മംഗലാപുരം- പത്തനംതിട്ട ബസ്സാണ് പോയത്. മിക്കപ്പോഴും Deluxe ബസ്സാണ് ഓടുന്നത്. ഞാൻ പല വട്ടം അതിൽ യാത്ര ചെയ്തിട്ടുണ്ട്. നല്ല speed ൽ ഓടിക്കുന്ന experience driver's ആണ്.
What is the use of repainting and changing seat covers. Basic problem is that all minnals have aged and have poor pickup. It is a pain for the drivers since frequent gear changes are needed to maintain decent speeds.Should replace all minnals with new AC superfast midi bus. Iam more interested in reaching on time and prepared to compromise on comfort.
Bro.. These are heavy vehicles.. If maintained it can last upto 30 years.. And these are aged between 5 to 6 years... Thats not a big deal... As passengers, we can't actually compromise on timings and comfort
ഇടുക്കി രാജകുമാരി MGM. ITI യിലെ ഗാരേജിൽ, KSRTC യുടെ ഒരു 1965 മോഡൽ Benz ബസ് കിടപ്പുണ്ട്. അതെടുത്ത് മിന്നൽ സർവ്വീസിന് അയച്ചാൽ ഇപ്പോഴുള്ള ബസുകളേക്കാൾ നല്ല സ്പീഡിൽ ഓടും.
കഴിഞ്ഞ ആഴ്ച്ച Tvc - kannur മിന്നലും ഇതുപോലെ ആയിരുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പുതിയ വണ്ടി പോലെ പെയിന്റും അടിച്ച് 5,6 ലൈറ്റും ഫിറ്റ് ചെയ്തിട്ടു കാര്യമില്ല. 2015 മിന്നൽ സർവീസ് തുടങ്ങിയപ്പോൾ ഉള്ള ബസ്സ് തന്നെയാണ് ഇപ്പോളും അതിലെ ജീവൻകാർ പറഞ്ഞത് ദിവസം 1000km മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഓടുന്നുണ്ട് ഇപ്പോൾ FC കഴിഞ്ഞ വണ്ടി വലിക്കുന്നുമില്ല മിസ്സിംഗും പിന്നെ അവരാൽ കഴിയുന്ന രീതിയിൽ അവർ ശ്രമിച്ച് ഓടുന്നുണ്ട് ഒന്നുകിൽ പുതിയ വണ്ടി കൊടുക്കുക അതും ലെയ്ലാൻഡ് ആണെങ്കിൽ അത്രയും നല്ലത് . ഇത്രയും ദൂരം ഓടിക്കുമ്പോൾ യാത്രാ സുഖം അത് ലെയ്ലൻഡ് ആണ്. KSRTC യുടെ ഏറ്റവും നല്ലൊരു സർവീസ് ആണ് മിന്നൽ അതുപോലെ വരുമാനവും. വെറുതെ ഇനി ആ സർവീസ് ഓർമ്മ ആക്കരുത്❤❤❤
കഴിഞ്ഞ ആഴ്ച കണ്ണൂർ tvm മിന്നലിനെ വടകര കഴിഞ്ഞു pvt ഓവർ ടേക് ചെയ്തു പോയി.. പിന്നീട് ചങ്കു വെട്ടി കഴിഞ്ഞു പുനലൂർ fp യും ബാംഗ്ലൂർ tvm സ്വിഫ്റ്റ് ഉം പാസ്സായി പോയി.. 🙄🙄🙄
Ee bus okke matti volvo bi axle busses konduvaranam karnataka rtc kandille avrde super class services okke luxury buses anu use cheyyunne nammal ennu marum😢
Kozhikode thrissur route ൽ മിന്നലിനെ കടന്ന് private bus പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മംഗലാപുരം- പത്തനംതിട്ട ബസ്സാണ് പോയത്. മിക്കപ്പോഴും Deluxe ബസ്സാണ് ഓടുന്നത്. ഞാൻ പല വട്ടം അതിൽ യാത്ര ചെയ്തിട്ടുണ്ട്. നല്ല speed ൽ ഓടിക്കുന്ന experience driver's ആണ്.
മംഗലാപുരത്ത് നിന്ന് എപ്പോഴാണ് എടുക്കുക
@@muhammedsinan5397 5pm
യാത്ര അടിപൊളി രാത്രി ആയാൽ KSRTC യുടെ തലയെടുപ്പുള്ള ഉറക്കം ഇല്ലാത്ത വീരമ്മാരാണ്😊❤
ലൈലാന്റ് പൊളിയാന്ന്
What is the use of repainting and changing seat covers. Basic problem is that all minnals have aged and have poor pickup. It is a pain for the drivers since frequent gear changes are needed to maintain decent speeds.Should replace all minnals with new AC superfast midi bus. Iam more interested in reaching on time and prepared to compromise on comfort.
Just Tatas , leyland is stil some what strong
Bro.. These are heavy vehicles.. If maintained it can last upto 30 years.. And these are aged between 5 to 6 years... Thats not a big deal... As passengers, we can't actually compromise on timings and comfort
Speed എടുക്കാൻ പറ്റുന്ന സ്ഥലം കുറ്റിപ്പുറം-കുന്നംകുളം ആണ്. അതിന്റെ visual ഒട്ടും കാണിക്കാതെ, കുന്നംകുളം-തൄശ്ശൂർ പൊട്ടിയ റോഡ് കാണിച്ചിട്ടെന്തു കാര്യം?
👍
Enna bruh
Bus stand romba full light iruku🤭🤭🤭
ഇടുക്കി രാജകുമാരി MGM. ITI യിലെ ഗാരേജിൽ, KSRTC യുടെ ഒരു 1965 മോഡൽ Benz ബസ് കിടപ്പുണ്ട്. അതെടുത്ത് മിന്നൽ സർവ്വീസിന് അയച്ചാൽ ഇപ്പോഴുള്ള ബസുകളേക്കാൾ നല്ല സ്പീഡിൽ ഓടും.
കട്ടപ്പന ആനകട്ടി ഒന്ന് പോയി നോക്കു.. സൂപ്പർ വൈബ് ആണ് ❤❤
Kashtam. Enthu dhurandham aanu bro ee Tata Minnal okke. Engane chavutiyaalum angotu parakilla. Ithinokke aaanu Ashok Leyaland vandi vendiyathu.
നല്ല വീഡിയോ. Congrats
Chetta perumbilav thott edappal vare ulla road orikalum miss cheyarudh…top speed ayirikum
Bro pathanapuram Coimbatore new service vedio cheye
Ee ulla tata oke eduth kalanj ashok Leyland ee service eduth kolum allathe chumma late avathe ollu sir 🙂
8:12 കുറവിലങ്ങാട്
ക്രൂ പാവങ്ങൾ വലിവില്ലാത്ത വണ്ടി കൊടുത്തിട്ട് മിന്നലായിട്ട് ഓടിക്കാൻ പറഞ്ഞാൽ അവരെന്ത് ചെയ്യും
കഴിഞ്ഞ ആഴ്ച്ച Tvc - kannur മിന്നലും ഇതുപോലെ ആയിരുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പുതിയ വണ്ടി പോലെ പെയിന്റും അടിച്ച് 5,6 ലൈറ്റും ഫിറ്റ് ചെയ്തിട്ടു കാര്യമില്ല. 2015 മിന്നൽ സർവീസ് തുടങ്ങിയപ്പോൾ ഉള്ള ബസ്സ് തന്നെയാണ് ഇപ്പോളും അതിലെ ജീവൻകാർ പറഞ്ഞത് ദിവസം 1000km മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഓടുന്നുണ്ട് ഇപ്പോൾ FC കഴിഞ്ഞ വണ്ടി വലിക്കുന്നുമില്ല മിസ്സിംഗും പിന്നെ അവരാൽ കഴിയുന്ന രീതിയിൽ അവർ ശ്രമിച്ച് ഓടുന്നുണ്ട് ഒന്നുകിൽ പുതിയ വണ്ടി കൊടുക്കുക അതും ലെയ്ലാൻഡ് ആണെങ്കിൽ അത്രയും നല്ലത് . ഇത്രയും ദൂരം ഓടിക്കുമ്പോൾ യാത്രാ സുഖം അത് ലെയ്ലൻഡ് ആണ്. KSRTC യുടെ ഏറ്റവും നല്ലൊരു സർവീസ് ആണ് മിന്നൽ അതുപോലെ വരുമാനവും. വെറുതെ ഇനി ആ സർവീസ് ഓർമ്മ ആക്കരുത്❤❤❤
Tata aanu minnel success akkiyath leyland all
@@bosewellninan4132ath tata number il kudutal ayond tonune an pine epam e tata bus tane an minnal inte per kalayunthum
ഇപ്പോഴത്തെ leyland ശോകം ആണ്.. Mileage ഇല്ല, കൂടെ കൂടെ breakdown ആകുന്നുണ്ട്
@@bosewellninan4132 ha epam a tata Karanam an service mosham en ule perum verune
ടാറ്റയുടെ വണ്ടിക്ക് നല്ല വലിവ് ഉള്ളതാണ് അതിനെന്തെങ്കിലും കംപ്ലൈന്റ്റ് സംഭവിച്ചതാവാം 🔥🔥
13:25 rpc 68 alle aa poyee?
sadha minnal busukala apekshich idh stop kooduthala😅
Ksrtc scania videos cheyyumo
Longest ksrtc സർവീസ് scania Kollur -Trivandrum ചാനലിൽ കിടപ്പുണ്ട്
@@NVNvlogs116 Bangalore - Trivandrum scania video
😮
കഴിഞ്ഞ ആഴ്ച കണ്ണൂർ tvm മിന്നലിനെ വടകര കഴിഞ്ഞു pvt ഓവർ ടേക് ചെയ്തു പോയി.. പിന്നീട് ചങ്കു വെട്ടി കഴിഞ്ഞു പുനലൂർ fp യും ബാംഗ്ലൂർ tvm സ്വിഫ്റ്റ് ഉം പാസ്സായി പോയി.. 🙄🙄🙄
aa keripoyath leyland deluxe alle angane varu
Bs6 200 hp 🔥 Tata only 120 hp 😢 for minnal
മിന്നാലായാലുംഇടിവെട്ടായാലുംKSRTCയുടെഎന്തുവാഹനമായാലുംസ്പീഡ്ല്ലാംഒന്നുതന്നെയാണ്. സ്റ്റോപ്പുകളുടെ എണ്ണത്തിലാണ് വിത്യാസം. ഭക്ഷണത്തിനുള്ളസമയംഇതൊക്കെയാണ് വിത്യാസം
tata minnal ayonda
Edappal requested stop undo?
@@abdulsalam1488 No
യൂട്യൂബർ പറയുന്നതും കേട്ട് ആരും ടിക്കറ്റ് എടുക്കാതിരിക്കുക. കേരളത്തിൽ റോഡ് പണി നടക്കുന്നതിനാൽ ഓർഡിനറിയും മിന്നലും ഒരേ വേഗത്തിൽ വരിയായി പോകുന്നു.
ആ ഡീലക്സ് കേറുന്ന വീഡിയോ കറക്റ്റ് ആയിട്ട് ബ്രോ
Very Bad And Non Experience Driver.
അവതരണം ക്ലിയർ അല്ല
Ith arelm ganesh kumar sirnod paryanm .Aa bus onn mattikoduthal time nte karyam sheryaavm😢
Ee bus okke matti volvo bi axle busses konduvaranam karnataka rtc kandille avrde super class services okke luxury buses anu use cheyyunne nammal ennu marum😢
@@smokeysmokey6013volvo vech ingane rash aaki oodikan pattila..oru azhcha odum…pinne theerumanavum
@@smokeysmokey6013 namukkum volvo undalo
റ്റാറ്റ ബസ്സ് കെസ് ആർട്ടി സി യെ ലൈലാന്റ് ബസ്സ് പാസ് ചെയ്യാറുണ്ട്
റ്റാറ്റ കുണ്ണ ബസ്സാന്ന് സ്ഫീഡില്ല
Video pora