അലഞ്ഞ് തിരിഞ്ഞ് പാറോ നഗരത്തിലൂടെ | Bhutanese Movie Theatre Experience | Paro City | Route Records

แชร์
ฝัง
  • เผยแพร่เมื่อ 29 ก.พ. 2020
  • Paro City, Bhutanese Movie Theatre, Street Food Etc
    പാറോയിലൂടെ വെറുതേ നടന്ന് കാഴ്ചകൾ കണ്ടദിവസം ഉച്ചയായപ്പോ ​ന​ഗരത്തിലെത്തി സ്ട്രീറ്റ് ഫുഡ് കഴിച്ച് ഭൂട്ടാനീസ് സിനിമകണ്ട് കറങ്ങിനടന്ന ഒരു പകുതിപ്പകലിലെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ..
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, 678601
    Kerala, India
    #AshrafExcel #RouteRecords #Paro

ความคิดเห็น • 653

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว +117

    ഭൂട്ടാനെ കുറിച്ചു ഇത്രയും വിശദവും വ്യക്തവും ആയ വീഡിയോ ആദ്യമായാണ് കാണുന്നത്.. ഈ മനോഹരമായ ഭൂട്ടാൻ കാഴ്ചകൾ ഞങ്ങളിലെത്തിച്ച അഷ്റഫ് ഭായിക്കു ഒരു Big Thanks .☺️😊👍👌😘

  • @mahdqtr4476
    @mahdqtr4476 4 ปีที่แล้ว +24

    ഞാൻ ഇന്ന് ആരെയും ഒരു നോട്ടം കൊണ്ട് പോലും ബുദ്ദിമുട്ടിക്കില്ല എന്നു തീരുമാനിച്ചു കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ഒരു ദിവസം സ്റ്റാർട്ട്‌ചെയ്താൽ ഈ ഭൂമി എത്ര മനോഹരം ആയിരിക്കും
    നടക്കില്ല എന്നു അറിയാം എന്നാലും ആഗ്രഹിച്ചു പോകുന്നു
    ഭൂട്ടാൻ ജനങ്ങളെ ഒക്കെ കാണുമ്പോൾ കൊതിയാകുന്നു

  • @dilshaddls1753
    @dilshaddls1753 4 ปีที่แล้ว +12

    ഓരോ വീഡിയോ ക്കും episode നമ്പർ ഇടണം...അത് നല്ലതാണ്😊✌️

  • @kalathilmuralidharanunni2576
    @kalathilmuralidharanunni2576 4 ปีที่แล้ว +13

    ഞാൻ സഫാരി TV സ്ഥിരമായി കാണും പക്ഷെ അഷറഫിൻ്റെ ഈ വിഡിയോയക് ഒരു Personal Touch ഉള്ളതു പോലെ
    ഇതു വരെയുള്ള 7 വിഡിയേ കണ്ടു Good May God bless you അടുത്ത വിഡിയോ കാണട്ടെ8 part

  • @kolethuranny
    @kolethuranny 4 ปีที่แล้ว +21

    കാണാ കാഴ്ചകളുമായി ഇനിയും മുന്നേറുക. എല്ലാവിധ ആശംസകളും. കൂടെ ഞങ്ങളുമുണ്ട്.

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 4 ปีที่แล้ว +31

    നിങ്ങൾ രണ്ടുപേർ തനിച്ചുള്ളത് തന്നെയാണ് വീഡിയോ മനോഹരം ആക്കുന്നത്...
    യാഷികയ്ക് കമ്പനി കിട്ടിയല്ലോ ഇനി അവരെ അവരുടെ വഴിക്ക് വിടുക 😂😂😂

  • @gopikaashok1033
    @gopikaashok1033 4 ปีที่แล้ว +1

    Adipolwi ikka kathirunnu maduthayirunnu videokke vendi😍😍

  • @vvision7324
    @vvision7324 3 ปีที่แล้ว

    അഷറഫ് ഭായ് നിങ്ങളുടെ വീഡിയോകളും വിവരണവും ഹൃദ്യമാണ് അഭിനന്ദനങ്ങൾ

  • @Razagoli
    @Razagoli 4 ปีที่แล้ว

    Explanation super machane........ 👍👍👍

  • @sreejar6689
    @sreejar6689 4 ปีที่แล้ว +1

    The way you explain things.. Amazing.. 10000000 likes👍👍👍 keep going..

  • @0faizi
    @0faizi 4 ปีที่แล้ว +6

    പൊളി പൊളി അഷ്റഫ് ഇക്കാ പോളി😍😍😍🤗👌👌👌👌

  • @fahadkarumbil7696
    @fahadkarumbil7696 4 ปีที่แล้ว +1

    അഷ്‌റഫ്‌ക്കയുടെ എല്ലാം വീഡിയോ നാം മുന്പേ കാണാറുണ്ട്. സോ നല്ല അവതരണം

  • @yehsaoo5243
    @yehsaoo5243 4 ปีที่แล้ว

    Video quality 🤘🤘 video qualitative aakkan huge effort edukkunnund ashrafkka

  • @shamseeredakkaravlogs
    @shamseeredakkaravlogs 4 ปีที่แล้ว +1

    നാല് ദിവസം കാത്തിരുന്നാൽ എന്ത.... ഇത് പോലുള്ള കിടിലം വിഡിയോസ് കാണാലോ ഞങ്ങൾക്ക്. താങ്ക്യൂ അഷ്റഫിക്ക🥰🥰🥰

  • @weekoffjourney1463
    @weekoffjourney1463 4 ปีที่แล้ว +1

    ഇത്രയും ലളിതവും മനോഹരവുമായ അവതരണവും വിവരണവും Route Records video കൂടുതൽ ഭംഗിയുള്ളതാക്കുന്നു.. !

  • @shafe343
    @shafe343 4 ปีที่แล้ว

    samayameduth kananam ilkante video... thanks for this beautiful visions .. keep going

  • @rahul94492
    @rahul94492 4 ปีที่แล้ว

    Nice video bro and good thing you put sam chui video waiting for the next one bro love from Vietnam 🇻🇳 machane

  • @divakarank8933
    @divakarank8933 4 ปีที่แล้ว

    Much enjoying your simplicity & hard work, congratulations

  • @fahadkarumbil7696
    @fahadkarumbil7696 4 ปีที่แล้ว +4

    അശ്‌റഫ്‌ക്ക & ഷമീർക്ക നിങ്ങൾ രണ്ട് പേരും സൂപ്പർ ഒരു രക്ഷയും മില്ലാ. ബിഗ് സലൂട്ട് സൂപ്പർ അവതരണം

  • @backp5294
    @backp5294 4 ปีที่แล้ว +1

    4:32 ഇതുപോലെ ഓരോ ഐറ്റംസ് അഷ്‌റഫിന്റെ വീഡിയോ യിലെ കാണാൻ pattu... happy to see you.. 🤩🤩
    Polichu bai

  • @action4029
    @action4029 4 ปีที่แล้ว

    Thanks , waiting for next episode ..

  • @lulujaan4u
    @lulujaan4u 4 ปีที่แล้ว +5

    Love the way you included the details of Paro airport. It’s one of the most dangerous airports in the world ,in terms of landing approach (esp during bad weather) . Only Specially licensed pilots are allowed to fly there ..Your vlogs always have a classic touch. Keep going, we are with you 💐💐👍

  • @jithinmathew9032
    @jithinmathew9032 4 ปีที่แล้ว

    Excellent presentation, simple language and good sound quality. Keep it up bro

  • @rafeeqabdullah6384
    @rafeeqabdullah6384 4 ปีที่แล้ว

    Ashraf bhai, Bhutan trip is an amazing and awesome one. Keep going......

  • @binilpskokkode7381
    @binilpskokkode7381 4 ปีที่แล้ว

    ഹൃദ്യമായ അനുഭവങ്ങൾ അതിന്റെ തനിമയോടുകൂടി കാണിച്ചു നൽകുന്നതിന് വളരെയധികം നന്ദി..... Now I am an addict to your videos as ur works are excellent.

  • @rdsworld6060
    @rdsworld6060 4 ปีที่แล้ว

    I like your dedication and sacriface
    For taking videos
    വളരെ നന്നായിട്ടുണ്ട്

  • @TravelBro
    @TravelBro 4 ปีที่แล้ว

    Happy to see you ....അതും കലക്കി ❤️😱

  • @ashrafkv150
    @ashrafkv150 4 ปีที่แล้ว

    ഇനിയും ഭൂട്ടാൻ വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ബ്രോ ❤️

  • @MagicPicsel
    @MagicPicsel 4 ปีที่แล้ว

    ഇക്കാ പൊളിച്ചു ...സിനിമാ തിയറ്റര്‍ അടിപൊളി .....നല്ല ഭംഗിയുള്ള വീഡിയോ ....

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 ปีที่แล้ว

    വേറെ ലെവൽ മച്ചാ ♥️

  • @ahashashlin3336
    @ahashashlin3336 4 ปีที่แล้ว

    Super waiting waiting next vidio

  • @manuohm.9830
    @manuohm.9830 3 ปีที่แล้ว

    ഒരു ഡേ ഫുള്ളും ബ്രോ ടെ ചാനൽ കണ്ടു... addict ആയി ✌️

  • @renimon13
    @renimon13 4 ปีที่แล้ว +2

    കാത്തിരുന്ന് കാണുന ഒരേ ഒരു വിഡിയോ ഇതു മാത്രമാണ്

  • @sudheeshsudheesh3567
    @sudheeshsudheesh3567 3 ปีที่แล้ว

    Kidu machaa

  • @MALIMM606
    @MALIMM606 4 ปีที่แล้ว +2

    Ashraf ka superb👍👍👍

    • @MALIMM606
      @MALIMM606 4 ปีที่แล้ว

      @@ashrafexcel katta waiting next vedio 😍😍😍

  • @mithranpalayil999
    @mithranpalayil999 4 ปีที่แล้ว

    Ashraf Bro.. very good presentation.

  • @shakirabdulrahman3851
    @shakirabdulrahman3851 4 ปีที่แล้ว

    എനിക്ക് ഇഷ്ടം ഒരുപാടു.. നിങ്ങളെ ella episodim കാണാറുണ്ട് മുത്തേ... പൊളിച്ചു

  • @vibinvibin8411
    @vibinvibin8411 3 ปีที่แล้ว +1

    എപ്പോഴും കൂടെ ഉണ്ടാകും 😘😘😘😘😘😘നിങ്ങളെ വിഡിയോ അങ്ങനെ ആണ് ഇഷ്ടം ആവും എല്ലാവര്ക്കും

  • @variyath8195
    @variyath8195 4 ปีที่แล้ว

    You are the real explorer...........❤
    Respect your effort
    Thank you bro for the wonderful vedios 💕

    • @vijayanchandu4953
      @vijayanchandu4953 4 ปีที่แล้ว

      @@ashrafexcel
      - Very. .
      Nice video ....
      ........
      .

  • @mubinjoseph7585
    @mubinjoseph7585 4 ปีที่แล้ว

    Machane Powli.....Ente Main Travel Vlogs Kanunnathanu.... Athupole Kurach Place Kanan kothiyund Enthayalum Lockdown Okke Kazhinju Ponam....First Kollur,Mookambika Temple Aanu Plan

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว

    Video valare nannayi thanne munnottu pokunnu..... nice

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു ...ഷമീർ മച്ചാന്റെ വീഡിയോസും കണ്ടുതുടങ്ങി ...💟💟💟💟💟💟💟💗💗💗💗💗💗

  • @suryasatheesh2358
    @suryasatheesh2358 3 ปีที่แล้ว

    താങ്ക്സ്.... യാത്രകളെ സ്നേഹിക്കുന്ന എന്നാൽ അതിനു കഴിയാത്ത ഞങ്ങളെ പോലുള്ളവർക്ക്... ഒരു വലിയ സമ്മാനമാണിത്.. ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @adammohamed7235
    @adammohamed7235 4 ปีที่แล้ว

    എപ്പോഴും പറയുന്ന പോലെ ഇപ്രവശ്യവും അടിപൊളി ആയിട്ടുണ്ട്. Keep it up bro...
    കണ്ടിരുന്നു പോകും ആ video making....

  • @jayarajkj568
    @jayarajkj568 4 ปีที่แล้ว

    Good work brother👍👍👍

  • @rasheedvarankod1530
    @rasheedvarankod1530 4 ปีที่แล้ว

    Asharaf bro ur kidu .. 😘

  • @rasheednechikattil9179
    @rasheednechikattil9179 4 ปีที่แล้ว +8

    അശ്റഫ് ഭായ് സമീർ മച്ചാൻ കൂടി സൗദി അറേബ്യ ഉൽഗ്രമങ്ങളിൽ ഒന്ന് വരൂ ഒരുപാട് തനിമയുള്ള കാഴ്ചകൾ ഒപ്പിയെടുക്കാനാവും

    • @sayyedazeem3493
      @sayyedazeem3493 4 ปีที่แล้ว

      Rasheed Nechikattil awdathe chood anbhavkaano😀😅

  • @rockmadadhosths1314
    @rockmadadhosths1314 4 ปีที่แล้ว +3

    അപ്പൊ കണ്ടു തുടങ്ങാം 💕💕😍😍🥰🥰ഒരു അടിപൊളി video 💞💞

  • @nobythundathil
    @nobythundathil 4 ปีที่แล้ว

    ഭൂട്ടാനെകുറിച്ച് ഒര് പാട് കാര്യങ്ങൾ മനസിലാക്കിത്തരാൻ ഈ വീഡിയോ ഒരുപാട് ഉപകാരം ആകുന്നുണ്ട്...... 😍🤩🤩✌️✌️

  • @jkmanjeshwar8916
    @jkmanjeshwar8916 3 ปีที่แล้ว

    നല്ല അവതരണം...ചിത്രീകരണം..

  • @menonm1540
    @menonm1540 4 ปีที่แล้ว

    first time anu viedo kanduthudangiyathu..apol nalla ishttayi tto...but yashi...ningalude team il venamayirunno....Three days ayittanu kanduthudangiyathu..
    Kure kananum padikanum undu...nalla santhosham thonni...
    Kanumbol ashraf nte vivaranam is soooo cute...ningslyde koode yatra cheyunnapole feel akunnathupole..athupoleyulla avatharanam tto...thnx..ashraf..njan tcr.anu tto..
    Minute ayulla point vare vivarikkunnathinal.....
    👍👍👍

  • @akhilpvm
    @akhilpvm 4 ปีที่แล้ว +2

    *ഓരോ എപ്പിസോഡിലും ഭൂട്ടാന്റെ സൗന്ദര്യം കൂടി വരുന്നു.. അവിടെ പോകാനുള്ള ആഗ്രഹവും* 😍✌️

  • @SivaKumar-yk8vh
    @SivaKumar-yk8vh 3 ปีที่แล้ว

    Super chetta adipoli 😍

  • @jaqtravels5340
    @jaqtravels5340 4 ปีที่แล้ว

    HI bro najn nigalude ella videoyum wait cheyth kanarulla tha bhutan video onnu koode nannakamayirunu

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 ปีที่แล้ว +2

    Ahaa revathy chechi nalla keeranalle😍😍🤣❤️

  • @anishnair5603
    @anishnair5603 4 ปีที่แล้ว

    Ashraf bro..Bhutan le food um pinne entertainment cinema yum kanichathu orupad nallathayi..arum ithuvare Bhutan le theater experience kanichittilla ennu thonnunnu,,anyway congrats

  • @explore2life
    @explore2life 4 ปีที่แล้ว +2

    Before you go to any destination, check the climate and dress accordingly! Your health is very important. Once you get sick on the road, no money could replace the time lost.
    You’re doing a great job, good watch specially during the lockdown time! Keep it up! Good luck!

  • @mujibrahman3436
    @mujibrahman3436 4 ปีที่แล้ว

    Superb Bro...will be there soon...hehe

  • @gkvibs2346
    @gkvibs2346 3 ปีที่แล้ว

    Simple and smart life ...pollichu bhuttan

  • @manojkesavan6278
    @manojkesavan6278 4 ปีที่แล้ว

    Super bro... അടിപൊളി

  • @subikalakkodu
    @subikalakkodu 4 ปีที่แล้ว

    Nice vlog bhai..

  • @TROLLfun-kk7zg
    @TROLLfun-kk7zg 4 ปีที่แล้ว +1

    അവതരണം adipoli

  • @nayeemclt
    @nayeemclt 4 ปีที่แล้ว

    ASHRAF ABRO..., SUPER

  • @pramodmridhulkppramodmridu8308
    @pramodmridhulkppramodmridu8308 4 ปีที่แล้ว

    super Ashraf bai

  • @fayschendera4560
    @fayschendera4560 4 ปีที่แล้ว

    Hi ashraf njan faisal . Ipozha subscribe cheythe.. orupad channel kanditt.. ithupole vere Illa.. parayathirikkan vayya .. apara clarity.. you are no1 vlogger I hv ever seen

    • @fayschendera4560
      @fayschendera4560 4 ปีที่แล้ว

      Orupad thanks ithu pole videos ini yum pratheekshikkunnu..

  • @anoopasad00
    @anoopasad00 4 ปีที่แล้ว

    Buttanis film industrye kurich cheriya oru knowledge kitty tank u

  • @josetom4925
    @josetom4925 4 ปีที่แล้ว

    Ur videos are amazing.

  • @shahedvatakara5687
    @shahedvatakara5687 4 ปีที่แล้ว

    സൂപ്പർ നന്നായിരിക്കുന്നു ഭൂട്ടാൻ

  • @lil_____________998
    @lil_____________998 4 ปีที่แล้ว +1

    Bro really nice

  • @SunilKumar-jf3jg
    @SunilKumar-jf3jg 4 ปีที่แล้ว

    വ്യക്തമായ അവതരണം കൊണ്ട് വ്യത്യസ്ത മാർന്ന യാത്രാ വിവരണം ആശംസകൾ

  • @shabeerfazill
    @shabeerfazill 4 ปีที่แล้ว

    video adipoli thanne paathi rathri ulli vada kandu kothiyaayi

  • @sanoopps7455
    @sanoopps7455 4 ปีที่แล้ว +23

    പുള്ളിക്കാരി കിടുവാ.. കണ്ടപ്പോ തന്നെ ഓര്‍ത്തു beer എങ്കിലും അടിക്കും.. എന്ന്. Super

    • @subeeshbalan2505
      @subeeshbalan2505 4 ปีที่แล้ว +1

      Enjoy every moment of life. ലാലേട്ടൻ പറഞ്ഞ പോലെ വിശ്രമവേളകൾ ആനന്ദകരമാക്കു.

    • @mohammedfaizal6380
      @mohammedfaizal6380 4 ปีที่แล้ว +1

      Hahahha

    • @user-vf2ks6bw8h
      @user-vf2ks6bw8h 4 ปีที่แล้ว

      Pinnallah

    • @sajuviswanathan3997
      @sajuviswanathan3997 4 ปีที่แล้ว

      ആ പെണ്ണ് ശരിയല്ല , ബിയർ അടികുന്നെ ....

    • @sanoopps7455
      @sanoopps7455 4 ปีที่แล้ว +1

      @@sajuviswanathan3997 ആ best. തൊണ്ണൂറുകളില്‍ നിന്ന് വണ്ടി കിട്ടിയില്ലേ ഇത് വരെ. പരമ കഷ്ടം

  • @glenpullekaran240
    @glenpullekaran240 4 ปีที่แล้ว +4

    Machanee ❤️❤️❤️

  • @nabimoosamnn4287
    @nabimoosamnn4287 4 ปีที่แล้ว

    Pollichu machane

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 4 ปีที่แล้ว +64

    സകല വില്ലന്മാര്ർയും നായകൻ ഇടിച്ചു പരിപ്പ് ഇളക്കി 🤣🤣🤣

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 ปีที่แล้ว +1

      @@ashrafexcel haha 🤣🤣kandey..

    • @thegreatexplorer8777
      @thegreatexplorer8777 4 ปีที่แล้ว

      Engine kananaa alle shameer machane..buttan pennungale kandu madi marannu poi...😂😂

  • @nithusanthoshnithusanthosh8339
    @nithusanthoshnithusanthosh8339 4 ปีที่แล้ว

    Ippozha kandath kurachu busy ayirunnu polichu tto

  • @shahulsworld9928
    @shahulsworld9928 4 ปีที่แล้ว +2

    ഇഷ്ടം 😍❤️

  • @shaanshanu3725
    @shaanshanu3725 4 ปีที่แล้ว

    Video super.👍✌️🤗❤️❤️

  • @3GPLUSsmartphones
    @3GPLUSsmartphones 4 ปีที่แล้ว

    Kidu 💪💪👌👌

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +7

    നല്ല നീറ്റ് സിറ്റി 👍

  • @linsonpiyous
    @linsonpiyous 4 ปีที่แล้ว

    Flight land cheyunna videoyil kozhi koovunnathu supper aayittundu....
    Anthayalum september njan Bhutan pokum....

  • @mubeenapk3755
    @mubeenapk3755 4 ปีที่แล้ว

    ashrafikka ningala flightil ponem ennittu nangaleyum kanikkanum.katta waitting

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 ปีที่แล้ว +1

    നല്ല വീഡിയോ, അങ്ങിനെ ഭൂട്ടാൻന്ടെ സിനിമ തിയേറ്റർ കാണാൻ പറ്റി, കൂടേ സിനിമയും അതിലും അവരുട ഡ്രസ്സ്‌ കോഡ് തന്നെ ആണല്ലോ, അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു, good night Ashraf മാഷേ

  • @pavanmanoj2239
    @pavanmanoj2239 4 ปีที่แล้ว

    Asharoo , , adipoli .

  • @jensonchathanad1995
    @jensonchathanad1995 4 ปีที่แล้ว

    All the best 😍😍👍👍👍

  • @Crazy00150
    @Crazy00150 4 ปีที่แล้ว +1

    Polichu bro

  • @kattadan4068
    @kattadan4068 4 ปีที่แล้ว

    നല്ല അവതരണം മച്ചാനെ

  • @wanderer9157
    @wanderer9157 4 ปีที่แล้ว

    ഇത്തവണ നല്ല കളർ ആയി വീഡിയോസ്, കഴിഞ്ഞ episode അത്ര poraaiyrnu✌️

  • @ebymathew5313
    @ebymathew5313 4 ปีที่แล้ว

    Good videos dear😍😍😍

  • @vijayfanskerala8501
    @vijayfanskerala8501 4 ปีที่แล้ว +1

    കേറി പോളിക്ക് അഷ്റഫ് ക്കാ

  • @moideen2010
    @moideen2010 3 ปีที่แล้ว

    കണ്ടു ഇഷ്ട്ടമായി ❤️

  • @sahadevanm5459
    @sahadevanm5459 4 ปีที่แล้ว

    പ്രിയ അഷ്റഫ് ,Movie യുടെfeel ഉണ്ട് ഭുട്ടാൻ യാത്രകൾ ഗംഭീരമാകുന്നു.

  • @vishnuraj4702
    @vishnuraj4702 3 ปีที่แล้ว

    Very informative video

  • @jayakrishnanmelepurath560
    @jayakrishnanmelepurath560 4 ปีที่แล้ว

    അടിപൊളി ഇഷ്ട്ടപെട്ടു...

  • @rethraj
    @rethraj 4 ปีที่แล้ว +4

    Perfect quantity for a human

  • @Jobytg143
    @Jobytg143 4 ปีที่แล้ว

    Superb🤩🤩👍

  • @bharatmatha2502
    @bharatmatha2502 4 ปีที่แล้ว

    While seeing your video it feels like we all are in butan,congrats and appreciate your efforts...you have long way to go..please think different concepts also need to include in this video presentation. Especially business related activities..what the main agricultural crops,their exports and imports...getting the availability of business visa...even in 'IT ' segment can be work it out or not...it doesn't mean a detail report an average research...it can be possible very easily...your viewers have different taste...I am explain about my taste ..just think about it in yr future journey...thanks and regards. S.Raj.

  • @mohammedrasheed2518
    @mohammedrasheed2518 4 ปีที่แล้ว

    തിരക്കിലാണ്.... കുറച്ചു കഴിഞ്ഞു കാണാം. ലൈക്കീട്ടുണ്ട്👍💟🌹

  • @pinky521
    @pinky521 4 ปีที่แล้ว

    ലളിതവും സുന്ദരവും... ചെറിയ ചെറിയ കാര്യങ്ങൾക്കു നമ്മൾ നൽകുന്ന പ്രാധാന്യം ആണ് ഓരോ കാര്യത്തെയും സുന്ദരമാക്കുന്നതു... 💙💚