നാടൻ പോർക്ക് ഉലർത്തിയത്😍😋👌Pala style pork fry

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നാടൻ പോർക്ക് ഉലർത്തിയത്😍😇😋

ความคิดเห็น • 401

  • @lillynsunnythomas3799
    @lillynsunnythomas3799 3 หลายเดือนก่อน +1

    Onions and garlic okke ithrayum mathiyo.?innale first time mon vangi vannu…ithu nokkiyirunnu undaakkan povane… Thank you

  • @mukamikumari8163
    @mukamikumari8163 9 หลายเดือนก่อน +4

    ഞങ്ങൾ തൃശ്ശൂർകാർ ഇറച്ചി -
    കറിയും , മീൻ കറി ആയാലും
    കടുക് വർത്ത് ഇടാറില്ല്യ . ഇറച്ചി -
    കറിയിൽ സബോളയും പിന്നെ
    തക്കാളിയും ഇഞ്ചി പച്ചമുളക്
    വേപ്പില ഇതൊക്കെ എല്ലാം കൂടി
    വഴറ്റി മൂത്തു വരുബോൾ ഇറച്ചി -
    വേവിച്ചത് അതിൽ ഇട്ട് റോസ്റ്റ് -
    ചെയ്ത് എടുക്കും . ലാസ്റ്റ് കുറച്ച് -
    കുരുമുളക് പൊടി വിതറി ഇളക്കി - ഘരം മസാലയിട്ട് ഇളക്കി -
    വാങ്ങി വെക്കാം . 🥰❤❤❤🥰

  • @Randomshares1009
    @Randomshares1009 หลายเดือนก่อน

    By the way, aunty njn ee same measurements and rithiyil pork undaki super taste aarunnu evide ellarkum othri eshtapettu. Even njan pork kazhikilla but salt oke nokan cheruthayittu taste nokiyapol enikum eshtapettu…. Aunty athu clean akiyathu engane ennu kudi parayane. Njn oru video noki boil chaithu salt and turmeric ettu… then washed it. Angane aano enne ariyilla but njn athupole chaithathu cleaning…. Ariyathathukonda.

  • @Lucyjennie987
    @Lucyjennie987 9 หลายเดือนก่อน +7

    ചേരുവകള്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ അളവ് കൂടി പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്പെടും, അല്ല എന്നുണ്ടെങ്കില്‍ discretion ഇല്‍ mention ചെയ്താൽ നന്നായിരിക്കും

  • @Priya-t3n4p
    @Priya-t3n4p 6 หลายเดือนก่อน +4

    സൂപ്പർ പോർക്ക്‌ ഫ്രൈ

  • @gshibu1
    @gshibu1 6 หลายเดือนก่อน +1

    This is the same preparation my mother used to do it we all love Thankyou for reminding the delicious preparation again 👍👌

  • @sheejajoseph433
    @sheejajoseph433 8 หลายเดือนก่อน +2

    Kurachu vinegar kudi cherthal nalla ruchiyane

  • @flowersvideo4538
    @flowersvideo4538 6 หลายเดือนก่อน +2

    പോർക്ക് റോസ്റ്റ് അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടമായി 👍👍👍👍👍

  • @Sajis_Music_World
    @Sajis_Music_World 8 หลายเดือนก่อน +3

    ഹലോ അമ്മാ..അടിപൊളി ആയിട്ടുണ്ട് വിഡിയോ. എവിടെയാ? ഞങ്ങൾ ഇവിടെ Adelaide il ആണ്. പറഞ്ഞപോലെ എല്ലാം ചെയ്തു.. സബ്സ്ക്രൈബ്, ഷയർ,കമൻ്റ്, ലൈക് ❤❤❤❤❤

  • @anniec.l.1276
    @anniec.l.1276 8 หลายเดือนก่อน +6

    ഈ മകൻ ഈ വീഡിയോയിൽ എത്ര വട്ടം അമ്മേ എന്ന് വിളിച്ചുകാണും!!! ആർക്കെങ്കിലും അറിയുമോ? വളരെ സ്നേഹമുള്ള കുടുംബം. ദൈവം അനുഗ്രഹിക്കും.

  • @Varietyworld.63
    @Varietyworld.63 3 หลายเดือนก่อน

    Enthinanu ethrayum samsarikunnathum elakki time kalayunnathu

  • @SeenathSeena-v2p
    @SeenathSeena-v2p 11 หลายเดือนก่อน +2

    Ithu pole beef undakkan pattumo plz rply

  • @lysammajohn2352
    @lysammajohn2352 6 หลายเดือนก่อน +1

    അത് അമ്മയോട് സ്നേഹം ഉള്ള മക്കൾക്ക് അമ്മ ഉണ്ടാക്കുന്ന ഫുഡിന് എല്ലാം നല്ല ടേസ്റ്റ് ആയിരിക്കും ഈ വീഡിയോയിൽ മകൻ എത്ര പ്രാവശ്യം അമ്മേ അമ്മേ എന്ന് വിളിക്കുന്നുണ്ട് അത് കേട്ടാൽ മതിയല്ലോ കറിയുടെ രുചികുടാൻ

  • @jojanabraham5515
    @jojanabraham5515 6 หลายเดือนก่อน +11

    എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ ഷോർട്ട് ആയിട്ട് പറയുക ആൾക്കാർക്ക് ക്ഷമ എന്ന് പറയുന്നത് കാണാൻ പറ്റും

  • @ancythomas5508
    @ancythomas5508 6 หลายเดือนก่อน

    Palayil evida?

  • @786mk2
    @786mk2 9 หลายเดือนก่อน +8

    അമ്മയുടെയും മോന്റെയും സംസാരം കേൾക്കുവാൻ നല്ല രസം ഉണ്ടായിരുന്നു നല്ല രസകരമായ ഒരു വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം

  • @beenakrishnamma3980
    @beenakrishnamma3980 3 หลายเดือนก่อน

    I tried this recipe today, it was very tasty but the pork we get in US has less cooking time. But overall we enjoyed the dish, thank you so much and looking forward for more! All the best and god bless!!!

  • @LJ-jm4ir
    @LJ-jm4ir 4 หลายเดือนก่อน

    Njanum enganeyanu undakkunnathn but nei urukkatheyanu cook cheyunnth..very.tasty

  • @rameshgopi7453
    @rameshgopi7453 8 หลายเดือนก่อน +1

    സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു. നാട്ടിൽ ചെല്ലണം കഴിക്കാൻ. ഞാൻ കുവൈയറ്റിൽ. ഇവിടെ കിട്ടില്ല 😂

  • @Neckversus
    @Neckversus 3 หลายเดือนก่อน

    Nice presentation.. 👍👍.. Actually I cook pork only with crushed black pepper and salt... When it's blended the taste is amazing... Now I shall try this. Thanks.

  • @jessykoshy7475
    @jessykoshy7475 11 หลายเดือนก่อน +6

    Hi can you please tell me which part is good for pork fry. Is it belly or shoulder. Thank you gigi for the pork fry.

  • @rockyvaidhyakkaran
    @rockyvaidhyakkaran 4 หลายเดือนก่อน

    Chicken fry recipe cheyyamo, please

  • @bindhums5125
    @bindhums5125 8 หลายเดือนก่อน +2

    Kzhicha feelings mom and son toking
    ❤like it

  • @LJ-jm4ir
    @LJ-jm4ir 4 หลายเดือนก่อน

    njanum enganeyanu cook cheyunnath but urukki edukkarillatto.supper adipoli

  • @ShinyJohnson-j8t
    @ShinyJohnson-j8t 8 หลายเดือนก่อน +1

    Pannifryecal super ammaum maganum thamil somasaram.super fry a small peace kudampuli cherthu panni vevichal nannayirikum.

  • @cicilammajoseph7659
    @cicilammajoseph7659 9 หลายเดือนก่อน +1

    Pork fattil, pappadom kacham,unakka meen varakkam, Kappa, chakka chips undakkam
    Pettennu kazhichu theerkanam thanuthu povum

  • @valsammajose6419
    @valsammajose6419 5 หลายเดือนก่อน +1

    ഒരു അമ്മയും മോനും മോനു പേര് ഒന്നും ഇല്ലേ ഞങ്ങൾ മക്കളെ ഇടക്ക് പേര് വിളിക്കും അപ്പോൾ അവര്ക് എന്തൊരു സ്നേഹം ഇതു ചുമ്മാ അമ്മേ എടാ വിരസത തോനുന്നു എന്നാലും പോർക്ക്‌ fry സുപ്പർ 👍👍👍

  • @bijupaul4197
    @bijupaul4197 7 หลายเดือนก่อน

    ഫോണിൽ കമെന്റ് എഴുതുമ്പോൾ എന്റെ ഗൂഗിൾ tv ൽ ചേച്ചിയുടെയും സഹോദരി മാരുടെയും മീൻപിടുത്തവും കാണുന്നുണ്ട് 😃👍🎊🎊🎊

  • @AkshayTs-p5n
    @AkshayTs-p5n 8 หลายเดือนก่อน +1

    വെളിച്ചെണ്ണ ഒഴിച്ചാൽ നെയ് പിന്നേ ഉരുകില്ല പുതിയ ഒരു അറിവ് 👍അമ്മയും മോനും സൂപ്പർ 🌹

  • @susansamson7943
    @susansamson7943 9 หลายเดือนก่อน +8

    Pork ney+salt + pepper😋 my childhood favourite prepared by my grandpa
    Aaa urukia neyilot kappa etu vevichal super taste aanu please try that too

  • @rahelgeetha8784
    @rahelgeetha8784 9 หลายเดือนก่อน +3

    കുടംപുളിയല്ല അല്പം വിനാഗിരി ചേർക്കുക. സൂപ്പർ ആയിരിക്കും

  • @Annz-g2f
    @Annz-g2f 11 หลายเดือนก่อน +4

    Angamaly Pork meat is very famous. Pork preparation by Amma is very very tasty definitely prepare Mirah vava is busy playing Lots of love bye take care

  • @reenamathew2932
    @reenamathew2932 5 หลายเดือนก่อน

    vinegar ചേർക്കാറില്ലേ

  • @MavisDcrus
    @MavisDcrus 9 หลายเดือนก่อน +8

    Lovely

  • @appuzmalu7225
    @appuzmalu7225 29 วันที่ผ่านมา

    അയ്യേ... പോർക്ക്.. കഴിക്കുന്നവർക്ക് കൊള്ളാമായിരിക്കും.

  • @sree-1984
    @sree-1984 2 หลายเดือนก่อน

    ഇങ്ങനെ ആണോ video എടുക്കേണ്ടത്?..

  • @anishjoseph5587
    @anishjoseph5587 5 หลายเดือนก่อน +1

    Ingredients first paranjirunnel nallathayirunnu [pork kg]

  • @abyabraham6230
    @abyabraham6230 6 หลายเดือนก่อน

    👍

  • @Foodymanjo
    @Foodymanjo 3 หลายเดือนก่อน

    Chettante vivaranam kurach kudi pokunnundo ennu thonni. Amma super .

  • @ReejeshnambiarAk
    @ReejeshnambiarAk 21 วันที่ผ่านมา

    സൂപ്പർ 👍

  • @sujojoseph6032
    @sujojoseph6032 4 หลายเดือนก่อน

    Good video and presentation..very happy about you, recently I know you all are my.close relatives ...

  • @sherlyjoy1860
    @sherlyjoy1860 6 หลายเดือนก่อน

    Adipoli super

  • @jijivarughese1163
    @jijivarughese1163 5 หลายเดือนก่อน

    Cholestrol kudan veronnum. Venda

  • @rosalindwilson1888
    @rosalindwilson1888 6 หลายเดือนก่อน

    Kothi pidipikkunno??😊

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน

    വീഡിയോ സ ok ആടിപൊളി അമ്മേ എന്നെടാ സൂപ്പർ ❤

  • @PrasadKR-f8v
    @PrasadKR-f8v 6 หลายเดือนก่อน

    ഇങ്ങനെയെക്കെ എല്ലാ കുടുംബക്കാരും സ്നേഹത്തോടെ ഒത്തൊരുമയോടെ സഹകരിച്ച് മുന്നോട്ട് പോവണം

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 11 หลายเดือนก่อน +15

    ഇത് പോലെ ഉണ്ടാക്കണം അടിപൊളി ആയിട്ടുണ്ട് ❤

  • @amithachristina2828
    @amithachristina2828 4 หลายเดือนก่อน +1

    Amma voda smile❤❤❤ missing my mom 😢 ,ennoda amma vum pork curry rotti nalla samikum

  • @sheebaramesh3726
    @sheebaramesh3726 7 หลายเดือนก่อน

    അമ്മയുടെയും മോന്റെയും സംസാര രീതി ❤️❤️❤️

  • @lovelyapaikada2071
    @lovelyapaikada2071 9 หลายเดือนก่อน +1

    Eniku thonnunnu nammal matrame chenda kappa ennu parayarullu....

  • @OMANARoy-l8b
    @OMANARoy-l8b 5 หลายเดือนก่อน

    ഞാനും തൊടുപുഴ കാര്യാ ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് അടിപൊളി

  • @Jiji-cj7oi
    @Jiji-cj7oi 5 หลายเดือนก่อน

    സുപ്പർ പോർക്ക് ഫ്രൈ അമ്മയുടെയും മോൻ്റെയും വർത്തമാനം കേൾക്കാൻ നല്ല രസമാണ്👍👍👍

  • @joylivingstone3033
    @joylivingstone3033 8 หลายเดือนก่อน +1

    Amen! Hallelujah! Sthothram Karthaavae! 🙏🙏🙏🙏🙏🙏🙏🙏🙏

  • @anithathomas1063
    @anithathomas1063 8 หลายเดือนก่อน

    കറി വളരെ രുചികരമായി തോന്നുന്നു.
    ഇത് എത്ര കിലോ ഇറച്ചി ആണ്? അതിൻ്റെ കറക്റ്റ് റിസീപ്പി ഒന്ന് പറയാമോ?

    • @LeelaSatheesan
      @LeelaSatheesan 7 หลายเดือนก่อน

      ഉരുക്കിയ നെയ് എന്ത ചെയ്യും

  • @anjotel2007
    @anjotel2007 7 หลายเดือนก่อน

    Aunty I made this pork for Christmas and it was super delicious

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 3 หลายเดือนก่อน

    😋😋

  • @julieraju4965
    @julieraju4965 6 หลายเดือนก่อน

    എൻ്റെ മൂത്ത മകനും ഔസൂ അവനും ഈ ഔസോ പോലെ ആണ്, നന്നായി സംസാരിക്കും,സ്നേഹിക്കും

  • @OMANARoy-l8b
    @OMANARoy-l8b 5 หลายเดือนก่อน

    ഞാനും തൊടുപുഴ കാര്യാണ് ഇതുപോലെ ഞാനും റോസ്റ്റ് ചെയ്യാറുണ്ട്

  • @sunilambika322
    @sunilambika322 7 หลายเดือนก่อน

    പോർക്ക് ഉലർത്തിയത് അടിപൊളി യാണ് 💎💎💎💎💎💎💎💎

  • @radhakrishnannairkr5428
    @radhakrishnannairkr5428 9 หลายเดือนก่อน +9

    അമ്മയും,പന്നി ഫ്രൈയും,ചിരിയും,സംസാരവും,സൗന്ദര്യവും ,സൂപ്പർ❤

  • @mukamikumari8163
    @mukamikumari8163 9 หลายเดือนก่อน

    നിങ്ങളുടെ ഇറച്ചി കറി ❤❤❤❤ നന്നായിട്ടുണ്ട് . മീൻ കറിയിൽ
    ഞങ്ങൾ ചെറിയ ഉള്ളി മൂപ്പിച്ച്
    ഇടറാണ് ചെയ്യുന്നത് . ❤❤❤🙏
    ഇറച്ചി കറികളിൽ വെള്ളുള്ളിയും
    വഴറ്റുന്നതിൽ ഇടും . ❤❤❤❤❤

  • @GeethaPk-hy2so
    @GeethaPk-hy2so 2 หลายเดือนก่อน

    അമ്മയുടെ കിങ്ങിണി മോനാണോ .... 😁😁😁
    പോർക്ക്‌ വരട്ട് സൂപ്പർ 👌👌👌👌

  • @sruthirajilsruthirajil2004
    @sruthirajilsruthirajil2004 7 หลายเดือนก่อน

    Njan undaki keto, super ❤

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 3 หลายเดือนก่อน

    👏👏👏👏

  • @santhoshsebastian8254
    @santhoshsebastian8254 5 หลายเดือนก่อน +1

    നിഷ്ക്കളങ്കയായ അമ്മ❤

  • @SheejaGeorge-xq8uf
    @SheejaGeorge-xq8uf 11 หลายเดือนก่อน +1

    Panniyirrachikku mallippdy njangl idaarrillato❤

  • @jancyraphy7045
    @jancyraphy7045 6 หลายเดือนก่อน

    How much one kg

  • @rosmythomas5296
    @rosmythomas5296 8 หลายเดือนก่อน

    Thodupuzhakkar asnallow

  • @X_Y_Z489
    @X_Y_Z489 2 หลายเดือนก่อน

    Looks very nice and tasty.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 8 หลายเดือนก่อน +1

    അമ്മയ്ക്കും മകനും മറ്റെല്ലാവർക്കും🙏.
    ഒരു നിമിഷമെൻമനം
    അറിയാതെയമ്മതൻ
    നിറസ്നേഹവാത്സല്യ-
    മോർത്തു പോയി...
    പണി പെട്ടു തെല്ലൊന്നു
    ഹൃദയ സ്ഥുരണത്തെ
    മായ്ച്ചുകളത്തൊന്നു
    വേറെ ചിന്തിക്കുവാൻ
    വർഷങ്ങൾ മുപ്പതു കഴിഞ്ഞെ
    ന്നിരിക്കിലും തളരാതെ
    യാസ്സ്നേഹമിന്നും ഈ
    ദിനമി തമ്മനൻ ആണ്ടു
    ബലിയതും എല്ലാം അവനു -
    ടെ ലീലകളോ

  • @varghesepk9743
    @varghesepk9743 4 หลายเดือนก่อน

    പോർക്കിന്‌ മല്ലിപ്പൊടി കുറച്ചേ ചേർക്കവു. Colour നു വേണ്ടി മുളകുപൊടിയും അല്പം കൂടുതൽ കുരുമുളക് പൊടിയും ചേർത്താൽ നന്നായിരിക്കും.

  • @fredyuthuppan7109
    @fredyuthuppan7109 8 หลายเดือนก่อน

    Mom's voice needs to be clearer. Next time

  • @shijitn682
    @shijitn682 9 หลายเดือนก่อน +5

    അമ്മയുടെ ചിരി മാത്രം മതി 🥰🌿😘😘🐘🐘🐘😍😍ലവ് യു അമ്മ 🙏😍

  • @sanithag4058
    @sanithag4058 6 หลายเดือนก่อน +1

    You look so good , beautiful smile and innocence .

  • @suniljoseph6331
    @suniljoseph6331 9 หลายเดือนก่อน +4

    നന്നായിട്ടുണ്ട്... പിന്നെ നമ്മുടെ കോട്ടയം മലയാളവും...

  • @mercyjose6249
    @mercyjose6249 11 หลายเดือนก่อน +3

    പോർക്ക് വറവ് പഠിച്ചു...ഉണ്ടാക്കണം

  • @georgeco-pn4kg
    @georgeco-pn4kg 6 หลายเดือนก่อน +1

    Adipoli preparation ❤

  • @jojisharjah5585
    @jojisharjah5585 6 หลายเดือนก่อน

    I tried it. Adipoli. Thank you🙏🙏🌹🌹🥰

  • @rameshc3905
    @rameshc3905 6 หลายเดือนก่อน

    Ithe beef oh atho pork aano

  • @sarammapappachan4897
    @sarammapappachan4897 6 หลายเดือนก่อน

    😊😊

  • @omanababu3185
    @omanababu3185 11 หลายเดือนก่อน +1

    Veluthully chumannully eggy kurumulaku ethu chathachu uĺarthanum veppila

  • @pappachanko4105
    @pappachanko4105 9 หลายเดือนก่อน +1

    തുടക്കംമുതൽഅവസാനം വരെ കണ്ടിരുന്നു.പോർക്ക് കറി കഴിച്ചു നോക്കണമെന്നുണ്ടായിരുന്നു. എവിടെയാ ഈ സ്ഥലം എന്നറിയില്ലല്ലോ.😂😅

    • @jomonjose7421
      @jomonjose7421 9 หลายเดือนก่อน

      പാലാ

  • @vijijacob2618
    @vijijacob2618 4 หลายเดือนก่อน

    will definitely try this weekend itself

  • @DIYA-x6d
    @DIYA-x6d 8 หลายเดือนก่อน +1

    😘😘😘

  • @mohanpc1038
    @mohanpc1038 9 หลายเดือนก่อน +9

    അടിപൊളി യാണ് ചെറിയ കുടം പുള്ളി ഇ ട്ടാൽ നല്ല താണ് 👍👍👍👍

  • @remaharihari1674
    @remaharihari1674 11 หลายเดือนก่อน

    Which part of the pig did you buy . Where did you buy the meat from ...Coles or Woolworths?

    • @Aussieammamalayali
      @Aussieammamalayali  11 หลายเดือนก่อน

      We do buy pork loin or leg roast. And from Woolies 😊

    • @remaharihari1674
      @remaharihari1674 11 หลายเดือนก่อน

      ​@@AussieammamalayaliThank you

  • @sheelageorge7935
    @sheelageorge7935 5 หลายเดือนก่อน

    👍👍👍njan aagrahicha reethi thanne

  • @ajipaul1239
    @ajipaul1239 7 หลายเดือนก่อน

    Pala❤

  • @tintopaul2180
    @tintopaul2180 9 หลายเดือนก่อน

    Pork nye kaaryathil njangal Angamaly kkar kazhijite ollu😅

  • @VimalaVarghese-z1p
    @VimalaVarghese-z1p 6 หลายเดือนก่อน

    I will try for easter this time

  • @vivk9455
    @vivk9455 4 หลายเดือนก่อน

    Amma super 🎉🎉 mon kandilla

  • @sindhues3588
    @sindhues3588 11 หลายเดือนก่อน +5

    I made idi erachi and lemon pickle for my son , it was good recipe of yours! Thanking you for that 🙏🪬.

  • @reena2761
    @reena2761 9 หลายเดือนก่อน +1

    Is it ur amma... she looks so young and beautiful....? Like some one in 30 ies..❤❤❤❤❤❤

    • @sheebadani3534
      @sheebadani3534 4 หลายเดือนก่อน

      Yes, she has good genes

  • @sreeju9809
    @sreeju9809 4 หลายเดือนก่อน

    ❤❤❤❤❤❤

  • @Achus405
    @Achus405 11 หลายเดือนก่อน +4

    ഞങ്ങൾ പന്നിയിറച്ചി കഴിക്കില്ല - ഇതേ പോലെ മസാലയെല്ലാം ചേർത്തിയിട്ട് ബീഫും ഉണ്ടാക്കിക്കൂടേ? എനിക്ക് ബീഫ് ഉണ്ടാക്കി നോക്കാനാ😍

    • @jomonjose7421
      @jomonjose7421 9 หลายเดือนก่อน +1

      പറ്റും

  • @binsont3623
    @binsont3623 8 หลายเดือนก่อน +1

    Chechi is very cute she looks very nice

  • @GeethaJos
    @GeethaJos 8 หลายเดือนก่อน

    Amma vilikkarane onnu kandillallo.Good presentation.super.

  • @babyjoseph431
    @babyjoseph431 5 หลายเดือนก่อน

    ❤❤❤

  • @annsuryarajan2297
    @annsuryarajan2297 11 หลายเดือนก่อน +4

    കാത്തിരുന്ന വിഭവം. Thank u aunty🥰

  • @varghesekc2047
    @varghesekc2047 9 หลายเดือนก่อน

    അമ്മയ്ക്കും മോനും ഒരു ബിഗ് സെല്യൂട്ട കാണുമ്പോൾ അറിയാം ഞങ്ങളും ഇങ്ങനെ ഉണ്ടാക്കുന്നത് ഇതിന്റെ കുടെ അൽപം പുളിയില്ലാത്ത കട്ട തൈര് കൂടെ ചേർത്താൽ കഷണം നല്ല സ്മൂത്തായി കിട്ടും