Palakkad To Bhutan - Route Records

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2020
  • Bhutan Video #1
    ഒരു ലേഖനം വായിച്ചതോടെയാണ് ഭൂട്ടാനിലേക്ക് പോകണമെന്ന ആഗ്രഹം കലശലായത്. തീരുമാനിച്ചപ്പോ സുഹൃത്ത് ഷമീറും വരുന്നൂന്ന് പറഞ്ഞു. അങ്ങനെ മേലാറ്റൂര്ന്ന് ട്രെയിൻ കയറി കൊച്ചിയിലെത്തി ഷമീറിനൊപ്പം വിമാനത്തിൽ ബാംഗ്ളൂർ വഴി ഗുവാഹത്തിയിലിറങ്ങി റോഡ് മാർഗ്ഗം ആസാമുമായി അതിർത്തി പങ്കിടുന്ന, സഞ്ചാരികളാരും പോകാത്ത കിഴക്കൻ ഭൂട്ടാനിലെ സംദ്രപ് ജോങ്കാർ വരെയുള്ള യാത്രയാണ് ഈ വീഡിയോയിൽ.
    ------------------------------------------
    ഷമീറിന്റെ ചാനൽ T3 Vlogs: / xtreamshameer
    ------------------------------------------
    ഹരിലാൽ ചേട്ടന്റെ, ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാന്റ് എന്ന പുസ്തകം വാങ്ങാൻ ക്ലിക് ചെയ്യുക : keralabookstore.com/book/bhut...
    ------------------------------------------
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Website: www.ashrafexcel.com
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, 678601
    Kerala, India
    #AshrafExcel #RouteRecords #Bhutan

ความคิดเห็น • 1.1K

  • @savadchaina8510
    @savadchaina8510 4 ปีที่แล้ว +364

    ട്രയിനിന്റെ അടിയിൽ ക്യാമറവച്ച് എടുത്ത ഷോട്ട് പൊളി... 👍
    ക്യാമറ വെക്കാൻ കാണിച്ച
    ധൈര്യം സമ്മതിച്ചു... 👍👏👏

    • @jabirchaappu8358
      @jabirchaappu8358 4 ปีที่แล้ว +4

      അതൊരു സംഭവം തന്നെ അഷ്റഫ്ക്ക👍👍

    • @user-oj5wz4bg7m
      @user-oj5wz4bg7m 4 ปีที่แล้ว +21

      ഞാൻ ഈ കമന്റ് ഇടാൻ വന്നതാ .അപ്പോ ഇത് കണ്ട്......പൊളിച്ച്

    • @nousheerpv
      @nousheerpv 4 ปีที่แล้ว +2

      ഹൊ ഞാൻ വേറൊരു കാര്യമാണ് ആലോ

    • @afsalsalim
      @afsalsalim 4 ปีที่แล้ว

      Evdeyaa , number mention cheyyoo

    • @Jamal-wh8xp
      @Jamal-wh8xp 4 ปีที่แล้ว +8

      ആ ഷോട്ട് കടലുണ്ടി വീഡിയോ യിലും കണ്ടു.. കാമറ വെച്ചതല്ല.. എഡിറ്റ്‌ ചെയ്തതാണ്

  • @adarsh8228
    @adarsh8228 4 ปีที่แล้ว +678

    മലയാളത്തിലെ ഒരു അണ്ടർ എസ്റിമേറ്റഡ് യൂട്യൂബ് ചാനൽ ആണ് അശ്രഫിന്റെദ് എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടി

    • @arjyuntiktokroasting6265
      @arjyuntiktokroasting6265 4 ปีที่แล้ว +4

      Ashraf bai കുറച്ചു കഷ്ടപെട് എന്നാലേ subscriber കൂടു സുജിത് ഷാക്കിർ daily എത്ര കഷ്ട പെട്ടി റ്റ ണ് vedio ഇടുന്നത് അതികം lasy അവെല്ല ജോബ് നോട് ആത്മാർത്ഥ കാണിക്കു 😡😡😡😡😡

    • @onelifeforalldreams
      @onelifeforalldreams 4 ปีที่แล้ว +13

      @@arjyuntiktokroasting6265 വീഡിയോയുടെ എണ്ണത്തിൽ അല്ല, നിലവാരത്തിൽ ആണ് അഷ്റഫ് വ്യത്യസ്തനാക്കുന്നത്. ഓടി നടന്ന് യാതൊരു പെർഫെക്ഷനും ഇല്ലാതെ ഇടുന്നവർ ചെയ്ത് കൊള്ളട്ടെ, അത് പോലെ അഷ്‌റഫും ചെയ്താൽ പിന്നെന്ത് വ്യത്യാസം?

    • @tripandmeals4850
      @tripandmeals4850 4 ปีที่แล้ว +15

      @@arjyuntiktokroasting6265
      എന്ത് നിസ്സാരമായി ആണ് താങ്കൾ പറയുന്നത് ഇക്ക job il ആത്മാർത്ഥത കാണിക്കാൻ. ഇത്രയും ക്വാളിറ്റിയുള്ള ഒരു ബ്ലോഗ് കേരളത്തിൽ വേറെ ഏതാ ഉള്ളത്. ഓടിനടന്ന് ചുമ്മാ കുറെ വീഡിയോ ഉണ്ടാക്കി ഇടുന്നതിന് അല്ല ബ്ലോഗ് എന്ന് പറയുന്നത്. അദ്ദേഹം എന്ത് മനോഹരമായി ആണ് കാര്യങ്ങളെല്ലാം നമ്മൾക്ക് പകർന്നു തരുന്നത് . അതിനെ ഒന്ന് ബഹുമാനിക്കാൻ പഠിക്കൂ.

    • @iranfilms.tehran2533
      @iranfilms.tehran2533 4 ปีที่แล้ว +3

      @@arjyuntiktokroasting6265 not quantity quality

    • @pointbreak8356
      @pointbreak8356 4 ปีที่แล้ว +1

      True ..

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว +7

    ഒരു എക്സ്ട്രാ വേഷം കെട്ടലുകളും, വെറുപ്പീരും ഇല്ലാത്ത നല്ല വീഡിയോ, അഭിനന്ദനങ്ങൾ പറഞ്ഞാൽ തീരില്ല, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ❤️❤️❤️

  • @nobimathew9092
    @nobimathew9092 4 ปีที่แล้ว +105

    നിങ്ങൾ ഒരു അടുത്ത സന്തോഷ് ജോർജ് കുളങ്ങര.. ranje ആണ് ഭായി...നിങ്ങൾ ഇതിൽ വിജയിച്ചിരിക്കും...congrats...

  • @pramodp2815
    @pramodp2815 4 ปีที่แล้ว +4

    നിഴലും വിമാനവും ഒന്നായി മാറി.....
    വിമാനം ലാൻഡ്‌ ചെയ്‍തതിനെ എത്ര ഭംഗിയായി പറഞ്ഞു. 😍😍

  • @harilalstravellog89
    @harilalstravellog89 4 ปีที่แล้ว +3

    ഹരിലാലാണ്‌. എന്റെ "ഭൂട്ടാൻ-ലോകത്തിന്റെ ഹാപ്പിലാൻഡ്‌" എന്ന പുസ്തകം ചാനൽ പ്രേക്ഷകർക്ക്‌ മുന്നിൽ അവതരിപ്പിച്ചതിന്‌ നന്ദി അറിയിക്കുന്നു. ഭൂട്ടാൻ പോലെ മനുഷ്യരെ പുനരുജ്ജീവിപ്പിക്കുന്ന മറ്റൊരു രാജ്യവും ഞാൻ കണ്ടിട്ടില്ല.
    എല്ലാ ആശംസകളും സ്നേഹവും 💝💝

    • @harilalstravellog89
      @harilalstravellog89 4 ปีที่แล้ว

      Route Records By Ashraf Excel ഞാനിന്നു രാത്രി പൂന വഴി അജന്ത എല്ലോറ ഗുഹകളും ഷനി ഷിംഗ്നാപ്പൂർ ഗ്രാമവും കാണാനായി ദുബായിൽ നിന്ന് എത്തും. 😍

    • @nafil1453
      @nafil1453 3 ปีที่แล้ว

      @@harilalstravellog89 Aa pusthakam engane kittum

  • @jaafaroman3128
    @jaafaroman3128 4 ปีที่แล้ว +82

    നിഴലും വിമാനവും ഒന്നായി മാറി....

    • @rockmadadhosths1314
      @rockmadadhosths1314 4 ปีที่แล้ว +4

      ആദ്യമായി അങ്ങനെ ഒരു ഉപമ കേള്‍ക്കുന്നത് 🥰🥰❣️ഫീൽ it

    • @jaafaroman3128
      @jaafaroman3128 4 ปีที่แล้ว

      @@ashrafexcel ,🤩🤩🤩

    • @sanojcssanoj340
      @sanojcssanoj340 3 ปีที่แล้ว

      വിമാനം നിഴലായിപ്പോയോ
      സനോജ്
      ഹാ, ഭൂട്ടാൻ

  • @akhilpvm
    @akhilpvm 4 ปีที่แล้ว +2

    *ഭൂട്ടാന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് എങ്കിലും ഇവിടെ കാണുമ്പോൾ അതിന് മറ്റൊരു സൗന്ദര്യമാകും.. ഇതുവരെ കണ്ടത് മനോഹരം ഇനി കാണാൻ ഉള്ളത് അതിമനോഹരം ആകട്ടെ* 😃✌️

  • @sajadmohamed3199
    @sajadmohamed3199 4 ปีที่แล้ว +76

    *thumbnail കണ്ടപ്പോ butan ലാണ് train എന്ന് കരുതി*

  • @shanukrishna3084
    @shanukrishna3084 4 ปีที่แล้ว +33

    ഓരോ ഷോട്ടുകളും മിന്നിക്കുന്ന മികവോടെ എടുക്കുന്ന ഭായ് വേറെ ലെവലാണ് 😍👍

  • @travelmaniac4918
    @travelmaniac4918 4 ปีที่แล้ว +106

    പ്രകൃതി രമണീയമായ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന്
    മേലാറ്റൂർ
    🖤❤️

  • @malluinfodude1915
    @malluinfodude1915 4 ปีที่แล้ว +184

    നിങ്ങക്ക് നിങ്ങടെ പ്രതേകത എന്താണെന്നറിയുമോ അഷ്‌റഫ്‌ ഭായി... മറ്റാർക്കും തരാൻ കഴിയാത്ത frames, പോകുന്ന സ്ഥലത്തെ പറ്റിയുള്ള ക്ലിയർ ഇൻഫർമേഷൻ പിന്നെ എപ്പോഴുമുള്ള ആ പുഞ്ചിരിയും ❤❤

    • @abdulgafoor3653
      @abdulgafoor3653 4 ปีที่แล้ว

      Pinne polappan photographyum

    • @spicycreation3802
      @spicycreation3802 4 ปีที่แล้ว

      Ningal muthananu avatharanam poliyannu

    • @aparnaraj5859
      @aparnaraj5859 4 ปีที่แล้ว

      താങ്കളുടെ ബ്ലോഗിൽ നിന്ന് പലതും കാണാൻ സാധിച്ചു കിടുവാണ് കേട്ടോ അഭിനന്ദനങ്ങൾ ഉഗ്രനാകുനനുണഠ് ⚘⚘⚘👌👌👌🤗🤗😀🤘☺️🤩

  • @oneplanet779
    @oneplanet779 4 ปีที่แล้ว +186

    നിങ്ങളുടെ വീഡിയോസ് വേറെ ഒരു vibe ആണ് ഇക്ക... addict ആയി പോവുന്ന പോലെ ഒരു ഫീൽ

    • @rashidetp3020
      @rashidetp3020 4 ปีที่แล้ว +4

      ഞാൻ അഡിറ്റായി ബ്രോ

    • @abdulgafoor3653
      @abdulgafoor3653 4 ปีที่แล้ว +2

      Njan enne ayippoyi

    • @rubnarubi5613
      @rubnarubi5613 4 ปีที่แล้ว

      Njanum

    • @gincemathew1861
      @gincemathew1861 4 ปีที่แล้ว

      Ninga..vara levela machana

    • @arjyuntiktokroasting6265
      @arjyuntiktokroasting6265 4 ปีที่แล้ว

      Ashraf bai കുറച്ചു കഷ്ടപെട് എന്നാലേ subscriber കൂടു സുജിത് ഷാക്കിർ daily എത്ര കഷ്ട പെട്ടി റ്റ ണ് vedio ഇടുന്നത് അതികം lasy അവെല്ല ജോബ് നോട് ആത്മാർത്ഥ കാണിക്കു 😡😡😡😡😡

  • @abhaykrishnar7261
    @abhaykrishnar7261 4 ปีที่แล้ว +54

    the best malayalam travel vlogger....Watt a presentation ❤️🔥

  • @shaaaaafi7805
    @shaaaaafi7805 4 ปีที่แล้ว +42

    എത്ര തവണ യാത്ര ചെയ്താലും മതി വരാത്ത ഭംഗി. ഷൊർണുർ-നിലമ്പുർ ട്രെയിൻ യാത്ര ❤️❤️❤️

    • @jimmutten
      @jimmutten 4 ปีที่แล้ว +2

      കുലുക്കല്ലൂർകാരൻ 💪

    • @ganeshkraghav2314
      @ganeshkraghav2314 4 ปีที่แล้ว +1

      @@jimmutten njanum...

    • @localvideos8498
      @localvideos8498 4 ปีที่แล้ว +1

      Pattikkad karan

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 4 ปีที่แล้ว +32

    ഭൂട്ടാൻ വീഡിയോ വന്നേ......... ❤️😍❤️😍❤️😍

  • @abinparackal6224
    @abinparackal6224 4 ปีที่แล้ว +3

    കൊറോണ വന്നത്‌ കൊണ്ട് പെട്ട് റൂമിൽ ഇരുന്നപ്പോ കണ്ടുകിട്ടിയ മാണിക്യം ആണ് നിങൾ love from ഖത്തർ 😻

  • @muhammedrashid3477
    @muhammedrashid3477 4 ปีที่แล้ว +3

    Bhutan ഒരുപാട് ഇഷ്ടമാണ്. എനിക്ക്. പോവണം എന്ന് ആഗ്രഹം und💥💯❤️💜💙💚💛🌸🌸

  • @babajamsheer
    @babajamsheer 4 ปีที่แล้ว +1

    ചിത്രീകരണത്തിലെ മികവ്, സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരണം ഇതൊക്കെ നിങ്ങളെ മറ്റു ന്യൂജെൻ യൂടൂബേഴ്സിൽ നിന്നും വ്യത്യസ്തമാക്കുന്നു...

  • @nasar18k74
    @nasar18k74 4 ปีที่แล้ว +2

    മേലാറ്റൂർ റെയിൽവേയെ കുറിച്ച് പുകഴ്ത്തുന്നത് കേൾക്കുന്ന മേലാറ്റൂർ കാരനായ ഞാൻ... 😍😘

  • @mohammedyasir9299
    @mohammedyasir9299 4 ปีที่แล้ว +57

    വിമാനത്തിന്റെ ലാൻഡിങ് സ്പീഡ് കാണിച്ചത് പക്കാ perfect ആണ്....240 Km/h...പിന്നെ മേലാറ്റൂർ സ്റ്റേഷൻ...Uff ഒന്നും പറയാൻ ഇല്ല...ഇത്ര ബ്യൂട്ടിഫുൾ ആയ ഒരു സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ല.... 😍😍

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 ปีที่แล้ว

      OUR STATION ..

    • @smartteck4614
      @smartteck4614 4 ปีที่แล้ว

      My station

    • @AsifAli-wx1qv
      @AsifAli-wx1qv 4 ปีที่แล้ว

      വല്ലപ്പുഴ ആണ്‌ 💕

    • @RobinCP
      @RobinCP 4 ปีที่แล้ว

      അത് ഏത് ആപ്പ് ആണ്.

  • @ibnibn3985
    @ibnibn3985 4 ปีที่แล้ว +116

    ശേഖരാ നിന്റെ വാക്കിലെ ഒരു ശുദ്ധി വന്നിരിക്കുന്നു നിഴലും വിമാനവും ഒന്നായിരിക്കുന്നു എന്ന് നീ പോ ഭൂട്ടാൻ എങ്കിൽ ഭൂട്ടാൻ കൂടെയുണ്ട് നീലൻ....

    • @Canadiandreamzz
      @Canadiandreamzz 4 ปีที่แล้ว +2

      Njn nizhalum vimanavum onnayathine patti comment idan vannapo dhe kidakkunnu adyathe comment thanne. Njn pling

    • @nbd456
      @nbd456 4 ปีที่แล้ว +3

      Rail palathinte attathu 2 kannukal 💕

    • @qtime6948
      @qtime6948 4 ปีที่แล้ว +1

      നിഴലും വിമാനവും പൊളി

    • @ajeemofficial4821
      @ajeemofficial4821 4 ปีที่แล้ว

      Hai😂😂😂👍👍👍

    • @ShereefKongad
      @ShereefKongad 4 ปีที่แล้ว

      സൂപ്പർ വിവരണം.....

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว +1

    എന്റെ പൊന്നോ നിങ്ങടെ അവതരണം ...ഓ ഒരു രക്ഷയും ഇല്ല ..അതോടൊപ്പം ഡീറ്റെയിൽസ് ഉം ഉൾപ്പെടുത്തുന്നു ....മുത്തല്ലാ ജിന്നാണ് ..ജിന്ന് ..Love you &your videos 💟💟💟💟

  • @travellteam6555
    @travellteam6555 3 ปีที่แล้ว +2

    ആഹാ അന്തസ് ആദ്യായിട്ടാണ് ഒരു vlogൽ ഇത്ര ഭംഗിയായി Train വരുന്നത് കാണുന്നത്

  • @Lifestyle23470
    @Lifestyle23470 4 ปีที่แล้ว +35

    അശ്റഫിക്കൻറെ വിഡിയോക്ക് wait ചെയ്തവർ ലൈക്‌ അടിച്ചേ...

    • @Lifestyle23470
      @Lifestyle23470 4 ปีที่แล้ว

      ഇക്ക വിഡിയോയിൽ ഡ്രോൺ വീഡിയോസ് ഉൾപ്പെടുത്തണം

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 4 ปีที่แล้ว +6

    നിങ്ങളുടെ അവതരണം കണ്ടാൽ അവിടെ പോയപോലെ യാണ് 😍💕👌

  • @madhuk294
    @madhuk294 4 ปีที่แล้ว +2

    നെടുമ്പാശ്ശേരി Airport ലെ Kerala Pavalion കുറിച്ച്, ഇതുവരെ ആരും പറഞ്ഞില്ല, എത്ര പ്രവാസികൾ നമ്മുക്കുണ്ട് ,നമ്മുടെ കാര്യങ്ങൾ മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്ക് പറഞ്ഞു കൊടുത്ത് നമ്മുടെ Heritage, History, Natural beauty യും വിശദീകരിച്ച് നമ്മുടെ നാട്ടിലേക്ക് അവരെ കൊണ്ടുവരണം, അങ്ങനെ Malaysia, indonasia തുടങ്ങിയ രാജ്യങ്ങളെ പോലെ GDP യുടെ സിംഹഭാഗവും Tourism നിന്നാവട്ടെ, അതിന് Ashraf bai യുടെ Routes Records കഴിയും തീർച്ച, നമ്മുടെ രാജ്യം Tourism ത്തിൽ ലോകത്തിൽ തന്നെ ഒന്നാമതാകും......

  • @Malabarstudio
    @Malabarstudio 4 ปีที่แล้ว +2

    നമ്മുടെ സ്വന്തം മേലാറ്റൂർ..
    ഇടക്കിടക്ക് വന്നു കൈ കാണിക്കുന്ന T3 മച്ചാനു ഒരു ലൈക്ക്..

  • @withnoufanahmed8909
    @withnoufanahmed8909 4 ปีที่แล้ว +7

    ദേ എത്തിയിരിക്കുന്നു ഭൂട്ടാൻ.. കാത്തിരിപ്പിനൊടുവിൽ.. ❣️

  • @muhammadanasanas8533
    @muhammadanasanas8533 4 ปีที่แล้ว +18

    നമ്മുടെ സ്വന്തം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

  • @kaanakaazhchakaldronevideo3111
    @kaanakaazhchakaldronevideo3111 4 ปีที่แล้ว +1

    കേട്ടിട്ടുണ്ട് ഒരുപാട് ഈ പേര് #asharafexel പക്ഷെ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇതുപോലെ ഉള്ള ഒരു അപ്രതീക്ഷിത സാമാനം എനിക്കായ്‌ ഇക്ക വച്ചിടുണ്ട് എന്ന്. ഈ വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാടിഷടമാകും എന്നുള്ളതിന് ആദ്യ തെളിവാണ് 3:30 മുതൽ 3:32 ഈ 3 സെക്കന്റ്‌ ഉള്ള vishuls.പിന്നെ മനസ്സിൽ തോന്നിയ ഒന്ന് എന്റെ ഒരു സുഹൃത്തിനെയും കൂടെ കൂട്ടി ബൈക്കിൽ ഈ സ്ഥലം ഒന്ന് കാണാൻ പോകണം എന്ന് പക്ഷെ സാഹചര്യങ്ങൾ അന്നും എന്നും എനികെതിരെ ആണ്.
    മനോഹരമായ #kaanakaazhchakal എന്നിക്ക് സമ്മാനിച്ച asharaf ഇക്കാക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
    സ്നേഹത്തോടെ
    സുജിത്

  • @onelifeforalldreams
    @onelifeforalldreams 4 ปีที่แล้ว +1

    എത്ര സൂക്ഷമായിട്ടാണ് ഓരോ ഷോട്ടും അഷ്‌റഫ് ചിത്രീകരിച്ചിക്കുന്നത്..!! മറ്റ് വ്ലോഗേഴ്സിൽ നിന്ന് റൂട്ട് റെക്കോർഡ്‌സിനെ വ്യത്യസ്തമാക്കുന്നതും തീർച്ചയായും ഈ മനോഹര ദൃശ്യങ്ങളും മടുപ്പുളവാക്കാത്ത വിവരണങ്ങളും ആണ്. ആരും കാണാത്ത ഭൂട്ടാനെ അഷ്റഫിലൂടെ കണ്ടറിയാൻ നമുക്ക് സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു,

  • @faizhussain6925
    @faizhussain6925 4 ปีที่แล้ว +6

    നിങ്ങളുടെ ഡയലോഗ് prasentation കിടു ആണ് ട്ടോ.... *അവസാനം നിഴലും വിമാനവും ഒന്നായി മാറി* ☺

  • @mmunz3414
    @mmunz3414 4 ปีที่แล้ว +13

    Ashrafkka♥️♥️♥️♥️

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 ปีที่แล้ว +1

    അഷ്‌റഫ്‌ ഷെമീർ രണ്ടാളും brother s നേ പോലുണ്ട്, ഇതു വേറെ ആർക്കൊക്കെ തോന്നി , അജയനും വിജയനും... ചുമ്മാ തമാശിച്ചതാ bro... ബാക്കി കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്

  • @raviccj6668
    @raviccj6668 4 ปีที่แล้ว

    Adipoli അവതരണം.. അടുത്ത വീഡിയോക്കായി കാത്തു നിൽക്കുന്നു.....

  • @raheebmalappuram6481
    @raheebmalappuram6481 4 ปีที่แล้ว +8

    ❤❤
    ഇനി വരാനുള്ള കിടിലൻ വീഡിയോ കൾക്കായി waiting..

    • @sujeethkeekan
      @sujeethkeekan 4 ปีที่แล้ว

      yende channel subscribe cheyyu

  • @z4gamingyt641
    @z4gamingyt641 4 ปีที่แล้ว

    സൂപ്പർ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

  • @soorajpadiyath4921
    @soorajpadiyath4921 4 ปีที่แล้ว

    Orupad ishttayiiiii........

  • @vinuvadakken3110
    @vinuvadakken3110 4 ปีที่แล้ว +3

    നല്ല വീഡിയോ... ഒരു പാട് ഇഷ്ട്ടായി ❣️❣️❣️❣️❣️❣️

  • @afsalmelakath9843
    @afsalmelakath9843 4 ปีที่แล้ว +3

    Niyalum വിമാനവും ഒന്നായി......അത് കലക്കി........... super.... video......broooooo

  • @arunkumarb3327
    @arunkumarb3327 4 ปีที่แล้ว

    ഇതൊക്കെയാണ് വീഡിയോ .സൂപ്പർ ഭായ്

  • @lixonalex6591
    @lixonalex6591 4 ปีที่แล้ว

    Woooowww... nice സ്റ്റേഷൻ....

  • @madhavam6276
    @madhavam6276 4 ปีที่แล้ว +17

    12:40 🤭❤️❤️❤️ Ashrafikka variety pidichello, music.Tnx🤗

  • @muhammadsalmanfarisck94
    @muhammadsalmanfarisck94 4 ปีที่แล้ว +4

    Camera & edit work,
    ഒരു രക്ഷയും ഇല്ല, നല്ല റിസ്ക്ക് ആണന്നെറിയാം ന്നാലും maximum വേഗത്തിൽ വിഡിയോ ഇടണേ ......., വല്ലത്തൊരു feel ആണ് ഇക്ക ഇങ്ങളെ വീഡിയോ, ഓരോ വീഡിയോ കാണുബോഴും അവിടെ പോയ Feel ആണ് ...., Love you ഇക്കാ.........

  • @riyasbabu3383
    @riyasbabu3383 4 ปีที่แล้ว

    ഭൂട്ടാൻ കാണാൻ കൊതിപ്പിക്കുന്ന വാക്കുകളാൽ രസകരം തന്നെ യാവുന്നു ഈ പ്രവേശനം ..

  • @rahuldas2073
    @rahuldas2073 4 ปีที่แล้ว

    Palakkattukara polichu, waiting for next

  • @aburabeea
    @aburabeea 4 ปีที่แล้ว +35

    കാത്തു കാത്തു കാത്തിരുന്നു കണ്ണു കഴച്ചു .അങ്ങനെ നമ്മുടെ ഭൂട്ടാൻ വീഡിയോ എത്തി.

  • @vijayfanskerala8501
    @vijayfanskerala8501 4 ปีที่แล้ว +8

    ഇനി ഭൂട്ടാനിലെ കാഴ്ചകൾ 😍😍😍👍

  • @riyassahd5971
    @riyassahd5971 4 ปีที่แล้ว

    അടിപൊളിയാ നിങ്ങടെ യാത്ര വിവരണം 👍👍👍👍👍

  • @aljinwithchirst3135
    @aljinwithchirst3135 4 ปีที่แล้ว

    സഹോദര.. വളരെ ഇഷ്ട്ടപെട്ടു....

  • @mnmalabareeees4597
    @mnmalabareeees4597 4 ปีที่แล้ว +5

    Avatharanam 💯✅

  • @firosworld4091
    @firosworld4091 4 ปีที่แล้ว +5

    നീ തകർക്ക് മുത്തെ ഞങ്ങൾകണ്ടും തകർക്കട്ടെ👍🌺👍

  • @villagesafaribymeghanath
    @villagesafaribymeghanath 4 ปีที่แล้ว

    *പൊളി വീഡിയോ*

  • @tobinthomas4111
    @tobinthomas4111 4 ปีที่แล้ว +1

    Super adipoliii 😘😘

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว +3

    ഞാൻ കുറെ വ്ലോഗര്മാരുടെ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ അവരുടെയൊക്കേ വെറുപ്പിക്കുന്ന വേഷം കെട്ടലുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല വീഡിയോ, ഇപ്പോൾ തന്നെ 3കമെന്റ്സ് ആയി 😂ഇനിയും എഴുതി താങ്കളെ വെറുപ്പിക്കുന്നില്ല, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

  • @badhushakb8382
    @badhushakb8382 4 ปีที่แล้ว +39

    Next George kulangara for Kerala
    With addictive contents....

    • @badhushakb8382
      @badhushakb8382 4 ปีที่แล้ว

      @@ashrafexcel thanks bro😎for ur reply...

    • @salluayar4615
      @salluayar4615 4 ปีที่แล้ว

      @@ashrafexcel ashraf icha nalla job and salary um nalla natural beauty um ulla oru country parayamo ? Family aayitt jeevikkan pattiya country ?

    • @nostalgiayt1977
      @nostalgiayt1977 4 ปีที่แล้ว

      💯 sheriyan adehathe pole asharaf excel oru natilek pokumbol athinte charithram padich home work cheithan pokunnath athinte result Oro vidioyilum kanunnund

  • @vishnushaji7537
    @vishnushaji7537 4 ปีที่แล้ว

    കിടു bhai.. 👌 നല്ല രസം ആയിട്ടുണ്ട്

  • @rahmanthottungalnellaya9575
    @rahmanthottungalnellaya9575 4 ปีที่แล้ว

    Very nice waiting. Next. .

  • @muhsintp8973
    @muhsintp8973 4 ปีที่แล้ว +12

    A budget traveller
    👍

  • @najmalpk6373
    @najmalpk6373 4 ปีที่แล้ว +32

    Video കണ്ട്കൊണ്ട് comment വായിക്കുന്നവർ ഇണ്ടോ 😁😁

  • @kjkj6708
    @kjkj6708 4 ปีที่แล้ว

    കിടു കാച്ചി വീഡിയോ

  • @thegreatexplorer8777
    @thegreatexplorer8777 4 ปีที่แล้ว +1

    Ashraf bro...powlichu ....👌🏻👌🏻

  • @anzalind
    @anzalind 4 ปีที่แล้ว +5

    First ❤️

  • @najathasneem8617
    @najathasneem8617 4 ปีที่แล้ว +10

    മേലാറ്റൂർ ഞങ്ങളുടെ അയൽവാസിയാണ്
    കാരണം ഞങ്ങൾ തുവ്വൂരുകാരാണ്

    • @saifbinumer
      @saifbinumer 4 ปีที่แล้ว

      ഞാനും 😍

  • @ismailolippil1351
    @ismailolippil1351 4 ปีที่แล้ว

    നല്ല വിവരണവും നല്ല കാഴ്ചകളും.......... നന്ദി

  • @shamnadchemma9379
    @shamnadchemma9379 4 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടാണു അഷ്റഫ്ക്കയെ😍❣️

  • @malluinfodude1915
    @malluinfodude1915 4 ปีที่แล้ว +5

    12:44 background song പൊളി ഫീൽ

  • @salahudheenmanjana4052
    @salahudheenmanjana4052 4 ปีที่แล้ว +16

    editing ഒരു രക്ഷയുമില്ല പൊളിച്ചു മോനെ 👍❤️❤️

  • @mullathrabi
    @mullathrabi 4 ปีที่แล้ว

    Pwolichu

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว

    സൂപ്പർ അവതരണം, അഭിനന്ദനങ്ങൾ,
    ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു,,

  • @niyasp2036
    @niyasp2036 4 ปีที่แล้ว +3

    ഡെക്കാത്‌ലോണിലെ തെർമൽ വെയർ അടിപൊളി ആണു. നല്ല ക്വാളിറ്റി

  • @thinkerbro5617
    @thinkerbro5617 4 ปีที่แล้ว +77

    ഒരാൾ ഇറാനിൽ ഒരാൾ കപ്പലിൽ നിങ്ങ ഭൂട്ടാനിൽ കാഴ്ച കണ്ട് രസിച്ച് ഞങ്ങളും

    • @sujeethkeekan
      @sujeethkeekan 4 ปีที่แล้ว

      yen channel onnu nook, pine subscribe cheyyu

    • @sabunishad
      @sabunishad 4 ปีที่แล้ว +3

      ഞാനും ഈ മൂന്ന് Vlog ഉം കാന്നുന്നു '

    • @kalankakau0078
      @kalankakau0078 4 ปีที่แล้ว

      Njnum YS

    • @davincicode1452
      @davincicode1452 4 ปีที่แล้ว +1

      മല്ലു ട്രാവലർ aaano

    • @nonstopmedia7359
      @nonstopmedia7359 4 ปีที่แล้ว

      കപ്പലിൽ ആരാ

  • @ajmalputhucode5584
    @ajmalputhucode5584 4 ปีที่แล้ว

    മികച്ച അവതരണം👏👏👏

  • @Muhammed_Naseem
    @Muhammed_Naseem 4 ปีที่แล้ว

    Kidilan shots anallo

  • @darshanarajiv6261
    @darshanarajiv6261 4 ปีที่แล้ว +15

    എന്നും ഒരു വ്ലോഗ് വച്ചു ഇടണം കെട്ടോ പ്ലീസ് സഹോദര

  • @salamkaraya5571
    @salamkaraya5571 4 ปีที่แล้ว +8

    മേലാറ്റൂർ😍😍

  • @imsiraj8082
    @imsiraj8082 3 ปีที่แล้ว

    Video kidilam 👍

  • @subistephan.s.pstephan7307
    @subistephan.s.pstephan7307 4 ปีที่แล้ว

    ഗുഡ് വീഡിയോ

  • @abunazlasiru6803
    @abunazlasiru6803 4 ปีที่แล้ว +9

    നിങ്ങൾ വിസ്മയിപ്പിക്കുകയാണല്ലോ ഇക്കാ

  • @navasjamal166
    @navasjamal166 4 ปีที่แล้ว +13

    27:50 അഷ്റഫ് ബായി ആ ബസിൽ കയറിയപ്പോൾ ആ പെണ്ണിന്റെ തിരിഞ്ഞു കളി കണ്ട് അറിയാതെ ചിരി വന്നു. .. 😀😀

    • @naseerck7787
      @naseerck7787 4 ปีที่แล้ว +2

      😍💃💝

    • @renjithdevassy9013
      @renjithdevassy9013 4 ปีที่แล้ว +8

      ഈ കമന്റും തപ്പിവന്ന ഞാൻ 😜😜

  • @PFKVLOGS
    @PFKVLOGS 4 ปีที่แล้ว

    adipoli waiting for the next...

  • @mohankallumpuram9709
    @mohankallumpuram9709 4 ปีที่แล้ว

    kalakki machu

  • @hariswixpro1698
    @hariswixpro1698 4 ปีที่แล้ว +7

    കിടക്കട്ടെ ഒരു കുതിരപ്പവന് 💕

  • @fathimamuhsina4931
    @fathimamuhsina4931 4 ปีที่แล้ว +19

    റെയിൽ പാളത്തിലൂടെ സ്കൂൾ കുട്ടികൾ പോകുന്നത് കണ്ടപ്പോ പേടിച് പോയി 😱😱😱

    • @mohammedyasir9299
      @mohammedyasir9299 4 ปีที่แล้ว +4

      അവർക്കറിയാം...എപ്പോഴാണ് ട്രെയിൻ വരുക എന്ന്..

    • @ncmphotography
      @ncmphotography 4 ปีที่แล้ว +2

      അത് വഴി ഏപ്പോഴും ട്രെയിൻ ഉണ്ടാകില്ല

  • @sirajpadippura
    @sirajpadippura 4 ปีที่แล้ว

    ഇത് പോലുള്ള യാത്ര വേറെ ലെവലാണ് കെട്ടോ
    എനിക്കിഷ്ടായി

  • @thankuish
    @thankuish 4 ปีที่แล้ว

    വളരെ നല്ല വിവരണം, സൂപ്പർ വീഡിയോ. 👍🙂

  • @hassanmm6564
    @hassanmm6564 4 ปีที่แล้ว +76

    ഒരാൾ ഇറാനിൽ വേറെ ഒരാൾ കപ്പലിൽ വേറെ ഒരാൾ കേരളത്തിൽ പിന്നെ നിങ്ങൾ ബുട്ടാൻ ഞങ്ങൾ ഇവിടെ ദുബൈയില് ഇങ്ങനെ കാണുന്നു

  • @mahe8182
    @mahe8182 4 ปีที่แล้ว +7

    ഉറക്കമെണീറ്റ അഭിനയം പൊളിച്ച്‌😀😀

  • @johnthomas8850
    @johnthomas8850 4 ปีที่แล้ว

    Wowwwww amazing brooo,enthu rasa kandirikkan. ...kothiyava yathrakal cheyyan

  • @pramodp7480
    @pramodp7480 4 ปีที่แล้ว

    സൂപ്പർ വീഡിയോ..

  • @tharifvatanappally6026
    @tharifvatanappally6026 4 ปีที่แล้ว +34

    മച്ചാൻ പൊളിയാണ് വീഡിയോ കൂടുതലായി വരുന്നുണ്ടല്ലോ? 💐💐👍👍

    • @sujeethkeekan
      @sujeethkeekan 4 ปีที่แล้ว

      yen channel one nook, subscribe cheyyu

  • @josekuttyfca
    @josekuttyfca 4 ปีที่แล้ว +7

    Dear Ashraf,
    I used to watch your videos. I very much appreciate nearly 80% of them. They are very professional, painfully created and stands to global standards in travel vlogs. But the point is that only malayalis can enjoy it.
    So I strongly suggest you to professionally dub them to English also so that you will have global viewers. Travel is beyond languages and borders.
    I hope you may positively consider this suggestion and in my opinion your videos are a class apart to be taken to Global arena. Wish you the very best in your future endeavors 👍

  • @krishnakumarnair2408
    @krishnakumarnair2408 4 ปีที่แล้ว

    Super ayitta

  • @salihvt5826
    @salihvt5826 4 ปีที่แล้ว

    Kidilam presentation ✌🏻😁

  • @aneeshxavier3262
    @aneeshxavier3262 4 ปีที่แล้ว +3

    ഭൂട്ടാൻ ട്രിപ്പ്‌ 🥰

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 ปีที่แล้ว +14

    അപ്പോൾ ഇനി ഭൂട്ടാനിൽ ഇനി കുറേ നാൾ മനസുകൊണ്ട് ഭൂട്ടാനിൽ അഷറഫിനൊപ്പം ഒന്നിച്ചു മുന്നോട്ട്

  • @inshadpa
    @inshadpa 4 ปีที่แล้ว

    Enthu rasamanu ashraf bro inkade video kandirikkaan😍😍😍

  • @Daddycool449
    @Daddycool449 4 ปีที่แล้ว

    Ekka thankalude video Vere level ane God bless you