Tvm മുതൽ തലശ്ശേരി വരേ റോഡ് പണി കണ്ടിഷൻ മോഷം ആയ പഴയ വണ്ടി ഇനി ഇതു 80 ഇൽ ഓടിച്ചാൽ ksrtc ആളെ കൊല്ലി എന്നു വെളിയിൽ നിന്നോണ്ട് കമന്റ് 🤣 ലേറ്റ് ആയാലും ജീവനോടെ വീട് എത്തിയില്ലേ tvm to തലശ്ശേരി 460 KM നോർമൽ ടൈമിംഗ് 11hrs വേണം, 5pm nu എടുത്താൽ 4am റീച് ആകും, ഇതിന്റെ ഇടയിൽ എല്ലാ സ്റ്റാൻഡിലും കയറണം ഡീസൽ അടിക്കണം ഫുഡ് ബ്രേക്ക് ടീ ബ്രേക്ക് 13hrs എടുത്തതിൽ തെറ്റില്ലാ, വീഡിയോ എടുക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചാ പോരാ സിറ്റുവേഷൻ കൂടെ മനസിലാക്കുക, ടൈമിംഗ് നേക്കാളും സേഫ് ആൻഡ് സെക്യൂർ ഡ്രൈവിംഗ് ആണു ആവശ്യം 🫣
കാഞ്ഞങ്ങാട് പത്തനംതിട്ട SF video chayumo
Effort nu oru🔥
Karunagappalli pand correct 6:30 pm akumbol vannondirunna service ayirunnu ith 😄
Sulthan bathery to Pathanamthitta sf cheyyumo🔥
Awesome
🔥
Volvo B9R Tag wheel frontil aaan undaavaa... B11R backil aayirikkum bro..
👍
FSLS VARE VETTICHE POKUM 😂
SUPER DELUXE ❎️ ORDINARY ✅️❤ VIDEO ഇഷ്ടം AYYI BRO ❤
Odikana kanditt long odi exp illatha driver anu ath akum slow
👍
Private okke overtake cheyth pokmbazha sankadm vera🙂
Swift Garuda യ്ക്ക് മാത്രമേ ഇപ്പോൾ വേഗതയുള്ളൂ
80 Locked 🔒
Ee busil music system undo 🤔
❤❤😍😍
On timeinum 30 minitinullil late ayitt vannal matram alavance koduukkanna rethi ayirunnel eella divasavum bus okkey curach okkey late avatholl😂
Super deluxe അല്ലേ ഇത്..
എല്ലാ സ്റ്റാൻഡിലും കേറുന്നുണ്ടല്ലോ
Bussil aalilla bro
Onnekil ith sf ayitt odikkanam allenkil ee service dc akkenam allenkil eee service niruthiyitt ee bus tvm depokk allel verey depokk kodukkuka 😂
❤
7:30 kk tvm innu edukkunna maveli anu ithilum behedaham
Ath 4:30 kk THALASSERY ethum 280 rupakk sleeperum kittum 😂
Old bus aanu. Pickup ellaa, so chavittiyalum speed agane kerillaa😂
Two things are repeated bangaloru lekke ulla bus aanu thonunnu. 2. Late late late. I think u should reduce these
👌🏻👌🏻👌🏻
Tvm മുതൽ തലശ്ശേരി വരേ റോഡ് പണി കണ്ടിഷൻ മോഷം ആയ പഴയ വണ്ടി ഇനി ഇതു 80 ഇൽ ഓടിച്ചാൽ ksrtc ആളെ കൊല്ലി എന്നു വെളിയിൽ നിന്നോണ്ട് കമന്റ് 🤣 ലേറ്റ് ആയാലും ജീവനോടെ വീട് എത്തിയില്ലേ tvm to തലശ്ശേരി 460 KM നോർമൽ ടൈമിംഗ് 11hrs വേണം, 5pm nu എടുത്താൽ 4am റീച് ആകും, ഇതിന്റെ ഇടയിൽ എല്ലാ സ്റ്റാൻഡിലും കയറണം ഡീസൽ അടിക്കണം ഫുഡ് ബ്രേക്ക് ടീ ബ്രേക്ക് 13hrs എടുത്തതിൽ തെറ്റില്ലാ, വീഡിയോ എടുക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചാ പോരാ സിറ്റുവേഷൻ കൂടെ മനസിലാക്കുക, ടൈമിംഗ് നേക്കാളും സേഫ് ആൻഡ് സെക്യൂർ ഡ്രൈവിംഗ് ആണു ആവശ്യം 🫣
Sheriyan,
First comment
പഴയ മിന്നൽ ബസ്സാന്ന്
ഇതൊക്കെ എന്തിന്നിട്ട് ഓടിക്കുന്നോ ആവോ സ്പീഡുമില്ല ആളുമില്ല 😇😇
Road pani nadakunth kond speed inu pokn pattila very dangerous anu💯
Very very dangerous 😢@@_mr_salu
Road pani pinne block
So vandi block aakum bro parnjitt karyam ella
50 thinu mukali kayariyittey illa ennu thonnunnu ordinary anennu thonnu ee bus😂
കുറെ കുത്തിരിക്കാലോ പൈസ വാങ്ങുന്നില്ലെ കാർ വിളിച്ച് പോട്
ജനങ്ങളെ വെറുപ്പിക്കാൻ വേണ്ടി എന്തിനാണോ ഇതൊക്കെയിട്ട് ഓടിക്കുന്നത് 🤣🤣🤣
Brw pls നിങ്ങളുടെ വാട്സാപ്പ് നമ്പർ ഒന്ന് തരാമോ pls....