ഗൾഫ് മലയാളി തീർത്ത സ്വർഗ്ഗം , പട്ടണത്തിനു നടുവിൽ പത്തേക്കറിലൊരു വനം I Makarakoythu

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2021
  • Karuthedathu Organics, Kadayirippu, Kolencherry, Ernakulam Mob: 73060 14 529, 80868 66 797
    j ant m entertainment
    jobin k mani

ความคิดเห็น • 205

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +35

    ഇത് കണ്ടില്ലാ എങ്കില്‍ നഷ്ടം ആയേനെ.. മനോഹര കാഴ്ചകൾ വളരുക വളർത്തുക ഭാവുകങ്ങൾ

  • @mithramhoney7994
    @mithramhoney7994 2 ปีที่แล้ว +41

    പ്രകൃതിയെ സ്നേഹിച്ചു പരിപാലിക്കുന്ന നല്ല മനസ്സിന്റെ ഉടമ .അതി മനോഹരം അഭിനന്ദനങ്ങൾ

  • @allysunny6655
    @allysunny6655 2 ปีที่แล้ว +12

    ആഗ്രഹിച്ചുട്ട് നടക്കാതെ പോയ ഒരു nostalgic dream. ഇങ്ങിനൊന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. God bless...

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +37

    നൈസ്. നമ്മുടെ ആഗ്രഹങ്ങൾ ആർക്കെങ്കിലും സാധിച്ചാലും സന്തോഷം 🌹.

  • @farisafari4582
    @farisafari4582 2 ปีที่แล้ว +13

    സത്യസന്ധമായി ഉള്ളത് ഉള്ളത് പോലെ പറഞ്ഞു
    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @kuttippala
    @kuttippala 2 ปีที่แล้ว +7

    നാടിന്റെ പച്ചപ്പ്‌ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പ്രവാസി. നീല കുളം കാണാൻ നല്ല രസം.

  • @paulinethomas1160
    @paulinethomas1160 2 ปีที่แล้ว +13

    ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം . Really Amazing💕🌹🌷

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +2

      അങ്ങനെ പറയരുത് ചിലപ്പോ നടന്നെങ്കിലോ!

    • @shineysunil537
      @shineysunil537 2 ปีที่แล้ว +2

      Pray and workhard Ambition God sadichu tarum

    • @allysunny6655
      @allysunny6655 2 ปีที่แล้ว

      എന്റെ യും!!

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +13

    വളരെ നല്ല വീഡിയോ👍 ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്🙏🤝👍❤️

  • @thomas_john
    @thomas_john 2 ปีที่แล้ว

    സഹോദര എന്റെ ഇഷ്ടം താങ്കൾ പൂർത്തീകരിച്ചും ദൈവനാമത്തിന് സ് തുതി

  • @naturallife8041
    @naturallife8041 2 ปีที่แล้ว +11

    വളരെ മനോഹരം വന്നു കാണാൻ ആഗ്രഹം ഉണ്ട് ഒരു പ്രവാസിയാണ് മുസ്കറ്റിൽ നിന്ന്.

  • @MKGhumen
    @MKGhumen 2 ปีที่แล้ว +1

    Good ഒരുപാട് ഇഷ്ട്ടപെട്ടു..ഇത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത സന്തോഷം..ഇത് കാണാന്‍ തീര്‍ച്ചയായും വരും..എല്ലാരും പോയി കാണുക..അടുത്ത തലമുറ വേണ്ടി എങ്കിലും..

  • @BenJoseph03
    @BenJoseph03 2 ปีที่แล้ว +28

    ഇതു പോലെ ചെയ്യണം എന്ന് എനിക്കും ആഗ്രഹമുണ്ട്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +3

      നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ അതിനു വേണ്ടി പ്രപഞ്ചം മുഴുവൻ ഗൂഢാലോചന ചെയ്യും. ഗുഡ് luck 👍.

    • @BenJoseph03
      @BenJoseph03 2 ปีที่แล้ว

      @@AbdulAzeez-ux7mn ♥️🤍

  • @sathyannadhan4659
    @sathyannadhan4659 2 ปีที่แล้ว +10

    മനസ്സിനു സുഖംതരുന്ന പ്രകൃതിരമണീയമായസ്ഥം

  • @anilkumarm.s.7230
    @anilkumarm.s.7230 2 ปีที่แล้ว +3

    I am return back to Kerala after my 16 years Dubai life. I have interest in the agricultural field. This is too much motivated me 🙏🙏

  • @josephthyparampil2858
    @josephthyparampil2858 2 ปีที่แล้ว +12

    പപ്പായ കൃഷി വളരെ prospect ഉള്ള ഒരു വിളയാണ്

  • @micky5786
    @micky5786 2 ปีที่แล้ว +2

    നല്ല മനസ്സിൻ്റെ ഉടമ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.,🌹🌹

  • @gopumoorthy3643
    @gopumoorthy3643 2 ปีที่แล้ว +6

    GOOD JOB ROSHAN SIR. YOU ARE A REALLY A BLESSED PERSON WITH A GOOD HEART.

  • @sonasajan3345
    @sonasajan3345 2 ปีที่แล้ว +11

    Enth bhangiya ivde kanan😍 kulam oru reksha illa🤩🤩🤩.. athra adipoli aytund.. hats off to the man behind this👏👏👏 thanks to makarakoyth team for this wonderful experience👍👌🏻

  • @dewonrose1
    @dewonrose1 2 ปีที่แล้ว +2

    Hoo ellam marannu kandirunnu poyi.. such a soul soothing video .. aa greeneryum , kalpadavukalum , kulangalum , kozhi tharavu aadu , ellam valare sugham tharunna oru nostalgia thannu…..Thanks a lot for sharing such a great content.. To the owner of this forest , May all your dreams about this project come true 👍🏻👍🏻👍🏻

  • @jaseelajaseela9757
    @jaseelajaseela9757 2 ปีที่แล้ว +2

    Manoharam neril kanan kothithonunnu Really Amazing👍😍🤩

  • @jacobvincent615
    @jacobvincent615 2 ปีที่แล้ว +4

    My dream also like this after returning from Gulf....but i think not possible for me because my father and grandfather nothing to save for me .😀 so waiting my turn of Abudhabi Big ticket or mahzooz lotto..😉 let me try for next coming generations our family...otherwise they will write same story 😆😆😄...
    Anyway wonderful blog I'm also in kochi I'm very happy to see this brother..speciali Thanks to Roshan...👌.God bless your family abundantly....🙏.🙂

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +12

    മരുഭൂമിയിലെ സ്വർണ ഭൂമിയെക്കാൾ നല്ലതു മലയാളത്തിലെ സ്വർഗ ഭൂമിയാണ്

    • @leonadaniel7398
      @leonadaniel7398 2 ปีที่แล้ว +6

      മറ്റാരെയും അതായത് സംരംഭകരെ വളരാൻ അനുവദിക്കാത്ത വൃത്തികെട്ട രാഷ്ട്രീയവും ഉദ്യോഗസ്ഥലോബിയും ഇല്ലെങ്കിൽ....! 😡😡😡

    • @shineysunil537
      @shineysunil537 2 ปีที่แล้ว

      Correct

  • @anitac7654
    @anitac7654 2 ปีที่แล้ว +1

    Wow, Super ,തീർച്ചയായും ഇനിEKM വരുമ്പോൾ കാണാനായി വരും.

  • @faisalmelakath5934
    @faisalmelakath5934 2 ปีที่แล้ว +5

    മനസ് കുളുർത്തു 🥰🥰🥰🌹👍

  • @nancyn8681
    @nancyn8681 2 ปีที่แล้ว +4

    Hi enikkishttapettu super👌

  • @alexmathewnedumagad1591
    @alexmathewnedumagad1591 2 ปีที่แล้ว +2

    powli onnum parayanilla ... supperbbb

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +3

    Good Senn kannine kulirma ellam ishtapeettu natural

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว +4

    Super. Congrats

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +1

    We are eagerly waiting to see this farm. First time we heard about this farm...
    Thanks for sharing.

  • @annietessil9127
    @annietessil9127 2 ปีที่แล้ว +4

    Very happy😊😁 to see all your garden

  • @khansvideoworld2309
    @khansvideoworld2309 2 ปีที่แล้ว +2

    സൂപ്പർ കാണേണ്ട വീഡിയോ

  • @brigitbrigit4566
    @brigitbrigit4566 2 ปีที่แล้ว +3

    Super. So natural and beautiful. I loved to see it .This is the way people should do instead of building palaces for the children. They should enjoy the nature. You can have tension free life .You can share things with others. Good health and peace of mind. Can make good increase also .Congratulations. God bless.

  • @sanamshaaa5382
    @sanamshaaa5382 2 ปีที่แล้ว +2

    കണും മനസ്സും നിറഞ്ഞ കാഴ്ച

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 2 ปีที่แล้ว +1

    Abinandhanangal

  • @bibinviolin4029
    @bibinviolin4029 2 ปีที่แล้ว +3

    ഞങ്ങടെ ഇന്ദ്രാൻ ചിറ ❤️ brook side

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 2 ปีที่แล้ว +11

    Super video. 👏 profession is interior design but passion is prakruthi loving . A big salute for this young entrepreneur. Best wishes and luck for your future plan.👍

  • @akhileshptu
    @akhileshptu 2 ปีที่แล้ว +3

    Very Good One

  • @ponnutangupingu8615
    @ponnutangupingu8615 2 ปีที่แล้ว +4

    Good video thanks

  • @appu4094
    @appu4094 2 ปีที่แล้ว +5

    Very nice 🤗🤗

  • @arunjacob7720
    @arunjacob7720 2 ปีที่แล้ว

    വളരെ സന്തോഷം..ഒരുപാട് ഇഷ്ടപ്പെട്ടു.,. ❤❤❤

  • @abrahameasow7777
    @abrahameasow7777 2 ปีที่แล้ว +6

    Nice. Pappaya കൾട്ടിവേഷൺ കേരളത്തിൽ ഇപ്പോൾ around 2000 എണ്ണം വരെ പലസ്ഥലത്തും ഉള്ളതായി vedeo s ൽ കാണുന്നു.

  • @jayasreemadhavan312
    @jayasreemadhavan312 2 ปีที่แล้ว +1

    Super video really nostalgic

  • @jibinsabu6531
    @jibinsabu6531 2 ปีที่แล้ว +5

    Super👍👍

  • @prabhabalakrishan2563
    @prabhabalakrishan2563 2 ปีที่แล้ว +4

    Very nice i.love kerala no we buy place in kerala I'm staying in Mumbai greenary very good

  • @anitasagar2413
    @anitasagar2413 2 ปีที่แล้ว +2

    Hats off to you👍

  • @makothakr9107
    @makothakr9107 2 ปีที่แล้ว +5

    Look deep into nature and then we will understand everything better.

  • @nisarem7314
    @nisarem7314 2 ปีที่แล้ว +3

    നല്ല.മനുഷ്യൻ

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +1

    Super scenic shots ....birds in slow motion....loved your video....he has created a heaven on earth.....great foresight....thanks for showing us that divine place.....

  • @annietessil9127
    @annietessil9127 2 ปีที่แล้ว +4

    Sir very beautiful😍✨❤

  • @valsadavid2259
    @valsadavid2259 2 ปีที่แล้ว +6

    Super

  • @abhilashviswanathapillai2197
    @abhilashviswanathapillai2197 2 ปีที่แล้ว +3

    Super👍

  • @isacsam933
    @isacsam933 2 ปีที่แล้ว +2

    Congratulations....

  • @JJV..
    @JJV.. 2 ปีที่แล้ว +4

    Superb

  • @AnilKumar-rn3qw
    @AnilKumar-rn3qw 2 ปีที่แล้ว +3

    Wish you
    all the best for its owner

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว +2

    Very good video.... Beautiful....

  • @jayasreekunjamma4770
    @jayasreekunjamma4770 2 ปีที่แล้ว +1

    God bless him
    Big speech cheythittu nature ne destroy cheyyunnavar ee great man n3 nanaskarikk@nam
    Great man Great man really

  • @jayasreekunjamma4770
    @jayasreekunjamma4770 2 ปีที่แล้ว +1

    Great
    Congrats
    Best wishes
    Ithanu madhavaseva

  • @imranansarudeen2698
    @imranansarudeen2698 2 ปีที่แล้ว +2

    Thanku for this vdo. Realy awesome .Great salute for Roshan sir

  • @psh_yo
    @psh_yo 2 ปีที่แล้ว +2

    Beautiful❤

  • @anniegeorge2062
    @anniegeorge2062 2 ปีที่แล้ว

    Well done.hope more people will come forward with such projects.god bless

  • @varghesevs7532
    @varghesevs7532 2 ปีที่แล้ว +1

    GOD BLESS U .

  • @shinyvincent3896
    @shinyvincent3896 2 ปีที่แล้ว

    So beautiful a concept... May God bless

  • @presannamv660
    @presannamv660 2 ปีที่แล้ว +2

    Wonderful

  • @jebaushas1682
    @jebaushas1682 2 ปีที่แล้ว +3

    എന്നെ പോലെ വട്ടുള്ളവർ വേറെയും ഉണ്ട്

  • @rajnair8397
    @rajnair8397 2 ปีที่แล้ว +1

    കൊള്ളാം, നല്ല സ്ഥലം, പോയി കാണാൻ ഒരു മോഹം

  • @sarayoosef3365
    @sarayoosef3365 2 ปีที่แล้ว +2

    Super video👌👍All the best🙏

  • @alicecharly5589
    @alicecharly5589 2 ปีที่แล้ว

    Really Amazing.

  • @marythomas188
    @marythomas188 2 ปีที่แล้ว +2

    Super Super Super

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +3

    Good 🙏🙏♥️♥️

  • @josephbeena3964
    @josephbeena3964 2 ปีที่แล้ว +4

    👌👌

  • @georgeaugustine4773
    @georgeaugustine4773 2 ปีที่แล้ว +9

    ഒന്നാന്തരം പ്രകൃതി സ്നേഹം 👍👍👍

  • @balaramanab4554
    @balaramanab4554 2 ปีที่แล้ว

    Excellent sir

  • @simplythebest.7632
    @simplythebest.7632 2 ปีที่แล้ว +5

    നല്ല സബ്ദവും കൂടിയാണ് -

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว +2

    Adipoly 👍👍👍👍

  • @narayananvelu9805
    @narayananvelu9805 2 ปีที่แล้ว +1

    കടയിരുപ്പു ആണോ പട്ടണം..? കാര്യം മനോഹരം തന്നെ..

  • @tomyjohnk
    @tomyjohnk 2 ปีที่แล้ว

    well done.

  • @rajeshkammathr9356
    @rajeshkammathr9356 2 ปีที่แล้ว +1

    super

  • @ibrahimibrahim1893
    @ibrahimibrahim1893 2 ปีที่แล้ว

    Super video

  • @assissithayil8115
    @assissithayil8115 2 ปีที่แล้ว +1

    Good

  • @safeben
    @safeben 2 ปีที่แล้ว

    Very nice

  • @motherslove686
    @motherslove686 2 ปีที่แล้ว

    Congratulations!...

  • @umaradhakrishnan8835
    @umaradhakrishnan8835 2 ปีที่แล้ว +2

    Very good treat for our eyes along with natural orchestra 👍all the best Mr Roshan for your intiative.thanks for this video.

  • @anithagulam880
    @anithagulam880 2 ปีที่แล้ว

    Very very nice. What a great concept. Hats off u sir

    • @roshanaig
      @roshanaig 2 ปีที่แล้ว

      Thank you..

  • @TruckTorque
    @TruckTorque 2 ปีที่แล้ว +4

    💕

  • @jollygeorge1337
    @jollygeorge1337 2 ปีที่แล้ว

    Very nice..really beautiful....well done ..God bless you...👌👌🤩🍎💜

  • @rajisanthosh4179
    @rajisanthosh4179 2 ปีที่แล้ว +2

    👏👏👏👏

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว

    Great things

  • @KishorKumar-br5rj
    @KishorKumar-br5rj 24 วันที่ผ่านมา

    Great

  • @aparna3441
    @aparna3441 2 ปีที่แล้ว +4

    Hi ഇതെന്റെ വീടിനടുത്താ ..ഉറപ്പായാലും നാട്ടിൽ വരുമ്പോൾ വരും

  • @donpaul6592
    @donpaul6592 2 ปีที่แล้ว +6

    അവിടം സന്ദർശിക്കുന്നവർ ടെൻഷൻ ഫ്രീ ആയി മാറും

  • @shpr595
    @shpr595 2 ปีที่แล้ว +1

    See 7:20 ... Important

  • @ponnunni100
    @ponnunni100 2 ปีที่แล้ว +2

    👍👍👍

  • @sunilkumar.k4549
    @sunilkumar.k4549 2 ปีที่แล้ว +1

    👍

  • @bindu2092
    @bindu2092 2 ปีที่แล้ว +6

    No words 👍🙏

  • @thankappanmuthira9100
    @thankappanmuthira9100 2 ปีที่แล้ว

    My dream place

  • @blessymathew4086
    @blessymathew4086 2 ปีที่แล้ว +5

    Visit cheyyan thonnunnu

  • @lissydaniel272
    @lissydaniel272 2 ปีที่แล้ว

    Thengum othiri venam....

  • @joypu6684
    @joypu6684 2 ปีที่แล้ว +8

    നന്നായിരിക്കുന്നു. ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷെ ഗ്രാൻഡ് ഫാദറിന് എനിക്ക് വേണ്ടി തരാൻ പത്തു സെന്റ് സ്ഥലമേ ഉണ്ടായിരുള്ളൂ.

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      സ്ത്രീധനം കിട്ടിയില്ലേ 😀

    • @mollymathaikutty9901
      @mollymathaikutty9901 2 ปีที่แล้ว +2

      Don't blame the grandfather, dream high...

    • @joypu6684
      @joypu6684 2 ปีที่แล้ว +1

      @@esmu-800-z-x സ്ത്രീ ധനം വാങ്ങുന്നത് നിയമവിരുദ്ധമാണ്.

    • @joypu6684
      @joypu6684 2 ปีที่แล้ว

      @@mollymathaikutty9901 not blaming, proud of him.

    • @ushapeethambaran9706
      @ushapeethambaran9706 2 ปีที่แล้ว

      10 cent തരുന്നുണ്ട്. ബാക്കി ഉണ്ടാക്കണം..

  • @sajeersajeer1274
    @sajeersajeer1274 2 ปีที่แล้ว +4

    Ith avideyann stalam

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 ปีที่แล้ว +2

    എന്റെ നാട്