ്ങളും വിഷജന്തുകളുള്ള കലയുടെ കലികാലം

  • @joseph4991
    @joseph4991 2 หลายเดือนก่อน +2

    മമ്മുട്ടി ദീനിയായ ഇസ്ലാം വിശ്വാസിയാണ്. അതുകൊണ്ടുതന്നെ മമ്മുട്ടിക്ക് ചില ധാരണയും ശൈലിയുമുണ്ട്. അത് എന്നും ദീനിന്റെ ലക്ഷ്യത്തിന് അനുരൂപമാണ്. ഇന്നല്ലെങ്കിൽ നാളെ മമ്മുട്ടിക്കുള്ള എല്ലാ അംഗീകാരങ്ങളും മമ്മുട്ടിക്ക് ലഭിച്ചിരിക്കും. കാത്തിരിക്കുക.

  • @JosephineSabaratnam
    @JosephineSabaratnam 2 หลายเดือนก่อน

    Aaru thazhanjalum ഇഷ്ടംപോലെ ഫാൻസ് ഉണ്ട് ❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 หลายเดือนก่อน

    Victory goes to the
    most deserved.......

  • @arunkemmanuel23
    @arunkemmanuel23 2 หลายเดือนก่อน +9

    പിണറായിയുടെ കമ്മ്യൂണിസ്റ്റ് ഭരണ സമയത്തു കമ്മ്യൂണിസ്റ്റ് അനുഭാവി ആയ മമ്മൂട്ടിക്ക് കിട്ടുന്ന അവാർഡിന് ആളുകൾ കുറ്റം പറയും എന്നത് കൊണ്ട് മമ്മൂട്ടി ഈ സ്റ്റേറ്റ് അവാർഡിന് വലിയ താല്പര്യം കാണിക്കുന്നില്ലത്രേ....😂😂😂 ചിരിപ്പിക്കല്ലേ..... കഴിഞ്ഞ വർഷവും പിണറായി തന്നെ അല്ലെ ഭരിച്ചത്....അപ്പോൾ കഴിഞ്ഞ വർഷം കിട്ടിയ അവാർഡ് വലിയ താല്പര്യം ഇല്ലാതെ ആണോ മമ്മൂട്ടി വീട്ടിൽ കൊണ്ടു വെച്ചിരിക്കുന്നത് ??😅😅

  • @sasibalakrishnan9034
    @sasibalakrishnan9034 2 หลายเดือนก่อน +12

    മമ്മുട്ടിയ്ക്ക് ഇല്ലെങ്കിൽ ഇനി കേന്ദ്ര സംസ്ഥാന അവാർഡുകൾ ആർക്കും കൊടുക്കേണ്ട എന്ന് തീരുമാനിയ്ക്കുക അതേ മാർഗമുള്ളൂ.......

  • @gracejacob4487
    @gracejacob4487 2 หลายเดือนก่อน +1

    വെറുതെ ഓരോന്നു കുത്തിപ്പൊക്കിക്കൊളളും വേറെ എത്ര വിഷയങ്ങളുണ്ട്, പൃഥ്വിരാജിന് അവാർഡ് കിട്ടിയതിൽ ഷാജനാണ് ഏറ്റവും വിഷമം.

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 2 หลายเดือนก่อน

    No one can degrade the Actor Mammooty and no one can replace Mammooty in this world.

  • @regikurian4704
    @regikurian4704 2 หลายเดือนก่อน

    Well said Shajan

  • @josecj6829
    @josecj6829 2 หลายเดือนก่อน

    Mammooty film Kadal was selected the best picture. That picture was controversial because Mammootty acted as a homosexual. Attam really deserved best picture. Saudi Vellakka also deserved award. We must move with times

  • @jeevan9526
    @jeevan9526 2 หลายเดือนก่อน

    Roshan Shetty was excellent 👌

  • @ullaskumar5396
    @ullaskumar5396 2 หลายเดือนก่อน

    ഒരിക്കൽ, പലതവണ, കിട്ടിയതുകൊണ്ട് ഇനി പാടില്ല എന്നില്ല,, പിന്നെ ആറില്ല എന്നാലും സിനിമ ഉണ്ടാവും പക്ഷെ ഈ മേന്മ ഉണ്ടാവില്ല,, എന്തിനെയും നിസ്പക്ഷം ആയി kanan🎉 കഴിയണം, അപ്പോൾ എല്ലാം ശരിയാകും 😜

  • @kukkumani2776
    @kukkumani2776 2 หลายเดือนก่อน

    ലോകം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മോദിയെവിടെ ഒരു മലയാള സിനിമ നടൻ മാത്രമായ മമ്മൂട്ടി എവിടെ! മോദിയെ ഇത്തരം കാര്യങ്ങളിൽ കൂടി വലിച്ചിഴക്കന്നത് ശരിയാണോ? കഷ്ടം തന്നെ!

  • @cherianmathai5013
    @cherianmathai5013 2 หลายเดือนก่อน

    Well his own company produced his movies. I think that would be the best feasible explanation.