NH66 KASARAGOD/കാസറഗോഡ് വികസന മുന്നേറ്റം /CHERKALA FLYOVER UPDATE

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 35

  • @muhammedhabeeb5210
    @muhammedhabeeb5210 24 วันที่ผ่านมา +6

    പെരിയയിൽ ഒരു പാട് സ്ഥലം കാലി ആണല്ലോ , റോഡ് വരുമ്പോൾ പുതിയ വ്യവസായ സംരഭം വരുമോ എന്ന് കണ്ടറിയാം

    • @benharbaby2158
      @benharbaby2158 15 วันที่ผ่านมา

      Urapoayittum varum Malabar side okke 💥 aavum within 5 years

  • @Mohd_fahiz-e3x
    @Mohd_fahiz-e3x 24 วันที่ผ่านมา +4

    Daily vidios upload chy broo👀

  • @fafazvideo3238
    @fafazvideo3238 24 วันที่ผ่านมา +1

    സൂപ്പർ

  • @HaneefaAdkar
    @HaneefaAdkar 19 วันที่ผ่านมา +1

    Good siddu

  • @ragunadh5179
    @ragunadh5179 24 วันที่ผ่านมา +1

    👌👌👌✌️✌️✌️✌️Adipoli.

  • @satharberka1217
    @satharberka1217 24 วันที่ผ่านมา +1

    Good 👍🏼👍🏼

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi 24 วันที่ผ่านมา +1

    👍👍nice

  • @siddiqueabbas8138
    @siddiqueabbas8138 24 วันที่ผ่านมา +1

    👍👍👍

  • @TenJahra
    @TenJahra 24 วันที่ผ่านมา +1

    🌹🌹🌹🌹

  • @MohammedAfras-ksd
    @MohammedAfras-ksd 24 วันที่ผ่านมา +1

    Hi

  • @haneefadkar113
    @haneefadkar113 24 วันที่ผ่านมา +1

  • @abuziyad6332
    @abuziyad6332 24 วันที่ผ่านมา +1

    Hai bro

  • @Kalandarmuneer
    @Kalandarmuneer 24 วันที่ผ่านมา +2

    അത് മിംസ് ഹോസ്പിറ്റൽ അല്ല .അസ്റ്റർ ഹോസ്പിറ്റൽ ആണ്

    • @movimax255
      @movimax255 24 วันที่ผ่านมา

      Aster mims anu

    • @rajithrajan6769
      @rajithrajan6769 15 วันที่ผ่านมา

      Mims thanneyanu Aster mims

  • @nizarp-230
    @nizarp-230 24 วันที่ผ่านมา +2

    ULCC യും KNRC യും തമ്മിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി പൊരിഞ്ഞ പോരാട്ടം

    • @cenapanangattor
      @cenapanangattor 24 วันที่ผ่านมา

      ULCc യെക്കാളും റിസ്ക് ഉള്ള ഏരിയ ആണ് KNRC യുടേത് .... പിന്നെ 2 റീച്ചും ചെയ്യുന്നുണ്ട് KNRC

    • @lukhmankoppam1866
      @lukhmankoppam1866 24 วันที่ผ่านมา

      ​@@movimax255അവരുടെ രണ്ടായിരത്തി പതിനെട്ടിൽ കൊടുത്ത കരാറാണ്

    • @nizarp-230
      @nizarp-230 24 วันที่ผ่านมา

      @@cenapanangattor
      അവരുടെ 2 റീച്ച് തമ്മിലും മത്സരമാണ്

    • @nizarp-230
      @nizarp-230 24 วันที่ผ่านมา

      @@movimax255
      KMC ക്ക് ആകെ 28 km ഉള്ളു KNR ന് അതിന്റെ ഇരട്ടി ഉണ്ട് കോട്ടക്കൽ, വളാഞ്ചേരി ബൈപാസ്സുകൾ നല്ല റിസ്ക് ഉള്ളതാണ് എന്നിട്ടും അവർ fast ആയിട്ട് എടുക്കുന്നു

    • @RajeshVengeri
      @RajeshVengeri 24 วันที่ผ่านมา

      ​​@@movimax255സംശയം ആണ്, ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷൻ ആയ മലാപറമ്പിൽ പണി തുടങ്ങിയതെ ഉള്ളൂ..
      കോരപുഴ പാലത്തിൽ girder വെച്ചു തുടങ്ങിയിട്ടു പോലും ഇല്ല. വേങ്ങേരി ഓവർപാസ് പകുതി പണി ഇനിയും ബാക്കി ഉണ്ട്. എപ്പോൾ ചെയ്യുമെന്ന് ആർക്കും അറിയില്ല.

  • @kabeerthodupuzha8227
    @kabeerthodupuzha8227 24 วันที่ผ่านมา +1

    അവിടെ 4 സ്പാനിൻ്റെ അണ്ടർ പാസ് പണിതാൽ കുറച്ച നാൾ കഴിയുമ്പോൾ അവിടം മീൻ മാർക്കറ്റ് ആകും അതിൻ്റെ അടിയിൽ അത് സർക്കാരിന് അറിയാം അത്‌ കൊണ്ടാണ് ഇങ്ങനെത്തെ അണ്ടർ പാസ്

  • @shabeerali3824
    @shabeerali3824 23 วันที่ผ่านมา

    കാസർഗോഡ് ജില്ലയിൽ എത്ര ശതമാനം പണി തീർന്നു?

  • @barzoonfarm2151
    @barzoonfarm2151 24 วันที่ผ่านมา +1

    കഴിഞ്ഞപ്രാവശ്യം നാട്ടിൽ വന്നപ്പോൾ വികസനം എന്താണെന്ന് ഞാൻ കണ്ടു ചെറുക്കള മുതൽ ചട്ടഞ്ചാൽ വരെ ആദ്യം അവിടെ ഉണ്ടായിരുന്ന റോഡിനെ വീതി കൂട്ടി അത്രതന്നെ അല്ലാതെ ഒരു പുതിയ ടെക്നോളജി അതിൽ ഉൾപ്പെടുത്തിയിട്ടില്ല ഞാൻ കരുതി ചെറുക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള വളവുകൾ ഒഴിവാകുമെന്ന് പക്ഷേ ഒരു വളവും ഒഴിവായിട്ടില്ലപിന്നെ എന്താണ് ഇതിൽ പുതുമയുള്ളത് ചൈനയെ സംബന്ധിച്ചിടത്തോളം അവർ എത്ര വലിയ കുഴിയും ഫില്ലർ ഇട്ട് നിർത്തിവരുന്നു പക്ഷേ ഇവിടെ ആ വളവുകൾ അങ്ങനെ തന്നെയുണ്ട് എങ്ങനെ പോയാലും ഇന്ത്യ ചൈനയുമായി 75 വർഷം പിന്നിൽ തന്നെ

  • @Bhaktdestroyer101-xm2gw
    @Bhaktdestroyer101-xm2gw 21 วันที่ผ่านมา

    Failed state and country 🇮🇳

  • @critixoutsider8066
    @critixoutsider8066 23 วันที่ผ่านมา

    വളരെ നല്ലത് ഒരിക്കലും വികസനം വരാത്ത കാസറഗോഡ് കണ്ണൂർ വയനാട് കാർക്ക് ഒക്കെ പെട്ടെന്ന് മംഗലാപുരം എത്താം 👍👍 പ്രത്യേകിച്ച് രോഗികൾക്ക് 👍👍👍

  • @KeralawebOnline
    @KeralawebOnline 24 วันที่ผ่านมา +1

    ❤❤

  • @ahmedkadher7891
    @ahmedkadher7891 24 วันที่ผ่านมา +1

    ❤❤❤