സൂപ്പർ പണി. ഇഷ്ടപ്പെട്ടു. ഒന്ന് രണ്ട് സ്ഥലത്ത് മട വെട്ടാതെ മുറിച്ചത് കൊണ്ട് കമ്പ് പിളർന്ന് പോകുന്നത് കണ്ടു. എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. മറുവശത്തെ തൊലി എങ്കിലും ഒന്ന് പൊട്ടിച്ചിട്ടേ മുറിക്കാവൂ എന്ന് അന്ന് മനസ്സിലാക്കി. Rope wrench setup എന്നൊരു സാധനം Germany ൽ ഉള്ള ഒരു സുഹൃത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട് . അതിനോടാപ്പം foot ascender and knee ascender എന്ന ഉപകരണം കൂടിയായാൽ മരം കയറ്റി ത്തിൽ ഒരു പുതിയ അനുഭവം ലഭിക്കാനുള്ള ശ്രമത്തിലാണ്
🥰ഹായ് sunil sr... 🥰🥰 Thank you so much.. മാവായത് കൊണ്ടാണ് അടിവശം മുറിക്കാഞ്ഞത്, പിന്നെ അടിമുറിക്കുന്നതും മടവെക്കുന്നതും നമ്മൾ ഉദ്ദേശിക്കുന്നത് പോലെ വരും എന്നൊരുപ്രതീക്ഷയിലാണ് ☺️ചിലപ്പോ വൺ സൈഡ് മാത്രമേ മുറിക്കാൻ പാടൊള്ളു ☺️ എല്ലാം സിറ്റിവേഷൻ പോലെയാകും ☺️☺️ ചിലതു പാളിപ്പോകും 😝 ഒന്നും പറയാൻ പറ്റില്ലല്ലോ ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ 🤲🤲
12 അടി വണ്ണം എന്ന് പറഞ്ഞാൽ 144 ഇഞ്ച് വണ്ണം അല്ലേ സാധാരണ കൊല്ലം ജില്ലയിൽ(കിഴക്ക് ഭാഗം )റോഡ് സൈഡിൽ നിൽക്കുന്ന അഞ്ഞിലി, മാവ്, ചിനി മരം,കാട്ടുമുരിക്ക്, എന്നിവ 160-180 ഇഞ്ച് കനം ഉണ്ട് )തേക്ക് ഞാൻ നേരിൽ കണ്ടിട്ടുള്ളത് 100-110 ഇഞ്ച് കനം ആണ്
നെഞ്ചിടിപ്പോടെ കണ്ട വീഡിയോ സൂപ്പർ
🥰🥰🥰thank you
മച്ചാനെ സൂപ്പർ വർക്ക് 😍😍😘
🥰thank you
@@villagewoodpecker 😍😍
സൂപ്പർ നല്ല കാഴ്ചകൾ
സൂപ്പർ വീഡിയോ
മുത്തേ അടിപൊളി ഇരിക്കട്ടെ 🏅🏅🏅🏅🏅🏅🏅🌹🌹🌹🌹 പിന്നെ സേഫ്റ്റി ഫസ്റ് മറക്കരുത് ട്ടാ
🥰🥰🥰thank you 😘😘
സൂപ്പർ 😍. ഫുഡ് വരെ മരത്തിന്റെ മുകളിൽ 😁❤👍
🥰🥰🥰🥰thank you
Super സമ്മതിച്ചിരിക്കുന്നു
🥰🥰thank you
Adipoli-mutthe
🥰🥰താങ്ക്സ് മുത്തേ ☺️☺️
നമസ്കാരം. 🙏🙏🙏🙏🙏... കഠിനാധ്വാനത്തിന്റെ. നേർക്കാഴ്ച............ വീഡിയോ. 👌. Next. Part നായി. പ്രാർത്ഥനയോടെ. കാത്തിരിക്കുന്നു. 🙏🙏🙏🙏. സുധി. എറണാകുളം.
നമസ്കാരം 🙏🏻🙏🏻🙏🏻സുധി
ഒത്തിരി സന്തോഷം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@@villagewoodpecker ,
.
Super Cutting
അടിപൊളി ആശാനേ
🥰🥰ആശാനേ... എന്താണ് ഒരു വിവരോം ഇല്ലല്ലോ
Love your Videos
സൂപ്പർ പണി. ഇഷ്ടപ്പെട്ടു. ഒന്ന് രണ്ട് സ്ഥലത്ത് മട വെട്ടാതെ മുറിച്ചത് കൊണ്ട് കമ്പ് പിളർന്ന് പോകുന്നത് കണ്ടു. എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. മറുവശത്തെ തൊലി എങ്കിലും ഒന്ന് പൊട്ടിച്ചിട്ടേ മുറിക്കാവൂ എന്ന് അന്ന് മനസ്സിലാക്കി. Rope wrench setup എന്നൊരു സാധനം Germany ൽ ഉള്ള ഒരു സുഹൃത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട് . അതിനോടാപ്പം foot ascender and knee ascender എന്ന ഉപകരണം കൂടിയായാൽ മരം കയറ്റി ത്തിൽ ഒരു പുതിയ അനുഭവം ലഭിക്കാനുള്ള ശ്രമത്തിലാണ്
🥰ഹായ് sunil sr... 🥰🥰
Thank you so much..
മാവായത് കൊണ്ടാണ് അടിവശം മുറിക്കാഞ്ഞത്, പിന്നെ അടിമുറിക്കുന്നതും മടവെക്കുന്നതും നമ്മൾ ഉദ്ദേശിക്കുന്നത് പോലെ വരും എന്നൊരുപ്രതീക്ഷയിലാണ് ☺️ചിലപ്പോ വൺ സൈഡ് മാത്രമേ മുറിക്കാൻ പാടൊള്ളു ☺️
എല്ലാം സിറ്റിവേഷൻ പോലെയാകും ☺️☺️
ചിലതു പാളിപ്പോകും 😝
ഒന്നും പറയാൻ പറ്റില്ലല്ലോ ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ 🤲🤲
👍🏻👍🏻സാധനങ്ങൾ കിട്ടിയാൽ ഉബയോഗിച്ചിട്ടു എങ്ങനുണ്ടെന്നു അറിയിക്കണേ ☺️
സൂപ്പർ
🥰🥰thank you 🥰
❤🎉👏
ചില മരങ്ങൾ മുറിക്കുമ്പോൾ സങ്കടം തോന്നാറുണ്ടോ?
കൂട്ടായ്‌മ എന്താ 😆
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕💕
🥰🥰അജയേട്ടാ... എവിടെയാ..
ഇപ്പൊ വിളിക്കാറില്ലല്ലോ ☺️☺️
@@villagewoodpecker ഇവിടെ എല്ലാം തന്നെ ഒണ്ട് 💕💕👍🏻👍🏻
50 cubic maram alannu kuriche vandiyil kettan ethra rs aakum
What is name of the your shoes side iron? Please tell me...
ഹായ് 👍👍
🥰☺️ഹായ്
Super. ..
🥰🥰താങ്ക്സ് 😍
Very easy job
🥰🥰👍🏻👍🏻👍🏻yes
Lovely💥💥
🥰😘😘😘thank you
Gert Work Bro
🥰thank you bro ☺️☺️
👍🏻👍🏻👍🏻 💪🏻💪🏻 good J
Thank you☺️
Video super bro bro ഇതിന്റെ ബാക്കി വീഡിയോ നാളെ അത്ര മണിക്ക വെറുക്ക
🥰thank you☺️☺️
Sunday 8 am
ما شاء الله
🤲🤲🤲🙏🏻🙏🏻🙏🏻🙏🏻
👍👍👍
Good work 👌👌👌👌
🥰🥰🥰thank you
മുരടിച'മരം ശ്രദ്ധിക്കും അടരാൻ സാദിത കുടുതൽ
Super👍👍😁
🥰🥰thank you
🙏🙏👍👍👍❣️❣️❣️ Adipoli bro 💖💞❤️💖💞❤️💖
Thank you ബ്രോ 🥰🥰
👌👌
Athinne vettandayirunnu
👍👍👍👍
Nice work,👍🏻👍🏻💪🏻
👍😄
👌💯
🥰🥰🥰താങ്ക്സ്
❤️❤️❤️❤️👍👍👍
💞💞💞💞💞
👍👍👍💯💯😍
മച്ചാനെ കയർ ചേർത്ത് മുറിവ്ക്കുമ്പോ ശ്രദ്ധിക്കണേ
🥰👍🏻👍🏻OK machane ☺️
Hi
😮
Hi
How many rupees cutting
15000/-
❤️❤️💥💥❤️
🥰🥰thank you
12 അടി വണ്ണം എന്ന് പറഞ്ഞാൽ 144 ഇഞ്ച് വണ്ണം അല്ലേ സാധാരണ കൊല്ലം ജില്ലയിൽ(കിഴക്ക് ഭാഗം )റോഡ് സൈഡിൽ നിൽക്കുന്ന അഞ്ഞിലി, മാവ്, ചിനി മരം,കാട്ടുമുരിക്ക്, എന്നിവ 160-180 ഇഞ്ച് കനം ഉണ്ട് )തേക്ക് ഞാൻ നേരിൽ കണ്ടിട്ടുള്ളത് 100-110 ഇഞ്ച് കനം ആണ്
ഇത്പോലുള്ള മരംമുറിക്കാൻ എത്ര രൂപ ചാർജ്
വർക്കിന്ന്‌സരിച്ചാണ് ☺️
نصلي أن يكون الله دائمًا على أهبة الاستعداد
Aameenn
A legenda di Pamelarioss.Uno snowquen hè u mo idolu. Hè a persona chì aspiru à esseo, hè a mo luce di ghjornu
🥰🥰🥰💞💞😍😍😍
Love your Videos
🥰🥰thanks brother 🥰
Super 👌👌👌
🥰🥰🥰
👍👍