ബെല്ലാരി ബീഫ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ?ബീഫിൻ്റെ രുചി ഇതാണ് |Bellari Beef Recipe
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
ഈന്തപ്പഴം അച്ചാർ
• ഈന്തപ്പഴവും ,പച്ചമുളകു...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
യൂറിക് ആസിഡിനെ ഇനി പേടിക്കണ്ട
• യൂറിക് ആസിഡിനെ ഇനി പേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
Ada ethu beef alla ethinu cherthalail paraum pashu arachi ninakku bf kandal ariyamo neandam pdikku ninta konacha samsaram
ധന്യ മോഹൻ പശുവിന്റെ ഇറച്ചിയുടെ നെയ്യ് മഞ്ഞ പോത്തിന്റെ നെയ്യ് വെളുത്തിരിക്കും .പിന്നെ കുഞ്ഞേ ഈ പണി കുറെ നാൾ ആയി തുടങ്ങിയിട്ട് അറിയാവുന്നവരോട് ഒന്ന് ചോദിച്ചിട്ട് വരണേ
ക്യാമറ പൊളി,.. ഇത്രയും ഭംഗി നേരിട്ട് കാണില്ല.... എന്താ പവർ ക്യാമറ......ഒരു ചാനെൽ വീടോ പോലും ഇത്രയും clr കണ്ടില്ല.... ബീഫും അടിപൊളി....
👍👍👍
Yethaan chetta camara
ഇത് ബീഫല്ല, ബീഫിന്റെ നയ്യ് വൈറ്റാണ്, മഞ കാളനയ് ആണ്
ബീഫ് ഉണ്ടാക്കാൻ രുജി ഇരുമ്പ് ചട്ടിയാണ് വെള്ളം വലിഞ്ഞ് ട്രയി ആ കാൻ ഇരുമ്പ് ചട്ടി
മച്ചാനേ വല്യ പെരുന്നാളൊന്ന് വന്നോട്ടെ ഉണ്ടാക്കീട്ട് തന്നെ കാര്യം പോത്തിറച്ചിക്ക് വേറെ വഴിയില്ല😋😋😋😋😋
ദേ മനുഷ്യാ നിങ്ങക്ക് പാപം കിട്ടും ഞങ്ങളെ പോലുള്ള പാവങ്ങളെ ഇങ്ങനെ കൊതി പിടിപ്പിച്ചാൽ
hahahah ❤️❤️❤️innu oru kidilan item undu uchakku 3.00 pm ❤️❤️❤️thanku so much remya
@@lillysnaturaltips4901 welcome bro
സത്യം....
@@lillysnaturaltips4901 super അടിപൊളി
Dhushttan❤❤
നിങ്ങൾക്ക് എന്ത് സുഖമാണ് ഇതിൽ നിന്ന് കിട്ടുന്നത് മനുഷ്യാ 😃 ഒരാളോടും ഇങ്ങനെയൊന്നും ചെയ്യരുത് 😔
അയ്യോ അയ്യയ്യോ...🤪🤪 കണ്ട്രോൾ സിസ്റ്റം ആകെ തകർന്നു തരിപ്പണമായി... 🥵🥵
hahah today veendum control pokum oru kidilan item edunnundu 😍😍❤️❤️thankuuuu ❤️❤️so much ❤️❤️renji
Poliyanente muchoo... Beef fans like adi makkaleeeyyy!!!!!
@@keralap569 ബാക്കി എന്തെങ്കിലും ഉണ്ടോ മച്ചു😅😅
@@keralap569
H......
.
@@keralap569 l.
അക്രമ ചെയ്തായി പോയി ❤️❤️❤️❤️.
നന്ദി അറിവ് പകർന്നതിനും നല്ല അവതരണത്തിനും
ഞങ്ങളും ഉണ്ടാക്കി ബെല്ലാരി ബീഫ് രാത്രിയെക്ക് കൂടി ഉണ്ടാക്കിയത് ഉച്ചക്ക് തന്നെ തീർന്നു ബല്ലാത്ത ജാതി test😋😋
ഇതു സൂപ്പറാണ്.ഒരു സംശയവുമില്ല. ഇന്നുതന്നെ ബെല്ലാരി ഉണ്ടാക്കിയിട്ട് ബാക്കി കാര്യം🔥🔥🔥🔥🔥👌👌👌👌👌
എന്റെ ചേട്ടാ മനുഷ്യനെ ഇങ്ങനെ കൊല്ലാക്കൊല കൊല്ലണോ. 😁😁😁😁😁😁.ഒരു രക്ഷയുമില്ല സൂപ്പർ
😍😍thanku so much many thanks for lovable support 😍😍dear
Njanundakki mone poli super Kidukkachi Ini aarum beef undakanariyilla parayilla Utube Nokki undakkiya my frst best recipe Thaankoooo thankooo
*Beef എന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ ഓർമ്മ വരും ആ പേര്*
*Porotta 😅😅😅😋😋😋*
😄😄😄
ആ കോമ്പിനേഷൻ അടിപൊളിയാണ്....!!
waooo❤️❤️thankuuuu ❤️❤️so much ❤️❤️dear
kidilan ❤️❤️
❤️❤️
Idh nokiyirunh kazhichaal thanne chor ethre ponenh aryula
Kidukkachi avatharanam 👍👍👍
Beef ഫ്രിഡ്ജിൽ stock ഉണ്ട് 🤩🤩🤩ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം.... 😍😍ട്രൈ ചെയ്തു നോക്കിയിട്ട് പറയാം ട്ടോ 😊😊ചേട്ടായീടെ ബീഫ് spr😋😋😋😋ഇത് കാണുമ്പോൾ വയറ്റിൽ നിന്നും എന്തൊക്കെയോ സൗണ്ട് കേൾക്കുന്നത് എനിക്ക് മാത്രം ആണോ🤔🤔 😜😜😜
👌👌👌
ആദ്യം പോയിട്ട് ആ ചമ്മന്തി ഉണ്ടാക്കാൻ നോക്ക്
@@subairpky4191 😃😃😃😃
@@fidhahadhi1282 ഏതെങ്കിലുമൊന്ന് ഉണ്ടാക്കിയോ നീയാ😊😊🤣
hahaha athu kalakki today veednum ennal sound kelkkum oru kidilan item undu uchakku varity item 😍😍❤️❤️thankuuuu ❤️❤️so much ❤️❤️fidha
കേരളീയൻ ആയതിൽ സന്തോഷിക്കുന്നു, ഞാൻ ഉണ്ടാക്കി കഴിച്ചു, supper. ഞാൻ up assam ലക്ഷദീപ് തുടങ്ങി മറ്റു സ്റ്റേറ്റ്ലൊക്കെ ആയിരുന്നേൽ കൊതിച്ചിരിക്കാനെ കഴിയുമായിരുന്നുള്ളു,
Tried many times and it was amazing 😋😋😋
Thanks
ഇന്നാണ് ഞാൻ ഈ vedio കണ്ടത് ...ഫ്രിഡ്ജിൽ ബീഫ് ഉണ്ടായിരുന്നു ...ഉണ്ടാക്കി . ...ഒരു രക്ഷയും ഇല്ല പൊളപ്പൻ...എല്ലാർക്കും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി....❤️❤️❤️😋😋😋😋
😍😍 thanku so much 😍lovable support machane
Really..
I tried this recipe today,it came out very tasty thank you sir 🙏🥰
😍thanku so much 😍new video kanane today
ഞാനിപ്പോഴാണല്ലോ മാഷേ യി ദ് കണ്ടത്❤ അടുത്ത ദിവസം തന്നെ ഞാനിത് ഉണ്ടാക്കും❤
ഇതിനാണ്.. പറഞ്ഞ് കൊതിപ്പിക്കുക എന്ന് പറയുന്നത്...😍😍😍
😍😍😍 thanks machaneeeee
@@lillysnaturaltips4901 😍😍😍
❤❤❤അടിപൊളി
പറച്ചിൽ കേട്ടാൽ തന്നെ ഉണ്ടാക്കി പോവും✌️✌️✌️
😍😍😍😍 thanku dear 😍😍😍😍
വഴി തെറ്റി വന്നതാണ്...
കൊതിപ്പിച്ചു കളഞ്ഞു ചേട്ടൻ
hahaha❤️❤️❤️thanku so much for lovable support ❤️❤️❤️dear
ഞാനും..
Ss ഞാനും
@@ummoosrejuvlog5726 😍😍😍 welcome our small family dear
Hi sry for late comment , njn undakiyirunnu vtlgust vannappol ellarum👍👍👍 abiprayam paranjutta, njn beef kayikkarilla nnalum👍, tks chettaaayeeeq
Thanks alot dear lovable support new videosum kanane😍❤️
@@lillysnaturaltips4901 sure
Wow..മനുഷ്യനെ കൊതിപ്പിച്ച് കൊല്ലാൻ വേണ്ടി ഓരോന്നും കൊണ്ട് വന്നോളും..😋😀👍👌🌹
അടിപൊളി കൊള്ളാം , ഇതൊരു വ്യത്യസ്ഥ രീതിയിൽ ഞാനും ഒരു പെട പെടക്കുന്നുണ്ട് ...😍🤝
ഡയലോഗ് പ്രെസൻറ്റേഷൻ പൊളി. മേക്കിങ് അതിലും പൊളി. അപ്പോപിന്നെ ബീഫും പൊളിക്കും 😍😍😍😍
ente chetta.... ninganlku manasakshi indo... ingne manushyane kothupikkaaan...,... powlliiii aayitundu...
എന്റെ പൊന്നോ അതെ പറയുന്നത്തെ കേറ്റ്റ് തന്നെ നാവിലെ വെള്ളം വന്നട്ട് വായ സംഗതി പൊളിച്ചുണ്ട് ❤️❤️❤️
😍hihih🤩😍thanku so much for lovable support 🤩😍dear
ഞാൻ ഉണ്ടാക്കി അടിപൊളി . ഏല്ലാ വർക്കും ഒത്തിരി ഇഷ്ടമായി.
ചേട്ടായി കൊതി ആവുന്നു 😋😋😋
❤️❤️thankuuuu ❤️❤️so much ❤️❤️sachu
ചേട്ടായി, കുറച്ചു വീഡിയോസ് മിസ്സ് ആയി പോയി കാണാൻ, ഫോൺ കംപ്ലയിന്റ് ആയിരുന്നു, റെഡി ആയി കിട്ടിയതെയ് ഉള്ളു, ഇനി മുടങ്ങാതെ കാണും, താങ്ക്സ് ചേട്ടായി, wereyitty വീഡിയോസ് ഇടുന്നതിനു
Jhingal parayunnadhu nalla manassil aagunnadhu pole parayunnundu valare thanks
5 times water came out from my mouth 👍
എന്റെ പൊന്നു ചേട്ടാ, ഇങ്ങനെ ഒന്നും മനുഷ്യനെ കാണിച്ചു കൊതിപ്പിക്കരുത്, കാണുമ്പോൾ തന്നെ അറിയാം കിടിലൻ tyst ആണ് എന്ന്, കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, Gd bless u😍🥰
ബീഫ് ഒത്തിരി ഇഷ്ട്ടം ആണ് ചേട്ടാ.. കൊതിപ്പിച്ചു കൊല്ലും അല്ലെ 😍😍😍
😍❤️
hahaha kidilan varity tasty item aanu sana suppar item ❤️❤️thankuuuu ❤️❤️so much ❤️❤️dear
❤️❤️thankuuuu ❤️❤️so much ❤️broi
@@lillysnaturaltips4901 ♥️♥️👍♥️👍♥️😍😍😍😍
ഈ വീഡിയോ യുടെ അവസാന ഭാഗം repeat ചെയ്ത് കണ്ടൂ കൊണ്ട് ചോറും രസവും കത്തിരിക്ക പുളുത്തി യതും കണ്ട് കഴിച്ച ഞാൻ 🙂 ഉച്ച ഊണ് അടിപൊളി 😎
ഇത് പോലുള്ള വീഡിയോ ഇനിയും വരട്ടേ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഉച്ച ഊണ് കുശാൽ..
ബെല്ലാരി ബീഫ് ഒരു രക്ഷയുമില്ല സംഭവം പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌
ഞാൻ നിങ്ങളെ ഫാമിലി മെമ്പർ അല്ലാത്ത കൊണ്ട് ലൈക് അടിക്കില്ല 😄😄
@@nishadnishad3360 അത് താങ്കളുടെ ഇഷ്ട്ടം😄😄
സത്യം ആണ്...സൂപ്പർ taste.... 3 times ഉണ്ടാക്കി.... കഴിച്ചാലും കഴിച്ചാലും മതി വരില്ല...
True
👌👌👌👌
I have tried most of your recipes OMG it’s amazing
Thanks
എനിക്കു പൊറോട്ടയും ബെല്ലാരിയും മതി ചേട്ടാ 🥰🥰😋😋
നോമ്പിന്റെ കാര്യത്തിൽ തീരുമാനമായി..🤤🤤😜😜
hihihi😍🤩😍thanku so much for lovable support 🤩😍dear
Last day nammal ithu try cheithu nokki..onnum parayan illa..sherikkum adipoli anu taste. 👌👌really thanku for the recipe
Thanku so much dear nammude new recipe kanane variety aanu 😍😍😍
അടിപ്പൻ ബെല്ലാരിയാണു സാറേ....👍👌🤩😋
ഞങ്ങൾ ഇത് കുറെ വട്ടം ഉണ്ടാക്കി. നല്ല Taste. 😋😋👍🏻
Sedda otheri test mmm emiii 👌👌
2kilo beef curry taste nokki nokki kazhinju
It looks so yummy and tempting and mouthwatering. Thanks for sharing this recipe.
pandara kalan vayilu velllam vanu ...cooking ne kalum samsaram ugran anu baye ...kanda ariyam tasty item.....all the best
വേണ്ടയിരുന്നു ചേട്ടായി കൊതി വ രണ് അയ്യാ സൂപ്പർ
Njan vechu nokki polittooo oru rekshayumilllaaa😋😋😋😋😋
ചേട്ടാ നിങ്ങൾ ആള് സൂപ്പറാ
ഒരുപാട് വാചകം അടിയില്ല
സ്നേഹാന്വേഷണവും ഇല്ല
ബീഫ് ഉണ്ടാക്കുന്ന കാര്യം പറഞ്ഞു നിർത്തി... ഞാൻ ഉണ്ടാക്കി അടിപൊളി
അയ്യോ ഇനി ആരെങ്കിലും ഇത് കേട്ട് തല്ലിക്കൊല്ലാൻ
വരുമോ??????
hihi😘😘😘😘😘😘😘😘 thanku so much
Njan verilla thalli kollaan
Igany kothippikkalllyyy bro time 12.30 pm shaapam kittum👍👍❤️❤️
ടെയിസ്റ്റ് ഇല്ലെങ്കിലും കുഴപ്പമില്ല അവതരണം ഒരു രക്ഷയും ഇല്ല 👌
പൊളി സാധന०🌹🌹💐💐👌👌👌
ഞാൻ ബെല്ലാരി ആണ് ബ്രോ... ഇവിടെ നാട് മൊത്തം പോത്തിനെ കാണാം... ഇത് കണ്ടിട്ട് ഏതേലും കടയിൽ ചെന്ന് ബീഫ് എന്നു പറഞ്ഞാൽ നല്ല കന്നഡ തെറിയും ചിലപ്പോ നല്ല തല്ലും കിട്ടും.. 😪... എന്തായാലും നിങ്ങളുടെ ബീഫ് പൊളിച്ചു... 😊
Nammal endhaa kazhikkanum ennu theermaanikkunnthu nammalaanu manushane pedikkenda kaaryam illa theyvathe pedichal mathi
Ethayalum pellari nice
Bellariyil evideya
Beef nirodhanam alla
🙋
👌👌try cheythu kollm supperrr
അന്നെ ഒക്കെ പാറ്റ കടിക്കും മഹാപാപി.... 😢😢😢😢പോത്തു പോയിട്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത സമയത്തു 😢😢😢വായിൽ നിന്ന് വെള്ളം വീണു ഫോൺ നനഞ്ഞു... 😢😢😢😢
😂
😄😄
😀😀
🤣🤣
😂😂
Najgal undaki... Super anu chata... 💞💞💞
Nigal nomb murippikko 😇😇👍
😁
Ente blellari chetta manushyane ingane kothippikkathe...ee lockdown il
ഇതൊക്കെ കണ്ട് വീട്ടിൽ പരിപ്പും ചോറും തിന്നുന്ന ലെ ഞാൻ 🤣💥
പരിപ്പും ചോറുമില്ലേ താങ്ക്സ് പറഞ്ഞു ദൈവത്തിന്
മച്ചാനെ ആദ്യമായിട്ടാ ഞാൻ ഇത് എൻറെ മച്ചാനെ ഒന്നും പറയണ്ട ഞാൻ ഇവിടെ വിശന്നു ഇരിക്കുമ്പോൾ കാണാൻ എൻറെ അവസ്ഥ ഓർത്തു നോക്കിക്കേ ❤️❤️❤️
നോമ്പും എടുത്ത് കാണുന്ന ഞാൻ 😋😋😋😋😋😀
Vayil vellam ariyathe vannu poyi super
*ബെല്ലാരി രാജയുടെ നാട്ടിൽ നിന്നുള്ള "ബെല്ലാരി ബീഫ്"*
😋😋
അഫ്സൽ 🥰
അഫ്സൽ ❤🥰
എന്റെ സുഹൃത്തേ...
താങ്കളുടെ വിവരണം ആണ്
ഇതിനെ ഇത്രക്കു രുചികരമാക്കുന്നത്.
അപാരം തന്നെ....
👍👍👍👍👍👍👍👍🙏
കൊറോണ സമയം മീൻ പോലും കിട്ടാറില്ല ചമ്മന്തി വെച്ചു അഡ്ജസ്റ്റ് ചെയ്തു പോകുന്നു 😂😂😂ബീഫ് തിന്ന കാലം മറന്നു ആശാനെ 😂😂😂
സത്യം
hahah chamnathi varity eni edunnundu suppar item evide beef aanu kuduthal kitunnathu fish kuravum ❤️
😂😂😂
❤️
Ellaam ssari aakum
😭സാരില്ല നമ്മൾക്ക് ചമ്മന്തിൻ പയറുമെങ്കിലും ഇല്ലേ വിഷമിക്കല്ലേ
Adutha sunday njanum undakum nokiko.
🥰 thanku so much dear
Excellent food I love it
❤️❤️❤️thanku so much kitchu
ഞാൻ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട്ട് endhoru ടേസ്റ്റ
എന്റെ സേട്ടാ ..
ഇങ്ങനൊന്നും കൊതിപ്പിക്കലട്ടാ ....😋✌️🤝👍🤩
അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കും. താങ്ക്സ്
ക്ഷമയോടെ മുഴുവൻ കണ്ട ഞാൻ 😋😋😋😋
😍😍 thanku so much 😍lovable support
Super. Egane kothippikkale 😋😋😋😋😍😍😍
watching time . 😋 .After eating 🥵🌶️🔥 very spicy feel (from Chennai)
ന്റമ്മോ പൊളിച്ച് വായേല് വെള്ളം നിറഞ്ഞു 😋😋😋😋😋👌👌
Bellari beef poli😋😋😋😋👍
Presentation kidu, oru reksha illllatha presentation
😍💚💚 thanku so much machane 💚💚
Loved your presentation! Expecially the comentry !!!!
😋😋
thanku so much my broiii
സൂപ്പർ ഇത് നല്ല ടേസ്റ്റായിരിക്കും
Pashu erachiyaaa
Yello neyy
😍😍❤️❤️thankuuuu ❤️❤️so much ❤️❤️dear
Poth erachi alla
തകർത്തു അടിപൊളി വായ്ൽ 10 കപ്പല് ഓടിക്കാനുള്ള വെള്ളം വന്നിരിക്കുന്നു ഭായ്.
മച്ചാനെ.. നിങ്ങൾ എന്റെ വായിൽ ടൈറ്റാനിക് ഓടിച്ചല്ലോ 🤣🤣എജ്ജാതി പ്രസന്റേഷൻ ആണ് 😃...
Adipolii njn indakki
Kidu item
Thanku ichuuuuu😍😍
ഒന്നും നോക്കിയില്ല വീഡിയോ കണ്ട് കൊണ്ട് രണ്ടു പ്ലേറ്റ് ചോറ് അങ്ങോട്ട് കഴിച്ചു😔😔😔😔😔
Sathyam 😄
😂😂😂😂😂😂😂😂
😂😂😂
പാർത്താൽ പസി തീരും
@@supriyaj2266 ok
Kazhichathupoleyayi machaane adipoli
വായിലെ കപ്പല്‍ ആണോ അതോ വിമാനം ആണോ ഓടുന്നത് എന്ന് മനസ്സിലാകുന്നില്ലല്ലോ ദൈവമേ 😋😋😋😋😋😋😋😋
സൂപ്പർ 👍👌
Ana spr talking remba pitichuruku tara curry konjam solunga subscribe sanjachu okava👍
മുരിങ്ങ കായ കടിച്ചു പറിക്കുന്ന എന്റെ ഗതികേട്.. കൊതി വന്നാൽ ഞാൻ മാത്രം ആകും ഉത്തരവാദി
😂😂😂😂
അങ്ങനെ ഒന്നും ഇല്ല
hahaha murnigakaya ethilum gnam ullathu anu today new item undu polisadhanam
😍😍❤️❤️
🤪🤣🤣🤣🤣
Ente ponno oru rakshayilla. Njan try cheythuto. Apara taste anything😋
Adipoli 👏 👏 👏
😍😍 thanku so much 😍lovable support
ഈ video കണ്ടപ്പോൾ thane ഞങ്ങൾ ഉണ്ടാക്കി...വളരെ നന്നായിട്ടു ഉണ്ട് elrkum ഇഷ്ടം ayi😊💥
thanku so much dear 😍 😍 keep watching
Chetta cheriyulli ennu paranjit veluthulli anallo itthath,,😀😅😂
Sathyam
❤️hahah shamikku dear ottaswasathil parnju theertha video aanu ❤️
മച്ചാനെ.. ഇത് പോരെ അളിയാ... സംഭവം പൊളി ആണ് ട്ടോ..... ഞാൻ പ്പോ ഉണ്ടാക്കി കഴിച്ചു..... സൂപ്പർ... താങ്ക്സ്...
😍😍 thanku so much 😍lovable support
കൊല്ല്,,, കൊല്ല് 🥰🥰🥰
😍😍 thanku so much 😍lovable support
Enthina manushiyaa ingane kothippikkunnthu😋😋😋😋😋verum mohangal mathram😭😭
നിങ്ങൾ മാസല്ല മരണമാസണ് മലയാളത്തിൽ വാക്കില്ല നിങ്ങളെ പുകഴ്ത്താൻ 🌹❤👍💯👑
broiiiiii😍😍thankuuuuuuuuu so much for lovable support 😍😍
Njan undakki. Poli👌👌👌👌👌
Powlichu❤
ചേട്ടാ. ഇങ്ങനെ. കൊതിപ്പിക്കല്ലേ. ഈ സമയത്തെ. നാവിൽ. വെള്ളം. ഉറുന്നു. ❤👍👌
😍😍 thanku so much 😍lovable support dear
ബെല്ലാരിയിൽ ഇങ്ങനെ പരസ്യമായി ബീഫ് വിൽക്കാൻ സാധിക്കുമോ?